(S2-E35)വറ്റി വരണ്ട ആഫ്രിക്കൻ ഗ്രാമ പ്രദേശങ്ങളിലെ സ്ഥിരം കാഴ്ചകൾ | Zimbabwe Village Life

  Рет қаралды 835,246

YathraToday

YathraToday

Жыл бұрын

Zimbabwe
Zimbabwe
Country in Africa
OverviewNewsThings to do
Zimbabwe is a landlocked country in southern Africa known for its dramatic landscape and diverse wildlife, much of it within parks, reserves and safari areas. On the Zambezi River, Victoria Falls make a thundering 108m drop into narrow Batoka Gorge, where there’s white-water rafting and bungee-jumpi
Contact me On : ytyathratoday@gmail.com

Пікірлер: 412
@africasouth8456
@africasouth8456 Жыл бұрын
ഏത് രാജ്യത്തും അവിടെയും ഉണ്ട് ദുരിതം ജീവിതം പക്ഷേ നമ്മൾ കാണുമ്പോഴാണ് ഒരു ഇടങ്ങേർ എല്ലാവരും പടച്ചവൻ കാത്തു രക്ഷിക്കട്ടെ ദുരിതത്തിൽ നിന്ന്☝☝☝👍👍👍👍👍
@shameem1988
@shameem1988 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@onehuman9709
@onehuman9709 Жыл бұрын
പടചവനില്ല മകനെ
@lovemylove2378
@lovemylove2378 Жыл бұрын
b
@xb-2097
@xb-2097 Жыл бұрын
ഐശരി ഇത്രേം കാലം കൊണ്ട് ഇവരുടെ ജീവിതം മെച്ചപ്പെട്ടതാക്കൻ ഈ പറഞ്ഞ പടച്ചവനെ കൊണ്ട് കയിഞ്ഞിട്ടില്ല... തീവ്രവാദികൾക്കും ബോംബ് പൊട്ടി ചാവുന്നവർക്കും വേണ്ടി ഹൂറികളെ ഉണ്ടാക്കലും മദ്യ പുഴ സംരക്ഷിക്കലും ആണ് പടച്ചവൻ്റെ ഇപ്പോഴത്തെ പണി... വെറുതെ ഇവരുടെ കാര്യം പറഞ്ഞു മൂപ്പരെ ബുദ്ധിമുട്ടിക്കല്ലെടോ ഹമുക്കൊളെ...
@ManuPayyada
@ManuPayyada Жыл бұрын
അപ്പൊ ഈ ദുരിതങ്ങൾ ഒക്കെ കൊടുത്തത് പടച്ചോൻ അല്ലേ...എന്തൊരു കാരുണ്യവാൻ
@rafirayan9950
@rafirayan9950 Жыл бұрын
ആഫ്രിക്കയുടെ ഗ്രാമീണ കാഴ്ചകൾ കാണിച്ചു തന്ന ദിൽഷാദിന് എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍👍
@audio3719
@audio3719 Жыл бұрын
അവതരണം ഒരു മെതലാ ... നാടൻ ശൈലി ...സൂക്ഷിക്കണം ചിലയിടങ്ങളിൽ എല്ലാവരും ഒരു പോലെ അല്ലാ 🥰👈💪👍👍👍
@vijayanck1324
@vijayanck1324 Жыл бұрын
ആ പിള്ളേർ വിൽക്കുന്നത് കുരങ്ങ് ആണോ വല്ല........... എന്നാണോ ഉദേശിച്ചത്‌
@Ashivlogzz
@Ashivlogzz Жыл бұрын
08:56..ദേ നമ്മുടെ സ്വന്തം Mahindra 🤩
@artist6049
@artist6049 Жыл бұрын
ദിൽഷാദിനേയും യാസീനേയും ആഫ്രിക്കയിൽ അഴിച്ചു വിട്ടിരിക്കുകയാണ്,, നിങ്ങൾ കാഴ്ച്ചകളുടെ വസന്തമൊരുക്കൂ👍
@ukn1140
@ukn1140 Жыл бұрын
താങ്കൾ കാളിദാസ് ജയറാമിൻ്റെ ലുക്ക് പരിപാടി സൂപ്പർ
@KA.Rasheed
@KA.Rasheed Жыл бұрын
അവിടെ ഒരോ സ്ഥലത്തും വേറെ വേറെ നിയമങ്ങൾ... നമ്മുടെ രാജ്യം അതുക്കും മേലെ😀😀👍🤝
@najeebnajeeb2705
@najeebnajeeb2705 Жыл бұрын
വരുന്ന വഴി Check post കളിൽ സംഭവിച്ച കാര്യങ്ങൾ കൂടി യാത്രമധ്യ വിവരിക്കാമായിരുന്നു. അതു ഒരു കുറവായി അനുഭവപ്പെട്ടു. യാത്രയിലുടെ നീളം അല്ലാഹു കാക്കട്ടെ.
@babinkbabin2494
@babinkbabin2494 Жыл бұрын
Cruct
@ashiqueash6950
@ashiqueash6950 Жыл бұрын
ആ കുട്ടികൾക്ക് ഒരു മധുരം എങ്കിലും കൊടുത്തൂടെ പഹയാ.... 🙏🙏
@noufalm902
@noufalm902 Жыл бұрын
ഒരു മിടായി എങ്കിലു കൊടുക്കണം
@bijuthomas9253
@bijuthomas9253 Жыл бұрын
Malayali
@geevarghesekudiyathmathai4193
@geevarghesekudiyathmathai4193 Жыл бұрын
പിശുക്കൻ
@aliashkar5570
@aliashkar5570 Жыл бұрын
Maduram kayyil vach nadkkano
@kannankannan47962
@kannankannan47962 Жыл бұрын
ദിൽഷാദ് ആണേ ❤എന്നും ഈ ചിരി മുഖത്തു കാണട്ടെ 🙏
@abdurahmanabdulla5348
@abdurahmanabdulla5348 Жыл бұрын
👍👍
@alifali9525
@alifali9525 Жыл бұрын
ഇന്ന് നമ്മുടെ ചെക്കൻ ക്യാപ്റ്റൻ പൊളി സൗണ്ട് ആണല്ലോ മുത്തേ 🥰🥰🥰♥️😘🔥🔥🔥
@mboithang4448
@mboithang4448 Жыл бұрын
Hai Dilshad ☺️😆...bike sound maariyittundu... take care
@ajeshkollam5937
@ajeshkollam5937 Жыл бұрын
യൂറോപ്പിൻ്റെ ആടമ്പരം മാത്രമല്ല ദരിദ്രരാജ്യത്തിൻ്റെ ശോചനീയാവസ്ഥ കൂടി കാണ്ടാലെ സഞ്ചാരം പൂർണമാകു എന്ന് സന്തോഷ് ജോർജ് കുളങ്ങര ഒരിക്കൽ പറഞ്ഞത് ഓർമ്മയിൽ വന്നു
@namasthebarath4005
@namasthebarath4005 Жыл бұрын
തെറ്റ് കൂടാതെ പറയാം അടിപൊളി സഞ്ചാരി 🙏🏻👍👍👍🥰
@salmankmohd7661
@salmankmohd7661 Жыл бұрын
അത്‌ ഇങ്ങട്ട് തിരിച്ചാ അത്‌ ഇങ്ങട്ട് തിരിച്ചാ ആഫ്രിക്കയിൽ ചെന്നിട്ട് അവരോട് പറയുന്ന ഭാഷ 🤣🤣🤣🤣
@madeinindia5306
@madeinindia5306 Жыл бұрын
8:56 യാ മോനെ നമ്മടെ സ്വന്തം മഹിന്ദ്ര സ്‌കോർപ്പിയോ അങ്ങ് മോസാംബിക്കിൽ ❤️ കണ്ടപ്പോൾ ഒന്ന് മൈൻഡ് ചെയ്യാമായിരുന്നു ❤️
@ansarperinjanam8552
@ansarperinjanam8552 Жыл бұрын
സത്യം.. അതിനെ പറ്റി പറയുമെന്ന് ഞാനും വിചാരിച്ചു
@jecho2422
@jecho2422 Жыл бұрын
Africayil estampola tvs bikes bajaj ellam ond scorpio mathram valiya karyam alla
@jaleelpdi5854
@jaleelpdi5854 Жыл бұрын
അതിനെ കുറിച്ച് അവൻ പറഞ്ഞില്ല. കാരണം അവൻ ശ്രെദ്ധിച്ചില്ല തോന്നുന്നു. ആരെങ്കിലും കമന്റ് പറഞ്ഞിട്ടുണ്ടോ എന്ന് നോക്കാമായിരുന്നു ഞാൻ.
@one2zmedia484
@one2zmedia484 Жыл бұрын
കേരള ലൈസൻസിന്റെ ഒരു പവറേ...... ഷ്👍😄
@akshayakku7112
@akshayakku7112 Жыл бұрын
ഇതു പോലെയുള്ള ഗ്രാമങ്ങൾ അതു ഒരു വല്ലാത്ത ഫീലിംഗ് ആണ് ഇങ്ങനെ ഉള്ള നാടുകളിൽ ജീവിക്കുന്നത് തന്നെ ഒരു സുഖമാണ്
@moideenkutty7257
@moideenkutty7257 Жыл бұрын
നിങ്ങളുടെ വർത്താനം ഒർജിനലാണ് അത് എനിക്ക് ഇഷ്ടമായി നന്നായി വരട്ടെ
@ansarperinjanam8552
@ansarperinjanam8552 Жыл бұрын
പാവങ്ങൾ.. വല്ലാത്തൊരു ജീവിതം തന്നെ..
@dinkadinka7601
@dinkadinka7601 Жыл бұрын
09:43 'വേണ്ട ഒരു തേങ്ങിയും വേണ്ട ഇങ്ങള് ഇബ്ഡ്ന് പോയ മതി 🤣🤣🤣" ലെ ആഫ്രിക്കൻ :- ഒക്കെ
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰✌️
@FidhaStory_Book_786
@FidhaStory_Book_786 Жыл бұрын
യാസീൻ വ്ലോഗ് ഇപ്പൊ അവിടെ ഉണ്ട്... കണ്ടോ ങ്ങൾ??
@wizardzz8008
@wizardzz8008 Жыл бұрын
Africa yile eathengilum school onnu explore chayyumo ?
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ആഫ്രിക്കയുടെ യഥാർത്ഥ മുഖം ദില്ഷാദ് ഒപ്പിയെടുത്തിട്ടുണ്ട് സൂപ്പർ വീഡിയോ
@iconicgoal846
@iconicgoal846 Жыл бұрын
ഇവിടെ ഇനി ന്ത്‌ ഉലക്ക ആണ് 😀😀
@myawoo
@myawoo Жыл бұрын
ഡിങ്കൻ എല്ലാ മനുഷ്യരേയും കാത്ത് പരിപാലിക്കട്ടെ. ഒരു മൂട് കപ്പ മാത്രം സമർപ്പിച്ചാൽ മതി.
@mubashirali5055
@mubashirali5055 Жыл бұрын
അതാരാ 😁😁
@myawoo
@myawoo Жыл бұрын
@@mubashirali5055 ശക്തരിൽ ശക്തൻ.. വില്ലാളി വീരൻ.. പങ്കിലക്കാടിന്റെ അധിപതി.. കൂടുതൽ വിവരങ്ങൾക്ക് പരിശുദ്ധ ബാലമംഗളം വായിക്കുക.
@mubashirali5055
@mubashirali5055 Жыл бұрын
@@myawoo ശക്തരിൽ ശക്തർ argentina ആണ്..
@shadowmedia7642
@shadowmedia7642 Жыл бұрын
എതിരാളി ക്കൊരു പോരാളി 💥
@nishayyanissam4228
@nishayyanissam4228 Жыл бұрын
സൂപ്പർ മച്ചാനെ എന്റെ ട്രിപ്പ്‌ പഴയ തൃപ്പുകൾ കണ്ടിട്ടുണ്ട് താർ തൃപ്പും അറേബ്യൻ ബുള്ളറ്റ് ട്രിപ്പും. പക്ഷെ പുതിയ ട്രിപ്പ്‌ ഇന്ന് മുതലാണ് കണ്ടത് ഇതാണ് ആദ്യ വീഡിയോ ബാക്കി വീഡിയോ വഴിയേ കാണാം 👍🥰
@vasumathisuma751
@vasumathisuma751 Жыл бұрын
ദിൽഷാദ് ഒരുപാട് ഹാപ്പി.ഗോഡ്.bless.you.🤩🤩💐👍
@winnerspoint8373
@winnerspoint8373 Жыл бұрын
You making the distance countries as neighbouring,best wishes!
@anjabbar1490
@anjabbar1490 Жыл бұрын
നിങ്ങൾ കുറച്ചു സ്ലോ ആയി യാത്ര ചെയ്ത് അവിടെ യുള്ള സംസ്കാരം, പ്രധാന കയ്ച്ച എല്ലാം കാണിക്കു. നിങ്ങൾ ഇപ്പോൾ ഡെലിവറി ബോയ് വണ്ടി ഓടിക്കുന്ന പോലെയാണ്
@muhammednaseef8536
@muhammednaseef8536 Жыл бұрын
ഇജ്ജ് ഗുഡ് മോർണിംഗ് പറഞ്ഞപ്പോൾ അവനോട് എന്തോ കടം ചോദിച്ചപോലെ നിക്കുന്നു 😃
@Ra____IzzatH
@Ra____IzzatH Жыл бұрын
Welcome back again dilshaad aahneee …. 🥰🥰😍 love you bro
@praseelnc4471
@praseelnc4471 Жыл бұрын
ആഫ്രിക്കൻ കാഴ്ചകൾ സമ്മാനിക്കുന്ന ദിൽഷാദിന് ആയിരം ആയിരം 💞💞💞💞💞👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐
@ridharidhu9263
@ridharidhu9263 Жыл бұрын
Bayya..നമ്മ ഏറെ പിരിശത്തോടെ ചൊല്ടു നിങ്ങ വീഡിയോ നമ്മ ഏറെ പിരിശം ബെച്ച നോക്കുന്നെ..നിങ്ങളേം നമ്മക്ക് ഏറെ പിരിശ... നമ്മ മാഗ്ലൂരു ആണ്...വേറെ ആളുടെ ഹെൽപ്പിൽ ആണ് നമ്മ നിങ്ങൾക്കു കമെന്റ് ചെയ്യുന്നേ... ഓരോ വീഡിയോയും പൊളിയാ ഭയ്യ 👍🏻💐💐💐
@sherinsherineyyy5378
@sherinsherineyyy5378 Жыл бұрын
Nalla samsaram 😂 you are a genuine person keep going bro
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🙋‍♂️😘😘😘♥️♥️🤗
@lechunarayan
@lechunarayan Жыл бұрын
മഹേന്ദ്ര യുടെ കാർ കണ്ടത് ഞാൻ മാത്രമാണോ മുസംബി എംബസിയിൽ
@mhdjunaid7650
@mhdjunaid7650 Жыл бұрын
Suupper... ദിലൂ.. 👍👍🤗🤗
@mubashirali5055
@mubashirali5055 Жыл бұрын
Super deluxe bus ആണല്ലോ 👍
@sabiqmuhammad
@sabiqmuhammad Жыл бұрын
ചേട്ടൻറെ ഇംഗ്ലീഷ് പൊളിച്ചു😁😁
@sharifirani7250
@sharifirani7250 Жыл бұрын
ഈ അടുത്ത കാലത്താണ് താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയത് .ഇപ്പോൾ എല്ലാ ദിവസവും വെയ്റ്റ് ചെയ്യും .പിന്നെ ഒരു റിക്വ സ്റ്റ് അവിടത്തെ( africa) മസ്ജിദ്, ചർച്ച്, ഒക്കെ ഒന്ന് exPlore ചെയ്താൽ നന്നായിരുന്നു
@allrounderbishrvpmtd9972
@allrounderbishrvpmtd9972 Жыл бұрын
Haw nte ada ante bulletinte sound🙌 ballathoru feell
@faisalkaladi6994
@faisalkaladi6994 Жыл бұрын
എടപ്പാൾകാരൻ😍😍😍😘😘😘😘
@Santhosh-uc3lw
@Santhosh-uc3lw Жыл бұрын
Welcom back again dilshad broo❤️❤️
@tj1368
@tj1368 Жыл бұрын
എല്ലാ വീടുകളിലും സൈക്കിൾ ഉണ്ട്
@dasdivakaran2271
@dasdivakaran2271 Жыл бұрын
ദിൽഷാദ് നിങ്ങളുടെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു
@Believeitornotkmsaduli
@Believeitornotkmsaduli Жыл бұрын
അവസാനത്തെ ആ ഗുമ്മുള്ള സൈൻ ഔട്ട് സോങ്... അതൊരു ആവേശമാണ്...
@vijayamohan33
@vijayamohan33 Жыл бұрын
Awesome brother!!
@ashiqali2916
@ashiqali2916 Жыл бұрын
ആഫ്രിക്കൻ നാട് കാണാൻ രസം
@shukoorkm6790
@shukoorkm6790 Жыл бұрын
🥰🥰🥰
@achanmathew3122
@achanmathew3122 2 ай бұрын
ഉപ്പു കൂടിയാലും തിന്നോളിൻ എതിർപ്പ് കാണിച്ചാൽ ചിലപ്പോൾ അവരുടെ സ്വഭാവം മാറാൻ സാധ്യതയുണ്ട്.
@jashimy5392
@jashimy5392 Жыл бұрын
ഇജ് മുത്താണ് ദില്ഷാദേ 🤝🥰
@Bapputtymutthu
@Bapputtymutthu Жыл бұрын
😍😍😍😍ഇനി പ്ലാൻ മാറ്റ് കുറച്ച് അരി തക്കാളി ഉള്ളി കോഴി എന്നിട്ട് കുക്കിങ്ങ് ചെയ്യ് പെളിക്കും 😘😘😘
@sudhananpulikkal5948
@sudhananpulikkal5948 Жыл бұрын
ഒരു തേങ്ങയും മാണ്ടാ..!!😄😄
@groomshub1473
@groomshub1473 Жыл бұрын
Welcome back again
@augustypj2070
@augustypj2070 Жыл бұрын
Polikada. മോനേ 💕💕👍👍👍👍👍👍👍💐💐💐
@vijaypaul7881
@vijaypaul7881 Жыл бұрын
Thanks a lot Dilshad.
@shamseerkolleri147
@shamseerkolleri147 Жыл бұрын
ദിൽഷാദ് ബ്രോ കുറച്ച കൂടി നല്ല എപിസോഡ്സ് പ്രതീക്ഷിച്ചു സിംബാബ്വേ യിലെ ഇത് കുറച്ച മുൻപ് ഒരു പ്രമുഖ വ്ലോഗ്ഗെർ ലഡാക് വരെ സ്കൂട്ടി ഉം എടുത്ത പോയ പോലെ ആയി ധ പോയി ഇതേ വന്നു
@naseemanas8100
@naseemanas8100 Жыл бұрын
പൊളിക്കെടാ... മുത്തേ
@unniponnuse1915
@unniponnuse1915 Жыл бұрын
Nice vedios
@abdulsalim3206
@abdulsalim3206 Жыл бұрын
Adipoli video
@nasihnm
@nasihnm Жыл бұрын
Nice💕
@indianfamilyinmuscat
@indianfamilyinmuscat Жыл бұрын
Nice 👌
@shibli901
@shibli901 Жыл бұрын
3:15 True lub❤️🔥🥹
@ubaidmohammed3036
@ubaidmohammed3036 Жыл бұрын
RE yude Heart yil ninn sound okey maari thudangikn Plzzz check the Bike 👍
@abduljaleelkt8426
@abduljaleelkt8426 Жыл бұрын
الله يحفظك يا ولدي دلشاد
@anilkumarkp4000
@anilkumarkp4000 Жыл бұрын
Super.. Daa
@sreeragk5145
@sreeragk5145 Жыл бұрын
Adipoli bro 👌👌super
@firosfiros474
@firosfiros474 Жыл бұрын
ഫിറോസ് മേപ്പാടി ഹാജർ
@rabeehpm8096
@rabeehpm8096 Жыл бұрын
സുരേഷ് മേപ്പാടി ഹാജർ
@haseenahasi9142
@haseenahasi9142 Жыл бұрын
Watsappil msg pradeeksha common 🤣🤣...... Pinne beautiful kazhchakal😍😍😍😍
@abdulgafoor4069
@abdulgafoor4069 Жыл бұрын
🙋‍♂️🙋‍♂️🥰🥰പാലക്കാടൻ
@nabeelnabula636
@nabeelnabula636 Жыл бұрын
അല്ല മുത്തേ വീഡിയോ duration കൂട്ടിക്കൂടെ ✌🏻🤚🏻👆🏻✌🏻✌🏻❤❤❤👌
@AtHuLAjItH7
@AtHuLAjItH7 Жыл бұрын
727k sub congrats bro
@pravee_oyasis9326
@pravee_oyasis9326 Жыл бұрын
Vandik tapet sound nannayit undalloo
@muhammedsinana7243
@muhammedsinana7243 Жыл бұрын
Adipoli 🇦🇷
@renjanpai4256
@renjanpai4256 Жыл бұрын
ബല്ലാത്ത പഹയൻ !🎉 അന്നെ സമ്മയിച്ച് പഹയാ!
@afsalparamban3893
@afsalparamban3893 Жыл бұрын
🔥🔥
@ncmphotography
@ncmphotography Жыл бұрын
യഥാർത്ഥ ഗ്രാമക്കാഴ്ചകൾ ❤️🙌
@rahoofkozr7303
@rahoofkozr7303 Жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ🥰🥰🥰
@athulkottukkal71
@athulkottukkal71 Жыл бұрын
Welcome Back Again 😍😍😍❤❤❤
@ajumal1329
@ajumal1329 Жыл бұрын
ഈ. ബുള്ളറ്റും ജിൻഷാദ് ക്കനേയും. ക്ക്. ഇഷ്ടായി ഞാൻ. ഒരു. ശബ്സ് ക്രൈബ്ബ് ബർ ആണ് യാത്ര. ടുഡേ
@shelvikonathfrancis4440
@shelvikonathfrancis4440 Жыл бұрын
Awasome work, thank you bro
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
👏😍👍
@aslahvk1621
@aslahvk1621 Жыл бұрын
Super
@mohamedmusthafa249
@mohamedmusthafa249 Жыл бұрын
Good bro 👍👍👍👍👍👍
@ibrahimbadhsha3501
@ibrahimbadhsha3501 Жыл бұрын
അടിപൊളി അനുഭവം
@MANOJMANU-fn3lt
@MANOJMANU-fn3lt Жыл бұрын
Welcome. Back. Again. Dilshadaane.
@farhadfighter165
@farhadfighter165 Жыл бұрын
♥️😍👍👏
@Pythonsr71
@Pythonsr71 Жыл бұрын
ഒന്നും നോക്കണ്ട മോനേ ഫുള്ള് ആക്കികള😅😆
@shahupt8778
@shahupt8778 Жыл бұрын
Wonderful trip ..
@PradeepKumar-sx6ms
@PradeepKumar-sx6ms Жыл бұрын
How did you get the bike did you imported from India or how
@manupaulose2969
@manupaulose2969 Жыл бұрын
But i note one mistake on this video.. Afte you see the children and their father an visit their house that is good things.. But after that you drive the vehicle to the opposite direction again why. I confirmed it by 3 times by rewind view.. 😊
@007nishadpt
@007nishadpt Жыл бұрын
നമ്മുടെ സ്കോർപിയോ 🤔
@abdullahfia3119
@abdullahfia3119 Жыл бұрын
Super 💖💝♥️
@naseebvlogs
@naseebvlogs Жыл бұрын
Allhamdhulillha❤.. Haa brokku cashu koduthadu isttayi👌 unexpected vibe alle lukk for you.. Tanks bro video njangallku sammanichathinu👍
@nandakumarap518
@nandakumarap518 Жыл бұрын
Super.
@muhsinmuthu8683
@muhsinmuthu8683 Жыл бұрын
😍😍
@abhishekabhi9054
@abhishekabhi9054 Жыл бұрын
Hi bro ningalude vandi engine paniyendi varum. Sure.crank nallapole shake und. Kittuna vilaku koduthitu vere ethenkilum honda , ducati, bmw,these brans makes some durable motor bikes. Good for longggg rides. Royal Enfield classic type bikes comes with long stroke engines. Hi reving pattilla. Maximum 80. 80 + continues ride cheythal complaint aakum vandi. Royal Enfield nalla brand tanneyanu
@jecho2422
@jecho2422 Жыл бұрын
Poda.myre.avanda.upadesham
@abhishekabhi9054
@abhishekabhi9054 Жыл бұрын
@@jecho2422 Nee ethu thendiyada thendiyada myreee Ennodu parayan. Nokkiyum kadum comment ittilenkilenkil ninte egg pottan chance und. Beware kettada jecho asshole myreeeeeeeeeeee
@hanafianafi778
@hanafianafi778 Жыл бұрын
Bike sound enthoo.. Change und... Onnu check chayuuuu
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 55 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 33 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
(S2-E40) Malawi village Life  | Yathratoday
23:48
YathraToday
Рет қаралды 95 М.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 55 МЛН