വളരെ കറക്ടാണ് ചേച്ചി പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമാണൊ
@rosythomas3267Ай бұрын
Miniude krishi thottam kandirikkan nalla rasamunde. Oru cheriya parudeesa ennu parayam. Aattin kuttikal oru umma veykan thonnum.
@MinisLifeStyleАй бұрын
Thanks 🙏 dear rosechechii എനിക്കും എപ്പോഴും അവരുടെയൊക്കെ അടുത്ത് നിൽക്കാനാണിഷ്ടം
@SaraShobi-t2pАй бұрын
Hi Mini, I want to know if SAAF fungicide & Verticiliium are organic products. Do you use them in your organic vegetable garden.
@chefstraditionaltable5149Ай бұрын
ഞാനും വാങ്ങി വിത്ത്. ഓണം ഫ്രീ വിത്തും കിട്ടി. Thanks
@MinisLifeStyleАй бұрын
Very good ellam nannayi varate
@smithasuresh4684Ай бұрын
Mini chechi super 👍🏻❤️njn vithu paki mulappich vachittund.veettilek thamasam mattiyal nadamennu vach.Ethrayonnum ellenkilum njnum undakkum.kothiyava minichrchi❤❤❤❤❤
@MinisLifeStyleАй бұрын
Okസ്മിതകുട്ടി ആഗ്രഹങ്ങൾ ദൈവം സാധിച്ചു തരട്ടെ
@Bindhu_shijuАй бұрын
അടിപൊളി ചേച്ചി അമ്മ എന്റെ മുളകും ദുബായിൽ വരെ പോയിരുന്നു കൃഷി ചെയ്യാൻ പറ്റുന്നില്ല കുറച്ചൊക്കെ ഉണ്ട് ഇനിയെല്ലാം നട്ടു തുടങ്ങണം വീട്ടിനു മുകളിൽ നടാൻ കഴിയില്ല ചേച്ചി അമ്മയ്ക്കും ബഹറിൻ പോകാൻ സാധിക്കട്ടെ ❤️❤️❤️❤️🌹🌹🌹
@MinisLifeStyleАй бұрын
Very good 👍 എല്ലാം പറ്റും ബിന്ദു don’t worry Navu ponnayirikate
Thanku chechy. Chechi de agraham ethrayum pettennu sadhikate
@MinisLifeStyleАй бұрын
Achooda muthee navu ponnayirikate 😘😘
@nikhilsudhakaran8024Ай бұрын
Hai mini aunty 😊 Super video ✌️✌️😀👌
@MinisLifeStyleАй бұрын
Thanks 🙏 Nikhil
@mathewschacko428Ай бұрын
Adipoli ate khathari Mauritius varese poyi
@MinisLifeStyleАй бұрын
Very good ini pokunnille
@nishagopi9300Ай бұрын
Chechi ella chedikkum edan pattiya valam parayane
@MinisLifeStyleАй бұрын
ചാണകം കോഴിവളം ആട്ടിൻ കാഷ്ഠം
@nishagopi9300Ай бұрын
Chechi njan delhiyila thamasikkunne. Evide ethu kittan oru vazhiyum ella 'chaanakam ' kittum. Vere endhanu namukku vagan pattiye
@nishagopi9300Ай бұрын
Enikum chechiyude site il ninnum othiri sadhanagal vaganam
@nishagopi9300Ай бұрын
Ellam njan chedi chattiyil aanu nadunnathu
@jalajak.v1796Ай бұрын
Super minichechi❤
@MinisLifeStyleАй бұрын
Thanks 🙏 dear jalaja
@ranil7995Ай бұрын
ഹായ് മിനീ ..... ഒരുപാടുനാളായി ചാനൽ കാണുന്നില്ലായിരുന്നു. ഞാൻ നിങ്ങളുടെ shop ൽ നിന്നും വിത്തൊക്കെ വാങ്ങിയിട്ടുണ്ട് ഞാൻ ടീച്ചറായിരുന്നു 2023 May യിൽ Rtd ആയി. കൃഷിയൊക്കെ വിപുലമായി തുടങ്ങാൻ വലിയ ആഗ്രഹത്തിലായിരുന്നു. തുടങ്ങി വയ്ക്കുകയും ചെയ്തു. പക്ഷേ ഇപ്പോൾ സ്ട്രോക്ക് വന്ന് കണ്ണിൻ്റെ കാഴ്ചപോയി recover ആയി വരുന്നതേയുള്ളു. rest ൽ ആണ് 'നല്ല ഒരു ഗാർഡനും പരിപാലിച്ചു വന്നതാണ്. എല്ലാം നിർത്തിവയ്ക്കേണ്ടി വന്നതിൻ്റെ വിഷമത്തിലാണ് ഇപ്പോൾ '
@MinisLifeStyleАй бұрын
ഹായ് റാണി ടീച്ചർ കമൻ്റ് വായിച്ചപ്പോൾ വിഷമം ആയി സാരമില്ല എല്ലാം നേരെയാകും പ്രാർത്ഥനയിൽ ഓർക്കാം 😍😘😘🙏🙏
@nishagopi9300Ай бұрын
Enikum cheriya rethil krishi undu
@sahirasahira3282Ай бұрын
Whit kandhari seeds ayachutharumo
@MinisLifeStyleАй бұрын
www.minislifestyle.com il vannolu dear
@mubasheerav.k810Ай бұрын
Chechi violet colour mulakinte seend kittumo ipo
@fanufilufanu126921 күн бұрын
വിത്ത് വേണം
@geethamohan3340Ай бұрын
Super vilaveduppu...🥰🤗🙋♀️ Baharin adhayalum attum God bless always 🙏🙏🙏🙏🙏
@MinisLifeStyleАй бұрын
Thank you 🙏 thank you 🙏
@jeffyfrancis1878Ай бұрын
Nice, good video.
@MinisLifeStyleАй бұрын
Thanks 🙏
@SNpoultry1571Ай бұрын
അടിപൊളി 👌🏻👌🏻
@MinisLifeStyleАй бұрын
Thanks 🙏
@mini-123._Ай бұрын
Minichechi, മിനിചേച്ചി തന്ന പയർ വിത്തും പാവൽ വിത്തും ഒന്നും മുളച്ചില്ലല്ലോ?
@sukumaribabu6960Ай бұрын
വളം വിൽക്കുന്ന കടയിൽ നിന്നു വാങ്ങുന്ന ഒരു സീടും മുളക്കാറില്ല.
@MinisLifeStyleАй бұрын
മിനിക്കുട്ടി പയർപാവൽ വിത്തുകൾ നല്ല ക്വാളിറ്റി ഉള്ളതാണല്ലൊ
@GeethakGeetha-uo1znАй бұрын
കാന്താരി വിളവെടുപ്പ് സൂപ്പർ 🩷
@MinisLifeStyleАй бұрын
Thanks 🙏
@athirakrishna5149Ай бұрын
pachamulakinu nalla veyil veno
@MinisLifeStyleАй бұрын
ഭാഗികമായ വെയിൽ മതിയാകും
@lalsy2085Ай бұрын
ഓണത്തിന് ഞാനും കൊടുത്തു 2 kg മുളക്. ഇവിടെ കാന്താരിക്ക് demand കുറവാണ്
@MinisLifeStyleАй бұрын
Kollalo very good 👍
@shirleydaniel1821Ай бұрын
Very nice
@MinisLifeStyleАй бұрын
Thanks 🙏 dear
@jasminejohn8397Ай бұрын
Chechi e mulakintea vithe websitil ellalo? Enna e seed vanne thudangunnathe ?
@MinisLifeStyleАй бұрын
Onnukoodi check chaitholu
@arjunvlogger3344Ай бұрын
ഞാനും 1 kg മുളക് ഓണത്തിന് കൊടുത്തു.
@MinisLifeStyleАй бұрын
Very good 👍 valare santhosham
@SinsiyaShabeerАй бұрын
Seed kittan എന്ത് ചെയ്യണം
@MinisLifeStyleАй бұрын
www.minislifestyle.com il vannolu
@shaharbananu70Ай бұрын
ഹലോ ചേച്ചി.. പത്തുമണി ചെടി sale undo.
@MinisLifeStyleАй бұрын
Ipol illato
@thomasmathew2614Ай бұрын
Super🥰👍🥰
@MinisLifeStyleАй бұрын
Thank you so much
@shijishimjithАй бұрын
പച്ചക്കറി തൈകൾ ഉണ്ടോ
@MinisLifeStyleАй бұрын
Vithukal matram
@minithilakan1150Ай бұрын
Hai...mini.... ❤️❤️❤️
@MinisLifeStyleАй бұрын
Ennaund vishesham sughano
@minithilakan1150Ай бұрын
Suganu
@SasiKumar-yl7qtАй бұрын
ഞാനും കുറച്ചു പാല് മുളക് പറിച്ചു അരക്കിലയോളം കിട്ടി
@MinisLifeStyleАй бұрын
@@SasiKumar-yl7qt very good
@AshaAsha-lc7bmАй бұрын
@@MinisLifeStylePalmukak കാന്താരിമുളക് ഉണ്ട് kg എത്ര rs കിട്ടും എവിടെ കൊടുക്കും
@NadeeraBasheer-n8fАй бұрын
❤super
@MinisLifeStyleАй бұрын
Thanks 🙏
@oursimplelifestyle2057Ай бұрын
Chechi ente mulakku vadipokkunnu seudomonas use cheyythu pakshe athu poyi
@MinisLifeStyleАй бұрын
Ten days koodumpol kodukanam
@mollyjacob7122Ай бұрын
അമര വിത്ത് വേണം എങ്ങനെ?
@MinisLifeStyleАй бұрын
@@mollyjacob7122 www.minislifestyle.com il vannolu
@savithasunil-yk1bcАй бұрын
❤❤❤❤❤❤
@MinisLifeStyleАй бұрын
🥰🥰🥰👍
@sheelakurian883Ай бұрын
😘👍
@MinisLifeStyleАй бұрын
😍😍
@chandramathikvchandramathi3885Ай бұрын
👌❤️❤️❤️
@MinisLifeStyleАй бұрын
🥰🥰🥰
@sojacsadanАй бұрын
Nice video ❤
@MinisLifeStyleАй бұрын
Thanks 🙏 dear
@fathimahameed4940Ай бұрын
കാന്താരി മുളക് എനിക്കും കിട്ടി മിനി.
@MinisLifeStyleАй бұрын
Very good 👍 valare santhosham
@fathimavaliyadan408Ай бұрын
👍hi എങ്ങനെ ബഹറിന്ലേക് ഓർഡർ കിട്ടി. എനിക്കും ഉണ്ട് ഒരുപാട് കാന്താരി.
@MinisLifeStyleАй бұрын
Leavinu vannu order thannu ayachukoduthu
@sunilanair8764Ай бұрын
എനിക് മുളക് തായെ തരുമോ
@mayavinallavan4842Ай бұрын
മിനി കൈയിൽ ഗ്ലൗസ് ഇടൂ ❤️❤️
@MinisLifeStyleАй бұрын
😀👍
@soundofushaaustria7448Ай бұрын
Seeds ayachu tharumo Europe
@MinisLifeStyleАй бұрын
Direct pattillallo veetil ullavarodu paranjal mathi
@nasrin_hiba2442Ай бұрын
Hi checheeee mulak super❤❤🎉
@MinisLifeStyleАй бұрын
Thanks 🙏 dear Nasrin
@bincymanoj7440Ай бұрын
മുളകിൻ്റെ വിത്ത് വേണം
@MinisLifeStyleАй бұрын
www.minislifestyle.com il vannolu bincy easy ayi vangham
@preethiprakash5548Ай бұрын
Mini enta mulakinu kurudippu marunneyilla😢
@MinisLifeStyleАй бұрын
ആഴ്ചയിൽ ഒരു ദിവസം psudomonos കൊടുക്കു
@JameelaCh-x7bАй бұрын
മൊബൈൽ നമ്പവർ തരാമോ പ്ലീസ്
@MinisLifeStyleАй бұрын
Website il whatsapp number koduthitund
@rosethomasp2289Ай бұрын
ഈ മുളകിൻ്റെ വിത്ത് കിട്ടുമോ?
@MinisLifeStyleАй бұрын
www.minislifestyle.com il available anuketo
@Rolex200-ut5yuАй бұрын
❤❤❤❤❤❤❤❤❤❤❤❤
@MinisLifeStyleАй бұрын
🥰🥰🥰😍😍😍
@abdulnazarnazar7177Ай бұрын
വി ത്ത്.. വേണം.. നബ്ബർ.. Tharumo
@MinisLifeStyleАй бұрын
Website il number available anu
@alicep.y.7277Ай бұрын
കാന്താരി എന്താ വില. കിലോക്
@MinisLifeStyleАй бұрын
Pala sthalam hum pala rate anu
@sajirarasheedsajirarasheed1249Ай бұрын
എനിക്കും തരുമോ വിത്ത് എൻ്റെ കാന്താരി എല്ലാം നശിഞ്ഞു പോയി ഇത് കണ്ടിണ്ട് കൊതി വരുന്നു
@MinisLifeStyleАй бұрын
www.minislifestyle.com il vannolu dear easy ayi vangham