kzbin.info/www/bejne/rqfCmJiaptGUe9U താൽക്കാലികക്കാർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ PSC ലിസ്റ്റിനെ എങ്ങനെ ബാധിക്കുന്നു. PSC റാങ്ക് ഹോൾഡേഴ്സിന് എന്ത് ചെയ്യാൻ സാധിക്കും എന്നറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
@dheenagopal51482 жыл бұрын
ലിസ്റ്റിൽ അപ്പോയ്മെന്റായ രണ്ടു പേരും റിലീവ് ലെറ്റർ വാങ്ങി മറ്റൊരു തസ്തികയിലേക്ക് മാറി. ഇനി ആ നിയമനങ്ങൾ അവരുടെ turn ആവർത്തിക്കുകയാണോ? അതോ turn തുടരുകയാണോ ചെയ്യുന്നത് ?
@viswajalakam18303 жыл бұрын
നമസ്കാരം സൂപ്പർ ആയിട്ടുണ്ട് വളരെ നന്നായിട്ടുണ്ട് എല്ലാര്‍ക്കും ഉപകാരപ്പെടും താങ്ക്സ്
@LawMalayalam3 жыл бұрын
Thanks
@pavananoc81802 жыл бұрын
ജനറൽ വിഭാഗത്തിൽ പെട്ടവർ റോബോട്ട് ഒന്നും അല്ല .... പച്ച മനുഷ്യർ ആണ്
@astory2303 Жыл бұрын
Uvvo
@goodguy4941 Жыл бұрын
തമ്പുരാന് നൊന്തോ 🤣?
@sreelekshmi7530Ай бұрын
general categoryk um reservation vnm
@ebenrenil3072 жыл бұрын
ഹലോ സാർ ജനറൽ 197 ഉള്ള ആൾക്ക് njd, tpo ഒന്നും നോക്കാതെ rotation നോക്കുമ്പോ 245 ഇൽ ജോബ് കിട്ടുന്നു എന്ന് കാണിക്കുന്നു. അങ്ങനെ ആണെങ്കിൽ njd വരിക ആണെകിൽ 245 എത്തുന്നതിനു മുൻപേ അയാൾക്ക് ജോലി കിട്ടില്ലേ
@savithakc2536 Жыл бұрын
Thanks valuable information Ariunavarum deitionKodukan thayar allengile enthu ഗ്ര Puttum
@LawMalayalam Жыл бұрын
Avarkku advice avum time pokum
@truth368910 ай бұрын
സർ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്തു OBC Non creamy layer സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറ്റിയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? റാങ്ക് ലിസ്റ്റ് already പ്രസിദ്ധീകരിച്ചു. സംവരണം ലഭിക്കുമോ?
@LawMalayalam10 ай бұрын
psc yil inquiry cheyyu
@syamejiriosekottappuram73412 жыл бұрын
advice വന്നു കഴിഞ്ഞു njd കൊടുക്കുന്നതിനു എന്തൊക്കെ മാനദണ്ഡങ്ങള് അണ് ഉള്ളത്
@vishnumon61963 жыл бұрын
എക്സാം എഴുതിയിട്ട് answer key വരുമ്പോൾ നമ്മൾ മാർക്ക് ചെയ്ത ഉത്തരം ശരിയും psc യുടെ ഉത്തരം തെറ്റും ആണെങ്കിൽ നമ്മൾക്ക് ആ മാർക്ക് ലഭിക്കുമോ അതോ ആ ചോദ്യം cancel ചെയ്യുകയാണോ psc ചെയ്യുന്നത് ? Plzz reply bro
@reshmikrishnar18023 жыл бұрын
Hi listinte kalavadhi Aug 4 vare ulla oru listil ninnu joli kittiya kuttik vere oru jolik June 28 advice aayi aa vacancy Adutha kuttik kittan ethra nal vendi Varum ennal list Aug 4 nu avasamikum pls reply
@jeejap.p36765 ай бұрын
Sir, പുതിയ ലിസ്റ്റിനു തൊട്ടു മുന്നിൽ cancel ആയ ലിസ്റ്റിൽ NJD ആയിട്ടുള്ള candidates ന്റെ turn അറിയാൻ എന്തെങ്കിലും മാർഗം ഉണ്ടോ?
@LawMalayalam5 ай бұрын
Siteil publish cheyyumallo
@Jithu-c3p2 күн бұрын
Spot njd koduthal psc yil report akan ethra time edukkum?
@LawMalayalamКүн бұрын
Correct parayan pattilla. Government office alle
@earnest1348 Жыл бұрын
Asm ranklist il ninnum ellarem deletion vedichedukkan time kittiyillla... So orupadu njd und... So njd aaya aalkare nammal kandethiyal avar enthelum letter koduthal fast aakan pattumo
@LawMalayalam Жыл бұрын
Department procedures anu avide ninnum pettennu ayappikkanam
@jayakrishnanperumannoor302 жыл бұрын
ആദ്യത്തെ ഒഴിവ് ഈഴവ ടേണിൽ advice ആയി അടത്തത് OC advice ആയി. OC യിൽ advice ആയ ആൾ Nid ആയാൽ അടുത്തത് ആർക്കാണ് ലഭിക്കുക.
@jayakrishnanperumannoor302 жыл бұрын
@@LawMalayalam റാങ്ക് ലിസ്റ്റിൽ നെക്സ്റ്റ് ആണോ ?
@jayakrishnanperumannoor302 жыл бұрын
@@LawMalayalam OC turn OC ക്ക് തന്നെയല്ലെ നൽകേണ്ടത്.
@raheemmeledath14715 ай бұрын
ഒരു ലിസ്റ്റ് നിലനിൽക്കെ തൊട്ടുമുന്നത്തെ ലിസ്റ്റിൽ ഉള്ളവർക്ക് കുറച്ച് ഒഴിവുകൾ കോടതി വിധിയായി വന്നു നിയമനം തുടങ്ങി എങ്കിൽ അവിടെ ഉണ്ടാകുന്ന എൻ ജെ ഡി ആ ലിസ്റ്റിൽ തന്നെ ഉള്ളവർക്ക് കിട്ടുമോ അല്ലെങ്കിൽ നിലവിൽ നിയമനം നടന്നുകൊണ്ടിരിക്കുന്ന ലിസ്റ്റ് കാർക്ക് പോകുമോ
@LawMalayalam5 ай бұрын
Njd vannal new list
@shiyas29002 жыл бұрын
Nice👍👍👍
@saranyaj33117 ай бұрын
Oru ranklist il 16th rank ews Turn anu..next v turn rank 88..next turn 12th rank OC turn..Anganeyenkil oc turn il varuna njd ark pokm..16th or 12 th rank..or 88th ..pls reply sir
sir njn ldc yil DA. categoryil LD/CP yil 2nd rank aan.eppol vanna vaccencyil 1 ennam NJD(LD/CP) yil aan .main listil njagalude categoryil petta aarum ella.agane aanel a vaccancy report cheytha njd yil njagade catagoriyile 1 st rank kaaran kayarumo sir? 2nd rankil ulla enik ethta vaccancy vannal jolly kittum sir?
@Krishnakumar8089-z7d4 ай бұрын
2019 SI KAT കേസ് എന്തായെന്ന് അറിയാൻ വല്ല മാർഗ്ഗമുണ്ടോ
@LawMalayalam4 ай бұрын
Siteil nokkiyal mathi
@Krishnakumar8089-z7d4 ай бұрын
@@LawMalayalam അത് എങ്ങനെയാണ് കണ്ടുപിടിക്കുക നമ്പർ മറ്റു കാര്യങ്ങളൊന്നും അറിയത്തില്ല അതുകൊണ്ട് ചോദിച്ചതാ
@LawMalayalam4 ай бұрын
@@Krishnakumar8089-z7d case number undenkil eluppam anu allel mattu search options undu nokkiyal mathi
@sreekumarchalissery9276 Жыл бұрын
ഞാൻ നിലവിൽ ഒരു റാങ്ക് ലിസ്റ്റിൽ 2 rank ആണ്. ഈ പോസ്റ്റിന്റെ തൊട്ടു മുന്നത്തെ റാങ്ക് ലിസ്റ്റിൽ അവസാനം advice അയച്ചത് OC യ്ക്കു ആണ്. അയാൾ ജോലിക്ക് കയറിയിട്ടില്ല. ഇപ്പോൾ ഞാൻ ഉൾപ്പെട്ട പുതിയ ലിസ്റ്റിൽ department 3 ഒഴിവുകൾ PSC ക്ക് റിപ്പോർട് ചെയ്തത് vacancy=FRESH ആയിട്ടാണ്. എന്തുകൊണ്ടാണ് ആദ്യത്തെ ഒരു VACANCY PSC NJD എന്നു പ്രത്യേകം പരാമർശിക്കാതെ ഇരുന്നത്. ഇനി ROTATION CHART അനുസരിച്ചു OC ക്ക് തന്നെയാണോ ആദ്യം ജോലികിട്ടുക. Department NJD റിപ്പോർട്ട് ചെയ്യാത്ത കാരണം ആ ഒഴിവു സംവരണ വിഭാഗങ്ങൾക്കു പോകുമോ
@LawMalayalam Жыл бұрын
Aa vacancy njd ayi report akkathathu enthanu karanam ennu anweshikku
@bhamaababu2868 Жыл бұрын
Sir, oru liste last appointment TPO aayi OCyk koduthath NJD aayaal new listil aa vacancy reservation categoryk aayirikkumo atho OCyk aayirikkumo?
@LawMalayalam Жыл бұрын
50% rule maintain cheyyan vendiyanu oc kku koduthathu. Avide alillallo. List teernnu. Next list varumbol oc kku
@induraghunath6293 жыл бұрын
സാർ, ഒരു റിസർവേഷൻ കാറ്റഗറി NJD വരികയും അതേ കാറ്റഗറിയിലുള്ള ഉദ്യോഗാർത്ഥി ലിസ്റ്റിൽ ഇല്ലാതെ വരികയും ചെയ്താൽ ആ ഒഴിവ് എങ്ങനെ നികത്തും? ഓപ്പൺ കാറ്റഗറിക്ക് ലഭിക്കാൻ സാദ്ധ്യതകളുണ്ടോ?
@ambikathampan84053 жыл бұрын
Gud post 🌹
@LawMalayalam3 жыл бұрын
Thanks
@archanamohan17112 жыл бұрын
bulk ayitt njd companyboard assistant list undanllo appo ath enth cheyyum
@suchithravinu3233 Жыл бұрын
Kurachu koodi clear aayi parayoo... Adulkum chittayum aayi
@LawMalayalam Жыл бұрын
Ok
@reeja69572 жыл бұрын
Appointmnt order psc thapalil ayakkanathinu munne site l idumo ariyan vazhiyundo
@zuhraashraf79413 ай бұрын
Oru njd(oc)yum.1 fresh um vannal advice engineyanu
Proper Aya formalityil extend cheyyanam. Athinu ethu departmentilekku ano advice vannathu avide tirakkiyal mathi.
@anjumurugan3028 Жыл бұрын
Lp NCA റാങ്ക് ലിസ്റ്റ് ഒക്കെ വേക്കൻസി ഉള്ള സീറ്റ് എടുത്ത ശേഷം നില നിൽക്കുമോ അതോ ക്യാൻസൽ ചെയ്യുവോ
@LawMalayalam Жыл бұрын
nilanilkkum NCA separate notification vilikkarundallo kandittille
@anjumurugan3028 Жыл бұрын
@@LawMalayalam എത്ര നാള് നില നിൽക്കും...
@LawMalayalam Жыл бұрын
@@anjumurugan3028 NCA vacancy nikathum. next notification allel next list vannal. NCA pandu vere categorykku kodukkamayirunnu. ippol SC/ST matrame pattu
@kevinrajpeter26817 ай бұрын
Within how many days will njd reported to psc be converted to advice?
@LawMalayalam7 ай бұрын
Pettennu ayakkum. Hold cheytu vachittundel kandu pidichu ayappikkanam
@kevinrajpeter26817 ай бұрын
@@LawMalayalam njan status of postil poyi noki. Njd report cheithirikunathu 10 . 5.2024 Ann..
@sumayyavp46482 жыл бұрын
Sir , extension cheyyaanenkil appointment order kaanikkunna , join cheyyumbol kond pokenda rekhakal department il haajaraakkenda aavashyam illalloo? 45 extension koduth athu theernn join cheyyumbol rekhakal haajaraakkiyaal pore.....? Pls reply...pls
@LawMalayalam2 жыл бұрын
Department chodichu chey
@saleemea650315 күн бұрын
Oc njd വന്നാൽ ocക്ക് തന്നെ ആണോ വിളിക്കുക.
@LawMalayalam15 күн бұрын
Yes
@abhiks32633 жыл бұрын
NJD, ആയാലുംDeletion ആയാലും Reservation ഉണ്ടെങ്കിൽ Same Catogary ക്ക് കിട്ടുമോ അതോ റാങ്ക് ലിസ്റ്റിൽമുന്നോട്ട് ഉള്ള ആൾക്കാണോ സാധ്യത
DA- HI വിഭാഗത്തിൽ 2 പേരാണ് ഉൾപ്പെട്ടിട്ടുള്ളത് അതിൽ ഒരാൾക്കു അഡ്വൈസ് പോയിട്ടുണ്ട്... ഈ 2 പേരും ജോയിൻ ചെയ്ത് കഴിഞ്ഞാൽ അടുത്തത് DA - locomotor വിഭാഗത്തിൽ നിന്നും ആണോ എടുക്കുക
@LawMalayalam2 жыл бұрын
Video idam
@abhijithraj2127 Жыл бұрын
Oc njd വന്നിട്ട്..അത് രണ്ടാം തവണയും oc njd ആയാൽ ..അത് മറ്റു വിഭാഗക്കാർക്ക് കൊടൂക്കുമോ
@LawMalayalam Жыл бұрын
Oc kku but 50℅ rule maintain cheyyum
@vishnuk28133 жыл бұрын
Sir, ഒരു doubt... ഒരു ranklistil DA HI category 3 NJD ഉണ്ട്.. ആ category ഇല് candidates ഇല്ലായിരുന്നു... Ranklist cancel ആയി... Next ranklist വന്നു.. First advice ഇല് DA HI category ഇല് നിന്നും 2 candidates NJD vacancy fill cheythu... 3rd candidate first advice ഇല് എന്തു കൊണ്ട് പോയില്ല.. Clear ആയില്ല... Next advice പോവുമോ... അതു TPO ആകുമോ??..... Ranklist 2024 ഇല് expire ചെയ്യും... First advice 5 NJD include ചെയ്തു total 16 aalkkar പോയി... Total 80 seat ആണ് vacancy expect ചെയ്യുന്നതു
@vishnuk28133 жыл бұрын
@@LawMalayalam ok.. First advice മാത്രമേ വന്നിട്ടുല്ലു... Second advice വന്നിട്ടില്ല..... Thank you
@BTS-fz5kl3 жыл бұрын
അഡ്വൈസ് പോയി . ജോലി ഉള്ള ആൾ ആണ് അവർക്ക് ജോയിൻ ചെയ്യാൻ താല്പര്യം ഇല്ല. അപ്പോൾ അത് ഓട്ടോമാറ്റിക് njd ആകുമോ അതോ നമ്മൾ ന്തേലും ചെയ്യണോ. Plz റിപ്ലൈ
@LawMalayalam3 жыл бұрын
Avare kondu job vendannulla affidavit koduppichal department il pettennu psc ykku ayakkum. Illel late avum.
റാങ്കലിസ്റ്റ് റന്തക്കിയശേഷം ഉണ്ടാകുന്ന njd ഏതു caste ahnennnu എങ്ങനെ അറിയും..
@shortpsc62352 жыл бұрын
@@LawMalayalam bro alappiyil 10 njd ozhiv ld k report ayi.. Athil ethu caste njd ahnennu engane ariyan pattum🤝
@sudhanmanathil58103 жыл бұрын
ഓൾ റെഡി അഡ്വയ്സ് അയച്ചു കഴിഞ്ഞ ലിസ്റ്റിൽ നിന്നും എൻജെ ഡി ആയി റിപ്പോർട്ട് ചെയ്യിക്കാൻ എന്താണ് ചെയ്യേണ്ടത് എന്നറിയാമോ? ( ലിസ്റ്റിലുള്ള എൻജെ ഡി ആയി വരേണ്ട ആൾക്ക് വേറെ ജില്ലയിൽ നിയമന ശുപാർശ കിട്ടിയതാണ് - അയാൾക്ക് രണ്ട് നിയമന ശുപാർശ ലഭിച്ചിട്ടുണ് . അതിൽ ഒരെണ്ണം എൻജെ ഡി ആക്കണം).
@vishnuvishnu80983 жыл бұрын
@@LawMalayalam k tnx u
@santhoshbvilloor95903 жыл бұрын
deletion എങ്ങനെ തയ്യറാക്കാം
@vishnuvishnu80983 жыл бұрын
@@santhoshbvilloor9590 deletion venda aluda adharcard copy attest cheyanam avar thanne pinne 50rs pathrathil samathapathram ezhuthuka then notarya kond attest cheyuka athil avarekond sign cheyipikuka then noc vanguka avaruda kayil ninnu athil avaruda photoyum guessted ullavaruda sign name seal office seal venam
@nandavarma3 жыл бұрын
@@vishnuvishnu8098 format ഉണ്ടോ
@maryroshinikv9959 Жыл бұрын
അഡ്വൈസ് മുൻപ് ഡിലീഷൻ psc ഓഫീസിൽ koduthalo
@LawMalayalam Жыл бұрын
Psc yil tanne yanu kodukkendathu
@Mimi-ph3dc3 жыл бұрын
1 Yr nullil main list complete aayal supplementary listil ninnum appointment cheyyumo?
@LawMalayalam3 жыл бұрын
Njan vere oru video ittitundu njd ennulla athonnu kettunokku.
റാങ്ക് ലിസ്റ്റിൽ ഉള്ളവരുടെ ഫോൺ നമ്പർ കിട്ടാൻ എന്താണ് ചെയ്യുക
@LawMalayalam2 жыл бұрын
Certificate verification okke pokumbol vangukaye pattu allel KZbin ilo mattu social media newspaper vazhi contact cheyyan parasyam kodukkuka
@savos863 жыл бұрын
Veo de list vannu vannukondirikkunnu ath one year kond awasanikkumo
@savos863 жыл бұрын
Enikk manasilayilla njan chodhichath veo post ini ozhiwakkuwann kettu so 3 year kalawadhi listinu undawumo ennanu or thankal paranjapole one year il theerumo
@ambikathampan84053 жыл бұрын
നമസ്കാരം 🙏
@LawMalayalam3 жыл бұрын
Namaskaram
@ambikathampan84053 жыл бұрын
@@LawMalayalam 🙏🙏
@athiramohan1942 жыл бұрын
Nilavil undarunna 3 vacancy il Oru open categorykkum oru reservation categorykkum oru njd kkum psc posting ayi. Ini varunna vacancy oru open category ക്ക് ano advice kodukkunnath atho rotation chartil ulla alinano. Please reply
@athiramohan1942 жыл бұрын
Thanku so much
@reshmikrishnar18023 жыл бұрын
6 masam neettiya ranklist Feb variyil avasanikunna ranklist mathramano
@LawMalayalam3 жыл бұрын
manasilayilla. neetiyal pinne neettiya kalam vare varum. govt. anu neettunnathu.
@vipinv49872 жыл бұрын
Advice and appointment vnit njd kodukunthinu nthoke paper work anu vndath
@vipinv49872 жыл бұрын
Ath nthoke anu kodukendath
@sr-qs6io Жыл бұрын
@@vipinv4987 appt order vannu kazhinju join chyate deletion kodutal aa listil ullavarku thanne vacancy report chytu keran pattumo
@Glitzwithme3 жыл бұрын
NCA yil 2 vaccines മാത്രം ആണ് റിപ്പോർട് ചെയ്തിട്ടുള്ളത്.... 2 പേരെ നിയമിച്ച് അതിനുശേഷം ആ ലിസ്റ്റ് cancel ആകുമോ? Or physical pass aaya same NCA ലിസ്റ്റില് പെട്ട ബാക്കിയുള്ള candidates നേയും ഉൾപ്പെുദുത്തുമോ?
@Glitzwithme3 жыл бұрын
@@LawMalayalam NCA sc list aanu... Excise kannur.... 197/2018 ... Kannur സാദാ ലിസ്റ്റ് 501/2018 sc തീർന്നാൽ NCA listil ulla കുട്ടികളെ വിളിക്കുമായിരിക്കും അല്ലേ?...
@Glitzwithme3 жыл бұрын
@@LawMalayalam ok
@vishnus677411 ай бұрын
Sir. Rank list avasanichathinu shesham varunna njd vacancies Puthiya listil ulla alukkalku ano advice pokunathu
@LawMalayalam11 ай бұрын
Athe
@LawMalayalam11 ай бұрын
Rank list theerunnathinu munpu advice ayalkum njd report cheyyunnathu list kazhinja shesham anel new listinu pokum
@vishnus677411 ай бұрын
@@LawMalayalam ST category Ill ulla alanu NJD koduthathu. Old list avasanichu.. appo Puthiya rank listil ulla st category yill ulla alkano advice pokuka..
@LawMalayalam11 ай бұрын
@@vishnus6774 ST category matti SC kkum kodukkam
@LawMalayalam11 ай бұрын
@@vishnus6774 njd list avasanichu anu enkil new listinu pokum
@mybabiess62512 жыл бұрын
225/2017 ldc at apex society listil ullavar undo?
@LawMalayalam2 жыл бұрын
Ithu psc channel alla
@mybabiess62512 жыл бұрын
Ok
@parvathysshaji46053 жыл бұрын
ഈ SSC ( CAPF )എക്സാം നടത്തുന്നതിൽ NJD vacancy ഉണ്ടേൽ, ആ ഒഴിവിലേക്ക് നിയമനം നടത്തുമോ ?? PSC ക്ക് മാത്രം അന്നോ NJD ഒഴിവുകൾ ഉള്ളത്?
@LawMalayalam3 жыл бұрын
Eee video PSC Examinu matram ullathanu.
@smileyface4443 жыл бұрын
കോടതിയിൽ ഉള്ള കേസിൽ njd വന്നാൽ അത് അടുത്ത ലിസ്റ്റിൽ നിന്ന് നികത്തുമോ. വിധി വരുമ്പോൾ രണ്ടു ലിസ്റ്റും കാലാവധി കഴിഞ്ഞാൽ? കാരണം ആദ്യലിസ്റ്റുകാർ കേസ് കൊടുത്തു റിപ്പോർട്ട് ചെയ്യാൻ വൈകിയ vacancy അവർക്ക് വേണമെന്ന് പറഞ്ഞു. Suppose വിധി അവർക്ക് അനുകൂലമായാൽ അതിൽ നിന്നും ഉണ്ടാകുന്ന njd അടുത്ത ലിസ്റ്റുകാർക്ക് ആണല്ലോ. കോടതിവിധി 3 വർഷം ആയിട്ടും വന്നില്ല. രണ്ടാമത്തെ ലിസ്റ്റും അവസാനിച്ചു. ന്യായമായിട്ടും രണ്ടാമത്തെ ലിസ്റ്റുകാർക്ക് njd കിട്ടേണ്ടതല്ലേ വിധി വൈകുന്നത് ഇവരെ ബാധിക്കാൻ പാടുണ്ടോ?
@happinessoflove6485 Жыл бұрын
Sir one doubt deletion koduthal rank listil next mark olla aalk alle kodukune
@LawMalayalam Жыл бұрын
Athu turn pole anu pokunne
@AnshuMI20213 жыл бұрын
ബട്ടൺ വെച്ചിട്ട് വേണം ഹാക്ക് ചെയ്യാൻ, പിന്നീട് പരാതി ആയി
@jabirperalassery24907 ай бұрын
3 time njd aayal athu fresh or Oc njd aakumo
@LawMalayalam7 ай бұрын
Rules nokku
@ardra89313 жыл бұрын
ലിസ്റ്റിൽ. Advice ആയ ആൾ ജോലിക്ക് കയറുന്നില്ല എങ്കിൽ അപ്പോയ്ന്റ്മെന്റ്നു മുൻപ് എന്ദേ ലും ചെയ്യാൻ കഴിയുമോ. Njdക്കു ഒരുപാടു കാലതാമസം എടുക്കുമോ. Njd മുഗാ ദരം ജോലി കിട്ടേണ്ട ആൾ എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലേ...
@ardra89313 жыл бұрын
@@LawMalayalam Thank u
@syamnath74143 жыл бұрын
Oraal join cheythik pirinj poyaal... aa vacancy NJD akumo?
@LawMalayalam3 жыл бұрын
Illa
@syamnath74143 жыл бұрын
@@LawMalayalam apo aa vacancy report cheyande???
@TheLALETTANROCKS3 жыл бұрын
Join cheyuna aal vere job kitty, pirinju pokumbol.. Aa department aa vaccancy report cheyile??? Atho nammal mdelum cheyano?
@Martin-rb8iv3 жыл бұрын
Advice poyi 15 days inullil join aayillengil NJD akendath alle..enthanu 45 days vachond irikunath?
@sobhaanil6409 Жыл бұрын
AV vacancy enthanu?
@LawMalayalam Жыл бұрын
anticipated vacancy
@amrutha.........72922 жыл бұрын
AV vacancy ennal entha
@LawMalayalam2 жыл бұрын
Anticipated vacancy
@reshmikrishnar18023 жыл бұрын
Adutha kuttik kittan
@anusreemohanan99913 жыл бұрын
Deletion enganeyanu cheyyuka?
@LawMalayalam3 жыл бұрын
Rank listil ulla all deletion cheyyanam ennu kanichu oru affidavit prepare cheytu notery advocate ne kondu sign cheyyichu psc yil elppichal mathi.