സാധാരണ പാട്ട് കേട്ടാണ് ഉറങ്ങുന്നത്. ഇപ്പൊ ഒരു mytreyan video കാണണം എന്നായി
@rasheedpm10634 жыл бұрын
ഈ പ്രഭാഷണപരമ്പര തീരാതിരുന്നെങ്കിൽ ❤️🔥
@shibishaju87434 жыл бұрын
സീസൺ 2 ഉടനെ ഷൂട്ട് ചെയ്യും
@sarath66894 жыл бұрын
സത്യം
@rasheedpm10634 жыл бұрын
@@sarath6689 സമാന ചിന്തയിൽ സന്തോഷം🆒
@rajeswarins29583 жыл бұрын
ഞാൻ ചിരിച്ചു ചിരിച്ചു ചാകും. വളരെ ചിന്തിക്കേണ്ട വിഷയം. Maithreyante പ്രഭാഷണം കേൾക്കുക എന്നത് എന്റെ ദിനംചര്യയുടെ ഒരു ഭാഗമായി. നല്ല സന്തോഷവും അറിവും കിട്ടുന്നു.
@bins33134 жыл бұрын
ഒരു ദിവസം പോലും പുള്ളിടെ വീഡിയോ ഇല്ലാതെ ഉറക്കം ഇല്ല അത്രക്ക് addiction ആണ് 😍😍😍😍
@CVM11114 жыл бұрын
ആഹാ 🤔
@alandonsaji66733 жыл бұрын
Me too
@radharamakrishnan63352 жыл бұрын
ഞാനും
@shajijohn38913 жыл бұрын
ഇ ദേഹം പറയുന്ന കാര്യങ്ങൾ മനസ്സിലാക്കണമെങ്കിലും കേൾക്കണമെങ്കിലും അറിവു വേണം
@bhraandan2 жыл бұрын
Arivu alla vivekam venam .
@dogtrainingsuraksha21294 жыл бұрын
ചിരി ,ഉള്ളുതുറന്ന് ചിരി, wow💕💕💕💕💕💕
@shilohkristian9663 жыл бұрын
I know im randomly asking but does any of you know of a tool to get back into an instagram account?? I was dumb forgot the password. I would appreciate any assistance you can offer me!
@nithinvs30944 жыл бұрын
Ente ponnana.. Oru rakhyayum ilaa..
@neenar76284 жыл бұрын
Maitreyan - Jayasree ജീവിതം ഒത്തിരി നല്ല മാതൃകകൾ നമുക്ക് ജീവിച്ചു കാണിച്ചു നല്കുന്നു. Hats off to you both! സത്യമാണ് Maitreyan പറഞ്ഞത്. അനുസരിക്കാൻ കടപ്പെട്ടതിന്റെ പേരിൽ ഒരു മതിൽ നിർമിച്ച് ഒരു ചങ്ങലക്കുള്ളിൽ ഇഴഞ്ഞു നടക്കാൻ തക്കവണ്ണം ഭാര്യയുടെ ചിറകുകൾ അരിയുന്നവർ അവരുടെ കഴിവും അവകാശവും വളർച്ചയും നിഷേധിക്കുകയാണ്. നിവൃത്തികേടുകൊണ്ടു നിന്നു തരുന്നവരാണ് വളർച്ച നിഷേധിക്കപ്പെട്ടവരിൽ ഭൂരിഭാഗവും. ചിന്തകളും വാക്കുകളും “സ്നേഹത്തിന്റെ” പേരും പറഞ്ഞു പലരും ഭർത്താക്കന്മാർക്ക് പണയം വയ്ക്കും. ഒരാളുടെ ശരീരവും മനസ്സും ഒരുപോലെ ആക്രമിക്കപ്പെട്ടാൽ അവർ അടിമയായിത്തീരാൻ പിന്നെ വളരെ എളുപ്പമാണ്. ചലനശേഷി നശിപ്പിക്കുന്നവരെക്കാൾ, ചിന്താശേഷി നശിപ്പിക്കുന്നവരാണു കൂടുതൽ അപകടകാരികൾ.
@dogtrainingsuraksha21294 жыл бұрын
👍
@santhusanthusanthu67404 жыл бұрын
നിങ്ങൾ ദൈവത്തിൽ വിശ്വസിച്ചാൽ. 1000. കോടി രൂപ.. വിശ്വാസികൾ. തരും. കാരണം. സംവാദത്തിൽ. നിങ്ങളെ തോൽപ്പിക്കാൻ.. ദൈവം ഇറങ്ങി വരേണ്ടിവരും👍👍👍👍🙏
@harithamohanadasan49304 жыл бұрын
The wonderful human ❤️
@dhanushnkgayathrigayathri21803 жыл бұрын
Maithreyàn is opening my eyes more and more to observe and understand the LIFE
@shajika40264 жыл бұрын
പിന്നെത്തേക്ക് കാണാൻ വെച്ച വീഡിയോയായിരുന്ന. കണ്ടില്ലായിരുന്നെങ്കിൽ നഷ്ടമായേനെ
@gopikrishnanr14 жыл бұрын
Nerethe ethoke kelkan pattiyirunnengil
@nolast34724 жыл бұрын
ഇതാണ് creative talk ശാസ്ത്രത്തിൻ്റെ പ്രവർത്തനരീതിമസിലാക്കുകയും ചിന്ത ആവഴിയിൽ തന്നെ ആയിരിക്കുകയും ചെയ്യുമ്പോൾ വർത്തമാനം പുതിയ പുതിയ മാനങ്ങളിലേക്ക് വികസിക്കും മൈത്രേയൻ്റെ സംഭാഷണങ്ങൾ അത്തരത്തിലായതിനാണ് അതെപ്പോഴും നവീനമായിരിക്കുന്നത് സുനിൽ മംഗലത്ത്
@rajeshkumar-qf6wv4 жыл бұрын
Good and interesting.
@antonykj18384 жыл бұрын
മനോഹരമായ അവതരണം കാര്യങ്ങൾ വളരെ വ്യക്തം താങ്ക്സ്
@neenar76284 жыл бұрын
Freely you have received; freely give.
@princegirish88193 жыл бұрын
Maitreyan❤️ A bunk of knowledge 🔥
@santhusanthusanthu67404 жыл бұрын
നിങ്ങളാണ്. ബൈബിൾ ഖുറാൻ. രചിച്ചിരുന്നത് എങ്കിൽ.. യുക്തിവാദികൾ. ഉണ്ടാകില്ല👍👍👍👍👍
@muthualukal45863 жыл бұрын
Salute maithreyan
@shibupc23984 жыл бұрын
Happy birthday 🌹🥰🌹
@sanjeevanchodathil69704 жыл бұрын
🥰👏👏🤔🤗
@georgekuzhikandam46254 жыл бұрын
Real man
@vishnudhankudallur69704 жыл бұрын
👏👏👏 👌👌👌
@itsjustme78913 жыл бұрын
🔥🔥
@DeccanPlateau4 жыл бұрын
💚
@sivadasanck79274 жыл бұрын
Myത്രേയ
@ravindrannair13704 жыл бұрын
👍
@subeeshchandrababupvpv35014 жыл бұрын
♥️♥️.....
@kiranmr40114 жыл бұрын
♥️
@playboy95084 жыл бұрын
Udf ldf bjp നമുക്ക് ആവിശ്യം ഇല്ല
@rameshputhoor2144 жыл бұрын
🌷
@BineeshDharmajan4 жыл бұрын
😀😀😀👏👏👏👏
@mathewvarghese43874 жыл бұрын
ഒരേ സമയം ഒന്നിലധികം പേരോട് പ്രേമം തോന്നാം. അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസ്സിലാക്കി അതിനും മൈത്രേയൻ പിന്തുണ കൊടുക്കുന്നു. ചോദ്യം - അങ്ങനെ ഒരു വീട്ടിൽ കഴിയുന്ന ആൺ ഒരുത്തന് ഭാര്യ അല്ലതെ തോന്നുന്ന പ്രണയവും അതിൽ പുതിയ സ്ത്രീയോട് തോന്നുന്ന involvement ഉം സ്വന്തം ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിക്കാൻ കാരണമാകില്ലേ ? മനുഷ്യൻ മൃഗത്തെ പോലെ പെരുമാറിയാൽ ഉദാഹരണത്തിന് രാവിലെ ചക്കി പൂച്ച കറുത്ത കണ്ടനുമായിട്ടു പ്രേമിച്ചു sex ൽ ഏർപ്പെടുന്നു ....ഉച്ചക്ക് ബ്രൗൺ കണ്ടൻ ....വൈകിട്ട് വെളുത്ത കണ്ടൻ .....അതിൽ അതിന്റെ മകനും ഉണ്ടാവാം ....മനുഷ്യന് ചക്കി പൂച്ചയെ പോലെ ആകാൻ പറ്റുമോ? ഒരേ സമയം ഒന്നിലധികം പേരോട് പ്രേമം തോന്നിയാൽ കാനായി കുഞ്ഞിരാമൻ ഉണ്ണികളെ ഉണ്ടാക്കിയ പോലെ ആകില്ലേ ? അങ്ങനെ ഒരാൾക്ക് ഒന്നിലധികം പേരോട് പ്രേമം ഉണ്ടാക്കാൻ പറ്റുമോ? ഉദാഹരണമായി ഒരു മുസ്ലിം 4കെട്ടി എന്നു വിചാരിക്കുക. ആദ്യ ഭാര്യയിൽ 2കുട്ടികളും ഉണ്ട്.പുതിയ മണവാട്ടിയോടു കാണിക്കുന്ന പ്രേമം ആദ്യ ഭാര്യ അവരുടെ കുഞ്ഞുങ്ങളോട് ഉള്ള അടുപ്പം ഇതിലൊക്കെ അയാൾ ശ്രദ്ധ കൊടുക്കാതെ പുതിയ ഇണയുടെ പ്രേമത്തിൽ മാത്രം മുഴുകി നടക്കുക അല്ലെ ഉള്ളൂ അപ്പോൾ ആദ്യ ഭാര്യ അതിലുള്ള കുട്ടികൾ ഇവർ ആത്മഹത്യ ചെയ്യണോ?
@@krishnankripa4394 എന്നാൽ മൈത്രേയൻ കനിക്കു എഴുതിയത് ഇങ്ങനാണ് ."ഒരേ സമയം ഒന്നിലധികം പേരോട് പ്രേമം തോന്നാം. അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസ്സിലാക്കി ഞാൻ അതിന് പിന്തുണ കൊടുക്കുന്നു. " അപ്പോൾ അങ്ങനെ ചെയ്യരുതു് എന്നല്ല പൂച്ചയാകാം എന്ന്നാണ് മൈത്രേയൻ സമർത്ഥിക്കുന്നത്
@jimmutten4 жыл бұрын
@@mathewvarghese4387 അല്ല, ഭരണ ഘടനപരമായി അവകാശം ഉണ്ട്. കുഞ്ഞുങ്ങളെ 18 വയസ്സ് വരെ വളർത്താൻ ഉള്ള ഉത്തരവാദിത്തം മാത്രമേ ഒരു couple എന്ന രീതിയിൽ സത്യത്തിൽ നമുക്ക് ഉള്ളു. മനുഷ്യന് സ്വയം തീരുമാനം എടുക്കാൻ കഴിയണം, മറ്റുള്ളവർ ഇടപെടൽ നടത്തരുത്. ഗര്ഭധാരണം ഒഴിവാക്കി ബന്ധത്തിൽ ഏർപ്പെടാൻ ഇന്ന് കഴിയും.
@sonujoseph364 жыл бұрын
അതിനുള്ള resources കൂടി ഉണ്ടെങ്കിലേ ആ പണിക്കു പോകാവൂ എന്നുകൂടി പുള്ളി പറയുന്നുണ്ട്.... അതുകൊണ്ട് തന്നെയാണ് maitreyan monogamous ആയി ജീവിച്ചത്.... (with jayasri)
@mathewvarghese43874 жыл бұрын
@@jimmutten മൈത്രേയന് ഒരു തുറന്ന കത്ത് ..... മത രാഷ്ട്രീയ അരാജകത്വത്തിൽ വീർപ്പു മുട്ടുന്ന പെൺ ജീവിതങ്ങൾക്ക് കരുത്തേകാൻ മൈത്രേയനെ പോലുള്ള പുതുയുഗ ഓഷോമാർ ഉയിർത്തെഴുന്നേൽക്കുമ്പോൾ ....... വൃത്തിയായി വേഷം ധരിച്ച ഒരു മാന്യൻ public bus ൽ എങ്ങനെയാണു ഒരു സ്ത്രീയുടെ ശരീരത്തിൽ സ്പർശിക്കുന്നത്,അതിനു ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല എങ്കിലും ഒരു പക്ഷെ ആ സ്ത്രീ അത് അനുവദിച്ചാൽ അവരുടെ ഭർത്താവിനോട് ഈ മാന്യൻ അവർക്കു അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഇതെല്ലാം സ്വാഭാവികമാണെന്നും ഇതിനു പൂർണ പിന്തുണ കൊടുക്കാനും brain wash ചെയ്തു എടുക്കുക. മൈത്രേയൻ നിങ്ങൾ വൃത്തിയായി ധീരമായ ഇടപെടലുകൾ മറ്റു കാര്യങ്ങളിൽ എടുത്തു കൊണ്ട് ഒരാളുടെ ലൈംഗികതതുടെ സാക്ഷാത്കാരം ഒരു കൂട്ടം സ്ത്രീകളിൽ കണ്ടെത്തുകയാണ് ചെയ്യുന്നത്. നിങ്ങളുടെ മകൾ കനിക്കു എഴുതിയ എഴുത്തിൽ ഒരാളോട് പ്രേമം ആണ് എന്നിരിക്കെ മറ്റുള്ളവരെ പ്രേമിക്കാനും , അത് സ്വാഭാവികമാണെന്നും അതിനു പൂർണ പിന്തുണയും കൊടുക്കുന്നു.ജീവിതം കൊണ്ട് അങ്ങ് കാണിച്ചു തന്നതും ഇപ്പോൾ ചെയ്യുന്നതും എന്താണ് ? Dr ജയശ്രീ യുടെ കൂടെ അവരുടെ ചിലവിൽ കഞ്ഞി കുടിച്ചു അവരിലും നിങ്ങളിലും കുഞ്ഞു ഉണ്ടായപ്പോൾ അങ്ങ് ജയശ്രീയോട് ചോദിച്ചു."എനിക്ക് ഇനി പ്രേമിക്കാൻ പറ്റില്ലേ എന്ന് ?" അങ്ങ് അങ്ങയുടെ ലൈംഗിക ചേദനകൾ കൂട്ടിലടച്ചു (എന്റെ തോന്നൽ മാത്രം)കനിക്കു 18 വയസ്സ് ആയപ്പോൾ മഹത്തായ ആശയങ്ങളും ,അതൊടൊപ്പം പല സ്ത്രീകളെയും ഭോഗിക്കാനുള്ള ഓഷോ ആശയങ്ങളുമായി videos ചെയ്യുന്നു. എന്റെ പിതാവ് വയസ്സാം കാലത്തു സർക്കാർ കൊടുക്കുന്ന പെൻഷൻ വാങ്ങി ജീവിക്കുമ്പോൾ അങ്ങ് Dr ജയശ്രീയുമായിട്ട് ഉള്ള ബന്ധം പിരിച്ചു കുളിച്ചു കുറിയിട്ട് രാവിലെ break fast , ഉച്ചക്ക് Lunch, pinne ലൈംഗിക ബന്ധം എന്ന മഹത്തായ ആശയവുമായി വീടുകൾ തോറും കയറി ഇറങ്ങുന്നു.അങ്ങേക്ക് എന്റെ പിതാവിനെ പോലെ cash നു ആവശ്യം വരുന്നില്ല മാത്രമല്ല കാക്കകൾ cash തന്നിട്ടല്ലല്ലോ വീടുകളിൽ നിന്ന് അതിന്റെ ആഹാരം അവകാശമായി കണ്ടെത്തുന്നത്.അങ്ങേക്ക് വേണ്ട primary needs അങ്ങയുടെ നാക്ക് തന്നെ സമ്പാദിച്ചു തരുന്നു.അങ്ങ് പറയുന്ന പോലെ യേശുദാസ് പാടി ക്യാഷ് മേടിക്കുന്നതു വ്യഭിചാരം ആണെങ്കിൽ അങ്ങ് ഇത്തരത്തിൽ ആശയം പറഞ്ഞു ഭക്ഷണം കഴിക്കുന്നതും പല സ്ത്രീകളുമായി ലൈഗികതയിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നതും അങ്ങേക്ക് നല്ലതാണ് പക്ഷെ സമൂഹത്തിനു ദോഷമാണ്. അങ്ങ് എനിക്ക് ഉത്തരം തരികയോ, തറാതിരിക്കുകയോ ചെയ്യാം പക്ഷെ എനിക്ക് ഉത്തരം വേണ്ടത് അങ്ങയുടെ ആശയം തൊണ്ട തൊടാതെ വിഴുങ്ങുന്ന സ്ത്രീകളും , അവരുടെ ഇണകളും ആണ് .അങ്ങയുടെ വിവാഹം വേണ്ട എന്നും ഒരുമിച്ചു partner ആയിട്ടു ജീവിക്കാനും, ഉഭയകക്ഷി സമ്മത പ്രകാരം ഒരു സ്ത്രീക്കും പുരുഷനും sex ൽ ഏർപ്പെടാനും എന്നാൽ തമ്മിൽ താൽപ്പര്യം ഇല്ലാതെ ആകുമ്പോൾ രണ്ടു പേർക്കും ഒരുമിച്ചു അതിൽ നിന്ന് പിരിയാനും അവകാശമുണ്ട്. പക്ഷെ അതിനിടയിൽ കയറി സ്വന്തം ലാഭത്തിനു വേണ്ടി മുതലെടുപ്പ് നടത്തരുത്. please ......
@abhilashja81814 жыл бұрын
Ravichandran sir ❤️ ആയി talk ചെയ്യൂ 🙏
@shibishaju87434 жыл бұрын
" സാറ് " 😀😀😀
@bhraandan2 жыл бұрын
@@shibishaju8743 😂
@radharamakrishnan63352 жыл бұрын
കൊറോണ വന്നത് ഒരു തരത്തിൽ പറഞ്ഞാൽ ഒരു അനുഗ്രഹമായി.... അക്ഷരഭ്യാസം ഉള്ളവർ മുഴുവൻ പേരും ഇന്റർനെറ്റ് ഉപയോഗിക്കാൻ പഠിച്ചു... എന്താ. എനി നവീന വിദ്യാഭ്യാസo എളുപ്പമാണ്...
എന്തിനോ എന്തോ. അതുമല്ല ഇതുമല്ല പിന്നെ എന്താ മനുഷ്യാ? ഇയാളെ ഫോളോ ചെയ്യുന്നത് ഭ്രാന്താവാൻ വേണ്ടിയാണു. അതുകൊണ്ട് ഞാൻ ഒഴിവാകുന്നു.
@rejiabraham94764 жыл бұрын
ഇയാൾ പറയുന്നത് മനസിലാക്കാൻ ഒരു അറിവു് വേണം സാധരണ മനുഷ്യർ പറയുന്നത് കേട്ട് പഴക്കം വന്നവർക്ക് മനസിലാക്കാൻ ശകലം ബുദ്ധിമുട്ട് ആണ് ??
@sqtips18914 жыл бұрын
ഇൗ പറയുന്നതൊന്നും ദഹിപ്പിക്കാൻ ഉള്ള ശേഷി ഇല്ലാത്ത കൊണ്ടുള്ള പ്രശ്നമാണ് 😂
@shibishaju87434 жыл бұрын
പാവം സംഘി
@tonythomas2643 жыл бұрын
Ningalude brandhin chikilsaillallo 🤔
@bhraandan2 жыл бұрын
Ok bie 👋🏾
@Vishnusajeev1104 жыл бұрын
ഈ ആദിമ മനുഷ്യന്റെ ചിന്തശേഷി ഉള്ള ഇയാൾ എങ്ങനെയാ ആധുനികതയെ കുറിച് അധികാരികമായി പറയുന്നത്? 🤣
@shibishaju87434 жыл бұрын
തലച്ചോറ് മതത്തിന് പണയം വച്ചവർക്ക് അങ്ങിനെ തോന്നാം
@Vishnusajeev1104 жыл бұрын
@@shibishaju8743 ഏത് മതം ? എന്ത് മതം ? ഈ ഒരു ടോപ്പിക്ക് ന്റെ കാര്യം മാത്രമല്ല. എല്ലാ വിഷയത്തിലും ഇയാൾ കേറി ഇയാളുടെ അഭിപ്രായം പങ്കുവക്കുന്നുണ്ട്. ഇയാൾ എല്ലാ കാര്യങ്ങളും പറയാൻ ആളല്ല.(കാരണം പല വിഷയങ്ങളിലും ഇയാൾ വസ്തുനിഷ്ടമായല്ല കാര്യങ്ങൾ സംസാരിക്കുന്നത് ) സാമാന്യ ബുദ്ധി ഉള്ള ആളുകൾക്ക് അത് ഇയാളുടെ സംസാരത്തിൽ നിന്ന് മനസിലാവും. എന്ത് കേട്ടാലും പുട്ട് അടിക്കുന്ന പോലെ വാ പൊളിച് നിന്നാ പോരാ ചിന്തിക്കണം !
@jineshchundayil74813 жыл бұрын
@@Vishnusajeev110 🙆♂️
@sujithk95663 жыл бұрын
Oru example with link?
@Vishnusajeev1103 жыл бұрын
@@sujithk9566 kore videos il kanam iyal urumbukalodum mattu pala jeevikalodum manushyare താരതമ്യപ്പെടുത്തുന്നത്. Evolve cheyth ഇത്ര advanced brain ulla manushya ജീവിയെ എങ്ങനെയാണു പല്ലി, തവള, പട്ടി, etc, ഇവയോടൊക്കെ താരതമ്യപ്പെടുത്തുന്നത്??