ആയുസ്സ് കൂടാൻ ഈ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി | Dr. Yusuf Kumble

  Рет қаралды 334,663

Arogyam

Arogyam

18 күн бұрын

പ്രശസ്ത ഹൃദ്രോഗ വിദക്തൻ Dr. Yusuf Kumble പറയുന്നത് കേൾക്കൂ
കൂടുതൽ വിവരങ്ങൾക്ക്: +91 636 1510 227
ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന വീഡിയോ.. ഷെയർ ചെയ്യുക

Пікірлер: 117
@aboosaleel100
@aboosaleel100 15 күн бұрын
നല്ല ഗ്ലാമർ ഉള്ള ഡോക്ടർ.. ❤ നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നു ❤
@rahilahamdiyasha2345
@rahilahamdiyasha2345 12 күн бұрын
💪💪💪
@FirozP-kj1ix
@FirozP-kj1ix 8 күн бұрын
അതെ ,,, ഇതുപോലുള്ള ,, കാര്യം ,, നമ്മുടെമക്കളും ,,, കേട്ടുമനസ്സിൽആക്കിയാൽ ,, ♥️♥️♥️♥️♥️♥️ ,,
@skylab6754
@skylab6754 9 күн бұрын
എന്റെ വിശ്വാസപ്രകാരം ആയുസ്സ് ഒരു ശ്വാസം പോലും കണക്കാക്കിയതിൽ അധികം കിട്ടുകയില്ല. മറിച്ച് ഉള്ള കാലം രോഗമില്ലാതെ പൂർണ ആരോഗ്യവനായിട്ട് സന്തോഷത്തോടെ ജീവിക്കാം. താങ്ക്യൂഡോക്ടർ.
@sukumaribabu6960
@sukumaribabu6960 7 күн бұрын
ശരിയാണ്.
@santhaikn8469
@santhaikn8469 2 күн бұрын
സത്യം പറഞ്ഞ ഡോക്ടർ❤
@khadeejabeevi3066
@khadeejabeevi3066 15 күн бұрын
Wow very nice young man and good Dr. സാറിന്റെ ഫാമിലി ജീവിതത്തിൽ അള്ളാഹു ബർകത് ചെയ്യട്ടെ ❤️❤️👌🙏🙏 ആമീൻ. ആരോഗ്യമുള്ള ദീർഘായുസ് കൊടുക്കണേ തമ്പുരാനെ...
@Pathuamishekki
@Pathuamishekki 10 күн бұрын
ആമീൻ 🤲🤲
@udaybhanu2158
@udaybhanu2158 12 күн бұрын
ഇവിടെ മറ്റുള്ളവരുടെ happiness ആണ് Unhappiness. ഉള്ളിലേക്ക് നോക്കാതെ പുറത്തേയ്ക്ക് നോക്കി താരതമ്യം നടത്തി ടെൻഷൻ ഉണ്ടാക്കുന്ന വിദ്യ അഭ്യസിക്കുന്നവർ ഇല്ലാതില്ല.
@rightpath6195
@rightpath6195 15 күн бұрын
പരസ്പരം അറിയുന്നതിനോടൊപ്പം മറ്റുള്ളവരെ സഹായിയ്ക്കുവാനുള്ള മനസ്സും കൂടി ഉണ്ടാകണം.
@user-jd3gk5vj5q
@user-jd3gk5vj5q 12 күн бұрын
നിങ്ങൾ നല്ല കാര്യങ്ങൾ സംസാരിക്കുന്നു.മിക്ക ഡോക്ടർമാർ അത്യാഗ്രഹികളാണ്.ആർക്കും പ്രസംഗം നടത്താം
@abduljaleelaluva3789
@abduljaleelaluva3789 16 күн бұрын
U r right പ്രവാചകൻ പറഞ്ഞു നീ നിൻ്റെ സഹോദരനോടുളെ പുഞ്ചിരി അതും ഒരു സദഖയല്ലേ
@commentveeran164
@commentveeran164 16 күн бұрын
അവിശ്വസിയെ സഹോദരൻ ആയി കാണുമോ
@mujthaba.k5340
@mujthaba.k5340 16 күн бұрын
​@@commentveeran164 ഇസ്‌ലാമിൽ എല്ലാവരും ഒരു ഉപ്പയുടെയും ഉമ്മയുടെയും മക്കളാണ്. അവിശ്വാസികളും ഉൾപ്പെടും അതിൽ.
@RIGHTWORDS4567
@RIGHTWORDS4567 16 күн бұрын
Yes
@ticktick7950
@ticktick7950 15 күн бұрын
അയൽക്കാരൻ പട്ടിണി കിടക്കുമ്പോ വയർ നിറക്കുന്നവർ നമ്മിൽ പെട്ടവൻ അല്ല പ്രവാചകൻ (s) അയൽക്കാർ എന്ന് പറഞ്ഞാൽ ചുറ്റുമുള്ള 40വീട്
@ticktick7950
@ticktick7950 15 күн бұрын
​അയൽവാസി പട്ടിണി കിടക്കുമ്പോ വയർ നിറക്കുന്നവൻ എന്നിൽ പെട്ടവനല്ല.. പ്രവാചകൻ (s). അയൽവാസി എന്ന് പറഞ്ഞാൽ ചുറ്റും ഉള്ള 40വീട്
@nazeemamuscat8479
@nazeemamuscat8479 13 күн бұрын
നല്ല വാക്കുകൾ... Sustainable lifestyle is the key👍🏻
@Pro_Mob
@Pro_Mob 11 күн бұрын
നല്ല ... അറിവ്❤❤
@FirozP-kj1ix
@FirozP-kj1ix 8 күн бұрын
Yas , 🎉🎉🎉 ,,
@nishaparameswaran3190
@nishaparameswaran3190 14 күн бұрын
🎉dr പറഞ്ഞത് 100% ശരിയാണ് 🙏🙏🙏❤️❤️❤️🌹🌹
@nisublog337
@nisublog337 12 күн бұрын
Sooper speech Dr., thanks a lot ❤
@oppovivo1228
@oppovivo1228 13 күн бұрын
Excellent doctor in Mangalore. But very expensive.
@farhanmalayil3304
@farhanmalayil3304 13 күн бұрын
സത്യമാണ് ഞാൻ മാത്രം എന്ന് കരുതുന്നവർക്കു ഹാപ്പിനെസ്സ് കുറവാണ് ഹാപ്പി ഹോർമോൺ കുറയും ആയുസ്സ് കുറയും ആരോഗ്യവും
@nusaiba5716
@nusaiba5716 16 күн бұрын
Good message
@naushadj2482
@naushadj2482 16 күн бұрын
ഗുഡ്‌മെസേജ് 👍
@joanbella3611
@joanbella3611 13 күн бұрын
❤❤. Life style maaranam happy aaayiriykkanam nalla behaviour
@sulaikhaap7856
@sulaikhaap7856 13 күн бұрын
Good opinion❤
@user-ij5gj8ns1t
@user-ij5gj8ns1t 16 күн бұрын
Very. Correct
@reminisa1922
@reminisa1922 7 күн бұрын
താങ്കൾ ഏതു നിമിഷത്തിൽ മരിക്കണമെന്നാണോ സ്രഷ്ടാവായ അല്ലാഹു തീരുമാനിച്ചിട്ടുള്ളത്, ആ നിമിഷത്തിൽ താങ്കൾ മരിക്കും, തീർച്ച. ആയുസ്സ് കൂടിക്കിട്ടാൻ താങ്കൾ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല.
@santhoshns9103
@santhoshns9103 6 күн бұрын
😅😅😅😅l😅😅😅😅😅😅😅😊😊 LLP l😅l😊ll😅 LLP ll😅😅😅😅😅😅😅😅😅😅😅
@lalut.g.9187
@lalut.g.9187 5 күн бұрын
Sathyam thanne🙏
@mollysebastianmolly4384
@mollysebastianmolly4384 13 күн бұрын
Super doctor 🙏🙏🙏🙏🙏🙏🙏🙏
@mayamaushaija9553
@mayamaushaija9553 12 күн бұрын
Thank you Doctor❤
@drunnikrishnan.k.t7985
@drunnikrishnan.k.t7985 10 күн бұрын
Yusuf sir❤ great ❤🌞👍🙏👌
@mansoorkallumpuram3849
@mansoorkallumpuram3849 13 күн бұрын
True point ❤
@rekhamalu7723
@rekhamalu7723 12 күн бұрын
IKIGAI - The Japanese Secret to a Long and Happy Life. Speaks about this point.
@cyrilthomasthomas6714
@cyrilthomasthomas6714 12 күн бұрын
❤❤❤
@bijoujacob8506
@bijoujacob8506 9 күн бұрын
Thanks 🎉doctor
@SindhuDevi-ge1sv
@SindhuDevi-ge1sv 9 күн бұрын
നല്ല ഡോക്ടർ, 👍
@ShivadasanPt
@ShivadasanPt 13 күн бұрын
യെ സ് അതാണ് സത്യം❤❤❤
@FirozP-kj1ix
@FirozP-kj1ix 8 күн бұрын
സാർ ... ആരും പറഞ്ഞുതരാത്ത ,,,, ഒരു ,,, അറിവ് പോലെ ,,, 🙏🙏🙏🙏 ,,, നിങ്ങൾമറ്റുള്ളവരോടു ,,, ഒരുചിന്തയും മനസ്സിൽകൊണ്ട് നടക്കെൻഡ തില്ല ...എന്നുള്ള ♥️♥️♥️♥️♥️ ,, കാര്യം ,,,
@sheejavs412
@sheejavs412 15 күн бұрын
Sir... അതവരുടെ സംസ്കാരം എന്നു പറഞ്ഞില്ലേ... അത് വരണമെങ്കിൽ സ്കൂളുകളിൽ നിന്നെ തുടങ്ങണം..... 🙏🙏
@umakn7993
@umakn7993 14 күн бұрын
സ്കൂളിൽ നിന്നോ അതോ മാതാപിതാക്കളിൽ നിന്നോ..😊
@ShabnaFayiz-ui9mr
@ShabnaFayiz-ui9mr 11 күн бұрын
Yes sharing caring respect self care okke padippikkam .
@valsalam4605
@valsalam4605 12 күн бұрын
Good മെസ്സേജ് ❤️❤️❤️
@Elizabeth-hr3tc
@Elizabeth-hr3tc 12 күн бұрын
Very true
@jalajamangaldasmangaldas6090
@jalajamangaldasmangaldas6090 16 күн бұрын
👌👍
@tessy.k.a9559
@tessy.k.a9559 15 күн бұрын
Crt..❤
@user-pe4cf6jf3s
@user-pe4cf6jf3s 12 күн бұрын
❤❤❤❤❤
@farijasubeer5048
@farijasubeer5048 16 күн бұрын
👌👌👍
@reloaded64
@reloaded64 13 күн бұрын
TRUE 👍
@riaskolamulathilabdulla552
@riaskolamulathilabdulla552 12 күн бұрын
It was !
@minibenny4752
@minibenny4752 14 күн бұрын
Super 🌹🌹🌹
@tkmohiuddin6650
@tkmohiuddin6650 13 күн бұрын
ماشاء الله بارك الله اسلام عليكم ورحمة الله وبركاته
@sivani2489
@sivani2489 16 күн бұрын
❤❤
@user-yx5be4tr8c
@user-yx5be4tr8c 13 күн бұрын
@user-on6ob5ss7d
@user-on6ob5ss7d 15 күн бұрын
Good
@pushpamanu5998
@pushpamanu5998 15 күн бұрын
Correct 🥰
@jainambrose9348
@jainambrose9348 16 күн бұрын
👌🏻👌🏻👌🏻♥️
@user-ie4sj2rj2s
@user-ie4sj2rj2s 15 күн бұрын
Very. Good. 🎉🎉🎉
@Arogyam
@Arogyam 15 күн бұрын
Many many thanks
@saheermajeed601
@saheermajeed601 5 күн бұрын
👍🤲❤️❤️❤️
@VinuNichoos
@VinuNichoos 15 күн бұрын
Love you sir❤
@kochitimes6420
@kochitimes6420 14 күн бұрын
❤❤❤❤❤❤
@sumaao8167
@sumaao8167 15 күн бұрын
Gd
@shanibka3959
@shanibka3959 14 күн бұрын
Enne pole allahu akbar ❤
@naseemanazimuddin3045
@naseemanazimuddin3045 14 күн бұрын
❤❤❤❤🥰
@JimsiyaSakkeer
@JimsiyaSakkeer 15 күн бұрын
Saththyam
@kabeerme2418
@kabeerme2418 14 күн бұрын
❤❤️❤️🤲🤲🙏
@swapnatb4313
@swapnatb4313 15 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-ud5em7pe4v
@user-ud5em7pe4v 12 күн бұрын
Doc I am a chain smoker age 44 I wish to quit but my question is how to clear the tar in my blood or wherever I mean lungs, heart, brain, liver or in my internal organs effected which I don't know. Hope doc understood what I meant.. Can you please explain. Thanks❤
@ShabnaFayiz-ui9mr
@ShabnaFayiz-ui9mr 12 күн бұрын
Just stop body will cleanse be happy
@KuttuKk
@KuttuKk 16 күн бұрын
Ente veedinte aduthu oru ammomma indayirunnu bhayankara dheshyakkariyum, kushumbum ,nonayum Mathre parayu eee edeyka maranapettathu 98 kazhinjirunnu😂
@lalut.g.9187
@lalut.g.9187 5 күн бұрын
Kure kallanmar ennum paresan cheyunnu athinal valare dukhithayane
@APRAKASHPRABHU
@APRAKASHPRABHU 13 күн бұрын
ഉള്ളത് മറ്റുള്ളവർക്ക് കൊടുക്കുക. അതിൽ ആനന്ദം കണ്ടെത്തുക.അവൻ്റെ ദുരിതം നമ്മൾ ഏറ്റെടുത്തു. അവൻ ഫ്രീ ആയി. പിന്നെ ദുരിതം നമുക്കായി.
@user-eh6ew6tw6x
@user-eh6ew6tw6x 13 күн бұрын
❤️🌺❤️👌👌👌👍👍👍🌺❤️🌺
@shijithkumarp7837
@shijithkumarp7837 15 күн бұрын
ഞമ്മക്ക്എങ്ങനെയെങ്കിലും മയ്യത്തായാൽ മതിയായിരുന്നു
@SreejithMundayode
@SreejithMundayode Күн бұрын
Good 👍👍👍👍🍎🍎🍎🍎🍎👍👍🍎🍎🍎 ILOVEYOU ILOVEYOU Good ILOVEYOU ILOVEYOU Good ILOVEYOU ILOVEYOU Good ILOVEYOU ILOVEYOU Good ILOVEYOU ILOVEYOU Good ILOVEYOU ILOVEYOU Good ILOVEYOU ILOVEYOU Good
@sasidharanmk4494
@sasidharanmk4494 15 күн бұрын
👍🙏
@rasheedphysician
@rasheedphysician 15 күн бұрын
ഉഖ്രിജത് ലിന്നാസ്!
@anoopkv00030
@anoopkv00030 8 күн бұрын
Eanthu koondannu eanik ippo ori 33 age njn Heart patient annu eanik thadiyilla athukaranam eantea kaliyanam onnum nadakunilla thadivakkan eanthankilum vazhiyundo heart patient ayathu koondu anno njn thadivakkathath ആൾക്കാർ എന്ന സുപ്പ് ആക്കുന്നു neenak തടി ഇല്ലാത്തത് ക്കൊണ്ട് പെണ്ണ് നീ ഇഷ്ടപ്പെടില്ല എന്നൊക്കെ അതൊക്കെ ശെരി thanneayo dr
@Dravidan639
@Dravidan639 13 күн бұрын
ഒരുത്തൻ ബീഡി വലിച്ചാൽ അതിന്റെ പുക ശ്വസിച്ചു ചുറ്റുമുള്ളാവർക്കും ആരോഗ്യം നഷ്ടപ്പെടും
@rhishinadha4009
@rhishinadha4009 15 күн бұрын
Tshirt etha brand🙄
@padmasreenj5582
@padmasreenj5582 13 күн бұрын
Athu thettanu
@mollysebastianmolly4384
@mollysebastianmolly4384 14 күн бұрын
❤️❤️❤️❤️❤️❤️❤️👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏
@haris7135
@haris7135 15 күн бұрын
ഏത് സ്റ്റഡി
@user-jr3lw3fu7w
@user-jr3lw3fu7w 15 күн бұрын
കൊള്ളാം ഇവിടെ മുഖത്തൊടു മുഖം നോക്കിയാൽ ദേഷ്യം, നുണ,
@user-bd7zy4qd8b
@user-bd7zy4qd8b 14 күн бұрын
Nammal epolum koduthu kondu erikanam(neighbour) awar namuk oru help illa...epol njn aware mind cheyyarilla...help chodechal cheythu kodukum allathe onnnum cheyyyillla....
@user-bd7zy4qd8b
@user-bd7zy4qd8b 14 күн бұрын
Nammalod kushumb Asuya vtl chede walarthunnna polum kushumba awark...
@ansil762
@ansil762 15 күн бұрын
മോദിജിയ്ക്ക് പറഞ്ഞു കൊടുക്കണം😮
@JanzCineWorld
@JanzCineWorld 15 күн бұрын
72 വയസ്സ് വരെ ജീവിച്ച മോദിജി ക്ക് ദീർഘായുസ്സ് നെപ്പറ്റി പറഞ്ഞു കൊടുക്കണം 😂😂
@CM-mw8qd
@CM-mw8qd 14 күн бұрын
ആയുസ്സ് ജപ്പാന് ഇപ്പൊ ഒരു പ്രശ്നമാണ് ഡോക്ടർ സാറേ 🤣
@ashrafmoosa6400
@ashrafmoosa6400 15 күн бұрын
Red flag Not alowd
@shasnsmedia3726
@shasnsmedia3726 15 күн бұрын
അതുകൊണ്ട് അസൂയ ഒരു വലിയ പാപമായി ഇസ്ലാം എണ്ണിയിട്ടുള്ളത്
@martincyriac6894
@martincyriac6894 15 күн бұрын
😂
@Hiux4bcs
@Hiux4bcs 14 күн бұрын
മലയാളിയെ ഉപദ്ദേശിച്ചതാണൊാ നടന്നത് തന്നേ
@reminisa1922
@reminisa1922 15 күн бұрын
വിഢ്ഢിത്തം പറയാതെ സാറേ ആയുസ്സ് കൂട്ടാൻ നമുക്കാവില്ല. അത് ആദ്യമേ സ്രഷ്ടാവിനാൽ കണക്കാക്കപ്പെട്ടതാണ് പിന്നെ, അകാലത്തിൽ മരിക്കുന്നവരൊക്കെ മനസ്സ് മോശമായവരാണോ
@alexjoshua1862
@alexjoshua1862 13 күн бұрын
Sathaym.... Hospital lum doctor onnum vendaaa....srishttavu vannu treatment nadathattae athallae heroism 😎
@sulaikhaap7856
@sulaikhaap7856 13 күн бұрын
ഇവറ്റകൾ ഈ ആധുനിക കാലത്തും ഇ ങ്ങിനെ സംസാരിക്കാനേ അറിയൂ... മതത്തിന്റെ അടിമകളാണ് ഇത്തരം ആളുകൾ... ജപ്പാനിലെ ജനങ്ങളെ പറ്റി സർ സംസാരിച്ചപ്പോൾ ഇതിലേക്ക് മതം തിരുകുന്നതിന്റെ കാരണം ഇതാണ്
@arunkumar4594
@arunkumar4594 14 күн бұрын
അറിയുന്ന കാര്യം പറഞ്ഞാല് പോരെ
@gopalakrishnank.c1262
@gopalakrishnank.c1262 15 күн бұрын
തെങ്ങു കയറ്റക്കാരനെ... അവന്റെ... അവന്റെ.... എന്ന് പറഞ്ഞത് തെറ്റായിപ്പോയി. ഒരു ഡോക്ടറെ.... അവന്റെ... അവന്റെ.. എന്ന് പറയുമോ.
@akaakmaanjaajanannanan
@akaakmaanjaajanannanan 14 күн бұрын
Pottan 🤣
@nasarwayanad7052
@nasarwayanad7052 14 күн бұрын
ഇന്ത്യയിലോ 🤔🤭🤭
@moideenkutty5117
@moideenkutty5117 14 күн бұрын
ജപ്പാനിൽ ജനന നിരക്ക് വളരെ കുറവാണ് അതിൻ്റെ കാരണം ഒന്ന് പറയാമോ .?വയസ്സൻ മാരാണ് കൂടുതൽ😂😂😂😂
@user-rr7dq4oc7k
@user-rr7dq4oc7k 11 күн бұрын
❤❤❤
@satheeshkumar2308
@satheeshkumar2308 10 күн бұрын
❤❤🥰
@sheelapaulson1245
@sheelapaulson1245 14 күн бұрын
❤❤❤❤❤
@suminicm4725
@suminicm4725 14 күн бұрын
❤❤❤❤❤❤
@ajmalk8152
@ajmalk8152 14 күн бұрын
❤❤
@Sc-ht4qg
@Sc-ht4qg 15 күн бұрын
❤❤❤
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 26 МЛН
Маленькая и средняя фанта
00:56
Multi DO Smile Russian
Рет қаралды 5 МЛН
О, сосисочки! (Или корейская уличная еда?)
00:32
Кушать Хочу
Рет қаралды 7 МЛН
👮‍♂️Полицейский Застал Жену🤦🏻‍♂️
0:52
Как правильно есть роллы 🤔
0:58
BLACK OCEAN
Рет қаралды 6 МЛН
ФОТОШОП СВОИМИ РУКАМИ (@photoscapesbyclare - IG)
0:30
В ТРЕНДЕ
Рет қаралды 17 МЛН
He never realized who actually ate his fruit
0:28
Valja & Maxim Family
Рет қаралды 1,3 МЛН
Gutted the pillow and framed kids #shorts by Tsuriki Show
0:11
Tsuriki Show
Рет қаралды 1,7 МЛН