ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതാണ് എന്റെ മുളക് ചെടിയുടെ പ്രശ്നം!! അതിനു എന്ത് ചെയ്യണമെന്ന് മാത്രം പറഞ്ഞില്ലല്ലോ ???
@namukkumkrishicheyyam15833 ай бұрын
Full video kannu
@nairrs60303 ай бұрын
തെങ്ങിന് മെയ് മാസത്തില്‍ തടം കോരി വളങ്ങള്‍ ഇട്ടു. പിന്നെ മഴ വന്നു. ആദ്യം ജൈവവളം പിന്നെ രാസവളം ഇട്ടു. പച്ചിലവളം എപ്പോള്‍ ഇടാം. ഇതെല്ലാം കഴിഞ്ഞു എപ്പോള്‍ തടം മൂടണം എന്ന് ആരും പറയുന്നില്ല. തുലാമാസത്തില്‍ വീണ്ടും രാസവളം ഇടണം. അപ്പോള്‍ തടം വീണ്ടും തുറക്കണോ? ദയവായി പറഞ്ഞു തന്നാലും
@namukkumkrishicheyyam15833 ай бұрын
Ist set വളം ചെയ്തതിന് ശേഷം അൽപം മണ്ണ് ഇടാം. തുലാവർഷത്തിലെ വളപ്രയോഗത്തന് ശേഷം തടം മൂടണം
@nairrs60303 ай бұрын
@@namukkumkrishicheyyam1583 thanks for the reply... that means about six months it will remain open....
@namukkumkrishicheyyam15833 ай бұрын
@@nairrs6030 not open p Put soil in 4 inches
@sarojinisalin97343 ай бұрын
എൻ്റെ മൂന്ന് പടവലം തണ്ട് ഉണങ്ങി ,അതിൽ മുകളിലും താഴെയും നിന്നും ഒരുസ്രവം പുറത്തുവന്നു. പിന്നീട് ഉണങ്ങി പോയി. എന്താ ചെയ്യാൻ പറ്റുക