മണിപ്പൂരിൽ സംഭവിക്കുന്നത് | Manipur Violence | Manipur Issue Explained in Malayalam | alexplain

  Рет қаралды 1,043,278

alexplain

alexplain

Күн бұрын

Пікірлер: 2 900
@sreekumarvd8574
@sreekumarvd8574 Жыл бұрын
Good narration sir നമ്മുടെ നാട്ടിലെ ആളുകൾ യാഥാർഥ്യത്തെ മറച്ചുവച്ചു ഇത് രണ്ടു മതങ്ങൾ തമ്മിലുള്ള പ്രശ്നമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. മണിപ്പൂരിൽ സമാധാനം എത്രയും പെട്ടന്ന് ഉണ്ടാവട്ടെ.
@amjadjr1865
@amjadjr1865 Жыл бұрын
ഏതൊരാൾക്കും മനസ്സിൽ ആവുന്ന രീതിയിൽ ഉള്ള അവതരണം 🙌
@Sumayyah-mg9mu
@Sumayyah-mg9mu Жыл бұрын
എത്ര പത്രങ്ങളിലൂടെ സഞ്ചരിച്ചിട്ടും കിട്ടാത്ത വ്യക്തത... Thanks Sir🙏🏻
@bibinvarghese9185
@bibinvarghese9185 Жыл бұрын
മണിപ്പൂർ കലാപത്തിലും ഗുജറാത്ത് കലാപത്തിലും എന്നെ ഏറ്റവും അധികം അതിശയിപ്പിച്ച വിഷയം ആണ് രണ്ടിലും ഒരു വിഭാഗത്തിന്റെ കയ്യിൽ പട്ടാളം ഉപയോഗിക്കുന്ന പോലെയുള്ള AK 47 തോക്കുകൾ ഗ്രനൈഡുകൾ എങ്ങനെ ഇത് ഉപയോഗിക്കാൻ പോലും അറിയാത്ത Tribal Group കളുടെ കയ്യിൽ വന്നു എന്നത് .🤔🤔!!!! .പിന്നെ DYFI State Secretary ജൈക് തോമസ് ഷെയർ ചെയ്ത ഒരു വീഡിയോയിൽ ഒരു ക്രിസ്ത്യൻ പള്ളിയുടെ അടിത്തറ വരെ ഛിന്നഭിന്നം ആക്കി അവിടെയുള്ള സെമിത്തേരി പോലും കത്തിച്ചു ചാമ്പൽ ആക്കി കളഞ്ഞിരിക്കുന്നു ..!!! ബി ജെ പി ഭരിക്കുമ്പോൾ മാത്രം ഉണ്ടായ ഗുജറാത്ത് കലാപവും മണിപ്പൂർ കലാപവും പുറത്തുനിന്നും ആളെ ഇറക്കി ചെയ്യുന്ന മുസ്ലിം, ക്രൈസ്തവ വംശീയ കൂട്ടകോല ആണെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട 👌 ബി ജെ പി ഭരിക്കുമ്പോൾ മാത്രം ആണ് ഇത്തരം കലാപങ്ങൾ ഉണ്ടാകുന്നത് എന്നതും വളരെ ശ്രെദ്ധികേണ്ട ഒരു കാര്യം ആണ് .!!!
@Am6_Sr33
@Am6_Sr33 8 ай бұрын
​@@bibinvarghese9185 43 varsham aayi tudangeet bro. 43 varsham aayt BJP aano bharikunne.😂
@bibinvarghese9185
@bibinvarghese9185 8 ай бұрын
@@Am6_Sr33 43 വര്ഷം മുൻപാണോ ഗുജറാത്ത് കലാപവും മണിപ്പൂർ കലാപവും ഉണ്ടായത് 🤣🤣🤣ആട്ടെ അർത്തുങ്കൽ പള്ളി പൊളിക്കണം എന്ന് കേരളത്തിലെ ബിജെപിക്കാരൻ മോഹൻദാസ് തന്നെ പറഞ്ഞല്ലോ .അപ്പൊ അതോ 🤣🤣🤣നിങ്ങൾ കലാപക്കാർ ആണെന്ന് ആർക്കാണ് ഇവിടെ അറിയാത്തത് ബ്രോ ..അതുകൊണ്ടല്ലേ ""0"" സീറ്റിൽ മൂഞ്ചി തെറ്റി നില്കുന്നത് ,, ഇനി തൃശൂർ എലെക്ഷൻ കൂടി കഴിയുമ്പോ മൈനസ് ഡിഗ്രിയിൽ ഫ്രീസ് ആകും ഇവിടെ ബിജെപി🤣🤣🤣
@lijojose8475
@lijojose8475 Жыл бұрын
സത്യം പറഞ്ഞാൽ ഇപ്പോൾ ആണ് എന്ത് ആണ് അവിടുത്തെ പ്രശ്നം എന്ന് മനസ്സിൽ ആകുന്നത് 😊😊
@abdulnaseemabdul1972
@abdulnaseemabdul1972 Жыл бұрын
തന്നെയാണ് ഇന്ത്യയുടെ ഇപ്പോളത്തെ പ്രശനം സഹോദര , കാര്യങ്ങൾ മനസ്സിലായിട്ടും , ഇല്ലാതെ പോലെ , അല്ലെങ്കിൽ മനസ്സായിലാക്കാൻ താല്പര്യം ഇല്ല , ചെറിയുമ്പോലെ അറിയൂ , ഈ സ്ഥിതി മാറണം ഇന്നലെ ഇന്ത്യ . നന്നാവൂ
@KL13CH
@KL13CH 6 ай бұрын
​@@abdulnaseemabdul1972same with palestine
@vidyasagaranc100
@vidyasagaranc100 Жыл бұрын
മണിപ്പൂർ വിഷയം സാറിന്റെ വിഡിയോ കണ്ടതിനു ശേഷമാണ് എനിക്കു വ്യക്തമായി മനസ്സിലായത്. നല്ല അവതരണം...ഒരു പാട് നന്ദി സാർ....
@HariHaran-dm6iq
@HariHaran-dm6iq Жыл бұрын
ഇപ്പോഴാണ് മണിപ്യൂരിലെ എഥാർത്ഥ പ്രശ്നം കുറച്ചെങ്കിലും മനസിലായത്... എന്തുകൊണ്ടാണ് നമ്മുടെ മുഖ്യ ധാര മാധ്യമങ്ങൾ ഒന്നും ഇക്കാര്യം ഇതുവരെ പറയാത്തത്.... അലക്സ്‌ താങ്കളുടെ ഉദ്യമത്തിന് ഒരുപാട് നന്ദി...
@bijumuhammedkarunagappally4103
@bijumuhammedkarunagappally4103 Жыл бұрын
പത്രങ്ങളിൽ ഇത് സംബന്ധിച്ച് വിശദമായ ലേഖനം വന്നിട്ടുണ്ട്. ഒരു പക്ഷേ സാർ ശ്രദ്ധിക്കാത പോയതാകാം
@anyakedutech6884
@anyakedutech6884 Жыл бұрын
@@bijumuhammedkarunagappally4103 ഏത് പത്രത്തിൽ?
@iam7779
@iam7779 Жыл бұрын
@@anyakedutech6884 മലയാള മനോരമ 25/05/2023
@MadhuMadhu-uo2oq
@MadhuMadhu-uo2oq Жыл бұрын
നിങ്ങൾ എന്താണ് ഈ പറയുന്നത് ? മെയ്ത്തെയ് , നാഗാ ,കുക്കു ഇവർ തമ്മിൽ വിവാദം ആണ് പ്രശ്നം എന്ന് പറഞ്ഞു തറപ്പിച്ചു . പക്ഷേ ഒരു ചോദ്യം . ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങൾ കത്തിക്കുന്നത് ആരാണ് ? ക്രിസ്ത്യാനികളേ തിരഞ്ഞു പിടിച്ച് വെടി വക്കുന്നത് ആരാണ് ? ക്രിസ്തുവിനെ ആരാധിക്കുന്നവർ കുക്കു ആണോ , മെയ്ത്തെയ് ആണോ അതോ നാഗാ ആണോ ? കുക്കു , മെയ്ത്തെയ് , നാഗാ ഒന്നും തന്നെ അല്ല പ്രശ്നം ബിജെപി ആണ് . അതുകൊണ്ടാണ് ബിജെപിയുടെ 14 MLA മാർ അമിത് ഷായ്ക്ക് റിസൈൻ ലെറ്റർ സമർപ്പിച്ചത് . കാരണം , ജനങ്ങൾക്ക് മനസിലാകാൻ തുടങ്ങിയപ്പോൾ ബിജെപിക്കാരേ ഓടിച്ചിട്ടടിക്കാൻ ജനം തീരുമാനിച്ചു .
@zayidabdullazayid4595
@zayidabdullazayid4595 Жыл бұрын
റവറിന് 300 കിട്ടി
@shyju.m7729
@shyju.m7729 Жыл бұрын
അറിവ്, അത് വ്യക്തമായി വിവരിക്കാവാനുള്ള അങ്ങയുടെ കഴിവ് വളരെ ശ്ലാഘനീയം തന്നെ❤
@jainibrm1
@jainibrm1 Жыл бұрын
തെറ്റുധരിപ്പിക്കാനും
@sreekanths1817
@sreekanths1817 Жыл бұрын
കേരളത്തിലെ സാധാരണകാര് ഇത് കേൾക്കണം. കേരളത്തിലെ മാമാ മാധ്യങ്ങൾക്ക് ഈ വീഡിയോ അയച്ച് കൊടുക്കണം. 🙏🏼 നന്ദി അലക്സ്
@sijuviji8615
@sijuviji8615 Жыл бұрын
മിഡിയ one ചാനൽ ജനങ്ങളെ തമ്മിൽ അടിപ്പിക്കൽ
@myway4582
@myway4582 Жыл бұрын
@@sijuviji8615 എങ്ങനെ അണ് തമ്മിൽ അടിപികുന്നത്... എന്ന് ഒന്ന് വിശദീകരിക്കാമോ..?
@rzwnrzwn6056
@rzwnrzwn6056 Жыл бұрын
@@sijuviji8615 ബുദ്ധിയില്ലാഴ്മ അഹങ്കാരമായി കാണുന്ന കഴുത 😂😂😂
@kdiyan_mammu
@kdiyan_mammu Жыл бұрын
@@myway4582 മദ്രസയി പോയ അറിയ അനക്ക്
@myway4582
@myway4582 Жыл бұрын
@@kdiyan_mammu ധണ്ട് അടി ആണോ മിത്രമേ...
@sajithathambu8567
@sajithathambu8567 Жыл бұрын
പത്രങ്ങൾ...TV ചാനലുകൾ എല്ലാം മാറി മാറി കണ്ടിരുന്നു ഒരു കുന്തവും മനസിലായില്ല... Thannk you so much alex... ഇത്രയും കൃത്യമായി കാര്യങ്ങൾ ജനങ്ങളിൽ എത്തിച്ചു തന്നതിന് 🙏🙏👍🏻👍🏻🥰... ഇനിയും ഇതുപോലുള്ള അറിവുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു ♥️
@mawnaragam
@mawnaragam Жыл бұрын
ഇപ്പോൾ മാത്രമാണ് കാര്യങ്ങൾ വിശദമായി മനസിലായത്.. ഇവിടുത്തെ മാധ്യമങ്ങൾ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ല.. നന്ദി സർ
@shafeeqzidane3924
@shafeeqzidane3924 Жыл бұрын
സത്യം പറയാലോ... ഈ വിഷയത്തിലുള്ള താങ്കളുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു...❤
@josesamuel8916
@josesamuel8916 Жыл бұрын
I was a teacher in Manipur for twenty years. You explained so well.
@hareshkairali4327
@hareshkairali4327 Жыл бұрын
107 ക്രിസ്ത്യൻ മത ഭീകരവാദികൾ യമപുരിയിലേക്ക് യാത്രയായി -അവർക്ക് സ്വർഗ്ഗത്തിൽ ഇനി 100 ഇരട്ടി അപ്പന്മാരെയും ,ഭാര്യമാരേയും ലഭിക്കും -അവർ നിത്യ ജീവന് അവകാശികളായിരിക്കും 😂😂
@johnythoppil24
@johnythoppil24 Жыл бұрын
മണിപ്പൂരിലെ കലാപത്തിന്റെ കാരണങ്ങളിലേക്ക് വിശദമായ ഒരു യാത്രയാണ് താങ്കൾ നടത്തിയിരിക്കുന്നത്. മണിപ്പൂരിൽ മിഷൻ പ്രവർത്തനം നടത്തുന്ന വൈദികർ എന്ന് അവകാശപ്പെടുന്നവർ ആരോപിക്കുന്നത് ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ഹൈന്ദവർ ആക്രമിക്കുന്നു എന്ന തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ്. ട്രൈബൽസ് അധിവസിക്കുന്ന ഹിൽ ഏരിയയിൽ മറ്റുള്ള വിഭാഗത്തിന് സ്ഥലം വാങ്ങുന്നതിനും ബിസിനസ് ചെയ്യുന്നതിനും അനുവാദമില്ലാത്തത് ആ പ്രദേശത്തിന്റെ വികസനത്തെ ബാധിക്കുന്നു എന്നതും വസ്തുതയാണ്. പോരാട്ട വീര്യം കൂടിയ ട്രൈബൽ വിഭാഗങ്ങളിൽ ഭൂരിഭാഗവും ക്രൈസ്തവരായിട്ടും മിഷനറിമാർക്ക് അവരെ അനുനയത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ സാധിച്ചില്ല എന്നത് ഒരു പോരായ്മ തന്നെയാണ്. 371 സി ട്രൈബൽ വിഭാഗത്തിന് അനുകൂലമായി നിലനിൽക്കുന്ന സാഹചര്യത്തിൽ, ആ വിഭാഗത്തിനെതിരെ ഉള്ള ചൂഷണത്തെ പ്രതിരോധിക്കാൻ നിയമപരമായി പോരാടാനുള്ള അവസരവും ഉണ്ട് , അത് നേടിയെടുക്കാൻ അവരിൽനിന്ന് എംഎൽഎമാരും ഉണ്ട് .
@MadhuMadhu-uo2oq
@MadhuMadhu-uo2oq Жыл бұрын
മെയ്ത്തെയ് , കുക്കി , നാഗ , എന്നൊക്കെ പറഞ്ഞപ്പോൾ നിങ്ങൾ മനസിലാക്കി , ഈ വീഡിയോ വളരെ നന്നായി എന്ന് . പക്ഷേ നിങ്ങൾ ഒരു കാര്യം പോസ്റ്റുമാനൊട് ചോദിക്കണം , മണിപ്പൂരിൽ ഇത്ര വലിയ ബഹളം ഇതിനു മുന്പ് ഉണ്ടായിട്ടുണ്ടോ ? എല്ലാ സംസ്ഥാനത്തും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് . പക്ഷേ നമ്മുടെ ഹോം മിനിസ്റ്റർ അവിടെ ചെന്നിട്ട് എന്തു ചെയ്തു ? ബിജെപി ഗവൺമെന്റ് ആദ്യമായിട്ടാണ് മണിപ്പൂർ ഭരിക്കുന്നത് . അപ്പോൾ ബിജെപി കൊളുത്തിയ തീ അല്ലയോ മണിപ്പൂരിനെ കത്തിക്കുന്നത് ? ബിജെപി ഗവൺമെന്റിന് ഇതിൽ ഉള്ള റോൾ എന്താണ് എന്ന് ഒരു വാക്കു പോലും പറയാത്തത് എന്താണ് ? ബിജെപി ഗവൺമെന്റ് ഏത് വിഭാഗത്തേയാണ് സപ്പോർട്ട് ചെയ്യുന്നത് ?
@Ranjith-ni9fn
@Ranjith-ni9fn Жыл бұрын
​@@MadhuMadhu-uo2oqനിനക്ക് ആളുകളുടെ ജീവൻ അല്ലാ പ്രശ്നം നരേന്ദ്രമോദിയെ താഴേ ഇറക്കാൻ കുത്തിത്തിരുപ്പുമായി വരുകയാണ് സുടാപ്പി സാധാരണ മനുഷ്യരെ പറ്റി നിന്റെ മതം തിന്ന തലച്ചോറുമായി ചിന്തിക്കട... എന്തു ലാഭം കിട്ടുമെടാ ആളുകളെ പരസ്പരം തല്ലിച്ച്
@usafnaushad6657
@usafnaushad6657 Жыл бұрын
Your question is noticeable, who is playing politics by the present situation…? Manipur CM want to resign the post but the BJP group is objecting it … the governor rule must be imposed to bring peace in among the tribes and people of manipur …?
@prabeeshob921
@prabeeshob921 Жыл бұрын
കഴിഞ്ഞ ഒരാഴ്ച്ചത്തെ പേപ്പർ വെറുതെ വായിച്ചു സമയം കളഞ്ഞു ❤️❤️❤️ Nice Great Work
@jt7891
@jt7891 Жыл бұрын
പത്രങ്ങൾക്ക് എല്ലാം കൃത്യമായ രാഷ്ട്രീയവും അജണ്ടകളും ഉണ്ട് .... അല്ലാതെ ജനങ്ങൾ സത്യം അറിയണമെന്ന് അവർക്ക് ഒരു നിർബന്ധവുമില്ല ... കേരളത്തിൽ തന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടോ സമുദായത്തോടോ ചേർന്നു നിൽക്കാത്ത ഒറ്റ പത്രമെങ്കിലും കാണിച്ചു തരാമോ?
@bijubalakrishnan1773
@bijubalakrishnan1773 Жыл бұрын
Muthuchippi
@BG-jo1ui
@BG-jo1ui Жыл бұрын
ഈ വീഡിയോ കണ്ട് ഞാൻ വെറുതേ സമയം കളഞ്ഞു.
@eqvig258
@eqvig258 Жыл бұрын
Thats true . Its a Hindu Christian issue for political gain
@giginmathew1
@giginmathew1 Жыл бұрын
മനോരമ അച്ചായന്റെ പേപ്പർ ആയിരിക്കും
@shijupastor
@shijupastor Жыл бұрын
അങ്ങയുടെ ഈ വീഡിയോ മണിപ്പൂരിനെ കുറിച്ച് വളരെ അറിവ് തന്നു. പല മതവിഭാഗത്തിൽപ്പെട്ട സാധാരണ ആളുകൾക്കും ആശങ്കകൾ മാറുവാൻ ഇത് കാരണമാകും. 👍🙏
@laibamariyamlaibamariyam7783
@laibamariyamlaibamariyam7783 Жыл бұрын
മണിപ്പൂരിൽ ഇങ്ങനെ ഒരു സംഭവം നടന്നതിനു പിന്നാലെ പരതി നഡക്കായിരുന്നു ഇതിനുപിന്നിലുള്ള യഥാർത്ഥ സംഭവം തേടി 😊 എനിക്ക് നിരാശപ്പെടേണ്ടി വന്നില്ല. നല്ല അവതരണം
@venu172.2
@venu172.2 Жыл бұрын
വളരെ സത്യസന്ധമായി വിഷയം അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ. രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള പ്രാദേശിക പ്രശ്നത്തെ ഹിന്ദുക്കളും ക്രിസ്തുമത വിശ്വാസികളും തമ്മിലുള്ള ലഹളയായി ചിത്രീകരിക്കുന്നത് ദേശദ്രോഹമാണ്. മാപ്പ് അർഹിയ്ക്കാത്ത അനീതിയാണ്.
@Adhamnazin
@Adhamnazin Жыл бұрын
സുഹൃത്തേ രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള പ്രേശനത്തിൽ വർഗീയത തിരുകിയത് മറ്റാരുമല്ല അവിടെയുള്ള ടീമുകൾ തന്നെയാണ്.. ഈ ഒരു സംവരണ പ്രശനതിന്റെ മറപിടിച്ചു 55ഇൽ അധികം ക്രിസ്ത്യൻ ചർച്ചുകൾ തകർത്തു... സംവരണ വിഷയം മാത്രമാണ് എങ്കിൽ ദേവാലയങ്ങൾക് നേരെ എന്തിനു ആക്രമണം നടത്തണം
@bheemaraja3942
@bheemaraja3942 Жыл бұрын
മീതായ് വിഭാഗത്തിൽ 78% ഹിന്ദുക്കളും 15% ക്രിസ്ത്യാനികളും 7% മറ്റുള്ളവരുമാണ്. മിതായ് വിഭാഗത്തിൽ അത്യാധുനിക ആയുധങ്ങളോ terrorist organizationഓ ഇല്ല . കുക്കി വിഭാഗത്തിന് അത്യാധുനിക ആയുധങ്ങളുണ്ട് terrorist സംഘടനകളുമുണ്ട്. ഇവർ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. ഇവർ പലപ്പോഴും മിതായ് വിഭാഗത്തെ വെടിവച്ച് വീഴ്ത്താറുണ്ട്. (മതപരമായ ആക്രമണമല്ല ) . ഏറ്റവും രസകരം ക്രിസ്ത്യാനികളായ കുക്കികളും(Kuki Liberation Army) ക്രിസ്ത്യാനികളായ നാഗാ മിലിറ്റന്റ് ഗ്രൂപ്പുകളും തമ്മിൽ നിരന്തരം ആക്രമണമുണ്ടാകാറുണ്ട്. ഇനി പോയിന്റിലേയ്ക്ക് വരാം കേരളത്തിലെ മലനിരകൾ മുഴുവൻ ബംഗ്ലാദേശികൾക്ക് സംവരണം ചെയ്ത് കൊടുക്കണം . തീരപ്രദേശം മലയാളികൾക്കും ബംഗ്ലാദേശികൾക്കും പങ്കിട്ടെടുക്കാം. എന്തുണ്ടാകും , അതുതന്നെയാണ് അവിടെ സംഭവിച്ചത്. ബർമ്മയിൽ നിന്ന് വന്ന കുക്കികൾക്ക് രാജാവിനോടുള്ള വിരോധം മൂലം കോൺഗ്രസ്സുകാർ മിതായികളുടെ ഭൂമി തീറെഴുതിക്കൊടുത്തു.
@Mgking107
@Mgking107 Жыл бұрын
@@Adhamnazin engot chorinjapo thirich keri maandhi athre ollu
@aswing2706
@aswing2706 Жыл бұрын
​@@Adhamnazin ഈ പ്രശ്നം ഒന്നും ഇല്ലാതെ തന്നെ ബിജെപിക്ക് 2022ൽ ഭരണം കിട്ടി. പിന്നെന്തിന് ഇങ്ങനെ ഒക്കെ ചെയ്യണം. കോമന് സെൻസ് ഉപയോഗിക്കൂ സുടപ്പി.
@moidunnigulam6706
@moidunnigulam6706 Жыл бұрын
പറയുന്നത് ദേശദ്രോഹമാണെങ്കിൽ ചെയ്തത് എന്തുകൊണ്ടും ദേശദ്രോഹം തന്നെയാണ്.......
@Sreejithmusic
@Sreejithmusic Жыл бұрын
സത്യം എവിടെ നിന്നറിയും എന്നു വിചാരിച്ചിരിക്കുമ്പോഴാണ് നിങ്ങളുടെ video... Thx
@BG-jo1ui
@BG-jo1ui Жыл бұрын
അർദ്ധ സത്യം
@dharshdharsh9682
@dharshdharsh9682 Жыл бұрын
😢
@rasheedk3935
@rasheedk3935 Жыл бұрын
Danger of a single story 😮
@kullamname
@kullamname Жыл бұрын
Saghikalum krisisagi kalum thammil adichu piriyanam 😂😂😂 keralathil vargiyavadi theevaravadi aakiya uro filim aan Kerala story adinu pakaram thannadaan idu
@mohandaspillai6616
@mohandaspillai6616 Жыл бұрын
@@rasheedk3935 ജാത്യാ ഗുണം തൂത്താൽ മാറില്ല, എന്ന പഴമൊഴി വളരെ സ ത്യമാണ്,ജിഹാദി ...ജിഹാദി തന്നെ.ബുദ്ധിയില്ലാത്ത മമ്മതോളികളോട് സഹതാ പം മാത്രം,72 ഹൂറീങ്ങളേ കിട്ടണമെങ്കിൽ അള്ളാ (മമ്മത്)പറഞ്ഞതോക്കെ അപ്പാടെ വിശ്വസിക്കണം. 😭 ചെയ്യണം.
@krishnakumarv9737
@krishnakumarv9737 Жыл бұрын
ഇന്ന് രാജ്യത്ത് ലോകത്തോ എവിടെ എന്ത് നടന്നാലും സോഷ്യൽ മീഡിയകൾ അതിന്റെ യാഥാർത്ഥ്യം വളരെ വ്യക്തമായി ജനങ്ങളിൽ എത്തിക്കുന്നു. വാർത്തകളിലൂടെ അറിഞ്ഞുവെങ്കിലും ഒന്നു കൂടി വ്യക്തമായി വിശകലനം ചെയ്തതിന് നന്ദി 🙏🙏
@sijojose8312
@sijojose8312 Жыл бұрын
മണിപുരിൽ എന്തൊക്കെയോ പ്രശ്നങ്ങൾ നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ ഇപ്പോഴാണ് അതിന്റെ ഉള്ളിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നു മനസ്സിലായത്. Thank you for explaining this matter well. 👍🏻👍🏻👍🏻
@sunilvn-ov5iz
@sunilvn-ov5iz Жыл бұрын
മാധ്യങ്ങളോ ചാനലുകാരോ പറയാത്ത കാര്യം very good informations.. 👍🌹
@sreelakshmisreekumar6493
@sreelakshmisreekumar6493 Жыл бұрын
I am a student from manipur. I was thinking why a proper explanation is not available online in malayalam. Now we have got that
@ratedraff9034
@ratedraff9034 Жыл бұрын
Ennittano 20 ladhiksm church thakarthath
@adithsudheer7716
@adithsudheer7716 Жыл бұрын
avde enthanu padikane
@リーダー-g4y
@リーダー-g4y Жыл бұрын
@@ratedraff9034 Manipuril vargeeya kalaapam alla nadakkunnath 2 tribal communities thammil ulla prashnam aanu. It has nothing to do with religion!
@shafe285
@shafe285 Жыл бұрын
Yes He has got that😒
@sreejithg4830
@sreejithg4830 Жыл бұрын
@@ratedraff9034 ചർച് മാത്രം അല്ലെടോ പോലീസ് സ്റ്റേഷനും വാഹനങ്ങളും അടക്കം കണ്ണിൽ കണ്ടത് മുഴുവൻ കത്തിച്ചു. ഇത്രയും വിശദമായി കേട്ടിട്ടും വെറുതെ മതങ്ങൾ തമ്മിലുള്ള കലാപമായി ചിത്രീകരിക്കാൻ നോക്കുന്നത് എന്തിനാണ്
@saseendransasi4783
@saseendransasi4783 Жыл бұрын
വളരെ വ്യക്തമായി മണിപ്പൂർ വിഷയം അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@nilavu234
@nilavu234 Жыл бұрын
താങ്കൾ പറഞ്ഞത് സത്യമാണ്. ഗോത്രവിഭാഗത്തിന്റെ ആവശ്യം ന്യായമാണെന്ന് മനസിലായി. പത്ത് വർഷം മുൻപ് എന്റെ ചേട്ടൻ അവിടെ ജോലി ചെയ്തപ്പോൾ ഞങ്ങൾക്ക് ഒരു സമാധാനവും ഇല്ലായിരുന്നു അവർ ഏതു മതം സ്വീകരിച്ചാലും ഹോത്രത്തിനാണ് പ്രാധാന്യം പുറത്തു നിന്നും വന്നു ജോലി ചെയ്യുന്നവരെ അവർ സംശയ ദൃഷ്ടിയോടെയാണ് കാണാറ്. കുറച്ച് കാലമായികുറച്ച് സമാധാനായിരുന്നു. ഇപ്പോൾ വീണ്ടും വന്നു.
@restore__life1705
@restore__life1705 Жыл бұрын
As a upsc aspirant, ur video is really helpful to understand the issue from its root level..Thank u😊🙏❣
@The_Comment_Dude
@The_Comment_Dude Жыл бұрын
You wanna become a corrupt civil servant or actually do something good for India? The politicians won't let you do good things
@0_Nobody
@0_Nobody Жыл бұрын
Upsc aspirant? To serve these terrorists? Leave India while you can 🙏
@Asif-z7v
@Asif-z7v Жыл бұрын
Very useful video. നിങ്ങളുടെ വീഡിയോയുടെ ഒരു പ്രതേകത എന്നാൽ കാര്യങ്ങൾ എല്ലാം വളരെ എളുപ്പമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു. Keep it up 👍🏻
@ashrafnani7863
@ashrafnani7863 Жыл бұрын
ഇപ്പോഴാണ് ശരിക്കും അവിടെ ഉള്ള പ്രശ്നം എന്താണെന്ന് മനസ്സിലായത് ഒരുപാട് നന്ദി ബ്രോ❤
@jainibrm1
@jainibrm1 Жыл бұрын
ഗുജറാത്തിലും ആദ്യം സംവരണത്തിന്റെ പേരിൽ തുടങ്ങിയതായിരുന്നു പിന്നെ വളർന്നു വളർന്നു പ്രധാനമന്ത്രിയായി . മണിപ്പൂരിലും ബിജെപി വളം വെച്ചത് തന്നെയാണ് .
@panniniteummi
@panniniteummi Жыл бұрын
@@jainibrm1 poy thuri thinnada panni sudapi kunda
@Rdream595
@Rdream595 Жыл бұрын
Oru marazza study tour nadathu appol sheriyakum
@Avdp7250
@Avdp7250 Жыл бұрын
@@jainibrm1 💊💊 വേണ്ട 😅😅
@jainibrm1
@jainibrm1 Жыл бұрын
@@Avdp7250 ഇതുവരെ നേരം വെളുത്തില്ലേ 😜
@deepuviswanathan2907
@deepuviswanathan2907 Жыл бұрын
രാഷ്ട്രീയം കലരാത്ത വസ്തുതാപരമായ മികച്ച അവതരണം.Nice Bro.
@smarttiger1
@smarttiger1 Жыл бұрын
കേരളത്തിലെ മുതലെടുപ്പ്കാർ.. കൃസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണമാക്കി മാറ്റി... വിവരണത്തിന് നന്ദി
@petrichor259
@petrichor259 Жыл бұрын
STs are mostly christians in North East..atha ariyille? Meithei oru Hindu dominant community ahnello
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Жыл бұрын
​@@petrichor259 അതിന്? This is not a Hindu v/s Christian thing.
@Shafee-x3b
@Shafee-x3b Жыл бұрын
പിന്നെന്തിനാ ബിഷപ്പുമാർ religious അക്രമം ആണെന്ന് പറയുന്നു... വാശീയ അക്രമം എന്നതിലുപരി വർഗീയ അക്രമമായി കൊണ്ടിരിക്കുന്നു...😏ബിജെപി അതിൽ നിന്ന് മുതലെടുപ്പ് നടത്തുന്നു 🙃
@iamanonymous104
@iamanonymous104 Жыл бұрын
@@sreedevipushpakrishnan1188 pinne enthin churchine attack cheyyanam?
@myway4582
@myway4582 Жыл бұрын
*Metie അതിനു ബിജെപി സംഗപരിവാർ സപ്പോർട്ട് ഉള്ള ഭരണ കക്ഷി ആയ ഭൂരിപക്ഷം ആണെല്ലോ അതെന്താ പറയാത്തത്*😅 *പറയാൻ പേടി ആണോ എന്തിന്..?* *ബിജെപി കാരൻ ആയ N bireng sing ആണ് മണിപ്പൂർ CM* *കുക്കി Kuki community majority tribals നിന്നും convereted ആയ Christians ആണ് അവർ സമൂഹത്തിൽ ഉയർന്നു വരുന്നതും വളരുന്നതും മറ്റുള്ള കമ്മ്യൂണിറ്റി നിന്ന് പോലും ആളുകൾ christianity convert ആകുന്നതും ഒന്നും metie വിഭാഗത്തിന് ഇഷ്ട്ടം അല്ല അതിനു കുട പിടിച്ച് വർഗീയത ഉണ്ടാക്കാൻ സംഗപരിവാറും ഇതാണ് സംഭവം* *അത് കൊണ്ട് ആണെല്ലോ metie വിഭാഗത്തിൽ നിന്ന് convert ആയ മുസ്ലിം metie കൾ ആയി ഹിന്ദുത്വ metiekal 1993 കലാപം നടത്തിയത്* 😄 *സ്ഥിരം ഉള്ള സംഭവം തന്നെ ന്യൂനപക്ഷങ്ങളെയും പിന്നോക്കക്കാരെയും അടിച്ചമർത്തുക തങ്ങളുടെ കീരിൽ ആക്കുക* *അങ്ങനെ ചെയുമ്പോ അവരിൽ നിന്നുള്ള വിഘടനവാദം വളർത്തുകയും അതിനെ തീവ്രവാദ് മുദ്ര കൊടുത്തു ആ വിഭാഗത്തെ മൊത്തം genocide ചെയ്യുക* *ക്ലീഷെ സംഗി things*
@YuvalNoahHarri
@YuvalNoahHarri Жыл бұрын
Bro 2 മാസം മുൻപ് ഈ video ഇട്ടിരുന്നപ്പോൾ വലിയ കാര്യമാക്കി എടുത്തില്ല, ഇപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലായത് 😮 great foresight
@satheeshk9860
@satheeshk9860 Жыл бұрын
ഇപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായത്..Thank u alex ഏട്ടാ❤😊
@sijoputhooran1001
@sijoputhooran1001 Жыл бұрын
ഇത്രയും നന്നയി explain ചെയ്തിന് ഒരായിരം നന്ദി.. നിങ്ങൾ പുലി ആണ് ❤
@alexplain
@alexplain Жыл бұрын
Thank you
@eqvig258
@eqvig258 Жыл бұрын
Thats true . Its a Hindu Christian issue for political gain
@saidalavi8822
@saidalavi8822 Жыл бұрын
കുറച്ചു മറച്ചുവെച്ച അവിടെ കൃസ്ത്യൻ പള്ളി ചുട്ടെരിച്ചു BJP ഹിന്ദു ത്വം വർഗ്ഗീയത അവിടെ എത്തി എന്ന സത്യം താങ്കൾ മറച്ചുവെച്ചത്, കൊണ്ട് കാര്യമില്ല ഒരു പക്ഷത്തും ഇസ്ലാമിനെ ചൊറിയാൻ കിട്ടാത്ത തിലുള്ളത് കാരണം നിരാശയിൽ നിന്ന് വന്ന അഭിപ്രായം കുറെ എഴുതി വായിച്ച്‌ മനപാടമാക്കി അവതരിപ്പി ച്ചു കൃസങ്കികളുടെ അടവു തന്ത്രം മനസ്സിലായി കേരളത്തിൽ കൃങ്കികളുടെ അഭിപ്രായം അത് തന്നെ
@varunklr809
@varunklr809 Жыл бұрын
ഇതാണ് സത്യം ഇതിന്റെ പേരിൽ ആണ് മണിപ്പൂരിൽ നടക്കുന്നതിനേക്കാൾ വലിയ സഘർഷം ഇവിടുത്തെ വ്യക്തികൾ സോഷ്യൽ മീഡിയ വഴി നടത്തുന്നത് താങ്കളുടെ ഈ video എല്ലാവരും കാണട്ടെ കേരളത്തിലെ ആളുകൾക്ക് അതിനെ കുറിച്ച് അറിവ് ഉണ്ടാകട്ടെ ✌️✌️
@mirrorI44
@mirrorI44 Жыл бұрын
ഇരു കൂട്ടരിലെയും ക്രിസ്ത്യൻ വിശ്വാസികളും ആരാധനാലയങ്ങളും ആക്രമിക്കപെടുന്നതാണ്, സൈനികരെ പോലും സ്വന്തം ആവശ്യത്തിന് കൊലചെയ്തവന്റെ ഭക്തർക്ക് ഇതും beautiful 🙏
@prasadn3465
@prasadn3465 Жыл бұрын
കൃസ്ത്യാനികൾക്ക് വെവരം ഉണ്ട്. അവരെ പറ്റിക്കാൻ നോക്കണ്ട. അവർക്കറിയാം കേരളത്തിൽ പൂച്ച വാല് ചലിപ്പിക്കുന്നത് എന്തിനാണന്നു്.
@mirrorI44
@mirrorI44 Жыл бұрын
@@prasadn3465 അവർക്ക് വിവരമുണ്ട്, അതാണ് ഇന്നും വട്ടപ്പൂജ്യം തരാൻ അവർ മുന്നിട്ടിറങ്ങുന്നത്, ഗ്രഹാം സ്റ്റൈൻസും മക്കളും ആര് മറന്നാലും അവർ മറക്കില്ല
@aimisamiaimisami266
@aimisamiaimisami266 Жыл бұрын
വലിയ വലിയ ബോംബുകൾ ഇട്ട് ആ രാജ്യത്തെ ജനങ്ങളെ നശിപ്പിക്കുക... അവരെല്ലാം കെട്ടടങ്ങിക്കഴിയുമ്പോൾ വീണ്ടും ഉണർത്തി എഴുന്നേൽക്കാൻ കുറെ ജനങ്ങളെ അവിടെ വീണ്ടും കൊണ്ടുവന്നു വെക്കുക... അതാണ് എന്റെ അഭിപ്രായം
@aimisamiaimisami266
@aimisamiaimisami266 Жыл бұрын
ഈ രീതിയിൽ മുന്നോട്ടു പോയാൽ വലിയൊരു പ്രശ്നമാകാൻ സാധ്യതയുണ്ടെങ്കിൽ ഈ രീതിയിൽ മുന്നോട്ട് തന്നെ പോട്ടെ വലിയൊരു പ്രശ്നം ഉണ്ടാകട്ടെ.. ഒരു ചെറിയ യുദ്ധത്തിന് ആഹ്വാനം ചെയ്താൽ മതി... അങ്ങനെയൊക്കെയാണ് എനിക്ക് തോന്നുന്നത്...
@harikudla2001
@harikudla2001 Жыл бұрын
Really great .... ഇപ്പോഴാണ് മണിപ്യൂരിലെ എഥാർത്ഥ പ്രശ്നം കുറച്ചെങ്കിലും മനസിലായത്..
@aleenashaji6385
@aleenashaji6385 Жыл бұрын
താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. ഇന്ന് വരെ ഒരു വീഡിയോ മര്യാദക്ക് കാണാത്ത ഞാൻ ഇത് skip അടിക്കാതെ കണ്ടു. 💞
@surendranp7652
@surendranp7652 Жыл бұрын
ഇങ്ങനെയുള്ള ചരിത്ര സത്യവും യഥാർത്ഥ കാര്യങ്ങളും ഗവൺമെന്റ് നടപടിക്രമങ്ങളും സമൂഹത്തെ അറിയിക്കുന്നത് നല്ല കാര്യമാണ് അവർക്ക് സംശയങ്ങൾ മാറിക്കിട്ടും. ചില ദുഷ്ട ശക്തികൾ ഇറങ്ങി തിരിച്ചിട്ടുണ്ട് ക്രിസ്ത്യൻ സമുദായത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദുഷ്ട ശക്തിയിൽ വീണുപോകരുത് എന്നാണ് അഭ്യർത്ഥന.
@samuelkuttyj
@samuelkuttyj Жыл бұрын
ഇങ്ങു കേരളത്തിലും മുതലെടുപ്പ് മുതലകൾ തെറ്റിദ്വരിപ്പിക്കുന്ന വാർത്താകളുമായി നിറയുന്നു. യാധാർഥ്യം അറിഞ്ഞതിൽ സന്തോഷം ❤️❤️❤️❤️❤️❤️
@mohanmohan7770
@mohanmohan7770 Жыл бұрын
അതെ
@aboobacker8192
@aboobacker8192 Жыл бұрын
എന്താണ് തെറ്റി ധരിക്കുന്ന വാർത്ത
@HADRON_GAMING
@HADRON_GAMING Жыл бұрын
​@@aboobacker8192 ivide religious aaki athine airil kettaanallo
@aboobacker8192
@aboobacker8192 Жыл бұрын
@@HADRON_GAMING മനസിലായില്ല
@ajishso
@ajishso Жыл бұрын
​@@aboobacker8192എടാ മേത്താ കലക്കവെള്ളത്തിൽ മീൻപിടിക്കാതെ പോടാ 😂😂
@alik3250
@alik3250 Жыл бұрын
അടിപൊളി അവതരണം വിശദമായി സത്യം പറഞ്ഞതിന് ഒരു ബിഗ് സല്യൂട്ട്
@snehalaninha7423
@snehalaninha7423 Жыл бұрын
നല്ല അവതരണം ഇത്രയും കൃത്യവും വ്യക്തവും എല്ലാവർക്കും മനസിലാവുന്ന രീതിയിൽ മണിപ്പൂർ കലാഭത്തെക്കുറിച്ച് പറഞ്ഞു തന്നതിന് നന്ദി. 😍
@sujathavinod1
@sujathavinod1 Жыл бұрын
Alexplain well explained. I heard this to prepare for a speech. It was helpful. Am അ regular viewer of your channel. Keep going 🥰👍
@robykool
@robykool Жыл бұрын
Well explained Alex ! Only factual , unbiased information. Kudos 👍
@hareshkairali4327
@hareshkairali4327 Жыл бұрын
107 ക്രിസ്ത്യൻ മത ഭീകരവാദികൾ യമപുരിയിലേക്ക് യാത്രയായി -അവർക്ക് സ്വർഗ്ഗത്തിൽ ഇനി 100 ഇരട്ടി അപ്പന്മാരെയും ,ഭാര്യമാരേയും ലഭിക്കും -അവർ നിത്യ ജീവന് അവകാശികളായിരിക്കും 😂😂
@chrisgm007
@chrisgm007 Жыл бұрын
Well researched and well presented. Well done Alex, being a frequent visitor to all parts of Manipur, I can very well vouch what you have explained in your video. When the mainstream media highly biased during these days, your video on this subject is quite refreshing. Only regret is your video is only in Malayalam, in future as you expand, please accommodate English presentation too for wider reach. All the best !
@hareshkairali4327
@hareshkairali4327 Жыл бұрын
107 ക്രിസ്ത്യൻ മത ഭീകരവാദികൾ യമപുരിയിലേക്ക് യാത്രയായി -അവർക്ക് സ്വർഗ്ഗത്തിൽ ഇനി 100 ഇരട്ടി അപ്പന്മാരെയും ,ഭാര്യമാരേയും ലഭിക്കും -അവർ നിത്യ ജീവന് അവകാശികളായിരിക്കും 😂😂
@anieroseantony3757
@anieroseantony3757 Жыл бұрын
Superb... truthful explanation. My friend is from manipur and she belongs to meitei community. Whatever you told is on to the point.. We were watching together this video.... Great work.
@drishyarakesh4332
@drishyarakesh4332 Жыл бұрын
വളരെ നല്ല വിഡിയോ...ഇനിയും ആനുകാലിക പ്രസക്തിയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു ബ്രോ...
@namboodirithirumangalam2454
@namboodirithirumangalam2454 Жыл бұрын
ഭംഗിയായി എക്സ് പ്ലൈൻ ചെയ്തു സാർ ...! അഭിനന്ദനങ്ങൾ ! ❤🎉
@shireennaushad2957
@shireennaushad2957 Жыл бұрын
The way you explained the topic was very well. As a civil service aspirant plus a Post Graduate in History, this video was like cherry on the top for me. Waiting for more.
@IRSHADALIification
@IRSHADALIification Жыл бұрын
Blame the caste atrocities and monstrous behaviour of upper castes towards lower caste Hindus instead of cutting and pasting this cliched capsule every here and there 😅
@beatup4236
@beatup4236 Жыл бұрын
'Untouchables' are not Hindus
@petrichor259
@petrichor259 Жыл бұрын
@Well Wisher Meithei controls the power structure of the state. Besides Meithei isn't a tribal group Then what is the need to provide tribal status to Meithei other than for votes?
@aswing2706
@aswing2706 Жыл бұрын
​@@IRSHADALIification The so called love of muslims towards the lower castes is very funny to see😂😂.
@sameehasamad
@sameehasamad Жыл бұрын
@@aswing2706 or consider it as a pity towards the krisanghis who think they are very safe in the hands of “BJP”
@rafeequepilathottathil1109
@rafeequepilathottathil1109 Жыл бұрын
സാറിന്റെ ഒറ്റ വീഡിയോ പോലും മനസിലാവാതെ ഇറങ്ങി പോയിട്ടില്ല.... Thank you so much... 🌹
@deepugeorge8289
@deepugeorge8289 Жыл бұрын
Thanks Alex, superb as always..got a clear idea...
@Xifza
@Xifza Жыл бұрын
ലോകത്തിന്റെ നെറുകയിലേക്ക് കുതിച്ചു വളർന്നു എന്ന് ഓരോ മിനുറ്റിലും കൂകി വിളിച്ചു പറയുമ്പോളും രാജ്യത്തെ പൗരമാർക്കിടയിൽ നടക്കുന്ന ഈ ദുഃഖകരമായ പ്രശ്നം ഒരൊറ്റ ദിനം കൊണ്ട് തടയാൻ കെൽപ്പുള്ള ശക്തി രാജ്യത്തിനുണ്ടായിട്ടും അത് തടഞ്ഞു വെക്കുന്ന ഓരോ അധികാരികളും കുടുംബത്തോടെ നശിച്ചു പുഴുത്തു ചാവട്ടെ
@subu5291
@subu5291 Жыл бұрын
എന്താണ് മണിപ്പൂരിലെ പ്രശ്നം എന്ന് മനസ്സിലാകാത്ത എന്റെ മുന്നിലാണ് ഈ വീഡിയോ കണ്ടത്. ഇപ്പോ എല്ലാം ക്ലിയർ ആയി. നന്ദി ബ്രോ വളരെ ഉപകാരം
@aabi93jamz
@aabi93jamz Жыл бұрын
Very informative video, reached back from Manipur yesterday, actually its not between Meitei and all tribals... Its between Meiteis and kuki tribals those who r mainly from Mizoram... Other tribals like Nagas and all not involved in current violence...
@sujindarsh2059
@sujindarsh2059 Жыл бұрын
no words to applaud the way you explain
@vipinkumarnk6752
@vipinkumarnk6752 Жыл бұрын
കേരളത്തിലെ മീഡിയകൾ ഈ പ്രശ്നത്തെ വർഗിയ വൽകരിച്ച് ' TR P കൂട്ടുന്നു വ്യക്തമായ Alex ഇത് വിശദികരിച്ചു
@p.s.georgesebastian5647
@p.s.georgesebastian5647 Жыл бұрын
Myrey
@rajanmathews1
@rajanmathews1 Жыл бұрын
​@@p.s.georgesebastian5647pls use good words sir, May God bless you 🙏🙏🙏
@nsathishkumar4
@nsathishkumar4 Жыл бұрын
Well explained Alex. Our media misleading us for their benefits. Thanks for your dedicated works.
@sobhanapk4739
@sobhanapk4739 Жыл бұрын
Pinne chettande avatharanam valare nannaayittundu keep going. Nalla pole study nadathiyulla avatharanam kaaryangal korchu koode vyekthamaay manassilaakaan saadichu, thankyou so much 🤝💛
@mathewsjohn3580
@mathewsjohn3580 Жыл бұрын
Beautifully and understandably explained the topic; thanks Mr Alex and bring out similar issues . ....hats of to your knowledge too....
@rajendrankp2812
@rajendrankp2812 Жыл бұрын
You have revealed lot of facts which are unknown to people. You deserve great appreciation.!
@prasannakumar487
@prasannakumar487 Жыл бұрын
Thanks for the detailed information. Better than leading news paper. Best wishes.
@shar4057
@shar4057 Жыл бұрын
Ellaavarkkum nannaayi manassilaakunna reethiyilulla mikacha avatharanam. Amazing Presentation🤗!!! Thank you sooo much Sir for this informative video. BEST OF LUCK!!! GOD BLESS YOU...
@Malu_12316
@Malu_12316 Жыл бұрын
Hi chetta...Elnino cheytha pole ocean currents ne patti oru video cheyyamo...
@adityanarayanh548
@adityanarayanh548 Жыл бұрын
Brilliantly explained! Perfect antidote for people who are spewing communal venom with zero knowledge about Manipur. Keep doing the good work bro!
@jinujoy1815
@jinujoy1815 Жыл бұрын
ഇവിടെ മണിപുരിൽ duty ചെയുന്ന എന്നെ പോലെ ഉള്ളവർക്ക് അവസ്ഥ മനസ്സിലാകും ഇതൊന്നു അറിയാത്ത കേരളത്തിൽ കിടക്കുന്നവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തതിൽ സന്തോഷിക്കുന്നു
@ammu78216
@ammu78216 Жыл бұрын
Ithu 2 gothrakkatude kalapam alle.allathe 2 mathangal thammil allo.angane varuthy theerkkan palarum sramikkunnu
@വംശീയതതുലയട്ടെ-ന3ഛ
@വംശീയതതുലയട്ടെ-ന3ഛ Жыл бұрын
Bro, നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്തൊക്കെ പ്രശ്നം ഉണ്ടോ. സൂക്ഷിക്കണേ
@smithamarypeter6673
@smithamarypeter6673 Жыл бұрын
Thank you. Your language is simple and crisp. I truly enjoyed watching your video.
@sujithsurendran5784
@sujithsurendran5784 Жыл бұрын
വിഷയങ്ങളെ ലഘുവായി വിവരിച്ചു... ഇടയ്ക്കു മനസിലാക്കുക 😂എന്ന വാക്കൊടെ പറഞ്ഞു തരുമ്പോൾ കൃത്യതയോടെ കാര്യങ്ങൾ നീങ്ങുന്നു... അലക്സ്‌ സൂപ്പർ 👏🏻👏🏻അഭിനന്ദനങ്ങൾ
@elizabetha3834
@elizabetha3834 Жыл бұрын
Well versed and extraordinarily brilliant Alex..Thank you 👏 👌 👍
@fazpa8963
@fazpa8963 Жыл бұрын
വിശദീകരണം വളരെ നല്ല നിലയില്‍ ചെയ്തു.. അതി വിധക്തമായി അക്രമിക്കപ്പെടുന്നത് ആരാണെന്നും, ആരെയാണ് അക്രമിക്കുന്നതെന്നും ആര്‍ക്കും അറിയാത്ത രൂപത്തില്‍ .. മെയ്തേയ് എന്നും, നാഗാ എന്നും, മല മുകളില്‍ ഉള്ളവരെന്നും, നിരന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവരെന്നും ഒക്കെ പറഞ്ഞ്.. അക്രമിക്കപ്പെടുന്നവരേയോ, അക്രമിക്കുന്നവരേയോ നോവിക്കാതെ വിശദീകരിച്ചതില്‍ സന്തോഷം .. Keep it up..
@soniaeldho5515
@soniaeldho5515 Жыл бұрын
Very informative one..... 👏👏👏in simple language....
@sinokthomas
@sinokthomas Жыл бұрын
Very Simply you explained the factors behind the violence.Thank you so much 😊
@vimalcv150
@vimalcv150 Жыл бұрын
സത്യത്തിൽ അവിടെ എന്താണ് പ്രശ്നം എന്ന ഒരു ഔട്ട്‌ ലുക്ക്‌ കിട്ടാൻ സാധിച്ചു. Thanks 🎉
@tharunp6474
@tharunp6474 Жыл бұрын
This is what we need 💯 Well explained 💯
@alexplain
@alexplain Жыл бұрын
Thank you
@BG-jo1ui
@BG-jo1ui Жыл бұрын
Alex explained the history well and avoided the role of the BJP government.
@helo6898
@helo6898 Жыл бұрын
​@@BG-jo1ui bjp mla from kuki tribe was assaulted too,, and was air lifted to delhi, bjp has kuki and നാഗ tribal mla s and allies, see its ethnic issue govt controlled it with in hours by bringing in army..., ther was naga vs kuki clash happened in past...,, clash started in kuki dominated chirachandpur only.., kuki are ther in myanmar too,, its case of land only,,, meteis are Muslim, Christian, and hindus, ther hinduism is different actually, more like animist religion
@vmvm819
@vmvm819 Жыл бұрын
@@BG-jo1ui എന്നാൽ താൻ തന്നെ ഒന്ന് വിശദികരിക്കൂ
@Nirmal_153
@Nirmal_153 Жыл бұрын
@@BG-jo1ui exactly. Maybe to act 'neutral' and avoid political discussions or bashing. When the government and law enforcement force are sidelined with a particular community, we could conclude how it's going to end !!
@SnehaSneha-gq9zt
@SnehaSneha-gq9zt Жыл бұрын
Kollam sir nala reethiyil explain cheythu enik ee vedio karanm schoolil seminar present cheyan nalonam kayinju Thankyou for this vedio❤
@shonethomas4263
@shonethomas4263 Жыл бұрын
Bro Good Video.. pls try to change the background color white from next video,to see good focus and vision comfort to the viewers ❤
@ashiqc1532
@ashiqc1532 Жыл бұрын
Most awaited Thank you for well explaination
@greeshmasujathan1311
@greeshmasujathan1311 Жыл бұрын
Beautifully explained with clarity, historical aspects, present condition etc... Good one for competitive exams too....
@thomasthomas4698
@thomasthomas4698 Жыл бұрын
Super as always, Alex!
@najithathanseem
@najithathanseem Жыл бұрын
Very well explained we're expecting more such videos from alexplain regarding the current scenario hats off to u man for ur regardless effort👏👏
@sunilak7059
@sunilak7059 Жыл бұрын
Thank you sir for giving a clear picture about this issue. Also the channel name is really an apt one. You explained really well
@nizam.mhaseena2451
@nizam.mhaseena2451 Жыл бұрын
താങ്കൾ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി. പൊതുവിൽ മണിപ്പൂർ കാർ നല്ല മനുഷ്യരാണ്. പിന്നെ ഈ പ്രശ്നങ്ങൾ അവരുടെ ഒരു വിഭാഗത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്.
@bibinvarghese9185
@bibinvarghese9185 Жыл бұрын
മണിപ്പൂർ കലാപത്തിലും ഗുജറാത്ത് കലാപത്തിലും എന്നെ ഏറ്റവും അധികം അതിശയിപ്പിച്ച വിഷയം ആണ് രണ്ടിലും ഒരു വിഭാഗത്തിന്റെ കയ്യിൽ പട്ടാളം ഉപയോഗിക്കുന്ന പോലെയുള്ള AK 47 തോക്കുകൾ ഗ്രനൈഡുകൾ എങ്ങനെ ഇത് ഉപയോഗിക്കാൻ പോലും അറിയാത്ത Tribal Group കളുടെ കയ്യിൽ വന്നു എന്നത് .🤔🤔!!!! .പിന്നെ DYFI State Secretary ജൈക് തോമസ് ഷെയർ ചെയ്ത ഒരു വീഡിയോയിൽ ഒരു ക്രിസ്ത്യൻ പള്ളിയുടെ അടിത്തറ വരെ ഛിന്നഭിന്നം ആക്കി അവിടെയുള്ള സെമിത്തേരി പോലും കത്തിച്ചു ചാമ്പൽ ആക്കി കളഞ്ഞിരിക്കുന്നു ..!!! ബി ജെ പി ഭരിക്കുമ്പോൾ മാത്രം ഉണ്ടായ ഗുജറാത്ത് കലാപവും മണിപ്പൂർ കലാപവും പുറത്തുനിന്നും ആളെ ഇറക്കി ചെയ്യുന്ന മുസ്ലിം, ക്രൈസ്തവ വംശീയ കൂട്ടകോല ആണെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട 👌 ബി ജെ പി ഭരിക്കുമ്പോൾ മാത്രം ആണ് ഇത്തരം കലാപങ്ങൾ ഉണ്ടാകുന്നത് എന്നതും വളരെ ശ്രെദ്ധികേണ്ട ഒരു കാര്യം ആണ് .!!!
@HariHaran-zx6nq
@HariHaran-zx6nq Жыл бұрын
​@@bibinvarghese9185കോപ്പി പേസ്റ്റ് എന്താ എളുപ്പം അല്ലെ
@remeesh9565
@remeesh9565 Жыл бұрын
So so so good! Very informative! Hats off mate❤
@pradeeppradeep8184
@pradeeppradeep8184 Жыл бұрын
Sir you explained the real situation and facts of manipoor very clearly. Thanks
@sapthasreeb.t8971
@sapthasreeb.t8971 Жыл бұрын
Thank you so much Alex sir for ur initiative...alll ur videos aids me a lot in elaborating my knowledge.
@Recreationalhuman
@Recreationalhuman Жыл бұрын
നല്ല വിശദീകരണം, ബിഗ് സല്യൂട്ട് ❤
@vrindababu340
@vrindababu340 Жыл бұрын
Thank you Sir for accepting request🙏
@rahula1029
@rahula1029 Жыл бұрын
Ethnic ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നമാണ്.. അതിനെ ചിലർ ഇവിടെ വർഗീയമായി ചിത്രീകരിക്കുന്നു.. 🙏
@RR-vp5zf
@RR-vp5zf Жыл бұрын
ആണോ,, എന്തിനാ പ്രശ്നം ഉണ്ടായേ.. Bjp വർഗ്ഗീയ politics ആണ് കാരണം..
@coconutpunch123
@coconutpunch123 Жыл бұрын
എന്തോന്ന് ethnic? മെയ്തികളിൽ 90% ഹിന്ദുക്കൾ ആണ്. കുക്കികളിൽ ഭൂരിഭാഗവും ക്രിസ്തിയനികളും. ബിജെപി /ആർ എസ് എസ് ഭരണം കയ്യാളുന്നത്. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?
@rahula1029
@rahula1029 Жыл бұрын
@@coconutpunch123 ഈ വീഡിയോ കണ്ടിട്ട് മനസ്സിലായില്ലെങ്കിൽ പിന്നെ എന്താ ചെയ്യുക.. 🙏
@abeesbs5339
@abeesbs5339 Жыл бұрын
Church are burned
@raw7997
@raw7997 Жыл бұрын
അങ്ങനെ വരുത്തിയാൽ അല്ലേ ട്രെയിനുകൾക്ക് ബോംബ് വയ്ക്കാനും കല്ലെറിയാനും പറ്റത്തുള്ളൂ...
@thomaskoshy1829
@thomaskoshy1829 Жыл бұрын
These days, most of the videos are politically motivated. Your videos are objective and factual. Thanks !
@irs-dxb6818
@irs-dxb6818 Жыл бұрын
@Well Wisher 👏👏
@jacthanni
@jacthanni Жыл бұрын
India is ruled not by achayans but by the very powerful hindu groups. Why lament?
@thomaskoshy1829
@thomaskoshy1829 Жыл бұрын
@@jacthanni Anyhow your father is not ruling India !
@truthofuniverse9724
@truthofuniverse9724 Жыл бұрын
@wellwisher2676 //Hindu Population - 49%,Christian Population - 41%.// No. Hindu population 41.39% and Christian population 41.29% 1941- Christian population -5.02% 1991- Christian population -34.11% 2011- Christian population -41.29% 1991-Hindu population - 57% 2011-Hindu population - 41.39%
@Abraham19558
@Abraham19558 Жыл бұрын
​@wellwisher2676 If it is so, what percentage of Indians converted by British or others? To date the percentage is more or less same, not more than two percent.
@geethakumar601
@geethakumar601 Жыл бұрын
Your video is very informative. Good. Thanks.
@ramyaprasanthmymon2036
@ramyaprasanthmymon2036 Жыл бұрын
ഇപ്പോഴാണ് എല്ലാം മനസിലായത് Thank you for the information
@mv2552
@mv2552 Жыл бұрын
കേരളത്തിലും വർഗ്ഗിയ ചേരിതിരിവുണ്ടാക്കി മുതലെടുക്കാൻ ഒരു വിഭാഗം പ്രചരിപ്പിക്കുന്ന പെരും നുണകൾ പൊളിച്ചടുക്കാൻ താങ്കളുടെ വീഡിയോയ്ക്ക് കഴിയട്ടെ
@jainibrm1
@jainibrm1 Жыл бұрын
ബിജെപി plan C തന്നെയാണ് .
@jamiruddinr
@jamiruddinr Жыл бұрын
Love from North East India🇮🇳 from assam live in Kerala my assam state side manipur I don't know malyalam
@gigipoulose4070
@gigipoulose4070 Жыл бұрын
You explained very well. Now all can understand the exact problem
@tharabhailakshmi3698
@tharabhailakshmi3698 Жыл бұрын
Beautifully explained. I was searching to get the clear picture ofmanipur in books, newspapers etc. My attempt failed. Even I have discussed with history and Sociology teachers. But they were not able to give Manipur conflict as you explained. Thank you Alex.
@abhiblsy
@abhiblsy Жыл бұрын
So informative.... Thank U.... 💐
@footballloverlover6922
@footballloverlover6922 Жыл бұрын
താങ്കളുടെ വീഡിയോയിൽ പലതും വിഴുങ്ങിയിട്ടുണ്ട്.. അതെന്തിനാണ്, ആർക്കു വേണ്ടിയാണെന്ന് എനിക്കറിയില്ല.. എങ്കിലും എനിക്ക് ചില ചോദ്യങ്ങൾ ചോതികാനുണ്ട് 1-താങ്കൾ തന്നെ പറഞ്ഞു,മെയ്തി കമ്മ്യൂണിറ്റി അവിടെത്തെ ഡോമിനന്റ് കമ്മ്യൂണിറ്റി ആണ്,ഒപ്പം അവർ ട്രൈബൽ കമ്മ്യൂണിറ്റി അല്ല എന്നും.. അവിടെത്തെ എങ്ങനെ ആണ് അവരെ ട്രൈബൽ കമ്മ്യൂണിറ്റിയിൽ ഉള്പെടുതുക എന്നുള്ളത്? 🤔 2-ബിജെപി യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു മെയ്തി കമ്മ്യൂണിറ്റിക്ക് ട്രൈബൽ പദവി കൊടുക്കുക എന്നുള്ളത്.. ഈ ഒരു പ്രേശ്നത്തിന് കാരണവും അവർ അല്ലെ? 3-ഇതൊരു ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം ആണെങ്കിൽ എങ്ങനെ ആണ് അവിടെത്തെ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെടുന്നത്? 🤔നിരവധി ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപെട്ടതായി വാർത്തകൾ പുറത്തു വന്നിരുന്നു.. അതെന്തു കൊണ്ട് പരാമർശിച്ചില്ല 4-RSS മുഖപത്രമായ ഓർഗനൈസറിൽ ഒരു വാർത്ത വന്നിരുന്നു.. മണിപ്പൂരിൽ മെയ്തി വിഭാഗത്തിനെതിരെ ക്രിസ്താനികളും ഒരു കൂട്ടം തീവ്രവാദിസങ്കവും ആക്രമിക്കുന്നു എന്ന് പറഞ്ഞു.. വെറും ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം എങ്ങനെ ആണ് ക്രിസ്ത്യൻ എന്ന് പേര് വന്നത്? 5-ഇനി ഇതൊരു മതങ്ങൾ തമ്മിലുള്ള പ്രശ്നം ആണെങ്കിൽ ഇത്രയും കാലം ഇല്ലാതിരുന്ന പ്രശ്നം എങ്ങനെ ആണ് പെട്ടെന്നു പൊട്ടി വന്നത്? 6-മത വർഗീയ കളിയിൽ ഇത് വരെ ആർക്കാണ് ലാഭം ഉണ്ടായിട്ടുള്ളത്? ആരാണ് നിലവിലെ ഇന്ത്യൻ രാഷ്ട്രീയതിൽ മതം വച്ചു കളിക്കുന്നത്? 🤔 ഇതിനൊക്കെ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു... പിന്നേ ആരെയെങ്കിലും ഭയപെടുന്നുണ്ടെങ്കിൽ വേണ്ട
@faleelc.h622
@faleelc.h622 Жыл бұрын
വളരെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ 👍
@manojthachappully2658
@manojthachappully2658 Жыл бұрын
ഇതിനു കൂടി താങ്കൾ ഈ കമേൻറ് ബോക്ക്സിൽ ഉത്തരം പറഞ്ഞാൽ താങ്കൾ നിഷ്പക്ഷമാണെന്ന് മനസ്സിലാക്കാം. തീർച്ചയായും ഇതിൻ്റെ ഉത്തരങ്ങൾക്ക് ഒരു പാട് പേർ കാതോർക്കുന്നുണ്ട്.
@mineesh2053
@mineesh2053 Жыл бұрын
ഈ ചോദ്യങ്ങൾക്ക് കൂടി മറുപടി പറഞ്ഞു തരൂ....
@sujithunnikrishnanunnikris5600
@sujithunnikrishnanunnikris5600 Жыл бұрын
കുക്കികൾ tribal കമ്മ്യൂണിറ്റി ആണ്.. അവർ മലകളിൽ താമസിച്ചു പണ്ടുമുതലേ valley raid നടത്തി കൊള്ള ചെയ്യുമായിരുന്നു. ഇവർ രണ്ടാം ലോക യുദ്ധ കാലത്തു INA യും Royal Japanese Army യെ സപ്പോർട്ട് ചെയ്തു. അത് ഒരു ഇൻഡിപെൻഡന്റ് കൺട്രി ഉണ്ടാക്കാൻ വേണ്ടി ആയിരുന്നു. പക്ഷെ അവർ പരാജയപ്പെട്ടതുകൊണ്ട് നടന്നില്ല. ഒരു യുദ്ധത്തിൽ ബ്രിട്ടീഷ് ആർമി കുക്കികളെ പരിചയപ്പെടുത്തി. പ്രാകൃതമായ അവരെ ക്രിസ്താനിറ്റി ആക്കാൻ മിസ്സണാറിമാരെ കൊണ്ടുവന്നു. ക്രൈസ്റ്റ് ദൈവത്തിന്റെ ശക്തിയിൽ ആണ് ബ്രിട്ടീഷ് ജയിച്ചതെന്നു പറഞ്ഞു അവരെ പുതിയ മതത്തിലേക്കു കൊണ്ടുവന്നു,ഇപ്പോൾ 99% കുക്കികളും ക്രിസ്ത്യൻസ് ആണ്.അവരുടെ development വളെരെ നന്നായി ചെയ്തു. എന്നാലും അവർ അന്തരികമായി വളരെ fierce fighters ആണ്. Meithi വിഭാഗം ഒരു കാലത്ത് fierce tribal ആയിരുന്നു.2000 കൊല്ലമായി അവർ വാലിയിൽ താമസിച്ചു ക്രെമേണ tribal ഐഡന്റിറ്റി ഇല്ലാതായി. Valley നന്നായി ഡെവലപ്പ്ഡ് ആണ്. ഷെഡ്യൂൾ tribes മാത്രെമേ മലകളിൽ താമസിക്കാനും സ്ഥലം വാങ്ങാനും പറ്റുകയുള്ളു പക്ഷെ കുക്കികൾക്കു valleyil സ്ഥലം വാങ്ങാം. മേതികൾ കൂടുതലും ഹിന്ദുസ് ആണ്, പക്ഷെ അവരിലും ക്രിസ്ത്യൻസ്, മുസ്ലിംസ് ഉണ്ട്.മേതികൾക്കും churchum, മോസ്കുകളും ഉണ്ട്. കലാപം വരാൻ ഒരു കാരണം ST rule മേതികൾക്കും കൊടുക്കാൻ കോർട്ട് ആലോചിച്ചു പിന്നെ റിസേർവ് ഫോറെസ്റ്റിൽ നിന്നും കുക്കികൾ കൈയെരിയ villagukal ഗവണ്മെന്റ് ozipichu തുടങ്ങി. അവിടെ narcotic ഫാർമിങ്ങും ഉണ്ട് എന്നും പറയപ്പെടുന്നു. കലാപത്തിൽ ഒരു കുക്കി കൊല്ലപ്പെട്ടാൽ അത് 100% ക്രിസ്ത്യൻ ആയിരിക്കും എന്നാൽ അത് മേതി ആണെങ്കിൽ hindu, christian or മുസ്ലിം ആക്കും. കുക്കികൾ മേതിയെ ആകമിച്ചാൽ അത് ക്രിസ്ത്യൻ church ആകാം. അത് കൊണ്ടാണ് കൂടുതൽ പള്ളികൾ കത്തി കാണുന്നത്. Temples കുറെ കത്തിച്ചുണ്ട്. അത് valley യിൽ മാത്രമാണ് കാരണം ഹിൽ ഏരിയസിൽ മേതികൾ ഇല്ല.Y
@SunilJohn2002
@SunilJohn2002 Жыл бұрын
I used to watch & share most of his videos, and he used to research all areas and make sure to include all information, but not in this case. This history which he explained is right, but he skipped the exact reason for the current issue, and what exactly happened, even though he knew it. This is going to be the waste/half-truth video in your channel, Alex. God Bless...
@vipinkrisnat6205
@vipinkrisnat6205 Жыл бұрын
ഇതാണ് കൃത്യമായ സത്യം അവിടെ ജാതിയമായിട്ടുള്ള പ്രശ്നങ്ങളാണ് വർഗ്ഗീയമായി ഒരു പ്രശ്നങ്ങളും അവിടെ ഇല്ല. ഈ വീഡിയോയിൽ കൂടി അറിവ് നൽകിയതിന് നന്ദി.❤
@mirrorI44
@mirrorI44 Жыл бұрын
ഇരു കൂട്ടരിലെയും ക്രിസ്ത്യൻ വിശ്വാസികളും ആരാധനാലയങ്ങളും ആക്രമിക്കപെടുന്നതാണ്, സൈനികരെ പോലും സ്വന്തം ആവശ്യത്തിന് കൊലചെയ്തവന്റെ ഭക്തർക്ക് ഇതും beautiful 🙏
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
​@@vasudevanm.v2760 നാഗന്മാരും കുക്കികളും മതം മാറിയവരാണ്. കൃസ്ത്യാനികളാണ് പിന്നെന്തിനാണ് Sc ST സംവരണവു o സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും - മതം മാറിയാൽ പിന്നെ ഗോത്രം തന്നെ ഇല്ലാതായില്ലേ ജാതി ഇല്ലാതായില്ലേ - എന്തോ ഒന്നു മേ പുരി യാത്.....?
@shibugeorge1541
@shibugeorge1541 Жыл бұрын
@@vasudevanm.v2760 Christan pallikal alla jathikaludaathumanoo?
@donjames7678
@donjames7678 Жыл бұрын
​@@vasudevanm.v2760 5 % meithis are Christians and 8%meithis are Muslims
@myway4582
@myway4582 Жыл бұрын
😂😂 *Metie അതിനു ബിജെപി സംഗപരിവാർ സപ്പോർട്ട് ഉള്ള ഭരണ കക്ഷി ആയ ഭൂരിപക്ഷം ആണെല്ലോ അതെന്താ പറയാത്തത്*😅 *പറയാൻ പേടി ആണോ എന്തിന്..?* *ബിജെപി കാരൻ ആയ N bireng sing ആണ് മണിപ്പൂർ CM* *കുക്കി Kuki community majority tribals നിന്നും convereted ആയ Christians ആണ് അവർ സമൂഹത്തിൽ ഉയർന്നു വരുന്നതും വളരുന്നതും മറ്റുള്ള കമ്മ്യൂണിറ്റി നിന്ന് പോലും ആളുകൾ christianity convert ആകുന്നതും ഒന്നും metie വിഭാഗത്തിന് ഇഷ്ട്ടം അല്ല അതിനു കുട പിടിച്ച് വർഗീയത ഉണ്ടാക്കാൻ സംഗപരിവാറും ഇതാണ് സംഭവം* *അത് കൊണ്ട് ആണെല്ലോ metie വിഭാഗത്തിൽ നിന്ന് convert ആയ മുസ്ലിം metie കൾ ആയി ഹിന്ദുത്വ metiekal 1993 കലാപം നടത്തിയത്* 😄 *സ്ഥിരം ഉള്ള സംഭവം തന്നെ ന്യൂനപക്ഷങ്ങളെയും പിന്നോക്കക്കാരെയും അടിച്ചമർത്തുക തങ്ങളുടെ കീരിൽ ആക്കുക* *അങ്ങനെ ചെയുമ്പോ അവരിൽ നിന്നുള്ള വിഘടനവാദം വളർത്തുകയും അതിനെ തീവ്രവാദ് മുദ്ര കൊടുത്തു ആ വിഭാഗത്തെ മൊത്തം genocide ചെയ്യുക* *ക്ലീഷെ സംഗി things*
@Shafeekahsani
@Shafeekahsani Жыл бұрын
കാത്തിരുന്നത്❤
@evas7962
@evas7962 Жыл бұрын
Akex explain ചെയ്യുമ്പോൾ ആണ് പൂർണ്ണമായ ഗ്രാഹ്യം കിട്ടുന്നത്🎉well done Alex
@sanjosunny5253
@sanjosunny5253 Жыл бұрын
Nice explanation❤❤ Also it will be good if you take care of the reflection on your spects.
@arunsathiappu
@arunsathiappu Жыл бұрын
Understood well.. Thank you.❤
@sreerajradhakrishnan6636
@sreerajradhakrishnan6636 Жыл бұрын
Thank you so much for bringing a clarity on this. I have noticed some posts in FB from a few people trying to portrait it as a communal conflict between hindus and christians in Manipur . Is it because Meiteis are predominantly hindus and hilly tribal groups are mainly christians ?
@helo6898
@helo6898 Жыл бұрын
Meities follow animist religion,, not exactly hinduism
@sradhakrishnan4593
@sradhakrishnan4593 Жыл бұрын
And the tribal groups?
@willian6535
@willian6535 Жыл бұрын
Sudus where trying to making this riot as communal issues 😝😝😝
@sreerajradhakrishnan6636
@sreerajradhakrishnan6636 Жыл бұрын
@@sradhakrishnan4593 From Wikipedia - "Christianity is the religion of 41% of the people in the state, but is the majority in rural areas with 53%, and is predominant in the hills."
@sreerajradhakrishnan6636
@sreerajradhakrishnan6636 Жыл бұрын
@@willian6535 I know. People would definitely try to make political benefit out of it, that's natural in our country . But asper wikipedia, Meities are mostly Hindus and rural tribals are mostly Christians. So technically their argument is correct. But we know their conflict is for ethnic and political interests not on religious terms.
@REDROSE-be3br
@REDROSE-be3br Жыл бұрын
Ippozhanu enik sathyathil Manipur il enthanu preshnam ennu manasilayathu. Thank you so much. You videos are great
@sajithas.pillai4405
@sajithas.pillai4405 Жыл бұрын
Now only l understood the situation in manipur. Very good explanation. Thank you sir
@ManiKandan-cg9vn
@ManiKandan-cg9vn Жыл бұрын
ഇങ്ങനെയാവണം വാർത്താ അവതാരകർ . കിളി ചിലക്കും പോലെ ചിലക്കുന്ന വാർത്താഅവതാരകർവർകണ്ടു പടിക്കട്ടെ. നന്നായി പറഞ്ഞതിന് അഭിനന്ദനം
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН