PEANUT BUTTER എന്ന വില്ലൻ | ഇത് അറിയാതെ നിങ്ങൾ കഴിക്കരുത് | FAT TO FIT | VIJO FITNESS

  Рет қаралды 430,710

VIJO FITNESS & LIFESTYLE

VIJO FITNESS & LIFESTYLE

Күн бұрын

🔺ഇന്ന് മാർക്കറ്റിൽ പല Brands ന്റെ Peanut Butter ലഭ്യമാണ്. പല പരസ്യങ്ങളിലും Peanut Butter ഒരു Rish Protein source ആയിട്ടാണ് പരസ്യം ചെയ്യപ്പെടുന്നത്.. ഈ തെറ്റിധാരണ മാറ്റാൻ വേണ്ടിയിട്ടാണ് ഇന്നത്തെ ഈ വീഡിയോ ഞാൻ ചെയ്തിരിക്കുന്നത്.. Peanut ഒരു നല്ല Fat source ആണ്. പക്ഷെ നിങ്ങൾ ഒരിക്കലും peanut butter നിങ്ങളുടെ daily protein intake നു വേണ്ടി ഉപയോഗിക്കരുത്.. അത്തരത്തിൽ നിങ്ങൾ peanut butter അമിതമായി ഉപയോഗിച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളുമാണ് ഇന്നത്തെ ഈ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്തിരിക്കുന്നത്.
.
🔺For more details and to book a free personal training session & assessment to set your specific goal with our Certified Personal Trainers at our Gym in Dubai, contact 👇
call 📱 or WhatsApp : +971 586100154 - Email - info@vijofitness.com
Visit our website for more details- www.vijofitness.com
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
📍The Gym is located near Crowne Plaza Hotel, Deira, Dubai, with all the amenities and loaded with the latest equipments line, at a walkable distance from Salah Al Din and Abu Baker Al Siddique Metro stations.. 🚆
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔴 Are you ready to transform yourself??
.
🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training in Dubai
.
🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances.

Пікірлер: 599
@drago93ff
@drago93ff 2 жыл бұрын
ഈ വീഡിയോ എനിക്ക് വളരെ ഹെൽപ്ഫുൾ ആയി ഞാൻ പ്രോടീൻ വേണ്ടി കഴിക്കുകയായിരുന്നു 🥺
@shamseervp300
@shamseervp300 2 жыл бұрын
Total Fat 49 g 75% Saturated fat 7 g 35% Cholesterol 0 mg 0% Sodium 18 mg 0% Potassium 705 mg 20% Total Carbohydrate 16 g 5% Dietary fiber 9 g 36% Sugar 4 g Protein 26 g 52% Vitamin C 0% Calcium 9% Iron 25% Vitamin D 0% Vitamin B6 15% Cobalamin 0% Magnesium 42%
@resmirathi1020
@resmirathi1020 Жыл бұрын
Vayar chadumo
@melvinthomas_
@melvinthomas_ Жыл бұрын
​@@resmirathi1020 chumma thinnirunnal vayar chaadum
@vishalsrtvinu8084
@vishalsrtvinu8084 Жыл бұрын
​@@resmirathi1020resistance workout cheythamaathi bro....njn cheyunnund...enik ithvareaay scene onm Ila...6 months aay njn smoothieil itt kudikkind...full thinn irunnale scene ullu....koode thanne resistance workout cheythaal scene nahi
@basilpaul9152
@basilpaul9152 6 ай бұрын
പച്ചക്കടല (Peanut without Rosted)കഴിക്കുന്നത് പ്രശ്നമുണ്ടോ
@jojygeorge1219
@jojygeorge1219 Жыл бұрын
സത്യം പറയാലോ.. ഞാൻ ഒരു നേരം തന്നെ 250gm കഴിച്ചു കൊണ്ടിരിക്കുവാരുന്നു. എനിക്ക് കപ്പലണ്ടി ഒരു വീക്നെസ് ആണ്. ഇ വീഡിയോ എനിക്കു വലിയ ഒരു ഹെല്പ് ആയി... താങ്ക്സ് ❤
@humblewiz4953
@humblewiz4953 3 ай бұрын
250gm 👀
@kishoreks5573
@kishoreks5573 2 жыл бұрын
ഈ വീഡിയോ എൻറെ തെറ്റ് തിരുത്താൻ പറ്റി. ഞാനും പീനട്ട് ബട്ടർ ഉപയോഗിക്കുന്നുണ്ട് 💜💜💜
@shameerabdulbasheer1988
@shameerabdulbasheer1988 Жыл бұрын
ഞങ്ങളുടെ ഡോക്ടറും ട്രെയിനറും എല്ലാം വിജോ ചേട്ടൻ ആണ്.....
@gymdian
@gymdian 2 жыл бұрын
Peanut butter aanu ente biggest weakness. Great video, keep spreading the right information brother!
@MotivateTechHub
@MotivateTechHub Жыл бұрын
Peanut butter kaicha thadi vakumo
@MarvanRasack
@MarvanRasack 11 ай бұрын
​@@MotivateTechHubvkkum
@kalidhasvlog458
@kalidhasvlog458 Жыл бұрын
വിജോ, താങ്കൾ എന്റെ gym മാസ്റ്റർ ന്റെ അതേ face, അതേ sound 👍👍👍
@mohamedameen8546
@mohamedameen8546 Жыл бұрын
തീരെ വണ്ണം ഇല്ലാത്തവർക്ക് ഇത് better ആണോ?
@mohammedsafeer7073
@mohammedsafeer7073 2 жыл бұрын
Gym ൽ പോവുന്ന Piles ഉള്ളവർക്ക് ഫുഡ്‌ diet ഒന്ന് പറഞ്ഞു തരാമോ.. Body maintain cheyyan
@rixrix7732
@rixrix7732 3 ай бұрын
ചേട്ടൻ കോഴി, മുട്ട, ചെമ്മീൻ, പനീർ, പാൽ ഇത്രയും ഐറ്റംസ് തൊടരുത്. പ്രോട്ടീൻ ന് മീൻ കഴിക്കാം, cholestrol ഇല്ലെങ്കിൽ ബീഫും. Gym നിർത്തിയാൽ ബീഫ് ഉം നിർത്തണം. ആഴ്ച്ച യിൽ 3-4 പ്രാവശ്യം എങ്കിലും ചീര പോലെ ഉള്ള ഇലകൾ കഴിക്കണം. ഉപ്പേരി/ഉലർത് ആയി വിളമ്പുമ്പോൾ പ്ലേറ്റ് ലെ കാൽ ഭാഗം ചോറ് എടുത്തു മാറ്റിയിട്ട് പകരം അത്ര തന്നെ ഇലക്കറി വിളമ്പുക. പെട്ടെന്ന് അത്രയും കൂടുതൽ കഴിച്ചാൽ വയറിളകും അത് കൊണ്ട് 2 ആഴ്ച എടുത്തു കൂട്ടിയാൽ മതി. കറി ആക്കി കഴിക്കാൻ പാടാണെങ്കിൽ കുക്കർ ൽ 1 വിസിൽ അടിച്ചു തണുക്കുമ്പോൾ മിക്സി ൽ ഒന്നു കറക്കി എടുത്തു കുടിച്ചാൽ മതി. ടേസ്റ്റ് ന് നാരങ്ങയും ഉപ്പും അല്പം ചേർക്കാം.
@mohammedsafeer7073
@mohammedsafeer7073 3 ай бұрын
@@rixrix7732 veg kazhichal muscl build up aavumo..?
@rixrix7732
@rixrix7732 3 ай бұрын
@@mohammedsafeer7073 ഇങ്ങള് veg ആണോ? വെജിറ്റേറിയൻ ബോഡി builders ഉം ഉണ്ട്. KZbin ൽ അവർ പറയുന്ന diet എടുത്താൽ മതി.
@Celestial__Whispers
@Celestial__Whispers 9 күн бұрын
Weight gain cheyyaan gym'l pokumbo entha lazhykande? Njan currently 40 kg aanu.. +9 kg muscle mass gain cheyyanam . Chicken and egg kazhykan paadille?? ​@@rixrix7732
@abhijithms7456
@abhijithms7456 2 жыл бұрын
Video was really helpfull...., ഞാനും peanut butter good source of protein ആണ് കരുതി കഴിക്കുവാരുന്നു..... But ee ഇടക്കാണ് ഞൻ അതിന്റെ contents നോക്കിയത്.... അപ്പോൾ calories & fat വളരെ high aanu..... Protein വളരെ കുറവും ആണ്...so അന്നുമുതൽ peanut butter ഞൻ ഉപേക്ഷിച്ചു 😇
@MarvanRasack
@MarvanRasack 11 ай бұрын
Peanut kykkqmo
@srijithrj4538
@srijithrj4538 2 жыл бұрын
Great information bro..this will help many .i was planning to buy peanut butter for meeting my protein source.
@berlins_world
@berlins_world Жыл бұрын
Wait gain cheyyan ith use cheythal mathiyo
@akhilarjun807
@akhilarjun807 2 жыл бұрын
കുറച്ചു നാളായി കഴിക്കുന്നു. ഇല്ലാത്ത വയർ ചാടി, എങ്ങനെ ചാടി എന്ന് ഒരു പിടിയും ഇല്ലാതെ ഇരിക്കുവായിരുന്നു 😂
@AMEER-nf6tp
@AMEER-nf6tp 2 жыл бұрын
Same 🙂
@abhiwalkzzz5373
@abhiwalkzzz5373 2 жыл бұрын
Athe 🤦🏻‍♂️
@subisooraj6207
@subisooraj6207 2 жыл бұрын
Same😂
@saraths6842
@saraths6842 2 жыл бұрын
Peanut is better than peanut butter
@alexkj4093
@alexkj4093 2 жыл бұрын
Same avastha😅
@dilipsebastian5742
@dilipsebastian5742 2 жыл бұрын
Precise and informative. Great presentation Vijo 👏👏
@firuzap8958
@firuzap8958 Жыл бұрын
Prathwiraj nte voice
@beringomez2109
@beringomez2109 2 жыл бұрын
Also added sugar in other brands, which is more unhealthy
@midhunmathew9722
@midhunmathew9722 2 жыл бұрын
Useful Information, Bro workout kayinjittu udane smoke cheyuthal ulla side effects ഒന്ന് explain cheyyamo with any doctor, ചിലർ workout cheyunna പയ്യന്‍മാരെ motivate cheyunnathu kandittu ഉണ്ട്....
@jaango8001
@jaango8001 2 жыл бұрын
Toilet poi kzhnjtu arelum mulaku vellm use chythu wash chyvo.athre ullu
@shaheemmogral5397
@shaheemmogral5397 4 ай бұрын
Eda veruthe aakum workout cheyyunath muscles recoveries vendo exercise okke cheyynm allatha smoke drinking okke cheytha muscle recovery cheyyila warmup,drinking water,cold shower, ithoke cheytha recovery cheyyum stay healthy 😊❤
@saraths6842
@saraths6842 2 жыл бұрын
അത് മാത്രമല്ല sugar load കണക്കിന് peanut butteril ഉണ്ട്
@Goatnixx
@Goatnixx Жыл бұрын
Weight gain cheyyn pattils
@Goatnixx
@Goatnixx Жыл бұрын
Pattile
@cheriyankannampuzha777
@cheriyankannampuzha777 2 жыл бұрын
Excellent video , clear audio. Thanks 👍
@girikunnath815
@girikunnath815 2 жыл бұрын
Bro പറയാൻ വിട്ടുപോയ ഒരു കാര്യം കൂടി ഉണ്ട്. Unsweetened peanut butter വാങ്ങിക്കാൻ പറയാൻ. അല്ലെങ്കിൽ ഫാക്ട് കൂടുന്നതുപോലെ sugar ഉം കൂടില്ലേ
@ratheeshalphonse3869
@ratheeshalphonse3869 2 жыл бұрын
ഞാൻ ജിമ്മിൽ പോകുമ്പോ സ്ഥിരമായി ഇത് കഴിച്ചിരുന്നു... പിന്നെ പതിയെ മനസിലായി ഇതുകൊണ്ട് വയർ കൂടുന്ന കാര്യം ഇപ്പോ നിർത്തി.... വയർ കാര്യമായി ഇപ്പോ വാക്കുന്നില്ല..... ഇപ്പോ നോർമൽ ആണ്
@Razijaleel
@Razijaleel Жыл бұрын
Weight gain ചെയ്യാൻ peanut butter engane കഴിക്കണം
@deathstorm2738
@deathstorm2738 2 жыл бұрын
Njn ith protein source ayitan use akaar.... Inale njan 500g ulla peanut vanghi.. Video innann kandath🙂
@fayaz6878
@fayaz6878 10 ай бұрын
തടി വെക്കാൻ peanut butter ഉപയോഗിക്കമോ?
@vpviswajith6501
@vpviswajith6501 2 жыл бұрын
Drinking and smoking effects in fitness video cheyyanam bro
@manurajk7733
@manurajk7733 Жыл бұрын
Apo nalla adiyanale😂
@vpviswajith6501
@vpviswajith6501 Жыл бұрын
@@manurajk7733 😂😂😂illa bro. Njan drugs onnum tanne use cheyyarilla. I am against drinking, smoking, and all kinds of drug use.
@pinknpretty2254
@pinknpretty2254 Жыл бұрын
Thadi koodan kazhikkunnathu kondu kuzhappamundo. Oru nerathe shakinte koode 🙂
@akhilraj2616
@akhilraj2616 2 жыл бұрын
ഞാനും പ്രോട്ടീന് വേണ്ടിയാണ് കഴിച്ചിരുന്നത്. Peanut butter എന്താണെന്ന് ഇത്ര കൃത്യമായി പറഞ്ഞ് തന്ന വിജോ സർ താങ്ക്സ് 😍😍👍
@pesmalayali13
@pesmalayali13 2 жыл бұрын
Bread oppram anno ❓ atho milk
@pesmalayali13
@pesmalayali13 2 жыл бұрын
Bro gym pokath oralku ethu thinnude തടി വെക്കാനും വെയിറ്റ് കൂട്ടാനും.. ❓
@akhilraj2616
@akhilraj2616 2 жыл бұрын
@@pesmalayali13 gyml povan nikkunna timel peanut butter ottakk kazhikkum gym kazhinj Vanna bread il add cheyth kazhikkum
@palapuzha
@palapuzha 3 ай бұрын
മാർക്കറ്റിൽ നിന്ന് വാങ്ങിക്കുന്ന എല്ലാ പീനട്ട് ബട്ടിരിലും ഷുഗറും സാൾട്ടും മറ്റു പിസേർവ്റ്റീവ്സ് അടങ്ങിയതാണ് അതിൽ എത്ര അളവ് ഉണ്ട്‌ എന്നുള്ളത് മെൻഷൻ ചെയ്തിട്ടുണ്ടാകും എന്നാൽ നിങ്ങൾക് ഫ്രഷ് പീനട്ട് ബട്ടർ കിട്ടും carry four പോലുള്ള മോളുകളിൽ ലൈവ് ആയിട്ട് നമ്മുക്ക് തന്നെ എടുക്കാൻ പറ്റും. ഞാൻ ഇപ്പൊ അതാണ് യൂസ് ചെയുന്നത്
@vinayak90417
@vinayak90417 2 жыл бұрын
എനിക് ഇത് കഴിച്ചുകൊണ്ടിരുന്നപ്പോൾ നല്ല രീതിയിൽ shoulder ഭാഗതോകെ കുരുപ്പ് വരുന്നുണ്ടായിരുന്നു.. ഞാൻ അതുകൊണ്ടാണ് ഒഴിവാക്കിയത്..
@jithinjith9576
@jithinjith9576 2 жыл бұрын
കേരളത്തിൻ്റെ സ്വന്തം വേഷം അത് കലക്കി 😍😍 ഇന്നത്തെ തലമുറയിലെ പല പിള്ളേർക്കും ലുങ്കി ഉടുക്കാൻ അറിയില്ല🤣🤣
@Jeemdubakdumdum
@Jeemdubakdumdum 2 жыл бұрын
Yhhhh enik ariyilaa🤕🤝
@ahammedrinus3458
@ahammedrinus3458 2 жыл бұрын
സത്യം എനിക്ക് അറിയില്ല
@ജിമിട്ട്FFC
@ജിമിട്ട്FFC 2 жыл бұрын
Lungiyrkalum nallathu pents oo trowsero idunathaane
@subzer1655
@subzer1655 2 жыл бұрын
@@ജിമിട്ട്FFC koppa
@ജിമിട്ട്FFC
@ജിമിട്ട്FFC 2 жыл бұрын
@@subzer1655 poda potta
@Carojoe123
@Carojoe123 Жыл бұрын
Sir, can you give us a good homemade protein powder.....
@sarath7897
@sarath7897 2 жыл бұрын
ഞാൻ 10ദിവസം കൊണ്ട് അരകിലോ തീർത്തു asitis natural peanut butter 9gm protein in 32grams serve
@Abhiraj3466
@Abhiraj3466 Жыл бұрын
Asitis set aanu le njn 2 ennam 500gm vangi next vangan nikkunn
@myfavourites2327
@myfavourites2327 Жыл бұрын
Weight gain cheyyan vendi peanutbutter kazhikamo
@arunmohanarun-el3jg
@arunmohanarun-el3jg 3 ай бұрын
Aaaa
@jithinraj8193
@jithinraj8193 2 жыл бұрын
Thanks brother, njan ith 3 spoon kazhikarund ini sredikanam.
@Goatnixx
@Goatnixx Жыл бұрын
Weight gaun cheythude?
@Goatnixx
@Goatnixx Жыл бұрын
Gain
@rahulgamer4432
@rahulgamer4432 Жыл бұрын
Weight gain cheyyan apo ith kazhichapore
@the_dragon_wings1072
@the_dragon_wings1072 2 жыл бұрын
Hi can u make a video on diet plan for vegans
@Fein811
@Fein811 Жыл бұрын
പുല്ല് ഒരു കെട്ട് വെച്ച് തിന്നു ഒരു ദിവസം
@alvinn4102
@alvinn4102 Жыл бұрын
@@Fein811🗿
@vi__.x._nu.
@vi__.x._nu. Жыл бұрын
​@@alvinn4102😂❤
@amal1423
@amal1423 2 жыл бұрын
Weight again cheyyan helpful alle appo peanuts. Athin vendi use cheyan patto
@walkingpoint6804
@walkingpoint6804 2 жыл бұрын
Ys
@akhilakhy449
@akhilakhy449 2 жыл бұрын
Peanut butter epozhum kazhichal thadi vekkan kazhiyumo???
@Its_me_veey
@Its_me_veey Жыл бұрын
Peanut butter kazhicha thadi koodumo🙂 Weight koottan aann🙂 36 matre ullu🥲
@MarvanRasack
@MarvanRasack 11 ай бұрын
Athlle video parayunnth 😅.. Fat aanu
@SPK2020
@SPK2020 2 жыл бұрын
ഞാൻ നിലക്കടല ഫ്രൈ ആകിയിട്ടു മിക്സിയിൽ ഇട്ടു അടിച്ചു പൌഡർ ആകിയിട്ടു പാലിൽ ഇട്ടു കുടിക്കും pre work out ഇൽ... ഇത് ok ആണോ bro
@sourav2739
@sourav2739 2 жыл бұрын
Set aanu broo. Njanum kazhichond irunnathaa. Aadyam paal aayirunnu. Pinne ath vellam aakki
@kaztrogaming968
@kaztrogaming968 2 жыл бұрын
Daily oru 30g vech kazhichal scn undo Pre workout meal Aayitt bread nte koode
@jishnu8146
@jishnu8146 2 жыл бұрын
Illa bro calorie burn cheythal mathi. Jump rope okke nallathu aanu
@Its_true_591
@Its_true_591 2 жыл бұрын
Nalla oru vedio ,found exactly at the right time, thankyou chetta
@motiveworld7449
@motiveworld7449 2 жыл бұрын
Vijo chetta diet enganaya set cheyya protien carbs fat okkey enganaya set cheyya
@mccraft825
@mccraft825 Жыл бұрын
Bro Appo Weight Gain Cheyyan Oru diet plan parayamo
@shanushanu3250
@shanushanu3250 2 жыл бұрын
Bro weight gain cheyan peanut kazhikkunathu nallathanno
@niyasummer4940
@niyasummer4940 Жыл бұрын
Daily 100 gm roasted unsalted peanuts kazhikkunath nallathaa👍pinne oru 5-6 dates um add cheytho
@arungovindan7028
@arungovindan7028 Жыл бұрын
ആദ്യമായി വാങ്ങിച്ച ചെറിയ പീനട്ട് ബട്ടർ (യു ട്യൂബ് വീഡിയോ പ്രോട്ടീൻ സ്മൂത്തീ)കണ്ട് വാങ്ങി. ഡയബറ്റിക് ആയ ഞാനതിൽ ഷുഗർ കണ്ടു കണ്ണു തള്ളി ഇരിക്കുമായിരുന്നു ഇനി എങ്ങിനെ പ്രോട്ടീൻ കിട്ടും എന്നും ചിന്തിച്ചു. ഇപ്പോ തീരുമാനമായി❤❤❤❤
@rukiyap.k2978
@rukiyap.k2978 Ай бұрын
ഇതിൽ water soluble fat അല്ലേ. അത് കൊണ്ട് ഇത് കൂടുതൽ കഴിച്ചാൽ കുഴപ്പം ഉണ്ടോ.
@muhammadshafeeq3598
@muhammadshafeeq3598 Жыл бұрын
തടി കൂട്ടാൻ ഇത് കഴിക്കാൻ പറ്റുമോ ..ഞാൻ വാങ്ങിച്ചിട്ടുണ്ട്...
@afeeranaijas4529
@afeeranaijas4529 Жыл бұрын
Thadi koodan ith best aan
@sappucapzi4364
@sappucapzi4364 Жыл бұрын
thank yuh for the valuable information
@thanikkelhari
@thanikkelhari 2 жыл бұрын
Soya chunks boil cheythu kazhikamo bro, athu better source aano protine nu vendi...
@ANONYMOUS-ix4go
@ANONYMOUS-ix4go Жыл бұрын
Yes 30 ഗ്രാം കൂടുതൽ കഴിക്കണ്ട
@arshadleo1826
@arshadleo1826 Жыл бұрын
ശരീരം വണ്ണം വെക്കുന്നതിനു വേണ്ടി use ചെയ്യാമോ ❓️
@subzro5
@subzro5 8 ай бұрын
Build lean muscle instead of gaining unwanted fat then you can start bulking
@fourgirls8209
@fourgirls8209 2 жыл бұрын
Veruthe peanut mathram kazhikarund njan. oru divasam ethra ennam kazhikan pattum? Njan diet n workout m cheyunund
@ginnnuuu4461
@ginnnuuu4461 Жыл бұрын
Weight gain cheyunnavark kazhikamo pea nut butter
@rejeeshjoseph3612
@rejeeshjoseph3612 2 жыл бұрын
Kappanddi ആയാലും കഴിച്ചാൽ മതി. ബട്ടർ വേണമെങ്കിൽ മേടിച്ചു ellakkikko
@adamseden1330
@adamseden1330 2 жыл бұрын
Peanut butter ennu paranja butter alla. Chumma kappalandi arachathaa. Mixture small jar il oru 4-5 times ittu pulse cheytal peanut butter aayi. Butter onnum cherkkanda
@asifpk7196
@asifpk7196 2 жыл бұрын
Useful information thanks
@saranyasivan3806
@saranyasivan3806 2 жыл бұрын
bro... apo weight gain vendi peanut butter use cheythal prblm ellallo..?. plz gimme a reply
@aamianu2559
@aamianu2559 Жыл бұрын
Same doubt
@Bellakgarage
@Bellakgarage 5 ай бұрын
Myrrr.. ഇവിടെ തടി കുറയ്ക്കാൻ ഈ സാധനം ആണ് കഴിക്കുന്നത് 🙆🏻‍♂️🙆🏻‍♂️.. With chapathi
@anus3048
@anus3048 3 ай бұрын
😂😂
@vineeshmv1174
@vineeshmv1174 3 ай бұрын
😂
@TripleAAA787
@TripleAAA787 Жыл бұрын
Best protein source is chicken and fish, non fried.
@niyaahere4493
@niyaahere4493 2 жыл бұрын
Thank you sooo much bro.. Njaanokke 3-4 spoon aanu kazhikkunnath daily 🙄
@SIDLOKI
@SIDLOKI 2 жыл бұрын
Ntammo
@nidhinkumarg2894
@nidhinkumarg2894 2 жыл бұрын
Me to
@vipinrajrg1843
@vipinrajrg1843 2 жыл бұрын
Me too, but only during bulking stage
@userjk820mn
@userjk820mn 11 ай бұрын
​@@vipinrajrg1843bulking cheyyunnavark kazhichoode bro
@vipinrajrg1843
@vipinrajrg1843 11 ай бұрын
@@userjk820mn yes,, 1 spoon has 300-400 calories. 3000+ calories diet aanenkil 4 spoon okke kazhikkm
@ADamslitleworld
@ADamslitleworld 2 жыл бұрын
Vijo bro how important sweating wen exercising??
@mohammedshahal4647
@mohammedshahal4647 2 жыл бұрын
ബ്രോ സിക്സ് ബാക്കും ജസ്റ്റും ഒരുമിച്ച് ബിൽഡ് ചെയ്യാൻ പറ്റുന്ന എക്സസൈസ് ഏതാണെന്ന് പറഞ്ഞു തരാമോ
@faizalfaizy2040
@faizalfaizy2040 2 жыл бұрын
Ente ponnu chetta weightloss cheyyan peanutbutter upayogikkunna njan🥴🥴🥴nirthi🙏🏻
@baachenliving2063
@baachenliving2063 2 жыл бұрын
വളരെ നല്ല ഒരു പോസ്റ്റ് ആണിത്...
@nadran.
@nadran. Жыл бұрын
Muscle buildinginayitt shakepole kudikumbo oru 20g okke peanut butter eduthude?
@beleiveme2350
@beleiveme2350 2 жыл бұрын
Peanut or peanut butter 🤔 I think peanut is best
@Goatnixx
@Goatnixx Жыл бұрын
Weight gain cheyyan nallathale peanut butter
@faxgaming5779
@faxgaming5779 9 ай бұрын
​@@Goatnixxhi
@Goatnixx
@Goatnixx 9 ай бұрын
@@faxgaming5779 ys
@mr.nobody9646
@mr.nobody9646 2 жыл бұрын
Valare slim aayittulla njan kurach mass keran aayi sramikkukayanu. So peanut butter and banana brown bread il vech kazhikkunnathil prashnam undo?
@hail7377
@hail7377 Жыл бұрын
Bro. Ipol emgineya changes undo
@vivekes7182
@vivekes7182 23 күн бұрын
Any change now?
@mr.nobody9646
@mr.nobody9646 23 күн бұрын
Change und. Kurach weight okke koodi. Ippo njan slim alla but peanut butter continue chaithal cheriya kudavayar epazhum kaanum. Ethra workout chathalum ath kurakkan pattilla.
@mr.nobody9646
@mr.nobody9646 23 күн бұрын
Pinne ippo peanut butter njan medikkarikka. Peanuts medich cookeril ittu dry aayi roast chaith skin kalanj arach edukkum. Medikkunna peanut btlutterinekalum tasty and healthy aanu ith.
@soorajk5946
@soorajk5946 Жыл бұрын
Skinny fat body ullavarkk daily 1 spoon peanut butter vech kazhichal weight gain cheyyuvo?
@str_anger_4038
@str_anger_4038 2 жыл бұрын
Skinny ayityullavarkk ith oru divasam ethra kazhikkanam weight gain cheyyan
@ameenvh9128
@ameenvh9128 5 ай бұрын
Good information, it is use full for our diet plan and training
@veenak4915
@veenak4915 Жыл бұрын
Under wgt il ninnum ideal wgt il ethan eee peanut butter use aaakan padille...? Pls reply ... Reply tharumenn pratheeshikunu
@mubimubashir3318
@mubimubashir3318 2 жыл бұрын
ഒരുപാട് thanks bro 2 മാസം കൊണ്ട് ഞാൻ 6 ബോട്ടിൽ peanutbutter ആതാണ് കഴിച്ചേ with brown bread.. 😐😐
@ansartvm9458
@ansartvm9458 2 жыл бұрын
അത് വെജിറ്റബിൾ ഓയിൽ ചേർത്ത് ഉണ്ടാക്കുന്നതല്ലെ സ്ഥിരമായി കഴിച്ചാൽ കൊളസ്ട്രോൾ കൂടാൻ സാധ്യതയുണ്ട്.
@jithin.691
@jithin.691 2 жыл бұрын
എന്നിട്ട് വണ്ണം വെച്ചോ
@ajasajas8906
@ajasajas8906 2 жыл бұрын
Brother . ഞാൻ ഏകദേശം 2000 to 3000 ഡയ്ലി ബേസിലൂടെ കഴിക്കുന്നുണ്ട് .. 4 മാസമായി ജീം ൽ പോവുന്നു .നല്ല രീതിയിൽ വെയ്റ്റ് വർക്ക് ഔട്ട് ചെയ്യുന്നുണ്ട് .. പഴയതിനേക്കാൾ വെയ്റ്റ് ലിഫിറ്റ് ചെയ്യാൻ കഴിയുന്നുണ്ട് ,പവർ ഇൻകീർ സ് ആയിട്ടുണ്ട് .. പക്ഷേ ഷൈപ് ചെറിയ മാറ്റം പോലും തോന്നിക്കുന്നില്ല .. വയറും അത് പോലെ തന്നെ മാറ്റം ഇല്ല . ഞാൻ എത്ര കലോറി കട്ട് ചെയ്യണം muscle building num വയറ് കുറക്കുന്നതിനും ആയി ... Pls advice me ...
@shahalshaan3552
@shahalshaan3552 7 ай бұрын
2000 thi kuudaruth
@harshup2013
@harshup2013 Жыл бұрын
Peanut butter 2 dispun kayichude workout kayingal
@megatronff1362
@megatronff1362 Жыл бұрын
Pentola peanut butter kazhichal thadikkan kazhiyumoo
@mrmalluboy1828
@mrmalluboy1828 Жыл бұрын
Enik 175cm height ond 45kg Weight gain inu vendi ah peanut butter use akunne Apoo njan peanut butter use cheyunne nallath alle? Ethra amount consume cheyanam
@MotivateTechHub
@MotivateTechHub Жыл бұрын
Weight koodiyo
@zainal5603
@zainal5603 2 жыл бұрын
Enik thadikkan vendi appo ith cheyyam alle Sett
@jalal7751
@jalal7751 2 жыл бұрын
Last thadi kurakkan vere enthelum cheyyandi varum😂
@aB_LaSH3666
@aB_LaSH3666 2 жыл бұрын
ഭാഗ്യം വിലകൂടുതൽ കാരണം 1/2സ്പൂൺ മാത്രം എടുത്ത ഞാന് 😎😎😎
@cataloniagaming6387
@cataloniagaming6387 Жыл бұрын
😂😂
@libinmaliyekal1469
@libinmaliyekal1469 2 жыл бұрын
30g morning, 30 gram befor workput evening engane edukkunathinu kuzhappam undo
@ijasbasheer3563
@ijasbasheer3563 2 жыл бұрын
Thanx chettan orunthetti dharana mari kitti..
@viswamviswam4084
@viswamviswam4084 Жыл бұрын
വലിച്ച് ഇഴയ്ക്കാതെ കാര്യങ്ങൾ പറഞ്ഞാൽ നന്നായിരുന്നു. പുതിയ അറിവാണ്
@abinpatricdcruz3685
@abinpatricdcruz3685 2 жыл бұрын
Njanum Protein enn paranj 3 spoon peanut butter use chyuvarn daily
@AswinDevasia
@AswinDevasia Ай бұрын
ഉലക്ക ഇത് അറിയാതെ എന്നും രാവിലെ ബ്രെഡും കുട്ടി അടിച്ചോണ്ട് ഇരുന്നു ഇപ്പോ ഇല്ലാത്ത വയറ് വന്ന പോലെ 🫠
@sff6166
@sff6166 2 жыл бұрын
Bro soa chuksine kurichu oru video cheyyo🙏💓
@Jeemdubakdumdum
@Jeemdubakdumdum 2 жыл бұрын
Soya chunks
@sourav2739
@sourav2739 2 жыл бұрын
Man boobs vs gynecomastia എന്ന വിഡിയോയിൽ ഇതിനെ പറ്റി പറയുന്നുണ്ട്. Must watch
@sourav2739
@sourav2739 2 жыл бұрын
Varghese Polson ennoru nutritionist (mallu) video cheythittund. Must watch
@tuttysvlogsbyshafeekmadari6896
@tuttysvlogsbyshafeekmadari6896 2 жыл бұрын
ഒരു ബ്രൗൺ കുബൂസ് ഒരു ടേബിൾ സ്പൂൺ peanut കൂടെ കഴിക്കുന്നതാണോ ഒരു കപ്പ് ചോറ് കഴിക്കുന്നതായിരിക്കുമോ കലോറി കൂടുതൽ ?
@rithaniha
@rithaniha 11 ай бұрын
Njan valare melinjittanu. Thadi vekkan vendi kurach naalayi peanut butter kazhikkunnu. Athond kuzhappamundo
@MarvanRasack
@MarvanRasack 11 ай бұрын
Vkkun
@anooprknair1987
@anooprknair1987 2 жыл бұрын
3 നേരം 100 gram peanut butter മാത്രം കഴിച്ചാലോ, വേറൊന്നും കഴിക്കാണ്ട്? വേണമെങ്കിൽ ഒരു tumbler milk, ഒരു green apple, അല്പം chickpeas, green salad, ഒരു egg.. ഇത്രയും കഴിച്ചാൽ 2500 calories intake അല്ലേ വരൂ? From 300 g peanut butter, 600 × 3 = 1800 calories 50 × 3 = 150 g fat 30 × 3 = 90 g protein
@aksrp258
@aksrp258 2 жыл бұрын
Nutrient deficiency vannu chathupokumede.
@anooprknair1987
@anooprknair1987 2 жыл бұрын
@@aksrp258 40 വയസ് ആകുന്നു എനിക്ക് പ്രായം.. 181 cm height.. 100 kg weight ഉണ്ട്.. എനിക്ക് nutrient deficiency വരുമെന്ന് തോന്നുന്നില്ല കൊച്ചനേ.. മാത്രമല്ല, green salads, milk, egg ഒക്കെ കഴിക്കുന്നവർക്ക് ഏത് വകയിലാണ് nutrient deficiency വരുന്നത് എന്ന് കൂടി വ്യക്തമാക്കണം.
@Thankan6969
@Thankan6969 2 жыл бұрын
@@anooprknair1987 gas പിടിച്ചു budhimutt ഉണ്ടാവും
@sandeeps5793
@sandeeps5793 2 жыл бұрын
Body fat 13% aanu weight gain nu vendi daily 100gms peanut kazhikamo
@sarath7897
@sarath7897 2 жыл бұрын
50gms maximum
@linnettony
@linnettony 2 жыл бұрын
Thank you for this useful video . Peanuts are my favourite. I too make such smoothies and relish them in the morning. Now I know my big mistake .Thanks once again . God bless .
@rajeshpv3682
@rajeshpv3682 2 жыл бұрын
Njan oru 5 bottle theerthu...nalla kuda vayar undu...
@abhiluca
@abhiluca 2 жыл бұрын
weight gain cheyaan daily oru neram peanut butter kazhikunnath nallath ano?????
@athulraj2070
@athulraj2070 2 жыл бұрын
athe
@christopherkj5211
@christopherkj5211 2 жыл бұрын
Chummathalla vayaru kurayathath.. Thnx bro.
@cr-mz6uv
@cr-mz6uv 2 жыл бұрын
ആ വെറുതെയല്ല എന്റെ 6 പേക്കിലെ 2 പേക്ക് കാണാനില്ലാത്തത് ഇപ്പൊ ഫാറ്റ് കയറി ഇതാണ് അപ്പൊ കാരണം ഒരു ആക്‌സിഡന്റ് കഴിഞ്ഞ് കിടപ്പിലായപ്പോൾ ചവച്ച് തിന്നാൻ പറ്റാത്ത കാരണം ജ്യൂസ്‌ ആണ് കുടിക്കാർ അതിൽ എല്ലാ ജ്യൂസിലും ഇവനെ എടുത്തിടും അതാണ് അപ്പൊ കാരണം ല്ലെ.thank u sir good information 👍
@JayakrishnanPmOfficial
@JayakrishnanPmOfficial 7 ай бұрын
Thank you for sharing this helpful information
@Marvel123-x9h
@Marvel123-x9h 2 жыл бұрын
വണ്ണം വെക്കാൻ peanut butter nallathano
@Fitness_spot1506
@Fitness_spot1506 Жыл бұрын
Yaas🎉
@shafeekshaikali2907
@shafeekshaikali2907 Жыл бұрын
Bro weigjtkoodNulla drinkil ithra thanne ano edukendadu ende ammaykku vendi anu plzz rplyyy
@Shemi-y1g
@Shemi-y1g Жыл бұрын
Protein powder aanengilo, daily athra kazhikkam. Please reply.
@nisaraknissu2773
@nisaraknissu2773 2 жыл бұрын
Body typine kurich oru video cheyamayirunnu
@sachinkrishnav3420
@sachinkrishnav3420 2 жыл бұрын
Very informative
@tibinkanattutomy7456
@tibinkanattutomy7456 2 жыл бұрын
Spoon weight also added. 1 teaspoon of PB weighs 8-10 grams.
@nazarhussainc
@nazarhussainc 2 жыл бұрын
@TIBIN KANATTU TOMY No!! you are wrong, he set the weighing scale 0 level including spoon
@Akshaykumar-gu7mx
@Akshaykumar-gu7mx 2 жыл бұрын
@Tibin Pottan ano full video kannu bro
@pauldfitnesslifestyle4942
@pauldfitnesslifestyle4942 2 жыл бұрын
Weight അൾറെഡി സീറോ യിൽ സെറ്റ് ചെയ്ത്. സ്പൂൺ ഉൾപ്പെടെ മൈനെസ്സ് ചെയ്താണ് weight നോക്കുന്നത് വീഡിയോ നല്ലവണ്ണം ശ്രെധിച്ചു കാണു
@meandsister5501
@meandsister5501 2 жыл бұрын
Tare Cheatha sheshama pulli athu cheitthath... watch full video
@AjithAjith-mi9eh
@AjithAjith-mi9eh 2 жыл бұрын
Greit Information Thank You So Much
@anshifrahman2396
@anshifrahman2396 2 жыл бұрын
Soyaye kurich oru video cheyyamo
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 14 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 102 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 14 МЛН