വഷളൻ പറഞ്ഞതുപോലെ ഒരുകാലത്ത് മൃഗങ്ങൾക്ക് സ്വസ്ഥമായി പാലായനം ചെയ്യാൻ തടസമ്മില്ലാത്ത കാടുണ്ടായിരുന്നു. ഇന്ന് ആനകൾക്ക് വെള്ളം കുടിക്കണമെങ്കിൽ ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്തുകൂടെ വേണം പോകാൻ. ശിരുവാണിയുടേയും, ഭവാനിയുടെയും (അട്ടപ്പാടിയിലെ 2 നതികൾ) ഇരുവശവും ഇന്ന് കൃഷിയിടങ്ങളാണ്. ദാഹജലത്തിനായി വരുന്ന ആനകൾ ഈ കൃഷിയങ്ങളുടെ ഉള്ളിലൂടെ പോകണം. അവിടെ മനുഷ്യരായുള്ള ശത്രുത തുടങ്ങുന്നു. അവരുടെ താരകളിൽ കെട്ടിടങ്ങളും കരണ്ട് വേലികളും സ്ഥാപിച്ചു. ഇതിൻ്റെ അടുത്ത് വന്നാൽ പടക്കം പൊട്ടിച്ചും പന്തം കത്തിച്ചും ഓടിക്കും. ആനകൾക്ക് ദാഹം കൂടും. തടയാൻ വരുന്ന മനുഷ്യരോട് അവർ പ്രതികരിക്കും. അപ്പൊൾ ആളുകൾ ആയുധങ്ങളെടുക്കും. വീട്ടിൽത്തന്നെ ഉണ്ടാക്കുന്ന പെല്ലെറ്റും കമ്പി കഷ്ണങ്ങളും ചിതറിക്കാ പാകത്തിനുള്ള തോക്കുകൾ ഉണ്ടാകും. പ്രയോഗിക്കിം. മുറിവേറ്റ് അസ്വസ്ഥരാക്കുന്ന ആനകൾ അക്രമാസക്തരാകും. ഇവയെ നമ്മൾ ക്രൂരൻ എന്നും കൊലയാളി ആനയെന്നും മുദ്രകുത്തി പിടികൂടും. അല്ലെങ്കിൽ മുറിവ് പഴുത്ത് വ്രണമായി ആന ചാകും. പിടികൂടപെട്ട ആനകൾ തൻ്റെ മരണത്തെയും കാത്ത് തൻ്റെ ആയുസ്സിൻ്റെ ഒടുക്കം വരെ നരഗയാദന അനുഭവിച്ച് കഴിയും. സ്വന്തം വിശ്വാസത്തിൽ അന്ധനായ മനുഷ്യർ ഒരു മൃഗത്തിൻ്റെ കണ്ണിൽ സ്നേഹമാണോ ഭയമാണോ എന്ന് തിരിച്ചറിയാൻ പോലും പറ്റാതെ ആനപ്രേമികൾ എന്ന് സ്വയം വിശേഷിപ്പിച്ച് നടക്കുന്നു. കാട്ടിൽ മണ്ണിൽ കുളിച്ച് ഭവാണിയാരിൻ്റെ തീരത്ത് നിന്നിരുന്ന അട്ടപ്പാടിയിലെ പീലാണ്ടിയെ കണ്ടവർ ഒരിക്കലും പറയില്ല എന്ന് പാപ്പനോട് കാണിക്കുന്നത് സ്നേഹ പ്രഗഡനമാണ് എന്ന്. കേരളത്തിലെ നിർഭാഗ്യ ആനകളിലെ അൽപ്പം ഭാഗ്യവാനാണ് പീലാണ്ടി. പൊരി വെയിലത്ത് ടാറിട്ട റോഡിൽനിന്ന് വിഡ്ഢികളുടെ പേക്കൂത്ത് കാണാണ്ടല്ലോ. നിങ്ങൾ ഇന്ന് ഓരോ നാട്ടാന ചേരിഞ്ഞെന്ന് പറഞ്ഞ് നിലവിളിക്കുമ്പോഴും ഓർക്കുക ആ ആന എന്നോ ചത്തു. അത് ഒരു ആനായല്ല നിങ്ങളുടെ മുന്നിൽ വേഷം കെട്ടിച്ച് കൊണ്ടുവരുന്ന വെറും കോൽപ്പാവകൾ മാത്രം.
@laluvadayadil96103 жыл бұрын
Murugesa., നീ ആണ് യഥാർത്ഥ ആനക്കാരൻ., ഒരു വടി പോലുമില്ലാതെ നിനക്ക് പീലാണ്ടിയെ കൊണ്ട് നടക്കാം., സ്നേഹമാണ് നിന്റെ ആയുധം...
@VMPRADEEP3 жыл бұрын
Yea 🙏🙏🙏
@jayaramjayaram76043 жыл бұрын
Super
@sreelekhatr55943 жыл бұрын
🙏
@shoukkathalishoukkathali98603 жыл бұрын
🥰🙏
@jiljomathew3 жыл бұрын
മുരുകൻ 👌👌👌👌
@noufalshaikhsn66533 жыл бұрын
കടുവ ആശാനെ. പോലെ... ആനയുടെ. പൾസ് അറിഞ്ഞ ഇന്നത്തെ തലമുറയിലെ... കടുവ.. മുരുഗൻ.. ♥️♥️♥️
@VMPRADEEP3 жыл бұрын
Yea 🙏🙏🙏
@izzainayath79493 жыл бұрын
പീലാണ്ടിയുടെ പല വീഡിയോയിലും കണ്ടിട്ടുണ്ട് അവനോടു സംസാരിക്കാൻ തുടങ്ങുമ്പോൾ അവൻ നല്ല ഉച്ചത്തിൽ sound ഉണ്ടാക്കുന്നത് അത് ശരിക്കും അടുത്ത് വന്ന ആളെ തിരിച്ചറിയുന്ന സ്നേഹ പ്രകടനം തന്നെ ആണ്💜 🥰
@VMPRADEEP3 жыл бұрын
Thanks 🙏
@avinasharya1078 Жыл бұрын
കോപ്പ് ആണ് പേടിച്ചിട്ട് ആണ് 🤭
@muhammadnoufal786933 жыл бұрын
ഇങ്ങനെ ആവണം പാപ്പാൻ അയാൾ അതേപോലെ ചട്ടക്കാരനെ മാറ്റാതെ ഇരുന്നാൽ പീലാണ്ടിക്കും നല്ലത് ❤️❤️ അതെ പോലെ വഷളൻ പറഞ്ഞത് നല്ല കാര്യങ്ങൾ തന്നെ
@VMPRADEEP3 жыл бұрын
Thanks 🙏
@prabhakaranprabhakaran53593 жыл бұрын
00
@lissythomas56503 жыл бұрын
സ്നേഹം കൊടുത്തു സ്നേഹം വാങ്ങുന്ന പീലാണ്ടിയും മുരുകേശ നും. ഇവൻ ഇത്രയും പാവമായിരുന്നോ.വഷളൻ പറഞ്ഞതിനോട് 100 % യോജിക്കുന്നു
@VMPRADEEP3 жыл бұрын
Thanks 🙏🙏👌
@sukanyajinesh7322 жыл бұрын
മനുഷ്യർക്കും മൃഗങ്ങൾക്കും സർവചരാചരങ്ങൾക്കും ഒരേപോലെ അവകാശപ്പെട്ടത് തന്നെയാണ് ഈ ഭൂമി. മിണ്ടാപ്രാണികൾക്കും സ്വൈര്യമായി വിഹരിക്കണം. അതിനു എല്ലാം ചെയ്യാൻ കഴിവുള്ള മനുഷ്യർ അവരെ സഹായിക്കണം. വഷളൻ പറഞ്ഞതിനോട് 100% യോജിക്കുന്നു ❤
@akshay41303 жыл бұрын
ഒരു തോട്ടി പോലും വേണ്ട അത്രക് ബന്ധം ആണ് ❤️💯🌝
@VMPRADEEP3 жыл бұрын
Thanks 🙏
@rpoovadan93542 жыл бұрын
വഷളൻ പറഞ്ഞത് വളരെ ശരിയാണ്. ഈ ഭൂമി മനുഷ്യർക്ക് മാത്രം ജീവിക്കുവാൻ വേണ്ടിയുള്ളതല്ല. മനുഷ്യർ പ്രകൃതിയിലും ആവാസ വ്യവസ്ഥ യിലും വരുത്തുന്ന മാറ്റങ്ങൾ അവൻ്റെ തന്നെ നാശത്തിന് കാരണമാകും. ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധുടെ അഭിപ്രായത്തിൽ ഭൂമിയിൽ ആറാം കൂട്ട വംശഹത്യ നടന്നുകൊണ്ടിരിക്കുന്നു എന്നാണ്. ഇതിൽ നിന്നും രക്ഷപ്പെടാൻ മനുഷ്യർക്കും കഴിയില്ല. മനുഷ്യ വംശം അവൻ്റെ ശവക്കുഴി സ്വയം തോണ്ടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
@VMPRADEEP2 жыл бұрын
🙏🙏🙏
@deepubaby38712 жыл бұрын
കാട്ടാനകൾ നാട്ടാനകൾ അയ് മാറിയത് നമ്മൾ കുറെ കണ്ടിട്ടുണ്ട് .അവരൊക്കെ ഇപ്പോ പൂർണനായ നാട്ടാനകൾ ആണ് .എല്ലാ അർത്ഥത്തിലും .പക്ഷെ പീലാണ്ടി ആ ശബ്ദം ufff
@VMPRADEEP2 жыл бұрын
Thanks 🙏
@anandhusuresh22683 жыл бұрын
പീലണ്ടി 💥 നല്ല അനുസരണ ഉള്ളവണയല്ലോ ആന ❤️
@VMPRADEEP3 жыл бұрын
Thanks 🙏
@santhoshgopal69692 жыл бұрын
അതാണ് 9 പേരെ തട്ടിയത് നല്ല അനുസരണ
@atheist6176 Жыл бұрын
വഷളൻ പറഞ്ഞത് നല്ലൊരു കൺസെപ്റ്റ് ആണ് അങ്ങനെ ചെയ്താൽ വന്യമൃഗങ്ങളും മനുഷ്യനും ആയുള്ള സമരം കുറെ തീർന്നു കിട്ടും & വനത്തിലൂടെ ഉള്ള main റോഡ് ഒക്കെ ഇലവെറ്റ്ഡ് ആക്കണം
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@sreelekhatr55943 жыл бұрын
പീലാണ്ടിയുടെ കൊലപാതകങ്ങളൊക്കെ ഇപ്പോൾ കഥകളായിക്കഴിഞ്ഞു. മുരുകേശന്റെ സ്നേഹ സാമീപ്യത്തിൽ അനുസരണക്കാരൻ കുട്ടിയായി മാറിയ കാഴ്ച .🙏🙏 മരക്കുറ്റിയിലെ മസാജിംഗ് വേറിട്ടൊരു കാഴ്ചയായി.❤️❤️
@VMPRADEEP3 жыл бұрын
Thanks 🙏🙏🙏🙏🙏
@HasnaAbubekar2 жыл бұрын
കൊലയൊക്കെ കള്ളക്കഥകളായിരുന്നു.
@csnair3895 Жыл бұрын
😅 up ch
@AshuR-me8ie Жыл бұрын
Ippo peelandi ille
@suryatn88073 жыл бұрын
പീലാണ്ടി യുടെ കൊമ്പുകൾ 👌👌ജിം ആണെന്ന് തോന്നുന്നു പീലാണ്ടി 😍😍എന്താ നോട്ടം ❤❤
@VMPRADEEP3 жыл бұрын
Thanks 🙏
@saidalavi23043 жыл бұрын
ഈ ആനയുടെ മുന്നിൽ ഒരിക്കൽ ഞങ്ങളും പെട്ടിട്ടുണ്ട് പക്ഷേ അക്രമസ്വഭാവം കാണിച്ചില്ലാ അന്നും ഇതി ന്റെ നെറ്റിയിൽ മുറിവുണ്ട് ശരിരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു ആരൊക്കെയോ ചേർന്ന് അതിനെ നന്നായി വേദനിപ്പിച്ച് വിട്ടിട്ടുണ്ട് പിന്നെ മരണം അത് ഈ പാവത്തിന്റെ മേൽ കെട്ടിവെച്ചതാണെന്ന് ഉറപ്പാണ് കാരണം ഇതിന്റെ മുന്നിൽ ഒരിക്കൽ രാത്രി ഞങ്ങൾ പെട്ടതാണ് ഒരു ഉപദ്രവവും ഞങ്ങളോട് കാണിച്ചില്ലാ അനുഭവമാണ്
@VMPRADEEP3 жыл бұрын
Thanks 🙏
@sajeevkumars98203 жыл бұрын
സഹോദര മുരുകാ നിങ്ങളെ നമിച്ചു 🙏
@VMPRADEEP3 жыл бұрын
Thanks 🙏
@shijinjohnsonjohnson69833 жыл бұрын
മുരുഹെഷൻ ഇഷ്ടം🐘 ❤🥰
@VMPRADEEP3 жыл бұрын
Thanks 🙏 🙏🙏
@sijojose20162 жыл бұрын
നല്ല ഒരു കാഴ്ച തന്നെ ആയിരുന്നു താങ്ക്സ് പ്രദീപ് വീഡിയോസ് 👍👍
@VMPRADEEP2 жыл бұрын
Thanks 🙏
@binduthomas2926 Жыл бұрын
മനുഷ്യൻ്റെ വിചാരം ഭൂമി അവനുമാത്രമുള്ളതാണെന്നാണ്. അതുപോലെ മനുഷ്യൻ്റെ ക്രൂരതയും കുടിലതയും മറ്റു ജന്തുക്കൾക്കുമുണ്ടെന്നും. പക്ഷേ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകർത്ത് ഭൂമിയിൽ പെരുകുന്ന ഒരേയൊരു ജന്തുവർഗം മനുഷ്യൻ മാത്രമല്ലേ....
Peelandi you are looking good Vashalan your thinking is true God bless you salute 🙏🌹
@VMPRADEEP3 жыл бұрын
Thanks 🙏
@AjithAjith-yj8rj3 жыл бұрын
നമിച്ചു മുരുഗേശണ്ണനെ അവനെ വളരെ നല്ല കുട്ടി ആക്കി
@VMPRADEEP3 жыл бұрын
Thanks 🙏🙏🙏🙏🙏🙏
@ammuzzzvlog66982 жыл бұрын
Verum oru paavam aana pande athine yethu pole snehichirunnengil orikkalum aana oral ayum kollumayirunnilla manushyan yenna naalkkalikalude kruramaya peedanam shikkan pattathe vannapol aaya rakshakkayi avan thirichu prathikarichu kanum athu avante thettalla yellarum paranja polulla aana ayirunnengil tinnu hivam y ithu pole mar ula athanu yathartha snehathinte shakthi
@jijopalakkad36273 жыл бұрын
ചെക്കൻ വേറെ ലെവൽ ആയല്ലോ 🔥🔥🔥🔥🔥🥰🥰🥰🥰🥰💞💞💞💞🐘🐘🐘🐘🐘🐘🐘🐘🐘
@VMPRADEEP3 жыл бұрын
Yea 🙏
@ൻളഷവ3 жыл бұрын
ഗുഡ് വർക്ക് 👍
@abdulrazikh8663 Жыл бұрын
വഷളൻ പറഞ്ഞത് വളരെ ശരിയാണ്. കാടുകൾ ഒന്നിപ്പിക്കണം
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@tinkumolsr760 Жыл бұрын
Super , നമ്മുടെ ചന്ദ്രു 😘😘😘
@VMPRADEEP Жыл бұрын
🙏🙏🙏❤️
@sudarshanadiga6033 Жыл бұрын
Superb elephant 🐘
@mohammedmp90562 жыл бұрын
ആനകൾ ജീവിക്കേണ്ടത് ഈ രീതി യിലുള്ള ആവാസ പരിസ്ഥിതി യിലാണ്. അല്ലാതെ ടാറിട്ട റോഡിലും ചുട്ട് പൊള്ളുന്ന നിരത്തിലും അല്ല എന്നുള്ളതിന്ന് പീലാണ്ടി യുടെ ജീവിതം മികച്ച ഉതാഹ രണം.
@VMPRADEEP2 жыл бұрын
🙏🙏🙏
@chrisvloggen97272 жыл бұрын
നല്ല തക്കുടുമുണ്ടൻ ആന പീലാണ്ടി❤️
@VMPRADEEP2 жыл бұрын
Thanks 🙏
@karthikka6592 жыл бұрын
പ്രദീപേട്ടാ സൂപ്പർ വീഡിയോ ...... രണ്ടാളും സൂപ്പർ ❤❤❤❤❤❤
@VMPRADEEP2 жыл бұрын
Thanks 🙏
@abhaikrishnanag13503 жыл бұрын
ആനക്കരനെ കണ്ടപ്പോൾ കണ ഇറക്കി മൂത്രം ഒഴിച്ചു ആന.... 👌👌👌😍😍😍
@VMPRADEEP3 жыл бұрын
Yea 🙏🙏🙏🙏🙏
@മനനംചെയ്യാം2 жыл бұрын
Theetta kittumbol anu cheyyunnathenkilo
@comedyraja1342 жыл бұрын
@@VMPRADEEP ഇതൊരു കൊലപപണിയാടോ...
@നിമി2 жыл бұрын
അവൻ നന്നായിരിക്കട്ടെ ❤❤❤
@VMPRADEEP2 жыл бұрын
Thanks 🙏
@unnikkuttan8562 Жыл бұрын
സ്നേഹിച്ചാൽ മനുഷ്യനെക്കാൾ നന്ദിയുള്ള മൃഗമാണ് ആന
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@simnaanil1800 Жыл бұрын
പാവം പീലാണ്ടി മനുഷ്യരെ ക്കാൾ അധികം ദുരിതം അനുഭവിക്കുന്നത് മൃഗങ്ങളാണ് ☹️☹️
@VMPRADEEP Жыл бұрын
🙏🙏🙏
@Muhammedziyan3 жыл бұрын
ഇവന്റെ കൊമ്പ് 💯😍
@VMPRADEEP3 жыл бұрын
Thanks 🙏
@jinujerald93953 жыл бұрын
🔥🔥പീലാണ്ടി🔥🔥😍
@VMPRADEEP3 жыл бұрын
Thanks 🙏
@jinimol87993 жыл бұрын
❣️❣️❣️❣️ പാവം പിലാണ്ടി
@VMPRADEEP3 жыл бұрын
Thanks 🙏
@jayasreem7158 Жыл бұрын
വനങ്ങൾ വനങ്ങളായി നിലനിർത്തണം. അവിടെ ജനവാസമേഖലകൾ ഉണ്ടെങ്കിൽ അവരെ പുനരധിവസിപ്പിക്കേണ്ടത് സർക്കാരിന്റെ കടമ ആണ്. ജനങ്ങൾക്കും മൃഗങ്ങൾക്കും ഈ ഭൂമിയിൽ ഇടമുണ്ട്. നിബിഢ വനങ്ങൾ ഉണ്ടെങ്കിൽ ഒരു വന്യ മൃഗവും ശ ല്യ മുണ്ടാക്കിക്കില്ല. വഷളൻ പറഞ്ഞ അഭിപ്രായങ്ങൾ 100 ശതമാനം ശരിയാണ്
@VMPRADEEP Жыл бұрын
🙏❤️🙏🙏
@Jewish19783 жыл бұрын
ഇവന്റെ മോനാണോ രാജൻ അപ്പൻ പുലിയാണ് കേട്ടോ 😘😘
@VMPRADEEP3 жыл бұрын
Thanks 🙏
@tinkumolsr760 Жыл бұрын
പാമ്പാടി രാജൻ ആണോ
@savethetiger35743 жыл бұрын
മുരുകേഷൻ ശ്രദ്ധിക്കണം ആന നല്ലത്തൊക്കെയാണ് എന്നാലും വന്യമൃഗം ആയതുകൊണ്ട് സ്വഭാവം എപ്പോൾ മാറുമെന്ന് പറയാൻ പറ്റില്ല
@VMPRADEEP3 жыл бұрын
Thanks 🙏
@anilprasad17813 жыл бұрын
I personally like the trainers daring job well done God bless u
@VMPRADEEP3 жыл бұрын
Welcome 🙏
@AnilkumarAnilkumar-qy1hv3 жыл бұрын
പാവം, നന്നായിരിക്കട്ടെ 🥰🥰
@VMPRADEEP3 жыл бұрын
Thanks 🙏🙏
@manu-ch7ju3 жыл бұрын
രണ്ടാളിനെയും നേരിൽ കണ്ടിട്ട് ഒരുപാട് നാളായി 😥😥 ഈ കൊറോണ തന്നെയാണ് കാരണം 😏 രണ്ടാളും പഞ്ചപാവങ്ങൾ ആണ് 😍 പോകാൻ പറ്റിയില്ലേലും മുരു കേശനോട് കാര്യങ്ങൾ തിരക്കാറുണ്ട് 💪🏻
@VMPRADEEP3 жыл бұрын
Thanks 🙏
@ബ്ലാക്ക്പേൾ3 жыл бұрын
പുതുപ്പള്ളി അർജുവിന്റെ അനുജൻ പീലാണ്ടി സൂപ്പർ മുരുകേശ്ശൻ പൊളി സൂപ്പർ 🙏🙏🙏🙏🙏🙏🙏
മറ്റ് ആനകളേപ്പോലെയല്ല. ഇടയ്ക്കിടെ ചെവിയനക്കാതെ നില്‍ക്കുന്നു. ഇപ്പോഴും പകുതി കാട്ടാന തന്നെ. എപ്പോഴും ശരീരം ഉരയ്ക്കുന്നു. സൂക്ഷിക്കണം
@VMPRADEEP Жыл бұрын
🙏❤️🙏🙏
@subinms80823 жыл бұрын
ചന്ദ്രുവിന്റെ..... പെരുമാറ്റം.... മൊത്തത്തിൽ മാറിയിരിക്കുന്നു..... ഒരു ആനക്കാരന്.... ആന അറിയുന്നത്.... കണ്ണ് ഇറക്കി മൂത്രമൊഴിക്കുമ്പോൾ ആണെന്ന്.... കേട്ടിട്ടുണ്ട്... അത്... ചന്ദ്രു ചെയ്തു... പിന്നെ ഒരു കാര്യം മാത്രമേ... doubt... ഉള്ളൂ.... അവന്റെ ഓലിവ്.... ആകാത്തത് കൊണ്ട്.... മുരുകേശൻ.... ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.... murukesh ന്റെ സ്നേഹം... വർണ്ണിക്കാൻ പറ്റാത്തതാണ്.... ശരിക്കും... നിന്നോട് എനിക്ക് അസൂയ ഉണ്ട്.... ചന്ദ്രു... നീ ന്നെപ്പോലെ ഒരുത്തൻ.... നമ്മൾക്ക് ഇവിടെ... കിട്ടേണ്ടതായിരുന്നു.... കൊലകൊല്ലി.... നിർഭാഗ്യവശാൽ.... അവനെ പിടിച്ചു കഴിഞ്ഞ്... കൂട്ടിൽ വെച്ച് ചെരിഞ്ഞു..... 😔... നല്ലൊരു... വീഡിയോ... VMP....... 👍
@VMPRADEEP3 жыл бұрын
Thanks thanks 🙏🙏🙏🙏🙏
@ajmishibu12213 жыл бұрын
ഒരു പാവം ആന പാപ്പൻ സൂപ്പർ 👍👍👍👍
@VMPRADEEP3 жыл бұрын
Thanks 🙏
@bossboss96732 жыл бұрын
എന്റെ പൊന്നോ പഴയ പീലാണ്ടി ആണോ ഇത് 😳😳😳.. എന്ത് അനുസരണയായിപ്പോ
@VMPRADEEP2 жыл бұрын
🙏🙏
@dhaneeshdas62653 жыл бұрын
വഷളൻ പറഞ്ഞതിനോട് യോജിക്കുന്നു 💞 ഈ ലോകത്ത് ജീവിക്കാൻ ഉള്ള അവകാശം എല്ലാ ജീവജാലങ്ങൾക്കും ഉണ്ട് ഭൂമി മനിഷ്യന് മാത്രം സ്വന്തം അല്ല. നമ്മുടെ gvmt ഈ സാധു ജീവികളോട് കരുണകാണിക്കട്ടെ
@@anandradha9012 ക്ളാസ് വൺ വിഭാഗത്തിലുള്ള വന്യജീവിയാണ് ആന സുഹൃത്ത് പറഞ്ഞത് ഒന്നും ഈ വിഭാഗത്തിൽ പെട്ടതല്ല
@satheesankrishnan48312 жыл бұрын
ഭൂമി മനുഷ്യൻറെത് അല്ലേയല്ല കാട്ടുമൃഗങ്ങളും പാമ്പും നീവസിച്ചിരുന്ന അവർക്ക് സ്വന്തമായിരുന്ന ഭൂമി അവരെ തുരത്തി മനുഷ്യൻ വെട്ടിപ്പിടിച്ചു എന്നിട്ട് കാട്ടുമൃഗങ്ങൾ നമ്മുടെ ഭൂമിയിൽ കയറി നമ്മുടെ വിള നശിപ്പിച്ചു എന്നു പുലമ്പുന്നു 😛😛.. അവർ നാട്ടിലെത്തുന്നത് ഭക്ഷണം തേടിയാണ്
@HariKrishnan-ml9jd2 жыл бұрын
നല്ല പക്വത വന്ന ആനക്കാരൻ.സംസാരം വളരെ എളിമയുള്ളതാണ്.ഇന്നത്തെ ആനക്കാരുടെ തള്ള് ഇല്ല.ഇത്റയും കൊമ്പൻ ആയ ഇവനെ മറ്റുള്ളവർ കൊണ്ട് നടന്നാൽ ന്ത് മാത്രം തള്ള് കേൾക്കേണ്ടി വന്നേനെ.....
@VMPRADEEP2 жыл бұрын
Thanks 🙏
@abhijithjithu4303 жыл бұрын
നല്ല അവതരണം സാർ
@VMPRADEEP3 жыл бұрын
Thanks 🙏🙏🙏🙏🙏
@lalprasanthr.l75033 жыл бұрын
💕🐘🙏കൊള്ളാം
@VMPRADEEP3 жыл бұрын
🙏🙏🙏🙏
@Sociallyavailable2 жыл бұрын
ഇവൻ്റെ കോടനാട് ഉള്ള വരവ് ഇപ്പോളും ഓർക്കുന്നുണ്ട് .. എന്തായിരുന്നു മൊതല് ..❤️
@VMPRADEEP2 жыл бұрын
Thanks 🙏
@apsaradileepkumar93493 жыл бұрын
Super da murugaaaaaa
@VMPRADEEP3 жыл бұрын
Thanks 🙏🙏🙏🙏
@thomasjohnmanoharan97538 ай бұрын
Thank you for the sensitive,heart-felt comments which make the videos 'par-exelant '
@kkochi2 жыл бұрын
വീഡിയോ കൊള്ളാലോ ☺️👌
@VMPRADEEP2 жыл бұрын
Thanks 🙏
@anilask8143 жыл бұрын
God bless..,.. Both of u🙏🙏🙏😍😍
@VMPRADEEP3 жыл бұрын
Thanks 🙏
@pradeepputhanalakkal89883 жыл бұрын
ഇത് കണ്ടാൽ എന്തോ നമുക്ക് എന്തക്കെയൊ സ്നേഹം തോന്നുന്നും
@VMPRADEEP3 жыл бұрын
തീർച്ചയായും 🙏
@funfactfuture Жыл бұрын
എത്ര enjoy ചെയത് നടന്നതാണ്.. ഇപ്പൊ കെട്ടിയിട്ട് പട്ടയും തിന്ന് ഈ ഗതി ആയി.. അയ്യോ ആന പ്രേമികളുടെ വിചാരം ആനക്ക് വേണ്ടത് പട്ടയും പൂരവും ശര്‍ക്കരയും എല്ലാം ആണെന്നാണ്..
@vineethjango5214 Жыл бұрын
Sathyam
@Arakkalam_Peeli Жыл бұрын
മനുഷ്യരെ കൊല്ലുന്നതാണോ എൻജോയ് ചെയുന്നത്. ഇപ്പോൾ അവനൊരു കുഴപ്പവുമില്ല.പൂരത്തിന് കൊണ്ടുപോയി ആനയെ മുഷിപ്പിക്കുന്നില്ലല്ലോ.തീറ്റയും തിന്ന് വെള്ളവും കുടിച് പ്രകൃതിയോട് ഇണങ്ങി തന്നെയല്ലേ അവൻ നിൽക്കുന്നത്. കേരളത്തിലെ മറ്റ് ആനകളെയും ഇതുപോലെ നോക്കാൻ ഒരു നിയമം കൊണ്ടുവരണം.അപ്പോൾ അവരുടെ കഷ്ടപാടും മാറും
@funfactfuture Жыл бұрын
@@Arakkalam_Peeli ചേട്ടൻ ഏതു വരെ പഠിച്ചു എന്ന് ഞാൻ ചോദിക്കുന്നില്ല.. പക്ഷേ ഇതുപോലെ ഉള്ള വലിയ വിവരം ഇനി പുറത്ത് കാണിക്കരുത്.. മോശം താങ്കൾക്ക് തന്നെയാണ്
@sprakashkumar19733 жыл бұрын
Good VM. Pradeep..
@VMPRADEEP3 жыл бұрын
Thanks 🙏
@dineshraja86002 жыл бұрын
പലരും കണ്ടിട്ടുള്ള ആനകളിൽ ഏറ്റവും ആരോഗ്യമുള്ള ആനയാണ് ഈ പീലാണ്ടി .... ആ ലക്ഷണങ്ങൾ ഒത്ത നേരെ മേലോട്ട് ഭംഗിയായി നിൽക്കുന്ന കൊമ്പുകൾ, മസ്തകം, സുദൃഢമായ ശരീരം, നിറഞ്ഞ വയർ, നല്ല കാലുകൾ, ആകെ പറഞ്ഞാൽ നല്ലൊരു സുന്ദര കുട്ടപ്പൻ ....
@VMPRADEEP2 жыл бұрын
Yea 🙏
@PSNization2 жыл бұрын
As one who has grown up at Kozhikode,I am ashamed that Kozhikodans are not seeing Suresh Gopi's Kaaval.Since I am settled in Chennai,I could not see his film.He is a brilliant actor.I will ask all my friends&relatives in Kerala to see "Kaaval"without fail.
@VMPRADEEP2 жыл бұрын
🙏
@ajeythomas27623 жыл бұрын
പീലാണ്ടിയെ കണ്ടാൽ ഒരു ജിമ്മനെപ്പോലിരിക്കുന്നു. അവന്റെ ശരീരത്തിലെ മസ്സിലൊക്കെ എടുത്ത് കാണാം. ആളൊരു കട്ട തന്നെ. മുരുകേശനെ സമ്മതിച്ചിരിക്കുന്നു, ഒരു വടി പോലുമില്ലാതെയാണ് കാട്ടാനയുടെ അടുത്ത് പോവുന്നത്.
@VMPRADEEP3 жыл бұрын
Thanks 🙏
@priyasree15282 жыл бұрын
സ്നേഹം കൊണ്ടു മാറ്റാൻ കഴിയാത്തത് ഒന്നും ഇല്ല
@VMPRADEEP2 жыл бұрын
Yea
@varshaaravind18593 жыл бұрын
What ever vashalan said is absolutely right...paavam mrigangal 🙁
@VMPRADEEP3 жыл бұрын
Yea 🙏🙏🙏🙏
@shinebond3 жыл бұрын
Pradeep chetta super ❤️
@VMPRADEEP3 жыл бұрын
Thanks 🙏 🙏🙏🙏🙏
@nidhisanthageorge13942 жыл бұрын
Tks for this video...very interesting
@VMPRADEEP2 жыл бұрын
Thanks 🙏
@eldhosemathew96223 жыл бұрын
എന്നാ മൊതലാണ് എന്റെ പൊന്നോ
@VMPRADEEP3 жыл бұрын
🙏🙏
@balan86409 ай бұрын
Avnil epozhoom vanyadhayude atmosphiar undu super adhaginea thanea nilanikate
ഇതാണ് ആന ഒറിജിനൽ😘😘😘😘 പാമ്പാടി രാജാനൊക്കെ എന്തു....
@VMPRADEEP2 жыл бұрын
🙏🙏🙏🙏
@Rejisukumar3 жыл бұрын
Super 👌 bro
@VMPRADEEP3 жыл бұрын
Thanks 🙏
@joobimedia2 жыл бұрын
ഏതൊരു മൃഗത്തെയും സ്നേഹത്തോടെ നിയന്ത്രിച്ചാൽ അവരും നമ്മളെ സ്നേഹിക്കും മറിച്ചുള്ള (അടിച്ചു) പ്രകടനങ്ങളാണ് എല്ലാ മൃഗങ്ങളെയും ആക്രമിക്കാൻ പ്രേരിപ്പിക്കുന്നത്
@VMPRADEEP2 жыл бұрын
Thanks 🙏
@naveenc42533 жыл бұрын
എയർ gun പെല്ലെറ്റ് ഒത്തിരി കാണും ദേഹത്ത് , മുറിവ് ഉണങ്ങി അകത് പെലെറ്റ് ഇരിക്കുന്ന അവസ്ഥ , ചൊറിയും
@VMPRADEEP3 жыл бұрын
Yea 🙏🙏🙏🙏
@joseka49653 жыл бұрын
Paavam. പീലാണ്ടി അതിന് ,, ഈ പനം പട്ടയും തെങ്ങോലയും മാത്രം തിന്ന് ജീവിക്കേണ്ട. ഗതിക്കേട് വന്നല്ലോ നല്ല കുട്ടപ്പനെ പോലെ കാണാനുണ്ടെങ്കിലും നടക്കാനും വളരെ ബുദ്ധിമുട്ടുന്നതായി തോന്നി ,, എന്തായാലും അവയുടെ ആവാസ വ്യവസ്ഥയിൽ മനുഷ്യൻ അതിക്രമിച്ച് കയറി അവയുടെ സ്വൈരവിഹാരത്തിനു തടസ്സമായി ,, ഗതിമുട്ടി പുറത്തേക്കിറങ്ങിയ പാവം പീലാണ്ടി ,, എന്തു ചെയ്യാം ആദ്യമെ ഗവർ ,,, കർശ്ശന നിയമം കൊണ്ടുവരേണ്ടതായിരുന്നു ,, എങ്കിൽ ഈ കാടുകൾ എല്ലാം അതേപടി നിലനില്ക്കുമായിരുന്നു ,, ഇനിയേങ്കിലും ,,, പറഞ്ഞ വിധത്തിൽ കാട്ടുമൃഗങ്ങളുടെ രക്ഷയ്ക്കായി കാട്ടിനുള്ളിൽ തരിശുഭൂമിയിൽ വലിയ കുളങ്ങളും മരങ്ങളും വച്ചു പിടിപ്പിച്ചിരുന്നെങ്കിൽ ,,,, ഈ നീണ്ട മഴക്കാലം അതിനു പര്യാപ്തമായ ,,,,, സമയമായിരുന്നു.,, ,, പീലാണ്ടിയുടെ സ്വരം ,, അതിഗംഭീരം ,,, നല്ലതു വരട്ടെ,, ഭൂമിയിൽ സ്വതന്ത്രമായി തനതു സ്ഥലങ്ങളിൽ ജീവിക്കാൻ എല്ലാ ജീവജാലങ്ങൾക്കും ,,സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ ,,🙏🌟❣💝
@VMPRADEEP3 жыл бұрын
👍🙏🙏🙏
@TAMILSELVAN-yj4oj3 жыл бұрын
Peelandi kombu 🔥🔥🔥
@VMPRADEEP3 жыл бұрын
🙏🙏🙏🙏🙏
@TAMILSELVAN-yj4oj3 жыл бұрын
@@VMPRADEEP Thank bro. Nan romba relax ah partha video ithu. 🙏🙏🙏
@emperor..8372 жыл бұрын
No chai, no wepons, No Cruelty ❤❤❤
@VMPRADEEP2 жыл бұрын
🙏🙏
@motozan Жыл бұрын
അട്ടപ്പാടി ചുരത്തിൽ എപ്പോഴും ഒരു ഒറ്റയാൻ ഉണ്ടാവും.... ഒരു മോഴാ.... അവൻ ഒരാളെ പോലും ഉപദ്രവിക്കാറില്ല.... അവനേ കൊണ്ട് ഒരാൾക്ക് പോലും ഒരു അപകടമോ ശല്യമോ ഉണ്ടായിട്ടില്ല... വണ്ടികൾ വരുമ്പോൾ റോഡിന്റെ സൈഡ് മാറി തിരിഞ്ഞു നിന്ന് കൊടുക്കും.... അപ്പോ പറഞ്ഞു വരുന്നത് പീലാണ്ടി അങ്ങനെ ആയിരുന്നില്ല... കണ്ണിൽ കാണുന്നവരെ ഓടിച്ചിട്ട് ആക്രമിക്കുന്നവൻ ആയിരുന്നു....
@VMPRADEEP Жыл бұрын
🙏
@sindhusunil65293 жыл бұрын
Peelandi🥰🥰ivane azhikkarille
@VMPRADEEP3 жыл бұрын
ഉണ്ട് വിഡിയോ ചാനലിൽ ഉണ്ട്
@bindulekhapradeepkumar6953 Жыл бұрын
പീലാണ്ടി മുരുകണ്ണാ 😍👌
@AASH.232 жыл бұрын
ഇവൻ സിംഗിൾ ആകും ഇഷ്ടപ്പെടണേ 😊😊😊
@VMPRADEEP2 жыл бұрын
🙏🙏🙏
@jayamenon12792 жыл бұрын
Pattumenkil PEELANDIye Onnu Neril Kanan Aagraham Und 🌹🌹🌹
@VMPRADEEP2 жыл бұрын
🙏
@reejasentertainment3241 Жыл бұрын
Pavam peelandi❤
@manjusabumanju21432 жыл бұрын
പ്രെദീപ് ഏട്ടാ നിങ്ങളുടെ വിഡിയോ ഇന്നലെ കാണാൻ സാധിച്ചു ഇനി അങ്ങ് കൂടെ ഉണ്ടാകും
@VMPRADEEP2 жыл бұрын
Welcome Manju ആനകഥകൾ ഇഷ്ടപ്പെടുന്ന കൂട്ടുകാർക്ക് ഷെയർ ചെയ്യണം
@nishasaji35823 жыл бұрын
രാജൻ തിങ്കളാഴ്ച പാമ്പാടിയിൽ ഉണ്ടാവുമോ കാണാൻ വരാൻ ആയിരുന്നു
@VMPRADEEP3 жыл бұрын
ഇല്ല ചൊവ്വാഴ്ച മുതൽ കാണുമെന്ന് തോന്നുന്നു
@balan86409 ай бұрын
Mashyaranu etyvoom vallya upadravakarigal otu shalyavoomidhea poguna manshyarevarenevar upadravikyum
@AASH.232 жыл бұрын
വഷളൻ എന്ന cmntr പറഞ്ഞത് വളരെ അധികം സത്യം ആണ്... പക്ഷെ ക്രമതീതമായി ജനസംഖ്യ കൂടുകയാണ്. അപ്പൊ എങ്ങനെ കാടുകൾ ഉണ്ടാക്കാൻ സാധിക്കും ഇപ്പൊ തന്നെ സിൽവർ ലൈൻ കൊണ്ട് വരുന്നു ജനങ്ങൾ തെരുവിലേക്കു ഇറങ്ങുന്നു.. അപ്പൊ മൃഗങ്ങൾ എങ്ങനെ ഇവിടെ അതിജീവിക്കും 🙏🙏🙏🙏🙏🙏🙏ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാധിക്കുമോ....