'വിശ്വാസപൂർവ്വം' വഞ്ചന കാണിക്കുമ്പോൾ | Proof Point | EP 40

  Рет қаралды 5,999

Wisdom Global TV

Wisdom Global TV

12 күн бұрын

'വിശ്വാസപൂർവ്വം' വഞ്ചന കാണിക്കുമ്പോൾ
PROOF POINT | EPISODE 40
Discussion
🎙️ ഫൈസൽ മൗലവി
🎙️ നൂറുദ്ധീൻ സ്വലാഹി
🎙️ ലുഖ്മാൻ അൽ ഹികമി
PlayList:- • Wisdom Proof Point
#proofpoint #wisdom

Пікірлер: 60
@salaudeenph9699
@salaudeenph9699 5 күн бұрын
ഇസ്‌ലാമിക വിഷയങ്ങളിൽ ശക്തമായ വാദ പ്രതിവാതങ്ങളും വിമർശനങ്ങളും ആരോഗ്യപരമായി ഉണ്ടാവേണ്ടതുണ്ട് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 സമസ്ത രണ്ടായതിനാൽ മത്സരാധിഷ്ഠിതമായ ഉന്നമനം രണ്ട് കൂട്ടർക്കും ഉണ്ടായി 😍😍😍😍😍😍😍😍😍😍😍മുജാഹിദ് , ജമാഅത്ത ഇസ്‌ലാമി തുടങ്ങിയവയുടെ വിമർശനങ്ങളും തുടരേണ്ടതുണ്ട് 😍😍😍😍 നാമെല്ലാം ആഗ്രഹിക്കുന്നത് അല്ലാഹുവിന്റെ സാമിപ്യമാണ് ❤❤❤❤❤❤❤❤❤❤❤
@abdulgafooranjillath7624
@abdulgafooranjillath7624 10 күн бұрын
Title കണ്ട് ഒരുപാട് ചിരിച്ചു 😂 വിശ്വാസപൂർവം വഞ്ചന
@salimvelloor8857
@salimvelloor8857 10 күн бұрын
ഇനി ഇദ്ദേഹം അള്ളാഹു ഇല്ല എന്നുപറഞ്ഞാലും അതിനെ അതുപോലെ വിഴുങ്ങുവാൻ അരയും തലയും മുറുക്കി നിൽക്കുന്ന കുറേ തലേക്കെട്ട് വർഗ്ഗങ്ങൾ ഖുർആൻ പഠിക്കാതെ കുറേ ചരിത്രം മാത്രം പറഞ്ഞു നടക്കുന്ന ആൾക്കാരാറുണ്ടല്ലോ. ഖുറാനും സുന്നത്തും എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് അവർക്കറിയില്ല, അതുകൊണ്ടാണ് മടവൂരിനെ പോലും അല്ലാഹ് ആക്കിനടക്കുന്നത്. അണികൾ ചെയ്യുന്ന തെറ്റ് ഒരിക്കലും ഇവർ തിരുത്തുന്നില്ല, കാരണം ഇദ്ദേഹത്തിന്റെ ജാറവും ഉയർത്തി വെക്കണമല്ലോ. സർവ്വ ശക്തനായ റബ്ബ് എല്ലാവർക്കും ഹിദായത്ത് കൊടുക്കുവാൻ ദുഅ ചെയ്യാം.
@shamsudheenvvilakkathil8676
@shamsudheenvvilakkathil8676 4 күн бұрын
എന്തിനാണ് വഹാബികൾ നിസ്കരിക്കുമ്പോൾ ഇബ്‌ലീസിനെ വിളിക്കുന്നത്
@salimvelloor8857
@salimvelloor8857 4 күн бұрын
@@shamsudheenvvilakkathil8676 സഹോദര ഇതിൽ നിങ്ങൾ പറഞ്ഞിരിക്കുന്ന കാര്യം 100 ശതമാനവും തെറ്റാണ്, ആരും മുസ്‌ലിമായിട്ടുള്ള ഒരു മനുഷ്യനും ഒരിക്കലും ഇബ്‌ലീസിനെ വിളിച്ചു തേടുകയില്ല, താങ്കളുടെ അറിവില്ലായിമയാണ്, അങ്ങിനെ അവർ വിളിച്ചു തേടുന്നതിന്റെ എന്തെങ്കിലും ഒരു തെളിവ് നിങ്ങൾക്ക് കാണിക്കാമോ എന്നാലല്ലേ പറയുന്ന കാര്യത്തിന് വിശ്വാസയത ഉണ്ടാകു. വഹാബികൾ ഒരിക്കലും ദീനിന് എതിരായിട്ടുള്ള കാര്യം ചെയ്യില്ല, നക്കാ പിച്ച കാശിനുവേണ്ടി ദീനിനെ വിൽക്കില്ല . റബ്ബിനെ പൂർണ്ണമായിട്ടും ഭയപ്പെട്ടാണ് അവർ ജീവിക്കുന്നത്. സലഫികളും ജമാ അത്തെ ഇസ്‌ലാമികളും എങ്ങിനെ ആണ് ദീനുമായിട്ടുള്ള ബന്ധം എന്നും അവരുടെ ദീനനുസരിച്ചുള്ള ജീവിതവും ആദ്യം പഠിക്കുക. സത്യം മനസിലാക്കാൻ ശ്രമിക്കുക അതിനു വേണ്ടി പരിശ്രമിക്കുക ലോക രക്ഷിതാവായ റബ്ബ് നമുക്കെല്ലാവർക്കും ഹിദായത് നൽകട്ടെ
@shamsudheenvvilakkathil8676
@shamsudheenvvilakkathil8676 4 күн бұрын
@@salimvelloor8857 നിങ്ങക് allahu വിൻറെ മാർഗവും ഇബ്‌ലീസിന്റ മാർഗവും തിരിച്ചു അറിയാനുള്ള കഴിവ് allahu നൽകട്ടെ
@pkhafsa9633
@pkhafsa9633 10 күн бұрын
❤❤ ഐലക്കാട് ജാറത്തിലെ ഓപ്റേഷൻ നടന്ന സംഭവവും 100 നായകളെ കണ്ട സംഭവവും വണ്ടിയുടെ ടയറുകൾ ഒരുമിച്ച് പൊട്ടിയ സംഭവവും വിശ്വാസപൂർവ്വത്തിൽ പ്രതിപാദിക്കുന്നുണ്ടോ? അത് മഹാൽഭുതമല്ലെ? പ്രതിപാദിക്കേണ്ടതാണല്ലോ.
@user-if5pt4ro2p
@user-if5pt4ro2p 10 күн бұрын
അത് അദ്ദേഹം എലക്കാട് ജാറം ആജാറത്തിൽ വരുമാനം കുറഞ്ഞുപ്പോൾ അതിനെ പുനർജീവിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്
@SajeerKattayada
@SajeerKattayada 5 күн бұрын
സമസ്തയിലെ കണാരൻ ആണ് അയാൾ
@skylab6754
@skylab6754 10 күн бұрын
വിവാദം അതാണ് കാന്തഭക്തരുടെ മാർക്കറ്റ് ലക്ഷ്യം?
@Mohdswali
@Mohdswali 10 күн бұрын
Ma. Sha. Allha. 👌👍✌️🌹💯
@Mohdswali
@Mohdswali 10 күн бұрын
Good speech. 👌👍
@assankunhikt1375
@assankunhikt1375 9 күн бұрын
Kantha puram,, Nalla aalalla
@ghj450-jo5bc
@ghj450-jo5bc 10 күн бұрын
ആരെയോ മുടി കൊണ്ട് വന്നു വെള്ളത്തിൽ മുകിയും വസാനിപ്പിച്ചും പൈസ ഉണ്ടാക്കിയ മുത്താണ്
@assankunhikt1375
@assankunhikt1375 9 күн бұрын
Duniyave kooduthal ishtam
@jaseemjm
@jaseemjm 9 күн бұрын
❤🎉🎉🎉
@user-pr6ur5cx8x
@user-pr6ur5cx8x 10 күн бұрын
ഇദ്ദേഹം endhu പറഞ്ഞാലും വിശ്വസിക്കുന്ന അനുയായികളുണ്ട്.... എൻ്റെ കുടുംബത്തിൽ കുറെ പേരുണ്ട്.. അവർക്ക് ഒരു പ്രത്യേക സ്വഭാവമാണ്... അവരുടെ ഗ്രൂപ്പ് അല്ലാത്തവരോട് , എൻ്റെ കുടുംബക്കരോട് സലാം പറയാറില്ല...
@azeess
@azeess 7 күн бұрын
അവരുടെ വിശ്വാസ പ്രകാരം salam പറയൽ മുസ്ലിം നെ കാണുമ്പോൾ മാത്രമാണ്, നിങ്ങളുടെ വ്ശ്വാസപ്രകാരം അള്ളാഹു അല്ലാത്തവരോട് സഹായം തേടുന്നവർ മുശ്രിക് ആണ്. അതായത് അവർ mushrik ആണ്. പിന്നെ അവർ നിങ്ങളോട് എന്തിന് salam പറയണം എന്നാണ് അവരുടെ ലോജിക്. ഇതിൽ അവരെ കുറ്റം പറയാൻ പറ്റൂല്ല
@ac.abdulrasheed3199
@ac.abdulrasheed3199 10 күн бұрын
ഖുർആനും മുസ്ലിം നാമവും ബന്ധിപ്പിച്ചാൽ മാത്രമെ മനുഷ്യർ കേട്ടു മനസിലാക്കുകയുള്ളു ഉമർ (റ) യെ പോലെ 'ഖുർആൻ സൂറകൾ മാറ്റുരക്കുന്ന സദസുകളാകണം Eകാലഘട്ടത്തിൻ്റെ പ്രബോധനം'
@SajeerKattayada
@SajeerKattayada 5 күн бұрын
ആ പുസ്തകത്തിന് ഇനി ഖുർആനിനേക്കാൾ പ്രാധാന്യം അവർ കൊടുക്കും,,,, പോരാത്തതിന് അത് വീട്ടിൽ വാങ്ങി വയ്ക്കാതിരുന്നാൽ റഹ്മത്തിന്റെ മലായിക്കുകൾ വീട്ടിൽ ഇറങ്ങില്ല എന്ന് പറഞ്ഞു പേടിപ്പിക്കും,,, പിന്നെ ആ പുസ്തകം വീട്ടിൽ ഉണ്ടായിക്കഴിഞ്ഞാൽ അവിടെ ഖുർആൻ ഇല്ലെങ്കിലും കുഴപ്പമില്ല എന്ന് പറഞ്ഞു തീരാനഷ്ടത്തിലേക്ക് ജനങ്ങളെ എത്തിക്കും
@ramsheedkodavandi4539
@ramsheedkodavandi4539 4 күн бұрын
Ad. Undallo
@jamaludheenbavu7544
@jamaludheenbavu7544 10 күн бұрын
ഒരു ചോദ്യം 'പലരും 'ചോദിച്ചതാണ് 'നബി ഒരറ്റ' മുശ്രി കിൻ്റെ മേലിലും ' മയ്യത്ത് നിസ്കരിച്ചില്ല എന്നാൽ ഇവിടത്തെ മുജാഹിദുകൾ 'മുശ്രി കിൻ്റെ മേൽ മയ്യത്ത് നിസ്കരിക്കുന്നു മുശ്രി കിൻ്റെ കബസ്താനിൽ കടക്കുന്നു ഇത് നബിൻ്റെ 'വഴിയല്ല' ശിർക് ചൈതവൻ്റെ 'അമൽ ബാതി ലല്ലേ പിന്നെ എന്തിന് നിസ്കരിക്കുന്നു 'മുജാഹിദുകൾ വ്യാപകമായി നിസ്കരിക്കുന്നു 'സുന്നികൾ മുശ്രികായത് കൊണ്ടല്ലേ 'മുജാഹിദുകൾ മുവഹിദായത്
@kahanmediavlog4060
@kahanmediavlog4060 10 күн бұрын
Ningal ee video parayunathil enth parayunu
@moiduppa6939
@moiduppa6939 10 күн бұрын
മങ്കൂസ് മൗലൂദി ലൂടെ വിഗ്രഹം അവന്റെ ഭക്തന്റെ പ്രാർത്ഥനക്ക് ഉത്തരം കിട്ടും എന്ന് വിശ്വസിക്കുന്ന കാന്ത ഭക്തന്മാർ മുസ്‌ലീങ്ങളുടെ ആരാധനാ കർമങ്ങൾ ചെയ്യുന്ന സ്ഥലത്ത് വരുന്നത് കൊണ്ടാണ് മുസ്ലീങ്ങളായ മുജാഹിദുകൾ മയ്യിത്ത് നമസ്കരിക്കുന്നത്
@asqarcl3041
@asqarcl3041 10 күн бұрын
ഇതേ ചോദ്യം തിരിച്ചു ഒന്ന് ചോദിച്ചു നോകിയെ. മുജാഹിദുകളെ പിന്തുടർന്ന് നിസ്കരിക്കാൻ പറ്റുമോ. പിന്നെ എങ്ങനെ ഹറമിൽ പോയി ജമാഅത് നിസ്കരിക്കും. ❓ സലഫികളെ പിന്തുടർന്ന് നിസ്കരിക്കാൻ പറ്റില്ല എന്ന് പറയുന്ന ഉസ്താദുമാർ അവിടെ ചെന്ന് എന്താണ് ചെയ്യാറ്. ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ട്
@faminfavas
@faminfavas 8 күн бұрын
ഇവിടെ കമന്റ് ഇട്ട കുബൂരിക് നബി (സ ) ചരിത്രം അറിയില്ല എന്ന് മനസ്സിലായി നബി (സ ) അബ്ദുള്ള ഇബ്നു സബഹ് എന്ന കബട വിശ്വാസികളുടെ നേതാവിന്റെ മയ്യിത്ത് നിസ്കരിച്ചു... പിന്നെ സഹാബത്തിന്റെ ഇടയിൽ കൂടെ ജീവിച്ചവർ ആണ് കബട വിശ്വസി എന്ന് പറയുന്നത് .
@faminfavas
@faminfavas 8 күн бұрын
എന്റെ കൂട്ടി കാലത്ത് മർകസ് റസീവർ ആയിരുന്നു കാന്തപുരം അങ്ങനെ സ്വന്തം ഉസ്താദിനെ പിന്നിൽ നിന്ന് കുത്തി മർക്കസ് പിടിച്ചെടുത്ത ബിസിനെസ്സ് കാരൻ
@ashrafkolakkad5656
@ashrafkolakkad5656 10 күн бұрын
മൂസാ നബി (അ) യുടെ ഉറ്റ അനുയായി ആയിരുന്ന ഖാറൂൻ നശിച്ചത് സമ്പത്ത് കൊണ്ടായിരുന്നു.. അതിന്റെ മറ്റൊരു രൂപം
@arbmatool449
@arbmatool449 9 күн бұрын
ഇതൊന്നും ഇവിടെ ചർച്ച ചെയ്തു സമയം കളയേണ്ട ആവശ്യമില്ല കാരണം അയാൾ കളവ് മാത്രം പറയുന്ന ഒരാളെ കുറിച്ച് എന്ത് ചർച്ച ചെയ്യാൻ
@abdulnissar5850
@abdulnissar5850 10 күн бұрын
അങ്ങനെ പുസ്തകത്തിന്റെ പ്രജരണം മുജാഹിദും ഏറ്റെടുത്തു കാന്തപുരത്തിന്റെ കറ മത്
@nowharbinabdu9501
@nowharbinabdu9501 9 күн бұрын
നന്നാവെടോ
@faminfavas
@faminfavas 8 күн бұрын
മുടി വെള്ളം വിറ്റു മുതലാളി ആയ വെക്തി അല്ലേ എല്ലാവരും അറിയട്ടേ ബുക്കിൽ എഴുതാൻ മറന്ന കാര്യങൾ പറയുന്നു എന്ന്
@shibu4331
@shibu4331 10 күн бұрын
Ap ടെ കൂടെയുള്ള തക്ബീർ കവൂമീൻ തലച്ചോർ ഇല്ലെങ്കിൽ പിന്നെ എന്ത് അയാലെന്താ 😂😂😂...
@Smachie
@Smachie 6 күн бұрын
മാർക്കസും തട്ടിപ്പിലൂടെ സ്വന്തമാക്കിയതായിരുന്നോ 😳😳😳
@user-ei8mg6fi9i
@user-ei8mg6fi9i 10 күн бұрын
പൂനൂര് പള്ളിയിൽ നിന്നും പണം കട്ടതിനെ പറ്റി അതിൽ പറയുന്നുണ്ടോ അവിടെനിന്നും പുറത്താക്കപ്പെട്ട ആളാണ് അയാൾ
@user-tt8ks3zt7m
@user-tt8ks3zt7m 9 күн бұрын
മുടി മൊയലാളിയുടെ മുടി കഥ അടുത്ത ലക്കത്തിൽ ഉണ്ടാവും ഉസ്തുമറന്നുപോയത് ആണ് എന്ന് ന്യായം ആണ് പറയുന്നത് മുടി കുട്ടികൾ
@moiduppa6939
@moiduppa6939 10 күн бұрын
കോട്ടുളി ജമീല നാസർ സഖാഫി ...... തുടങ്ങിയവരുമായുള്ള രാസകേളികൾ വിശ്വാസ പൂർവ്വ ത്തിൽ ഉണ്ടാവും എന്ന് കരുതി പലരും ഒറ്റ ഇരിപ്പിൽ വായിച്ച് തീർത്തപ്പോൾ അത്തരം രാസകേളികളൊന്നും ഈ പുസ്തകത്തിലില്ല പൈസ കൊടുത്ത് വാങ്ങിയത് വെറുതെയായി
@thalhathaqi2901
@thalhathaqi2901 9 күн бұрын
Karanthoor markaz സമസ്തയുടെ projuct ആണ് പോലും അല്ലെങ്കിലും കള്ളം പറയാൻ നമ്മൾ പരിഹിതന്മാർ കഴിഞ്ഞിട്ടേ vere❤ആളുള്ളൂ 😂
@mosha2020
@mosha2020 9 күн бұрын
മുജാഹിദ് ആണോ സുന്നി ആണോ ശരിക്കും സ്വർഗ്ഗത്തിൽ പോവുക???
@Truespeach123
@Truespeach123 9 күн бұрын
വിശ്വാസപൂർവ്വം തന്നെയല്ലേ ഫൈസലേ നീ പ്രസംഗിക്കുന്നത്❓ നിന്റെ വഹാബി തൌഹീദ് എത്രയോ കാറ്റിൽ പറത്തി നീ തന്നെ... ആയിരങ്ങളെ നീ പിഴപ്പിച്ചില്ലേ ❓❓❓
@muhammedp385
@muhammedp385 9 күн бұрын
സമസ്തയാണോ മുജാഹിദാണോ ?... فضل الله المجاهدين.....
@mohammadfazilzuhri9738
@mohammadfazilzuhri9738 10 күн бұрын
എടാ പത്തു കഷ്ണമായ നിങ്ങൾ കാന്തപുരത്തിന്റെ മെക്കിട്ടു കയറുന്നത്
@mbhameed6715
@mbhameed6715 7 күн бұрын
എത്ര കഷണം ആയാലും അയലക്കാട് മക്കാമിലേക്ക് പോയില്ലല്ലോ ജാനുവിന്റെ മുടി കൊണ്ടെന്ന് വെള്ളം കുടിപ്പിച്ചില്ലല്ലോ
@abdulkader1455
@abdulkader1455 10 күн бұрын
അസ്സലാമു അലൈക്കും. അള്ളാഹു കാന്തപുരം അബൂബക്കർ എന്ന് പറഞ്ഞാലും ഏറ്റു പറയുന്നവരാണ് Ap സമസ്തക്കാർ എന്ന് EK സമസ്തയിലെ ഒരു മുസ്ലിയാര് പറഞ്ഞിരുന്നു. അവുരുടെ ഭക്തി കാണുമ്പോൾ ശരിയാവാം.
@subairpa5906
@subairpa5906 10 күн бұрын
Nitumde, poirum, aaparanha, e, k, kaarete, ummete, purum, pilichu, vekk, adichutharaam
@shereefp2492
@shereefp2492 10 күн бұрын
ഇതിനൊക്കെ സമയം കളയുന്ന നിങ്ങളും..... തന്നെ.
@hussainkarippoor7337
@hussainkarippoor7337 10 күн бұрын
Ap ഉസ്താദിന്റെ ഇറച്ചി തിന്നപ്പോൾ 3പേർക്കും തൃപ്തി ആയോ 😅😅😅
@Minou518
@Minou518 9 күн бұрын
😊....വിഷം... ആരും.. അറിഞ്ഞുകൊണ്ടു കഴിക്കാറില്ല.... അകാല... മരണം ആഗ്രഹിക്കുന്ന... ആളുകൾ ഒഴികെ.... വിഷം പേര് മാറ്റി കുപ്പിയിലാക്കി കൊണ്ടുവന്നാൽ..... അത് വിഷം തന്നെയാണെന്ന് പറയുക... എന്നത് ഓരോ ആളുകളുടെയും ബാധ്യതയാണ്..... 😊....
@safiyabalussery2253
@safiyabalussery2253 10 күн бұрын
കെ എൻ എം പിളർത്തിയ നിങ്ങളെന്തിനാ ഇത് കുത്തിരിഞ്ഞ് ചർച്ചിക്കുന്നത് കാരന്തൂരനേക്കാൾ പരിശുദ്ധരാവാനാ ?😊
@IzzuIzzath
@IzzuIzzath 10 күн бұрын
ആഹ് ഒരു ബുക്ക്‌ വന്നപ്പോൾ അതും ഫേമസ്.... അതാണ് സുൽത്താൻ ❤️
@alinambikkunnan9666
@alinambikkunnan9666 10 күн бұрын
താനൊരു വൃഭിജാരം നടത്തിനോക്ക് അതും ഫെയ്മാസാകും.
@AbulKalam-zh3ev
@AbulKalam-zh3ev 10 күн бұрын
മുടി വെള്ളം വിറ്റും ഫെയ്മസ് ആയിട്ടുണ്ട്.
@ashikmattil1723
@ashikmattil1723 10 күн бұрын
അല്ലേലും ഉസ്താദിന്റെ കച്ചവട ബുദ്ധി പ്രശസ്തമല്ലേ 😂
@haneefakuniyilhamza723
@haneefakuniyilhamza723 10 күн бұрын
ഏത് ചുല്‍ത്താന്‍
@kasiup1768
@kasiup1768 10 күн бұрын
ഇങ്ങിനെ ഒക്കെ കണ്ടിട്ടും കേട്ടി ട്ടും കാന്തനെ അ ള്ളി പിടിക്കുന്നവരെ എന്ത് വിളിക്കണം
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 120 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН