No video

What is Heat ? | ചൂട് എന്നൊരു ഊർജ്ജ രൂപമുണ്ടോ?

  Рет қаралды 31,772

Science 4 Mass

Science 4 Mass

2 жыл бұрын

We all Know That Heat is Energy. But, What type of energy it is? We know about different type of energies like Kinetic energy, Potential Energy, Chemical Energy Etc. Is heat another form of energy like that?
ചൂട് ഊർജ്ജമാണെന്നു നമുക്ക് എല്ലാവര്ക്കും അറിയാം. എന്നാൽ എന്ത് തരം ഊർജ്ജമാണ് ചൂട്? അത് എങ്ങിനെ ഇരിക്കും.? നമുക്ക് പരിചിതമായ ഗതികോർജ്ജം (Kinetic Energy), സ്ഥിതികോർജ്ജം (Potential Energy), രാസ ഊർജ്ജം (Chemical Energy) മുതലായ ഊർജ്ജ വകഭേദങ്ങൾ പോലെ മറ്റൊരു തരം ഊർജമാണോ ചൂട്?
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZbin: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 165
@kk0001967
@kk0001967 2 жыл бұрын
നല്ല ക്ലാസ് . ആർക്കും മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള വിശദീകരണം
@muhammedashique4165
@muhammedashique4165 2 жыл бұрын
സാറിന്റെ വീഡിയോ വരാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.. 🔥👍
@manoharanmangalodhayam194
@manoharanmangalodhayam194 2 жыл бұрын
ഗുഡ് വിഡിയോ👌👌 ഇൻഡക്ഷൻ കുക്കറുകളിൽ ഇലക്ട്രോമാഗ്നെറ്റിക് വേവിന്റെ സഹായത്തോടെ ഭക്ഷണ പദർത്തിലെ തന്മാത്രകളെ അതിവേഗം ചലിപ്പിക്കുന്ന കാര്യം കൂടി ഉൾപ്പെടുത്തിയിരുന്നേൽ പൊളിച്ചേനെ..❣️
@justinmathew130
@justinmathew130 2 жыл бұрын
വളരെ നന്നയിരിക്കുന്നു , നല്ല അറിവ് നന്നായിട്ട് മനസിലാകുന്നു
@syamambaram5907
@syamambaram5907 2 жыл бұрын
ഇവിടെ കഴിഞ്ഞു പോകുന്ന ഓരോ കാര്യങ്ങളിലും മറ്റൊരു പ്രപഞ്ചത്തിൽ ആവർത്തിക്കുന്നുണ്ടോ. ഭാവിയിലേയ്ക്കോ ഭൂതത്തിലേയ്ക്കോ യാത്ര ചെയ്യുകയാണെങ്കിൽ മറ്റൊരു പ്രപഞ്ചത്തിൽ ആണോ എത്തിപ്പെടുന്നത്.
@ananthubchandran8190
@ananthubchandran8190 2 жыл бұрын
Sir തുറസായ സ്ഥലത്ത് വെറുതെ ഇരിക്കുന്ന ഒരു പ്ലാസ്റ്റിക് കട്ടയും ഒരു ഇരുമ്പ് കട്ടയും നമ്മൾ പിടിച്ചു നോക്കുമ്പോൾ ഇരുമ്പ് കൂടുതൽ തണുത്തിരിക്കുന്നതായി തോന്നും അപ്പോൾ രണ്ടിന്റെയും temperature ഒന്ന് തന്നെ ആണോ
@RatheeshRTM
@RatheeshRTM 2 жыл бұрын
ഓരോ പദാർത്ഥങ്ങൾക്കും താപം കൈമാറ്റം ചെയ്യാനുള്ള കഴിവ് വ്യത്യാസമുണ്ടാകും. താപചാലകത കൂടുതലുള്ള വസ്തുക്കളിൽ തൊടുമ്പോഴാണ് അങ്ങനെ അനുഭവിക്കാനാവുന്നത്.
@anilsbabu
@anilsbabu 2 жыл бұрын
നമ്മുടെ ശരീര ഊഷ്‌മാവിനെ (37 deg C) ക്കാൾ ചൂട് കുറഞ്ഞ അവസ്ഥയിൽ ഉള്ള വസ്തുക്കളുടെ കാര്യത്തിൽ ആണ് ഇത് സംഭവിക്കുക. അപ്പോൾ, താപചാലകത കൂടിയ ഇരുമ്പ് പോലുള്ള ലോഹം, പ്ലാസ്റ്റിക്കിനിയോ മരത്തെയോ അപേക്ഷിച്ചു നമ്മുടെ ശരീരത്തിലെ താപം പെട്ടെന്ന് വലിച്ചെടുക്കും, അതുകൊണ്ട്, നമുക്ക് തണുപ്പ് തോന്നും. തിരിച്ചു, നമ്മുടെ ശരീരത്തെക്കാൾ ചൂട് അൽപ്പം കൂടിയ വസ്തുക്കൾ ആണ് തൊടുന്നത് എങ്കിൽ, ലോഹം/ഇരുമ്പ് നമ്മുടെ ശരീരത്തിലേക്ക് വേഗത്തിൽ താപം ചാലനം (conduction) ചെയ്യും, അതുകൊണ്ട് വെയിലത്തു വെച്ച ഇരുമ്പു കട്ടയ്ക്ക് ഒരു പ്ലാസ്റ്റിക് കട്ടയേക്കാൾ കൂടുതൽ നമ്മെ പൊള്ളിക്കാൻ കഴിയും.
@ananthubchandran8190
@ananthubchandran8190 2 жыл бұрын
@@anilsbabu wow thanks bro This is explanation ❤️
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
ഇരുമ്പും പ്ലാസ്റ്റിക്കും ഒരേ താപനിലയിൽ ആയിരിക്കില്ല. അന്തരീക്ഷത്തിലേക് ഇരുമ്പ് പെട്ടെന്ന് ചൂട് ആകുന്നത് പോലെ തന്നെ ചൂടിനെ അന്തരീക്ഷത്തിലേക് വേഗത്തിൽ തിരിച്ചു വിടാനും കഴിയും. എന്നാൽ പ്ലാസ്റ്റിക് ചൂടാക്കാൻ സമയം എടുക്കുന്നത് പോലെ തന്നെ ചൂടിനെ തിരിച് അന്തരീക്ഷത്തിലേക്ക് വിടാനും സമയം എടുക്കും. ഒരേ താപനിലയിൽ ഉള്ള ഒരു ഇരുമ്പും പ്ലാസ്റ്റിക്കും ഒരു തണുത്ത അന്തരീക്ഷത്തിൽ വച്ചാൽ,, ആദ്യം തണുക്കുന്നത് ഇരുമ്പ് ആയിരിക്കും. ലേറ്റന്റ് ഹീറ്റ് കപ്പാസിറ്റി,, അഥവാ ചൂടിനെ നിലനിർത്താൻ ഉള്ള കഴിവ് എന്ന ഒരു പ്രത്യേകത കൂടി ഈ കാര്യത്തിൽ ഉണ്ട്
@sandeepniduvali8006
@sandeepniduvali8006 2 жыл бұрын
Thank you for the session on a much awaited topic
@padmarajan1000
@padmarajan1000 2 жыл бұрын
നല്ല ക്‌ളാസ്. ഊർജ്ജം എന്താണ് എന്നൊരു ക്‌ളാസ് കൂടെ നടത്താമോ.
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
വളരെ ഇഷ്ടമായി... എന്തെകിലും പ്രധി ഫലം താരാണെമെ ആശാനേ 😜😜😜😜😜😜
@jankompog
@jankompog 2 жыл бұрын
korachu choodu edukkatte
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
@@jankompog ആവാം.. സന്തോഷം 😜😜😜😜
@abhinandt4617
@abhinandt4617 2 жыл бұрын
Sir "ball lightning"പറ്റി വീഡിയോ ചെയ്യുമോ
@amkc12
@amkc12 2 жыл бұрын
Excellent explanation. Is it possible to stop the vibration of molecules without making it to absolute zero? Then the output would be the cold surfaces, right?
@mansoormohammed5895
@mansoormohammed5895 2 жыл бұрын
Thank you, thank you very much sir 🥰 ❤️
@chembaruthipoov6768
@chembaruthipoov6768 2 жыл бұрын
ചൂട് ജീവന്റെ ഭാഗമായ ഘടകം നമ്മൾ മരിച്ചാൽ ബോഡി തണുപ്പ്‌ ആവുന്നത് അതാ
@muhammedashique4165
@muhammedashique4165 2 жыл бұрын
ചൂട് ഒരു ജീവൻ/ആത്മാവ് ശരീരത്തിൽ നിലനിൽക്കാനുള്ള മാധ്യമം ആണ്..
@imcyborg8734
@imcyborg8734 2 жыл бұрын
@@muhammedashique4165 🤦🏻‍♀️
@worm9396
@worm9396 Жыл бұрын
മരിക്കുന്നതിന് മുൻപ് വരെയുള്ള ശരീരത്തിന് അതിന്റെ ശാരീരിക പ്രവർത്തനങ്ങൾ മൂലം ഒരു കൈനറ്റിക് എനർജി ഉണ്ടായിരിക്കണം മരിച്ച് കഴിഞ്ഞാൽ പിന്നീട് ശരീര അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും അതിലെ ആറ്റങ്ങളുടെ ഗതിക്കോർജം നിലക്കുകയും അങ്ങനെ ശരീരം തണുത്തതായി മാറുകയുമായിരിക്കും ചെയ്യുന്നത്....
@joyelthomas598
@joyelthomas598 2 жыл бұрын
Shrodinger cat experiment nte oru vedio cheyyamo
@prasadmk7591
@prasadmk7591 2 жыл бұрын
Thanks for your valuable informations
@hariprasads9971
@hariprasads9971 Жыл бұрын
Thank you sir. Love from mangalore. Learned a lot from your videos knowing lesser malayalam language by simple explanation
@clara.c7802
@clara.c7802 2 жыл бұрын
Excellent explanation..
@sheelamp5109
@sheelamp5109 2 жыл бұрын
വെള്ളം ഹൈഡ്രേജൻ ഓക്സിജൻ ആറ്റങ്ങളടങ്ങിയ തന്മാത്രകൾ കൊണ്ട് നിർ മ്മിക്കപ്പെട്ടായിരിക്കുന്നു .ചൂട് ഒരു ഊർജ്ജരൂപമാണ് . തീയായി നാം കാണുന്ന രൂപം എന്താണ് സർ ? താങ്കളുടെ vedios വളരെ അറിവും സന്തോഷവും തരുന്നു . ഫിസിക്സ് കെമിസ്ട്രി astrophysics മാത്‍സ് എന്നീ വിഷയങ്ങളോട് ഇപ്പോഴാണ് ഇഷ്ടവും താല്പര്യവും വരുന്നത് പഠിക്കുന്ന കാലത്തു ഇഷ്ടമുണ്ടെങ്കിലും അറിയുവാൻ വഴിയില്ലായിരുന്നു .🙏
@Saiju_Hentry
@Saiju_Hentry 2 жыл бұрын
First like and watch..😍
@gopangs3364
@gopangs3364 Жыл бұрын
Ettavum avasaanathe point vow wonderful...excellent exponation
@sojinsamgeorge7828
@sojinsamgeorge7828 2 жыл бұрын
Thanks sir for valuable information 🙂
@kpvijayankalappurakkal-bs8eo
@kpvijayankalappurakkal-bs8eo Ай бұрын
സൂപ്പർ അറിവ്.... 👌🏻
@Mohammedalivalapra-qf8og
@Mohammedalivalapra-qf8og 2 жыл бұрын
Sir very interesting, expecting more to hear and know, thanks Sir
@nduttkallarikkal3280
@nduttkallarikkal3280 Жыл бұрын
Excellent. Explanation.....👍👍👍🙏
@sajansj6298
@sajansj6298 2 жыл бұрын
Most expected video. Thank you
@teslamyhero8581
@teslamyhero8581 2 жыл бұрын
👍👍ഗുഡ് വീഡിയോ 🤝🤝
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
potta വീഡിയോ 😜
@clara.c7802
@clara.c7802 2 жыл бұрын
ഇയാൾ എങ്ങനെ കൺപോളകൾ ചിമ്മാതെ ഇത്രയും നേരം വർത്തമാനം പറയുന്നു..🤔 💕💞💕💞💕
@jainendrancb5673
@jainendrancb5673 2 жыл бұрын
🙄
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
he is an aliens 😜😜😜😜😜
@anilsbabu
@anilsbabu 2 жыл бұрын
It's edited video, not continuous. If you watch carefully , you can see the stitching between almost every sentences.
@ismailusmanvloges8816
@ismailusmanvloges8816 2 жыл бұрын
😁😁😁
@nja2087
@nja2087 2 жыл бұрын
😂😂😂
@babupbvr2589
@babupbvr2589 10 ай бұрын
Very good class un fortunately I am missing your valuable physics classes in pre degree level
@shajimathew3969
@shajimathew3969 2 жыл бұрын
കാലങ്ങളായി ഞാൻ അന്വേഷിക്കുന്ന ഒരു ചോദ്യം താങ്കലോഡ് ചോദിക്കട്ടെ. അതായത് ഇരുമ്പ് പഴുപ്പിച് അത് വെള്ളത്തിൽ മുക്കിയാൽ അത് ടെംബർ ആവുന്നു. അതിൻറെ സയൻസ് ഒന്ന് വെളിപ്പെടുത്താമോ? അതിലെ ആറ്റങ്ങൾക്ക് എന്ത് സംഭവിക്കുന്നു? ഇതിനെക്കുറിച്ചുള്ള വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കട്ടെ?
@aruntp8731
@aruntp8731 2 жыл бұрын
Thankyou ....👏👏👏
@athira_37
@athira_37 2 жыл бұрын
Thapathinnte falam karanam jalam oru rupathil neeraviyagumpol avideyum urjam undakunnille aaagamalle sir
@anooprajendran9973
@anooprajendran9973 2 жыл бұрын
Well done sir
@madhulalitha6479
@madhulalitha6479 Жыл бұрын
I have got an idea that is heat is mechanical energy .is it thermodynamics.i was a physics student before 4o years.unfortunatly csnt complete my course .but i have got the chance again .my teacher is science 4 mass.valare nandi.thanks a lot.
@sandeepniduvali8006
@sandeepniduvali8006 2 жыл бұрын
Could you plz consider to do a similar video on magnetic energy/force and magnetism
@rajeeb2879
@rajeeb2879 Жыл бұрын
Fire അഥവാ തീ എന്താണ് ? വൈബ്രേഷൻ കൂടുമ്പോൾ അത് എങ്ങനെയാണ് തീയായി മുകളിലേക്ക് ഉയരുന്നത്?
@jainendrancb5673
@jainendrancb5673 2 жыл бұрын
Thank you sir
@engineeringmaniac9696
@engineeringmaniac9696 2 жыл бұрын
Excellent Explanation Sir
@sonofnanu.6244
@sonofnanu.6244 Жыл бұрын
Very good informative video. Thanks.
@Sree7605
@Sree7605 Жыл бұрын
Sir FAN on aakkumbol air inte kinetic energy koodualle cheyyendayu….. annaram choodu koodanam…… but angane varunnillalloooo……
@PKpk-or2oe
@PKpk-or2oe 2 жыл бұрын
Enthoottanu choodu 😜 Anyway i m big fan of you sir 👍
@sankarannp
@sankarannp 2 жыл бұрын
Great presentation
@Sree7605
@Sree7605 Жыл бұрын
FAN on aakkumbil kinetic energy koodunnundu.... but choodu koodunnillalla????
@sobha1840
@sobha1840 Жыл бұрын
Well doen sir👍🌹
@SuperLeonson
@SuperLeonson Жыл бұрын
Thank you🙏
@francisvarunJoyK
@francisvarunJoyK Жыл бұрын
thank you
@darkfacts5154
@darkfacts5154 Жыл бұрын
Ithe pole nammude school padippiukarannakel...
@pscguru5236
@pscguru5236 Жыл бұрын
Rest ഇൽ ഇരിക്കുന്ന ഒരു സാധനത്തിനു potential energy അല്ലെ?
@robivivek6001
@robivivek6001 2 жыл бұрын
ഇങ്ങള് വേറെ ലെവൽ ആണ്... heavy
@abinraj3791
@abinraj3791 2 жыл бұрын
Good
@avanthiavanthi8647
@avanthiavanthi8647 3 ай бұрын
മേശ മരമാണെങ്കിൽ coduction slow ആവില്ലേ. അപ്പോൾ coduction മൂലമാണോ അതോ convection മൂലമാണോ ആദ്യം ചൂടാവുക?
@athira_37
@athira_37 2 жыл бұрын
Orupakshe undakumo solar vaidhudhi ayikude sir
@praveenkumarm.b1770
@praveenkumarm.b1770 2 жыл бұрын
സർ, തീനാളത്തിൽനിന്ന് (ജ്വലനത്തിൽ) ചൂട് ഉണ്ടാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കാമോ?
@linusplay1234
@linusplay1234 5 ай бұрын
Appo atomes in air vibrate cheyumbo chudundakum (wrong or right) with help of sun light
@pscguru5236
@pscguru5236 Жыл бұрын
Photons 27 degree celsius ആയിരിക്കുമോ?
@muhammedranees4231
@muhammedranees4231 2 жыл бұрын
Adipoli class 👍👍
@nandznanz
@nandznanz 2 жыл бұрын
Super 😘
@singularity2524
@singularity2524 2 жыл бұрын
Electricity ye kurichu oru video cheyyamo??
@pscguru5236
@pscguru5236 Жыл бұрын
അപ്പോൾ light എങ്ങനെ ആണ് ഊർജ്ജം ആകുന്നതു?
@_ak._
@_ak._ 2 жыл бұрын
Bro, Bro green screen cheyyunnathu maatti oru studio setup cheytha video quality improve aavum. Bro nte content valare nallathaanu. Bro thumbnail um video editing um improve cheytha channel inu nalla growth undaavum. Just my opinion 🙂
@pscguru5236
@pscguru5236 10 ай бұрын
Sir absolute zero theoretical അല്ലെ?? Practical അല്ലല്ലോ??
@premkumarnayak1162
@premkumarnayak1162 5 ай бұрын
Solar energy producing at night from the moon too?
@sivadas7194
@sivadas7194 2 жыл бұрын
Think of four states of matter. There are a fifth state of matter too.
@aswindasputhalath932
@aswindasputhalath932 2 жыл бұрын
അപ്പോ സാർ ഹീറ്റും വർക്കും മൈക്രോ സ്കോപിക്കലി എന്താണ് വ്യത്യാസം. വർക് എന്നൽ മൈക്രോ സ്കെയിലിൽ എന്താണ്.... വർക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@trgopan
@trgopan 7 ай бұрын
ഡിഗ്രി കെൽവിൻ എന്നു പറയുമോ ?
@jamespfrancis776
@jamespfrancis776 2 жыл бұрын
Excellent
@rosegarden4928
@rosegarden4928 Жыл бұрын
Thank you sir. ബഹിരാകാശത്തോ അല്ലെങ്കിൽ ചന്ദ്രനിലോ നമുക്ക് ചൂട് അനുഭവപ്പെടുമോ? അവിടെ വായു ഇല്ലാത്തതിനാൽ ചൂട് അനുഭവപ്പെടില്ല എന്ന് പറയുന്നു
@singularity2524
@singularity2524 2 жыл бұрын
Electricity yude velocity light speed ano??
@jacobcj9227
@jacobcj9227 2 жыл бұрын
ഏറ്റവും കുറവുള്ളതു൦ കൂടുതൽ ഉള്ളതും ആയ frequency ഉള്ള, electro magnetic waves ഏതാണ് എന്ന് പറയാമോ? Cosmic energy യുടെ Frequently എത്രയും ആണ്.?
@emech2417
@emech2417 2 жыл бұрын
Very low radio wave .......gama
@dps-7442
@dps-7442 2 жыл бұрын
aginayane oru vasthuvita temparature kurayounnathe sir 🥲
@dps-7442
@dps-7442 2 жыл бұрын
aginayane vibration kurayounnate
@fazlulrahman2804
@fazlulrahman2804 2 жыл бұрын
അടിപൊളി..👌 പക്ഷേ ഒരു സംശയം.-273 ഡിഗ്രി സെൽഷ്യസിൽ ആറ്റങ്ങൾ അനങ്ങാതിരിക്കുന്നുവെങ്കിൽ -300 ഡിഗ്രി യിലൊക്കെയുള്ള പദാർത്ഥങ്ങളിലെ ആറ്റങ്ങളുടെ അവസ്ഥ എന്തായിരിക്കും?
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
അങ്ങനെ ഒരു ടെമ്പെരാച്ചാർ ഇല്ല.. 0 കെൽവിൻ എന്നത് ചൂട് ഇല്ലാത്ത അവസ്ഥ ആണ്
@sanjuys2205
@sanjuys2205 2 жыл бұрын
Thermodainamics വിശദീകരിക്കുന്ന വീഡിയോ ചെയ്യാമോ??
@tjjokl7456
@tjjokl7456 Жыл бұрын
ഈ പറഞ്ഞിരിക്കുന്നത് വളരെ തെറ്റാണു🙏🙏🙏🙏. Heat എന്നത് energy ആണ്. Heat കൊണ്ട് work ചെയ്യാൻ പറ്റും eg എല്ലാം ic engine ഉള്ള എല്ലാം വാഹനങ്ങളും, thermal pawerplants, ലോകത്തിലെ ഒട്ടു മിക്ക ഉപകാരണ ങ്ങളും. ഇന്ന് മാത്രമല്ല work and equvalent form of energy anu
@Science4Mass
@Science4Mass Жыл бұрын
ചൂട് ഊർജ്ജമല്ല എന്നല്ല ഞാൻ പറഞ്ഞത്. ചൂട് എന്നത് ഊർജം തന്നെയാണ്. അതുപയോഗിച്ചു പ്രവർത്തി ചെയ്യാൻ കഴിയും. പക്ഷെ അത് നമ്മൾ കരുതുന്ന പോലെ മറ്റൊരു "തരം" ഊർജ്ജമല്ല. മറിച്ചു ചൂടുള്ള വസ്തുവിന്റെ തന്മാത്രകളുടെ ഗതികോർജ്ജത്തെയാണ് നമ്മൾ ചൂട് എന്ന് വിളിക്കുന്നത് എന്നാണു പറഞ്ഞത്
@josephpthomas915
@josephpthomas915 2 жыл бұрын
If heat is the kinetic energy of atoms, how can it radiate in vacuum? Pl. reply
@Sghh-q5j
@Sghh-q5j 2 жыл бұрын
👍👍
@ajeshpr3595
@ajeshpr3595 Жыл бұрын
👌
@pscguru5236
@pscguru5236 Жыл бұрын
Sir ഒരു doubt ഉണ്ട്.... Compounds ഇൽ molecules ആണെന്ന് പറഞ്ഞല്ലോ.. Compounds ഇൽ atoms ഉണ്ട് എന്ന് പറഞ്ഞാൽ തെറ്റാണോ?
@Science4Mass
@Science4Mass Жыл бұрын
അറ്റംസ്‌ കൊണ്ടുണ്ടാക്കിയ molecules ആണ് compoundഉകളുടെ അടിസ്ഥാന ഘടകം
@pscguru5236
@pscguru5236 10 ай бұрын
​@@Science4Massthank u sir 🌹🙏
@ANURAG2APPU
@ANURAG2APPU 2 жыл бұрын
thankuuuuuuu sir....👍👍👍👍👍👍👍👍💖💖💖💖💖
@hussainkaripakulamkoya9371
@hussainkaripakulamkoya9371 Жыл бұрын
എൻജിനുകളിൽ ഫ്യൂവലുമായി മിക്സായിരിക്കുന്ന വായു കത്തുമ്പോൾ പെട്ടെന്നുണ്ടാകുന്ന പ്രഷറല്ലേ പിസ്റ്റനെ താഴ്ത്തുന്നത് 'അത് ചൂടല്ലല്ലോ... സംശയമാണേ......
@kuyilmoves6320
@kuyilmoves6320 2 жыл бұрын
സാർ എന്താണ് തീ അഥവാ അഗ്നി
@amritrajks
@amritrajks 2 жыл бұрын
Great
@rahulbabu9517
@rahulbabu9517 2 жыл бұрын
ഈ vibration കൂടി കൂടി.. ഇലക്ട്രോൺ vibrate ചെയ്തു ഫോട്ടോൺ emit ചെയുന്നതാണോ പ്രകാശം
@emech2417
@emech2417 2 жыл бұрын
Yes
@jobpottas
@jobpottas Жыл бұрын
അഗ്നി ഊർജത്തിന്റെ ഏത് അവസ്ഥയാണ്?
@anoopchalil9539
@anoopchalil9539 Жыл бұрын
Stephen nammalu vicharocha aal alla
@sachuvarghese3973
@sachuvarghese3973 2 жыл бұрын
Thanks
@sajup.v5745
@sajup.v5745 2 жыл бұрын
Thanks 🙏
@renireni7512
@renireni7512 2 жыл бұрын
നൃഊടറൊൺ പ്റൊടോൺ ഇലക്ട്രോൺ ഇവയെ കണ്ണിൽ കാണുന്ന വലുപ്പത്തിൽ വേർതിരിച്ചു നിർത്തിയാൽ പ്റടോൺ .. ഇലക്ട്രോൺ.. എന്നിവ ്് നൃഊട്റോണെ ചുറ്റുന്നത് നമുക്ക്... അനുഭവേദൃമാകുമൊ
@josecherukara4964
@josecherukara4964 Жыл бұрын
ഊർജം എന്ന് പറയുന്നത് ചലനത്തെയാണ്. പ്രവർത്തി ചെയ്യാനുള്ള ശേഷി അല്ല. താപം ചലനമാണ്. അത് ഊർജം ആണ്. ചലനത്തിന്റെ ultimate തുടിപ്പ് ആണ്
@sreekumarsasik
@sreekumarsasik 2 жыл бұрын
Sir, താങ്കൾ absolute zero temperature പറ്റി പറഞ്ഞപ്പോൾ അതു practicaly & theoraticaly possible അല്ല എന്നു പറയാൻ മറന്നു പോയതാണെന്ന് കരുതുന്നു (i'm pointing out the Heisenberg's uncertainty principle).അടുത്ത വീഡിയോയിൽ അതിനെ പറ്റി പറയുകയാണെങ്കിൽ വീഡിയോ കണ്ടവർക്ക് ഉണ്ടായ തെറ്റിദ്ധാരണ മാറും എന്നു കരുതുന്നു.
@HelpIndianCharityAswathi
@HelpIndianCharityAswathi 2 жыл бұрын
superb sir
@Renju5392
@Renju5392 2 жыл бұрын
അങ്ങിനെയെങ്കിൽ ഒരു മുറിയിൽ ഫാൻ ഇട്ടാൽ വായൂതന്മാത്രകൾ കൂടുതൽ വേഗത്തിൽ ചലിക്കില്ലേ അപ്പോൾ വീണ്ടും ചൂടു കൂടില്ലേ ?
@rofi7747
@rofi7747 Жыл бұрын
പഥാർഥ്ഖ്‌ങ്ങൾ കത്തുന്നത് എങ്ങനെ
@sudheerswalihmundakkalh8413
@sudheerswalihmundakkalh8413 2 жыл бұрын
Super
@robivivek6001
@robivivek6001 2 жыл бұрын
Sir , തീ എന്താണെന്ന് ഒന്നു പറഞ്ഞു തരുമോ...
@ottakkannan_malabari
@ottakkannan_malabari 2 жыл бұрын
plasma
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
വാതകങ്ങളുടെയും കാർബൻ പോലെ ഉള്ള മൂലകങ്ങളുടെയും അതീവ താപനിലയിൽ ഉള്ള പ്ലാസ്മ എന്ന അവസ്ഥ ആണ് തീ..
@yaseen5372
@yaseen5372 2 жыл бұрын
❤️❤️
@kinginikingini5541
@kinginikingini5541 2 жыл бұрын
How do galaxies collide as the universe expands? Plz explained
@Science4Mass
@Science4Mass 2 жыл бұрын
Expansion of space is happening in the empty spaces between galaxies and galaxy clusters where the effect of gravity is almost zero. But inside a galaxy and galaxy clusters, the expansion of space is counter acted by the gravity. So when Gravitational influence between galaxies dominate the expansion of empty space, galaxies collide
@binary_void555
@binary_void555 2 жыл бұрын
തണുത്ത ചായ ഫാനിന്റെ അടുത്തു പിടിച്ചാൽ വായു തന്മാത്രകളുടെ Kinetic Energy കൊണ്ട് ചൂടാകാത്തത് എന്താ
@t3universe758
@t3universe758 2 жыл бұрын
Thanupp energy yano
@Science4Mass
@Science4Mass 2 жыл бұрын
തണുപ്പ് ചൂടിന്റെ അഭാവമാണ്. അല്ലാതെ തണുപ്പ് മറ്റൊരു ഊർജ്ജമല്ല
@anilsbabu
@anilsbabu 2 жыл бұрын
@@Science4Mass സർ, ഒരു സംശയം - പൂർണമായും vaccum ആയ (atleast, ideally!) space ന്റെ ഊഷ്മാവ് എപ്പോഴും absolute zero (0 deg K) ആയിരിക്കുമോ, അതിലെ ഏതെങ്കിലും radiation കടന്നുപോകുന്നുണ്ടെങ്കിൽ കൂടി? കാരണം, ആ radiation absorb ചെയ്തു ചൂടു പിടിക്കാൻ ഒരു particle ഉം അവിടെ ഇല്ലല്ലോ.. 🤔
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
@@anilsbabu അവിടെ ചൂട് പിടിക്കാൻ ഒരു പാർട്ടിക്കൾ ഇല്ലങ്കിൽ കൂടി അവിടെ ഉള്ള സ്പാസിൽ ചൂട് ഉണ്ട് എന്ന് നമുക്ക് പറയാൻ പറ്റും. കാരണം അവിടെ നമ്മൾ ഒരു വസ്തുവിന്റെ കൊണ്ട് വെച്ചാൽ അത് എത്രത്തോളം ടെമ്പെരാച്ചാർ എത്തുമോ അതാണ് അ സ്പെസിലെ ഇപ്പോഴത്തെ ടെമ്പെരാച്ചാർ. മാത്രമല്ല ബിഗ് ബാംഗ് സമയത്തും ഇപ്പോഴും ഉള്ള യൂണിവേഴ്സിന്റെ ആവറേജ് ടെമ്പെരാച്ചാർ എക്സ്പെന്ഷൻ കാരണം കുറയുന്നതായി മനസ്സിലാക്കിയിട്ടുണ്ട്.
@umeshchali1869
@umeshchali1869 Жыл бұрын
👍
@rWorLD04
@rWorLD04 2 жыл бұрын
സർ മറ്റൊരു ഡൗട്ട് നമ്മൾ ഉത്സവ പറമ്പുകളിൽ നിന്നും കാണുന്ന വെള്ളമൊഴിച്ച ശേഷം ഒരു തിരി ഉപയോഗിച്ച് കത്തിച്ചു ഓടുന്ന ബോട്ട് ഉണ്ട് .അത് എങ്ങനെയാണ് വർക്ക് ചെയ്യുന്നത്‌ ഒന്നു പറയാമോ!
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
അതിന്റ ആവശ്യം എന്താണ്? പോയി വല്ല പണി എടുക്കടെ 😜😜😜😜
@rWorLD04
@rWorLD04 2 жыл бұрын
@@zakkiralahlihussain മോനേ ഒരറിവും ചെറുതല്ല.....
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
@@rWorLD04 ok... അച്ഛാ അച്ഛൻ 😜😜😜😜
@rWorLD04
@rWorLD04 2 жыл бұрын
@@zakkiralahlihussain 😆😆😆
@ottakkannan_malabari
@ottakkannan_malabari 2 жыл бұрын
@@zakkiralahlihussain madrassa...
@shithinkuttappy5205
@shithinkuttappy5205 2 жыл бұрын
Time travel videos വരാറായോ
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 39 МЛН