ബുഖാരിയിൽ അശ്ലീല ഹദീസുകളോ..? | Proof Point | EP06

  Рет қаралды 44,488

Wisdom Global TV

Wisdom Global TV

Күн бұрын

Пікірлер: 552
@muhammadkp1967
@muhammadkp1967 Жыл бұрын
മുസ്തഫ മൗലവിചോദിച്ചതിന് ഉത്തരം പറയൂ.
@juniormedia4280
@juniormedia4280 7 ай бұрын
ചരിത്രം ഒന്നും ഗൗനിക്കാതെ അതിനൊക്കെ ഒറ്റ ഉത്തരമേയുള്ളൂ ഇസ്ലാമിക വിരോധം!! .😉😉
@ummertk1560
@ummertk1560 7 ай бұрын
ഉത്തരം എന്ന് പറഞ്ഞാൽ എന്താണ്? മുസ്തഫ പറഞ്ഞ ഹദീസും അതിൻ്റെ സത്യാവസ്ഥയും കൃത്യമായി വിശദീകരിച്ചത് കേട്ടില്ലേ?
@makkarmm165
@makkarmm165 7 ай бұрын
അത് പറയില്ല..... നാറും
@hamzaep2997
@hamzaep2997 Жыл бұрын
ഹദീസിനി തകർക്കുകയല്ല ഖുരാൻ വിരുദ്ധവും മാനവ വിരുദ്ധവുമായ ഹദീസുകളുടെ പൊള്ളത്തരം തുറന്ന് കാണിക്കുകയാണ്.....
@sahir313
@sahir313 7 ай бұрын
Thanks, brother, for saying truth 🎉
@azifaly9184
@azifaly9184 9 күн бұрын
ഖുറാൻ പാരായണം ചെയ്യാനുള്ളത്താണ് അല്ലാണ്ട് അതിൻ്റെ അർത്ഥം നോക്കാൻ നിന്നാൽ നരകത്തിൽ പൂവും
@samhameed2921
@samhameed2921 Жыл бұрын
നിങ്ങളുടെ ഈ ചർച്ചകൊണ്ട്, കുറച്ചു മാശാഅള്ളായും, ദുആയും, ആമീനും കമ്മന്റിൽ കാണുമെന്നതിലുപരി, സി. ഹെച്ച്. മുസ്തഫ മൗലവിയുടെ വാദങ്ങൾക്ക് തത്തുല്യമായ മറുപടി പറയാൻ അറിവിൽ ഇനിയും നിങ്ങൾ വളരേണ്ടതുണ്ട്. ലോക മുസ്ലിം സമുദായത്തിൽ വെറും പത്ത് ശതമാനം പേർ മാത്രമേ ഈ വിഷയങ്ങളിൽ ഗവേഷണം നടത്തിയവർ. മറ്റുള്ളതെല്ലാം പതിരുകളാണ്. നിങ്ങൾ ആരെയാണ് പൊട്ടന്മാർ ആക്കുന്നത്. 😄
@juniormedia4280
@juniormedia4280 7 ай бұрын
True
@sahir313
@sahir313 7 ай бұрын
True. May Allah grant you janna
@noushadmediacity
@noushadmediacity 6 ай бұрын
ശിയാക്കൾക്ക് വേറെ ഖുർആൻ ഉണ്ടെന്നു മൂന്നു മണ്ടന്മാർ ഇരുന്നു ശുദ്ധ നുണ പറയുന്നു....
@MoneeAbi
@MoneeAbi 2 ай бұрын
കറക്റ്റ് 👍
@shoukathalishamsu5457
@shoukathalishamsu5457 Жыл бұрын
സി എച്ച് മുസ്തഫ മൗലവി ഖുർആൻ അനുകൂലിയും നിങ്ങൾ മൂന്നുപേരും ബുഹാരി അനുകൂലിയും ആണ് ഇതാണ് മുസ്തഫയും നിങ്ങളും തമ്മിലുള്ള വ്യത്യാസം
@NasarudineSadukutty
@NasarudineSadukutty 10 ай бұрын
മുസ്തഫാടെ കൂടെ ആളുണ്ട് എന്നറിഞ്ഞതിൽ അത്ഭുതപെടുന്നില്ല.കാലം അതല്ലേ, "എല്ലാം ചൊറിയുമ്പോൾ അറിയും. "
@sallumon5740
@sallumon5740 8 ай бұрын
ഖുർആൻ മാത്രം അംഗീകരിച്ച പോരാ.. ഹദീസും അംഗീകരിക്കണം.. എന്നാലേ പൂർണ്ണ മുസ്ലിം ആകൂ..
@Nowshad.M
@Nowshad.M 7 ай бұрын
​@@sallumon5740 മഹദ് വ്യക്തിയായ റസൂലിനെ വളരെ മോശമായി ചിത്രീകരിച്ചവന്മാരാണ് സിഹാഹുൽ സിത്തമാർ‼️🥸 സൗദിയിലെ മതപണ്ഡിതസഭ ഹദീസ്കളെല്ലാം പുനഃപരിശോധനക്ക് വിധേയമാക്കാൻ പോവുകയാണ്‼️നിങ്ങളെപ്പോലുള്ള ഹദീസ്പൂജക്കാർക്ക് ജീവിക്കാനായി ഇനി എന്തെങ്കിലും കൈത്തൊഴിലുകൾ പരിശീലിച്ചേ മതിയാകൂ‼️🥸🙄
@sahir313
@sahir313 7 ай бұрын
👍 true. May Allah grant you janna
@Nowshad.M
@Nowshad.M 7 ай бұрын
@@sallumon5740 നബിക്കെതിരെ (റസൂലിനെതിരെ) ഒരുപാടൊരുപാട് മോശത്തരങ്ങൾ പ്രചരിപ്പിക്കുന്ന പുസ്തകമാണ് ഹദീസ് പുസ്തകം‼️റസൂല് വഫാത്തായി (മരിച്ച് ) 240കൊല്ലങ്ങൾക്ക് ശേഷം റഷ്യയിൽ നിന്ന് ഹദീസ്കൾ മെനഞ്ഞുണ്ടാക്കിയ ആറ് പേരിൽ ഒരാളെയും നബി നേരിൽ കണ്ടിട്ടില്ല‼️യഹൂദരുടെ കുബുദ്ധിയിലുണ്ടായ സാധനമാണ് ഹദീസ്കൾ‼️🥸
@abdulmajeed8544
@abdulmajeed8544 Жыл бұрын
തെറ്റിദ്ധരിപ്പിക്കുന്ന ഖുതുബകളാണെങ്കിൽ അദ്ദേഹം സംസാരിക്കുന്നത് പോലെ ബുദ്ധിക്ക് മനസിലാകുന്ന തരത്തിൽ ആ ഹദീസുകളെ പറ്റി കൃത്യമായി വിശദീകരിച്ച് കൂടെ? ഇങ്ങനെ നീട്ടിവലിച്ച് പ്രഹസനമാക്കണോ?
@Wayanad466
@Wayanad466 11 ай бұрын
അതാണ് വേണ്ടത് ഇ ങ്ങനെ വലിച്ച് നീട്ടേണ്ട ആവിശ്യം ഇല്ല
@salimns30
@salimns30 8 ай бұрын
Sangiyude manasullavar ethra vishadheekarichalum ulkollula avarudehredhayam allahu moodikalanju
@muhammedap3524
@muhammedap3524 Жыл бұрын
മുസ്തഫ മൗലവി പറഞ്ഞ ഒരു കാര്യത്തിനും മറുപടി പറഞ്ഞില്ലല്ലോ ഖുതുബ എന്താണെന്ന് പഴയകാല മുജാഹിദ് മൗലവിമാരോട് ചോദിച്ചുനോക്കി പഠിക്കുന്നതായിരിക്കും നല്ലത് ആദ്യകാലങ്ങളിൽ റൂമുകളിലും വീടുകളിലും കടത്തിന്നുകളിലും എല്ലാമായിരുന്നു മുജാഹിദ് മൗലവിമാർ ഖുത്തുബ നടത്തിയിരുന്നത്
@MohammedAbnasAbdulRahima-bs1rr
@MohammedAbnasAbdulRahima-bs1rr 8 ай бұрын
സി എച്ച് മുസ്തഫ മനുഷ്യരുടെ ഹൃദയങ്ങളിൽ കയറി വസ്വാസുണ്ടാക്കുന്ന ഖുർആനിൽ അല്ലാഹു പറയുന്ന മനുഷ്യരിൽ പെട്ട ശൈത്താൻ ആണ്.
@jasidprince
@jasidprince 5 ай бұрын
അദേഹം പറഞ്ഞ മറ്റു ഹദീസുകൾക്കു വിശദീകരണം പറയാൻ dhayram ഉണ്ടോ ഈ പണ്ഡിത സമൂഹത്തിനു ​@@MohammedAbnasAbdulRahima-bs1rr
@MoneeAbi
@MoneeAbi 2 ай бұрын
​@@MohammedAbnasAbdulRahima-bs1rrഞങ്ങൾക്ക് അത് മതി cH മുസ്തഫ പറയുന്നത് ആണ് ശെരി
@shafeequett
@shafeequett Жыл бұрын
ഒന്നാം പ്രമാണത്തിനും, നബി തങ്ങളുടെ വ്യക്തിത്വത്തിനും വിരുദ്ധമായി വന്നിട്ടുള്ള ചില ഹദീസുകൾ മാത്രമല്ലെ അദ്ദേഹം പ്രശ്നവൽക്കരിച്ചത്, അതിന് അക്കമിട്ട് മറുപടി പറഞ്ഞാൽ തീരുന്നതേ ഉള്ളു ഈ വിഷയം... ഹദീസുകൾ മുഴുവൻ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞുവോ...? സ്നേഹം ❤
@nkrahmathulla
@nkrahmathulla Жыл бұрын
അതും ഇതും പറയാതെ ആ പറഞ്ഞ ഹദീസ് സംബന്ധിച്ച് ചർച്ച യാക്കു
@najimu4441
@najimu4441 Жыл бұрын
അതാണ്... ഇതിൽ കാണുന്നത് വ്യക്തിയെ ടാർഗറ്റ് ചെയ്യുകയാണ്.
@azifaly9184
@azifaly9184 9 күн бұрын
​@@najimu4441😂 കാരണം മുസ്തഫ പറഞ്ഞ കാര്യം ഇവരെ കൊണ്ട് തെളിയിക്കാൻ പറ്റൂല്ല അപ്പോൾ അയാളെ വിമർശിച്ചാൽ ആരും അയൽ പറയുന്നത് കേൾക്കില്ലാലോ
@abdulmajeed8544
@abdulmajeed8544 Жыл бұрын
കണ്ടിട്ട് ഖേദം തോന്നുന്നു. ആ ഹദീസുകളെ പറ്റി മനുഷ്യർക്ക് തിരിയുന്ന തരത്തിൽ മറുപടി പറയാൻ പോലുമുള്ള പാണ്ഡിത്യമേ ഉള്ളു വെങ്കിൽ എന്തിനീ പ്രഹസനത്തിന് നിൽക്കുന്നു. ഇത്തരം വിശദീകരണങ്ങൾ കേട്ടിട്ടാണ് വീണ്ടും സംശയങ്ങൾ മുസ്തഫാ മൗലവി യോട് തന്നെ ചോദിക്കാൻ തോന്നുന്നത്.
@shoukathalishamsu5457
@shoukathalishamsu5457 Жыл бұрын
പ്രവാചകനെക്കുറിച്ച് അബൂ വഷളൻ വൃത്തികേടുകൾ എഴുതിയാൽ യാതൊരു കുഴപ്പവും ഇവർക്കില്ല. പക്ഷേ നമ്മുടെ ബുഖാരിയെ കുറ്റം പറയാൻ പാടില്ല എന്ത് ഗതികേടിലാണ് നിങ്ങൾ
@salimns30
@salimns30 8 ай бұрын
Theetta sangikku sathyam manasilakoola
@backerbacker2180
@backerbacker2180 Жыл бұрын
വിശൂദ്ധ ഖുർആൻ ജനങ്ങൾ പഠിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു
@Secular633
@Secular633 Жыл бұрын
ഹദീസുകൾ പ്രമാണമായിരുന്നെങ്കിൽ എന്ത് കൊണ്ട് അല്ലാഹു തന്നെ ഖുർആനിലൂടെ അക്കാര്യം അറിയിച്ചില്ല.ഒരു സാധാരണക്കാരന്റെ സംശയമാണ്.
@AshrafKm-d7s
@AshrafKm-d7s Жыл бұрын
NI.SATHARANA KARANUM ALLA. ATHILUM THAZHE YAN
@shoukathalishamsu5457
@shoukathalishamsu5457 Жыл бұрын
ഖുർആൻ മാത്രമാണ് പ്രമാണം അതുകൊണ്ട്
@abidp1313
@abidp1313 Жыл бұрын
അദ്ദേഹം പറയുന്ന ഹദീസുകളെ കുറിച്ച് നിങ്ങൾ പറയൂ
@bushramansoor3337
@bushramansoor3337 Жыл бұрын
Ath parayan kayyoole
@abdulsathar5243
@abdulsathar5243 Жыл бұрын
Gandhi"s 3 monkeys.Instead of replying whether vulgat ahaadees qouted byMusthafa maulvi are from Bukhari and Muslim these monkeys are talking irrelevants. Rightly madrasa pottanmar
@Safeer-e4b
@Safeer-e4b 9 ай бұрын
മുസ്തഫ മൗലവി ❤❤❤❤
@right-think_right-stand
@right-think_right-stand 8 ай бұрын
അതിൽ പ്രധാനപ്പെട്ട അഥവാ മുസ്തഫയുടെ ഭാഷയിൽ വളരെ അശ്ലീലമായ ഒന്നിൻ്റെ തന്നെ യാഥാർത്ഥ്യം മനസ്സിലായില്ലേ?, അതുപോലെ ഇസ്‌ലാമിക വിരോധികൾ കൊണ്ടു വരുന്ന ഇത്തരം ഹദീസുകളുടെ യാഥാർത്ഥ്യം Dialogue 1.0 മുതൽ വിസ്ഡം നടത്തിയ പ്രോഗ്രാമുകളിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. യൂട്യൂബിൽ അത് ലഭ്യമാണ്. ഇനി വരാനിരിക്കുന്ന Dialogue 8 ലും കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയും, ഇൻ ഷാ അല്ലാഹ്.
@juniormedia4280
@juniormedia4280 7 ай бұрын
Ithu oru thatti koottu utharam aanu.
@rashidcp4504
@rashidcp4504 Жыл бұрын
അയാൾക്ക്‌ നല്ല follows ഉണ്ട്‌... ഇങ്ങനെ പറഞ്ഞു പോയാൽ അയാൾ പറയുന്നത് സത്യമാകും.... ഒന്നുകിൽ അയാൾ പറയുന്നത് അക്കമിട്ടു വിശദീകരിക്കണം....വാക്ക് പയറ്റിൽ കാര്യമില്ല... പോയിന്റ് to പോയിന്റ് ആയിരിക്കണം...
@AshrafKm-d7s
@AshrafKm-d7s Жыл бұрын
WISDOM..PERUMPAVOOR . MUKAMUKAM .MUZHUVAN KANUKA .
@abdulmajeed8544
@abdulmajeed8544 Жыл бұрын
അതിനിവർക്ക് കഴിയുന്നില്ല. ഉത്തരമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ വ്യക്തി പരമായ വിഷയത്തിൽ ചർച്ചാ പ്രഹസനം നടത്തേണ്ടി വന്നത്.
@sahir313
@sahir313 7 ай бұрын
He can't because the truth is with mustafa moulavi
@ashi1866
@ashi1866 Жыл бұрын
യുക്തിക്ക് നിരക്കാത്ത ഹദീസുകൾ ബുഹാരിയിലുണ്ട് എന്നതൊരു വാസ്തവമാണ്.
@Sumayya12345
@Sumayya12345 9 ай бұрын
Sathiyam
@Kunhali-sz5op
@Kunhali-sz5op Жыл бұрын
സോഷ്യൽ മീഡിയ നിങ്ങളുടെ താടി വടിപ്പിക്കും
@moideenkutty4386
@moideenkutty4386 Жыл бұрын
😅
@shoukathalishamsu5457
@shoukathalishamsu5457 Жыл бұрын
ഹദീസ് ഇല്ലാതെയായാൽ ഖുർആൻ എങ്ങനെ ഇല്ലാതാവും ഖുർആൻ അല്ലാഹുവിന്റെ കലാമാണ്. അപ്പോൾ നിങ്ങൾക്ക് ഖുർആനിൽ യാതൊരു വിശ്വാസവുമില്ല എന്നിട്ട് ഞങ്ങളാണ് വിശ്വാസികൾ എന്ന് വീമ്പടി ടിക്കുകയും ചെയ്യുന്നു
@juniormedia4280
@juniormedia4280 7 ай бұрын
സ്വയം ചിന്തിക്കാതെ തെറ്റായ ചരിത്രത്തെ അടിസ്ഥാനമാക്കി എന്തൊക്കെ പറയുകയാണ്.
@salimmalik8333
@salimmalik8333 7 ай бұрын
ഇവരെപ്പറ്റി അൽബഖറ 79-ആം വചനത്തിൽ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.
@FAISALFAISAL-xm7py
@FAISALFAISAL-xm7py 7 ай бұрын
ഹദീസിന്റെ അടിസ്ഥാനത്തിൽ ആണ് കുർആൻ നിലനിൽക്കുന്നത് എന്നറിയൂ?..
@shoukathalishamsu5457
@shoukathalishamsu5457 7 ай бұрын
@@FAISALFAISAL-xm7py ഹദീസിൽ ഭൂരിഭാഗവും ഖുർആൻ വിരുദ്ധമാണ്. പ്രവാചകൻ പൂർത്തീകരിച്ച് തന്നത് ഖുർആൻ. ഈ ഖുർആനിൽ യാതൊന്നും വിട്ടു പോയിട്ടില്ല എന്ന് ഖുർആൻ പറയുന്നു പിന്നെ എന്തിനാണ് മറ്റൊരു പ്രബന്ധം
@shoukathalishamsu5457
@shoukathalishamsu5457 7 ай бұрын
@@FAISALFAISAL-xm7py അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് പ്രവാചകന്റെ കാലഘട്ടത്തിൽ തന്നെ ഹദീസ് രേഖപ്പെടുത്തിയില്ല. എന്നാൽ നിങ്ങൾക്ക് ഈ വേദം ഞാൻ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു എന്ന് പ്രവാചകൻ പറയുകയും ചെയ്തു ഖുർആനും പറയുന്നുണ്ട്
@shamunkp5619
@shamunkp5619 Жыл бұрын
നിങ്ങൾ കുറേ വെള്ളം കുടിക്കും. ആ മനുഷ്യനെ ഇങ്ങനെ പൊതുവായി അധിക്ഷേപിക്കാതെ ആ മനുഷ്യൻ ചോദിച്ച / ചൂണ്ടിക്കാട്ടിയ കാതലായ പ്രശ്നങ്ങൾക്കുള്ള മറുപടി പറയൂ
@AbdulRahim-ni2ys
@AbdulRahim-ni2ys Жыл бұрын
യെസ്
@mayinthidil8653
@mayinthidil8653 Жыл бұрын
exactly
@habikunikkat
@habikunikkat Жыл бұрын
അയാൾ കാതലായി ഒരു തേങ്ങയും പറയുന്നില്ല. അയാളുടെ കൂടെയുള്ള പലരും ഇന്ന് രവിചന്ദ്രൻ ഫാൻസ്‌ ആണ്. അപ്പോൾ അയാളെ തുറന്നു കാട്ടുന്നതിൽ രവി ഭക്തർക്ക് കുരു പൊട്ടിയിട്ടു കാര്യമില്ല
@habikunikkat
@habikunikkat Жыл бұрын
മണ്ടൻ മുസ്‌തഫ പറഞ്ഞിട്ട് വേണ്ട ബുഖാരി സഹാബി അല്ല എന്നറിയാൻ
@jemnaspk9317
@jemnaspk9317 Жыл бұрын
ഇല്ല ഇവർക്ക് അതിനു കഴിയില്ല....
@PesPlayer-w7n
@PesPlayer-w7n 10 ай бұрын
മനുഷ്യൻ പുരോഗമന ജീവിയാണ് ഏതങ്കിലും കാല, ദേശത്ത് നിർമ്മിച്ച നിയമങ്ങളും ജീവിതരീതികളും എല്ലാ കാല ദേശത്ത് ഉള്ളവരും പാലിക്കണം എന്നിങ്ങനെ ഉള്ള മതവാദങ്ങൾ മനുഷ്യൻ്റെ വർഗ്ഗപ്രകൃതിക്ക് വിരുദ്ധമാണ് ....
@jemnaspk9317
@jemnaspk9317 Жыл бұрын
അതെന്തേ വീട്ടിൽ ഖുതുബ നടത്താൻ പാടില്ല എന്നുണ്ടോ.കഷ്ട്ടം തന്നെ😅ഒരു കാലത്ത് നമ്മുടെ പൂർവികർ അവരുടെ വീടുകളിൽ ഖുതുബ നടത്തിയിരുന്നു....അദ്ദേഹത്തിൻ്റെ ഖുതുബ വീണ്ടും വീണ്ടും കേട്ടു അതിൽ അദ്ദേഹം പറയുന്നതിന് ഏതെങ്കിലും ഒന്നിന് ഉത്തരം കൊടുക്കാൻ കഴിഞ്ഞോ നിങ്ങൾക്ക്..നാണമില്ലേ .......ഒരുപാട് പ്രദ്ദേക്ഷയോടെ ആയിരുന്നു നിങ്ങളുടെ വീഡിയോ കാണാൻ ഇരുന്നത്... എന്ന നിരാശ മാത്രം..... ഹദീസുകൾ പൂർണമായി തള്ളണമെന്ന് അദ്ദേഹത്തിൻ്റെ വാക്കുകളിൽ ഇല്ല....ഖുര്ആന് വിരുദ്ധമായ തും പ്രവാചകനെയും അവിടുത്തെ അനുരചന്മാരെ അവഹേളിക്കുന്ന തുമായ ഹദീസുകൾ തള്ള പെടണം എന്നാണ് പറയുന്നത്....ക്യാമറയ്ക്ക് മുന്നിൽ വന്നിരിക്കുന്ന തിൻ്റെ മുമ്പ് അദ്ദേഹത്തിൻ്റെ കൂടുതൽ വീഡിയോകൾ കാണാമായിരുന്നു. ...
@aboobackerp9539
@aboobackerp9539 9 ай бұрын
3.
@Irshadurahman1445
@Irshadurahman1445 7 ай бұрын
കൃത്യമായി മറുപടി നൽകിയിട്ടുണ്ട്.. നിങ്ങളുടെ മുൻവിധി മാറ്റിവെച്ചാൽ മതിയാകും ✨
@ilshadsabaha9331
@ilshadsabaha9331 Жыл бұрын
They are not responding to Mustafa Maulvi's allegations
@shoukathalishamsu5457
@shoukathalishamsu5457 Жыл бұрын
എഴുത്തച്ഛന്റെ കിളിപ്പാട്ട് പോലെയാണ് ബുഖാരി മുസ്ലിം ഹദീസുകൾ കിളിയെ കൊണ്ട് കഥ പറയിക്കുക കളിയുണ്ടോ ഇല്ല. ഇതു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും നിങ്ങൾക്കില്ല.😊നിങ്ങൾ അദ്ദേഹം ചോദിച്ചത് കൃത്യമായി മറുപടി പറയൂ വ്യക്തിപരമായ ആക്ഷേപിക്കാതെ. അതിനെ നിങ്ങൾ കുറച്ച് മുക്കറയിടും മുജാഹിദുകളെ
@kkabhameed6161
@kkabhameed6161 Жыл бұрын
ഖുതുബ എവിടേ യാണോ ജുമാ നമസ്കാരം അവിടെ ഖുതുബ ഉണ്ടാവും ഹാദിസുകൾ ഖുർആനിനു വിരുദ്ധ മാണെങ്കിൽ അത് അംഗീകരിക്കാനാവില്ല
@Jinnfrom
@Jinnfrom 8 ай бұрын
എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാൻ കഴിയില്ല ഹേ ചിന്ദിക്കുന്ന ഒരു സമൂഹം ഇവിടെ വളർന്നു വരുന്നുണ്ട്
@kabdurahimancheriyappu6297
@kabdurahimancheriyappu6297 Жыл бұрын
c H മുസ്തഫ പറയുന്ന ഹദീസുകൾ മഴുവനും ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു -
@mayinthidil8653
@mayinthidil8653 Жыл бұрын
അത് ഇവർക്ക് പറ്റില്ല
@FaseenaPk
@FaseenaPk Жыл бұрын
​@@mayinthidil8653 പറഞ്ഞതിനെ കുറിച്ച് എന്തു പറയുന്നു?
@salimmuhammad6151
@salimmuhammad6151 Жыл бұрын
Athu avar chayell Avarkku marupadi Ella annulla thanu sateyam
@backerbacker2180
@backerbacker2180 Жыл бұрын
പ്രവാചകന് ശേഷം പ്രവാചകൻെറ പേരിൽഅറേബ്യൻ ഗോത്ര രാഷ്ട്രീയ്യം ഉമവികളൂടെതായിക്കണം
@AshrafKm-d7s
@AshrafKm-d7s Жыл бұрын
EDO CH MUTHAPP...HADEES VALLATHUM PARAYUNNUNDO. (S) HADHEES PARAYATTE..APPO NOKAM
@hawkingdawking4572
@hawkingdawking4572 Жыл бұрын
ബുഖാരിയിലെ കുരങ്ങ് ഹദീസിന് എന്താണ് വ്യാഖ്യാനം? 😂
@shemeervlogs3862
@shemeervlogs3862 Жыл бұрын
ബുഹാരി എന്ന കെട്ട്കഥ തള്ളി കളഞ്ഞില്ലാ എക്കിൽ ഇസ്ലാം പൊളിയും
@shoukathalishamsu5457
@shoukathalishamsu5457 Жыл бұрын
തീർച്ചയായിട്ടും പൊളിക്കാൻ വേണ്ടി തന്നെ അസൂത്രണം ചെയ്ത സംഗതിയാണ് കിളിയെ കൊണ്ട് കഥ പറയിപ്പിച്ചു കിളിയുണ്ടോ ഇല്ല
@sadisayyid
@sadisayyid Жыл бұрын
ഇങ്ങനെ ഒരു ഒഴുക്കിന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത് കൊണ്ട്‌ ആയില്ല.... ഇതിന്‌ വ്യക്തമായ മറുപടി Point by Point മറുപടി ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുക തെറ്റിധാരണ വല്ലാതെ ഉണ്ടാക്കുന്നുണ്ട്... Eg:- hadith sahih al bhukhari 3849
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
മറുപടി കൃത്യം അല്ല എംഎം അക്ബർ ശൈലിയിൽ പറഞ്ഞു പോകുന്നു
@Freestyler-rr
@Freestyler-rr Жыл бұрын
​@@nazeerabdulazeez8896ഈ ഒരു ഹദീസിനെ ഇതിൽ കൂടുതൽ ഒന്നും വിശദീകരിക്കാൻ സാധിക്കില്ല. കൃത്യമാണ് മറുപടി. ബാക്കി ഉള്ള ഹദീസുകളെ കൂടി വിശദീകരിക്കണം എന്നത് അംഗീകരിക്കുന്നു. എം എം അക്ബർ ഒരുപാട് അറിവുള്ള ആളാണ്. ചില സമയത്ത് ഉത്തരം നീട്ടി വലിക്കാറുണ്ടെങ്കിലും ആശയം കൃത്യമായിരിക്കും.
@haristp979
@haristp979 Жыл бұрын
ഹദീസുകൾ തെറ്റാണെന്ന് മനസ്സിൽ ഉറപ്പിച്ചാൽ പിന്നെ എങ്ങിനെയാണ് ക്ലിയർ ചെയ്യുക അത് മനസിലായില്ല
@sadisayyid
@sadisayyid Жыл бұрын
@@haristp979 ഹദീസുകൾ ശരിയല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ... എൻ്റെ കമൻ്റിലും അങ്ങനെ ഇല്ല... അദ്ദേഹത്തിൻ്റെ വീഡിയോ മുഴുവൻ കേട്ട എനിക്ക് മനസ്സിലായത് ജനങ്ങൾക്ക് അയാളുടെ സംസാരത്തിൽ ആശയക്കുഴപ്പം ഉണ്ടാകും എന്നതിൽ തർക്കമില്ല... അതു തീർക്കാൻ വെക്തമായി point by point ചർച്ച ചെയ്യണം എന്നാണ്...
@shemeervlogs3862
@shemeervlogs3862 Жыл бұрын
CH മുസ്തഫമൗലവിടെ ആരോപണങ്ങൾക്ക് പറുപടി ഇല്ലാ ആളെ പറ്റിക്കാൻ വന്ന് ഇരുന്ന് വളവള പറയുന്ന മൂന്ന് വേട്ടാവെളിയൻമാര് എണിറ്റ് പോടെ
@muzammilahmadullah887
@muzammilahmadullah887 Жыл бұрын
പ്രമാണങ്ങളെ കുറിച്ചുള്ള അറിവില്ലാതെ വികാരങ്ങൾ കൊണ്ട് മാത്രം ദീൻ മനസ്സിലാക്കുന്ന ജനതക്ക് ഈ വീഡിയോ ഉപകാരമാകും തീർച്ച ഇൻശാ അല്ലാഹ്
@BeManGentleMan
@BeManGentleMan Жыл бұрын
ഒരു ഉബകാരവും ഇല്ല.... 25 വർഷം കൊണ്ട് മുജാഹിദ് 10 ഗ്രൂപ്പ്‌ ആയി.. അത് പോലെ ഹിജ്‌റ 200 - 300 ൽ കൊട്ടാരത്തിൽ പടച്ചുണ്ടാക്കിയ പാള കശ്ണം മാത്രം ആണ് ബുക്കാരി, മുസ്ലിം
@abdulmajeed8544
@abdulmajeed8544 Жыл бұрын
അല്ലാഹു വിൻ്റെ ഖുർആനെക്കാൾ വലിയ പ്രമാണമായി " അയാൾ പറഞ്ഞു - ഇന്നയാൾ കേട്ടു: എന്നെഴുതി വെച്ച മനുഷ്യൻ്റെ വാചകങ്ങളെ വലിയ പ്രമാണമാക്കാൻ എന്തിനീ പെടാപ്പാട്
@bushramansoor3337
@bushramansoor3337 Жыл бұрын
Onnum parayan ille budhy kuravan avark rasoolana mosham aakiyalum bukari aan shari
@സാഗർ.2255
@സാഗർ.2255 Жыл бұрын
😥😥😥😥😋 ബുഖാരി vol 2 book 23 hadews329 അബൂദർ വിവരിക്കുന്നത്: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: “എന്റെ നാഥനിൽ നിന്ന് ഒരാൾ എന്റെ അടുക്കൽ വന്ന് എന്റെ അനുയായികളിൽ ആരെങ്കിലും അല്ലാഹുവിനൊപ്പം ആരെയും (ഒരു തരത്തിലും) ആരാധിക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് വാർത്ത (അല്ലെങ്കിൽ സന്തോഷവാർത്ത) അറിയിച്ചു. ” ഞാൻ ചോദിച്ചു, "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയിട്ടുണ്ടെങ്കിലും?" "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയാലും" എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
@shoukathalishamsu5457
@shoukathalishamsu5457 Жыл бұрын
ഇത് പൊളിഞ്ഞാൽ യഥാർത്ഥ ഇസ്ലാമിന്റെ സപ്ത പുറത്തുവരും ഖുർആനിലൂടെ അത് ചിന്തിക്കാനുള്ള മണ്ട നിങ്ങൾക്കില്ല
@usmanparambil5357
@usmanparambil5357 Жыл бұрын
മുസ്ഥഫ മൗലവി എല്ലാം വിഷയങ്ങളും പഠിച്ച പണ്ഡിതൻ
@Sumayya12345
@Sumayya12345 9 ай бұрын
Seriya
@alavipalliyan4669
@alavipalliyan4669 9 ай бұрын
പോടാ ജാഹിലേ ഇബ്ലീസ് വലിയ വികര൦ ഉള്ളവനായിരുന്നു
@hexxor2695
@hexxor2695 8 ай бұрын
😂
@rashid.mattanur
@rashid.mattanur 5 ай бұрын
പഠിച്ചവർക്കല്ലേ പിഴപ്പിക്കാൻ കഴിയൂ..
@basheertp4437
@basheertp4437 Жыл бұрын
നിങ്ങൾ എന്ത് വിശദീകരണമാണ് നടത്തുന്നത്. പ്രവാചകനെ വിവാഹം കഴിച് സ്വർഗ്ഗം വാങ്ങാൻ വന്ന സ്ത്രീയെ മറ്റൊരാൾക്ക് വിവാഹം കഴിച്ചു കൊടുത്ത്താൽ സ്വർഗ്ഗം കിട്ടുമോ
@mahamoodkp
@mahamoodkp 7 ай бұрын
വട്ടമേശ സമ്മേളനം നടത്തി ആളാവാൻ നോക്കാതെ മുസ്തഫ മൗലവിയുടെ വിമര്ശനങ്ങള്ക്കു ജനങ്ങൾക്ക് മനസ്സിലാവുന്നില്ല വിധത്തിൽ മറുപടി പറയാൻ ശ്രമിക്കുക
@farhana1578
@farhana1578 Жыл бұрын
Muhammad nabiye mosham aayi chithrikarikunna Hadeesukal enthukond thallikalayan kazhiyilla..Ee hadeesukal manasilakki nabiye snehikkano pinpattano kazhiyumo..?
@MuhammedAli-hb5wj
@MuhammedAli-hb5wj Жыл бұрын
നിങ്ങളുടെ ഈ പരിപാടിയിലേക്ക് നാലാമനായി മുസ്തഫ മൗലവിയെ ക്ഷണിക്കുക .എന്നിട്ട് പരിപാടി നടത്തുക ജനങ്ങൾ കാണട്ടെ.
@nawasedayar8527
@nawasedayar8527 Жыл бұрын
എന്താടോ ഈ കൂടി ഇരുന്നു പറയുന്നത് പ്രവാചകന്റെ ഭാര്യ ആയാൽ സ്വർഗം ഉറപ്പാണ് എന്നോ. 🤔🤔എന്നിട്ടു നൂഹ് നബിയുടെ ഭാര്യ 🤔🤔🤔..
@faisalkuzhikkandathil321
@faisalkuzhikkandathil321 Жыл бұрын
😂
@AboobackerPk-jq1ik
@AboobackerPk-jq1ik 11 ай бұрын
ധൈര്യമുണ്ടെങ്കിൽ അയാൾ ചൂണ്ടിക്കാണിച്ച ഹദീസുകളുടെ പൊട്ടത്തരത്തെ പറ്റി വിശദീകരിക്കു
@NisarNisar-th1wv
@NisarNisar-th1wv Жыл бұрын
Ch മുസ്തഫ..... വളരെ വിചിത്രം തന്നെ അദ്ദേഹത്തിന്റെ ഇസ്ലാം..... നബി പറഞ്ഞ ഫിത്ന കളിൽ ഒന്ന് മാത്രം ആണ് ഈ മുസ്തഫ
@shoukathalishamsu5457
@shoukathalishamsu5457 Жыл бұрын
എന്ത് ഫിതനയാണ് ഇദ്ദേഹം പറഞ്ഞത് എന്ന് സൂചിപ്പിച്ചാൽ നന്നായിരുന്നു
@abdulazeez.u7226
@abdulazeez.u7226 9 ай бұрын
ചില സംശയങ്ങൾ 1.സമർപ്പിക്കുന്ന സ്ത്രീകളെ സ്വീകരിക്കാൻ അല്ലാഹു അനുവദിച്ചു. പക്ഷെ നബി സ്വീകരിച്ചില്ല. അതിനർത്ഥം അല്ലാഹു അനുവദിച്ചത് നബി തള്ളി എന്ന്. അല്ലാഹു അനുവദിച്ച കാര്യം ജീവിച്ചു കാണിച്ചുതരേണ്ട റസൂൽ അത് ചെയ്തില്ലന്നോ ? 2. ബുഖാരിയിൽ ഉള്ളതൊക്കെ സത്യമാണ് എന്നാണ് വാദമെങ്കിൽ " വ്യഭിചാരിയെ എറിഞ്ഞ് കൊല്ലണം " എന്ന വചനം ഉമർ പറഞ്ഞതായി ബുഖാരിയിലുണ്ടല്ലോ. ഈ ആയത്ത് (വചനം ) ഇപ്പോൾ നമ്മുടെ കയ്യിലുള്ള ഖുർആനിൽ ഇല്ല. അതിനർത്ഥം ആ വചനം നഷ്ടപ്പെട്ടു എന്നാണ്. എങ്കിൽ ഈ ഖുർആനെ ഞാൻ സംരക്ഷിക്കും എന്ന് അല്ലാഹു ഖുർആനിലൂടെ ഏറ്റിട്ടുണ്ട്. ആ ഏൽപന ഈ ആയത്ത് നഷ്‌ടത്തിലൂടെ എന്തായി ? അല്ലാഹു ഖുർആൻ സംരക്ഷണ കാര്യത്തിൽ പരാജയപ്പെട്ടു എന്നാണോ ? 3. ബുഖാരി റസൂൽ മരിച്ച് 200 കൊല്ലം കഴിഞ്ഞ് ജനിച്ചയാളാണ് എന്നതിൽ തർക്കമില്ല. അദ്ദേഹം ശേഖരിച്ച ഹദീസിന് പിൻബലമുണ്ട് എന്നാണ് ഈ മൗലവിമാർ പറഞ്ഞത്. ആ പിൻബല രേഖകൾ ഏതൊക്കെയാണ് ? അതിന്നെവിടെ കാണാൻ കിട്ടും ? അതിലില്ലാത്തതൊന്നും ബുഖാരിയിൽ ഇല്ല എന്ന് പറയുമോ ?
@Dravidan1971
@Dravidan1971 6 ай бұрын
ബാബ്ബാബ്ബ പറഞ്ഞു ബുഖരിയെ തലയിൽ കയറ്റി പ്രവാചകനെ മോശമാക്കുന്നു. ലേശം ഉളുപ്പ്?
@MuhammadAli-mu3hf
@MuhammadAli-mu3hf Жыл бұрын
നിങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട് ഞാൻ ആ ഇരുകാലിയെ വിശ്വസിച്ചു
@abusafiya4965
@abusafiya4965 Жыл бұрын
നിങ്ങൾക്ക് നാക്കാലികളിൽ രക്ഷയുണ്ട്
@muhammedjamsheed750
@muhammedjamsheed750 Жыл бұрын
​@@abusafiya4965😂😂
@moideenkutty4386
@moideenkutty4386 Жыл бұрын
​@@abusafiya4965😂
@ahammedkuttypainkal2161
@ahammedkuttypainkal2161 10 ай бұрын
യുദ്ധത്തിൽ അടിമയായി പിടിക്കപ്പെട്ട എല്ലാ സ്ത്രീകളെയും ഉപയോഗിക്കാം. വല്ലാത്ത ഒരു മാനവികത.
@Sumayya12345
@Sumayya12345 9 ай бұрын
Ha ha ha ha pinna allathe
@haidaralim3501
@haidaralim3501 Жыл бұрын
നിങ്ങൾ ജനങ്ങളെ മണ്ടൻ മാറാകുകയാകുക യാന്നോ അല്ലങ്കിൽ അതേഹം പറഞ്ഞ കരങ്ങളെ (ഹദിസുകളെ )വെക്തമായി പറഞ്ഞു തരണം
@AshrafKm-d7s
@AshrafKm-d7s Жыл бұрын
NINAK PATIYA ORALUND...EA JABBAR. AYALAVUMPO NINAK PATUNNA REETHIYIL OKKE PARANJUTHARUM😂😂😂
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
​@@AshrafKm-d7s😂
@shamsuddeen1394
@shamsuddeen1394 Жыл бұрын
ബുഖാരി ഇമാമിന് അബദ്ധം പറ്റില്ലെന്ന് നിങ്ങൾക്ക് വാദമുണ്ടോ?
@rasheedrzfjj7412
@rasheedrzfjj7412 Жыл бұрын
അറുവഷളൻ ഹദീസുകൾ ഉപേക്ഷിക്കുന്നതല്ലേ നല്ലത്...?
@abulhassan9932
@abulhassan9932 Жыл бұрын
ഉപേക്ഷിക്കുനത് തന്നെയാണ് ജനങ്ങളെ രക്ഷിക്കാൻ നല്ലത് ഇപ്പോ തന്നെ പാവപെട്ട ജനങ്ങൾ മനോനില തെറ്റിയ പോലെയായി ഇനിയെങ്കിലുo അവരെ രക്ഷിച്ച്.. ഉറച്ച ഒരു ദൈവ വിശ്വാസിയാക്കി മാറ്റണം അതിനുള്ള നടപടികൾ ഉടൻ തുടങ്ങണം മാനവിക വിരു ദ്ധ്യം സ്ത്രീ വിരു ദ്ധവും ആയ എല്ലാ ഹദീസുകളും ഉപേക്ഷിക്കുക " സ്ത്രീകളും മനുഷ്യരാണ്അ അവർക്കും ആഗ്രഹങ്ങളുംആ വ്ശ്യങ്ങളും... സ്വപ്നങ്ങളും-- മോഹങ്ങളും ഉണ്ട് എന്ന അറിയുക
@FaseenaPk
@FaseenaPk Жыл бұрын
​@@abulhassan9932 ഹദീസില്ലാത്ത മതം നബി(സ)യുടെ മതമല്ല
@nkrahmathulla
@nkrahmathulla Жыл бұрын
സഹോദരൻ മാരേ നിങ്ങൾ ഈ പറയുന്നത് പോലെ ആയാൽ എല്ലാ സ്ത്രീകൾക്കും ഒരു ആഗ്രഹം ഉണ്ടാവില്ലേ നബിയുടെ ഭാര്യ ആകാം . ഭർത്താവ് ഉള്ള സ്ത്രികൾ ഇങ്ങനെ ചിന്തിച്ചാൽ ......
@Secular633
@Secular633 Жыл бұрын
ഒരു സംശയം ചോദിക്കട്ടെ.ഹദീസുകൾക്ക് ഇത്ര പ്രാധാന്യമുണ്ടായിരുനെങ്കിൽ എന്തുകൊണ്ട് ഖുലാഫുറാശിദീങ്ങളുടെ സമയത്തു ഹദീസുകൾ രേഖപ്പെടുത്തി വെച്ചില്ല
@JS-pu2ky
@JS-pu2ky Жыл бұрын
Ella hadeesukalum nabiyude kaalathum rekapeduthi vechittund. Ath kondaan bukharik ath krodeekarikkan kazhinjath.
@hameed607
@hameed607 Жыл бұрын
ഖുർആനെല്ലതെ ഒന്നും എഴുതരുത് എന്ന് പ്രവാചകൻ പറഞ്ഞിട്ടില്ലേ...
@sahir313
@sahir313 7 ай бұрын
Hadees is from iblees to miss lead ummah
@moideenvalappil6464
@moideenvalappil6464 2 ай бұрын
അൽഹംദുലില്ലാ നല്ല വിസദീകരണം.... 👍👍👍
@user-sajeenarasheed
@user-sajeenarasheed 2 ай бұрын
എന്തോന്ന് 😂
@mohdsaabir
@mohdsaabir 11 ай бұрын
ഈ മൂന്നെണ്ണവും മുസ്‌തഫ മൗലവിയുടെ പണ്ഡിതത്യത്തിന് മുന്നിൽ വെറും 2G. ഇതിലെ coment കണ്ടാൽ തന്നെ മനസിലാകും കൗമുകൾക് കാര്യങ്ങൾ മനസിലായി തുടങ്ങി എന്ന്.
@ccjafarali
@ccjafarali 11 ай бұрын
സമയം കളയാൻ വെറുതേ ഒരു ചർച്ച മൗലവിയുടെ ഒരു പോയിന്റ് എടുത്ത് പറയാൻ അവർക്കു ആവുന്നില്ല
@Sumayya12345
@Sumayya12345 9 ай бұрын
Sathiyama
@MuhammedAli-eg1is
@MuhammedAli-eg1is 2 ай бұрын
ഇതിലും നല്ലത് നേരിട്ട് മുസ്തഫ മൗലവി യെ കൂടി ഒന്നിച്ചിരുത്തി ചർച്ച ചെയ്യണം ഇതു അണികൾ തമ്മിൽ തർക്കിക്കാൻ സാധ്യതയുണ്ട്
@alitm1843
@alitm1843 Жыл бұрын
ബുഖാരി ജനിച്ചത് നമ്പി സമരണപ്പെട്ട് 200 വർഷങ്ങൾക്കു ശേഷം എന്നു പറയുന്നു അതു സത്യമാണോ?
@MuhammedYaseen-ki5pv
@MuhammedYaseen-ki5pv Жыл бұрын
നിങൾ ഹദീസ് ക്രോഡീകരണം എന്ന വിഷയം പഠിക്കേണ്ടത് അത്യാവശ്യം ആണ്. അല്ലെങ്കിൽ അത് വലിയ ഫിത്ണകൾ ഉണ്ടാകും
@abulhassan9932
@abulhassan9932 Жыл бұрын
അതെ നബി മരിച്ച് 200 വർഷം എന്നും 199 വർഷം എന്നും രേഖയിലണ്ട്.. ഇപ്പോൾ തന്നെ ഗാന്ധിജി മരിച്ച് ട്ട് കുറച്ചേ ആയുള്ളു ഇപ്പോൾ തന്നെ അദ്ദേഹത്തെ പ പറ്റി തിരിച്ചും മറിച്ചും എഴുതിതുടങ്ങി അഡോൾ നബി ഉയിരു കൊണ്ടറിയാത്ത കാര്യങ്ങളായിരിക്കും ഈ തലതിരിവ് ഇല്ലാത്ത മാത്രഭാഷയായ മലയാളം പോലും തെറ്റില്ലാതെ പറയാനോ എഴുതാനോ അറിയായാത്ത ഈ പൗ രോഗിത്യവർഗ്ഗം പാമരജനങ്ങളെ ഏകദേശം നർക അവകാശി കളാക്കി തീർത്തിട്ടുണ്ട് പണ്ട് വിദ്യഭ്യാസം ചെയ്താൽ നരകത്തിൽ പോകും എന്ന് വിശ്വസിച്ചിരുന്ന കൂ തറകൾ അവരുടെപിൻ മുറക്കാർ ഇവർ വലിയ കുഴപ് ക്കാരാണ്.. മുസ്തഥാ മൗലവിയെ കേൾക്കു.. പഠിക്കൂ രക്ഷപ്പെടു
@Secular633
@Secular633 Жыл бұрын
സത്യം
@abdulkareem974
@abdulkareem974 Жыл бұрын
ബുഹാരി ജീവിച്ചത് നബിക്ക് 200 വർഷങ്ങൾക്ക് ശേഷം മക്കയിൽ നിന്ന് 20,000 കിലോമീറ്റർ കൂടുതൽദൂരമുള്ള ഉസ്ബകിസ്ഥാനിലാണ് അദ്ദേഹത്തിന്റെ പല ഹദീസുകളും ഖുർആനിന് വിരുദ്ധമായി കാണുന്നുണ്ട് ഉദാഹരണമായി സഹീഹുൽ ബുഖാരി 4350 നോക്കിയാൽ മതി
@shoukathalishamsu5457
@shoukathalishamsu5457 Жыл бұрын
ഇവിടെ കമന്റ് ചെയ്യുന്നവരിൽ ഭൂരിഭാഗവും ബുഖാരിയുടെ ആമുഖം പോലും വായിച്ചവർ ആയിരിക്കില്ല. ബുഹാരിയുടെ ആമുഖത്തിൽ പറയുന്നുണ്ട് മൂന്നുമാസം റിസർച്ച് ചെയ്തിട്ടാണ് അദ്ദേഹം ഒരു ഹദീസ് രേഖപ്പെടുത്തുന്നത് അങ്ങനെയാണെങ്കിൽ 3 ലക്ഷത്തിൽ വരം ഹദീസുകൾ അദ്ദേഹം എഴുതിയിട്ടുണ്ട് എന്നും ബുഖാരിയിൽ തന്നെ പറയുന്നു അമ്പതാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നും പിന്നീട് അദ്ദേഹം മരണമടഞ്ഞു പറയുന്നു. മൂന്നുമാസം റിസർച്ച് ചെയ്ത് ഒരു ഹദീസ് എഴുതുന്ന ആള് ഒരു കൊല്ലം എത്ര ഹദീസ് എഴുതും നാല് ഹദീസ്. അങ്ങനെ നോക്കുമ്പോൾ നിങ്ങൾ ഓരോരുത്തരും ഒന്ന് കണക്കുകൂട്ടി നോക്കുക എത്ര ഹദീസ് എഴുതും. ഇത് ഞാൻ പറഞ്ഞതല്ല ബുഖാരി ആമുഖം പറഞ്ഞ സംഗതിയാണ്.2. ബുഖാരിയിൽ തന്നെ മറ്റൊരു കാര്യം പറയുന്നുണ്ട് മൂന്ന് മാസം കുതിരപ്പുറത്ത് സഞ്ചരിച്ച് അദ്ദേഹം ഒരു ഹദീസിന് വേണ്ടി യാത്ര ചെയ്തു. അങ്ങനെ അദ്ദേഹം ആ ഹദീസ് വായിക്കാതെ തിരികെ പോന്നു കാരണം ഈ ഹദീസ് കയ്യിലുള്ള വ്യക്തി അദ്ദേഹത്തിന്റെ കുതിരയെ തീറ്റ കാണിച്ച് കൂട്ടിലേക്ക് കയറ്റുന്നു ഇതാണ് ബുഖാരി കണ്ടത്. കുതിരയ്ക്ക് തീറ്റ കൊടുക്കാതെ പറ്റിച്ചു കൊണ്ട് കൂട്ടിൽ കയറ്റുന്ന ഇയാളുടെ ഹദീസ് വാങ്ങിക്കാൻ കൊള്ളില്ല എന്ന ബുഹാരി തീരുമാനിക്കുന്നു അങ്ങനെ അദ്ദേഹം തിരിച്ചുപോന്നു. ഇതിൽ വലിയ ഒരു ചോദ്യം ബാക്കിയാവുന്നു ഇത്രനാൾ അദ്ദേഹത്തിന്റെ കുതിരയ്ക്ക് തീറ്റ കൊടുത്തത് ബുഖാരി ആണോ. തീർച്ചയായും ആ മനുഷ്യൻ ചെയ്തതല്ലേ ശരി തീറ്റ കാണിച്ചാൽ മാത്രമേ തന്റെ കുതിര കൂട്ടിൽ കയറുകയുള്ളൂ എന്ന് ഉത്തമ ബോധ്യം അദ്ദേഹത്തിന് ഉണ്ട് അതുകൊണ്ട് അദ്ദേഹം തീറ്റ കാണിച്ച് കൂട്ടിൽ കയറ്റി ഇവിടെ അദ്ദേഹം അദ്ദേഹത്തിന്റെ കുതിരയെ സേഫ് ആക്കുകയാണ് ചെയ്തത് എന്നിട്ടും ബുഖാരി അദ്ദേഹത്തിന്റെ ഹദീസ് വാങ്ങാതെ തിരികെ പോവുകയുണ്ടായത്. മൂന്നര ലക്ഷം ഹദീസ് എഴുതി വെട്ടി വെട്ടി വെട്ടി അവസാനം 3000 ഹദീസിൽ ഒതുക്കി ബാക്കി ഹദീസ് എവിടെപ്പോയി. ഇതെല്ലാം ബുഖാരിയുടെ ആധികാരികത ഉറപ്പിക്കാൻ ബുഹാരിയിൽ തമ്മിലുള്ള കാര്യങ്ങളാണ് തീർച്ചയായും വൈരുദ്ധ്യങ്ങളുടെ കലവറയാണ് ഹദീസ് ഗ്രന്ഥങ്ങൾഇതിൽ ഒരു സംശയവുമില്ല. ശൈഖ് അബ്ദുൽ ഖാദർ ജീലാനി അദ്ദേഹത്തിന്റെ ഫൽഹുൽ gybil പറയുന്നു ഖുർആനുമായി യോജിക്കാത്ത ഹദീസുകൾ ആരെഴുതിയാലും അത് ചവറ്റുകൊട്ടയിലാണ് സ്ഥാനം. അങ്ങനെ നോക്കുമ്പോൾ ഭൂരിഭാഗവും ഖുർആൻ വിരുദ്ധമാണ്
@AbuttyAbutty-q2g
@AbuttyAbutty-q2g 6 ай бұрын
മുസ്തഫ മൌലവിയെ മുഖാമുഖം ചർച്ചക്ക് കൊണ്ടുവരണം അദ്ദേഹത്തിൻ്റെ കുത്തി തിരുപ്പു യതാർത്തവിശ്വാസികൾ മനസ്സിലാക്കട്ടെ
@ali-qf9qw
@ali-qf9qw 10 ай бұрын
വളരെ നന്നായിട്ടുണ്ട് കാര്യങ്ങൾ നല്ല രീതിയിൽ മനസ്സിലായി❤❤❤❤❤
@irshadhashmi
@irshadhashmi Жыл бұрын
CH Mustafa Moulavi ❤❤
@fazalk8649
@fazalk8649 Жыл бұрын
ഖുറാനിൽ ഇല്ലാത്ത എത്ര എത്ര വിഷയങ്ങൾ ബുഹാരിയുലും മുസ്ലിമും പേജ് കണക്കിൽ കാണാം..
@AshrafKm-d7s
@AshrafKm-d7s Жыл бұрын
ATHUKOND.?
@shoukathalishamsu5457
@shoukathalishamsu5457 Жыл бұрын
ഖുർആനിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഏറ്റവും വലിയ കുബുദ്ദിയാണ് ബുഹാരി
@സാഗർ.2255
@സാഗർ.2255 Жыл бұрын
😥😥😥😥😋 ബുഖാരി vol 2 book 23 hadews329 അബൂദർ വിവരിക്കുന്നത്: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: “എന്റെ നാഥനിൽ നിന്ന് ഒരാൾ എന്റെ അടുക്കൽ വന്ന് എന്റെ അനുയായികളിൽ ആരെങ്കിലും അല്ലാഹുവിനൊപ്പം ആരെയും (ഒരു തരത്തിലും) ആരാധിക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് വാർത്ത (അല്ലെങ്കിൽ സന്തോഷവാർത്ത) അറിയിച്ചു. ” ഞാൻ ചോദിച്ചു, "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയിട്ടുണ്ടെങ്കിലും?" "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയാലും" എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
@abdulrasak8882
@abdulrasak8882 8 күн бұрын
നബിയുടെ അടുത്തേക്ക് സ്ത്രീ വന്ന് വിവാഹ അഭ്യർത്ഥന നടത്തിയ കാര്യം മൗലവിമാർ വിശദീകരിച്ചപ്പോഴാണ് അതിൻറെ യാഥാർത്ഥ്യം എനിക്ക് മനസ്സിലായത്.ഞാനും സി എച്ച് മുസ്തഫയുടെ വാക്കുകൾ കേട്ട് തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നു.അപ്പോൾ സി എച്ച് മുസ്തഫ മൗലവിക്ക് കാര്യം മനസ്സിലാകാത്തത് കൊണ്ടല്ല ഇതിൻറെ പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ട്.ഇങ്ങിനെ നോക്കുമ്പോൾഈ ഹദീസിൽ ഒരു അശ്ലീലവും ഇല്ല.
@moosakolakkodan8358
@moosakolakkodan8358 Жыл бұрын
നല്ല വിശദീകരണം.
@shabeerpasha1969
@shabeerpasha1969 Жыл бұрын
ആരണ്ട് പാവം പൊട്ടൻമാര് ചായക് മൂളുന്നമാതിരി മാലിക് പറഞ്ഞ് ശ്വാസം വിടുമ്പോ മൂളുന്നു. സനദ് ഉള്ളത് തന്നെ നിങഃങൾ സ്വീകരികുന്നുണ്ടോ മുസ്ലിമിൻറെ പരിഭാഷ ഇറകിയിട്ടുണ്ടല്ലോ ഇവർ അതിൻറെ മുഖദ്ദിമ ഒന്ന് വായിക്കട്ടെ ഇവർ അത് മാത്രം മതി ഇവരുടെ ഈ പരിപാടി കളവ് പറയാൻ ഒത്തുകൂടിയതാണ് എന്നതിന്
@Shanushan-oq8iq
@Shanushan-oq8iq Ай бұрын
Barakallah
@Kunhali-sz5op
@Kunhali-sz5op Жыл бұрын
ആരാണ് കുട്ടി പാസ്റ്റർ കാഴ്ചക്ക് വെച്ചതാണോ
@Mittoos
@Mittoos Жыл бұрын
😂😂
@hasainartirur
@hasainartirur Жыл бұрын
കാര്യങ്ങൾ മനസ്സിലാക്കുവാൻ നല്ല ചർച്ച
@First_gear_road
@First_gear_road Жыл бұрын
ഇതിലെ ഒരു കോമഡി എന്താണെന്ന് വെച്ചാൽ. നിങ്ങൾക്കു ഭാര്യമാർക്കിടയിൽ നീതി പുലർത്താൻ കഴിയുമെങ്കിൽ ഒന്നിലധികം ഭാര്യമാരെ കെട്ടാം എന്നാണ്. ഇവരുടെ ചർച്ചയിൽ ഇവർ തന്നെ പറയുന്നു നബിയുടെ ഭാര്യമാർക്കിടയിൽ പ്രശനങ്ങൾ ഉണ്ടായിരുന്നു എന്ന്. ആകെക്കൂടെ ഒരു കൺഫ്യൂഷൻ 😂😂
@tpfaris123
@tpfaris123 Жыл бұрын
Oru bhandhollatha confusion aanallo ibleese 😂....
@abdulrasheed5621
@abdulrasheed5621 11 ай бұрын
നിങ്ങൾ മുസ്തഫ പറഞ്ഞ. സ്വഹീഹുബഹരിയില്നിന്നു. എടുത്ത് പറഞ്ഞ ഹദീസുകൾ. എടുത്തുകാണിച്ചു മറുപടിപറയു.അല്ലാധേ.നിങ്ങളുടെ വട്ടമേശ പ്രസംഗമല്ല
@Sumayya12345
@Sumayya12345 2 ай бұрын
ഭാര്യമാർക്കിടയിൽ നീതിപാലിക്കുക എന്നുവച്ചാൽ ഒരു ദിവസം തന്നെ എല്ലാ ഭാര്യമാരെയും അടുത്ത് കിടത്തണം അതിന് കഴിയില്ലങ്കിൽ ഒന്ന് മാത്രം കെട്ടുക അല്ലാതെ ഒരു ദിവസം😞 ഒരു ഭാര്യ പിറ്റെ ദിവസം മറ്റൊരു ഭാര്യ ഇത് നിതിയല്ല ഇത് സ്ത്രീക്കും കഴിച് യും ഓരോ ദിവസം ഓരോരുത്തർ:-
@pp.mohammedkuttykutty8054
@pp.mohammedkuttykutty8054 Жыл бұрын
Hello enikk chothikkanullath Quran follow chayyatha hadeesina pin thudarunnath enth kond
@pp.mohammedkuttykutty8054
@pp.mohammedkuttykutty8054 Жыл бұрын
Hadeess manushyral ezhuthappattu ennui parayunnu .Quran Allah direct nabikk erakki kodutha Dalla pinna enthinu hadees?
@Kunhali-sz5op
@Kunhali-sz5op Жыл бұрын
മുസ്തഫ മൗലവി ഉന്നയിച്ച പ്രശന്ങ്ങൾ ക്കു മറുപടി പറയൂ സ്വയം കൃതാത്തതക്ക് വേണ്ടി പറയരുത് പഴയ വയ ളു കേൾക്കുന്ന ജനതയല്ല ഇപ്പോഴുള്ളത്
@basheerkp9358
@basheerkp9358 Жыл бұрын
അല്ല ചങ്ങായിമാരെ നിങ്ങൾ മൂന്നാളും കൂടി ഈ വട്ടമേശാ സമ്മേളനം നടത്തിയത് മുസ്തഫ മൗലവിയുടെ ഹദീസ് വിമർശനത്തിന് മറുപടി പറയാനോ അതോ ഹദീസിനെ വെളുപ്പിക്കാനോ? നിങ്ങളുടെ ഈ ഒത്തുകൂടൽ വൻ പരാജയം ആണ്..
@mohammedfouzudheen
@mohammedfouzudheen 2 ай бұрын
Ith enthonn charcha ager chodichadinutharam parayoo
@shabeerpasha1969
@shabeerpasha1969 Жыл бұрын
താടിയു ജുബ്ബയും തന്നെ ഒള്ളു ഇൽമ് കുറവാ
@Mittoos
@Mittoos Жыл бұрын
😂
@Yousaf-o1r
@Yousaf-o1r 11 ай бұрын
ആഹാ
@Spiritual-73
@Spiritual-73 7 ай бұрын
മുസ്തഫ മൗലവി പറഞ്ഞ ഒരു കാര്യയത്തെപ്പോലും അഡ്രെസ്സ് ചെയ്ത് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല . . ഒരു വിഷയം എടുക്കുമ്പോൾ ആ വിഷയത്തിൽ നിന്ന് കൊണ്ട് സംസാരിക്കാൻ ഒന്ന് ശ്രേമിക്കണം
@Nowshad.M
@Nowshad.M 7 ай бұрын
അറേബ്യയിൽ നിന്നും ഒരുപാടൊരുപാടകലെ(വഴിദൂരത്തിൽ) അറബികളുമായോ റസൂലുമായോ യാതൊരു ബന്ധവുമില്ലാത്ത റഷ്യയിലെ ഖുറാസാൻ പ്രവശ്യയിലെ ബുഖാറാ എന്ന സ്ഥലത്ത് ജനിച്ച് ജീവിച്ചവരാണ് സിഹാഹുൽ സിത്ത (ബുഖാരി, മുസ്ലീം, തിർമ്മിതി, അബുദാവൂദ്, ഇബ്നുമാജാ, നസായി) എന്ന് അറിയപ്പെടുന്ന ആറ് ഹദീസ് അവധാരകർ‼️ഈ വസ്തുത അവരുടെ മുഖദ്ദിമയിൽ (ജീവചരിത്രഗ്രന്ഥത്തിൽ) തന്നെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്‼️പിന്നെ എന്തടിസ്ഥാനത്തിലാണ് അത് നുണയാണെന്ന് നിങ്ങൾ കള്ളം പറയുന്നത്⁉️🥸
@Dravidan1971
@Dravidan1971 6 ай бұрын
അന്ന് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. ഖുറാനും. മറ്റും ആരും അർത്ഥം അറിഞ്ഞു വായിച്ചിരുന്നില്ല. വിദ്യാഭ്യാസം വന്നപ്പോൾ കളവുകൾ പൊളിയുന്നു.
@jameelakayyelikunnu712
@jameelakayyelikunnu712 Жыл бұрын
മാഷാഅല്ലാഹ്‌
@moideenvalappil6464
@moideenvalappil6464 2 ай бұрын
വെള്ളം കുടിക്കുകയല്ല നരകത്തിലെ വെള്ളം ആമനുസ്സിയൻ കുടിക്കാതിരിക്കാൻവേണ്ടി...
@najimu4441
@najimu4441 Жыл бұрын
ഖുർആനിന് സനദ് പറയൽ തന്നെ വിവരക്കേടാണ് സനദ് കണ്ടിട്ടല്ല ആളുകൾ വിശ്വസിച്ചത് ഖുർആന്റെ അമാനുഷിക കണ്ടിട്ടാണ്.
@sharfudeenpm7010
@sharfudeenpm7010 Жыл бұрын
Please answer the question he air to the society and a convincing manner not making a time consuming manner
@mohammabkuttyottayil5533
@mohammabkuttyottayil5533 4 ай бұрын
Ashayadaridryam vallathe ഉണ്ട് ഇവർക്ക്, അതുകൊണ്ട് ഇവർ പരിഹസിക്കുന്നു.
@rasheedusman6018
@rasheedusman6018 2 ай бұрын
1. സഹീഹുൽ ബുഖാരിയിൽ ഉള്ള ഏതെങ്കിലും ഒരു ഹദീസ് ഇതര ഹദീസ് ഗ്രന്ഥങ്ങളിൽ ഇല്ലാത്തതായി ഉണ്ടോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. കാരണം, ഏഴ് ലക്ഷത്തോളം ഹദീസുകളിൽ നിന്ന് എടുത്ത ഏഴായിരം ഹദീസ് മാത്രമാണ് സ്വഹീഹിൽ ഉള്ളത്. മാലിക് സലഫി സഹീഹുൽ ബുഖാരിയിലെ ഹദീസുകൾ മാത്രം മറ്റ് സഹീഹുകൾക്ക് ഒപ്പം അംഗീകരിക്കുമ്പോൾ, ഇമാം ബുഖാരിയും മറ്റ് മുഹദ്ദിസുകളും സ്വഹീഹിൽ ഉൾക്കൊള്ളിക്കാത്ത ആയിരക്കണക്കിന് ഹദീസുകൾ അവരുടെ ഇതര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയി അംഗീകരിച്ചിട്ടുണ്ട്. ഹദീസുകൾ അവലംബിക്കുന്നതിന് മുഹദ്ദിസുകൾ പോലും പരിഗണിക്കാത്ത നിബന്ധനകൾ വെച്ച് ഇസ്ലാമിലെ ബഹു ഭൂരിപക്ഷം മുസ്ലിംകൾ, മുഹദ്ദിസുകൾക്ക് മുമ്പും ശേഷവും ഉള്ള സലഫു സാലിഹീങ്ങളെ സാലിഹീങ്ങളെ അവലംബിക്കുന്നത് പ്രമാണ വിരുദ്ധമായി ഗണിക്കുന്ന ആളാണ്. അത് കൊണ്ട് മുസ്തഫയും മാലിക്കും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രമാണ്. സത്യ പന്ഥാവിൽ നിന്ന് ഇരുവരും അകന്നു പോയിരിക്കുന്നു. അകലത്തിൽ വ്യത്യാസം ഉണ്ട് എന്നേ ഉള്ളു. മുസ്തഫയെ മുസ്ലിംകൾ കേൾക്കുന്ന മാത്രയിൽ തന്നെ തള്ളും എന്ന് പ്രതീക്ഷിക്കാം. എന്നാൽ വീഡിയോയിലെ മറുപക്ഷം, നല്ല പിള്ള ചമഞ്ഞ് തരാതരം പോലെ സലഫു സാലിഹീങ്ങളെ തള്ളുന്നവരാണ്. അത് കൊണ്ട് ജനങ്ങൾ ജാഗരൂകരാവുക.
@easterncornertrading2841
@easterncornertrading2841 3 ай бұрын
Ayal oru khuthbayil nabiye sthreelambadanaaki parayunna hadeesukale patti parayunnund..number adakkam paranjit...samshaya dooreekarathin vendiyaan...athine patti parayumo
@mohasinra2454
@mohasinra2454 Жыл бұрын
CH musthafayumaayi neril സംസാരിക്കണം.എല്ലാവേദങ്ങളെയും ശരിവച്ചുകൊണ്ടാണ് ഖുർആൻ വന്നത് എന്ന് അല്ലാഹു പറയുന്നു.
@AshrafKm-d7s
@AshrafKm-d7s Жыл бұрын
😂😂😂EA JABARINE VITTO🤔🤔🤔
@abulhassan9932
@abulhassan9932 Жыл бұрын
പിന്നെന്തിനാ മറ്റു വേദങ്ങളെ കുറ്റം പറയുന്നത് എല്ല വേദങ്ങളും ശരിയല്ലെ
@mohasinra2454
@mohasinra2454 Жыл бұрын
@@abulhassan9932 ആ വേദങ്ങളെയല്ലല്ലോ അവർ പിന്തുടരുന്നത് എന്തിനേറെ ഖുർആന്റെ അനിയായികൾപോലും ഖുർആനെക്കാൾ ഹദീസിന്റെ പുറകിലാണ്
@abbaschemban5333
@abbaschemban5333 3 ай бұрын
അല്ലഹംദുലില്ല 👍🤝🤝🤝🤝🤝🤝🤝
@spiritofart2596
@spiritofart2596 Жыл бұрын
ചർച്ച നടന്നത് അയാൾ പറഞ്ഞ ഹദീസുകളെ പറ്റിയല്ല, അതിന് മറുപടി കൊടുക്
@ameermuhammed5583
@ameermuhammed5583 3 ай бұрын
സഹീഹ് ഹദീസ് നമുക്ക് തന്ന അവർ തന്നെ പറഞ്ഞിട്ടില്ലേ, ഭാവിയിൽ ഇനിയും എന്തെങ്കിലും ഖുർആനിനു വിരുദ്ധമായി കണപ്പെടുകയാണെങ്കിൽ അതും തള്ളിക്കളയണം എന്ന്
@AbdulKader-dn1ks
@AbdulKader-dn1ks Жыл бұрын
Why cant think out of box? Just analytical fact finding is needed rather than derogatory remarks.
@MohammedPulikkal
@MohammedPulikkal 8 ай бұрын
നബിയെ തരംതാഴ്ത്തി കാണിക്കുന്ന ഹദീസുകളെ പറ്റി എന്തുപറയുന്നു
@shabeerpasha1969
@shabeerpasha1969 Жыл бұрын
വിശദീകരണ ഫാക്ടറിയില്ലാതെ നിങഃങൾക് പറ്റൂല. അതിലെ ഒരു ഫാക്ടറിയാണ് മാലിക് .അവനാണ് അതിൻറെ ഓപ്രേറ്റർ
@Yousaf-o1r
@Yousaf-o1r 11 ай бұрын
അയ്യേ,
@pava2753
@pava2753 Жыл бұрын
ഹോ ല ഫാ ഉ ല?റാഷിദുകളുടെ കാലത്ത് എന്തുകൊണ്ട് ഹദീസ് ക്രോഡീകരണം നടന്നില്ല?
@fayaspachi7024
@fayaspachi7024 Жыл бұрын
കുറെ ഹദീസുകൾ ch musthafa moulavi പറയുന്നുണ്ട് അതിനൊന്നും മറുപടി പറയാൻ ധൈര്യമുണ്ടോ
@MOHDsali-ng8mv
@MOHDsali-ng8mv Жыл бұрын
Ma. Sah. Allah.
@rafeeqmanalpeedikayil7339
@rafeeqmanalpeedikayil7339 Жыл бұрын
വ്യക്തി അധിക്ഷേപം നടത്താതെ മൗലവി ഉയർത്തിയ ചോദ്യങ്ങൾക് മറുപടി പറയ് സാറമ്മാരെ
@muhammedshareef3922
@muhammedshareef3922 Жыл бұрын
അപ്പോൾ ആയിഷ ബീബി ക്കു ദീനറിയില്ലെ മൗലവിമാരെ നിങ്ങൾ ഹദീസ് മാത്രമല്ല ഖുർആൻ കൂടിയാണ് അതിചെവിക്കുന്നത്
@v.m.abdulsalam6861
@v.m.abdulsalam6861 6 ай бұрын
മുആവിയ രാജാവിന്റെ അനുയായികൾ ആണ് സലഫികൾ.
@kunhimarakkarpk4264
@kunhimarakkarpk4264 Жыл бұрын
Ok
@Secular633
@Secular633 9 ай бұрын
മുസ്‌തഫ മൗലവി നമ്പർ പറഞ്ഞ ഹദീസുകൾ അപ്പോൾ ഇല്ലെന്നാണോ പറയുന്നത്. ആ നമ്പറിലുള്ള ഹദീസുകൾ ഇല്ലേ. അതൊന്നു വിശദീകരിക്കു
@kamarudheenveevee2541
@kamarudheenveevee2541 Жыл бұрын
Because of these people athiesm is on the increase among Muslims.. We need visionaries like musta moulavi to restrain youngsters within the framework of the religion
@Muhammedsalihudeen
@Muhammedsalihudeen Жыл бұрын
Mashallah kollam
@manuovm715
@manuovm715 5 ай бұрын
മുജഹിദെ നിങ്ങളും കുത്തബ എന്നത് പ്രസംഗ മാക്കിയവരല്ലെ,ഇപ്പോ അനുഭവിച്ചോ
@reehaljannah1424
@reehaljannah1424 Жыл бұрын
I thought he is the husband of Jameda. That is true? Second Chekanur. Thanks.
@rahmathrahmath280
@rahmathrahmath280 Жыл бұрын
Masha allah❤
@kenshabeershabeer4874
@kenshabeershabeer4874 Жыл бұрын
❤❤❤❤❤❤
@muhammedashrafvnb6619
@muhammedashrafvnb6619 10 ай бұрын
3ബുഹാരി ഫാൻസ്‌
@rasheedgrace
@rasheedgrace 8 ай бұрын
ബുഖാരി ഉദ്ധരിച്ച എല്ലാ ഹദീസുകളും നേരത്തെ തന്നെ ഉള്ളതാണെങ്കിൽ ബുഖാരി ഇത്രയും പാടു കഴിച്ച് എഴുതി സഹീഹുൽ ബുഖാരി എന്ന ഒരു ഗ്രന്ഥം ഉണ്ടാക്കേണ്ട ആവശ്യമെന്താണ്? ആറുലക്ഷം ഹദീസുകൾ ക്രോഡീകരിക്കുകയും അതിൽ നിന്ന് തള്ളി പിന്നീട് അറുപതിനായിരം ആകുകയും പിന്നീട് അതിൽ നിന്ന് തള്ളി 2752 ഓ മറ്റോ ആക്കിയതിൻ്റെ കാര്യം എന്താണു്? സ്വഹീഹുസ്സിത്തയുടെ പ്രസക്തി എന്താണു്?
@shoukathalishamsu5457
@shoukathalishamsu5457 7 ай бұрын
ബുഖാരി ഇസ്ലാമിക ദർശനത്തെ പൊളിക്കാൻ വന്ന എഴുത്തച്ഛന്റെ കിളിപ്പാട്ടാണ്. കിളിയെ കൊണ്ട് കഥ പറയിപ്പിച്ചു കിളി ഉണ്ടോ ഇല്ല
@hameedmayan718
@hameedmayan718 2 ай бұрын
ബുദ്ധിയും യുക്തിയും തൊട്ട് തീണ്ടിയിട്ടില്ലാത്ത നിങ്ങൾ, വിസ്ഡം എന്ന പേര് ഉപേക്ഷിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു🙏
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН