അറിയാതെ ചെയ്ത തെറ്റിന് 12 വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്ന ലിസി ജോർജ്ജ് |Flowers Orukodi 2 |Ep#36

  Рет қаралды 401,458

Flowers Comedy

Flowers Comedy

3 ай бұрын

ചതിയിലൂടെ മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ കെണിയില്‍പെട്ട വയനാട്ടുകാരി ലിസി ജോര്‍ജ്. രണ്ട് കേസുകളിലായി കോടതി വിധിച്ചത് 25 വര്‍ഷം തടവ്. 12 വര്‍ഷത്തെ ജയില്‍വാസത്തിനൊടുവില്‍ നിരപരാധിത്വം തെളിയിച്ച വക്കീല്‍ ലിസിയെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. 16 വര്‍ഷത്തെ കൂടുംബജീവിതത്തില്‍ സംശയരോഗിയായ ഭര്‍ത്താവില്‍ നിന്നും നേരിട്ടത് കൊടിയ പീഡനങ്ങള്‍ മാത്രം. കുറ്റവാളിയെന്ന് മുദ്രകുത്തപ്പെട്ടതോടെ വഴിമുട്ടിയ ജീവിതത്തില്‍ നേരിട്ട അനുഭവങ്ങള്‍ ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കുവയ്ക്കുകയാണ് ലിസി.
Lisy George, a native of Wayanad, was trapped by a drug trafficking gang through fraud. The court imposed 25 years of imprisonment on her in two cases. After 12 years in prison, Lisy's lawyer proved her innocence and brought her back to life. Her 16 years of marital life was only filled with severe torture from her husband. In this episode of 'Flowers Oru Kodi', Lisy shares how the label of a culprit changed her life overnight.
#flowersorukodi #LisiGeorge

Пікірлер: 502
@sudarsanar3653
@sudarsanar3653 2 ай бұрын
മഞ്ജു ആന്റണി സർ താങ്കളുടെ നല്ല മനസ്സ് ഏല്ലാവർക്കും സഹായമാവട്ടെ God bless you all
@johnantony7237
@johnantony7237 2 ай бұрын
ഇവരെപ്പോലെ ഉള്ള പാവപ്പെട്ടവരെ ഈ പരുപാടിയിൽ കൊണ്ടുവന്നതിനു ഒരുപാട് സന്തോഷം...
@babyrajan1048
@babyrajan1048 2 ай бұрын
❤😂❤ ❤ ajun lllllllllllllllllllllllllllllll
@reenajoy4722
@reenajoy4722 3 ай бұрын
പഠിത്തം കുറവാണെങ്കിലും നല്ല അറിവുണ്ട്,
@baboosnandoos9721
@baboosnandoos9721 3 ай бұрын
Correct
@SubhashiniT-ei2cf
@SubhashiniT-ei2cf Ай бұрын
1 mooni mool bbye😊​@@baboosnandoos9721
@sajanthiruvarppu6864
@sajanthiruvarppu6864 Ай бұрын
9 classil vidyabyasam undu
@SheebaJ-zk9fz
@SheebaJ-zk9fz 3 ай бұрын
നല്ല അച്ചടക്കത്തോടെ സംസാരിക്കുന്ന ചേച്ചിക്ക് എല്ലാ ആശംസകളും.😢😢😢😢
@Rajasreescurry
@Rajasreescurry 2 ай бұрын
Engine achadakathode samsarikunnavar nalla theriyum parayum ,very danger ⚡ but evarude krtmallatto
@user-fr4nb3vy2n
@user-fr4nb3vy2n Ай бұрын
നിരപരാധി ആയ ഈ സഹോദരിയെ സഹായിച്ച മഞ്ജു ആന്റണി സാറിന് ഒരു ബിഗ് സല്യൂട്ട്
@abdullatheef.e2194
@abdullatheef.e2194 3 ай бұрын
ഇവരെ സഹായിച്ച ഈ അഭിഭാഷകൻ ഒരായിരം ആയിരം ബിഗ് സല്യൂട്ട്❤❤
@salyjacob5870
@salyjacob5870 3 ай бұрын
Sir. Manju. Antony. Big salute 🙏
@salimmajimmy3924
@salimmajimmy3924 2 ай бұрын
ലിസി ചേച്ചിയുടെ ധൈര്യം അപാരമായ കഴിവ് God bless🙏 you, Chechi.
@faisalettamal4381
@faisalettamal4381 2 ай бұрын
ശ്രീകണ്ഠൻ നായർ നിങ്ങൾ വളരെ നല്ല പ്രവർത്തിയാണ് ചെയ്തത് ഇതുപോലുള്ള എത്ര പാവങ്ങളേയാണ് ഈ ഫ്ലോറിൽ കൊണ്ട് വന്ന് സഹായിച്ചത്
@vineethak3298
@vineethak3298 3 ай бұрын
അത് പോലെ ഇതു പോലെ ഉള്ള ജഡ്ജിനെ ഈ കേസിനായി കിട്ടിയ ചേച്ചി 🥰🥰🥰യുടെ ഭാഗ്യം 🥰
@user-qc5tb9xk7w
@user-qc5tb9xk7w 3 ай бұрын
വകീലിന് ഒരു ബിഗ് സല്യൂട്
@bambooboys3205
@bambooboys3205 2 ай бұрын
ഈ ചേച്ചി എന്റെ വീട്ടിൽ നൈറ്റി യുമായി വന്നിട്ടുണ്ട് ഞാൻ വാങ്ങി ചേച്ചിക്ക് ഇത്രയും വിഷമം ഉണ്ട് എന്ന് അറിയില്ലയെരുന്നു love you chechi
@pachakurian5463
@pachakurian5463 Ай бұрын
ഞാൻ ഈ സഹോദരിയുമായി യാദൃശ്ചികമായി സംസാരിപ്പാൻ ഇടയായതിൻ്റെ ശേഷമാണ് സാറിൻ്റെ ഈ ചാനൽ കാണുവാനും പഠിക്കുവാനും ഇടയായത്. സാർ ഒത്തിരി ഇതുപോലെയുള്ള ആളുകളെ ആളുകളുടെ മുമ്പിൽ കൊണ്ടുവരാൻ സാധിക്കുന്നു ഏതായാലും സാറെ സാറിന് ഒരു ബിഗ് സല്യൂട്ട് ദൈവം സാറിനെ അനുഗ്രഹിക്കും തീർച്ച.
@manonmathewthomasdavy5004
@manonmathewthomasdavy5004 Ай бұрын
😢😢a6 khubsurat p2
@balanbalan8394
@balanbalan8394 Ай бұрын
​@@manonmathewthomasdavy500467
@minimini3606
@minimini3606 2 ай бұрын
ചേച്ചിക്ക് ദൈവാനുഗ്രഹം നേരുന്നു കർത്താവെ ഈ ചേച്ചിയെ അനുഗ്രഹിക്കട്ടെ
@jobyjoseph6419
@jobyjoseph6419 2 ай бұрын
SKN സർ, കഴിയും എങ്കിൽ ഈ ചേച്ചിക്ക് ഫ്ലവർസിന്റെ സഹായത്തോടു കൂടി പ്രൊഫഷണൽ ഡബ്ബിങ്ങിൽ പരിശീലനം നൽകണേ..ഇവരുടെ ശബ്ദം വളരെ നല്ലത് ആണ്..ആ ജോലി പരിചയപ്പെട്ടു കഴിഞ്ഞാൽ ഈ പാവത്തിന് അതൊരു വരുമാന മാർഗ്ഗമായിരിക്കും 🙏🏿
@hamzakoya8183
@hamzakoya8183 2 ай бұрын
❤❤👍👍
@SheelaChacko-es1fq
@SheelaChacko-es1fq 2 ай бұрын
ഒമ്പതാം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെങ്കിൽ ഇത്രയും കഴിവുണ്ട് അതുകൊണ്ട് മറ്റുള്ളവരുടെ മനസ്സ് അറിഞ്ഞ് ഏതെങ്കിലും ഒരു ജോലി പറയുന്ന പോലെ കിട്ടിയിരുന്നെങ്കിൽ രക്ഷപ്പെട്ടു
@syamala3089
@syamala3089 2 ай бұрын
Pavam
@ShihabShihab-rf8gh
@ShihabShihab-rf8gh 2 ай бұрын
Enikkum avarude sound ishttayii😍👍
@user_me0813
@user_me0813 2 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣അയ്യോ... Paavam😁... ഈ പാവം ചേച്ചിയേം കുടുംബത്തെയും കുറിച്ച് ഈ പാവം തോന്നുന്ന മനുഷ്യരെല്ലാം കൂടി ചുള്ളിയോട് പഞ്ചായത്തിലൊ പോലീസ് സ്റ്റേഷനിലോ ഒന്നു പോയി തിരക്കിയാ മതി..😂😂😂😂
@geetharanikp
@geetharanikp 3 ай бұрын
ശ്രീകണ്ഠൻ സാറിന് അഭിനന്ദനങ്ങൾ 👍👍👍🌹🌹
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 3 ай бұрын
ഓരോ ജീവിതങ്ങൾ എന്തൊക്കെ പ്രതി സന്ധിയിലൂടെയാണ് കടന്നു പോകുന്നത്, നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത പരീക്ഷണങ്ങളായിരിക്കും വന്നു ചേരുന്നത്, ചിലർ അതിനെ തരണം ചെയ്ത് മുന്നേറും, മറ്റു ചിലർ പകച്ചു തോറ്റു pokum
@Udaya_prabha
@Udaya_prabha 2 ай бұрын
ഇവയ്ക്ക് എല്ലാവിധ സഹായങ്ങളും ലഭിക്കണം
@vineethak3298
@vineethak3298 3 ай бұрын
പാവം ചേച്ചി 😢😢😢🥰🥰🥰ഒരു പാട് ഇഷ്ട്ടം തോന്നി 🥰❤
@sreesanth.ssreesanth.s5674
@sreesanth.ssreesanth.s5674 2 ай бұрын
ലിസിച്ചേച്ചിയുടെ ശബ്ദം എത്രമനോഹരം....ദൈവാനുഗ്രഹമുണ്ടാകട്ടെ ...ഇനിയുള്ളകാലം മനസ്സമാധാനം ഉണ്ടാകട്ടെ
@indirakummath4320
@indirakummath4320 2 ай бұрын
ഇത്തരം പാവപ്പെട്ടവരെ കൊണ്ടു വന്ന് സഹായിക്കാൻ സന്മനസ്സ് കാണിച്ചതിന് നന്ദി സാർ
@prokannan1339
@prokannan1339 3 ай бұрын
ഈ പരിപാടിയുടെ സ്ഥിരം പ്രേക്ഷകനാണ് കണ്ണുനനയാതെ മിക്കതും കാണാൻ കഴിയില്ല എല്ലാവർക്കും നല്ലത് വരട്ടെ S KN
@baboosnandoos9721
@baboosnandoos9721 3 ай бұрын
Athe Oru Episode Polum Mudakkarilla
@rukkiyakv1387
@rukkiyakv1387 2 ай бұрын
Ààaaàààà/no ko hu A no in​@@baboosnandoos9721
@ranirambo
@ranirambo 3 ай бұрын
മനസു നിറഞ്ഞ ഒരു എപ്പിസോഡ് 🥰🥰🥰
@bindujose1592
@bindujose1592 3 ай бұрын
ഒരു പാട് ജീവിതങ്ങൾ ജീവിതം പഠിക്കുന്നു. ഈ ചാനലിലൂടെ Very good.sk
@valsalaramesh4488
@valsalaramesh4488 2 ай бұрын
പാവം ചേച്ചി. കണ്ണ് നിറഞാണ് പരിപാടി കണ്ടത്. ദൈവം അനുഗ്രഹിക്കട്ടെ❤
@user-vb7kv1iu1s
@user-vb7kv1iu1s 2 ай бұрын
ഇവരെ പോലെയുള്ള ആണുങ്ങൾ പെണ്ണുങ്ങൾ flowers ചാനലിൽ കൊണ്ടു വന്ന ചാനൽ എംഡി സൂപ്പർ
@user-mz5mo3ud6d
@user-mz5mo3ud6d 3 ай бұрын
സാർ 🙏🙏ശ്വാസം അടക്കി കേട്ട ഒരേ ഒരു എപ്പിസോഡ്,,, ലിസി ചേച്ചി,, skn പറഞ്ഞത് പോലെ flowers കൂടെ ഉണ്ട്,,, ഇടക്ക് ഒന്ന് രണ്ടു തവണ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏
@omanathomas7143
@omanathomas7143 Ай бұрын
വളരെ നല്ല episode. ഒത്തിരി മനുഷ്യത്വമുള്ള advocate. പറ്റിയ അബദ്ധങ്ങൾ ഇനി ലിസിയുടെ ജീവിതത്തിൽ സംഭവിക്കാതിരിക്കട്ടെ. God bless you and family. നന്നായി എഴുതുക. അതൊരു വരുമാനമാർഗ്ഗമാവട്ടെ. Well done Flowers TV
@MaheshK-wd8lt
@MaheshK-wd8lt 3 ай бұрын
പാവങ്ങൾക്കോ നിരപരാതികൾക്കോ 10 രൂപ അവരുടെ അറിവുവച്ചു ഈഒരു പ്രോഗ്രാകുകൊണ്ടു കിട്ടുകയാണെങ്കിൽ സന്തോഷം
@ahammedathikkal8942
@ahammedathikkal8942 3 ай бұрын
😢
@ThasleemaKasim
@ThasleemaKasim 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shamlaebrahim3844
@shamlaebrahim3844 3 ай бұрын
​@@ahammedathikkal8942o
@jameela4137
@jameela4137 3 ай бұрын
Yessss😊🙊✨
@baboosnandoos9721
@baboosnandoos9721 3 ай бұрын
Athe
@thaslima5210
@thaslima5210 3 ай бұрын
ചേച്ചി യുടെ സമാദാനം ഉള്ള സ്വരം പാവം ചേച്ചി god ബ്ലെസ് you 🙏🙏🙏🙏🙏😭😭😭😭😭😭😟😟😟😟😟
@simiphilip4370
@simiphilip4370 3 ай бұрын
പാവം ചേച്ചി, എന്തെല്ലാം പ്രതിസന്ധിയിലൂടെ കടന്നു പോയി, ഇങ്ങനെയുള്ളവരെ വേണം കൊണ്ടുവരാൻ,
@baboosnandoos9721
@baboosnandoos9721 3 ай бұрын
Yes Correct
@baboosnandoos9721
@baboosnandoos9721 3 ай бұрын
ഇങ്ങനെ Ullavare വേണം Kondu Varanum SKN Sir God Bless You
@sheebathomas7387
@sheebathomas7387 3 ай бұрын
Of course
@devassypl6913
@devassypl6913 2 ай бұрын
ഒത്തിരി വേദനിച്ചെങ്കിലും ദൈവം ഇങ്ങനെ ഒരവസരം തന്നു ഇനിയും വേദനിക്കാതെ സുഖമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@savalindia6643
@savalindia6643 Ай бұрын
ഇങ്ങനെ ഉള്ള അഭിഭാഷകർ അപൂർവം അദ്ദേഹം ദീർഘായുസ് ആയിരിക്കും ജഡ്ജി ആകുവാൻ ശ്രെമിക്കണം. നല്ല ജെഡ്ജ് ആയിരിക്കട്ടെ.
@bushrabushra6772
@bushrabushra6772 3 ай бұрын
ആ ഓട്ടോ കാരൻ എന്ത് പിഴച്ചു. അയാൾ അറിയാതെ ഓട്ടോയിൽ കയറ്റി യതിയല്ലേ. പാവങ്ങൾ.
@mrk6564
@mrk6564 3 ай бұрын
ആ ഓട്ടോക്കാരനെ കൂടെ ഈ ഷോയിൽ കൊണ്ടുവരണം
@gigysamson6653
@gigysamson6653 3 ай бұрын
അതെ
@ashrafpc1195
@ashrafpc1195 2 ай бұрын
എല്ലാം കൂടി ഇവര് പറയുന്നത് വിശ്വസിക്കാൻ നിൽക്കണ്ട കുറച്ചൊക്കെ തെറ്റ് ഇവരോടൊത്തുമുണ്ടാവും
@bushrabushra6772
@bushrabushra6772 2 ай бұрын
@@ashrafpc1195 ഈ സ്ത്രീ യുടെ കാര്യം ok ഓട്ടോകാരൻ എങ്ങനെ അറിയാനാ
@ashrafpc1195
@ashrafpc1195 2 ай бұрын
@@bushrabushra6772 ചിലപ്പോൾ അയാൾക്കും പങ്കുണ്ടാകും അല്ലാതെ വെറുതെ ഒരാളെ പിടിച്ചുകൊണ്ടു പോകത്തില്ലല്ലോ
@user-lf8kb3dk1t
@user-lf8kb3dk1t 3 ай бұрын
അഡ്വ. അഭിനന്ദനങ്ങൾ... 🌹
@jessybose1953
@jessybose1953 3 ай бұрын
Lissy George best wishes. Iniyenkilum oru nallakalam undakatte. God bless you. Manju antoniye pole ulla nalla advocates ,salute .
@salimmohamedsalim3002
@salimmohamedsalim3002 2 ай бұрын
ഇവരെ എങ്ങനെ എങ്കിലും സഹായിക്കാൻ കഴിയുന്നവർ സഹായിക്കു അവരവരെ കൊണ്ട് കഴിയുന്ന രീതിയിൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏അവരിനി കരയരുതേ 🙏🙏🙏🙏🙏🙏🙏🙏🙏
@Rainbow12320
@Rainbow12320 Ай бұрын
ഓഫ്‌കോഴ്സ്... അവർക്കും അമ്മക്കും സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു വീട് കിട്ടിയിരുന്നെങ്കിൽ... 🙏🏻🙏🏻🙏🏻
@abdullatheef.e2194
@abdullatheef.e2194 3 ай бұрын
ഷാജഹാൻ പോലീസുകാർക്ക് നല്ല കാശ് എറിഞ്ഞു കാണും ഷാജഹാൻറെ കുടുംബം ഇത് കണ്ട് കാണും അവൻറെ ഭാര്യയും മക്കളും നല്ലൊരു പോലീസ് ഉദ്യോഗസ്ഥന് മുൻപിൽ അദ്ദേഹത്തെ എത്തിക്കാൻ മുൻകൈയെടുക്കണം
@lissyjose450
@lissyjose450 22 күн бұрын
Adv. Sir you are Super Man
@lissyjose450
@lissyjose450 22 күн бұрын
Adv Sir you are done good job❤❤❤
@salimmajimmy3924
@salimmajimmy3924 2 ай бұрын
ഈ അവസ്ഥയിലുളളവരെ കണ്ടു മുട്ടുന്നതിൽ വണങ്ങുന്നു.
@valsalaramesh4488
@valsalaramesh4488 2 ай бұрын
വക്കീൽ സാറിന് Big Salute
@kumarichandar3900
@kumarichandar3900 3 ай бұрын
കുറച്ചു പേർ രക്ഷപ്പെടുമല്ലേ ... ശ്രി കണ്ഠൻ നായർ എല്ലാവരേയും സമയമായി കാണുന്നു നമിക്കുന്നു സാറേ
@MyArt-cf8mc
@MyArt-cf8mc 3 ай бұрын
Big Salute.....Ad Manju Antony
@reenabiju8637
@reenabiju8637 Ай бұрын
ദൈവം ചേച്ചിയുടെ കൂടെ യുണ്ട്, ചേച്ചിയുടെ, അവശങ്ങളും ആഗ്രഹങ്ങൾ എല്ലാം നടക്കും , god bless you 🥰🥰🥰🥰❤️❤️❤️❤️
@Georgejg
@Georgejg 3 ай бұрын
ചെയ്തവൻ അനുഭവിക്കും... അവൻ പുഴുവരിച്ച് ആരും തൊടാതെ കിടക്കും.
@mariyammaliyakkal9719
@mariyammaliyakkal9719 3 ай бұрын
അവൻ പുഴുത്തു കിടക്കുന്നുണ്ടാകും. മരണനത്തരവും ലഭിക്കും
@baboosnandoos9721
@baboosnandoos9721 3 ай бұрын
Athe Kittan Ullathu Daivam കൊടുക്കും
@susyvarghese8436
@susyvarghese8436 2 ай бұрын
ഈ കാലത്തു ദുഷ്ടന്മാർ പനപോലെ തഴക്കും
@tob601
@tob601 Ай бұрын
Exactly
@kalyanikallukallu2139
@kalyanikallukallu2139 3 ай бұрын
Chechinte voice super ❤
@b.augustine5475
@b.augustine5475 3 ай бұрын
Manju Anthony Sir , you are very different from others . Big salute sir
@sumavikram752
@sumavikram752 3 ай бұрын
ippol ee programme nannayi pokunnundu ithu pole nisahayare kondu varanam 👍🏻👏🥰
@jollyannie
@jollyannie 3 ай бұрын
👍
@baboosnandoos9721
@baboosnandoos9721 3 ай бұрын
👍
@aleenaparvin1159
@aleenaparvin1159 2 ай бұрын
അഡ്വക്കേറ്റിനു ഇരിക്കട്ടെ എന്റെ വക 👏🏻👏🏻 ഞാനും ആലോചിക്കാറുണ്ട് എന്താണ് മയക്കു മരുന്നിന്റെ ഉറവിടം നശിപ്പിക്കാത്തത് എന്ന്
@Georgejg
@Georgejg 3 ай бұрын
Congrats SKN for give chance to these poor peoples.... May God bless
@valsamichael3158
@valsamichael3158 3 ай бұрын
The best episode
@unnikrishnan5233
@unnikrishnan5233 3 ай бұрын
നിത്യ ചെലവിന് വേണ്ടി മയക്കു മരുന്ന് കൈവശം വച്ച്, അത് വിൽക്കുന്നവർ കുറ്റക്കാർ.. ഇതിന്റെ ഒക്കെ മേലെ ഉള്ളവരെ ഒന്നും ആരും പിടിക്കുകയും ഇല്ല, ശിക്ഷിക്കുകയും ഇല്ല. ഇതുപോലുള്ള പാവങ്ങള് ആകും അനുഭവിക്കുക.
@goldie7689
@goldie7689 3 ай бұрын
Nithya chilave kazhiyan mayakku marunnu vittitte veno ?
@Udaya_prabha
@Udaya_prabha 2 ай бұрын
ഇതാണ് പറയുന്നത് സത്യമാണ് ജയിക്കൂ🙏🙏
@mollysabraham835
@mollysabraham835 2 ай бұрын
Lissy George is an intelligent & brave lady. Last question also she answered correctly as Netherland, but luck was not in her favor.
@anithasunil4430
@anithasunil4430 2 ай бұрын
Congrats Sreekantan Sir for giving her an opportunity..God bless
@sobhadaniel2802
@sobhadaniel2802 3 ай бұрын
ഈ ലോകത്തിൽ ഒരു മാനുഷ്യനെയും വിശ്വസിക്കരുത് 🙏🙏
@baboosnandoos9721
@baboosnandoos9721 3 ай бұрын
Yes
@lathajose2234
@lathajose2234 28 күн бұрын
ഓക്കേ ശരി
@BalaKrishnan-my8ez
@BalaKrishnan-my8ez 3 ай бұрын
ഇവർ പറയാത്ത ഒരു കാര്യമുണ്ട് ഈ മയക്കുമരുന്ന് കേസിൽ ആ പാവം ഓട്ടോറിക്ഷ ഡ്രൈവറും ഒരുപാട് കാലം ജയിലിൽ കിടന്നിട്ടുണ്ട് എന്റെ ഒരു സുഹൃത്തിന്റെ മകനാണ് 10 കൊല്ലത്തിൽ കൂടുതൽ അവനും ജയിലിൽ കിടന്നിട്ടുണ്ട്
@shemeenashemi6736
@shemeenashemi6736 2 ай бұрын
Idakke paranjirunnallo cheachi
@preethyjoseph6371
@preethyjoseph6371 2 ай бұрын
അവർ പറഞ്ഞിരുന്നു
@prajithkarakkunnel5482
@prajithkarakkunnel5482 2 ай бұрын
എല്ലാരും ഒരു ആവേശത്തിന്റെ പുറത്ത് പറയുന്ന കേൾക്കാം വിദേശത്തെ പോലെ വധശിക്ഷ കൊടുക്കണം എന്ന്. അങ്ങനെ എങ്കിൽ ഈ രണ്ട് പേരും ഇന്ന് ഈ ഭൂമിയിൽ കാണില്ലയിരുന്നു. വൈകി എങ്കിലും നീതി ലഭിച്ചല്ലോ.
@gm1513
@gm1513 2 ай бұрын
31.51 ൽ പറയുന്നു
@alicejoseph3342
@alicejoseph3342 2 ай бұрын
L​@@prajithkarakkunnel5482
@babyfrancis968
@babyfrancis968 3 ай бұрын
Manju Anthony aduvacte sindabad God bless you sir ur the blessed men
@moncypc
@moncypc 2 ай бұрын
This Advocate is my Brother ❤❤
@vincylawrence6481
@vincylawrence6481 2 ай бұрын
Brilliant brave woman. May God Bless her with happiness and peace the rest of her life
@VJVlogs88
@VJVlogs88 3 ай бұрын
God bless
@psg7233
@psg7233 3 ай бұрын
E അമ്മയുടെ ഗതി ഇനി ആർക്കും വരരുത്
@vimalasaji1710
@vimalasaji1710 3 ай бұрын
God bless you
@priyaemgi1662
@priyaemgi1662 2 ай бұрын
എന്ത് നല്ല ശബ്ദം ❤❤❤ ആരെങ്കിലും ഒരു അവസരം കൊടുത്തിരുന്നെങ്കിൽ
@jobyjoseph6419
@jobyjoseph6419 2 ай бұрын
SKN എന്ന മനുഷ്യ സ്‌നേഹി നയിക്കുന്ന ഫ്‌ളവർ,24 ന്യൂസ് എന്നീ ചാനലുകൾ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.. നമിക്കുന്നു, സർ 🙏🏿
@mercyjoseph132
@mercyjoseph132 3 ай бұрын
may God bless u lissy and family ,and advocate will be blessed for his hard.work
@reenajose1649
@reenajose1649 3 ай бұрын
ഷീല സണ്ണിയെ god രക്ഷിച്ചു 🙏🙏🙏🙏🙏🙏
@roopam7587
@roopam7587 3 ай бұрын
0pp000p00pppppppp0ppppppppppppppppppppp0ppp00ppppp0pp0pppppppppppppppppppppp00ppppppppppppppppppppppppppppppppp0ppppppppppppppppppppppppppppppppppppppppppppppppppppp
@baboosnandoos9721
@baboosnandoos9721 3 ай бұрын
Athe 1Kodiyil Vannathum Alle
@goldie7689
@goldie7689 3 ай бұрын
Sheela Sunny mayakke marunnu kadathan poyittilla.
@ajeeshjacob694
@ajeeshjacob694 2 ай бұрын
12 വർഷം god എവിടെ ആയിരുന്നു
@BalaKrishnan-my8ez
@BalaKrishnan-my8ez 3 ай бұрын
ഇവർ സുൽത്താൻബത്തേരിക്ക് അടുത്ത് ചുള്ളിയോട് കോട്ടയിൽ എന്ന പ്രദേശത്താണ് പഠിക്കു വളരെ മിടുക്കി ആയ ഒരു കുട്ടിയായിരുന്നു ഞങ്ങൾ നാടകത്തിലേക്ക് ഒന്നിച്ച് അഭിനയിച്ചവരാണ് പിന്നീട് സാമ്പത്തിക പ്രയാസവും മറ്റു കുടുംബ പശ്ചാത്തലവും എവിടെയോ വഴിതെറ്റി ന്ന കാലത്ത്
@user-lz4vu8cp4v
@user-lz4vu8cp4v 3 ай бұрын
Oru paavam chechi 😢episode adipoliyayirunnu ❤. God bless you chechi 🙏🙏🙏
@rymalamathen6782
@rymalamathen6782 2 ай бұрын
Very knowledgeable also. Really a wonderful lady
@sijithnm900
@sijithnm900 3 ай бұрын
ഭീഷണി പെടുത്തി ചെയിച്ചിട്ടും എന്ന് അറിഞ്ഞിട്ടും അവരെ ശിക്ഷിച്ചു യദാർത്ഥ പ്രതികൾ സുഖിച്ചു ജീവിക്കുന്നു
@appachanjohn
@appachanjohn 3 ай бұрын
Skn sir u bring like this people that is good dont bring celibritys Becouse they have money and also reputation sir kindly help like this people .,SKN ❤❤❤SIR GOOD JOB. ❤❤❤
@jollyannie
@jollyannie 3 ай бұрын
👍
@rajaniram7758
@rajaniram7758 2 ай бұрын
May God bless you to.fulfill that baby's - Arangettam. All our prayers are with you Lizy Chechi, you will be able to do it without any difficulty..
@maryvincent1181
@maryvincent1181 2 ай бұрын
My heart goes with this adorable family 🙏🙌 Jesus Christ bless you
@easyhindilearning4341
@easyhindilearning4341 2 ай бұрын
God bless you Lissy Sister ദൈവം ഉണ്ടെന്ന് വിശ്വസിച്ച് അവനിൽ വിശ്വസിച്ച് ധൈര്യമായി മുമ്പോട്ട് പോകൂ.....❤
@rajaniram7758
@rajaniram7758 2 ай бұрын
Advocate Manju Anthony Sir a big salute to you. May God bless you with more victories with such innocent victims 🎉🎉🎉
@babithababi5386
@babithababi5386 3 ай бұрын
Paavam 😥😥😥
@bindujose1592
@bindujose1592 3 ай бұрын
നല്ല ശബ്ദവും, കഥ കോൾക്കുന്നത് പോലെ ഇവരുടെ ശബ്ദവും
@shantihari401
@shantihari401 3 ай бұрын
Midukkiyanu.nalla arivundu
@remachandan1007
@remachandan1007 2 ай бұрын
​@@shantihari401😢g unggggygvg
@shinyjoy
@shinyjoy 2 ай бұрын
👍🏻👍🏻
@TJ-rj7kz
@TJ-rj7kz 2 ай бұрын
👍👍
@jobyjoseph6419
@jobyjoseph6419 2 ай бұрын
ഡബ്ബിങ് നു പറ്റുന്ന വോയിസ്‌ ആണ്.. ❤❤
@mariyammaliyakkal9719
@mariyammaliyakkal9719 3 ай бұрын
പള്ളിക്കാരും പട്ടക്കാരും യൂറോപ്യൻ ക്ലോസെറ്റും അടുക്കളയും നിർമിച്ചു കൊട്ക്കണം. കുട്ടിയുടെ പഠനത്തിന് സ്പോൺസറെ കണ്ടെത്തണം
@aniechacko7378
@aniechacko7378 3 ай бұрын
God bles Licy
@user-wz1pu7ft2b
@user-wz1pu7ft2b 3 ай бұрын
Pavam❤
@anilasudarsanan3188
@anilasudarsanan3188 2 ай бұрын
Othiri sangadam thonni,saluted,god bless you
@sreelekhabpillai835
@sreelekhabpillai835 3 ай бұрын
God bless you 🙏🙏🙏
@Dhachus375
@Dhachus375 3 ай бұрын
ദൈവതുല്യനായ അഡ്വക്കേറ്റ്🙏🙏🙏
@ashrafashrafpullara7708
@ashrafashrafpullara7708 2 ай бұрын
12വർഷം ജയിലിൽ ഒന്നാംപ്രതി പുറത്ത് എന്താന്ന് നമ്മുടെ ഭരണം നിരപരാധികൾ ഉള്ളി ഒന്നാംപ്രതി പുറത്ത് സാജൻഹാൻ എവിടെ 🙏🙏🙏🙏
@sraji5785
@sraji5785 Ай бұрын
ശ്രീ സാർ ഒരുപാട് വേദന പെടുന്ന പാവം ജനത്തെ കൊണ്ട് വരു ഫ്ലവർ ഷോയിൽ ശ്രീ സാർ ബിഗ് സല്യൂട്ട് 🙏🏼🙏🏼🙏🏼🙏🏼🙏🏼💐
@sidartsgameplay
@sidartsgameplay 3 ай бұрын
Manju sir ,thankale mathav anugrahikkatte
@Rose-zv5qz
@Rose-zv5qz 2 ай бұрын
ഞമ്മൻ്റെ ആൾകാര എല്ലാത്തിനും മുൻപിൽ 😮😮
@mumthaska9458
@mumthaska9458 2 ай бұрын
സൂപ്പർ മത്സരം🌹
@molyammavlogs1962
@molyammavlogs1962 3 ай бұрын
❤❤❤big salute for Antony sir
@valsammaprasad4283
@valsammaprasad4283 3 ай бұрын
God bless 🙏 you sister
@babyfrancis968
@babyfrancis968 3 ай бұрын
God bless this aduvacte
@radhal9469
@radhal9469 2 ай бұрын
Thanks sir
@soosamma2870
@soosamma2870 2 ай бұрын
Good job sir big salute advocate thanks flower's TV
@medasusheela893
@medasusheela893 2 ай бұрын
Pavam Lissy ❤Big Salute Advocate Manju. Antony 🎉
@ldf2187
@ldf2187 2 ай бұрын
ശ്രീ കണ്ഠൻ നായര്കും വക്കിലിനും നന്ദി 🙏ആ പവികൾക്ക് വേണ്ടി ലിസി യോട് ക്ഷമചോദിക്കുന്നു
@rymalamathen6782
@rymalamathen6782 2 ай бұрын
Very talented lady.
@aniechacko7378
@aniechacko7378 3 ай бұрын
Godblessher
@rymalamathen6782
@rymalamathen6782 2 ай бұрын
Paavam orupadu sahichu Ethayalum daivam kaivittilla. ❤❤
@mohamedkabeer7205
@mohamedkabeer7205 3 ай бұрын
മനുഷ്യ സ്നേഹി വകീൽ
@sudarsanar3653
@sudarsanar3653 2 ай бұрын
ഇതുപോലെ ചതിയിപ്പെട്ട ഒരു കുട്ടി ഇന്നും കേസിൽ കുടുങ്ങി. കൊണ്ടുപോയവൻ രക്ഷപെടുകയും ചെയ്തു
I Need Your Help..
00:33
Stokes Twins
Рет қаралды 151 МЛН
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 25 МЛН
Make me the happiest man on earth... 🎁🥹
00:34
A4
Рет қаралды 4,7 МЛН
Websak
1:13
webSak
Рет қаралды 6 М.
#англия #жумыс #работа
0:58
Forward
Рет қаралды 347 М.
你们家里有这么调皮可爱的孩子吗? #袋鼠妈妈
0:41
袋鼠妈妈育儿记
Рет қаралды 12 МЛН
Old man prank 🤫 #workout
0:44
Alisher Style
Рет қаралды 4,9 МЛН