No video

Cheap and Best Protein Source | Is Soya Chunks Healthy or Not | Certified Fitness Trainer Bibin

  Рет қаралды 177,018

BB Fitness Guide

BB Fitness Guide

Күн бұрын

Special Thanks to Beer Biceps
സോയാബീൻ നല്ലൊരു പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ആണ്. പക്ഷേ ഇതിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ പലരും ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഇൗ വീഡിയോ സംസാരിക്കുന്നത് സോയാബീൻ ശരീരത്തിന് നല്ലത് ആണോ ! ഇത് കഴിന്നുന്നത് കൊണ്ട് എന്തെങ്കിലും അനന്തര ഫലം ഉണ്ടോ എന്നുതുമാണ്.
Please SUBSCRIBE
Thanks for visiting.
I wish you good health and life
Hernia and GYM Workout | Malayalam video • | Hernia and GYM Worko...
Does protein powder cause stomach ache? • | Does protein powder ...
Athletes get Sudden Cardiac Arrest: Why It Happens • | Athletes get Sudden ...
How to Fix Muscle Imbalance • | How to Fix Muscle Im...
Varicose Vein and Vascularity • | Varicose Vein and Va...
Behind the Neck Press Good or Bad ? • Video
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Follow On:
Facebook~ 4bbfitne...
Instagram~ / bibin.bbn
Whatsapp ~ +91 9645266769
For any doubts, queries and to contact fitness trainer : bbfitnessguideofficial@gmail.com

Пікірлер: 609
@gouthamanvr3921
@gouthamanvr3921 4 жыл бұрын
ഞാൻ 2 year ആയി daily രാവിലെ 100 gm soya chunks കഴിക്കുന്നുണ്ട്. വേറെ പ്രോട്ടീൻ പൗഡർ ഒന്നും use ചെയ്യുന്നില്ല. നന്നായി workout ചെയ്തു ഇപ്പൊൾ അത്യാവശ്യം നല്ല body തന്നെയാണ് ഉള്ളത്. Normal fitness വേണ്ടവർക്ക് (professionals ഒഴിച്ച്) 3000, 4000 ഒക്കെ കൊടുത്ത് പ്രോട്ടീൻ പൗഡർ വാങ്ങി കാശു കളയുന്നതിനേക്കാൾ സോയയും മുട്ടയും daily കഴിക്കുകയും നന്നായി workout ചെയ്യുകയും ആണ് നല്ലത് എന്നാണ് എന്റെ അനുഭവം എനിക്ക് മനസ്സിലാക്കി തന്നത്. എന്റെ ബോഡിയിലെ മാറ്റം കണ്ട് എന്നെ ആദ്യം കളിയാക്കിയ ഫ്രണ്ട്സ് പോലും ഇപ്പൊ ഇൗ ഒരു രീതി follow ചെയ്യുന്നുണ്ട്. 2 scoop protien powder nu പകരം ഏകദേശം 100 gm soya കഴിച്ചാൽ മതി. വളരെ ലഭകരവും ആണ്. ഒട്ടും ദോഷവും അല്ലാ. ചിലവ് നോക്കുകയാണെങ്കിൽ ആനയും ചേനയും തമ്മിൽ ഉള്ള വത്യാസം ഉണ്ട്.....
@linujoseph7927
@linujoseph7927 4 жыл бұрын
Gouthaman V R bro.. എങ്ങനെ ആണ് കഴിക്കേണ്ടത്..?? ഒന്നു വിശദമായി പറയാമോ.. ഞാനും gym ൽ പോകുന്നുണ്ട്
@fayiz757
@fayiz757 4 жыл бұрын
Gouthaman V R bro ithenganeyann prepare cheyyunnath detailed ayitt parayamo
@muhammedfayis6704
@muhammedfayis6704 4 жыл бұрын
Detailedayi para bro enganya kayikendath
@gouthamanvr3921
@gouthamanvr3921 4 жыл бұрын
സാധാരണ പോലെ തന്നെയാണ് ഉണ്ടാക്കുന്നത്. അര മണിക്കൂർ സോയ chunks വെള്ളത്തിൽ ഇട്ടു വെക്കണം. എന്നിട്ട് സോയ വെള്ളം ഊറ്റി വക്കുക. അതിനു ശേഷം കുറച്ചു വലിയ ഉള്ളി വാട്ടി അതിൽ സോയ ഇട്ടു വേവിക്കുക. അവശ്യമനുസ്സരിച്ച് ഉപ്പും മുളകും ചേർക്കുക. വെള്ളം നന്നായി വലിയുന്ന വരെ വേവിക്കുക. സോയ ഒറ്റക്ക് കഴിക്കാൻ തീരെ ടേസ്റ്റ് തോന്നാത്തത് കൊണ്ടാണ് വലിയ ഉള്ളി ചേർക്കുന്നത്. ഇഷ്ട്ടമെലങ്കിൽ ഒഴിവാക്കാം. ഞാൻ രാവിലെ ചപ്പാത്തിയുടെ കൂടെ ആണ് കഴിക്കുന്നത്. 2 ചപ്പാത്തിയും, 100 gm soya chunks um കഴിക്കും രാവിലെ.
@muhammedfayis6704
@muhammedfayis6704 4 жыл бұрын
Tnquu 💕💕
@billah6382
@billah6382 3 жыл бұрын
ഏറെ നാളായി അന്വേഷിച്ച ഒരു വീഡിയോ ആണ്..... ഒരുപാട് നന്ദി ❤🙏
@lennin_geo
@lennin_geo 5 ай бұрын
Nna irun umb mye
@AnoopK-sp6kb
@AnoopK-sp6kb 4 жыл бұрын
Finally i hv found a trainer with scientific temper 💜❤
@beyouare395
@beyouare395 4 жыл бұрын
സത്യം
@akhillal4059
@akhillal4059 4 жыл бұрын
കൊറേ നാളായുള്ള സംശയം ആയിരുന്നു 👌👌👌👌
@amalsivaamalsiva7312
@amalsivaamalsiva7312 4 жыл бұрын
Kure naalayulla doubt ayirunnu thanks bibin chetta 😘
@danifox4387
@danifox4387 4 жыл бұрын
*അധികമായാൽ* *അമൃതും* *വിഷം* .. *Endhum* *അതിന്റെ* *മിതമായ* *അളവിൽ* *കഴിച്ചാൽ* *കുഴപ്പമില്ല* .
@freddiefrancis3718
@freddiefrancis3718 4 жыл бұрын
Bibin very well explained.. Keep up your good work.. Thanks buddy
@sarath324
@sarath324 4 жыл бұрын
Simple & straight to the point👍
@nidhinrajan14
@nidhinrajan14 Ай бұрын
നിങ്ങൾ വലിയ മനുഷ്യനാണ്🎉✌🏽😘😘😘😘
@karnnanvinu235
@karnnanvinu235 Ай бұрын
ഇ വീഡിയോ കുറച്ച് മുൻപ് കാണാൻ ഞാൻ ആഗ്രഹിച്ചു എന്നാലും കണ്ടതിൽ സന്തോഷം ഇതുപോലെ യൂസ് ആയിട്ടുള്ള വീഡിയോ ഇനിയും ഉണ്ടാവും പ്രേതീക്ഷിക്കുന്നു tq
@monstarpiano7712
@monstarpiano7712 3 жыл бұрын
സോയാബീനിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നു ഇപ്പോഴാ ഞൻ അറിയുക തന്നെ ചെയ്യുന്നത്
@naseefulhasani9986
@naseefulhasani9986 2 жыл бұрын
നന്നായി മനസ്സിലായി.. വളരെ thanks.. 🌹🌹😍
@akhilkrishna8724
@akhilkrishna8724 4 жыл бұрын
Thanks Ind tta Chetta ഇനി daily കഴിക്കാം പറ്റും അപ്പോ 😉🙌
@ajujohnson7500
@ajujohnson7500 3 жыл бұрын
Whole content translated from "Beer biceps" KZbin channel..
@rohithroy1109
@rohithroy1109 3 жыл бұрын
Well explained, thank you sir
@jubinjohnson1901
@jubinjohnson1901 4 жыл бұрын
Bro vere levela... Enik paandu muthale ulla doubt ayirinnu ith... Thanks 👍...
@vishnup8923
@vishnup8923 3 жыл бұрын
Thanks for this valuable information, brother...
@sunnypoojappura3490
@sunnypoojappura3490 2 жыл бұрын
ഞാൻ അഞ്ചാറ് വർഷമായി സോയ കഴിക്കാൻ തുടങ്ങിയിട്ട്. ഇതുവരെ ഫീമെയിൽ ആയില്ല. ഒരു കിലോ രണ്ടു ആഴ്ച. യൂട്യൂബിൽ ചില ഡോക്ടർമാർ പാചകക്കാരുമൊക്കെ ഇത് കഴിക്കുന്നത് വല്ലാതെ നിരാശപ്പെടുത്തി കാണുന്നുണ്ട്. എന്റെ അനുഭവത്തിൽ ബോഡി ബിൽഡിംഗ് നല്ലത് പോലെ നടക്കുകയും ശരിയായ ലൈംഗികത ആസ്വദിക്കാനും കഴിയുന്നു
@jishnusabu5787
@jishnusabu5787 4 жыл бұрын
Beer biceps malayalam version.anyway gd information
@sunilsankar9847
@sunilsankar9847 4 жыл бұрын
Good msg ഏട്ടാ
@sidharth22
@sidharth22 4 жыл бұрын
Well explained 🤩
@muhammedzalman
@muhammedzalman 2 жыл бұрын
Video starts at 1:05
@mourisnidalkp444
@mourisnidalkp444 3 жыл бұрын
Very helpful.. Thnk for this information.
@youtubeprince7635
@youtubeprince7635 Жыл бұрын
Yeatha macha 🔥🔥 Explanation vere level Machan poi pillara padippichal polikkum
@kannans8357
@kannans8357 4 жыл бұрын
Good Information bro 🤩
@hellow8607
@hellow8607 3 жыл бұрын
എന്ത് നല്ല അവതരണം
@rajasekharan4266
@rajasekharan4266 4 жыл бұрын
Thanks 🙏😀valuable information
@craftindia8789
@craftindia8789 2 жыл бұрын
വൻകിട കമ്പനികളുടെ പ്രോഡക്ട് വില്കുന്നതിനായി, നാച്ചുറൽ പ്രൊഡക്ടിനെ കുറ്റം പറഞ് അവരുടെ മാർക്കറ്റ് നിലനിർത്താനുള്ള ഒരു തന്ത്രമാണ് ഈ സ്ത്രീ ഹോർമോൺ കൂടുതലാകും എന്നൊക്കെ പറയുന്നത്... ഇതിന് നമ്മുടെ ട്രൈനേഴ്‌സ് കൂട്ടുനിൽക്കരുത്... 🙏🙏🙏
@BBFitnessGuide
@BBFitnessGuide 2 жыл бұрын
Please watch the video
@arjunbiju1319
@arjunbiju1319 4 жыл бұрын
Thanks bro very good information ✌️
@DREAMTOEXPLORE
@DREAMTOEXPLORE 4 жыл бұрын
Spr bro... Simple ayi explain cheythu.. kidu bro
@ajithajith9602
@ajithajith9602 3 жыл бұрын
Tnx broo simple ayy paranju. Nice bro
@Faazthetruthseeker
@Faazthetruthseeker 4 жыл бұрын
Well explained..
@pandaff5218
@pandaff5218 Жыл бұрын
Thnks bro for this valuable information😊
@vishnu3638
@vishnu3638 3 жыл бұрын
Ooh BEERBICEPS nte alanalle☺️
@abhijithprakash6620
@abhijithprakash6620 4 жыл бұрын
Well explained bro 👍😍 Good information thanks. 👍❤🔥
@TheSujathkumar
@TheSujathkumar 4 жыл бұрын
yes good videos, Thuglife Mallu Fitness channel also has good content
@anzilanaz9976
@anzilanaz9976 3 жыл бұрын
Pakka perfectly explained ❤️
@bhaskarvillas7807
@bhaskarvillas7807 4 жыл бұрын
Bro soya beans engane aanu kazhikandath varuthu podikano atho pachak podichu kazhikano??? Njan soya beans medichu varuthu podichanu kazhikarundarunath.
@bhaskarvillas7807
@bhaskarvillas7807 4 жыл бұрын
Chunks Alla beans anu
@BBFitnessGuide
@BBFitnessGuide 4 жыл бұрын
Mm
@shazinmuhammed5910
@shazinmuhammed5910 4 жыл бұрын
Well explained
@crazyhulk5121
@crazyhulk5121 4 жыл бұрын
Tnx bro to do videos like this.This is my new information
@Howww03
@Howww03 4 жыл бұрын
Good information brotha..
@whitevlog4499
@whitevlog4499 2 жыл бұрын
Great information I was searching for this thank you
@mohamedfasil6322
@mohamedfasil6322 4 жыл бұрын
Super...nalla clear ayyi paranju thanuuu
@SPK2020
@SPK2020 2 жыл бұрын
Thanks Bro for your information.. Keep going 👍
@JIMMY-wr9xp
@JIMMY-wr9xp 2 жыл бұрын
Thanks bro👍✨️
@ganeshkumar8913
@ganeshkumar8913 4 жыл бұрын
Well explained brother !! It's been a delimma for me to consume soya 🙏
@sreelalbs
@sreelalbs 4 жыл бұрын
Very very important Njan itrayum kalam i karanam kond soy thodarillayrnnu....ippo manasilayi
@alexsdas3401
@alexsdas3401 3 жыл бұрын
Very helpful... Thanks mann 😇😇😇
@saikumar6370
@saikumar6370 4 жыл бұрын
Simple aayi explain chydhu....tnk you bro
@PradeepKumar-kw1co
@PradeepKumar-kw1co 4 жыл бұрын
Thanks brother
@D2k133
@D2k133 4 жыл бұрын
Bibin ishtam😍
@ismayilnp2650
@ismayilnp2650 4 жыл бұрын
Thanks for usefull information
@fayiz757
@fayiz757 4 жыл бұрын
Gd info✌
@nationexploder
@nationexploder 2 жыл бұрын
well explnd brudah🔥🖤
@joinjohnsonjobin6680
@joinjohnsonjobin6680 15 күн бұрын
Super bro ❤
@wingsofkerala3553
@wingsofkerala3553 4 жыл бұрын
Well explained bro
@alluisemalluisem224
@alluisemalluisem224 3 жыл бұрын
Thanks chetta
@sreenathsg5603
@sreenathsg5603 4 жыл бұрын
Super and well said
@Biganimal1228
@Biganimal1228 4 жыл бұрын
Good information
@muhammedfavaskfavask7832
@muhammedfavaskfavask7832 3 жыл бұрын
Thanks broh ❤️
@ranjithnairvasudevannair6274
@ranjithnairvasudevannair6274 4 жыл бұрын
Excellent dear Boss💐💐💐💐👏👏
@muhddmishal1818
@muhddmishal1818 3 жыл бұрын
Thanks bro ❤️❣️
@johnshaju3191
@johnshaju3191 3 жыл бұрын
Good information bro
@A.-Basith
@A.-Basith 4 жыл бұрын
Thank bro
@KINGGAMING-wg5ov
@KINGGAMING-wg5ov 3 жыл бұрын
😍gud information
@shakirabdulla3963
@shakirabdulla3963 4 жыл бұрын
Adipoli.. Very usefull
@jobinjose8156
@jobinjose8156 3 жыл бұрын
Thanks broo❤️❤️👍
@neethishu5906
@neethishu5906 4 жыл бұрын
Super 👍👍,♥️ ♥️♥️♥️♥️ information dear bro❤️
@jobyjbl7470
@jobyjbl7470 4 жыл бұрын
Bro very satisfied vedio bro poliya
@josepseyahjon1560
@josepseyahjon1560 4 жыл бұрын
പൊളി video💪💪
@rambler1945
@rambler1945 3 жыл бұрын
Set... ini continue cheynm
@sulthansadiq333
@sulthansadiq333 4 жыл бұрын
Usefull video
@soumyap3481
@soumyap3481 3 жыл бұрын
Thankuuu
@user-zc7zy1lk7w
@user-zc7zy1lk7w 16 күн бұрын
thaknzz
@harikrishnanmr9316
@harikrishnanmr9316 2 жыл бұрын
well explained
@ruksananm6032
@ruksananm6032 4 жыл бұрын
Great work ente veliya oru doubt ayirunnu
@soorajsurya7428
@soorajsurya7428 4 жыл бұрын
Again me 1st
@user-ex2eq7mk2t
@user-ex2eq7mk2t 6 ай бұрын
thanks
@drygaming1732
@drygaming1732 2 ай бұрын
Tank u bro❤🎉
@tranqulity4602
@tranqulity4602 3 жыл бұрын
Tnx chetah
@vinojviswan9854
@vinojviswan9854 4 жыл бұрын
Bro super ❣️❣️
@user-oz9oe3dx2j
@user-oz9oe3dx2j 4 жыл бұрын
നന്ദി
@azadalipk9169
@azadalipk9169 4 жыл бұрын
Polichu man
@Ajafng
@Ajafng Жыл бұрын
Thank u bro
@jasheerrawther5071
@jasheerrawther5071 2 жыл бұрын
super msg master.....💝
@deciderin9213
@deciderin9213 4 жыл бұрын
തിരിച്ചു കടിക്കാത്ത എന്ത് ഭഷണവും കഴിക്കാം, അമിതവാകരുത്, പിന്നെ ജിമ്മിൽ പോയി ഉരുട്ടി കേറ്റിയാൽ മതി ,നൊ സ്റ്റിറോയ്ഡ്, നൊ പൊട്ടിൻ പൗഡർ
@battleground1123
@battleground1123 4 жыл бұрын
protien powder steroid pooleyonnum alla , protien powder adiche anne vichatiche muscle onnum varilla😂, bro anthenkilum parayalla.
@extraterrestrial5263
@extraterrestrial5263 3 жыл бұрын
Vidditharam vilamballe nalla nutrients olla food thinal mathrame nalla shareeram kittollu .. Kore panjasarayum chorum vari thinn poi urutti ketan pattula ......
@akshaykarthika159
@akshaykarthika159 3 жыл бұрын
Could you please share the Reference website for the calculation mentioned in this video....
@sabilsalam4544
@sabilsalam4544 4 жыл бұрын
thanks bro
@Aviyal_paruvam
@Aviyal_paruvam 4 жыл бұрын
Bro cutting ( competition time) and fat loss diet ill ulpedutaaamo????? ... Please reply me
@peoplecallmejoker3864
@peoplecallmejoker3864 4 жыл бұрын
best information
@crananthu7605
@crananthu7605 4 жыл бұрын
Thanks njanum vicharichirnnunnath soyabean kazhikkan padilla ennanu
@arjunarya1122
@arjunarya1122 2 жыл бұрын
Good one bro❤
@athulkumar7726
@athulkumar7726 3 жыл бұрын
കൊറേ നാളായിട്ടുള്ള ഒരു doubt ആണ് thnq 😘😘😘
@sangeethraveendran2776
@sangeethraveendran2776 2 жыл бұрын
Thanks
@thhpgasgraminvitharak2588
@thhpgasgraminvitharak2588 2 жыл бұрын
Good sir കറക്റ്റ് ആയിട്ടു മനസ്സിലായി
@rizvanriz3966
@rizvanriz3966 4 жыл бұрын
Pwoli❤❤
@iyasusman5985
@iyasusman5985 4 жыл бұрын
bro oru doubt, എലികളിൽ 20mg/kg isoflavones കുതിവച്ചപ്പോൾ estrogen level koodi. ഈ 20mg/kg യെ കാൾ കുറവ് കുതിവച്ചപ്പോൾ estrogen & testosterone lavel ന് മാറ്റം ഒന്നും ഉണ്ടായില്ല എന്ന് പഠനങ്ങളിൽ തെളിന്നിട്ടുണ്ടോ? may be 10 mg/kg കുതിവയ്ക്കുമ്പോൾ estrogen lavel കൂടുകയാണെങ്കിൽ daily safe ആയിട്ട് കഴിക്കാൻ പറ്റിയ soya protien ന്റെ അളവും കുറയല്ലേ? please reply me
@BBFitnessGuide
@BBFitnessGuide 4 жыл бұрын
Chances matram aanu oru research um theliyichittalla
@razeenroshan80
@razeenroshan80 4 жыл бұрын
Bro, take about 50 grams of soy per day with one of your meal. it won't play with your hormone levels You will get about 24 to 26 gm protien from this Hit your daily goal of protien from other sources aswell Consider if you are a 70 kg person, if you take 50 gm soy, you will get 150 mg of isoflavons then it's about 2.1mg /kg of body weight
@razykurdish859
@razykurdish859 2 жыл бұрын
How to store soy Protein Powder? Fridge or normal place? Pls reply I bought a protein in yesterday.
@abumohamedabumohamed3255
@abumohamedabumohamed3255 4 жыл бұрын
Good news
@shanum761
@shanum761 4 жыл бұрын
Bibin annan uyir
@appukb7741
@appukb7741 4 жыл бұрын
Oru divasathe karyamalle paranjathu.....thudarchayayi kazhichal kuzhapamillalo.....oru samsayam mandanennu velikkalletta
@shanum761
@shanum761 4 жыл бұрын
@@appukb7741 no problem
@shanum761
@shanum761 4 жыл бұрын
@@appukb7741 divasam enthayalum 1kg vach soya kazhchalulla possibility videoyil parayunnund
@hari2997
@hari2997 4 жыл бұрын
Super bro
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 83 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,9 МЛН
When you discover a family secret
00:59
im_siowei
Рет қаралды 14 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН