വില്പത്രം പോക്കുവരവ് ചെയ്യുന്നതെങ്ങനെ||വിൽപത്രം പോക്കുവരവ് ചെയ്യാൻ സാക്ഷി മൊഴി || WILL

  Рет қаралды 106,213

LEGAL PRISM

LEGAL PRISM

Күн бұрын

Пікірлер: 227
@vigil326
@vigil326 3 күн бұрын
Perfect and simple video, many thanks to your very informative videos. To the point and without any time wasting matters. One of the best channel in malayalam.
@legalprism
@legalprism 3 күн бұрын
So nice of you Thank you 🙏
@jessysajisaji8693
@jessysajisaji8693 3 күн бұрын
പോക്കുവരവ് എന്നാൽ ഈ ആവശ്യത്തിനു എന്നു൦വില്ലേജിലു൦ താലൂക്കിലുമായി പേയിവരവിനെയാണ് പോക്കുവരവ്. 5വ൪ഷമായി പോക്കുവരവ് ചെയ്തു സർവ്വേ നബ൪ മാറാ൯ നടക്കുന്നതു. കർണ്ണാടകയിൽ നിന്നു പോയിവരുന്നു. കാട്ടാക്കട താലൂക്കിൽ ഫയലുകൾ ഒരു ടേബിളിൽ നിന്നു അടുത്ത ടേബിളിൽ പോകാ൯ രാഹുകാല൦ നോക്കണം.
@mohan.g
@mohan.g 2 күн бұрын
@@jessysajisaji8693 ഏറ്റവും അധികം അഴിമതിക്കാർ ഉള്ളവകുപ്പാണ് വില്ലേജ്ഓഫീസ്ഉൾപ്പെടെയുള്ള റവന്യൂ വകുപ്പ്. എന്തിനും ഏതിനും കൈക്കൂലി വാങ്ങാൻ കൈനീട്ടിയിരിക്കുന്ന നികൄഷ്ടജീവികളെ അ വിടെകാണാം. റീ സർവേ നടക്കുമ്പോൾ ഓരോരോ പ്രശ്നങ്ങൾ വസ്തുവിന്റെ പേരിൽ ഇവർ ഉയർത്തി ക്കൊണ്ടു വന്നു കൈക്കൂലിവാങ്ങാൻ അവസരം ഉണ്ടാക്കി ക്കൊണ്ടേ ഇരിക്കും. കൊടുത്തില്ലെങ്കിൽ ഫയൽ തന്നെമുക്കി പരാതിക്കാരെ വട്ടം കറക്കും ആയിരംരൂപ കൈക്കുലി കൊടുത്തില്ലെങ്കിൽ അതിന്റെ നൂറിരട്ടി നഷ്ടം ഇത്തരം കൄതൄമം നടത്തി വസ്തു ഉടമയ്ക്കു വരുത്തിവയ്ക്കും.
@legalprism
@legalprism 2 күн бұрын
നാടു നീളെ പരാതി പരിഹാര അദാലത്തല്ലേ. ഇപ്പോൾ ഒരെണ്ണം വരുന്നുണ്ട്. മുഖ്യമതന്രിയുടെ പരാതി പരിഹാര അദാലത്ത്. പോക്കുവരവ് 45 ദിവസത്തിനകം ചെയ്യണമെന്നാണ് നിയമം.
@legalprism
@legalprism 2 күн бұрын
അഴിമതി വേരോടെ പിഴുതെടുക്കാൻ ഇവിടെ സംവിധാനമുണ്ട്. എല്ലാ ആ ഫീസിലും അവരുടെ പേരും വിലാസവും ഫോൺ നമ്പരും പ്രദർശിപ്പിച്ചിട്ടുണ്ട്. രാഷ്ട്രത്തിനാവശ്യം ഭീരുക്കളെയല്ല, ധൈര്യശാലികളെയാണ്.
@ushakumari6642
@ushakumari6642 Күн бұрын
Vill nilavil erikumpol vasthuvinte udamasthan athu mattoralku dhananichayam azhuthiyal villinu valu udo
@mohan.g
@mohan.g Күн бұрын
സംവിധാനംഉണ്ട്. പക്ഷേ കൈക്കൂലി കിട്ടാതെവന്നാൽ ചി ല നികൄഷ്ടജീവികൾ ജനത്തെ വട്ടംകറക്കി നൂറിരട്ടി കഷ്ടനഷ്ടം ഉണ്ടാക്കുമെന്നു മാത്രം. പരാതികൊടുക്കേണ്ട സംവിധാനവും കൈക്കുലിവിമുക്തമാണെങ്കിലേരകഷയുള്ളു.അടിമുടി അഴിമതിനടക്കുന്നിടത്തു അതൊന്നും പ്രായോഗികമല്ല. കോടതികളിൽ നിന്നുപോലും ഫയലുകൾ മുക്കുന്നതു കണ്ടുകൊണ്ടിരിക്കുകയാണ്.
@vivekjoy3507
@vivekjoy3507 3 күн бұрын
Dear Legal Prism and the anchor / lawyer, Excellent presentation. Thank you.
@legalprism
@legalprism 2 күн бұрын
Dear Sir, So nice of you. Thank you.
@elsyjoseph4431
@elsyjoseph4431 3 күн бұрын
Thank you so much ma'am for this information.
@legalprism
@legalprism 2 күн бұрын
കൂടുതൽ അറിയേണ്ടതുണ്ടെങ്കിൽ കമെന്റ് ചെയ്താൽ മതി.
@comet14145
@comet14145 3 күн бұрын
ഭൂമിയുടെ ക്രയവിക്രയ പത്രം അതാണ് യഥാർത്ഥത്തിൽ പേര് പിന്നെ പോക്കുവരവ് എന്ന പേര് വരാൻ കാരണം നമ്മുടെ പോക്കറ്റിൽ നിന്ന് പോകുന്നു വില്ലേജ് ഓഫീസറുടെ പോക്കറ്റിലേക്ക് വരുന്നു എന്നാലേ മേൽപ്പറഞ്ഞ കടലാസ് കിട്ടു
@legalprism
@legalprism 2 күн бұрын
അടിപൊളി. ക്രയവിക്രയ പത്രം പെട്ടിയിൽ ഇരുന്നാൽ പോരാ. പോക്കും വേണം വരവും വേണം.
@mohammedniyas3378
@mohammedniyas3378 2 күн бұрын
@@comet14145 ഒരാളുടെ പേരിലുള്ള വസ്തു, അയാളുടെ പേരിൽ നിന്നും പോയി മറ്റൊരാളുടെ പേരിൽ വരവ് വക്കുന്നു. അതാണ് പോകുവരവ്.
@subhashNatesan
@subhashNatesan Күн бұрын
Very informative and well explained
@187binuak
@187binuak 3 күн бұрын
Crystal Clear explanation. 🎉🎉🎉
@legalprism
@legalprism 2 күн бұрын
So nice of you. Thanks.
@padmanabhank523
@padmanabhank523 21 сағат бұрын
Very good class
@bobbyabraham843
@bobbyabraham843 3 күн бұрын
Thanks madam. Very useful info
@legalprism
@legalprism 2 күн бұрын
So nice of you.
@sathyanmavoor3084
@sathyanmavoor3084 19 сағат бұрын
Madam വളരേ ഉപകാരപ്രദമായ video.. 🙏🏽🙏🏽🙏🏽
@Sandeep-i5y6i
@Sandeep-i5y6i 2 күн бұрын
Madam, thank you it was excellent. A question: Now if Land is to be taken by Govt and they have earmarked it on land. People say they will issue 11.1 notice etc. How is this process. Can we sell the land before 11/1 notification, if so what needs to be done also after 11/1 notification is received how to sell the land. what all approvals needs to be taken. Thanks.
@legalprism
@legalprism Күн бұрын
4(1) വന്നു കഴിഞ്ഞാൽ തന്നെ വിൽപന പാടില്ല. ഇതിന്റെ എല്ലാ വിവരവും വിശദമായി ഒരു വീഡിയോ ഇട്ടിട്ടുണ്ട്. എന്റെ ഭൂമി സർക്കാർ എടുക്കുന്നു എന്ന ടൈറ്റിലിൽ. ലിങ്ക്- kzbin.info/www/bejne/rJXRqn94q9Wois0
@aserady
@aserady 2 күн бұрын
വിൽ പത്രം കൂടുതൽ കോംപ്ലിക്കേറ്റ് ആക്കി. 😀will എഴുതിയിട്ടും അനന്തരാവകാശ സർട്ടിഫിക്കേറ്റ് വേണം, ബന്ധുക്കളുടെ noc വേണം, പിന്നെ എന്തിനു will എഴുതണം
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 күн бұрын
LH സർട്ടിഫിക്കറ്റ് വേറെ കാര്യ ങ്ങൾക്കും പറ്റും... NOC.. വേണ്ടത് ഇല്ല.. പക്ഷെ വിൽപത്ര ത്തിന് എതിരെ വ്യവഹാരം വന്നാൽ ആ വസ്തു അത് തീരും വരെ ബ്ളോക് ആയി പോകും... ബാങ്ക് ലോൺ ഒന്നും ഇക്കാരണം കൊണ്ട് പെട്ടന്ന് കിട്ടില്ല.. Posessn :. സർട്ടിഫിക്കറ്റ്.. Tax രെസീത്, എല്ലാം ഉണ്ടേൽ സർവീസ് ബാങ്ക് കൾ ചിലപ്പോൾ ലോൺ തരും 🤔
@geetasdiary2274
@geetasdiary2274 3 күн бұрын
Very useful information
@legalprism
@legalprism 2 күн бұрын
So nice of you. നന്ദി.
@abhilashpeniel
@abhilashpeniel 2 күн бұрын
Sthalam vangi register cheythal swantham peril aakillaa..pinne poke varavum venam.. eathenkilum onnu pore .. comedy niyamam..
@rainynights4186
@rainynights4186 2 күн бұрын
On 🎯💯👏
@varunvarsha2
@varunvarsha2 3 күн бұрын
Good talk
@legalprism
@legalprism 2 күн бұрын
Nice words. Thanks.
@psn9630
@psn9630 3 күн бұрын
Great informations..👍🙏
@legalprism
@legalprism 2 күн бұрын
So nice of you
@mathewgeorge3153
@mathewgeorge3153 3 күн бұрын
Good information
@legalprism
@legalprism 2 күн бұрын
Its nice of you, Thanks.
@namboodiries9069
@namboodiries9069 2 күн бұрын
Relinquishment deed to be added as already there in the transfer of property act
@legalprism
@legalprism Күн бұрын
വഴിക്ക് വിട്ടു നൽകുന്ന നടപടികൾ വിവരിക്കുന്ന വീഡിയോ കാണു, പ്ലീസ്. ആധാരം ചെയ്തു സ്വകാര്യ വഴിക്കായി വാങ്ങിയാൽ പോക്കുവരവ് ചെയ്യണം. ആധാരത്തിൽ വഴി എന്നെഴുതുകയില്ല.
@manjulasalimon8957
@manjulasalimon8957 3 күн бұрын
എൻ്റെ അച്ഛന് ഭാഗാധാര പ്രകാരം കിട്ടിയ വസ്തുവാണ്. അച്ഛൻ മരണപ്പെട്ടു. എൻ്റെ സഹോദരിക്ക് പറഞ്ഞു വച്ച സ്ഥലം ഒന്നും ചെയ്യാതെ കിടക്കുക യാണ്. അതുകൊണ്ട് കരം അടയ്ക്കാ നും പറ്റുന്നില്ല ടിയാളുടെ പേരിൽ മറ്റു മക്കൾക്ക് ആധാരം ചെയ്ത് ഭൂമി കൈമാറ്റം ചെയ്യാൻ എന്തൊ ക്കെ രേഖകൾ വേണം..മുപടി തന്ന് സഹായി ക്കണം.....
@legalprism
@legalprism 2 күн бұрын
വസ്തു കിട്ടിയാലുടൻ കൈവശം എടുത്ത് കൃഷി ചെയ്ത് കരം അടയ്ക്കണം. ഇല്ലെങ്കിൽ സർക്കാർ സ്ഥലം ആയി മാറും. ഇത് കാണൂ.. kzbin.info/www/bejne/gGm7lKGPqbR8racsi=yU5Hpt_a-4G4x5bV
@Madhu-n3v
@Madhu-n3v Күн бұрын
ഭർത്താവിന്റെ പേരിൽ ഉള്ള സ്വത്ത്‌ ഭാര്യയുടെ പേരിൽ കൂടി എഴുതാൻ എന്താണ് ചെയ്യേണ്ടത്? എത്ര രൂപ ചിലവ് വരും plz rply me...wife abroad ആണ്, പേര് ചേർക്കുന്നതിന് ഭാര്യ നാട്ടിൽ വരേണ്ട ആവശ്യം ഉണ്ടോ?
@jayachandran50narayanapill2
@jayachandran50narayanapill2 3 күн бұрын
So helpful thank u
@legalprism
@legalprism 2 күн бұрын
So nice of you. Thank you.
@kalambadandaison
@kalambadandaison 3 күн бұрын
മിക്കവാറും എല്ലാവർക്കും മനസ്സിലായിട്ടുള്ളതിനാൽ ആരും ഒരു comments ഉം ഇടാൻ സാധ്യതയില്ല. നമ്മുടെ ജുഡീഷ്യറിയും വില്ലജ് ആഫിസും ഒക്കെ ഇങ്ങനെ യൊക്കെ ആയാൽ ഇനി വിദേശത്തേക്ക് കടക്കാൻ 😮ആരും ബാക്കി varilla😂
@MuhammedMubaraq-sw3be
@MuhammedMubaraq-sw3be 3 күн бұрын
വിൽപ്പത്രം എഴുതിയ ആൾ ജീവിച്ചേരിക്കവേ വസ്തു വിൽക്കുന്നതിനു എന്ത് ചെയ്യണും
@generallawsprasadmk900
@generallawsprasadmk900 2 күн бұрын
@@MuhammedMubaraq-sw3be വിൽക്കണം
@legalprism
@legalprism 2 күн бұрын
ഇല്ല. എല്ലാവരും കടന്നു.
@legalprism
@legalprism 2 күн бұрын
നോ രക്ഷ. മരണപത്രം എഴുതിയ ആളുടെ മരണശേഷമേ പ്രാബല്യത്തിൽ വരൂ. ഇസ്ലാമിന് വിൽ എഴുതാൻ തടസ്സം ഉണ്ട്.
@kjjkkj8844
@kjjkkj8844 3 күн бұрын
Very good
@legalprism
@legalprism 2 күн бұрын
thank you.
@MmM010M
@MmM010M 2 күн бұрын
പൈസയ്ക്ക് ബുദ്ധിമുട്ടുള്ള സമയമായിരുന്നതിനാൽ പണ്ട് വിൽപ്പത്രം എഴുതി വെച്ചായിരുന്നു. ഇപ്പോൾ ധന നിശ്ചയമാധാരം എഴുതി പോക്കുവരവ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അതിനായി എന്തൊക്കെ ചെയ്യണം
@legalprism
@legalprism Күн бұрын
ധന.എഴുതിയാൽ മതി. വിൽ താനേ റദ്ദാകും. No problem.
@easoloman-p1g
@easoloman-p1g 2 күн бұрын
👍
@legalprism
@legalprism 2 күн бұрын
Hi.
@jaqualinbasil5738
@jaqualinbasil5738 3 күн бұрын
1. If the beneficiary is expired, then what's the procedure? (2) If one of the beneficiary expired ( out of 3, one person expired), then what will b the procedure. (3) If beneficiaries have difference of opinion and then whether partition deed can b done.
@legalprism
@legalprism 2 күн бұрын
If sole legatee is there, and expires, the Will would lapse. If joint legatees are there, and one among expires, the Will would operate. If difference of opinion exists, intervention of civil court is desirable.
@suheerthonnakkal4978
@suheerthonnakkal4978 2 күн бұрын
Vilpathram ellathe legal heirship certificate upayogichu pokuvaravu cheyyunnathinu e niyamam bhadakamano
@legalprism
@legalprism Күн бұрын
പിൻതുടർച്ച ചെയ്യാം ലിങ്ക് ഇതാണ്. kzbin.info/www/bejne/fn67ipdqjtmXY5I
@sathyanmavoor3084
@sathyanmavoor3084 19 сағат бұрын
മകന്റെ പേരിൽ വില്പത്രം എഴുതി2005-ൽ ശേഷം 2006-ൽ അതേ പ്രോപ്പർട്ടി ബാങ്കിൽ വെക്കുന്നു 2008-ൽ അച്ഛൻ മരിക്കുന്നു ഇതുവരെ പ്രോപ്പർട്ടി ബാങ്കിൽനിന്നും എടുത്ത് പൊക്കുവരവ് നടത്തിയിട്ടില്ല എന്തേലും കുഴപ്പമുണ്ടോ മരണശേഷം പോക്കുവരവ് നടത്താൻ കാലാവധിയുണ്ടോ..
@gowrykdy1147
@gowrykdy1147 43 минут бұрын
മാഡം അയൽ വീടുകളിലെ മലിനജലം പൊതു റോഡിലേക്ക് ഒഴുക്കുന്നു. കൗൺസിലറോട് പറഞ്ഞിട്ട് യാതൊരു നടപടിയും ഉണ്ടായില്ല.എങ്ങനെ കംപ്ലയിന്റ് രജിസ്റ്റർ ചെയ്യണം. Corporation വാർഡ് ആണ്.
@sudhakarantv1982
@sudhakarantv1982 2 күн бұрын
എന്നാൽ ഒസ്യത് എഴുതിവെക്കരുത് എന്ന നിയമം പാസ്സാക്കിയാൽ പോരെ. വേണ്ടാത്ത നൂലമലകൾ ഉണ്ടാക്കി വെച്ച് മനുഷ്യരെ ബുദ്ധിമുട്ടിക്കാൻ
@legalprism
@legalprism Күн бұрын
ഒസ്യത്തു പോലൊരു സുവർണ്ണ രേഖ വേറേയില്ല. 5 പൈസ സ്റ്റാമ്പ് ഡ്യൂട്ടിയും കൊടുക്കേണ്ട. പൊളിയാണ്.
@Dhuriyodhanan
@Dhuriyodhanan 6 сағат бұрын
@sudhakaran your correct 💪
@jes2253
@jes2253 4 сағат бұрын
എൻ്റെ അച്ചൻ്റെ സഹോദരൻ വിവാഹം കഴിച്ചിട്ടില്ല . ഇദ്ദേഹത്തിന് 80 വയസ്സായി . ആളുടെ property യുടെ പകുതി എൻ്റെ പേർക്ക് will register ചെയ്യാൻ plan ഇടുന്നുണ്ട് . കാലശേഷം ഇത് പോക്ക് വരവ് ചെയ്യുമ്പോൾ legal heirs ആയ 11 പേർക്കും notice അയച്ച് objection ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടി വരുമൊ
@surendranv.k.5906
@surendranv.k.5906 3 күн бұрын
ഒരു വിൽപത്രം എഴുതി വെച്ച ആളും , അത് നടപ്പിലാക്കുവാൻ ചുമതലപ്പെടുത്തിയ ആളും മരണപ്പെട്ടു. ആ കുടുംബത്തിലുള്ള മറ്റോരു അവകാശിക്ക് വിൽ നടപ്പിലാക്കുവാൻ അവകാശമുണ്ടൊ? ദയവായി മറുപടി പ്രതീക്ഷിക്കുന്നു
@legalprism
@legalprism 2 күн бұрын
if legatee expires before the testator, the will lapses. on the other hand it will operate. legal heirs can move.
@emerald.m1061
@emerald.m1061 3 күн бұрын
എൻറ്റെ cousin's land resurvey നടന്ന സമയം അവർ USA ആയിരുന്നു. 50 വർഷമായി കുടുംബ സ്വത്താണ്. 20 വർഷമായി cousin ന് കിട്ടിയിട്ട്. Tax കൃത്യമായി അടക്കുന്നൂണ്ടായിരുന്നു. കുറേനാളായി online അടക്കാൻ പറ്റാതെ നാട്ടിൽ വന്നപ്പോ original പ്രമാണവും, tax അടച്ച receipts ആയി ചെന്നപ്പോ അങ്ങനെ ഒരു വസ്തുവിൻറ്റെ രേഖ അവിടില്ലെന്നു പറയുന്നു. വസ്തു അവിടൂണ്ട്. എന്തു ചെയ്യാൻ പറ്റും? പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചാത്തിലാണ് വസ്തു.
@sebimathew7043
@sebimathew7043 3 күн бұрын
@@emerald.m1061 നിങ്ങളുടെ കൈയ്യിൽ നിന്ന് അവർ നേരത്തേ കരം സ്വീകരിച്ചു രസീതുകൾ കൈയ്യിലില്ലേ?. അതിൽ പരാമർശിക്കുന്ന തണ്ട പേർ നമ്പരുകൾക്ക് എന്തു സംഭവിച്ചു എന്ന് ചോദിക്കുക
@legalprism
@legalprism 2 күн бұрын
ഈ ടോൾഫ്രീ നമ്പരിൽ ഓഫീസ് സമയത്ത് വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാമോ. റവന്യു വകുപ്പിന്റെ ഹെൽപ് ലൈനാണ്. 1800 425 5255
@JohnThomasEdisonIndian
@JohnThomasEdisonIndian 2 күн бұрын
ധനനിശ്ചയാധാരം അപ്പൻ മക്കളിൽ ഒരാൾക്ക് ചെയ്തുനൽകിയൽ മകളുടെ അനുവാദം കൂടാതെ അപ്പന് അ ത് തിരിച്ച് സ്വന്തം പേരിലേക്ക് allengil mattoru makante peril ആക്കാൻ എന്തെങ്കിലും മാർഗമുണ്ടോ????
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 күн бұрын
മുൻപ് പറ്റിയിരുന്നു ഇപ്പോൾ 2012ന് ശേഷം പറ്റില്ല, ഹൈകോടതി വിധി വന്നു.. അത് പ്രകാരം വസ്തു കിട്ടിയ വന്റെ സമ്മതം അത്യാവശ്യം ആണ് 😂അത് കിട്ടുക ഇല്ല ല്ലോ 🤣
@legalprism
@legalprism Күн бұрын
Gift deed is not revocable.
@JohnThomasEdisonIndian
@JohnThomasEdisonIndian Күн бұрын
@@legalprism Pettu...the prodigal son gets the house!!!
@WR-NC-ASPL
@WR-NC-ASPL Күн бұрын
@@legalprism ... The Maintenance and Welfare of Parents and Senior Citizens Act of 2007 protects the elderly who have gifted away their property to their children and are then left destitute. Elderly parents can take back their property given to their children as a gift if the children fail to look after them or harasses them, the Bombay high court has ruled. Citing the special law for maintenance of senior citizens, the Bombay high court upheld a tribunal’s order that had cancelled a gift deed given by an elderly Andheri resident by which he had granted 50% share in his flat to his son. The 2007 Act has provisions that protect parents and elderly persons who have signed away their property or assets to a person so that they would be taken care of, but are then left destitute. If a senior citizen has signed an agreement after 2007 to transfer his share in the property, for example through a gift deed, on the condition that his basic needs would be taken care of, but the person refuses to honour the agreement, then a maintenance tribunal is empowered to quash the agreement. in cases before 2007 also parents have gone to court and won back their property from their children...
@WR-NC-ASPL
@WR-NC-ASPL Күн бұрын
​@@legalprism... The Maintenance and Welfare of Parents and Senior Citizens Act of 2007 protects the elderly who have gifted away their property to their children and are then left destitute. Elderly parents can take back their property given to their children as a gift if the children fail to look after them or harasses them, the Bombay high court has ruled. Citing the special law for maintenance of senior citizens, the Bombay high court upheld a tribunal’s order that had cancelled a gift deed given by an elderly Andheri resident by which he had granted 50% share in his flat to his son.
@sunikuriakose4256
@sunikuriakose4256 2 күн бұрын
ധനനിശ്ചയാധാരം അപ്പൻ മക്കളിൽ ഒരാൾക്ക് ചെയ്തുനൽകിയൽ മകളുടെ അനുവാദം കൂടാതെ അപ്പന് അ ത് തിരിച്ച് സ്വന്തം പേരിലേക്ക് ആക്കാൻ എന്തെങ്കിലും മാർഗമുണ്ടോ
@legalprism
@legalprism 2 күн бұрын
ഇല്ല. ഇതു കണ്ടു നോക്കൂ. kzbin.info/www/bejne/e5a5oXRnrKyejdksi=z88-yknjT_an_5iD
@sksk9081
@sksk9081 2 күн бұрын
Any video on cheque bounce without honouring the agreement by the money borrower after the time period. Pls advice...Thanks!!
@legalprism
@legalprism 2 күн бұрын
Not yet. Shall soon.
@sksk9081
@sksk9081 2 күн бұрын
@legalprism please,i will wait...
@prakashsivadasan5125
@prakashsivadasan5125 3 күн бұрын
ഞങ്ങൾ 5മക്കൾ ആണ് അച്ഛന്റെ പേരിൽ ഉണ്ടായിരുന്ന 1ഏക്കർ വസ്തു ഒരു മകന്റെ പേരിൽ എഴുതി കൊടുത്തു ഇതിൽ നിന്നും നമുക്ക് ഓഹരി കിട്ടാൻ എന്തെങ്കിലും ചെയ്യാൻ കഴിക്കുമോ അച്ഛൻ മരണപ്പെട്ടു
@legalprism
@legalprism 2 күн бұрын
പ്രയാസമാണ്. വക്കീലിനെ കാണാം.
@JohnThomasEdisonIndian
@JohnThomasEdisonIndian 2 күн бұрын
anyayamayi poyi..
@manukuttan94
@manukuttan94 3 күн бұрын
Madam, എഴുതി കാണിക്കുന്നത് കുറച്ചു കൂടി സമയമെടുത്ത് മാറ്റിയാൽ നന്നായിരിക്കും
@legalprism
@legalprism 2 күн бұрын
Yes. Next time. Thank You.
@rinuthomas5456
@rinuthomas5456 3 күн бұрын
വിൽപത്രം മകൻ്റെ പേരിൽ എഴുതി വെച്ചിട്ടുണ്ട് മകൾക്ക് കൊടുക്കാനുള്ളത് koduthuthitundu ഇനിയും മകൾക്ക് ഈ സ്ഥലത്തിന് അവകാശം പറയാൻ സദിക്കുമോ എങ്ങനെ അവരു അവർക്ക് വീതം വേണമെന്ന് parayunnu but അപ്പൻ അവൾക്ക് വിൽപത്രത്തിൽ സ്ഥലം ഒന്നും എഴുതിയിട്ടില്ല
@legalprism
@legalprism 2 күн бұрын
സാധിക്കില്ല. ഈ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. kzbin.info/www/bejne/e3KpZYKkq7l_iMksi=d2l3FdoUxheDoTLr
@lazarushm5831
@lazarushm5831 2 күн бұрын
5 veetukarkum upayogikkan vangiya vazhi veroral kaivasham vakkan adhikaram undo
@legalprism
@legalprism Күн бұрын
വഴി ഓപ്പൺ ആണെങ്കിൽ ആർക്കും ഉപയോഗിക്കാം. ഗേറ്റിടാം.
@lazarushm5831
@lazarushm5831 Күн бұрын
Head end ആയതിനാലും ഉയർന്ന ഭൂമി ആയതിനാലും വാഹനം ഗതാഗതയോഗ്യമാക്കാൻ അല്പം ഉയർത്തമോ?. റോഡിലേക്കു ഇറക്കി പാതി ചതുപ്പാക്കി upayogikkamo
@mohankrishnan5961
@mohankrishnan5961 2 күн бұрын
വിൽപത്രത്തിൽ എഴുതപ്പെട്ട തെറ്റ് എങ്ങിനെ തിരുത്താം? ഉദാ: പടിഞ്ഞാറു ഭാഗത്തേയ്ക്ക് എന്നതിനു പകരം കിഴക്കുഭാഗത്തേയ്ക്ക് എന്നെഴുതിപ്പോയത്.
@mohankrishnan5961
@mohankrishnan5961 2 күн бұрын
വിൽപത്രം എഴുതിയ വ്യക്തി മരണപ്പെട്ടു.
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 күн бұрын
​@@mohankrishnan5961ബുദ്ധിമുട്ട് ആണ്... കോടതി വഴി പരിഹാരം കാണേണ്ടി വരും 🤔
@legalprism
@legalprism Күн бұрын
വിൽപത്രത്തിൽ തെറ്റുവന്നാൽ സ്വീകരിക്കപ്പെടുകയില്ല. സിവിൽ കോർട്ടു വഴി ഡിക്ളെയർ ചെയ്യാം. അടുത്തുള്ള ഒരു വക്കീലുമായി സംസാരിക്കൂ.
@NP-zg3hq
@NP-zg3hq 2 күн бұрын
വഴിയായി ഉപയോഗിക്കാൻ വാങ്ങിയാൽ പോകുവരവ് നൽകണോ?
@SethuPrabha-m3e
@SethuPrabha-m3e 2 күн бұрын
അചഛനം കൊ ഛച്ചനും കൂടി കുറച് സഥല൦ 5 മക്കളിൽ ഒരു മകന് ഇഷഠാധാരമായി എഴുതി വെച്ഛൂ ഇപ്പോൾ അഛൻ ജീവിച്ചിരിപില. ബാക്കി സ്ഥലം മറ്റു മക്ക ൾക് കിഠാൻ എൻതു ചെയ്യണം
@legalprism
@legalprism Күн бұрын
ബാക്കി സ്ഥലം പിൻതുടർച്ചാ പോക്കുവരവ് ചെയ്യണം. വീഡിയോ പ്രത്യേകം ഉണ്ട്. ഈ ലിങ്കിൽ കൂടി കാണാം. kzbin.info/www/bejne/fn67ipdqjtmXY5I
@mybeautifulworld5408
@mybeautifulworld5408 2 күн бұрын
ആരുടെ പേരിലാണോ വിൽപത്രം എഴുതിയത് അയാൾ മുമ്പേ മരിക്കുക യും വിൽപ്പത്രം എഴുതിയ ആൾ പിന്നീട് മരിക്കുകയും ചെയ്താൽ ആ വിൽപ്പത്രത്തിന് സാധുതയുണ്ടോ?
@MathewPm-u4y
@MathewPm-u4y 2 күн бұрын
​@@mybeautifulworld5408 ഇല്ല, വില്പത്രം അസാധുവാകും. അനുഭവമുണ്ട്.
@legalprism
@legalprism Күн бұрын
ഇല്ല. പ്രവർത്തനമില്ല.
@elsyjoseph4431
@elsyjoseph4431 3 күн бұрын
What to do if the time periods exceeded more than 25 yrs of the legal heir could not do the pokvarav.
@legalprism
@legalprism 2 күн бұрын
ഈ വീഡിയോയിൽ ഇത് പറയുന്നുണ്ട്. kzbin.info/www/bejne/gGm7lKGPqbR8racsi=dvG-0dGh3xMqoorM
@HARILALPhoenix
@HARILALPhoenix 3 күн бұрын
@legalprism
@legalprism 2 күн бұрын
Sir.
@bobbyabraham843
@bobbyabraham843 3 күн бұрын
Is the change in rule for mutation as per will with retrospective effect or with current effect only? Please clarify.
@legalprism
@legalprism 2 күн бұрын
current effect
@bobbyabraham843
@bobbyabraham843 2 күн бұрын
@@legalprism thanks
@treasapaul9614
@treasapaul9614 4 күн бұрын
So confusing and sophisticated. Rule should made easy. 😂😂
@legalprism
@legalprism 2 күн бұрын
High court is specific. Order is attached.
@vijayana43
@vijayana43 2 күн бұрын
🎉🎉🎉🎉🎉..'.
@legalprism
@legalprism Күн бұрын
Hi
@APM68.
@APM68. 2 күн бұрын
അമ്മ എഴുതിയ Will. പത്രം Registered ആണെങ്കിൽ എല്ലാ അതിൽ പെടാത്ത എല്ലാ മക്കൾക്കും നൊട്ടീസ് അയകെണ്ടതുണ്ടൊ?
@legalprism
@legalprism Күн бұрын
ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്.
@APM68.
@APM68. Күн бұрын
@@legalprism പിന്നെ will പത്രം Register ച്ചെയ്യുന്നതിൽ എന്താണ് കാര്യം, സർക്കാരിന് വെറുതെ Fees കൊടുക്കാനൊ...?
@bijumonS-y4x
@bijumonS-y4x 3 күн бұрын
സാർ ഞാൻ ഒരു ഭൂമി വിൽപത്രം ചെയ്യാൻ ആഗ്രഹിക്കുന്നു. വിൽപത്രം ചെയ്യുന്നത് എന്റെ സ്ഥാപനത്തിന്റെ പേരിൽ ആണ്. സ്ഥാപനത്തിനു വേണ്ടിയാണ് വിൽപത്രം ചെയ്യാൻ എന്തു ചെയ്യണം?
@legalprism
@legalprism 2 күн бұрын
സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഒരാളുടെ പേരിലേ എഴുതാൻ കഴിയൂ. ഉദാ. സെക്രട്ടറി ശ്രീ. നിധിൻ ഇങ്ങനെ.
@prasadk7989
@prasadk7989 3 күн бұрын
Kuzhikkanam adharam pokkuvarav cheyyamo???
@shahanasabdulhameed33
@shahanasabdulhameed33 3 күн бұрын
Village office il നിന്നും ആദ്യം അനുവാദം വാങ്ങുക .
@legalprism
@legalprism 2 күн бұрын
അത് പാട്ടമല്ലേ. ടൈറ്റിൽ എടുത്തല്ലേ പോക്കുവരവ് ചെയ്യേണ്ടത്. എൽ.റ്റി.തഹസിൽദാരോട് സംസാരിക്കുക.
@mohanannm1722
@mohanannm1722 3 күн бұрын
Ellavark3mupakaram
@legalprism
@legalprism 2 күн бұрын
Its nice of you. Thanks.
@rinuthomas5456
@rinuthomas5456 3 күн бұрын
വിൽ pathram ഒരാളുടെ പേരിൽ എഴുതി രജിസ്റ്റർ ചെയ്തത് കഴിഞ്ഞാൽ പിന്നെ മറ്റൊരാൾക്ക് അവകാശം പറയാൻ പറ്റുമോ
@legalprism
@legalprism 2 күн бұрын
ഇല്ല. പക്ഷേ, അവസാനത്തെ വിൽ നിലനിൽക്കും.
@johnpaul9616
@johnpaul9616 2 күн бұрын
What to do if actual area not match with the area mentioned in will.
@legalprism
@legalprism 2 күн бұрын
വില്ലിൽ അവ്യക്തത കടന്നു കൂടിയാൽ പ്രശ്നമാണ്. തർക്കമില്ലെങ്കിൽ മുന്നോട്ടു പോകാം.
@johnpaul9616
@johnpaul9616 2 күн бұрын
Their are two two plots, one more & another is less mentioned, total correct. No disputes. How to correct
@johnpaul9616
@johnpaul9616 2 күн бұрын
Both plots allotted for me
@narendrakhona1168
@narendrakhona1168 3 күн бұрын
VERY GOOD & INFORMATIVE VIDEO😊😊😊😊😊😊😊😊NEED CAPTIONS IN ENGLISH😊 NICE INFORMATION 😊😊😊
@legalprism
@legalprism 2 күн бұрын
Ok next time. Thanks for valuable suggestion.
@sethumadhavanak2539
@sethumadhavanak2539 3 күн бұрын
Original document housing loan ന് ഈടായി ബാങ്കിൽ വെച്ചിരിക്കയാണ്.. ഈ സ്വത്തിലെ അര സെൻ്റ് exchange ചെയ്യാൻ ഉദ്ദേശിക്കുന്നു. Original deed ഇല്ലാതെ registration സാധ്യമാണോ?
@legalprism
@legalprism 2 күн бұрын
ബാങ്ക് വിശ്വാസ വഞ്ചനയ്ക്ക് ക്രിമിനൽ കേസ് എടുക്കും. ബാങ്ക് പുതിയ ആധാരം റദ്ദു ചെയ്യാൻ ശ്രമിക്കും. വാങ്ങിയ ആൾ കേസ് കൊടുക്കും. ആധാരം റദ്ദ് kzbin.info/www/bejne/gXKtZKKflsmNmbssi=Zu3UhR-tmhuwleVu
@rameshkarumam792
@rameshkarumam792 2 күн бұрын
ഹിന്ദു പിൻതുടർച്ചാവകാശ 1956 Class 1 legal heir അമ്മയാണ് Class 2 legal heir സഹോദരങ്ങൾ.. അവിവാഹിതയായ ഹിന്ദു പുരുഷൻ മരിച്ചാൽ(2023ൽ മരണം) മുമ്പ് മരിച്ച സഹോദരൻ്റെ(1997ൽ മരണം) മക്കൾക്ക് അവകാശം കിട്ടുമോ...? അതോ നേരത്തെ മരിച്ച സഹോദരൻ്റെ അവകാശം മരിച്ച സമയത്ത് തന്നെ അവസാനിക്കുമോ...?
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 күн бұрын
അച്ഛൻ ന്റെ വസ്തു ആണേൽ... അമ്മയ്ക്ക് കിട്ടും മക്കൾക്കും കിട്ടും.. മരിച്ചമകന്റെ മക്കൾ ക്കും ഭാര്യ ക്കും കിട്ടും.. എന്നാൽ മരിച.. മകൻ ഹിന്ദുവിൽ നിന്ന് പോയി വേറെ (ക്രിസ്ത്യൻ, മുസ്ലിം ). സ്ത്രീ യെ ആണ് വിവാഹം ചെയ്‍തത് എങ്കിൽ.. അവർക്ക് ഒന്നും കിട്ടില്ല..
@legalprism
@legalprism Күн бұрын
1800 425 5255 ൽ വിളിച്ച് പറയൂ. അവർ നേരിട്ട് ഇടപെട്ട് പരിഹാരം വാങ്ങി തരും. റവന്യു വകുപ്പിന്റെ ഹെൽപ് ലൈനാണ്.
@JayaprakashMannil
@JayaprakashMannil 3 күн бұрын
Could you do a video of fraudulent transaction as per TP Act 53 please. How do i discuss a complex TP case of above nature with you
@legalprism
@legalprism 2 күн бұрын
Please mail to "legalprismlawmadeeasy@gmail.com"
@ratheeshratheesh3294
@ratheeshratheesh3294 3 күн бұрын
Amma maranapetuu അമ്മയുടെ പേരിൽ വീടും പ്രോപ്പർട്ടി egneya esay ente namel akuvan
@legalprism
@legalprism 2 күн бұрын
Not so easy. ആദ്യം ഈ വീഡിയോ കാണുക. അപ്പോൾ കുറേ തെളിഞ്ഞു കാണും. പിന്നെ മുന്നോട്ടു പോകുക. സംശയം വന്നാൽ ചോദിക്കുക. kzbin.info/www/bejne/fn67ipdqjtmXY5Isi=frNHNNM33m38Cpuy
@johnsamuel4311
@johnsamuel4311 3 күн бұрын
ധന നിച്ഛയം എന്നത് ഒന്നു കൂടി വിശദീകരിക്കാമോ
@legalprism
@legalprism 2 күн бұрын
കുടുംബത്തിലെ മുതിർന്ന അംഗം ആ കുടുംബത്തിലെ അംഗങ്ങൾ/ ആശ്രിതർക്ക് സ്നേഹ വാത്സല്യങ്ങൾ പ്രതിഫലമാക്കി എഴുതി നൽകുന്ന ആധാരം. സെറ്റിൽമെന്റ് ഡീഡ് എന്നും പറയും. സ്റ്റാമ്പ് ഡ്യൂട്ടി കുറവാണ്. ഉദാ. പിതാവ് മകൾക്ക് വസ്തു നൽകുമ്പോൾ ധന നിശ്ചയമായി നൽകുന്നു.
@MmM010M
@MmM010M 2 күн бұрын
​മാർക്കറ്റ് വാലു ഒരു സെന്റിന് രണ്ട് ലക്ഷത്തിൽ താഴെയുള്ള ഗ്രാമപ്രദേശത്ത് 25 സെന്റ് സ്ഥലവും 50 വർഷത്തിലേറെ പഴക്കമുള്ള വീടും ധനനിശ്ചയ ആധാരം ചെയ്യാൻ എത്ര രൂപയാകും. എഴുത്തുകൂലിയും പോക്കു വരവും എല്ലാം ഉൾപ്പെടെ ​@@legalprism
@ckrarichan5507
@ckrarichan5507 3 күн бұрын
Thanks മാഡം,, ഒരു doubt,.. ആദ്യം എഴുതിയ വില്പത്രത്തിൽ പ്രോപ്പർട്ടി sechudle A, B, C.. എന്നിങ്ങനെ 3 ഐറ്റം വേർതിരിച്ചു കണി ച്ചിരിക്കുന്നു.. ഒരു second വില്പത്രം എഴുതി... Sch A, B എന്നി... 2 പ്രോപ്പർട്ടി മാത്രം കാണിച്ചാൽ ആദ്യ വില്പത്ര ത്തിൽ ഉള്ളതും രണ്ടാമത്തെ വിൽ പത്രത്തിൽ ഇല്ലാത്തതുമായ പ്രോർട്ടി... ഒന്നാമത്തേതിൽ നിലനിൽക്കും... ശരിയാണോ?.. പ്ലീസ് റിപ്ലൈ
@legalprism
@legalprism 2 күн бұрын
വിൽപത്രം അവ്യക്തതയ്ക്കിട വരാതെ എഴുതണം എന്നാണ്. അവസാനം എഴുതിയ വിൽ നിലനിൽക്കും എന്നാണ്. അവസാന വില്ലിൽ ആദ്യവില്ലിലെ ഇന്നയിന്ന ഭാഗങ്ങൾ നിലനിൽക്കും എന്ന് പറഞ്ഞിരുന്നാൽ ഒ.ക്കെ.
@anithaunarv9907
@anithaunarv9907 3 күн бұрын
റിലേഷൻ ഇല്ലാത്തവർ തമ്മിൽ വിൽപ്പാത്രം രജിസ്റ്ററ് ചെയ്‌താൽ എന്താണ് നിയമം
@legalprism
@legalprism 2 күн бұрын
സാധുതയുണ്ട്. നിലനിൽക്കും.
@anithaunarv9907
@anithaunarv9907 2 күн бұрын
@legalprism താങ്ക്സ്
@lazarushm5831
@lazarushm5831 2 күн бұрын
I m the 10th in my parents parents given to daughter in laws parents avoid me but I bought the same After ten years I cheated from the neighbors I lost it how I redeems it ?
@legalprism
@legalprism Күн бұрын
specific relief Act പ്രകാരം . അടുത്തുള്ള വക്കീലിനോട് ചോദിക്കുക.
@swarajsukumaran2347
@swarajsukumaran2347 2 күн бұрын
അച്ഛന്റെ property മരണം ശേഷം ?
@legalprism
@legalprism Күн бұрын
PINTHUDARCHA PV Link kzbin.info/www/bejne/fn67ipdqjtmXY5I
@ThajudeenP.Y
@ThajudeenP.Y 3 күн бұрын
എന്റെ സ്ഥലത്തിന്റെ അടുത്തുള്ള ഒരാൾ സ്ഥലം വിറ്റു വിറ്റയാൾ അളന്നു കൊടുത്ത സ്ഥലത്തിൽ എൻ്റെ കുറച്ചു സ്ഥലംകൂടി പെട്ടു എന്നുമനസിലാക്കിയപ്പോൾ പോകുവരവ് തടയാണമെന്ന് അപേക്ഷിച്ചു കൊണ്ട് വില്ലേജിൽ പരാതിപ്പെട്ടു വില്ലേജ് ഓഫിസർ എന്റെ അപേക്ഷ പരിഗണിച്ചില്ല പോകുവരവ് നടത്തി കൊടുത്തു ഞാൻ എന്തു നടപടി യാണ് ഇനി ചെയേണ്ടത് അറിയുന്നവർ പറയൂ
@legalprism
@legalprism 2 күн бұрын
Specific Relief Act പ്രകാരമാണ് നടപടി സ്വീകരിക്കേണ്ടത്. വില്ലേജ് ഓഫീസർക്ക് അധികാരമില്ല. അടുത്തുള്ള ഒരു വക്കീലിനോട് ആരായുക.
@magiclife3785
@magiclife3785 Күн бұрын
ഇപ്പോ ജപ്തി ഇല്ലല്ലോ
@easovanmelil
@easovanmelil Күн бұрын
MOU അല്ലെങ്കിൽ mungamikal എഴുതിയ ധാരണാപത്രം മുഖേന എഴുതിയ വില്‍ പത്രം cancell ചെയ്യാനും close ചെയ്യാനും വില്‍പത്രം എഴുതിയ ആളിന് അവകാശം undo
@legalprism
@legalprism Күн бұрын
വിൽപത്രം എഴുതിയ ആളിന് റദ്ദാക്കാം. വിൽപത്രം എന്നത് സ്വന്തം ഇഷ്ടമാണ്. സ്വതന്ത്രമായ ഇഷ്ടം.
@amnahiba4724
@amnahiba4724 3 күн бұрын
Vilpathram eydhi vekaadhe aan umma marichadh naghal penmakkal maathrame ullu , property avrude ohari eduth baaki naghalk vitt tharaano naghale vilkaano ummayude brothers & sisters samadhikunnila endhaan parihaaram? Naghal muslim family aan
@legalprism
@legalprism 2 күн бұрын
ഇസ്ലാം മതവിശ്വാസികൾക്ക് അവകാശികളുടെ പേരിൽ വിൽപത്രം എഴുതാൻ കഴിയില്ല. ഈ വീഡിയോയിൽ കൂടുതൽ വിവരം ഉണ്ട്. kzbin.info/www/bejne/nZWVfnlperegfrssi=c5lJnKjjTynrZU9r
@vijayanc.p5606
@vijayanc.p5606 2 күн бұрын
Janmam theeradhaaram, Kanam theeraadhaaram thammil difference enthu.
@muralic6207
@muralic6207 2 күн бұрын
വിൽപത്രം രണ്ട് പേർ ചേർന്ന് എഴുതുകയും അതിൽ ഒരാൾ മരിച്ചു പോകുകയും ചെയ്യ്ത് അത് പിന്നീട് മാറ്റി എഴുതുവാനും ജീവിച്ചിരിക്കുന്ന ആളിൻറെ അങ്കി കാരത്തോട് വസ്തു ഉടമയ്ക്ക് കൈകാര്യം ചെയ്യുവാനും സാതിക്കുന്നത് ആണോ?.
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 күн бұрын
@@muralic6207 ഒരാൾ മരിച്ചു എങ്കിൽ... മരിച്ച ആളുടെ തീരുമാനം /വിൽപ്ത്ര ഉദ്ദേശം.. നടക്കുക തന്നെ വേണം... പിന്നെ ജീവിച്ചു ഇരിക്കുന്ന ആൾക്ക്... അതിന്റെ പകുതി യോ (അയാൾക് എത്ര വെച്ചു എന്നത് നോക്കി ). അയാളുടെ.. വിഹിത.. മൊ മാത്രമേ മാറ്റി എഴുതി ചെയ്യാൻ പറ്റൂ... അതിനു പാർട്ടീഷൻ വേണ്ടി വരും.. Partn :. കഴിഞ്ഞു... ജീവിച്ചു ഇരിക്കുന്ന ആളുടെ ഓഹരി കണ്ടെത്തി... അത്... വേണേൽ.. വേറെ ആൾക്കോ, മക്കൾക്കോ ഒക്കെ കയ് മാറാം... ആ ഓഹരി അയാൾക് വേറെ മക്കൾ ക്ക് മറ്റൊരു വിൽപത്രം വഴി കൊടുക്കാം 👏👏
@legalprism
@legalprism Күн бұрын
ജീവിച്ചിരിക്കുന്നയാളിനും, വിൽപത്രം കിട്ടിയ ആളിനും കൂടി കൂട്ടായി തീരുമാനിക്കാം. രണ്ടു പേർക്കും സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ കഴിയില്ല.
@kjjkkj8844
@kjjkkj8844 3 күн бұрын
പിശകുകൾ വന്നവിൽ പത്രം ഡിക്ലയർ ചെയ്ത് വാങ്ങുക ഇത് ഒന്ന് വ്യക്തമായി - വിശദമാക്കാമോ
@legalprism
@legalprism 2 күн бұрын
Civil Court വഴി ഡിക്ലെയർ ചെയ്തു വാങ്ങാവുന്നതാണ്.
@sajeevv6571
@sajeevv6571 2 күн бұрын
Pokku varavu i is illegally earning money for the taluk officers. I am a victim.
@shahanasabdulhameed33
@shahanasabdulhameed33 2 күн бұрын
എന്താണ് ഉദ്ദേശിച്ചത് .
@suseelareghu6480
@suseelareghu6480 2 күн бұрын
Sathyamanu. Kaikooli.
@Dhuriyodhanan
@Dhuriyodhanan 6 сағат бұрын
Absolutely കറക്റ്റ്
@mkk3323
@mkk3323 3 күн бұрын
ഞങ്ങള് ഏഴുപേ൪ മക്കളുണ്ട് പക്ഷെ എല്ലാ സ്ഥലവു൦ (ഏകദേശ൦ 2ഏക്ക൪) ആറാമത്തെ പുത്റൻ അഛ്ചനിൽ നിന്നു൦ തീറ് എഴുതി വാങി ഇത് നിലനിൽകുമോ? കേസിനുപോയാൽ ഗുണമുണ്ടോ
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 3 күн бұрын
@@mkk3323 വിലക്ക് വാങ്ങിയാൽ എങ്ങനെ ചോദ്യം ചെയ്യാൻ കഴിയും. പുറത്തു ഉള്ള ആളാണ് വാങ്ങിയതെങ്കിലോ?
@anupamavarma
@anupamavarma 3 күн бұрын
No rights to ask
@tsabuthomas4115
@tsabuthomas4115 2 күн бұрын
ഊടു കൂറ് എന്ന രീതിയിലുളള 3 സഹോദരൻമാരുടെ കൈവശത്തുളള 10സെൻ്റ് ആധാരത്തിൽ നിന്നും,ആറര സെൻ്റ് ഞാൻ വാങ്ങുകയും ,3അര സെൻ്റ് എൻ്റെ സഹോദരനും ഭാര്യയും വാങ്ങി,ഈ വസ്തു എല്ലാവരുടെയും പേരിലാണ് പേരിൽ കൂട്ടികിട്ടിയത്,എൻ്റെ വീതം എൻ്റെ മകനു എഴുതികൊടുത്തു ,വില്ലേജിൽ നിന്നും കരം രസീത് മകൻ്റെ 6അര സെൻ്റ് സ്ഥലത്തിൻ്റെതായി കിട്ടാൻ എന്തു ചെയ്യണം,3അര സെൻ്റിനു separate ആധാരം,അനിയനു ഉണ്ട്,അതു എന്നെ ഏൽപ്പിച്ചിട്ടുണ്ട്,സഹോദരനും കുടുംബവും നാട്ടിലില്ല,എൻ്റെ ചികിത്സയ്ക്കും ,ബാങ്ക് ലോൺ ക്ലിയർ ചെയ്യുന്നതിനും ,ആറര സെൻ്റ് സ്ഥലം വിൽക്കണം,സഹോദരനോട് നാളുകളായിപറയുന്നു ,,ബിസിനസ്സിനല്ല ന്യായമായതു തന്നു സഹായിക്കുക.
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 2 күн бұрын
@tsabuthomas4115 ലോക്കൽ അഡ്വക്കേറ്റ് ആരെ എങ്കിലും കാണുക, അതായിരിക്കും നല്ലത്
@legalprism
@legalprism 2 күн бұрын
പിതാവ് ജീവിച്ചിരിക്കേ ചെയ്ത വിലയാധാരം നിലനിൽക്കും. ഇത് മക്കളുടെ അവകാശത്തെക്കുറിച്ച് ലീഗൽ പ്രിസം നേരത്തേ ചെയ്ത വീഡിയോയാണ്. kzbin.info/www/bejne/e3KpZYKkq7l_iMksi=MJaDjf_zn2iO_jKx
@jessyjames8593
@jessyjames8593 Күн бұрын
6 മക്കൾക്കും വീതം കൊടുത്തതിനു ശേഷം അച്ഛൻ ബാക്കിയുള്ള സ്വത്ത് ഒരു മകൻ്റെ മകന് മാത്രം will എഴുതി. രജിസ്റ്റർ ചെയ്തു. അച്ഛൻ്റെ മരണശേഷം .ഈ സ്വത്തിന് മക്കൾക്ക് അവകാശം ഉണ്ടോ?
@legalprism
@legalprism Күн бұрын
ഇല്ല.
@OfficialVisible-Edits
@OfficialVisible-Edits 3 күн бұрын
പിതാവ് മകന് ഒരേക്കർ സ്ഥലം വില്പത്രം പ്രകാരം രജിസ്റ്റർ ചെയ്തു വച്ചു. എന്നാൽ വില്പത്രത്തിൽ പറയുന്ന ഒരേക്കർ സ്ഥലത്തു നിന്ന് 50 സെന്റ് പിതാവ് തന്നെ മകന് നേരിട്ട് എഴുതി കൊടുത്തു. പിന്നീട് പിതാവിന്റെ മരണശേഷം വില്പത്രത്തിലെ ബാക്കി സ്ഥലം മകന് പോക്കുവരവ് ചെയ്തു കൊടുക്കാമോ. അതോ വില്പത്രം റദ്ദ് ആകുമോ
@indlive672
@indlive672 3 күн бұрын
​@@OfficialVisible-Edits നേരിട്ട് മകന്റെ പേരിൽ എഴുതി കൊടുത്തത് പിതാവിന്റെ മരണത്തിന് ശേഷം പോക്കുവരവ് ചെയ്യാം...ബാക്കിയുള്ള സ്ഥലത്തിന്റെ കാര്യത്തിൽ വിൽപത്രത്തിൽ എങ്ങനെ ആണ് എഴുതിയിരിക്കുന്നത് എന്നു നോക്കിയാണ്...വിൽപത്രത്തിൽ പിതാവിന്റെ അല്ലാതെ ജീവിച്ചിരിക്കുന്ന അമ്മയുടെ ഫോട്ടോ ഉണ്ടെങ്കിൽ പറ്റില്ല. അമ്മ മരിക്കണം..അല്ലെങ്കിൽ വീണ്ടുമൊരു ഭാഗം വെപ്പ് നടത്തി അമ്മ മുദ്രപത്രം ആക്കണം...മരണ ശേഷം വിൽപത്രം സബ്‌കോർട് വഴി probate ചെയ്തെടുക്കാം.... പിതാവ് എഴുതിയ വിൽ റദ്ദാകില്ല..
@legalprism
@legalprism 2 күн бұрын
വിൽപത്രം നിലനിൽക്കും. ബാക്കി സ്ഥലം പോക്കുവരവ് ചെയ്യാം.
@thomasthomas-ny6km
@thomasthomas-ny6km 2 күн бұрын
If the Will is registered in Sub Registar Office. It is valid. But this can be canceled or can make changes. Party can obtain copy of deed from the office. But there will be problems because other family members or children . Theycan claim part of property or file case in Court.
@Anilkumar-ez3yh
@Anilkumar-ez3yh 2 күн бұрын
മാഡം... ഫോൺ നമ്പർ കിട്ടുമോ....
@legalprism
@legalprism Күн бұрын
Online consultation is unethical. Sorry.
@robindsilva6283
@robindsilva6283 3 күн бұрын
ലിസ്റ്റ് സർട്ടിഫിക്കറ്റ് എന്ന് പറഞ്ഞത് എന്താണ്
@legalprism
@legalprism 2 күн бұрын
ഒരാൾ ജീവിതകാലത്ത് എഴുതി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ / രേഖകളുടെ ലിസ്റ്റ്. സബ് രജിസ്ട്രാറിൽ അപേക്ഷ നൽകണം.
@rajucherian2635
@rajucherian2635 3 күн бұрын
Fair vlue illa enthu cheyanam
@legalprism
@legalprism 2 күн бұрын
RDO വഴി അപേക്ഷ നൽകണം.
@shajusreedhar4613
@shajusreedhar4613 Күн бұрын
Kure thendikalkku kikooli vangan pattathai great 😂😂😂
@kevinownes2556
@kevinownes2556 3 күн бұрын
അല്ല എങ്കിൽ വക്ഫ്
@shahanasabdulhameed33
@shahanasabdulhameed33 3 күн бұрын
നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിക്ക രുത് !.
@kevinownes2556
@kevinownes2556 3 күн бұрын
@shahanasabdulhameed33 എന്താ നുണ അതു പറ
@shahanasabdulhameed33
@shahanasabdulhameed33 2 күн бұрын
@@kevinownes2556 : വഖഫ് ഭൂമി യെക്കുറിച്ച് എന്തറിഞ്ഞിട്ടണ് തോന്നുന്നത് തട്ടി വിടുന്നത് .
@shahanasabdulhameed33
@shahanasabdulhameed33 2 күн бұрын
മുനമ്പത്തെ ത് ഒരാളെയും ഒരിക്കലും കുടി ഇറക്കി വിടില്ല .നോട്ടീസ് വിടുന്നത് സർക്കാരിൻ്റെ കീഴിൽ ഉള്ളവരല്ലേ , അത് വെച്ച് മുസ്ലിങ്ങളെ യം ക്രിസ്ത്യാനി കളെയും തമ്മിൽ അടിപ്പിക്കാൻ നോക്കുന്നതിൽ ഉള്ള വിഷമം ആണ് ഞാൻ ചൂണ്ടിക്കാട്ടിയത്
@kevinownes2556
@kevinownes2556 2 күн бұрын
@@shahanasabdulhameed33 അതാണ് സർക്കാരിന്റെ കിഴിൽ അല്ല മതരാജ്യ വാങ്ങി ഈട് വകഫ് ബോർഡ്‌ ഉണ്ടാക്കി വേറെ ഒരു മതത്തിനെ ഉണ്ടോ ഇതേ അധികാരങ്ങൾ മുസ്ലിം ങ്ങളുടെ ബോർഡ്‌ ചെയുന്നത് തെറ്റ് ആണ് എങ്കിൽ നിങ്ങൾ അതു എതിർക്കണ്ട അല്ലെ
@AKI1959M
@AKI1959M 3 күн бұрын
Why our rules and processes are so complicated compared to other countries?
@legalprism
@legalprism 2 күн бұрын
നമ്മൾ സ്കൂൾ ക്ലാസ്സു മുതലേ നിയമം പഠിച്ചു തുടങ്ങുന്നില്ല. നിയമത്തെ ബഹുമാനിക്കാനും നമുക്ക് മടിയാണ്. നിയമം ഏതോ ആരുടേയോ നിയമം എന്നാണ് നമ്മൾ കരുതുന്നത്. അതുകൊണ്ടാണ് ഇത് വലിയ പ്രശ്നമായി തോന്നുന്നത്. ഇതിനെല്ലാം അടിസ്ഥാനം ഭരണഘടനയാണ്. എല്ലാം ശരിയാക്കാം. ലീഗൽ പ്രിസം ഉണ്ട്.
@rajeevt3489
@rajeevt3489 3 күн бұрын
original ഇല്ലെങ്കിലും Will പോക്കുവരവ് ചെയ്യാം എന്ന് HC rulings ഉണ്ടല്ലോ?2023-ൽ നമ്മുടെ HCൽനിന്നു തന്നെ
@legalprism
@legalprism 2 күн бұрын
അങ്ങനെ വരാൻ സാധ്യതയില്ല എന്നാണ് എന്റെ അറിവ്. നോക്കട്ടേ.
@eldomonpv4310
@eldomonpv4310 9 сағат бұрын
ഇതിനു മുൻകാല പ്രാബല്യം ഉണ്ടൊ... എന്നുമുതലാണ് ഇത് നിലവിൽ വന്നിട്ടുള്ളത്
@VjLakshmi-k3k
@VjLakshmi-k3k 2 күн бұрын
Number pls mem
@legalprism
@legalprism Күн бұрын
Online consultation is unethical. Sorry.
@nunnikrishnannair9975
@nunnikrishnannair9975 3 күн бұрын
ഭൂമി ഇല്ലാത്തവർക്ക് സർക്കാർ ഭൂമി നൽകുമ്പോൾ ട്രാൻസ്ഫർ ആണ് നടക്കുന്നത്. ആ കാര്യം പറഞ്ഞില്ല
@legalprism
@legalprism 2 күн бұрын
അത് അസൈൻമെന്റല്ലേ. ട്രാൻഫ്റല്ലല്ലോ. കണ്ടിഷൻ തെറ്റിച്ചാൽ സർക്കാരിന് തിരികെ എടുക്കാം.
@JerryGeorge-c5x
@JerryGeorge-c5x 3 күн бұрын
Number തരുമോ. എങ്ങനെയാ contact ചെയ്യേണ്ടത്
@legalprism
@legalprism 2 күн бұрын
online consultation is against ethics and is prohibited. Please consult a reliable advocate of your locality.
@robinpv83
@robinpv83 2 күн бұрын
What’s app number kittumo, oru samshayam chodikan ayirunu
@legalprism
@legalprism 2 күн бұрын
online consultation is banned. Please consult a lawyer of your locality.
@JohnThomasEdisonIndian
@JohnThomasEdisonIndian 2 күн бұрын
ivide chodicholu...she wont give number
FOREVER BUNNY
00:14
Natan por Aí
Рет қаралды 32 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 10 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 188 МЛН