What is Power of Attorney ? എന്താണ് മുക്ത്യാർ ?

  Рет қаралды 25,672

Edumate by Adv Ottoor Biju

Edumate by Adv Ottoor Biju

Күн бұрын

Пікірлер: 78
@bijosb7362
@bijosb7362 2 жыл бұрын
നല്ല അവതരണം. എല്ലാം വിശദമായി പറഞ്ഞു. പ്രവാസികൾക്ക് വളരെയേറെ ഗുണം ചെയ്യും.
@anithaanilkumar5641
@anithaanilkumar5641 2 жыл бұрын
വളരെ ഉപകാരപ്രദമായ കാര്യം ആണ് മനസിൽ ആക്കി തന്നത്.അഭിനന്ദനങ്ങൾ 🙏
@Ravi65006
@Ravi65006 9 ай бұрын
Very informative message. Thanks for the same.
@shanavaskltm9157
@shanavaskltm9157 2 жыл бұрын
വളരെ വിലപ്പെട്ടഅറിവുകൾ തന്നതിനു നന്ദി. 👍👍👍
@sreelathar6427
@sreelathar6427 2 жыл бұрын
very detailed knowledge about POA , thanks
@shabeebkn2038
@shabeebkn2038 2 жыл бұрын
Thanks for the valuables information.. And very thank you for giving me the time to solve my doubts❤️❤️❤️❤️
@arnavprasadanchalkollam2464
@arnavprasadanchalkollam2464 2 жыл бұрын
Very good information, thanks 🙏
@bindub7991
@bindub7991 6 ай бұрын
Very helpful, and very informative... Thank you Sir👍🙏
@abdulgafoor5046
@abdulgafoor5046 Жыл бұрын
good information
@abdulasees5063
@abdulasees5063 Жыл бұрын
before 7years I went indianconsulate to register power attorney
@anuvijeshnambiar6792
@anuvijeshnambiar6792 Жыл бұрын
Ethta cost avum
@josephabraham6302
@josephabraham6302 7 ай бұрын
Very informative
@raheenasalim5513
@raheenasalim5513 2 жыл бұрын
very valiable information . very good presentation
@jinasbacker7507
@jinasbacker7507 Жыл бұрын
vry informative
@omnakuttanvalamparambil4667
@omnakuttanvalamparambil4667 2 жыл бұрын
Very useful information share with us.... Thanks 👍
@keralagreengarden8059
@keralagreengarden8059 5 ай бұрын
Super ❤🎉❤🎉
@abdulrasheed7185
@abdulrasheed7185 10 ай бұрын
Thank you
@haris7135
@haris7135 Жыл бұрын
കൊള്ളാം
@OruPathanamthittakkari
@OruPathanamthittakkari Жыл бұрын
Thank you sir
@Nechus652
@Nechus652 8 ай бұрын
Ente divorcil nikuva..husband rnte gold 60 pavan eduthu..ipol ayalude ksyil illa pakaram veed tharann paranji .ipol ayal gulfil anu..ayal natil varathe avidenn ninn engene aa property ente peril akan patum
@asokansaji9579
@asokansaji9579 2 жыл бұрын
good sir
@nobimathew9092
@nobimathew9092 Жыл бұрын
Sir, ഒരു സംശയം,,ഞാൻ എന്റെ വസ്തു വില്ക്കാന്‍ വേണ്ടി power of allorney കൊടുക്കുന്നു..എന്നാൽ അത് വിറ്റുകിട്ടുന്ന പണം എന്റെ bank account ഇല്‍ തന്നെ നിക്ഷേപിക്കാന്‍ ഉള്ള വ്യവസ്ഥ വെക്കാൻ സാധിക്കുമോ?
@areefaarafa4509
@areefaarafa4509 2 жыл бұрын
Good cls sir, divorce casil ulla power of atttorny yenganeya
@rossabraham926
@rossabraham926 2 жыл бұрын
Same as other POA
@haridasannair6473
@haridasannair6473 2 ай бұрын
Can the tenure of the general power of attorney awarded to the Attorney be fixed and incorporated in the POA by Principal for few activities only?
@RR.1963
@RR.1963 2 жыл бұрын
Very nice wig
@ROYALVISITORS
@ROYALVISITORS 2 жыл бұрын
Sir enta oru bestfriend natil illa avana gazetted attestation venam so inku Avan power attorney theran avumo ?
@aliks2909
@aliks2909 2 ай бұрын
POA മുഖേന രജിസ്റ്റർ ചെയുന്ന വസ്തുവിന്റെ പണം principal /attorney എന്നിവരിൽ ആർക്കാണ് നൽകുന്നത്
@muhammadzakkariyamk5513
@muhammadzakkariyamk5513 6 ай бұрын
Irrevocable power of attorney with an interest നേ കുറിച്ച് ഒന്നും പറഞ്ഞില്ല
@amjathali4468
@amjathali4468 2 жыл бұрын
Very good information.
@bijeeshnairamc
@bijeeshnairamc Жыл бұрын
Power atony koduthal kodutha al naatil vannal pinne aa power atony use cheyanamennundo
@Anoopvibes
@Anoopvibes Жыл бұрын
Friend nu vendi witness enta passport copy koduthu any problem varumo in furture
@shyammohan1425
@shyammohan1425 7 ай бұрын
Vedashiku poa vazhi property velkan pattumo?
@noushads5744
@noushads5744 8 ай бұрын
സർ, സൗദി അറേബ്യയിൽ ജയിൽ ശിക്ഷയിൽ കഴിയുന്ന ആൾക്ക് എങ്ങനെ POA തയ്യാറാക്കുന്ന മാർഗ്ഗം എന്താണ്.
@piusgeorge7418
@piusgeorge7418 2 жыл бұрын
What happened, My grand father's property sold buy unknown person by unknowingly by anybody in my family.
@anindiancitizen4526
@anindiancitizen4526 11 ай бұрын
വിവാഹമോചനകരാർ പവർ ഓഫ് ആറ്റർണി എമ്പസി attest ചെയ്യേണ്ടതുണ്ടോ?
@97468458
@97468458 Жыл бұрын
Pravasi natil varumbol POA koduthal athin embassy attestation avashyam undo?
@rafeekh8153
@rafeekh8153 2 жыл бұрын
A person in visiting Visa,he is visa holder in another country then which Visa should be considered?
@pushpasurendran2954
@pushpasurendran2954 Жыл бұрын
സാർ ഞാൻ ഒരു പ്രവാസിയാണ് എന്റെ സ്ഥലം വിൽപ്പനയായി പവററ്റോറ മി കഴിഞ്ഞ് നാട്ടിൽ വന്നിട്ട് ആധാരം നടത്തണ്ടെ
@teebathomas6994
@teebathomas6994 3 ай бұрын
മുദ്ര പേപ്പറിൽ ആണോ poa thayaarakendath..?A4 paper മതിയെന്നും kelkunnu
@AbdulSamad-db9dd
@AbdulSamad-db9dd Жыл бұрын
power of attorney ethra nal anne kalavathi
@saju4046
@saju4046 2 жыл бұрын
Witness me embassy yil kondu pokanno
@showkathaliali2060
@showkathaliali2060 Жыл бұрын
അടിയാധാരത്തിന്റെ പവർ ഓഫ് അറ്റോമിക് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും
@zikoziko2491
@zikoziko2491 Жыл бұрын
10 cr വില മതിപ്പുള്ള ഭൂമി ഭാഗിച്ചു കിട്ടാൻ കോടതിയിൽ കോർട് ഫീസ് എത്ര അടക്കേണ്ടതായി വരും. ??. നോർമൽ എത്ര കൊല്ലം കൊണ്ട്‌ കേസ്‌ വിധി വരും. ? വക്കീൽ ഫീസ് എത്ര വരും.
@broadband4016
@broadband4016 Жыл бұрын
അറ്റോർണി ക്കു revoku ചെയ്യാൻ എന്ത് ചെയ്യണം?
@safz....1964
@safz....1964 3 ай бұрын
ഇതിന് രെജിസ്ട്രേഷൻ ഫീ ഉണ്ടോ..
@sunainabadusha3282
@sunainabadusha3282 3 ай бұрын
ഡാറ്റാ bank വസ്തു തര മാറ്റാൻ ഇത് പറ്റോ
@user-do8yq6kh8f
@user-do8yq6kh8f 2 жыл бұрын
👍🏻💐
@sujithakv8029
@sujithakv8029 Жыл бұрын
ഭാർത്ത വിന്റെ അച്ഛൻ മരുമകൾക്ക് Power of Atto my കൊടുക്കാൻ സാധിക്കുമോ?
@jsna9792
@jsna9792 9 ай бұрын
Yes, but not from daughter in law to Father in law..
@mathewpm2556
@mathewpm2556 2 жыл бұрын
എൻറെ ഭാര്യ മരിച്ചതിനു ശേഷം ഭാര്യയുടെ പേരിലുള്ള വസ്തുവിന് അനന്തരാവകാശം എടുത്തിട്ടുണ്ട്. എൻറെ മൂന്ന് മക്കളെയും കൂട്ടി പവർ ഓഫ് അറ്റോർണി എടുത്തിട്ടുണ്ട്. അതിൽ ഒരു ചെറിയ പ്ലോട്ടിൽ എനിക്ക്( 4 cent)ഒരു വീടു പണിയുവാൻ സാധിക്കുമോ. അല്ലെങ്കിൽ ആ പ്ലോട്ട് എൻറെ പേരിലേക്ക് രജിസ്റ്റർ ചെയ്തിട്ടു വേണമോ വീട് പണിയുവാൻ. ദയവുചെയ്ത് ഒരു മറുപടി തരിക.
@ananthu1214
@ananthu1214 Жыл бұрын
Time taken for adjudication process
@sunainabadusha3282
@sunainabadusha3282 3 ай бұрын
Sir വിളിച്ചാൽ കിട്ടുന്ന നമ്പർ തരാമോ
@JosephVargeese-m2s
@JosephVargeese-m2s Жыл бұрын
👍👍👍
@mrtclmrtcl5275
@mrtclmrtcl5275 Жыл бұрын
മൂന്നാളുകൾ ചേർന്ന് ചെയ്ത poa ഒരാൾക്ക് മാത്രം റദ്ദാക്കാൻ കഴിയുമോ
@johnjancy2734
@johnjancy2734 Жыл бұрын
സർ, പവർ ഓഫ് attorney സ്വന്തം അനിയന്റെ പേരിൽ എഴുതിയാൽ (notary അറ്റെസ്റ്റേഷൻ മാത്രമേ ചെയ്തസ്റ്റുള്ളുവെങ്കിൽ ) വസ്തു വിളിക്കുമ്പോൾ ആ പവർ ഓഫ് attorney മതിയോ അതോ അത് നിർബന്ധം ആയി sro യിൽ രജിസ്റ്റർ ചെയ്യണോ?
@jayantk7578
@jayantk7578 Жыл бұрын
എനിക്ക് 61വയസ്സ്. ഞാൻ എന്റെ രണ്ടാമത്തെ മകന്റെ പേരിൽ ഒരു വീട് വാങ്ങി കൊടുക്കുന്നു ഒപ്പം ഒരു power of Attorney, എനിക്ക് ടി വീട് എപ്പോ വേണമെങ്കിലും വിൽക്കാൻ ഉളള power. പക്ഷേ എന്റെ മകന് ടീ power of Attorney Revoke ചെയ്തു ടി വസ്തു ഞാൻ ജീവിച്ചിരിക്കെ വിൽക്കുവാൻ പറ്റുമോ
@Sharingsimpleknowledge
@Sharingsimpleknowledge 2 жыл бұрын
Is it possible to give poa to some one in Saudi Arabia after exit from Saudi?
@rossabraham926
@rossabraham926 2 жыл бұрын
Yes
@Sharingsimpleknowledge
@Sharingsimpleknowledge 2 жыл бұрын
@@rossabraham926 Thank you
@nhtrollhub8242
@nhtrollhub8242 2 жыл бұрын
🙏🙏🙏
@dilli5846
@dilli5846 2 жыл бұрын
power of attorney തരുന്ന വ്യക്തി ഉള്ള സംസ്ഥാനത്തെ സബ് രജിസട്രാർ ഓഫീസിൽ ആണോ അത് രജിസ്റ്റർ ചെയ്യേണ്ടത്... അതോ ആ അവകാശം ലഭിക്കുന്ന വ്യക്തി ഉള്ള സംസ്ഥാനത്തെ ഓഫീസിൽ ആണോ രജിസ്റർ ചെയ്യേണ്ടത്...?? pls reply sir
@shiljaaneesh3015
@shiljaaneesh3015 2 жыл бұрын
ലോൺയെടുക്കുന്നതിനു സുബ്രെജിസ്റ്റർ ചെയണോ
@riyasaa474
@riyasaa474 2 жыл бұрын
Pop സ്റ്റാമ്പ്‌ ഡ്യൂട്ടി adjoori ചെയ്തതാണോ എന്ന് എങ്ങിനെ മനസിലാക്കാം...!!!!! എംബസിയിൽ attest ചെയ്തത് പിന്നെ നാട്ടിൽ രെജിസ്റ്റർ ചെയ്യണോ...,?????
@edumatebyadvottoorbiju363
@edumatebyadvottoorbiju363 2 жыл бұрын
RDO യിൽ കൊടുത്ത് adjudicate ചെയ്യണം
@sandhyakmak
@sandhyakmak 2 жыл бұрын
Sir..ende father in law marichu. Avark 3 makkal kurach sthalam end.e sthalathinde legalar paper kittitond. E rekha vecch bank loan kittimo.. ellengil end cheyyanam.
@sajimonjoseph4405
@sajimonjoseph4405 2 жыл бұрын
Good information sir,,, നാട്ടിൽ ചെല്ലുമ്പോൾ power of atorny കൊടുക്കാൻ പറ്റുമോ
@edumatebyadvottoorbiju363
@edumatebyadvottoorbiju363 2 жыл бұрын
Yes that is easy
@VINODKUMAR-gh4cf
@VINODKUMAR-gh4cf 2 жыл бұрын
നിലവിൽ ഒരാൾ ഒരാൾക്ക്‌ PA കൊടുത്തിട്ടുള്ളത് മറ്റൊരു പുതിയ PA കൊടുത്താൽ ആദ്യത്തെ PA Cancel ആവുമോ?
@rossabraham926
@rossabraham926 2 жыл бұрын
No.
@azeezazeez346
@azeezazeez346 Жыл бұрын
ഇവിടുന്നു എംബസിയിൽ അറ്റെസ്റ് ചെയ്തത് കോപ്പി എടുക്കാൻ പറ്റുമോ..
@rahulk3659
@rahulk3659 Жыл бұрын
ഹോട്ടലും സ്ഥലവും വിൽക്കാനുള്ള അവകാശം ലഭിക്കുന്ന അറ്റോർണിക്ക് ആ അവകാശം ഉപയോഗിച്ച് ഹോട്ടലും വസ്തുവും സ്വന്തം പേരിലേക്ക് മാറ്റി എഴുതാൻ കഴിയുമോ
@Pnxxxxxx-l9t
@Pnxxxxxx-l9t Жыл бұрын
Fee ഉണ്ടോ ഇതിന്
@jasmindileep6873
@jasmindileep6873 Жыл бұрын
300 രൂപയുടെ sub രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്ത മുക്തിയാർ എഴുതി ഭർത്താവ് ഭാര്യക്ക് കൊടുത്തു. ഭർത്താവ് മരണപെട്ടുപോയാൽ അദ്ദേഹത്തിന്റെ വസ്തു സംബന്ധമായ കാര്യങ്ങൾ നടത്താൻ ഭാര്യക്ക് അവകാശമുണ്ടോ?
@anindiancitizen4526
@anindiancitizen4526 11 ай бұрын
ഇല്ല
@radhanair7530
@radhanair7530 9 ай бұрын
⁰⁰
@moneshkallurumbil
@moneshkallurumbil Жыл бұрын
Hloo sir May I your contact email
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 6 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,1 МЛН
What is Power of Attorney Malayalam, How to Make Power of Attorney?
14:09
Be Positive Knowledge Hub
Рет қаралды 32 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 6 МЛН