Abraham Ozler Review| Midhun Manuel Thomas | Jayaram | NxtWave Malayalam

  Рет қаралды 64,682

JBI Tv

JBI Tv

6 ай бұрын

#ozler #anaswararajan #midhunmanuelthomas #abrahamozler
--Apply Link for Business Development Associate-docs.google.com/forms/d/1vEhP...
nxtwave malayalam,nextwave,nxtwave,nxtwave ccbp 4.0,nxtwave malayalam bda jobs,ccbp malayalam
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 204
@jbitv
@jbitv 6 ай бұрын
Apply Link for Business Development Associate-docs.google.com/forms/d/1vEhP5AkEEs-Gd38tJCxPqMpaFuLbUeBW8Hw5c3Aa-kI/edit
@Munni__
@Munni__ 6 ай бұрын
സത്യം പറഞ്ഞാൽ താങ്കളുടെ മൂവി റിവ്യൂവും മറ്റുള്ളവരുടെ റിവ്യൂ തമ്മിൽ entirely different ആണ് കേട്ടോ.. thank you✨
@selaarzin
@selaarzin 6 ай бұрын
നല്ലൊരു റിവ്യൂ ചേട്ടാ.. ഏതു സിനിമ ഇറങ്ങിയാലും അതിനെ കീറി മുറിച് നശിപ്പിച്ചു റിവ്യൂ പറഞ്ഞു വല്യ ബുദ്ധിജീവി ചമയുമ്മ ആളുകൾ ഉണ്ട്.. അതിൽ നിന്നും എത്രെയോ വ്യത്യസ്തമായ റിവ്യൂ.. ഇതാണ് സാമാന്യ ബോധം 👏👏👏
@orangeorange7420
@orangeorange7420 4 ай бұрын
Ozlar... Nte wife... എവിടെ..? മമ്മൂട്ടിയും ആയി അവർക്ക് എന്താണ് കണക്ഷൻ..... ഡിലീഷ് പോത്തൻ ശേരികും ആരാണ്
@JaseelaRasheed-cm4mh
@JaseelaRasheed-cm4mh 9 күн бұрын
Secnt part verumayirikum😊
@Ab_De_MANU
@Ab_De_MANU 6 ай бұрын
Cameo entry was on fire, goosebumps..... The ending note was superb... Arjun ashokan കിടു.... Must one time watch....
@abhay1307
@abhay1307 6 ай бұрын
Bro ith whodunnit type movie ano..
@SHARATHKRISHNAN1234
@SHARATHKRISHNAN1234 6 ай бұрын
@@abhay1307 whodunnnit aanu ..but athu alla importance mainly...it's like emotional thriller.. allathe psychopath type alla..
@abhay1307
@abhay1307 6 ай бұрын
@@SHARATHKRISHNAN1234 ok.. engaging ano
@SHARATHKRISHNAN1234
@SHARATHKRISHNAN1234 6 ай бұрын
@@abhay1307 atyavasyam kollam.. ellarumkoodi suspense polichillayirunegil sherikum polichene..
@abhay1307
@abhay1307 6 ай бұрын
@@SHARATHKRISHNAN1234 ok....thnkss
@Musicsaaga
@Musicsaaga 6 ай бұрын
Amazing movie. കണ്ട് കഴിഞ്ഞും മനസ്സിൽ തങ്ങി നിൽക്കുന്ന movie. Again midhun Manuel's amazing work
@thetruth9584
@thetruth9584 6 ай бұрын
ഇതൊരു ഇംഗ്ലീഷ് സിനിമ ആയിരുന്നെങ്കിൽ അതിനു പറ്റിയ കഥയും കഥാപാത്രങ്ങളും പടം കിടിലം ആയിരുന്നു ഇതിൽ മമ്മൂക്ക ഗസ്റ്റ് ഉണ്ടെന്ന് എല്ലാവർക്കും അറിയാം വേറെ രണ്ടു പേർ കൂടിയുണ്ട് അത് നിങ്ങൾ തന്നെ സിനിമ പോയി കണ്ടു തീരുമാനിക്കുക അതാരായിരിക്കും 🤣👍🙏
@Nandu100
@Nandu100 6 ай бұрын
Mamokka allathe vere ara 2 per?
@HariKrishnan-ec5mn
@HariKrishnan-ec5mn 6 ай бұрын
Felt like a rehash of 5am pathira and Memories with a very cliche flashback. Average aaye thonniyullu. Couldn't connect with either the hero or the villain. Onnude okke sradhikkamayirunnu.
@teachindia24
@teachindia24 6 ай бұрын
Sir, Part time ആയി smartphone use ചെയ്ത് ചെയ്യാൻ പറ്റുന്ന ജോലികൾ പറഞ്ഞ് തരാമോ?
@febin_paul97
@febin_paul97 4 ай бұрын
ചേട്ട ക്ലൈമാക്സ് മനസിലായില്ല. ഓസ്ലറിന്റെ ഭാര്യക്കും മകൾക്കും എന്ത് സംഭവിച്ചു. ആര് അത് ?
@AmalaVinod
@AmalaVinod 4 ай бұрын
Same doubt
@vinithakv
@vinithakv 3 ай бұрын
Part 2
@mohamedfaizal8164
@mohamedfaizal8164 6 ай бұрын
Secret agent negative paranju.. Appo padam super hit 😃
@AshleyThomas144
@AshleyThomas144 3 ай бұрын
Ozzler is a waste movie. I completely agree with Mallu Analyst on this. Just think about how stupid is the storyline
@boalthe
@boalthe 6 ай бұрын
6:53 Alexandar nte cheruppam abhinayicha aa payyan is SABIC M.A
@focuskerala2022
@focuskerala2022 4 ай бұрын
To be frank, Jayaram was not great in this role. He is not suited for the title role. 2nd Half is much more engaging.
@mahroofmahroof6840
@mahroofmahroof6840 6 ай бұрын
Leo കോടികൾ വാരിഎന്ന് പറയുന്നു ഇതൊക്കെയല്ലേ ശരിക്കും കോടികൾ വരേണ്ടത്
@David-js4ib
@David-js4ib 6 ай бұрын
നല്ല സിനിമകൾ ആളുകൾക്ക് വേണ്ടല്ലോ
@RonaldEssi-Lxjks
@RonaldEssi-Lxjks 6 ай бұрын
Leo mikacha film aayathukond maathrmalla collection nedunnath Angane nokkiyaal malayalathile evergreen films um imbd 9 and above kittiyathonnum flop film undallo
@mohamedfaizal8164
@mohamedfaizal8164 6 ай бұрын
Leo is an exceptional vijay film albeit an Average lokesh film. Hope you understand
@ajaym9868
@ajaym9868 6 ай бұрын
വിജയുടെ hardwork+ passion + talent+ fan base matters മോനു 😎❤
@vy.x4528
@vy.x4528 6 ай бұрын
സൗത്ത് ഇന്ത്യയിലെ ഏറ്റവും റവന്യൂ ജനറേറ്റ് ചെയ്യാൻ പറ്റുന്ന നടൻ്റെയും, ഈയടുത്ത് ഏറ്റവും മികച്ചസിനിമകൾ സംവിധാനംചെയ്തു ജനപ്രീതി നേടിയെടുത്ത ഒരു സംവിധായകന്റെയും ഫാക്ടർ ഉള്ളതുകൊണ്ട് മാത്രമാണ് ലിയോ എന്ന സിനിമയ്ക്ക് ഇത്രയേറെ ബോക്സോഫീസ്ഇമ്പാക്ട് നേടിയെടുക്കാൻ സാധിച്ചത്, മികച്ച ഒരു സിനിമയായി എല്ലാവർക്കും അനുഭവപ്പെട്ടത് കൊണ്ടല്ല !
@manukrishnasadhak1320
@manukrishnasadhak1320 6 ай бұрын
ഇഷ്ട്ടപെട്ടില്ല weakest script from mithun manual.. Jayaram pora mammooka veruthe vannu poyi... Jagatheesh last meeting scene kollam... Flash back oke forced... Below avg
@PUBGMYamate
@PUBGMYamate 6 ай бұрын
Well said
@Sanchari_98
@Sanchari_98 6 ай бұрын
ഗംഭീരപടം. Total package 💯 അലക്സാണ്ടർ ഇൻട്രോ ശരിക്കും ഞെട്ടിച്ചു. 'Midun Manuel Thomas' മിനിമം ഗൗരണ്ടീ ഇവിടെ ഉറപ്പാണ്. ❤
@josephpendleton4927
@josephpendleton4927 6 ай бұрын
This comment contains SPOILERS for this film. As the director Midhun pointed out, this film is an emotional thriller. The film's first half is a study on Abraham Ozler, his unfortunate circumstances, and his approach in conducting investigation. The film's second half is a study on Alexander Joseph, his relationship with his beloved Suja and Krishnadas, and the relationship between Abraham Ozler and Alexander Joseph through the unfortunate tragedies they faced which leads to the film's conclusion. I think the film will get better after repeated viewings. The film is also a wonderful exploration of the unfortunate circumstances of men who lose their capability of living normal lives as a result of losing the women they truly loved and also their other personal valuable possessions.
@RahmanRpRp
@RahmanRpRp 6 ай бұрын
Superb movie❤
@Anand2024
@Anand2024 6 ай бұрын
Please do a reaction of bramayugam teaser
@jithinrajjithuvlogs2865
@jithinrajjithuvlogs2865 6 ай бұрын
Super movie .jayaram is back
@bibinz93
@bibinz93 6 ай бұрын
Nalla padam❤
@Nitins8705
@Nitins8705 6 ай бұрын
Sushin shyam music cheythirunnrl polichene., bramayugam, bazooka okke sushinte kayil kittenda padam aanu
@naaaz373
@naaaz373 6 ай бұрын
The Devil's Entry 🔥🥵 Overall A Good Theatre Watch ❤
@user-he9dq2qx7i
@user-he9dq2qx7i 4 ай бұрын
Nigale pole ulla movie reviewers valya films mathre review cheukaulo, Ipo Secret Home enna nala oru malayalam movie release aayitund aarum review cheythatila , Nalla film aanu , patumeki onu kandu nokki review iduka
@ajeerajeer6604
@ajeerajeer6604 6 ай бұрын
കൊള്ളാം 👏
@Baby-op4oh
@Baby-op4oh 6 ай бұрын
I have seen almost every reviews on Abraham Ozlar only your review matches my experience, all other reviews are saying just an average watch not a good thriller. For me Abraham Ozler did entertained me for my 150 rs.
@kva9972
@kva9972 3 ай бұрын
It's just a weak plot😂. Nothing catching. A below average movie overhyped by the cast
@sijojosephpanambal
@sijojosephpanambal 6 ай бұрын
തിയേറ്ററിൽ കാണുന്ന ആദ്യ സിനിമയും. അതുപോലെ തന്നെ ആദ്യമായി തിയേറ്ററിൽ കാണുന്ന ജെയറാം സിനിമയുമാണ്. അതുപോലെ തന്നെ ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലെർ ജോണറിൽ തിയേറ്ററിൽ കാണുന്ന അഞ്ചാമത്തെ സിനിമയും. ഇര, ഫോറെൻസിക്, പാപ്പൻ, പോർ തൊഴിൽ, ഇതൊക്കെയാണ് മുന്നേ തിയേറ്ററിൽ കണ്ടിട്ടുള്ള ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലെർ ചിത്രങ്ങൾ. ജനഗണമന, പാപ്പൻ, റോഷാക്, എന്നീ സിനിമകൾക്ക് ശേഷം ആദ്യ ദിവസം ആദ്യ ഷോ തിയേറ്ററിൽ കാണുന്ന പടമാണ് മിഥുൻ മാനുവൽ തോമ്മസ് Vs ജെയറാം കൂട്ടുകെട്ടിന്റെ അബ്രാഹം ഓസ്ലർ. എന്തായാലും ജെയറാമേട്ടന്റെ അതിശക്തമായ തിരിച്ചുവരവ് ആഘോഷിക്കുകയാണ്. ബോക്സോഫീസിനി അബ്രഹാം ഓസ്ലറും ടീമും ഭരിക്കും.
@Alchemist337
@Alchemist337 6 ай бұрын
തിയേറ്ററിൽ കാണുന്ന ആദ്യം ചിത്രം എന്ന് പറഞ്ഞിട്ട് പിന്നെ പറയുന്നു അഞ്ചാമത്തെത് ആണെന്ന് 🙃
@hisham4214
@hisham4214 6 ай бұрын
​@@Alchemist337😂
@bagavathramchilloutzone6878
@bagavathramchilloutzone6878 6 ай бұрын
ഇന്ത്യാവിൻ മാപെരും നടികർ👌 എന്ത് കൊണ്ടും മമ്മൂട്ടി എന്ന നടൻ യോജിക്കുന്നൊരു ടൈറ്റിൽ
@thetruth9584
@thetruth9584 6 ай бұрын
അത് തന്നെയാണ് ഇംഗ്ലീഷിലെ മെഗാസ്റ്റാർ
@PUBGMYamate
@PUBGMYamate 6 ай бұрын
പാവം മമ്മൂക്ക രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ബാധ്യത ആയി ഇനി ഇതൂടെ ഹിറ്റ് aalknoo ഫാൻസ്
@thetruth9584
@thetruth9584 6 ай бұрын
@@PUBGMYamate എന്തു ബാധ്യത ആദ്യദിനം കേരള കളക്ഷൻ 3.27 cr ww-5-40 cr
@PUBGMYamate
@PUBGMYamate 6 ай бұрын
@@thetruth9584 വിശ്വസിച്ച്
@ironmansenior3795
@ironmansenior3795 6 ай бұрын
പടം average ആണ്...ഒരു ഗ്രിപ് missing ഉണ്ട് പടത്തിനു..
@Anand2024
@Anand2024 6 ай бұрын
💯💯
@arohan575
@arohan575 6 ай бұрын
ഡയറക്ടർ,ജയറാമും ആണ് ആ ക്രൂരന്മാർ സർപ്രൈസ് പൊളിച്ചു ഇൻസ്റ്റയിൽ പോസ്റ്റി 😭😭
@akshaym8405
@akshaym8405 6 ай бұрын
ചില yotube channels തന്നെ suspense elements thumbanail aayi ഇട്ടു,fdfs കണ്ടവർക്ക് മുതലാണ് 🎉
@rahulreji8531
@rahulreji8531 6 ай бұрын
🔥
@ajithrajan2047
@ajithrajan2047 6 ай бұрын
Chetan paranjathilum indallo suspense elements. It's also a spoiler review
@nannurn5743
@nannurn5743 6 ай бұрын
Just a one time watch that’s all
@jaseenajesssy8004
@jaseenajesssy8004 6 ай бұрын
Was waiting for your review about Abraham ozler
@Christoph_waltz_1
@Christoph_waltz_1 6 ай бұрын
Padam kollam. One time watchable anu. Paisa nashtam avila
@mohamednoufal1465
@mohamednoufal1465 6 ай бұрын
💥🔥❤‍🔥
@seekzugzwangful
@seekzugzwangful 6 ай бұрын
നല്ല റിവ്യൂ!!! Keep it up bro!!
@soumyakc1053
@soumyakc1053 6 ай бұрын
Jaibiyude Ella reviews kanunnathum ishtapedunnathum anu.. E review endo yojikkan akunnilla.. Cinema enikk ottum engaging ayi thonniyilla. Verum crime thriller anenkil polum kandirikkunna enikk e cinema ottum connect ayilla..kazhinjal enittu poka yirunnu ennu thonni poyi. Kure elements vari vithariyirikkanu, endinanu ennu enikk ippalum manasilayilla.
@arunramachandran3842
@arunramachandran3842 6 ай бұрын
❤️❤️❤️😍
@v.a2979
@v.a2979 6 ай бұрын
സിനിമ വെറും ആവറേജ് മാത്രം മമ്മുട്ടി ഫാനായ നിന്റെ റിവ്യു പ്രതീഷിച്ചപോലെ തന്നെ
@kunjmon11
@kunjmon11 6 ай бұрын
സിനിമ കണ്ടിട്ട് വന്ന് റിവ്യൂ നോക്കാം .. 😇
@shamnajithu5641
@shamnajithu5641 6 ай бұрын
Entry app trusted ano please reply course join chayyana
@jijeeshjiji8569
@jijeeshjiji8569 6 ай бұрын
ചാനൽ മാറി ബ്രോ എന്നാലും പറയാം സൈലം പി എസ് സി ആണ് നിലവിൽ ബെസ്റ്റ്😊
@noorahishaq500
@noorahishaq500 5 ай бұрын
Yes trusted aan njn join chytit 2 month aay
@rroosshhaann7777
@rroosshhaann7777 6 ай бұрын
എന്ത് സസ്പെൻസ് mammootty പടത്തിൽ ഉള്ള കാര്യം അവര് തന്നെ പറയാതെ പറന്നില്ലേ
@bhadramol3513
@bhadramol3513 6 ай бұрын
Kidu movie anu ❤️🔥❤️.... negative akkan nokanu kore peru..padam summa thee 🔥🔥🔥🔥🔥
@subramannianpk5725
@subramannianpk5725 6 ай бұрын
സൂപ്പർ പടം. അലക്സാണ്ടർ പൊളിച്ചു. ❤️❤️
@ajusgraphy
@ajusgraphy 6 ай бұрын
😍
@dalysaviour6971
@dalysaviour6971 6 ай бұрын
♥️
@HalaMadrid0071
@HalaMadrid0071 6 ай бұрын
Good Movie 👌
@Minhajpm702
@Minhajpm702 6 ай бұрын
ഞാൻ ഈ പടം തന്നെ അല്ലേ കണ്ടത് 🙄
@shafvanek4301
@shafvanek4301 6 ай бұрын
Jayram is back💯
@abvivek
@abvivek 6 ай бұрын
Oru logic illayma unde MRI room il scalpel kondupoyal athe machine inte akathekke pokum, MRI machine off akan pattilla..
@SS-xj6np
@SS-xj6np 5 ай бұрын
Ct mechine anu sahodara, mri alla
@abvivek
@abvivek 5 ай бұрын
@@SS-xj6np 👍
@sidharthsuresh5391
@sidharthsuresh5391 6 ай бұрын
ഇതിൻ്റെ ending ആരെങ്കിലും ഒന്ന് explain ചെയ്ത് തരുമോ ജയറാമിൻ്റെ ഭാര്യയും കുഞ്ഞും മമ്മൂട്ടി പറഞ്ഞതും തമ്മിലുള്ള ബന്ധം?
@Acrobat7878
@Acrobat7878 6 ай бұрын
അത് തിരക്കിയാണ് ഞാനും വന്നത്... ആ ഒരു ത്രെഡ് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല
@jacksonp64
@jacksonp64 6 ай бұрын
Jayaram was fooled by Arjun from the beginning and Mammootty gave a hint since he's a doctor.
@jobinadam
@jobinadam 6 ай бұрын
ചിലപ്പോൾ ആ കുഞ് aano ജഗദിഷിന്റെ അമേരിക്കയിൽ ഉള്ള മോൾ
@sidharthsuresh5391
@sidharthsuresh5391 6 ай бұрын
​@@jobinadamഅതിനു മമ്മൂട്ടി ആയിട്ട് എന്താ കണക്ഷൻ 🤔 മമ്മൂട്ടി കാലങ്ങൾക്ക് ശേഷം അല്ലെ അവരെ കാണുന്നത് തന്നെ. അപ്പോ അമേരിക്കയിൽ ഉള്ള മകൾ ജയറാമിൻ്റെ ആണെന്ന് എങ്ങനെ മനസ്സിലാക്കാൻ ആണ് ഇനി മനസ്സിലായെങ്കിൽ തന്നെ ജയറാം കേസ് അന്വേഷിക്കാൻ വരുന്ന ഒരാൾ മാത്രമല്ലേ അപ്പോള് ഇങ്ങനെ ഒരു connection ഉണ്ടക്കണ്ട കാര്യവും എന്താണ്. ഇത് രണ്ടാം ഭാഗത്തിന് വഴി ഒരുക്കി ഇട്ടതാണ് എങ്കിൽ കാര്യം connect ആവും പക്ഷേ എവിടെയും അങ്ങനെ പറഞ്ഞ് കണ്ടില്ല
@samgeethazachariah
@samgeethazachariah 3 ай бұрын
Nik manasilayath parayam. Jayaram inu indaya pole same nashtangal life il Vanna aalanu mammotty. So pullikk jayaraminod oru connection feel cheiyunnund. Pinne mammotty oru brilliant doctor aanello. Pulling jayaram inte makalum bharayayum missing aayathokke news iloode arinjittund. Pullide doctor ennulla brilliance vech pulli oru hint ittu koduthu. Athayathu vetti konnittundenkil bone residue ethra kaalam kazhinjalum aa weapon il indaavum. But angane oru residue kittitilla. So avare konnittilla ennoru hint koduthathanu. Jagatheeshinte Mol aayitt ithinu connection illa. Jayaram investigate cheiyan veendi jagatheesh inte daughter varunna vare wait cheiythillenn matram.
@aj22222
@aj22222 6 ай бұрын
Nalla Movie 👌
@aswadaslu4430
@aswadaslu4430 6 ай бұрын
വില്ലൻ 👌🏻👌🏻💯🔥
@mahroofmahroof6840
@mahroofmahroof6840 6 ай бұрын
ശരിയാണ് 👌👌👍👍👍
@VasanthaVarna-io8ky
@VasanthaVarna-io8ky 6 ай бұрын
Super poli padam💥💯💯💯💯💯💯
@moviereviews7803
@moviereviews7803 6 ай бұрын
Ottum ishtspettills
@dilshad4885
@dilshad4885 6 ай бұрын
പടം കണ്ടു but എനിക്ക് മനസിലാവാത്ത കാര്യം 1- where is ozler's daughter and wife body? 2- why Alexander didn't killed jagadeesh's daughter?
@PUBGMYamate
@PUBGMYamate 6 ай бұрын
Script is not completed It's will write on Season 2 of this സീരിയൽ ep number 4
@binzgaming825
@binzgaming825 6 ай бұрын
ചുമ്മാ ഒരു ലോജിക് ഇല്ലാത്ത കാര്യം ആണ് അതൊക്കെ പോലീസ് ഓഫീസറിന്റെ ഭാര്യയും മകളെയും കൊന്നു എന്നു പറഞ്ഞിട്ട് ലവൻ ചോറ് മേടിച്ചു കൊടുക്കുന്നു 😂
@Amal-bm8ld
@Amal-bm8ld 6 ай бұрын
1) second part il reveal cheyyum 2)climaxil parayunnind enk jagadeesh inta mwol varana vara wait cheyyaarnnu pakshey njaan ningalkk anveshikkan vendiyanu ozler,nerthey cheyyunnathu...
@madhukuliyan4674
@madhukuliyan4674 6 ай бұрын
അതിനു ജഗദീഷ് married അല്ലല്ലോ.അതുകൊണ്ട് മാത്രം അയാളെ കൊന്നു. ദിലീഷ് പോത്തൻ്റെ മകൾ അല്ലേ അമേരിക്ക യില്
@Amal-bm8ld
@Amal-bm8ld 6 ай бұрын
@@madhukuliyan4674 jagadeesh married aanu alexander aanu bachelor
@AgentX-em4pt
@AgentX-em4pt 6 ай бұрын
🔥🔥
@mallupagan
@mallupagan 6 ай бұрын
Jayaramettan is back ❤❤❤
@jayasingpk3593
@jayasingpk3593 6 ай бұрын
എന്തിനാണ് താങ്കൾ ഇടക്കിടെ എൻ്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്ന് പറയുന്നത്?അതാണല്ലോ പറയുന്നത് മുഴുവനും. പറയേണ്ടതും അതാണല്ലോ. പ്രേക്ഷകർക്ക് കേൾക്കേണ്ടതും അത് തന്നെയല്ലെ?
@santhoshpjohn
@santhoshpjohn 6 ай бұрын
വിനയം കൊണ്ട് ആണ്
@anaghasuresh1396
@anaghasuresh1396 6 ай бұрын
😂​@@santhoshpjohn
@afsalc4960
@afsalc4960 6 ай бұрын
Doctor medical crime thriller ezhuthunu, Advocate law subject ezhuthun😅
@vineethv5653
@vineethv5653 6 ай бұрын
Ipo kandit vanne ullu enik average aitanu thonniye anjam pathira manasil kidakkana kondakum😢😢
@cineenthusiast1234
@cineenthusiast1234 6 ай бұрын
Oru emotional drama anu sahodara athil suspene und ennu mathram, like neru movie, athine ningal anjaam pathira poleulla oru pure thriller ayittano compare cheyyunnathu
@Uniquegirl877
@Uniquegirl877 6 ай бұрын
ഞാൻ നാട്ടിൽ ഇല്ല 🙏 ശനിയാഴ്ച വരും. 💯💯💯 ഞായറാഴ്ച പോയി കാണണം. 🙏😁
@RonaldEssi-Lxjks
@RonaldEssi-Lxjks 6 ай бұрын
Vali vidu
@Khaleelvaris
@Khaleelvaris 6 ай бұрын
Moye moye​@@RonaldEssi-Lxjks
@Uniquegirl877
@Uniquegirl877 6 ай бұрын
Pir pir pir pir 💨💨💨😁😁😁
@user-jl3rc2zq4x
@user-jl3rc2zq4x 6 ай бұрын
Book ticket early
@neelakandandhanajayan3202
@neelakandandhanajayan3202 6 ай бұрын
LCU എന്നപോലെ MCU വരും.. 👍
@vishnusoman8955
@vishnusoman8955 6 ай бұрын
Mmcu
@akashgooner4892
@akashgooner4892 6 ай бұрын
👍🏽👍🏽👍🏽
@helenmary1201
@helenmary1201 6 ай бұрын
Sathyam kandirangi vandiyil irunn ponnappol ulla satisfaction!
@shinoobmb1900
@shinoobmb1900 6 ай бұрын
Next wave enthra thannu?
@KasimKp-bz3gw
@KasimKp-bz3gw 6 ай бұрын
സൂപ്പർ മൂവി ജയറാം പൊളിച്ചു 🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍മമ്മൂക്ക 🙏🙏👍👍👍👍👍🙏🙏👍👍🙏🙏🙏👍👍🙏🙏👍👍👍🙏🙏👍👍👍👍🙏🙏🙏🙏👍🙏🙏👍👍🙏
@Sameen964
@Sameen964 3 ай бұрын
E movie kandu ,,, ethinumatram pokki adikan undo ??? Usual crime thriller masala ,,, oru doctor Ethinte story write cheythit polum pala medical things kattiyekunnath wrong ayit an ….
@TheKAVYARAJ
@TheKAVYARAJ 3 ай бұрын
GCS score 0 😂
@anandhugokulam5132
@anandhugokulam5132 6 ай бұрын
കമന്റ് ബോക്സിൽ ക്രൂരൻമാരുടെ ആറാട്ട്
@anjaly2805
@anjaly2805 6 ай бұрын
Suspense അർജുൻ അശോകൻ പോസ്റ്റ്‌ ഇട്ടിട്ടുണ്ട് 😂😂 അതുംപോരാഞ്ഞിട്ട് കൊറേ ദുഷ്ടന്മാർ status story ഇട്ടിട്ടുണ്ട് bro
@jbitv
@jbitv 6 ай бұрын
😁 njn ethics kathu
@mahroofmahroof6840
@mahroofmahroof6840 6 ай бұрын
മിഥുൻ മാനുവൽ, അനശ്വരരാജൻ പോസ്റ്റ്‌ കണ്ടു
@anjaly2805
@anjaly2805 6 ай бұрын
​@@jbitv🫶🏾😍
@harikc7584
@harikc7584 6 ай бұрын
Sub standard review.Some reviewers think that by using English their reviews become great.Add to that extremely poor pronounciation.
@10xartstudio65
@10xartstudio65 6 ай бұрын
Padam kandu valiya set up thonniyilla....Leo Kanda oru feel...not a thriller
@antonyjohnputhur8862
@antonyjohnputhur8862 4 ай бұрын
Orakkam vannu padam kandattu.. ollathu parayaalo
@fahadcraftart2431
@fahadcraftart2431 6 ай бұрын
കിടു മൂവി 🔥❤️👌
@dhanish1525
@dhanish1525 6 ай бұрын
കുട്ടികളുമായി പോയി കാണാൻ പറ്റിയ സിനിമ ആണോ. കണ്ടവർ പ്ലീസ് റിപ്ലൈ
@manjuajith822
@manjuajith822 6 ай бұрын
കാണാം
@dibinkthomas3498
@dibinkthomas3498 Ай бұрын
Sarcasam ആണോ എന്ന് മനസിലാകുന്നില്ല..
@jamsheerkavungal
@jamsheerkavungal 6 ай бұрын
Mammotty undo ille ath aarum parayunillalo
@bagavathramchilloutzone6878
@bagavathramchilloutzone6878 6 ай бұрын
Yes
@jobjohndisney
@jobjohndisney 6 ай бұрын
need contact details for premiere Pro
@jbitv
@jbitv 6 ай бұрын
jaibyjoseph.graphy.com/courses
@harshpillai4806
@harshpillai4806 6 ай бұрын
Oru average പടം..ജയറാം was a perfect miscast.. മമുക്ക ഉള്ളത് കൊണ്ട് മാത്രം കുറച്ച് നാൾ ഓടാൻ ചാൻസ് ഉണ്ട്..അത്രേ ഉള്ളൂ..പിന്നെ പറയാതെ ഇരിക്കാൻ പറ്റില്ല past sequence അവതരിപ്പിച്ച പയ്യന്മാർ..they were awesome.. and Jagadeesh too..
@krishnaprasad6336
@krishnaprasad6336 6 ай бұрын
നൂറാം കമന്റ്... 😍 പടം ഇഷ്ടമായി.
@Habeebullah-p1h
@Habeebullah-p1h 6 ай бұрын
ലാസ്റ്റ് ആനപ്പുറത്ത് ഇരുന്ന് വരുന്ന മീയ ഖലീഫയുടെ ഒരു എൻട്രി ഉണ്ട് ബ്രോ... ഹൊ 🔥 രോമാഞ്ചം 🎉🔥🔥
@VasanthaVarna-io8ky
@VasanthaVarna-io8ky 6 ай бұрын
No
@sreejithsudhakaran5762
@sreejithsudhakaran5762 6 ай бұрын
അണ്ടി
@kabeersulaiman1652
@kabeersulaiman1652 6 ай бұрын
നല്ല സിനിമ ത്രില്ലർ മാത്രം അവസാനം വരെ
@Aneesh76541
@Aneesh76541 6 ай бұрын
Alexander 🔥
@abhishekjose2329
@abhishekjose2329 6 ай бұрын
complicated ayitula storyoo????. Njan ini vere padam ano kande.
@vinayakrp5952
@vinayakrp5952 6 ай бұрын
kanda mathram pora..mnslakande😂
@abhishekjose2329
@abhishekjose2329 6 ай бұрын
@@vinayakrp5952 bro poyitu athyam padam kanu enitu ingeru ee reviewyil parayuna pole velom ano padam enu noku.
@Mhh-il7yx
@Mhh-il7yx 6 ай бұрын
Medical terms oke korach kooduthal..ella vaanangalkm manasilaakan saadhyatha illa
@laiboosfoods5755
@laiboosfoods5755 6 ай бұрын
ജാനുവിൻ റിവ്യൂ ❤
@benedictmathen9326
@benedictmathen9326 6 ай бұрын
Mammootty undel thanikku hit aanallo. Fan boy !!!!!!
@salimsallu9618
@salimsallu9618 6 ай бұрын
തേങ്ങയാണ്.. ഒടുക്കത്തെ ലാഗാണ് സിനിമ
@Zahid-wo1wb
@Zahid-wo1wb 6 ай бұрын
Ozler movie thanne aano e parayunnath ..
@Anand2024
@Anand2024 6 ай бұрын
Oru psychological thriller cinematic universe create chaythal adipoli ayirikkum Anjaam Paathira Phoenix Ozler Garudan Ellam kooda oru universe ayirunnu engil 💯💯🤯🤯
@sandeepgecb1421
@sandeepgecb1421 6 ай бұрын
Phoenix😅 cringe festival
@PUBGMYamate
@PUBGMYamate 6 ай бұрын
ഒന്നിച്ചു കാണാതെ ഇരിക്കാമയിരിന്ന്
@sreejithmohanv85
@sreejithmohanv85 6 ай бұрын
Joju would have elevated this movie to a different level.
@teophinasher4678
@teophinasher4678 6 ай бұрын
ആ വണ്ടിയുടെ പെട്രോൾ തീർന്നു പോയി... 🤒😷🤕
@priyasj7026
@priyasj7026 6 ай бұрын
അടിപൊളി സിനിമ ❤️❤️❤️
@sanoj85
@sanoj85 6 ай бұрын
It’s just average 😢
@fameelafami2975
@fameelafami2975 6 ай бұрын
adam sabik🎉🎉🎉
@ansonvantochan7464
@ansonvantochan7464 6 ай бұрын
Template avg padam athre ollu, chumma thallathe 😂
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Najeeb & Prithviraj: Real and Reel Journey | The GoatLife | Aadujeevitham |
12:06
അയോധ്യയിലേക്ക് | Vegetarian Vande Bharat Express from Delhi to Ayodhya
37:35
Abraham Ozler Hidden Details | Mammootty | Jayaram | Movie Mania Malayalam
9:03
Movie Mania Malayalam
Рет қаралды 115 М.
Kunnamkulam Kalki 2070 BD  - Not a Review | Reeload Roast
8:12
Reeload Roast
Рет қаралды 576 М.
Abraham Ozler Review | Unni Vlogs Cinephile
12:23
Unni Vlogs Cinephile
Рет қаралды 234 М.
Manushyamrigam - Not a Review | Reeload Roast
7:38
Reeload Roast
Рет қаралды 584 М.