90ദിവസം ഈ ഭക്ഷണം കഴിച്ചാൽ ഷുഗർ പൂർണ്ണമായും മാറും ?.മരുന്നും ഇൻസുലിനും നിർത്താം ? Dr Shimji

  Рет қаралды 153,352

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 235
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@sheelajames5470
@sheelajames5470 2 ай бұрын
Not mentioned about diabatic diet
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
@@sheelajames5470 കോമൺ ആയി എല്ലാവര്ക്കും ചെയ്യാൻ കഴിയുന്ന ഡയറ്റ് മുഴുവനായും വിഡിയോയിൽ പറഞ്ഞിട്ടുണ്ട് .ഇനിയുള്ള ബാക്കി കാര്യങ്ങൾ എല്ലാവര്ക്കും ഒരുപോലെ ആയിരിക്കില്ല അത് ഓരോ രോഗിക്കും വ്യത്യസ്തം ആയിരിക്കും .അവരുടെ ശാരീരിക ഘടന അവരുടെ വണ്ണം തൂക്കം അവരുടെ ഇപ്പോഴത്തെ ഷുഗർ ലെവൽ അവരുടെ മറ്റു അനുബന്ധ രോഗങ്ങൾ അവരുടെ വൈറ്റമിൻ കുറവുകൾ ,അവരുടെ അലർജികൾ ഇവയെ എല്ലാം പരിഗണിച്ചുകൊണ്ട് വേണം ഡയറ്റ് പ്ലാൻ ചെയ്യാൻ .എങ്കിൽ മാത്രേ അവർക്കു അത് ശരിയായ ഗുണം ചെയ്യുക ഉള്ളു .അത് ഓരോരുത്തരിലും വ്യത്യസ്തം ആയിരിക്കും അതിപ്പോ താങ്കൾ ചെയ്യുന്ന അതെ കാര്യങ്ങൾ താങ്കളുടെ വീട്ടിൽ ഒരാൾ ചെയ്താലും ചിലപ്പോ ഗുണം കിട്ടില്ല ക്ളാരണം താങ്കളുടെ ശാരീരിക സഹവചര്യങ്ങൾ അല്ല മറ്റൊരാൾക്ക് .അതുകൊണ്ട് ഡയറ്റും വൈറ്റമിൻ തെറാപ്പിയും കൃത്യമായി ഓരോരുത്തർക്കും വേണ്ടി തയാറാക്കണം .കോമൺ ആയി എല്ലാവര്ക്കും ചെയ്യാൻ കഴിയുന്ന ഒരു ഡയറ്റ് പ്ലാനും ലോകത്തില്ല
@ravisankark3461
@ravisankark3461 2 ай бұрын
😅😅
@sreekumars9615
@sreekumars9615 2 ай бұрын
Would like to come and meet you.. Kindly let me know on which dates you are in Trivandrum.
@mkthankappanmkthankappan4005
@mkthankappanmkthankappan4005 Ай бұрын
What is the diet plan?
@RamakrishnanMR-j6m
@RamakrishnanMR-j6m 2 ай бұрын
കൃത്യമായ വിവരണം Sir Thanks
@sobhanakumari271
@sobhanakumari271 Ай бұрын
നല്ല വിവരണം താങ്ക്സ് ....👍👍
@jenishjoseph
@jenishjoseph 2 ай бұрын
😍 One of the real Doctors 😍 A beautiful presentation on diabetes and insulin resistance 😍 💯
@saidalavit1029
@saidalavit1029 Ай бұрын
90 ദിവസം കഴിച്ചാൽ ഷുഗർ ബേദമാവും എന്നു പറഞ്ഞ ആ ഭക്ഷണ ക്രമം പറഞ്ഞില്ല ഇത് ഒരു തരാം അക്കലാണ്.
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ .കോമൺ ആയി എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യം എന്നുള്ളത് കാർബ് കുറച്ച് നല്ല ഫാറ്റുകൾ കൂടുതൽ കഴിക്കുക എന്നുള്ളത് ആണ് ഇതിന്റെ അളവ് ഡ്യൂറേഷൻ ഇവയൊക്കെ ഓരോരുത്തരുടെ ശാരീരിക അവസ്ഥ മാറ്റൂ രോഗങ്ങൾ ഹൈറ്റ് വെയിറ്റ് .,അലർജികൾ ഷുഗറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതിനൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടു ഇരിക്കും
@cashokan8968
@cashokan8968 Ай бұрын
He tes why he can't te a list. you didnt hear fully
@JohnsonGeorge-h2q
@JohnsonGeorge-h2q Ай бұрын
Good information ❤
@girijarajannair577
@girijarajannair577 2 ай бұрын
Dr parranjathu ellam very true 🙏
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
Thanks for the support
@naseema3028
@naseema3028 2 ай бұрын
Thankyou sir
@radhamanipa6951
@radhamanipa6951 Ай бұрын
Sir diet onnu paranju tharumo
@AkbarAli-rk9xp
@AkbarAli-rk9xp 2 ай бұрын
Dr..sir... thanks 🙏 Good 💯 addovioce Excellent 👍👌
@famifamz4964
@famifamz4964 2 ай бұрын
Thank u sir ആവ്യക്തിയുട ഡയറ് അറിയാൻ ആഗ്രഹമുണ്ട് പായും sir
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ .കോമൺ ആയി എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യം എന്നുള്ളത് കാർബ് കുറച്ച് നല്ല ഫാറ്റുകൾ കൂടുതൽ കഴിക്കുക എന്നുള്ളത് ആണ് ഇതിന്റെ അളവ് ഡ്യൂറേഷൻ ഇവയൊക്കെ ഓരോരുത്തരുടെ ശാരീരിക അവസ്ഥ മാറ്റൂ രോഗങ്ങൾ ഹൈറ്റ് വെയിറ്റ് .,അലർജികൾ ഷുഗറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതിനൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടു ഇരിക്കും
@Vipin13Don
@Vipin13Don Ай бұрын
Thank you Dear Doctor pls brief the diet plan
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ .കോമൺ ആയി എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യം എന്നുള്ളത് കാർബ് കുറച്ച് നല്ല ഫാറ്റുകൾ കൂടുതൽ കഴിക്കുക എന്നുള്ളത് ആണ് ഇതിന്റെ അളവ് ഡ്യൂറേഷൻ ഇവയൊക്കെ ഓരോരുത്തരുടെ ശാരീരിക അവസ്ഥ മാറ്റൂ രോഗങ്ങൾ ഹൈറ്റ് വെയിറ്റ് .,അലർജികൾ ഷുഗറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതിനൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടു ഇരിക്കും
@ShreenivasanK
@ShreenivasanK Ай бұрын
കൃത്യമായ അറിവ്‌ പകർന്ന് തന്നതിന് നന്ദിയുണ്ട് സാർ
@susanalex6373
@susanalex6373 2 ай бұрын
Dr.I would like to know about the diet and all other details.
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
തീർച്ചയായും നിങ്ങളുടെ ശാരീരിക അവസ്ഥകൾ മനസ്സിലാക്കി അതിനു അനുസരിച്ചുള്ള ഡയറ്റ് പ്ലാൻ വേണം തയാറാക്കാൻ .ഡയറ്റ് ഓരോ വ്യക്തിക്കും അവരുടെ ശാരീരിക അവസ്ഥക്കും അവർക്കുള്ള പ്രശ്നങ്ങൾക്കും അനുസരിച്ചു വ്യത്യസ്തം ആയിരിക്കും .തീർച്ചയായും ഒന്നെങ്കിൽ നിങ്ങള്ക്ക് ഇത് കൃത്യമായി പറഞ്ഞു താരം കഴിവുള്ള ഒരാളെ സമീപിക്കാം അതല്ല നമ്മൾ ആണ് ചെയ്തു തരേണ്ടത് എന്നുണ്ടെങ്കിൽ വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ഡോക്ടയരെ നേരിട്ട് കാണുന്നതിനും നിങ്ങളുടെ ശാരീരിക അവസ്ഥക്ക് അനുസരിച്ചുള്ള ഒരു ഡയറ്റ് പ്ലാൻ തയ്യാറാക്കുന്നതിനും സാധിക്കും
@sjlpsudumbannoor7075
@sjlpsudumbannoor7075 2 ай бұрын
Thank U സാർ ഒത്തിരി നല്ല വീഡിയോ
@hajarabiaaju3367
@hajarabiaaju3367 2 ай бұрын
Thank you Dr ❤❤
@geethap7965
@geethap7965 2 ай бұрын
Thank you so much Doctor 🙏
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
Most welcome!
@madhusoodhanannair5980
@madhusoodhanannair5980 2 ай бұрын
Thanks doctor
@AmirKhan-qd4ki
@AmirKhan-qd4ki Ай бұрын
Eagerly waiting for your video
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
Hope you enjoyed it!
@rekhanithin657
@rekhanithin657 Ай бұрын
Dr, the instructions are good, but these 90 days to maintain this schedule is the Hardest. Purposely depending on the day, situations force a human to eat breaking the schedule. It’s not the human wants to break, BUT the situation. BUT everyone wants/ needs to gain this.
@nadeerashajahan8357
@nadeerashajahan8357 2 ай бұрын
നല്ല അറിവാണ് കിട്ടിയത്. ഭക്ഷണരീതി കൂടി അറിഞ്ഞാൽ വലിയ ഉപകാരമാണ്.
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
ഭക്ഷണരീതി കൃത്യമായ റിസൾട്ട് കിട്ടാൻ ഓരോരുത്തരുടെയും ശാരീരിക അവസ്ഥക്കും അവരുടെ മറ്റു പ്രശ്നങ്ങൾക്കും ഒക്കെ അനുസൃതമായി ആണ് ഉണ്ടാക്കേണ്ടത് .എല്ലാവര്ക്കും ഒരേ ഡയറ്റ് പ്ലാൻ വർക് ആവില്ല വിപരീത ഫലമേ തരു
@ushag9176
@ushag9176 2 ай бұрын
9​@@BaijusVlogsOfficial
@girijarajannair577
@girijarajannair577 2 ай бұрын
Good information sir🙏🙏
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
Thanks for the support
@rajan5799
@rajan5799 2 ай бұрын
Please diet parayu sir
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
ഒരു കംപ്ലീറ്റ് ഡയറ്റ് പ്ലാൻ എന്നുള്ളത് ഓരോരുത്തരുടേയും ശാരീരിക അവസ്ഥ അവരുടെ രോഗങ്ങൾ അവരുടെ അലർജികൾ ,ഇതിനെ ഒക്കെ ക്രോഡീകരിച്ച് പേഴ്സൺ ടൂ പേഴ്സൺ ഡയറ്റ് വ്യത്യാസങ്ങൾ ഉണ്ടാകും
@selinjacob4403
@selinjacob4403 2 ай бұрын
Doctor what you said is so true👌👌👌
@alicejohnson4362
@alicejohnson4362 2 ай бұрын
സർ പറഞ്ഞ ആ വ്യക്തി യുടെ ഷുഗർ കുറഞ്ഞു വീഡിയോ എല്ലാവർക്കും ഉപകാരം ആയിരിക്കും വീഡിയോ പ്രതീക്ഷിക്കുന്നു
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
മൂന്നു മാസംകൊണ്ട് നോർമൽ ആക്കുക എന്നതിൽ ഉപരി ആര് മാസം കഴിയുമ്പോഴും അതെ റിസൾട്ട് നിലനിത്തുക ഒരു അഞ്ചോ അതിനു താഴെയോ കൊണ്ടുവരിക എന്നുള്ളത് ആണ് പ്രദാന കാര്യം .തീർച്ചയായും ആറു മാസം പൂർത്തിയാകുന്ന അന്ന് തുടക്കം മുതലുള്ള കാര്യങ്ങളും അന്നത്തെ അവസ്ഥയും പൂർണ്ണമായും ഉള്പെടുത്തികൊണ്ട് വീഡിയോ ചെയ്യും ഉറപ്പു
@lathar3752
@lathar3752 2 ай бұрын
Sir,Iwould like to know the diet and all other details
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
You can call on the number given in video for more details
@elsywilson4453
@elsywilson4453 2 ай бұрын
Thank you sir. Vedio view about diet, please.
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ .കോമൺ ആയി എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യം എന്നുള്ളത് കാർബ് കുറച്ച് നല്ല ഫാറ്റുകൾ കൂടുതൽ കഴിക്കുക എന്നുള്ളത് ആണ് ഇതിന്റെ അളവ് ഡ്യൂറേഷൻ ഇവയൊക്കെ ഓരോരുത്തരുടെ ശാരീരിക അവസ്ഥ മാറ്റൂ രോഗങ്ങൾ ഹൈറ്റ് വെയിറ്റ് .,അലർജികൾ ഷുഗറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതിനൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടു ഇരിക്കും
@surshbabu6741
@surshbabu6741 2 ай бұрын
Useful video
@Abhilechuz
@Abhilechuz 2 ай бұрын
Sir 2 days aayi stomach pain cold ind എന്താ അതിനു കാരണം
@sheenababu3809
@sheenababu3809 2 ай бұрын
Thank you sir എനിക്ക് ഇതുപേലെ തന്നെ hpa1c 9ആയിരുന്നു ഞാൻ ഭക്ഷണം മാത്രം നിയത്രിച്ച്5.6 ൽ തന്നെ നിൽക്കുന്നു 8വർഷംആയി ഒരുdoctor പേലും ഇതുപേലെ പറഞ്ഞു തരില്ല
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
ടൈപ്പ് ടു ഡയബറ്റിക് എന്ന് പറയുന്നത് ഇന്സുലിന് ഉൽപ്പാദനം ഇല്ലാത്തതുകൊണ്ട് സംഭവിക്കുന്നത് ആണ് എന്നാണ് മിക്കവരുടെയും വിചാരം ആ ധാരണ മാറ്റി കൊടുക്കാൻ ആരും തയാറാകാത്തത് കൊണ്ട് ആളുകൾ ഗുളികക്ക് അടിമകൾ ആകുന്നു .ഒന്നിന് പിറകെ ഒന്നായി രോഗങ്ങൾ വരുന്നു ഇതാണ് സത്യം .സത്യത്തിൽ മൂന്നു മാസംകൊണ്ട് അൽപ്പം ശ്രദ്ധിച്ചാൽ മാറ്റി എടുക്കാൻ കഴിയുന്ന രോഗങ്ങൾ ആണ് ലൈഫ് സ്റ്റയിൽ രോഗങ്ങൾ എല്ലാം .പക്ഷെ ഇന്ന് നടക്കുന്ന കുത്തക മത്സരങ്ങളും ആളുകളുടെ മടിയും ഒക്കെ ഇതിനു തടസ്സം ആകുന്നു .ആളുകൾ മരുന്ന് തിന്നു ജീവിക്കുന്നു അതാണ് യാഥാർഥ്യം .അതുപോലെ തന്നെ നമ്മുടെ ആളുകൾ അഥവാ ഡയറ്റ് ചെയ്യാൻ തീരുമാനിച്ചാലും അവരുടെ ശാരീരിക അവസ്ഥ പരിഗണിക്കുന്ന ഒരു ഡയറ്റ് പ്ലാൻ തയാറാക്കാൻ കൂട്ടാക്കാതെ .ആർക്കോ പ്രശ്നം കുറഞ്ഞു എന്ന് കേട്ടാൽ അതെ ഡയറ്റ് ഫോയിലോ ചെയ്യാൻ ശ്രമിക്കും .അവരുടെ ശാരീരിക അവസ്ഥക്ക് പറ്റിയ ഡയറ്റ് അല്ലാത്തതിനാൽ കുറച്ചു ചെയ്യുമ്പോ തന്നെ പ്രശ്നങ്ങൾ ആകും ഗുണവും കിട്ടില്ല അതോടെ തീരുമാനിക്കും എനിക്ക് ഗുളിക തന്നെ ശരണം എന്ന് .നമ്മുടെ ആൾക്കാരെ ശരിയായ ഹെൽത്ത് എഡ്യൂക്കേഷൻ നടത്തിയില്ലെങ്കിൽ രണ്ടായിരത്തി മുപ്പതു ആകുമ്പോഴേക്കും ഒരു വീട്ടിൽ ഒരു ഡയാലിസിസ് മെഷ്യൻ എന്നുള്ള കമ്പനിയുടെ സ്വപ്നം സഫലം ആകും
@molythampy6581
@molythampy6581 2 ай бұрын
1:45 ol 13:46 13:46 ​@@BaijusVlogsOfficial
@happy-ti9fs
@happy-ti9fs 2 ай бұрын
Hpa1c അല്ല Hba1c ആണ്
@kunjammajohn7019
@kunjammajohn7019 2 ай бұрын
😊😊😊9l8​@@happy-ti9fs
@BJ-pd2tb
@BJ-pd2tb 2 ай бұрын
Absolutely right​@@BaijusVlogsOfficial
@sureshks2935
@sureshks2935 2 ай бұрын
Thank you doctor.
@valsalant8356
@valsalant8356 2 ай бұрын
Very informative msg sir.
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
So nice of you
@AhmedKunhadath-ot2rp
@AhmedKunhadath-ot2rp 2 ай бұрын
Nallaarive
@maggiemartin5187
@maggiemartin5187 2 ай бұрын
Pl. Let us know the diet plan.
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
വിഡിയോയിൽ വളരെ വ്യക്തമായി ഡയറ്റിൽ കോമണ് ആയി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് .അതിനപ്പുറമുള്ള ഒരു ദിവസത്തെ കൃത്യമായ ഭക്ഷണരീതി എങ്ങനെ ആകണം എന്നുള്ളത് ഓരോ വ്യക്തിക്കും അനുസരിച്ചു വ്യത്യസ്തം ആയിരിക്കും അവരുടെ ,ശരീരം ,മറ്റു ആരോഗ്യ പ്രശ്നങ്ങൾ അവരുടെ ഷുഗറിന്റെ ലെവൽ ,ഇവക്കു ഒക്കെ അനുസരിച്ചു വ്യത്യസ്തം ആയിരിക്കും .അത് ഓരോരുത്തർക്കും വേണ്ടി തയാറാക്കണം .ഉദാഹരണത്തിന് നൂറു കിലോ തൂക്കവും ഹാർട്ട് പ്രശ്നങ്ങളും ഉള്ള ഒരാൾക്ക് കൊടുക്കുന്നതെ ഡയറ്റ് അമ്പതു കിലോ തൂക്കവും ചില ഭക്ഷണങ്ങളോട് അലർജിയും ഉള്ള ഒരാൾക്ക് കൊടുക്കാൻ കഴിയുമോ ഇല്ല .അപ്പൊ കൃത്യമായ ഒരു റിക്കവറി ആണ് ആഗ്രഹിക്കുന്നത് എങ്കിൽ നമ്മുടെ ശാരീരിക അവസ്ഥയെ മനസ്സിലാക്കി അതിനു അനുസരിച്ചു ഡയറ്റ് പ്ലാൻ ചെയ്യണം
@miras.l2978
@miras.l2978 2 ай бұрын
Please reveal diet plan
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
താങ്കൾ ഈ വീഡിയോ മുഴുവൻ വ്യക്തമായി കണ്ടു എന്ന് വിശ്വസിക്കുന്നു .അങ്ങനെ എങ്കിൽ താങ്കൾ ഇങ്ങനെ ഒരു ചോദ്യം ചോദിക്കില്ലായിരുന്നു
@AjenderanAjenferan
@AjenderanAjenferan 2 ай бұрын
ഒരു subject എന്തിനാണ് താങ്കൾ suspense ആക്കി വയ്ക്കുന്നത്. Really it is intentionally. Super marketing strategy!!!!!!
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
സുഹൃത്തേ ഇവിടെ എന്ത് സബ്ജെക്ക്ട ആണ് സസ്പെൻസ് ആക്കി വച്ചതു .ഓരോരുത്തരുടെയും ശാരീരിക അവസ്ഥകൾ ആരോഗ്യ സ്ഥിതികൾ അലർജികൾ ഇതൊക്കെ വ്യത്യസ്തം ആയതിനാൽ കോമണ് ആയി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എല്ലാവര്ക്കും ചെയ്യാം പക്ഷെ സ്വന്തം ശാരീരിക അവസ്ഥക്ക് അനുസരിച്ചു ഒരു ഡയറ്റ് പ്ലാൻ ഉണ്ടാക്കണം എന്ന് പറഞ്ഞതോ .സഹോദര ഈ ലോകത്തു എല്ലാവര്ക്കും ഒരേപോലെ പിടിക്കുന്ന ഒരു സാധനവും ഇല്ല ഓരോരുത്തരുടെയും അലർജികൾ വ്യത്യസ്തം ആകും രോഗ കാരണങ്ങൾ വ്യത്യസ്തം ആകും അപ്പൊ അതിനൊക്കെ അനുസരിച്ചാണ് ഡയറ്റ് പ്ലാൻ ചെയ്യേണ്ടത് .ഉദാഹരണം പറഞ്ഞാൽ താങ്കളുടെ അവസ്ഥക്ക് അനുസരിച്ചു തയാറാക്കി ഡയറ്റ് താങ്കളുടെ അച്ഛനോ അമ്മക്കോ കൊടുത്താൽ ഗുണം ചെയ്യില്ല എന്നുള്ള യാഥാർഥ്യം മനസ്സിലാക്കണം .ഇപ്പൊ താങ്കൾക്ക് ഷുഗർ ഉണ്ടെന്നു കരുതുക താങ്കളുടെ അച്ഛനും ഉണ്ട് രണ്ടുപേർക്കും മരുന്ന് വാങ്ങുന്നതിനു പകരം അച്ഛന്റെ ഡോസിൽ അച്ഛന്റെ ഷുഗറിന് അനുസരിച്ചു താങ്കൾ മരുന്ന് കഴിച്ചാൽ എന്താണ് സംഭവിക്കുക അതുപോലെ ആണ് ഭക്ഷണ ക്രമീകരണവും .കയ്യടി മേടിക്കാൻ ആണെങ്കിൽ തേളും ഒരു ഡയറ്റ് അങ്ങ് പറഞ്ഞു കയ്യടി മേടിക്കാം എന്നിട്ടു നാളെ ഷുഗർ കുറഞ്ഞു ഹാർട്ട് പ്രശ്നം ഉണ്ടായിരുന്നു അത് കൂടി എന്ന് പറഞ്ഞാൽ എന്താ ചെയ്യുക .അതുകൊണ്ടുണ്ടായ ഗുണം ഏതാണ് .അപ്പൊ ഒരാളെ ചികിൽസിക്കാൻ വേണ്ടി ഡയറ്റ് പ്ലാൻ ഉണ്ടാക്കുമ്പോ അയാളുടെ ശാരീരിക അവസ്ഥക്കും ഇഷ്ടത്തിനും രോഗങ്ങൾക്കും പ്രാധാന്യം കൊടുത്തു ഡയറ്റ് ഉണ്ടാക്കണം .ഇനിയിപ്പോ ജസ്റ്റ് ഡയറ്റ് മാത്രം മതി ബാക്കി അളവുകൾ നമ്മൾ സ്വയം നിശ്ചയിച്ചോളാം എന്നുള്ള അറിവുള്ള ഒരാൾ ആണെങ്കിൽ ഈ വീഡിയോ കണ്ടാൽ അവർക്കു കൃത്യമായി ഡയറ്റ് പ്ലാൻ ഉണ്ടാക്കാൻ സാധിക്കും .കാർബോ ഹൈഡ്രേറ്റ് അളവ് പരമാവധി നിങ്ങളുടെ ഷുഗറിന്റെ അളവിനനുസരിച്ചു കുറച്ചുള്ള ഒരു ഡയറ്റ് തയാറാക്കുക അത്രേ ഉള്ളു .ഷുഗർ എന്ന് പറയുന്നത് കുട്ടിക്കളി അല്ല കാര്യങ്ങൾ ചെയ്യുമ്പോയി ശ്രദ്ധിച്ചില്ല എങ്കിൽ .ഇപ്പൊ മുന്നൊരു ഷുഗർ ഉള്ള ഒരാൾക്ക് കൊടുക്കുന്ന അതെ ഡയറ്റ് ഇരുനൂറു ഷുഗർ ഉള്ള ഒരാൾക്ക് കൊടുത്താൽ അവർക്കു ഹൈപ്പോ ആകാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാൻ കഴിയുമോ .ഓരോന്നിനും അതിന്റെതായ രീതികൾ ഉണ്ട് അങ്ങനെ ഫോയിലോ ചെയ്താലേ ഗുണം കിട്ടു .ഇല്ലങ്കിൽ ഇപ്പൊ ഒരു രോഗം വരുമ്പോ എന്ത്നാ ഡോക്ടറെ കാണുന്നത് മെഡിക്കൽ ഷോപ്പിൽ നിന്നും നമുക്ക് തോന്നുന്ന രീതിയിൽ മരുന്ന് വാങ്ങി കഴിച്ചാൽ പോരെ അങ്ങനെ ചെയ്താൽ ഗുണമാണോ ദോഷമാണോ എന്ന് സ്വയം ചിന്തിക്കുക അതുപോലെ ആണ് എല്ലാം .ഒരു വണ്ടിയിൽ എഞ്ചിൻ ഓയിൽ ഒഴിക്കുമ്പോ അളവിൽ കൂടിയാലും കുറഞ്ഞാലും വിപരീത ഗുണമല്ലേ ഉണ്ടാക്കുക .അതൊക്കെ നമ്മൾ ശ്രദ്ധിച്ചല്ലേ ചെയ്യുക പ്പോൾ സ്വന്തം ശരീരത്തിനോട് അത് ശരിയായി പ്രവർത്തിക്കണം എങ്കിൽ അൽപ്പം ആത്മാർത്ഥത എങ്കിലും കാണിക്കണ്ടയോ
@sunilpaa1888
@sunilpaa1888 2 ай бұрын
എമ്പോക്സ് വൈറസ് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ. പ്ലീസ്
@AminaKaruthedath
@AminaKaruthedath Ай бұрын
Diet pls
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ .കോമൺ ആയി എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യം എന്നുള്ളത് കാർബ് കുറച്ച് നല്ല ഫാറ്റുകൾ കൂടുതൽ കഴിക്കുക എന്നുള്ളത് ആണ് ഇതിന്റെ അളവ് ഡ്യൂറേഷൻ ഇവയൊക്കെ ഓരോരുത്തരുടെ ശാരീരിക അവസ്ഥ മാറ്റൂ രോഗങ്ങൾ ഹൈറ്റ് വെയിറ്റ് .,അലർജികൾ ഷുഗറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതിനൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടു ഇരിക്കും
@geethasworld1463
@geethasworld1463 Ай бұрын
ഭക്ഷണം മാത്രം കൺട്രോൾ ചെയ്തു എങ്ങനെ അദ്ദേഹം ഷുഗർ നിയന്ത്രിച്ചത് എന്ന് പറയാമോ ..,.....സർ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമെന്ന് പറഞ്ഞുവല്ലോ
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ .കോമൺ ആയി എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യം എന്നുള്ളത് കാർബ് കുറച്ച് നല്ല ഫാറ്റുകൾ കൂടുതൽ കഴിക്കുക എന്നുള്ളത് ആണ് ഇതിന്റെ അളവ് ഡ്യൂറേഷൻ ഇവയൊക്കെ ഓരോരുത്തരുടെ ശാരീരിക അവസ്ഥ മാറ്റൂ രോഗങ്ങൾ ഹൈറ്റ് വെയിറ്റ് .,അലർജികൾ ഷുഗറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതിനൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടു ഇരിക്കും
@nambronreetha5975
@nambronreetha5975 2 ай бұрын
Expecting that dietplan which has reduced HbA1C.
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
സർ കോമണ് ആയി ചെയ്യേണ്ട കാര്യങ്ങൾ വിഡിയോയിൽ പറഞ്ഞിട്ടുണ്ട് ,ബാക്കി ഉള്ള പ്ലാനിങ് എന്നത് ഓരോ ആളുകളെയും അസ്സസ് ചെയ്തു അവരുടെ ശാരീരിക അവസ്ഥ അവരുടെ മറ്റു ഹെൽത്ത് പ്രശ്നങ്ങൾ അലർജികൾ അവർക്കുള്ള വൈറ്റമിൻ കുറവുകൾ അവരുടെ ഹൈറ്റ്‌ വെയിറ്റ് അവരുടെ ഇഷ്ടങ്ങൾ ഇതിനെ എല്ലാം ക്രോഡീകരിച്ചു തയാറാക്കേണ്ട ഒന്നാണ് അത് ഒരിക്കലും എല്ലാവര്ക്കും ഒരേപോലെ ചെയ്യാൻ കഴിയില്ല .മരുന്ന് പോലെ തന്നെയാണ് ഭക്ഷണ ക്രമീകരണവും .ഇപ്പോൾ താങ്കൾ എടുക്കുന്ന അതെ ഡോസിൽ അതെ മെഡിസിൻ അതെ ഡോസിൽ അല്ലല്ലോ മറ്റൊരാൾ എടുക്കുക അവർക്കു അവരുടെ അവസ്ഥക്ക് അനുസരിച്ചുള്ള ഡോസ് അല്ലെ അതുപോലെ തന്നെയാണ് .ഡയറ്റ് പ്ലാനും
@sumathiayyappan9776
@sumathiayyappan9776 2 ай бұрын
Diet ariyan agraham unde
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ .കോമൺ ആയി എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യം എന്നുള്ളത് കാർബ് കുറച്ച് നല്ല ഫാറ്റുകൾ കൂടുതൽ കഴിക്കുക എന്നുള്ളത് ആണ് ഇതിന്റെ അളവ് ഡ്യൂറേഷൻ ഇവയൊക്കെ ഓരോരുത്തരുടെ ശാരീരിക അവസ്ഥ മാറ്റൂ രോഗങ്ങൾ ഹൈറ്റ് വെയിറ്റ് .,അലർജികൾ ഷുഗറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതിനൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടു ഇരിക്കും
@valsajoseph1812
@valsajoseph1812 2 ай бұрын
What are the foods that he ate to reduce sugar.
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
ആള് കാര്ബ് ആളുടെ ശാരീരിക അവസ്ഥക്ക് അനുസരിച്ചു കുറച്ചു ഫാറ്റ് ക്രുത്യമായ അളവിൽ എടുത്തു .ഓരോ നേരവും കഴിക്കേണ്ട ഭക്ഷണവും അതിന്റെ അളവും കൃത്യമായി അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥക്ക് അനുസരിച്ചു നിജപ്പെടുത്തി .അദ്ദേഹത്തിനുണ്ടായിരുന്ന വിറ്റാമിന് ഡെഫിഷ്യന്സികള് അഡ്രസ് ചെയ്തു .ഇത്രയും മാത്രമാണ് ചെയ്തത് .ഇത് എത്ര എടുക്കണം എന്നത് ഓരോരുത്തരുടെയും ശാരീരിക അവസ്ഥക്കും ഡെഫിഷ്യൻസി തോതിനും .ശരീരത്തിൽ ഉള്ള വിസറൽ ഫാറ്റ് അളവിനും അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും.വെറുതെ എന്തെങ്കിലും ചെയ്തു എന്ന് വരുത്തുന്നതിൽ അർത്ഥമില്ല .ഇവിടെ ആഹാരമാണ് മരുന്നായി പ്രവർത്തിക്കുക .നൂറു കിലോ തൂക്കവും അഞ്ഞൂറ് ഷുഗറും ഉള്ള ഒരാൾക്ക് കൊടുക്കുന്ന അതെ ഡയറ്റ് നമുക്ക് അറുപതു കിലോ തൂക്കവും മുന്നൂറു ഷുഗറും ഉള്ള ഒരാൾക്ക് കൊടുക്കാൻ കഴിയില്ലല്ലോ .അങ്ങനെ ചെയ്താലും ഗുണം വിപരീതം ആയിരിക്കും .അതുകൊണ്ട് ഓരോരുത്തർക്കും അനുയോജ്യം ആയ ഡയറ്റ് തീരുമാനിക്കണം
@moji9724
@moji9724 Ай бұрын
Never say😂
@Abhilechuz
@Abhilechuz 2 ай бұрын
Sir stomach pain cold ഇടക്കിടെ വരുന്നു അതിനു കരണം എന്താ pls rply dr
@avchandran1525
@avchandran1525 Ай бұрын
Sir... അദ്ദേഹം ഡയറ്റ് ചെയ്തരീതിഒന്ന് വിവരിച്ചു തരാമോ.
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ .കോമൺ ആയി എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യം എന്നുള്ളത് കാർബ് കുറച്ച് നല്ല ഫാറ്റുകൾ കൂടുതൽ കഴിക്കുക എന്നുള്ളത് ആണ് ഇതിന്റെ അളവ് ഡ്യൂറേഷൻ ഇവയൊക്കെ ഓരോരുത്തരുടെ ശാരീരിക അവസ്ഥ മാറ്റൂ രോഗങ്ങൾ ഹൈറ്റ് വെയിറ്റ് .,അലർജികൾ ഷുഗറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതിനൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടു ഇരിക്കും
@AbdulnasarKp-e3z
@AbdulnasarKp-e3z Ай бұрын
Njan valare ksheenithanayirunnu..eppazum daham thonnum vellam kudikkum..appo thanne urine pass cheyyum ..doubt thonni fasting sugar testchithu.sugar.320..panchasara ozhivskki ipol fasting 120😊
@JosephLuka-h8e
@JosephLuka-h8e 2 ай бұрын
Whatfood please weshould eat?
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
വിഡിയോയിൽ വളരെ വ്യക്തമായി ഡയറ്റിൽ കോമണ് ആയി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് .അതിനപ്പുറമുള്ള ഒരു ദിവസത്തെ കൃത്യമായ ഭക്ഷണരീതി എങ്ങനെ ആകണം എന്നുള്ളത് ഓരോ വ്യക്തിക്കും അനുസരിച്ചു വ്യത്യസ്തം ആയിരിക്കും അവരുടെ ,ശരീരം ,മറ്റു ആരോഗ്യ പ്രശ്നങ്ങൾ അവരുടെ ഷുഗറിന്റെ ലെവൽ ,ഇവക്കു ഒക്കെ അനുസരിച്ചു വ്യത്യസ്തം ആയിരിക്കും .അത് ഓരോരുത്തർക്കും വേണ്ടി തയാറാക്കണം .ഉദാഹരണത്തിന് നൂറു കിലോ തൂക്കവും ഹാർട്ട് പ്രശ്നങ്ങളും ഉള്ള ഒരാൾക്ക് കൊടുക്കുന്നതെ ഡയറ്റ് അമ്പതു കിലോ തൂക്കവും ചില ഭക്ഷണങ്ങളോട് അലർജിയും ഉള്ള ഒരാൾക്ക് കൊടുക്കാൻ കഴിയുമോ ഇല്ല .അപ്പൊ കൃത്യമായ ഒരു റിക്കവറി ആണ് ആഗ്രഹിക്കുന്നത് എങ്കിൽ നമ്മുടെ ശാരീരിക അവസ്ഥയെ മനസ്സിലാക്കി അതിനു അനുസരിച്ചു ഡയറ്റ് പ്ലാൻ ചെയ്യണം
@sathigk4971
@sathigk4971 2 ай бұрын
Dr. Dieting ഭക്ഷണം പറഞ്ഞില്ല.. അല്ലാത്തകാര്യങ്ങൾ പറഞ്ഞു
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
വിഡിയോയിൽ വളരെ വ്യക്തമായി ഡയറ്റിൽ കോമണ് ആയി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് .അതിനപ്പുറമുള്ള ഒരു ദിവസത്തെ കൃത്യമായ ഭക്ഷണരീതി എങ്ങനെ ആകണം എന്നുള്ളത് ഓരോ വ്യക്തിക്കും അനുസരിച്ചു വ്യത്യസ്തം ആയിരിക്കും അവരുടെ ,ശരീരം ,മറ്റു ആരോഗ്യ പ്രശ്നങ്ങൾ അവരുടെ ഷുഗറിന്റെ ലെവൽ ,ഇവക്കു ഒക്കെ അനുസരിച്ചു വ്യത്യസ്തം ആയിരിക്കും .അത് ഓരോരുത്തർക്കും വേണ്ടി തയാറാക്കണം .ഉദാഹരണത്തിന് നൂറു കിലോ തൂക്കവും ഹാർട്ട് പ്രശ്നങ്ങളും ഉള്ള ഒരാൾക്ക് കൊടുക്കുന്നതെ ഡയറ്റ് അമ്പതു കിലോ തൂക്കവും ചില ഭക്ഷണങ്ങളോട് അലർജിയും ഉള്ള ഒരാൾക്ക് കൊടുക്കാൻ കഴിയുമോ ഇല്ല .അപ്പൊ കൃത്യമായ ഒരു റിക്കവറി ആണ് ആഗ്രഹിക്കുന്നത് എങ്കിൽ നമ്മുടെ ശാരീരിക അവസ്ഥയെ മനസ്സിലാക്കി അതിനു അനുസരിച്ചു ഡയറ്റ് പ്ലാൻ ചെയ്യണം
@somans9381
@somans9381 2 ай бұрын
😊
@anisabenaseer2931
@anisabenaseer2931 2 ай бұрын
Please sir diet plans give
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
എല്ലാവർക്കും കോമൺ ആയി ചെയ്യാവുന്ന കാര്യങ്ങൾ ഈ വീഡിയോയിൽ പറഞ്ഞത് ആണ് .ഒരു കംപ്ലീറ്റ് ഡയറ്റ് പ്ലാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ അത് ഓരോ വ്യക്തിക്ക് അനുസരിച്ച് വ്യത്യസ്തമായ രീതിയിൽ ആയിരിക്കും അവരുടെ ശാരീരിക അവസ്ഥ ,അവരുടെ ഷുഗർ ലെവൽ അവരുടെ മറ്റു അസുഖങ്ങൾ അലർജി ,അവരുടെ വൈറ്റമിൻ ഡെഫിഷ്യൻസി ഇവയൊക്കെ കൃത്യം മനസ്സിലാക്കി അതിനനുസരിച്ച് ഉള്ള ഡയറ്റ് പ്ലാൻ ആണ് തയാറാക്കേണ്ടത്
@SasiprabhaP
@SasiprabhaP Ай бұрын
😅​@@BaijusVlogsOfficial
@sumathick4796
@sumathick4796 2 ай бұрын
@shibun2265
@shibun2265 Ай бұрын
Nobel price തരട്ടെ
@skylab6754
@skylab6754 2 ай бұрын
ഡയാലിസിസ് കേന്ദ്രം കൂടാനുള്ള കാരണം ഗുളികയും ഇൻസുലിനുമാണ്എന്നാണ് നിഗമനം?
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
ടൈപ്പ് ടു ഡയബറ്റിക് എന്ന് പറയുന്നത് ഇന്സുലിന് ഉൽപ്പാദനം ഇല്ലാത്തതുകൊണ്ട് സംഭവിക്കുന്നത് ആണ് എന്നാണ് മിക്കവരുടെയും വിചാരം ആ ധാരണ മാറ്റി കൊടുക്കാൻ ആരും തയാറാകാത്തത് കൊണ്ട് ആളുകൾ ഗുളികക്ക് അടിമകൾ ആകുന്നു .ഒന്നിന് പിറകെ ഒന്നായി രോഗങ്ങൾ വരുന്നു ഇതാണ് സത്യം .സത്യത്തിൽ മൂന്നു മാസംകൊണ്ട് അൽപ്പം ശ്രദ്ധിച്ചാൽ മാറ്റി എടുക്കാൻ കഴിയുന്ന രോഗങ്ങൾ ആണ് ലൈഫ് സ്റ്റയിൽ രോഗങ്ങൾ എല്ലാം .പക്ഷെ ഇന്ന് നടക്കുന്ന കുത്തക മത്സരങ്ങളും ആളുകളുടെ മടിയും ഒക്കെ ഇതിനു തടസ്സം ആകുന്നു .ആളുകൾ മരുന്ന് തിന്നു ജീവിക്കുന്നു അതാണ് യാഥാർഥ്യം .അതുപോലെ തന്നെ നമ്മുടെ ആളുകൾ അഥവാ ഡയറ്റ് ചെയ്യാൻ തീരുമാനിച്ചാലും അവരുടെ ശാരീരിക അവസ്ഥ പരിഗണിക്കുന്ന ഒരു ഡയറ്റ് പ്ലാൻ തയാറാക്കാൻ കൂട്ടാക്കാതെ .ആർക്കോ പ്രശ്നം കുറഞ്ഞു എന്ന് കേട്ടാൽ അതെ ഡയറ്റ് ഫോയിലോ ചെയ്യാൻ ശ്രമിക്കും .അവരുടെ ശാരീരിക അവസ്ഥക്ക് പറ്റിയ ഡയറ്റ് അല്ലാത്തതിനാൽ കുറച്ചു ചെയ്യുമ്പോ തന്നെ പ്രശ്നങ്ങൾ ആകും ഗുണവും കിട്ടില്ല അതോടെ തീരുമാനിക്കും എനിക്ക് ഗുളിക തന്നെ ശരണം എന്ന് .നമ്മുടെ ആൾക്കാരെ ശരിയായ ഹെൽത്ത് എഡ്യൂക്കേഷൻ നടത്തിയില്ലെങ്കിൽ രണ്ടായിരത്തി മുപ്പതു ആകുമ്പോഴേക്കും ഒരു വീട്ടിൽ ഒരു ഡയാലിസിസ് മെഷ്യൻ എന്നുള്ള കമ്പനിയുടെ സ്വപ്നം സഫലം ആകും
@musiclovers381
@musiclovers381 2 ай бұрын
Engilum agrahamund
@sumas9650
@sumas9650 Ай бұрын
ഭക്ഷണക്രമം ഇടാമോ
@abdulhameed7872
@abdulhameed7872 Ай бұрын
Ok
@mu.koatta1592
@mu.koatta1592 2 ай бұрын
good
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
Thanks
@thankammavarghese2238
@thankammavarghese2238 Ай бұрын
Diet undanu ennu paryuka.Adu paranjilla
@idiculajacob7882
@idiculajacob7882 2 ай бұрын
Sugar is released very slowly when any Positive Millets is taken. Quantity requirement becomes less and therefore Glycemic Load will come down. Positive millets have both soluble and insoluble fibre. These positive millets are capable of curing any disease if taken correctly, along with different leaves like Kothmir, Pudina, Moringa, curry leaves etc
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
സുഹൃത്തേ ഒരു ഷുഗർ പേഷ്യന്റിന് ഏറ്റവും ആവശ്യം ശരീരത്തിൽ മുൻപു മുതൽ കെട്ടി കിടക്കുന്ന കാർബോഹൈഡ്രേറ്റ് ഉപയോഗിച്ച് തീർക്കുക എന്നുള്ളത് ആണ് .അപ്പോൾ ആദ്യം ചെയ്യേണ്ടത് അതാണ് .അതിന് ശേഷം അതായത് കുറഞ്ഞത് ഒരു മൂന്ന് മുതൽ ആറ് മാസം വരെ ഈ പറഞ്ഞ കാര്യങ്ങൾ ചെയ്ത ശേഷം ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ കൃത്യമായ അളവിൽ ഉപയോഗിക്കാം പക്ഷേ ഷുഗർ HbA1c കൂടി നിൽക്കുന്ന സമയത്ത് ഇതൊക്കെ ഉപയോഗിക്കുന്നത് ഒരിക്കലും ഗുണകരം ആകില്ല
@Sheena00784
@Sheena00784 2 ай бұрын
Food control ingane nokiyal body sheenikumo
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
അഥവാ വിസ്രൽ ഫാറ്റ് നിങ്ങളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ ക്ഷീണിക്കും
@balachandrakv6661
@balachandrakv6661 Ай бұрын
😂വന്ന ഷുഗർ ഒരിക്കലും പോകില്ല സർ. പിന്നെ എന്നാ വീഡിയോ ആണ് ഇതു. മനുഷ്യനെ പറ്റിക്കല്ലേ 😢😢😢
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ആരാണ് സുഹൃത്തെ ഇങ്ങനെ ഒരു വിഡ്ഢിത്തരം പറഞ്ഞു തന്നത് ഡയബറ്റിക് റിവേഴ്സ് ചെയ്യാൻ ഈസിയായി കഴിയും പക്ഷേ ജീവിത ശൈലി ശ്രദ്ധിച്ചില്ലേ വീണ്ടും വരും അത്രേ ഉള്ളൂ .മൂക്ക് മുട്ടെ തിന്നു തോണ്യവാസം ജീവിക്കണം എന്നത് ഒഴിച്ച് ജീവിതശൈലി ക്രമീകരിക്കാൻ തയ്യാറുള്ള ആർക്കും ഡയബെറ്റ്ക് റിവേഴ്സ് ചെയ്യാം
@sathyanp.u
@sathyanp.u Ай бұрын
How can I consult you
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
Call on 9947637707
@sar-x4l
@sar-x4l 2 ай бұрын
Online consultation undo….
@AyshaKhader-w7c
@AyshaKhader-w7c Ай бұрын
Sir eniku diyattu plan onnu tharamo
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ .കോമൺ ആയി എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യം എന്നുള്ളത് കാർബ് കുറച്ച് നല്ല ഫാറ്റുകൾ കൂടുതൽ കഴിക്കുക എന്നുള്ളത് ആണ് ഇതിന്റെ അളവ് ഡ്യൂറേഷൻ ഇവയൊക്കെ ഓരോരുത്തരുടെ ശാരീരിക അവസ്ഥ മാറ്റൂ രോഗങ്ങൾ ഹൈറ്റ് വെയിറ്റ് .,അലർജികൾ ഷുഗറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതിനൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടു ഇരിക്കും
@annammathomas7275
@annammathomas7275 Ай бұрын
You did not say yet what is the diet 😢
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
We already said it in the video
@colvijayaraghavan
@colvijayaraghavan 2 ай бұрын
What is the diet he adopted
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ .കോമൺ ആയി എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യം എന്നുള്ളത് കാർബ് കുറച്ച് നല്ല ഫാറ്റുകൾ കൂടുതൽ കഴിക്കുക എന്നുള്ളത് ആണ് ഇതിന്റെ അളവ് ഡ്യൂറേഷൻ ഇവയൊക്കെ ഓരോരുത്തരുടെ ശാരീരിക അവസ്ഥ മാറ്റൂ രോഗങ്ങൾ ഹൈറ്റ് വെയിറ്റ് .,അലർജികൾ ഷുഗറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതിനൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടു ഇരിക്കും
@AyshaKhader-w7c
@AyshaKhader-w7c Ай бұрын
Ayalk kodutha diyattu plan onnu tharamo sir eniku hba1c 11.6 aanu
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ .കോമൺ ആയി എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യം എന്നുള്ളത് കാർബ് കുറച്ച് നല്ല ഫാറ്റുകൾ കൂടുതൽ കഴിക്കുക എന്നുള്ളത് ആണ് ഇതിന്റെ അളവ് ഡ്യൂറേഷൻ ഇവയൊക്കെ ഓരോരുത്തരുടെ ശാരീരിക അവസ്ഥ മാറ്റൂ രോഗങ്ങൾ ഹൈറ്റ് വെയിറ്റ് .,അലർജികൾ ഷുഗറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതിനൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടു ഇരിക്കും
@Somadathanparappurath
@Somadathanparappurath 2 ай бұрын
Chetan ee muri english nirthi malayalm matjram parsyoo
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
സോറി ചേട്ട ഇതിനപ്പുറം മലയാളം പറയാൻ അറിയില്ല ക്ഷമിക്കുക.കാരണം ഇതിൽ കൂടുതൽ മലയാളം പറയാൻ ശ്രമിച്ചാൽ ഇനി വല്ല ഡിഷ്ണറിയും നോക്കി കടിച്ചാൽ പൊട്ടാത്ത മലയാളം തർജ്ജമ പറയേണ്ടി വരും .നമുക്ക് ഇത്രയൊക്കെയെ മലയാളം അറിയൂ അനിയൻ ക്ഷമിക്കുക
@manjuajimanjuaji3428
@manjuajimanjuaji3428 2 ай бұрын
TVM ൽ എവിടെയാണ് sir consultation ennokkeyanu
@ushagoodkumari3330
@ushagoodkumari3330 Ай бұрын
Sir eppolamu vilichal kittunnath
@vrindaradhakrishnan1798
@vrindaradhakrishnan1798 2 ай бұрын
Can I get a diet plan
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ .കോമൺ ആയി എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യം എന്നുള്ളത് കാർബ് കുറച്ച് നല്ല ഫാറ്റുകൾ കൂടുതൽ കഴിക്കുക എന്നുള്ളത് ആണ് ഇതിന്റെ അളവ് ഡ്യൂറേഷൻ ഇവയൊക്കെ ഓരോരുത്തരുടെ ശാരീരിക അവസ്ഥ മാറ്റൂ രോഗങ്ങൾ ഹൈറ്റ് വെയിറ്റ് .,അലർജികൾ ഷുഗറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതിനൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടു ഇരിക്കും
@Ayramujeeb1234
@Ayramujeeb1234 2 ай бұрын
ഫുഡിന്റെ ന്യൂട്രീഷൻ ചാർട്ട് ഒന്ന് ഇടുമോ
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
ഓരോ പേഷ്യന്റിന്റേയും കണ്ടീഷൻ അനുസരിച്ച് അവരുടെ പ്രശ്നങ്ങൾ പരിഗണിച്ച് ആണ് ഡയറ്റ് ചാർട്ട് തയാറാക്കേണ്ടത്
@RasithaRaveendran
@RasithaRaveendran 2 ай бұрын
സാർ ആ വ്യക്തിയുടെ വീടിയോ ഇടുമോ എനിക്ക് ഷുഗർഉണ്ട്
@Rasiyabi160
@Rasiyabi160 2 ай бұрын
Doctorate clinic evideyanonn parayamo
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
എറണാകുളം ,കോഴിക്കോട് എന്നിവിടങ്ങളിൽ ഡോക്ടർ വരുന്നുണ്ട് .വീഡിയോയിൽ നമ്പർ ഉണ്ടല്ലോ
@ashgee1843
@ashgee1843 2 ай бұрын
ഡോ. ഡയറ്റ് അറിയാൻ താത്പര്യമുണ്ട് ദയവായി പറയാമോ
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ .കോമൺ ആയി എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യം എന്നുള്ളത് കാർബ് കുറച്ച് നല്ല ഫാറ്റുകൾ കൂടുതൽ കഴിക്കുക എന്നുള്ളത് ആണ് ഇതിന്റെ അളവ് ഡ്യൂറേഷൻ ഇവയൊക്കെ ഓരോരുത്തരുടെ ശാരീരിക അവസ്ഥ മാറ്റൂ രോഗങ്ങൾ ഹൈറ്റ് വെയിറ്റ് .,അലർജികൾ ഷുഗറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതിനൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടു ഇരിക്കും
@chackochantv1364
@chackochantv1364 Ай бұрын
ഇവനെപ്പോലെ ഉള്ളവർ കാരണം മനുഷ്യൻ ഒന്നിനും ശ്രദ്ധിക്കാതെ വരുന്നു. നിങ്ങൾ അരിയാഹാരവും കിഴങ്ങുവർഗ്ഗങ്ങളും പൂർണ്ണമായും ഉപേക്ഷിക്കുക.മധുരമുള്ള വസ്തുക്കൾപൂർണമായും നിർത്തുക.
@kjmathaisholy1499
@kjmathaisholy1499 2 ай бұрын
Diet paranju th
@sameenaRinsi
@sameenaRinsi Ай бұрын
Take
@arifvmk1275
@arifvmk1275 2 ай бұрын
Visit soon sir
@devikaajimon7270
@devikaajimon7270 2 ай бұрын
ഡോക്ടർ ഡയറ്റ് പറഞ്ഞ് താ. പ്ലീസ്
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
വീഡിയോയിൽ എല്ലാവർക്കും കോമൺ ആയി വരുത്താൻ കഴിയുന്ന ഡയറ്റ് മാറ്റങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട് .ബാക്കി ഉള്ളത് ഓരോരുത്തരുടെയും ശാരീരിക അവസ്ഥ ,അവർക്കുള്ള മറ്റു പ്രശ്നങ്ങൾ ,അവരുടെ ഷുഗർവ് വേരിയേഷൻസ് അവർക്കുള്ള അലർജികൾ ഇവയൊക്കെ കൃത്യമായി മനസ്സിലാക്കി ഓരോ വ്യക്തിക്കും അനുസരിച്ച് വ്യത്യസ്തമായ ഡയറ്റ് ആയിരിയ്ക്കും.എല്ലാവർക്കും കോമൺ ആയി ചെയ്യാൻ പറ്റുന്ന കാര്യങ്ങക്ക് അല്ലേ നമുക്ക് വീഡിയോയിൽ പറയാൻ കഴിയൂ .
@vigilchacko4867
@vigilchacko4867 Ай бұрын
Tbalparyam und
@VinithaT-i4c
@VinithaT-i4c Ай бұрын
എന്തെല്ലാം ഫുഡ് കഴിക്കണം
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
സുഹൃത്തേ ചെയ്യേണ്ടത് എന്തെന്ന് വ്യക്തമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട് .കുറയ്ക്കേണ്ട ഭക്ഷണം ഏതു എന്നും കൂട്ടേണ്ട ഭക്ഷണം ഏതു എന്നും വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് .ഇനി അതിൽ ഏതൊക്കെ ഏതു നേരത്തു കഴിക്കണം എത്ര അളവിൽ കഴിക്കണം എന്നുള്ളത് ഒക്കെ ഓരോ വ്യക്തിയുടെയും ശാരീരിക അവസ്ഥ മറ്റു രോഗങ്ങൾ ഷുഗറിന്റെ അളവ് തൂക്കം ,ഹൈറ്റ് ഇവ അനുസരിച്ച് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ട് ഇരിക്കും അത് കൃത്യമായി തയാറാക്കി എടുക്കേണ്ടുന്ന ഒന്നാണ് .അതല്ലാതെ തോന്നും പടി ചെയ്യാൻ കഴിയില്ല നൂറു കിലോ തൂക്കവും മുന്നൂറ് ഷുഗറും ഉള്ള ഒരാൾക്ക് കൊടുക്കുന്ന ഡയറ്റ് അമ്പത് കിലോ തൂക്കവും മുന്നൂറ് ഷുഗറും ഉള്ള ഒരാൾക്ക് കൊടുത്താൽ രണ്ട് പേർക്കും ഒരേ റിസൾട്ട് ആയിരിക്കില്ല എന്നുള്ള കോമൺ സെൻസ് അറിഞ്ഞിരിക്കുക .വെറുതെ എന്തേലും പറഞ്ഞു കയ്യടി നേടാൻ കഴിയും പക്ഷേ അതിൽ അല്ലല്ലോ കാര്യം ഒരാൾ കഷ്ടപ്പെട്ടാൽ അതിന് റിസൾട്ട് വേണ്ടേ ജസ്റ്റ് യൂസ് കോമൺ സെൻസ്
@VinithaT-i4c
@VinithaT-i4c Ай бұрын
എനിക്ക് h b a1c7 ആണ്
@SebastianChirackal
@SebastianChirackal Ай бұрын
ഈ വീഡിയോസിന്റെ ആണ് ഇത് കാണാൻ പരിശ്രമിച്ചത് 90 ദിവസവും വിവർത്തനം കഴിച്ചാൽ പൂർണ്ണമായും കുടവയർ കുറയുന്നു എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയുള്ള വീഡിയോസ് കൊടുക്കാൻ പാടില്ല വീഡിയോ മറ്റുള്ളവരെ കാണുന്നവരെ വേണ്ടി ഒരു കൊടുക്കരുത് സത്യമായ കാര്യങ്ങൾ മാത്രമേ പറയാവൂ അല്ലെങ്കിൽ ഭക്ഷണമേതാണെന്ന് പറയണം
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
സുഹൃത്തേ ചെയ്യേണ്ടത് എന്തെന്ന് വ്യക്തമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട് .കുറയ്ക്കേണ്ട ഭക്ഷണം ഏതു എന്നും കൂട്ടേണ്ട ഭക്ഷണം ഏതു എന്നും വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് .ഇനി അതിൽ ഏതൊക്കെ ഏതു നേരത്തു കഴിക്കണം എത്ര അളവിൽ കഴിക്കണം എന്നുള്ളത് ഒക്കെ ഓരോ വ്യക്തിയുടെയും ശാരീരിക അവസ്ഥ മറ്റു രോഗങ്ങൾ ഷുഗറിന്റെ അളവ് തൂക്കം ,ഹൈറ്റ് ഇവ അനുസരിച്ച് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ട് ഇരിക്കും അത് കൃത്യമായി തയാറാക്കി എടുക്കേണ്ടുന്ന ഒന്നാണ് .അതല്ലാതെ തോന്നും പടി ചെയ്യാൻ കഴിയില്ല നൂറു കിലോ തൂക്കവും മുന്നൂറ് ഷുഗറും ഉള്ള ഒരാൾക്ക് കൊടുക്കുന്ന ഡയറ്റ് അമ്പത് കിലോ തൂക്കവും മുന്നൂറ് ഷുഗറും ഉള്ള ഒരാൾക്ക് കൊടുത്താൽ രണ്ട് പേർക്കും ഒരേ റിസൾട്ട് ആയിരിക്കില്ല എന്നുള്ള കോമൺ സെൻസ് അറിഞ്ഞിരിക്കുക .വെറുതെ എന്തേലും പറഞ്ഞു കയ്യടി നേടാൻ കഴിയും പക്ഷേ അതിൽ അല്ലല്ലോ കാര്യം ഒരാൾ കഷ്ടപ്പെട്ടാൽ അതിന് റിസൾട്ട് വേണ്ടേ ജസ്റ്റ് യൂസ് കോമൺ സെൻസ്
@sudhisudhi5821
@sudhisudhi5821 2 ай бұрын
ഡോക്ടർ ഡയറ്റ് പറഞ്ഞു തരാമോ പ്ലീസ് സർ
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ .കോമൺ ആയി എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യം എന്നുള്ളത് കാർബ് കുറച്ച് നല്ല ഫാറ്റുകൾ കൂടുതൽ കഴിക്കുക എന്നുള്ളത് ആണ് ഇതിന്റെ അളവ് ഡ്യൂറേഷൻ ഇവയൊക്കെ ഓരോരുത്തരുടെ ശാരീരിക അവസ്ഥ മാറ്റൂ രോഗങ്ങൾ ഹൈറ്റ് വെയിറ്റ് .,അലർജികൾ ഷുഗറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതിനൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടു ഇരിക്കും
@roseantony495
@roseantony495 2 ай бұрын
Hi doctor, 4 years aayi metformin edukkunnundu.2 times.medicine stop cheyyan patooo if I control diet.please reply?
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
മെഡിസിന് എടുത്തുകൊണ്ട് ഇരിക്കുന്ന ഒരാൾ ആയതുകൊണ്ട് തുടക്കത്തിൽ ഡയറ്റ് ഒപ്പം എടുത്തോണ്ട് ഇരിക്കുന്ന മെഡിസിനും എടുക്കേണ്ടി വരും എന്നാൽ ഡയറ്റ് കൃത്യമായി ചെയ്യാനും താങ്കൾക്ക് ഇപ്പോ ഉണ്ടായിരിക്കുന്ന കോംപ്ലിക്കേഷൻസ് കറക്റ്റ് ചെയ്യാനും തയാറായാൽ മൂന്ന് മാസം കൊണ്ട് തന്നെ മരുന്നില്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തിക്കുവാൻ തീർച്ചയായും കഴിയും😊
@roseantony495
@roseantony495 2 ай бұрын
@@BaijusVlogsOfficial Thank you Doctor 😊🙏
@Shaluash-jf6uv
@Shaluash-jf6uv Ай бұрын
Sir food paranjilla
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ .കോമൺ ആയി എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യം എന്നുള്ളത് കാർബ് കുറച്ച് നല്ല ഫാറ്റുകൾ കൂടുതൽ കഴിക്കുക എന്നുള്ളത് ആണ് ഇതിന്റെ അളവ് ഡ്യൂറേഷൻ ഇവയൊക്കെ ഓരോരുത്തരുടെ ശാരീരിക അവസ്ഥ മാറ്റൂ രോഗങ്ങൾ ഹൈറ്റ് വെയിറ്റ് .,അലർജികൾ ഷുഗറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതിനൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടു ഇരിക്കും
@Rasiyabi160
@Rasiyabi160 2 ай бұрын
Ari bhakshanam ozhivacki
@vrindaradhakrishnan1798
@vrindaradhakrishnan1798 2 ай бұрын
Y hba1c is 7.8 I am 150 cm height and 57 kg weight
@favashajrlandscape
@favashajrlandscape Ай бұрын
reduce weight 7kg eat low carb food
@Itzmeex
@Itzmeex Ай бұрын
ലോകം അവസാനിക്കാൻ ആയി എന്നിട്ടും ശാസ്ത്രം മരുന്ന് കണ്ടു പിടിച്ചോ വരാതിരിക്കാൻ
@ramyasubi4145
@ramyasubi4145 2 ай бұрын
Hi
@mohammedayaan8057
@mohammedayaan8057 2 ай бұрын
Endhaan diet cheydhenn video full kandeetum parajilla
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
കോമൺ ആയി എല്ലാവര്ക്കും ചെയ്യാൻ കഴിയുന്ന ഡയറ്റ് മുഴുവനായും വിഡിയോയിൽ പറഞ്ഞിട്ടുണ്ട് .ഇനിയുള്ള ബാക്കി കാര്യങ്ങൾ എല്ലാവര്ക്കും ഒരുപോലെ ആയിരിക്കില്ല അത് ഓരോ രോഗിക്കും വ്യത്യസ്തം ആയിരിക്കും .അവരുടെ ശാരീരിക ഘടന അവരുടെ വണ്ണം തൂക്കം അവരുടെ ഇപ്പോഴത്തെ ഷുഗർ ലെവൽ അവരുടെ മറ്റു അനുബന്ധ രോഗങ്ങൾ അവരുടെ വൈറ്റമിൻ കുറവുകൾ ,അവരുടെ അലർജികൾ ഇവയെ എല്ലാം പരിഗണിച്ചുകൊണ്ട് വേണം ഡയറ്റ് പ്ലാൻ ചെയ്യാൻ .എങ്കിൽ മാത്രേ അവർക്കു അത് ശരിയായ ഗുണം ചെയ്യുക ഉള്ളു .അത് ഓരോരുത്തരിലും വ്യത്യസ്തം ആയിരിക്കും അതിപ്പോ താങ്കൾ ചെയ്യുന്ന അതെ കാര്യങ്ങൾ താങ്കളുടെ വീട്ടിൽ ഒരാൾ ചെയ്താലും ചിലപ്പോ ഗുണം കിട്ടില്ല ക്ളാരണം താങ്കളുടെ ശാരീരിക സഹവചര്യങ്ങൾ അല്ല മറ്റൊരാൾക്ക് .അതുകൊണ്ട് ഡയറ്റും വൈറ്റമിൻ തെറാപ്പിയും കൃത്യമായി ഓരോരുത്തർക്കും വേണ്ടി തയാറാക്കണം .കോമൺ ആയി എല്ലാവര്ക്കും ചെയ്യാൻ കഴിയുന്ന ഒരു ഡയറ്റ് പ്ലാനും ലോകത്തില്ല
@Julie-pb7fe
@Julie-pb7fe 2 ай бұрын
@@BaijusVlogsOfficialwhat have you written in Malayalam . Can’t understand.😕
@saneeshsadanandan4305
@saneeshsadanandan4305 2 ай бұрын
Ernakulam Location onnu parayamo air
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
Panampilly nagar
@beenababy8117
@beenababy8117 2 ай бұрын
Level 2 ആണെന്ന് എങ്ങിനെ അറിയാം sir
@743728
@743728 2 ай бұрын
Food എന്ന് പറയുന്നത് കണ്ടാണ് കേറിയത് 😢
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
ഫുഡിന്റെ മറ്റൊരു വാക്കാണ് ഡയറ്റ് .വിഡിയോയിൽ വളരെ വ്യക്തമായി ഡയറ്റിൽ കോമണ് ആയി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് .അതിനപ്പുറമുള്ള ഒരു ദിവസത്തെ കൃത്യമായ ഭക്ഷണരീതി എങ്ങനെ ആകണം എന്നുള്ളത് ഓരോ വ്യക്തിക്കും അനുസരിച്ചു വ്യത്യസ്തം ആയിരിക്കും അവരുടെ ,ശരീരം ,മറ്റു ആരോഗ്യ പ്രശ്നങ്ങൾ അവരുടെ ഷുഗറിന്റെ ലെവൽ ,ഇവക്കു ഒക്കെ അനുസരിച്ചു വ്യത്യസ്തം ആയിരിക്കും .അത് ഓരോരുത്തർക്കും വേണ്ടി തയാറാക്കണം .ഉദാഹരണത്തിന് നൂറു കിലോ തൂക്കവും ഹാർട്ട് പ്രശ്നങ്ങളും ഉള്ള ഒരാൾക്ക് കൊടുക്കുന്നതെ ഡയറ്റ് അമ്പതു കിലോ തൂക്കവും ചില ഭക്ഷണങ്ങളോട് അലർജിയും ഉള്ള ഒരാൾക്ക് കൊടുക്കാൻ കഴിയുമോ ഇല്ല .അപ്പൊ കൃത്യമായ ഒരു റിക്കവറി ആണ് ആഗ്രഹിക്കുന്നത് എങ്കിൽ നമ്മുടെ ശാരീരിക അവസ്ഥയെ മനസ്സിലാക്കി അതിനു അനുസരിച്ചു ഡയറ്റ് പ്ലാൻ ചെയ്യണം
@sudhisudhi5821
@sudhisudhi5821 2 ай бұрын
ഡയറ്റിങ് പറഞ്ഞു തരാമോ പ്ലീസ് സർ ഷുഗർ നന്നായിട്ടുണ്ട് പ്ലീസ്
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
തീർച്ചയായും പറഞ്ഞു തരാമല്ലോ .നിങ്ങൾക്കായി നിങ്ങളുടെ അവസ്ഥകളും മറ്റു ആരോഗ്യ പ്രശ്നങ്ങളും കണക്കിൽ എടുത്ത് വേണം ഡയറ്റ് പ്ലാൻ തയാർ ചെയ്യാൻ
@Kumarilekhap9l99
@Kumarilekhap9l99 Ай бұрын
Athyath prthehch onnum kazhikkruth manasilaayooo
@chinnakkalali2533
@chinnakkalali2533 Ай бұрын
Diet അങ്ങിനെ ഒന്നും പറയാൻ പറ്റില്ല. Fee അടക്കൂ.
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ .കോമൺ ആയി എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യം എന്നുള്ളത് കാർബ് കുറച്ച് നല്ല ഫാറ്റുകൾ കൂടുതൽ കഴിക്കുക എന്നുള്ളത് ആണ് ഇതിന്റെ അളവ് ഡ്യൂറേഷൻ ഇവയൊക്കെ ഓരോരുത്തരുടെ ശാരീരിക അവസ്ഥ മാറ്റൂ രോഗങ്ങൾ ഹൈറ്റ് വെയിറ്റ് .,അലർജികൾ ഷുഗറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതിനൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടു ഇരിക്കും
@AnilKumar-s8d7t
@AnilKumar-s8d7t Ай бұрын
പുള്ളി ഉപയോഗിച്ച diet... Exercise എന്നിവ പറഞ്ഞു തന്നാൽ.... ഉദാകാരണം ആയി പറയാൻ പറ്റുമായിരുന്നു 🙏
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
സുഹൃത്തേ ചെയ്യേണ്ടത് എന്തെന്ന് വ്യക്തമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട് .കുറയ്ക്കേണ്ട ഭക്ഷണം ഏതു എന്നും കൂട്ടേണ്ട ഭക്ഷണം ഏതു എന്നും വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് .ഇനി അതിൽ ഏതൊക്കെ ഏതു നേരത്തു കഴിക്കണം എത്ര അളവിൽ കഴിക്കണം എന്നുള്ളത് ഒക്കെ ഓരോ വ്യക്തിയുടെയും ശാരീരിക അവസ്ഥ മറ്റു രോഗങ്ങൾ ഷുഗറിന്റെ അളവ് തൂക്കം ,ഹൈറ്റ് ഇവ അനുസരിച്ച് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ട് ഇരിക്കും അത് കൃത്യമായി തയാറാക്കി എടുക്കേണ്ടുന്ന ഒന്നാണ് .അതല്ലാതെ തോന്നും പടി ചെയ്യാൻ കഴിയില്ല നൂറു കിലോ തൂക്കവും മുന്നൂറ് ഷുഗറും ഉള്ള ഒരാൾക്ക് കൊടുക്കുന്ന ഡയറ്റ് അമ്പത് കിലോ തൂക്കവും മുന്നൂറ് ഷുഗറും ഉള്ള ഒരാൾക്ക് കൊടുത്താൽ രണ്ട് പേർക്കും ഒരേ റിസൾട്ട് ആയിരിക്കില്ല എന്നുള്ള കോമൺ സെൻസ് അറിഞ്ഞിരിക്കുക .വെറുതെ എന്തേലും പറഞ്ഞു കയ്യടി നേടാൻ കഴിയും പക്ഷേ അതിൽ അല്ലല്ലോ കാര്യം ഒരാൾ കഷ്ടപ്പെട്ടാൽ അതിന് റിസൾട്ട് വേണ്ടേ ജസ്റ്റ് യൂസ് കോമൺ സെൻസ്
@PushpaFrancis-ok9mt
@PushpaFrancis-ok9mt 2 ай бұрын
Enthokke food kazichathe.engananu kazhichathe explyn cheyuthu tharamo.exercise enganeanu
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഓരോ വ്യക്തിക്കും അവരവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ .കോമൺ ആയി എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യം എന്നുള്ളത് കാർബ് കുറച്ച് നല്ല ഫാറ്റുകൾ കൂടുതൽ കഴിക്കുക എന്നുള്ളത് ആണ് ഇതിന്റെ അളവ് ഡ്യൂറേഷൻ ഇവയൊക്കെ ഓരോരുത്തരുടെ ശാരീരിക അവസ്ഥ മാറ്റൂ രോഗങ്ങൾ ഹൈറ്റ് വെയിറ്റ് .,അലർജികൾ ഷുഗറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതിനൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടു ഇരിക്കും
@rijun4
@rijun4 2 ай бұрын
90 divasam yedu bakshanam ennu matram paranjilla...
@BaijusVlogsOfficial
@BaijusVlogsOfficial 2 ай бұрын
പറഞ്ഞല്ലോ കാർബ് കുറഞ്ഞ ഭക്ഷണം കഴിക്കുക .ഇനി ഒരാൾ കഴിക്കേണ്ട അളവും ചാർട്ടും ആണ് ചോദിക്കുന്നത് എങ്കിൽ അത് എല്ലാവർക്കും ഒരുപോലെ അല്ല ഓരോ രോഗിക്കും അവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് വേണം തയാറാക്കാൻ
@rijun4
@rijun4 2 ай бұрын
@@BaijusVlogsOfficial okay dr. 👍
@jollyantony3738
@jollyantony3738 2 ай бұрын
Sir enik muttayude manjakaru kazhichal bad smell ulla gas passakum athukond vella mathram kazhikum
@Uncle65065
@Uncle65065 2 ай бұрын
When you eat food which generates gas or stomach pain , eat a very small piece of capsicum , it will easily get solved, I was having the same problem .
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 165 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 70 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 165 МЛН