പലരും പറയാൻ മടിക്കുന്ന സത്യങ്ങൾ തുറന്ന് പറയാൻ ആർജ്ജവം കാണിച്ച bro Vijo നിങ്ങള്ക്ക് ഒരായിരം നന്ദി....പല യൂട്യൂബ് വിഡിയോസിലും പല youtube ജിമ്മന്മാരും പ്രൊറ്റീൻ പൗഡറിനെ പൊക്കിയടിച്ചു വീഡിയോ ചെയ്തത് കണ്ടിട്ടുണ്ട്...അതവരുടെ നിലനില്പിനു് വേണ്ടിയാവാം..നിങ്ങൾ അവരിൽ നിന്നൊക്ക വ്യത്യസ്തനാണ്..കഴിക്കുന്ന ആഹാരത്തിൽ നിന്ന് തന്നെ നമുക്ക് വേണ്ട പ്രോട്ടീൻ കണ്ടെത്തണം എന്ന് എപ്പോഴും പറയുന്ന നിങ്ങൾ സൂപ്പറാണ്...
@Amalll3444 жыл бұрын
ബ്രോ, നമ്മൾ കഴിക്കുന്ന ഫുഡിൽ തന്നെ നിന്ന് നമ്മുക് അവശ്യ മായ protein കണ്ടെത്തി കഴിക്കുക എന്നത് എളുപ്പം ആയ കാര്യമല്ല! എക്സാമ്പിൾ ബ്രോ ഒരു 65 കെജി ആൾ ആണെങ്കിൽ ഡെയിലി 30 to 80 g protein വേണം അത് നമ്മൾ കഴിക്കുന്ന ഫുഡിൽ നിന്ന് കിട്ടണമെങ്കിൽ, 250g ചിക്കൻ 3 times, 10 എഗ്ഗ് whites, fishes ഒകെ വേണം !! ഇത് തന്നെ നല്ല കഷ്ടപ്പാട് ആണ് daily കഴിക്കാൻ, നല്ല expensive ആണ്! ബട്ട് ബ്രോ ഒരു 80kg ഒകെ ആണെങ്കിൽ അവിടെ ഇനിയും protein വേണം, അപ്പോൾ protein powder ആണ് best! കാരണം 2 scoops ഇൽ നിന്ന് 30g protein കിട്ടും!! അറിയാത്ത കാര്യം ആരോടെങ്കിലും ചോദിച്ചിട്ട് പറയുക!!🤗
@velayudham89102 жыл бұрын
Bro മുട്ടയിൽ നിന്ന് പ്രോട്ടീൻ കിട്ടും എന്ന് കരുതി..നമുക്ക് 10 മുട്ടയുടെ വെള്ള ഒന്നും കഴിക്കാൻ പറ്റില്ല...അപ്പോ അതിനു പകരം easy aayi വേ പ്രോട്ടീൻ എടുക്കുന്നത് തന്നെ ആണ് നല്ലത്
@shafimuhammad8851 Жыл бұрын
നല്ല ഒരു ട്രൈനെർ ഇല്ലാത്തതാണ് കുഴപ്പം. ഏത് ജിമ്മിൽ പോയാലും ആദ്യം ഒരു ക്ലാസ്സ് തരും. പിന്നെ നമ്മളായി നമ്മുടെ പാടായി. ഇതാണ് അവസ്ഥ
* പ്രോട്ടീൻ മിക്‌സ്ചർ * കസ്കസ് മത്തൻ വിത്ത് അണ്ടി പരിപ്പ് ബദാം കപ്പലണ്ടി പപ്പര വിത്ത് ഇവ 100g വീതം എടുക്കുക. ഒരു പാനിൽ 2-3 മിനിറ്റ് റോസ്റ്റ് ചെയ്യുക . ഒരുമിച്ച് റോസ്റ്റ് ചെയ്യാത്തത് ആണ് നല്ലത്. ഇവ തണുത്തതിനു ശേഷം ഒരുമിച്ച് ഒരു ഭരണിയിൽ ഇട്ടു, വേണമെങ്കിൽ ഉണക്ക മുന്തിരി ചേർത്ത് കഴിക്കാം. നല്ല ഒരു പ്രോട്ടീൻ അടങ്ങിയ ആഹാരം ആണ്.
@ashokvm3694 жыл бұрын
Egg white Badam Ootts strobary Chikkan Fish Ethellam protein foods aanu
@sadakkusadu46353 жыл бұрын
Papara seeds yedhanu
@nihalbk73224 жыл бұрын
88kg ulla oru 21year old guy ee diet cheydhaal enthe aaghum? Is it safe to follow this diet? Breakfast - 2 egg , 2 bread toast Lunch - 100g rice ,150g chicken n 150g veg or fruits Snack - 1 banana bfor workout Dinner - 1cup greek yoghurt n some granola
@aksrp2582 жыл бұрын
Not enough
@blackbeast50984 жыл бұрын
സംസാരിക്കുമ്പോൾ ഉള്ള ആ ചിരിയാണ് main ❤❤❤❤
@cardashcamview90443 жыл бұрын
Indian നിർമിതമായ വേയ് പ്രോട്ടീൻ കഴിച്ചാൽ ഫലം കിട്ടുമോ ?????please reply🙏
@The_OldMemmories3 жыл бұрын
Hai Bro... ഞാൻ ഇന്ന് മുതൽ ജിം പോയ് തുടങ്ങി... ഒരുപാട് നല്ല ഇൻഫർമേഷൻ ഇവിടെ നിന്ന് കിട്ടി..really വല്ലാത്ത മോട്ടിവേഷൻ, കോൺഫിസെൻസ് കിട്ടി... ഒരുപാട് തെറ്റിദ്ധാരണ മാറി... നിങ്ങളുടെ പ്രസന്റേഷൻ ആണ് മെയിൻ...അതിലൂടെ കിട്ടുന്ന എനർജി.. ഊഫ് പറയാതെ വയ്യ... And നിങ്ങളുടെ voice പൃഥ്വിരാജ് ന്റെ voice പോലെ എനെർജിറ്റിക് ആണ്... നല്ല സിമിലാരിറ്റി... വീണ്ടും Thanks bro😘
@MrAnil54 жыл бұрын
Short answer any one can have whey protein which is original. No side effects for original supplements. Protein Powder is just a supplement. Avoid if you can.
@SABIKKANNUR4 жыл бұрын
Awesome വീഡിയോ 😍❤️💪
@udayabhanuknair41162 жыл бұрын
Bro തുറന്നു പറയാനുള്ള ഈ ധൈര്യത്തിന് എന്താണ് കഴിക്കേണ്ടത്. സമ്മതിച്ചു നമിച്ചു 👍👍👍👍❤️👌
@shinevarkey924 жыл бұрын
Ei vedio kanumbo njnum nte frndude +1 padichapo oru whey edutha karyom orkun😹... Kure nal save cheyth njngl randude oranam Eduth gymil vech oro scoop vech edukan todangi 1 week ayi , 2 weeks ayi oru resultum ila turns out it was chathan😆... Ath kainj randu perude oru creatine Eduth adipoli ayit food kaichu , nalla weight keri , nalla size ayi nalla strength keri.
@MkMk-es6ml4 жыл бұрын
மிக்க நன்றிகள் சகோ.. Good update mostly wanted post this is🔥💪🏻💥
@plenty7794 жыл бұрын
Nandri
@neelangath40984 жыл бұрын
Malayalam theriyumaa
@MkMk-es6ml4 жыл бұрын
@@neelangath4098 easy to understand... same as Tamil right
@Hi-wj7yc2 жыл бұрын
കാത്തിരുന്ന വീഡിയോ 😍
@abusufyan40574 жыл бұрын
ചേട്ടാ വർക്ക് ഔട്ട് ചെയ്യുന്ന ആൾ ലഹരി ഉപയോഗിച്ചാലുള്ള ദോഷങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യണം കുറേ പേർക്ക് അത് ഉപകാരമാകും ഹെൽത്തി ആവും 😊
@jox91174 жыл бұрын
Exactly athu Nala oru kaariyam aayirikum 🔥
@karnan27744 жыл бұрын
Yes
@shamil2644 жыл бұрын
ലഹരി ഉപയോഗിക്കുന്നവർക്ക് പറഞ്ഞിട്ടുള്ള പണിയല്ല workout...... ഡെഡിക്കേഷൻ.... hardwork.....ക്ഷമ..... ഇതെല്ലാം വർക്കോടിന്റ കൂടെ ഉണ്ടെങ്കിൽ മാത്രം എന്തെങ്കിലും പ്രദീഷിച് ജിം ഇൽ പോയ മതി മച്ചാ ✌️
@midhunmp55454 жыл бұрын
Yes
@dubaifasil91804 жыл бұрын
നമ്മളെ ട്രൈനെർ hance വെക്കും
@aswanth36004 жыл бұрын
ഹലോ ബ്രോ ഒരു സംശയം ഉണ്ട് അതിനു മറുപടി തരും എന്ന് വിശ്വസിക്കുന്നു എനിക്ക് 90കിലോ വെയിറ്റ് ഉണ്ട് പ്രായം 24വയസ്സ്. ഒരു പ്രവാസി ആണ്. ഏത് രീതിയിൽ ഉള്ള ഡയറ്റ് ആണ് ഞാൻ follow ചെയ്യേണ്ടത്? എന്റെ വയസ്സിൽ എത്ര കിലോ body വെയിറ്റ് ആണ് വേണ്ടത്. മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു ✌️
Bro poliyaaaaneee♥️♥️♥️♥️ 9:10 really touched me it shows your love towards your subscribers
@farhan_binhamza2 жыл бұрын
Strell bro nte dialogue anallo bro😁
@souravn75764 жыл бұрын
വിജോ ചേട്ടാ ഫാറ്റ് ലോസ്സിനു വേണ്ടിയുള്ള നല്ല diet പ്ലാനുകൾ പറ്റി ഒരു വീഡിയോ ചെയ്യാമോ
@rasmalyousaf53194 жыл бұрын
Vdo und .... bro ...check old vdos
@anoopaantony909 Жыл бұрын
പുട്ടിന്റെ കൂടെ തേങ്ങാപ്പീര ഇടുന്നത് പോലെ, ചേട്ടാ,താങ്കൾ മനസ്സിൽഉദ്ദേശിക്കുന്നപോലെ താങ്കളുടെ ബ്രാന്റിന്റെ ഒരു പരസ്യവും 🥲
@akshayysk24524 жыл бұрын
Nyc content 💥n' nyc advice ❤️
@shyammararithottam36822 жыл бұрын
ചേട്ടാ അപ്പോൾ പ്രോട്ടീനിൽ അടങ്ങിയ പ്രോട്ടീനും പാലിൽ അടങ്ങിയതും സെയിം ആണോ ആണെങ്കിൽ പാൽ കുടിച്ചാൽ മതിയോ
@sidheequemp5137 Жыл бұрын
Valich neethathe subjectilek kadaku bro ❤️
@savithriap3461 Жыл бұрын
നന്ദിയുണ്ട് സഹോദരാ ഞാനും ഈ പ്രോട്ടീൻ വാ. സർവാങ്ങി ഒരു പിച്ചക്കാരി ആകും എന്നു തോന്നുന്നു നന്ദി ഞാൻ egg വൈറ്റ് കഴിച്ചു തുടങ്ങാം
@vipintponnappan31762 жыл бұрын
Very valuable message 👍👍👍thanks ✌️✌️✌️🥰🥰🥰👍👍
@abhiramsunil20024 жыл бұрын
Thank you Chetta..💜
@shinealoysius92714 жыл бұрын
Thank you so much Chettaaaa ❤️❤️❤️ very inspirational...
@nithinmathew39154 жыл бұрын
അന്തസ് ❤️
@Parakkal_134 жыл бұрын
Informative video brother 👍❤️.. keep going, stay safe 😍😍
@aneesanu7863 жыл бұрын
Sooperb presentation 👌
@shehin_sha_k4 жыл бұрын
Ethilum nannyi eni ee topic explain cheyyan patumenn thonunillaa.. Well explained 👌💘
@beyou10514 жыл бұрын
Broh..nigalude ellaa videosum kanarund.. nigalude or fan aanu😍 Broh.. "GENETICS AND BODY BUILDING" ne kurich or video cheyyaamo.....please brother Palarkum ath or ariv aakum...palarkum ulla or samshayam thanne aanu atg... So genetics kurich or video cheyanam. Its request 😊
@FOOTBALL_KIC_K Жыл бұрын
Good News
@ajayantony30954 жыл бұрын
90 days transformation challenge ഇനി എന്നാ... 🤩🤩⚡
@sijosamuel14 жыл бұрын
ഒരുപാടു സംശയങ്ങൾക്ക് മറുപടി തന്നു Boss❤️❤️❤️..... Thanks.... Love From Jordan💞💞
@psychicgamer93834 жыл бұрын
എന്റെ sir plzz rply തരന്നെ എനിക്ക് 17 വയസ് ഉണ്ട് പക്ഷെ എന്റെ weight 106 kg ആണ് ഞാൻ gym ഇൽ ചേർന്നു 2week പോയപ്പോൾ 2kg കുറഞ്ഞു എനിക്ക് muscle body venamenanu ആഗ്രഹം പക്ഷെ അതിനു വേണ്ടാത്തയ protein ആയിട്ടുള്ള ആഹാരം ന്യങ്ങൾക്കു life style il add ചെയ്യാൻ പറ്റുന്നില്ല അതുകൊണ്ടാണ് 15,16,17 വയസുള്ള വർ (ന്യാനും) protein powder use ചെയ്യാമോ എന്ന് ചോയ്ക്കുന്നെ ഭക്ഷണത്തിൽനിന്ന് മാത്രം നല്ല protein കഴിക്കണം എന്നുണ്ട് പക്ഷേ സാധനങ്ങൾ വലിയ വില ആയതുകൊണ്ട് ഞങ്ങൾക്ക് ശരീരത്തിന് വേണ്ട പ്രോട്ടീൻ ഉൾപ്പെടുത്താൻ കഴിയാത്തതുകൊണ്ടാണ് പ്രോട്ടീൻ പൗഡർ യൂസ് ചെയ്തോട്ടെ എന്ന് ചോദിക്കുന്നത്
@imposter62514 жыл бұрын
Bro weightloss diet entuaaa
@HariKrishnan-mx4lk4 жыл бұрын
Veetila protein kazhikkunna njan😀.Anna 👍👍👍🙏
@sibinvarghese13144 жыл бұрын
ചേട്ടാ gymill work out കഴിഞ്ഞ് എത്ര സമയത്തിന് ഉള്ളിൽ പ്രോട്ടീൻ കഴിച്ചാൽ ആണ് മസിൽ building നടക്കുന്നത് ഒന്ന് പറഞ്ഞു തരുമോ
@renjithrenji44503 жыл бұрын
20 minutes
@TheLaluji3 жыл бұрын
24 hrs
@vipinvenugopal66543 жыл бұрын
കുറച്ചു തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു, ഈ വീഡിയോ കണ്ടത് മൂലം അതു മാറി, താങ്ക്സ് വിജോ ചേട്ടാ
@vinodkumarpn714 жыл бұрын
You are. Great my brother
@MrTomarun4 жыл бұрын
Orupadu thanx broi...etavum veliya doubtaaa
@johnshaju31914 жыл бұрын
Bro eganay video cheyunnathu kondu orupadu alukalku helpfull anu .njan workout cheyunna gymilay alukalku kodukarundu.avarku valaray helpfull anu .
@adhilc97494 жыл бұрын
Good advice ❤❤
@sachi-ui3mf4 жыл бұрын
Awesome bro , keep it up👍👍👍♥️♥️♥️
@akhilakhy4493 жыл бұрын
Ettan polii aanu👌👌🔥🔥🔥💋💯💯
@sumeshnatarajan9088 Жыл бұрын
ഓരോ ജിമ്മും പ്രവർത്തിച്ചു പോകുന്നത് രെജിസ്ട്രേഷൻ ഫീസും,പ്രോട്ടീൻ കച്ചവടവും കൊണ്ടാണ് 😂😂😂.
@basilpaul91527 ай бұрын
ചേട്ടൻ നാട്ടുകാരെ നന്നാക്കാൻ വേണ്ടി ജിം തുടങ്ങു പ്രോട്ടീൻ പൗഡറും ജിം സർവീസു പെഴ്സന്നൽ ടെയിനിംഗും വെറുതെ കൊടുക്കു
@earphonesat69rsinkerala895 ай бұрын
Pinne gym engane pravarthikkanam
@Padaveedan19994 ай бұрын
നിന്നോട് ആരാടാ ഈ വിഡ്ഢിത്തരം പറഞ്ഞെ 😂
@karthikkrishna73324 жыл бұрын
Valueable video ❣️❣️❣️😘
@Fitnescorner4 жыл бұрын
എന്റെ എല്ലാ സംശയവും മാറി thanks
@rijureji83134 жыл бұрын
❤️❤️❤️❤️
@fitclubmotivation33354 жыл бұрын
Very helpful.
@hamedboss9453 жыл бұрын
തെറ്റ്. ദാരണ. നീങ്ങി. ചേട്ടന്റെ. വാക്കിലൂടെ 👍👍👍
@amalraj52634 жыл бұрын
Vijo.. Under fire 🔥🔥🔥🔥🔥 Pollichuuu bro. Do you remember me?? Vietnam. You are absolutely right. Proper diet plan and workout.. Definitely, we can reach out the best.
@VIJOFITNESSLIFESTYLE4 жыл бұрын
Hey bro... hope your are doing great
@kb.kottoor24032 жыл бұрын
ചേട്ടൻ.. കഴിഞ്ഞ 14 year aayi പ്രോട്ടീൻ പൌഡർ കഴിച്ച് വർക്ക് ഔട്ട് ചെയ്യുന്നു.. ഇതുവരെ ഒരു സൈഡ് എഫെക്ട് ഇല്ല... 😊😊 തള്ളുമ്പോൾ ഒരു മയത്തിൽ തള്ളേടെ..... 😊
@linojalexander Жыл бұрын
Onu poeda checka creyatin
@yuventzyuva81274 жыл бұрын
നിങ്ങൾ സൂപ്പർ ആണ് broo 😘😘😘
@aswinvajith777 Жыл бұрын
Perfect talking 😌🫶
@sujithkumar62694 жыл бұрын
Good message👍👍👍
@anandhu..69022 жыл бұрын
താൻ ഇപ്പൊ തല്ലോ ..🔥
@dhaneshc7854 жыл бұрын
വളരെ നന്നായി വിശദികരിച്ചിട്ടുണ്ട് സർ thank you✌✌
@starmakers8762 жыл бұрын
6 പാക്ക് diet മാ യി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്യാമോ ബോ
@musthukk56964 жыл бұрын
Bro oru video cheyyane C4 ne kurich oky Eppo drink akkanm ethra times use cheyyanm . Ethra month use cheyyanm ,eppo stop cheyyanm ,Side-effect , good or bad , pettonnu cheyyane plz I’m waiting for video 😌
@adhilsk28234 жыл бұрын
Vijo ettan Muthenu😍
@amalraj323 жыл бұрын
ettan samsaricha elam kariyvumm isstm ayii 😍😍 thnq .... for the tips
@luqmanfaisal59604 жыл бұрын
Useful one chetta 🤜
@namshi96782 жыл бұрын
Thank u... bro❤❤
@PrasadPrasad-fl5hn4 жыл бұрын
Good Advice!
@rejithn4129 Жыл бұрын
you are really frank.good
@sureshnn39554 жыл бұрын
Big fan of vijobi💯💞
@gego3513 жыл бұрын
very good message to all. god bless
@charly39634 жыл бұрын
Poli bro 🥰🥰
@gokuldasmk76512 жыл бұрын
Thanks 👍😊👍😊
@biyyagafoor74684 жыл бұрын
Sathyam
@anoopchalil95392 жыл бұрын
you are very considerative... especially to younger ones👍
@shijuthomas4074 Жыл бұрын
ചേട്ടാ ഞാൻ workout ചെയ്യുന്ന ആൾ ആണ് but leg മേലിഞ്ഞാണ്, എൻ്റെ ബ്രോ പറഞ്ഞത് വാണം വിടൽ കൂടുതൽ കാരണം ആണ് കാലു വണ്ണം വയ്ക്കത്തത് എന്ന്. ഇത് ശേരിയാണോ?
@sreeju00714 жыл бұрын
❤️❤️
@imperia63683 жыл бұрын
Nalla sunroof 😍😍
@savithk6205 Жыл бұрын
Good information
@jasnajesivp68942 жыл бұрын
Super bro👍🥰
@anuraj55174 жыл бұрын
Workout ചെയ്ത്കൊണ്ടിരിക്കുംപോൾ protein കഴിച്ചാൽ problem undo????( whey protein) അതൊ workout കഴിഞ്ഞേ കഴിക്കാവൂ എന്നുണ്ടോ???