തഞ്ചാവൂർ ക്ഷേത്രത്തിലേക്കും നാഗൂർ ദർഗ്ഗഷറീഫിലേക്കും വേളാങ്കണ്ണിയിലേക്കും പോകുന്ന തീർത്ഥാടകർക്ക് വളരെ ഉപകരിക്കുന്ന ട്രെയിനുകളാണ് ഇവ.
@MalayaliTrainVlogger33318 күн бұрын
🩷🩷
@asokanuttolly584616 күн бұрын
തഞ്ചാവൂരിലേക്ക് . തൃശ്ശൂർ കൂടി ട്രെയിൻ ഉണ്ട് എന്നറിഞ്ഞത് കുട്ടിയുടെ വീഡിയോയിൽ നിന്നാണ് വളരെ ഉപകാരപ്പെടും. അടുത്തുതന്നെ വൃദ്ധരായ ഞാൻ ഭാര്യയും തഞ്ചാവൂര് പോകും. താങ്ക്യൂ ബോയ് 💐
@MalayaliTrainVlogger33316 күн бұрын
🩷🩷
@deepuchadayamangalam681516 күн бұрын
നന്ദി. കാഞ്ചിപുരം പോകാനുള്ള ഡയറക്റ്റ് ട്രെയിൻ കൂടി
@ex.locopilot14 күн бұрын
👏🙏
@ramakrishnank188013 күн бұрын
പാലക്കാട് മുതൽ വടക്കോട്ടുള്ളവർക്ക് അവഗണന മാത്രം.
@rockandpaper50120 күн бұрын
Thank you so much brother ❤❤❤
@MalayaliTrainVlogger33320 күн бұрын
🩷🩷
@satheeshanmavady740620 күн бұрын
നല്ല അറിവ്
@MalayaliTrainVlogger33320 күн бұрын
@@satheeshanmavady7406 🩷🩷
@vishnumani521420 күн бұрын
Bro nigade videos super anu nenmara vela kanan engane pokam enna oru video cheyyamo
@MalayaliTrainVlogger33320 күн бұрын
🤍👍🏻
@nirmalk342320 күн бұрын
Awesome
@MalayaliTrainVlogger33320 күн бұрын
🩷🩷
@seemakannankara889720 күн бұрын
Thank you
@MalayaliTrainVlogger33320 күн бұрын
@@seemakannankara8897 🩷🩷
@muhammedfaisal884820 күн бұрын
നാഗർകോവിൽ നിന്ന് അദ്ധ്യന്തയ എക്സ്പ്രസ് കൂടാതെ തിങ്കളാഴ്ചയും വ്യാഴാഴ്ചയും വേറെ രണ്ട് ട്രെയിൻ ഉണ്ട്
@MalayaliTrainVlogger33320 күн бұрын
👍🏻👍🏻
@arunkumarmadhu914320 күн бұрын
❤❤❤
@MalayaliTrainVlogger33320 күн бұрын
@@arunkumarmadhu9143 🩷🩷
@dineshdnair732619 күн бұрын
കൊല്ലം, തിരുവനന്തപുരം ഭാഗത്തുള്ളവർക്ക് നാഗർകോവിൽ വഴി പോകാനാണ് എളുപ്പം എന്നത് സത്യം. എങ്കിലും ആ ട്രെയിൻ തഞ്ചാവൂരിൽ എത്തുന്ന സമയവും ഉചിതമായി തോന്നിയില്ല.രാത്രി യാത്രയ്ക്ക് സ്ലീപ്പർ ക്ളാസ്സ് തന്നെയാണ് അഭികാമ്യം എന്നത് മറ്റൊരു കാര്യം.മാത്രവുമല്ല, കാരൈക്കൽ എക്സ്പ്രസ്സ് തഞ്ചാവൂരിൽ എത്തുന്ന സമയവുമാണ് നല്ലത്.
@MalayaliTrainVlogger33319 күн бұрын
@@dineshdnair7326 എല്ലാ വീഡിയോയും ഞാൻ ചെയ്തിട്ടുണ്ട്. ഇത് കൂടി ഒന്ന് അറിയിച്ചു. നമ്മുടെ ഫാമിലി റിക്വസ്റ്റ് ആയിരുന്നു. അപ്പോൾ അത്രേ ഉള്ളു. പല തരത്തിൽ യാത്ര ആഗ്രഹിക്കുന്ന ആൾകാർ അല്ലെ. വീഡിയോ എല്ലാം കണ്ടിട്ട് അവരവർക്ക് എന്ത് തോനുന്നു വോ അത് ചെയ്യട്ടെ...
@Sahirahim-mk1wd20 күн бұрын
Bro ee Karaikal vandiyil nilambur kk varunnavar 2 manikkur palakkadil wait cheyyendathund . Shornuril erunn thanjavurkk direct train vannal upakaramavum
@rockandpaper50120 күн бұрын
Sheriya.but direct train ila.so ithan ake ulla oru vazi😢
@MalayaliTrainVlogger33320 күн бұрын
തല്കാലം വേറെ ഒരു ഓപ്ഷൻ ഇല്ല ബ്രോ
@nowshadkm979820 күн бұрын
മുത്തുപ്പേട്ട ദർഗ യിൽ പോകാൻ വഴി പറഞ്ഞു തരണം
@MalayaliTrainVlogger33320 күн бұрын
ആദ്യമായി കേൾക്കുവ സഹോദര
@johnjose367920 күн бұрын
@@MalayaliTrainVlogger333നാവൂർ പിന്നെ മുത്തു പേ ട്ട ദർ ഗ ഉണ്ട്
@abdulrasheedtpkunjippa231520 күн бұрын
മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലയിലുള്ളവക് മംഗലാപുരം താമ്പരം ട്രെയിനിൽ കയറി തിരിച്ചിരപ്പള്ളി ജംഗ്ഷൻ ഇറങ്ങി അവിടന്ന് തഞ്ചവൂർ പോവുക ആണ് ബെറ്റർ
@MalayaliTrainVlogger33320 күн бұрын
👍🏻👍🏻
@krishnanchelambra460218 күн бұрын
ഈ രണ്ടു വണ്ടികളും തഞ്ചാവൂരിൽ പോകുന്നില്ലേ? പിന്നെന്താ ഒരു ട്രെയിൻ മാത്രമേ ഉള്ളു എന്ന് ആവർത്തിച്ചു പറയുന്നത്?
@MalayaliTrainVlogger33318 күн бұрын
@@krishnanchelambra4602 ശ്രെദ്ധിച്ചു കേൾക്കുക, കേരളത്തിൽ നിന്ന് ഒന്നേ ഉള്ളു
@C.MJACOB18 күн бұрын
റൂമിന്റെ കാര്യത്തിൽ പറ്റിക്കപ്പെടും 😢 എനിക്ക് അനുഭവം ഉണ്ട് 😢