1970 ൽ ആണ് അയ്യപ്പ ഭക്തിഗാനങ്ങൾ മനസ്സിൽ ഉറച്ചു നിൽക്കുന്നത് അത് ജയ വിജയ സഹോദരന്മാരുടെ പാട്ടുകൾ " കാലം കാർത്തിക മാസമൊന്നാംദിനം രാവിലെ " എന്ന ഗാനം ഇന്നും കേൾക്കുമ്പോൾ പഴയ കാലത്തേക്കു നമ്മളെ ഏവരെയും കൊണ്ടുപോകും 🙏സ്വാമിയേ ശരണമയ്യപ്പാ 🙏
@sundaresana7475Ай бұрын
ജയ വിജയന്‌മാരുടെ അയ്യപ്പ ഗാനങ്ങൾ കേട്ടാൽ ഏതൊരു മനുഷനും അറിയാതെ തന്നെ അയ്യപ്പ ഭക്‌തനായി തീരും🙏🙏
ജയ വിജയൻ മാരുടെ നല്ല അയ്യപ്പഭക്തിഗാനങ്ങൾ സ്വാമിയേ ശരണമയ്യപ്പാ
@skhnair2091 Жыл бұрын
സൂപ്പർ പാട്ടുകൾ 🙏👍
@sujathabinu4603 Жыл бұрын
ജയ വിജയൻ മാർ കഴിഞ്ഞേ ഉള്ളു വേറെ ആരുടെ അയ്യപ്പ ഭക്തി ഗാനവും 🙏🏻🙏🏻🙏🏻
@Rethnamma-yr6mp2 ай бұрын
ജയവിജയന്മാരുടെ പഴയകാല പാട്ടുകൾ,ആ പാട്ടുകൾ ഇന്നൂം അതേ സ്വരത്തില് കേൾക്കാൻ കഴിയുന്നതിൽ നമുക്ക് അഭിമാനിക്കാം.നന്ദി.നിങ്ങളുടെ ഓർമ്മകൾ എല്ലാക്കാലത്തും ഉണ്ടായിരിക്കും.അയ്യപ്പ സ്വാമി ശരണം ശരണം....🙏🏿🙏🙏🏽
@baburaj9533 Жыл бұрын
1987 കാലത്ത് ഞാൻ ആദ്യമായി ശബരിമലക്കു പോകാൻ വ്യശ്ചിക മൊന്നിനു മാലയിട്ട് അമ്പലത്തിൽ നിന്നു വരുമ്പോൾ വാങ്ങിയ കാസറ്റ് ജയവിജയന്മാരുടെ ഈ പാട്ടായിരുന്നു. പിന്നീട് കാലം വളരെ പിന്നിട്ടു. ഇപ്പോൾ ഈ വ്യശ്ചികത്തിൽ ഓർമ്മയിൽ വന്നപ്പോൾ തപ്പിപിടിച്ച് ഈ പാട്ടുകൾ കേൾക്കാൻ ദാഗ്യം തന്ന ഈശ്വരൻ മാരോട് നന്ദി പറയുന്നു. സ്വാമി ശരണം❤
@seethanadhan4896 Жыл бұрын
സ്വാമിശരണം 🙏🙏🙏
@seethanadhan4896 Жыл бұрын
10.15,21.22പാട്ട് സൂപ്പർ സൂപ്പർ സൂപ്പർ 🙏🙏🙏🙏🙏
@seethanadhan4896 Жыл бұрын
എവിടെ ആണ് വീട്
@ajibrahmanandan57949 ай бұрын
@@seethanadhan4896ഫൌണ്ടേഷന്റെ മുകളിൽ
@dhanapalankk68828 ай бұрын
അനശ്വരങ്ങളായ പാട്ടുകൾ! കഴിഞ്ഞ സംഭവങ്ങൾ ആരാരോ ആരാരോ ആരാരോ ആരീരരോ ജീവിതമെന്നൊരു തൂക്കുപാലം .. ശ്രീശബരീശ ദീന ദായലാ
@saodayyammadamcherukunnul57533 жыл бұрын
ഭക്തിയുടെ കൊടുമുടിയിൽ ഭക്തരെ കൊണ്ടു പോകുന്മ മലയാളത്തിന്റെ വേറിട്ട നാദം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@seethanadhan4896 Жыл бұрын
10.15'-22.21 സൂപ്പർ സൂപ്പർ 🙏🙏🙏🙏🙏
@jayakumarkg5004 Жыл бұрын
എത്ര കേട്ടാലും മതിവരില്ല ശ്രുതി ശുദ്ധo അതി മനോഹരം❤❤❤❤❤❤❤❤
@rejikumarkn24015 жыл бұрын
ജയ വിജയ യുടെ അയ്യപ്പ ഗാനങ്ങർ അയ്യപ്പ സാമിക്ക് മാത്രം സ്വന്തം അത് ശ്രവിയ്ക്കാൻ കിട്ടിയ ഭാഗ്യം നമ്മുടെ മഹാഭാഗ്യം