Yeast, Baking soda , Baking powder ഒന്നും ചേർക്കാതെ ഒരു അടിപൊളി Soft Appam | Hoppers | Salu Kitchen

  Рет қаралды 734,524

Salu Kitchen

Salu Kitchen

Күн бұрын

I make very soft appam without yeast, baking soda and baking powder. This batter takes some time for preparation, but the steps are very easy to follow.
Share, Support, Subscribe!!!
Instagram: / salu_kitchen
Facebook: / thesalukitchen
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
Do try out, and let us know your feedback. Like and share and help us grow.
The video is in Malayalam.

Пікірлер: 578
@raziya.rrazia5457
@raziya.rrazia5457 5 ай бұрын
അപ്പത്തിലെ മാവിന്റെ പുളി കുറയ്ക്കാൻ എന്ത് ചെയ്യും 😢
@hamizaboobacker4230
@hamizaboobacker4230 2 жыл бұрын
തേങ്ങാവെള്ളം പുളിപ്പിച്ചു ഒഴിക്കുന്നത് കൊണ്ട് അപ്പത്തിന് പുളിപ്പുണ്ടാവോ
@salukitchen
@salukitchen 2 жыл бұрын
Illa
@nizarchavara2575
@nizarchavara2575 3 жыл бұрын
അപ്പവും കടലക്കറിയും 👌👌👌👌👌❤️❤️❤️❤️
@SweetKitchenSK
@SweetKitchenSK 3 жыл бұрын
Woww!!! Ith sherikkm oru variety thannai😍😍 Thank you so much for sharing!! Eni yeastum venda baking powderum venda👍😉
@deepakkj9030
@deepakkj9030 3 жыл бұрын
ഇത്താ .. സൂപ്പർ അപ്പം👍 എനിക്ക് അപ്പത്തിന്റെ കൂടെ മുട്ടക്കറി അല്ലെങ്കിൽ ചിക്കൻ കറിയാണ് ഇഷ്ടം😀
@shifa_shafi
@shifa_shafi 3 жыл бұрын
എനിക്കും
@tinathomas4233
@tinathomas4233 3 жыл бұрын
Enikum 😎
@MYMOGRAL
@MYMOGRAL 3 жыл бұрын
ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം കാണാൻ തന്നെ എന്ത് മൊഞ്ചാ 😍
@Lakshmi-dn1yi
@Lakshmi-dn1yi 2 жыл бұрын
പണ്ട്ക്കാലങ്ങളിൽ അമ്മമാർ ഇങ്ങനെ ആണ് വെള്ളേപ്പം ഉണ്ടാക്കുന്നത് അന്ന് യീസ്റ്റ് സോഡാപൊടി ഒന്നും ചേർക്കില്ല ചില ഇടങ്ങളിൽ അല്പം ജീരകം എങ്ങാനും ചേർത്താലായി
@sebidapanakkad5517
@sebidapanakkad5517 2 жыл бұрын
Yes
@sumiyabasheer650
@sumiyabasheer650 3 жыл бұрын
Njan ee recipe try cheyde nokki,supper
@hyssopflowers7299
@hyssopflowers7299 3 жыл бұрын
🌹🌹അപ്പവും ഉരുളക്കിഴങ്ങു സ്ടൂ ഉം ആണ് ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കുക 💚💚☪️🕋
@sm2571
@sm2571 3 жыл бұрын
കടലക്കറിക്ക് തേങ്ങ കുറച്ച് കൂടി മൂപ്പിച്ച് Brown കളർ വേണം: .
@sreelal1190
@sreelal1190 3 жыл бұрын
ബീഫ് കറിയും അപ്പവും സൂപ്പറാണ്
@suryas8037
@suryas8037 3 жыл бұрын
adipoli, i love appam with beef stew..kadala curry is also my fvrt
@HISHAMBLOG
@HISHAMBLOG 3 жыл бұрын
HAPPY BIRTHDAY ഈ വീഡിയോ എല്ലാവരും കാണുക സപ്പോർട്ട് ചെയ്യുക HISHAM BLOG
@sathitk1883
@sathitk1883 Жыл бұрын
അരി കഴുകാതെ ആരും സാധാരണ അരക്കാറില്ല അത് ഇങ്ങനെ വിവരിക്കണം എന്നില്ല അത് ഒക്കെ ഒന്ന് ശ്രദ്ധിക്കണം
@salukitchen
@salukitchen Жыл бұрын
Vivarichu parayuka yente reethiyaanu.Ningalku thalparyam illenkil kaanendaa
@sathitk1883
@sathitk1883 Жыл бұрын
ഞാൻ സ്ഥിരം താങ്കളുടെ എല്ലാം റെസിപിസും കാണുന്ന ഒരാൾ ആണ് അതാണ് അങ്ങനെ ഒരു കമന്റ്‌ ഇട്ടത് ക്ഷമ ചോദിച്ചു കൊള്ളുന്നു
@shafeeqnazi8533
@shafeeqnazi8533 3 жыл бұрын
ഈസ്റ്റ്‌ ഉപയോഗിച്ചതിനു തുല്യമാണ് നിങ്ങൾ തേങ്ങ വെള്ളത്തിൽ sugar add ചെയ്താൽ so ഈസ്റ്റ്‌ പ്രവർത്തനം എങ്ങനായാണോ അത് തന്നെയാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.. ക്ഷമിക്കണം ഒരു അറിവ് തന്നതാണെന്ന് മാത്രം
@muhammedfaisal2370
@muhammedfaisal2370 3 жыл бұрын
എനിക്ക്ഇഷ്ടം അപ്പവും ബീഫ് ഉലർത്തിയത് പക്ഷേ ഇത് കണ്ടപ്പോൾ ഇങ്ങനെ ഉണ്ടാക്കാൻ കൊതിയാവുന്നു ഞാനുമുണ്ടാകും അടിപൊളി🤤👍
@safnadsainu6197
@safnadsainu6197 3 жыл бұрын
Njangakk inn ravile vellappam aayirunnu ivide ellavarkkum appathinte koode thenga pal aane ishtam Pinne appavum gopi manjooriyanum😋😋😋
@safnadsainu6197
@safnadsainu6197 3 жыл бұрын
Sameeratha eppoyum video idunnath 12.30 pm aane😍😍
@sreelal1190
@sreelal1190 3 жыл бұрын
തിരുവനന്തപുരം സിറ്റി ഇനി കാണിക്കുമ്പോൾ ചിത്രാ ഹോം അത് കാണിക്കാൻ മറക്കരുത് കേട്ടോ
@jasminjasjasworld4994
@jasminjasjasworld4994 3 жыл бұрын
അങ്ങനെ ഒന്നും ഇല്ലിത്താ ഇവിടെ എന്തും എടുക്കും പത്തിരിയും സാമ്പാറും വരെ കഴിക്കുന്ന ടീംസ് ആണ് ഞാൻ 😂😂😂😂😂
@sasikalavijayan2088
@sasikalavijayan2088 3 жыл бұрын
Appam with ishtu good combination
@shahinajamshi5746
@shahinajamshi5746 2 жыл бұрын
Njan try cheithu adipoli..thank u sami thatha😍😘
@shameenjames
@shameenjames 3 жыл бұрын
Ma’am can I know which is the brand name of the pan you used for soaking rice .
@seemat1592
@seemat1592 3 жыл бұрын
Appam koode varutha thengha chammanthi ❤️
@najeebkhan8958
@najeebkhan8958 3 жыл бұрын
ഈ അപ്പം റെസിപ്പി മുന്നേ വേറെ ചാനലിൽ കണ്ടിരുന്നു 👌
@MScom-ev2ui
@MScom-ev2ui 3 жыл бұрын
ഞങ്ങൾ ഇങ്ങനെ ആണ് ഉണ്ടക്കാർ. തേങ്ങ വെള്ളത്തിൽ പഞ്ചസാര ഇട്ടില്ലെങ്കിലും ഇത് പോലെ നന്നായി വരും
@FBanu
@FBanu 3 жыл бұрын
അപ്പവും മുട്ടക്കറിയും❤💙❤💙❤💙❤💙❤💙❤
@rinujohnson9795
@rinujohnson9795 3 жыл бұрын
Ethaaa Adipoli Appam ..Njan enthayalum try cheyyum...Enikk appavum stew um aanu ettavum eshttam.. Njan Aluva aanu💕
@ajilalgopalan1135
@ajilalgopalan1135 3 жыл бұрын
കറിക്ക് ഇഞ്ചിയും, വെളുത്തുള്ളി, തക്കാളി ഇതൊന്നും ഇതിൽ ഇല്ലല്ലൊ
@anithamohan9182
@anithamohan9182 3 жыл бұрын
Ente mother in law inganeya appam undakkunne
@neahanourin7114
@neahanourin7114 3 жыл бұрын
അടിപൊളി ഈ രീതിയിൽ ഉണ്ടാക്കി നോക്കിയിട്ട് തന്നെ.. 👍
@nikithasabu5994
@nikithasabu5994 3 жыл бұрын
എനിക്ക് അപ്പവും കുറുമക്കറിയുമാണ് ഇഷ്ട്ടം. ഇത്ത അപ്പം സൂപ്പർ 👌👌
@shajanvattaparambil
@shajanvattaparambil 3 жыл бұрын
അപ്പവും മുട്ടക്കറിയും ആണ് എനിക്ക് ഇഷ്ടം കടല കറിയും കൊള്ളാം 😋😋😋
@tkszai9549
@tkszai9549 3 жыл бұрын
Appan and mutton stew or chicken stew...yummy
@sameervpsameervp4787
@sameervpsameervp4787 3 жыл бұрын
Adipoli appom kadala curriyum super 🥰😍😋😋😋😋😋👍👍👍
@marycb6923
@marycb6923 3 жыл бұрын
പ്രഭാതം super. അപ്പം, കടല കറി പൊളിച്ചു
@ffsxfgmf
@ffsxfgmf 3 жыл бұрын
Wow super recipe
@chitranair2034
@chitranair2034 3 жыл бұрын
I am Chitra Nair from mumbai, I like your presentation 👍 will you plz show me the recipe of easy method of sadya food
@nishakottarathil
@nishakottarathil 3 жыл бұрын
Appom chicken curry combination. ...
@seenavinu1949
@seenavinu1949 3 жыл бұрын
Appavum mottakariyum or chicken curry um
@harshasugunan2758
@harshasugunan2758 3 жыл бұрын
ഹായ് സലു ഞാൻ ഇങ്ങനെ യണ് ഉണ്ടാകുന്നത് പിന്നെ അവിൽ ചേർക്കാം ചേർറിന് പകരം എന്ന
@anumadhavan7388
@anumadhavan7388 3 жыл бұрын
Sameera.. thengayudeyum chorinteyum alavu cup measurmentl parayamo
@sahsajsalea4208
@sahsajsalea4208 3 жыл бұрын
richunte adipoli kelkkan nalla rasaman
@ajlalneverlessfitness6153
@ajlalneverlessfitness6153 3 жыл бұрын
Itha tnx 🥰 kadala curry inganeyum undaakaan patuo😉 തീർച്ചയായും ഉണ്ടാക്കി നോക്കണം INSHA'ALLAH
@anandharamansreekumar7141
@anandharamansreekumar7141 2 жыл бұрын
Super
@sajithamujeeb5843
@sajithamujeeb5843 3 жыл бұрын
എനിക്ക് അപ്പത്തിന്റെ പുളിപ്പ് ഇഷ്ടം അല്ല പുളിപ്പ് ഇല്ലാതെ ഉണ്ടാക്കുന്നത് കാണിക്കുമോ
@georgemathew1181
@georgemathew1181 3 жыл бұрын
Appam and beef stew
@shafeeque.t1632
@shafeeque.t1632 3 жыл бұрын
Hello, assalamualaikkum,nice ,appavum muttacurriyum,ithaaa,mixide company ethaa,?paranjhutharaavo,
@salukitchen
@salukitchen 3 жыл бұрын
walaikumassalam
@smuhammed575
@smuhammed575 3 жыл бұрын
Yummy. ഇന്നലെ ഏഷ്യാനെറ്റ്‌ ന്യൂസിൽ കണ്ടിരുന്നു. ഭർത്താവിനോപ്പം കോവളം കടൽ തീരത്ത്.
@nahannm2735
@nahannm2735 3 жыл бұрын
Appam with coconut milk+sugar
@ancyjoseph2756
@ancyjoseph2756 3 жыл бұрын
Will definitely try this out...appam n chicken stew yummy yummy
@sajnarafi1261
@sajnarafi1261 3 жыл бұрын
Nalla appam ethu chudubol,,🔥kurachanno chuduka onu parayo
@kamarudheenrisana5040
@kamarudheenrisana5040 3 жыл бұрын
Appam kadala curry 😋😋👍👌
@sreelal1190
@sreelal1190 3 жыл бұрын
അവിടെ ഒരു ദിവസം പോകണം അവിടെ കുട്ടികളെ വീഡിയോയിൽ കാണിക്കണം അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കണം
@salukitchen
@salukitchen 3 жыл бұрын
👍👍
@hamdantalks8116
@hamdantalks8116 3 жыл бұрын
Super
@riz-u4e
@riz-u4e 3 жыл бұрын
Superb... Nhn inganeyanu undakkarullathu.... Thenga vellam sugar mix cheythu fridgil vechekkum....🥰🥰🥰♥️♥️♥️♥️😘😘😘luv.. U..
@mohammedamaan569
@mohammedamaan569 3 жыл бұрын
etra days irikum fridgil?
@riz-u4e
@riz-u4e 3 жыл бұрын
@@mohammedamaan569 2wks... Vare.. Vekkarund...
@mohammedamaan569
@mohammedamaan569 3 жыл бұрын
@@riz-u4e ok☺️
@hibahamda8428
@hibahamda8428 3 жыл бұрын
appavum sambarum chattniyum an ivide undakarullath nalla combination an 😍
@shamonshamon1770
@shamonshamon1770 2 жыл бұрын
Edokke ellaavarkkum ariyam
@sulaimanes2001
@sulaimanes2001 3 жыл бұрын
ബേക്കിംഗ് സോഡ ചേർകാതെഉൺടാകിയിട്ട്ല്ല, അപ്പം വളരെ നന്നായിട്ടുണ്ട്,ഇനിഇതുപോലെഒന്ന്നോകണം,ഇൻശാഅളളാ, ഞാൻ സഹ്റബാനു
@prayangotveettilpadmaja280
@prayangotveettilpadmaja280 3 жыл бұрын
ഞാനിങ്ങനെയാണ് ഉണ്ടാക്കാറുള്ളത്
@riswanmoonamannilriswanmoo2909
@riswanmoonamannilriswanmoo2909 3 жыл бұрын
enikk ishttamaan appavum kadalakariyum
@shaluhindimanch1184
@shaluhindimanch1184 Жыл бұрын
Kadappo thanne kazhikan thonnunnu udakkiyitt feedback ariyikakkamto etha polichu nadan reethil undakkiyit etharam recipe anu Ella veettammamarum kathirikkunne👍👍👍
@nishijarajeendran9733
@nishijarajeendran9733 3 жыл бұрын
ഞാൻ ഇതു പോലെ തേങ്ങ വെള്ളവും തേങ്ങയും പിന്നെ തേങ്ങാപ്പാലും ചേർത്താണ് ഉണ്ടാക്കാറ്... വെള്ളം ചേർക്കുകയില്ല... അടിപൊളിയായി വരും... പിന്നെ മറ്റൊരു tip കൂടി... വിളഞ്ഞ തേങ്ങക്ക് പകരം വിളയാത്ത തേങ്ങ ഉപയോഗിച്ചാൽ... അതിലേറെ സൂപ്പർ ആവും... അതിൻ്റെ smell പോലും... ആരേയും കൊതിപ്പിക്കുന്നതായിരിക്കും...
@sunandaunnikrishnan9440
@sunandaunnikrishnan9440 3 жыл бұрын
Thankyou thankyou nyangakum kadala curry ishtam nyan ingane undaki nokam
@raseec4737
@raseec4737 3 жыл бұрын
Sooper aanu njaanundakkaarund but ithrem curry yenthinaa
@naseemavs5185
@naseemavs5185 2 жыл бұрын
ഞങ്ങൾ അപ്പത്തിൻറെ കൂടെ ഉരുള കിഴങ്ങ് സ്റ്റു അല്ലെങ്കിൽ ഫിഷ് മോളി ബിഫ് ഇസ്റ്റ്
@ജെബിമുർഷി
@ജെബിമുർഷി Жыл бұрын
Ee അപ്പം ഞാനുണ്ടാക്കി ട്ടോ inn....👍👍👍👍അടിപൊളി aairunnu...എല്ലാരും നല്ല കമെന്റ് paranju tto
@vikramcorpede6955
@vikramcorpede6955 2 жыл бұрын
ചില അപ്പങ്ങളങ്ങനെയാ സോഫ്റ്റായിരിക്കും, തിന്നാനും രുചിയുണ്ടാകും...!!!
@remanimanojram8935
@remanimanojram8935 2 жыл бұрын
Njangal appathinu stew anu undakkarullathu
@rakshiths2024
@rakshiths2024 3 жыл бұрын
Ennik Appam and chicken curry estma aunty ❤️
@gagudoos
@gagudoos 2 жыл бұрын
പച്ചരി 1ഗ്ലാസ്‌ നു കാൽ ഗ്ലാസ്‌ ഉഴുന്ന് അര സ്പൂൺ ഉലുവ വെള്ളത്തിൽ ഇട്ടു അരക്കുമ്പോൾ 1സ്പൂൺ പഞ്ചസാര യും പാകത്തിന് ഉപ്പും ചേർത്ത് അരച്ച് നോക്കൂ നല്ല അപ്പം ഉണ്ടാവാറുണ്ട് തണുപ്പ് കാലാവസ്ഥ ആണെങ്കിൽ കുറഞ്ഞ ചൂട് ഉള്ള വെള്ളത്തിനു മുകളിൽ മാവിന്റെ പാത്രം വെച്ചാൽ മതി വെയ്ക്കിട്ട് 6മണിക്ക് ശേഷം അരിയിട്ട് കിടക്കുമ്പോ അരച്ച് വെച്ചാലും മതി അപ്പം ചട്ണി സാമ്പാർ 👍🏻👍🏻
@craftandideas8956
@craftandideas8956 2 жыл бұрын
Appavum bead kariyuman anikku esttam
@karthiyayinigayakan8618
@karthiyayinigayakan8618 3 жыл бұрын
👌 l like appam kadala curry
@jijidajo121
@jijidajo121 3 жыл бұрын
Super yiest illenkilum nannayi pongi vannittundto
@soumyababu4119
@soumyababu4119 3 жыл бұрын
Thengavellathil sugar ettu 10 hours kazhinjitte fridgil vekkan pattummo,pls reply
@jazeelajazeela6166
@jazeelajazeela6166 2 жыл бұрын
Please reply
@harishhilmeerameera3402
@harishhilmeerameera3402 3 жыл бұрын
Super umma Appam and fish curry ummaaaas
@jasnam4916
@jasnam4916 3 жыл бұрын
Coconut water with sugar should be kept in fridge? I think it is outside, cause if it was to be kept in fridge then you would have mentioned it. Still clarifying 🙂
@muhammedadhil.m4342
@muhammedadhil.m4342 3 жыл бұрын
Appavum chicken curryum Adaaar😋😋
@Sanape-pq7sk
@Sanape-pq7sk 3 жыл бұрын
anick appavu chicken curiyumane ishttam
@Sharfadvlogs
@Sharfadvlogs 3 жыл бұрын
Enthayalum try cheyyum itha... super aanu appam...
@jaseelaashraf2511
@jaseelaashraf2511 3 жыл бұрын
Appam with chicken kuruma,😜
@kaash8069
@kaash8069 3 жыл бұрын
S
@jayalakshmi7620
@jayalakshmi7620 3 жыл бұрын
ഞാൻ ഇങ്ങനെയാണ് അപ്പത്തിന്റെ മാവ് ഉണ്ടാക്കാറുള്ളത് - തേങ്ങാവെള്ളവും പഞ്ചസാരയും ചേർത്ത് . love you..
@Hadi_editz389
@Hadi_editz389 Жыл бұрын
Thakkaaliyum pachamulakum vente
@vktech415
@vktech415 3 жыл бұрын
ഞാൻ എന്ന് അരി അരച്ച് അപ്പം ഉണ്ടാക്കിയാലും ശരിയാകത്തില്ല ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കണം സൂപ്പറായിട്ടുണ്ട് ഈ അപ്പം
@ramlakali6560
@ramlakali6560 3 жыл бұрын
സൂപ്പർ.. ഞാൻ ഇതിനു മുമ്പ് വേറെ നിങ്ങളുടെ റെസിപി നോക്കി ചെയ്തിരുന്നു.. ഇവിടെ vellappathinu മുട്ട റോസ്റ്റ് ആണ് ഇഷ്ടം
@ramsheenasafeer
@ramsheenasafeer 2 жыл бұрын
💯 perfect recipe aan ..njan try cheydu
@abhiramdev3751
@abhiramdev3751 3 жыл бұрын
Appam mutta curry 😘😘😘😋😋😋
@santhoshprakash9817
@santhoshprakash9817 2 жыл бұрын
Soda is not a bad stuff. That will still make appam look good and soft. For fermenation coconut water and sugar kept for some hrs turns out somewhat to an extent of toddy. Nothing special.paappakku pakaram aval or rice.
@indirachandran5651
@indirachandran5651 3 жыл бұрын
ഇതേ പോലെത്തന്നെയാണ്.ഞങൾ ഇവിടെ ഉണ്ടാകുന്നത്.(തൃശൂർ).good....
@cacatteanita4415
@cacatteanita4415 3 жыл бұрын
Lovely appam dear! I love kadala curry but only with puttu. With aappam I love veg stew, fish moli, meat or chicken stew or veg kuruma.
@shaminaprakash2437
@shaminaprakash2437 3 жыл бұрын
Njan ഇതുപോലെ തന്നെ ആണ് കുറെ aaytt വെള്ളയപ്പം ഉണ്ടാക്കുന്നത്..👍👍സൂപ്പർ ആയ് വരും അപ്പം❤️
@adees3968
@adees3968 Жыл бұрын
Sugar skip cheyyan pattumo? Allenkil sugarinu pakaram enthelum alternative use cheyyan pattumo Onnu ariyikkane
@anitharanicv7850
@anitharanicv7850 3 жыл бұрын
Appam and mutton stew😋😋😋😋
@zareenashiyas4073
@zareenashiyas4073 3 жыл бұрын
Ithaaa....ravile batter kurachu thickness thonnukayanenkil aa timeil water add cheythaal kuzhappamundo....waternu pakaram milk add cheyamo....pls reply
@shaharbanupk9545
@shaharbanupk9545 3 жыл бұрын
Chicken Kuruba
@nasrinanas8647
@nasrinanas8647 2 жыл бұрын
kadala curry bhan innundaki I'd pole super
@geethatk8684
@geethatk8684 3 жыл бұрын
അപ്പം മുട്ടക്കറിയും ആണ് ഞങ്ങൾക്ക് ഇവിടെ ഇഷ്ട്ടം
@psptb9099
@psptb9099 3 жыл бұрын
ഇത് try ചെയ്തു നോക്കണം കടല വേവിച്ച വെള്ളം കറിയിലേക്ക് എടുത്തൂടെ👌👌😄😄
@ranipushkin6634
@ranipushkin6634 3 жыл бұрын
Appam beaf curry
@haseenahussain9065
@haseenahussain9065 3 жыл бұрын
Ethayude cup ethra ml ya
@sajithamujeeb5843
@sajithamujeeb5843 3 жыл бұрын
ഇത് പുളി ഉണ്ടാവുമോ
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН