സർ. ഞാൻ ഒരു ഹൈപ്പോതൈറോയ്ഡ് പേഷ്യൻറ് ആണ് 100, 75. ഒന്നിടവിട്ട് കഴിച്ചിരുന്നു. ഇപ്പോൾ വാല്യു 8.8 ആണ് എത്ര ഗുളിക എടുക്കണം
@aswinmv14583 жыл бұрын
,
@mfrancis44403 жыл бұрын
Vit.D quirey....18 year old boy, very lean 45 kg whi is not getting natural vit.D.hss symptoms of hair fall,tiredness,b I do ache....low intake of veg.food....how much vit.D supplements can give ,if yes what is the name and dosage .please suggest
@baijubaiju14763 жыл бұрын
Baiju P B
@vidhur35744 жыл бұрын
ഇന്നത്തെ സാധരണക്കാർ നേരിടുന്ന എല്ലാ ആരോഗ്യപരമായ പ്രശ്നങ്ങൾക്കും ഉള്ള മറുപടി ആണ് ഡോക്ടർ ന്റെ എല്ലാ വീഡിയോസും. 🙏👍
@naseeram26842 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ചതായ കാര്യം പറഞ്ഞു തന്ന ഡോക്ടറിനു ഒരായിരം നന്ദി അർപ്പിക്കുന്നു
@rajeevp.g51714 жыл бұрын
ഇത്രയേറെ തിരക്കുകൾക്കിടയിൽ കമന്റ് വായിച്ച് കൃത്യമായി മറുപടി തരുന്ന ഡോക്ടർ ശരിക്കും അഭിനന്ദനം അർഹിക്കുന്നു. എല്ലാവർക്കും മനസിലാകുന്നതരത്തിൽ കാര്യങ്ങൾ പറഞ്ഞുതരുന്ന ഡോക്ടർക് നന്ദി.
@drdbetterlife4 жыл бұрын
🙂 🙂 🙂👍 Thankyou for your valuable support..Kindly share our videos to your friends and family... Stay safe...
@jocelynsankar94823 жыл бұрын
Dear Dr. അങ്ങ് ആർ ജിച്ചിരിക്കുന്ന അറിവിൽ നിന്നും ജനങ്ങൾക്ക് ഉപകാരപ്രദമായ വിവരങ്ങൾ പറഞ്ഞു തരുന്ന ആ വലിയ മനസിന് ആദരപൂർവം ഒരു ബിഗ് സല്യൂട്ട് ഈ രംഗത്ത് ആരും അനുവർത്തിക്കാത്ത ഒരു പുണ്യകർമമാണ് അങ്ങ് ചെയ്യുന്നത് ഞങ്ങളെപ്പോലെ നൂറുകണക്കിന് ആളുകൾക്ക് ഇത് പ്രയോജനപ്പെടുന്നു..... എല്ലാവിധ വിജയങ്ങളും നേരുന്നു .......
@junaida12392 жыл бұрын
good msg sir .Thanks
@adv.premsankarramattom86173 жыл бұрын
Dear Doctor brother...... താങ്കളുടെ നിസ്തന്ദ്രമായ പഠനവും അറിവും താങ്കളെ സമീപിക്കുന്ന രോഗികൾക്ക് മാത്രമായി ചുരുക്കാതെ സമൂഹത്തിന് മുഴുവനായി കിട്ടുവാനുള്ള ശ്രമം അങ്ങേയറ്റം ശ്ളാഘനീയമാണ്. ഒരു യഥാർഥ ഡോക്ടറുടെ മഹത്വം അങ്ങയിലൂടെ സമൂഹത്തിന് ലഭിക്കുന്നതിലുള്ള സന്തോഷവും ആദരവും അറിയിക്കട്ടെ ....... കർമങ്ങളുടെ പുണ്യം ആവോളം നിറയട്ടെ ......
@annaroseap36912 жыл бұрын
Very ഗുഡ് പ്രസന്റേഷൻ. ഗോഡ് ബ്ലെസ് യൂ. ആരും പറഞ്ഞു തരാത്ത വിധത്തിൽ നന്നായി പറഞ്ഞു തന്നു.
@meenakumari78862 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട്. ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.. 🙏
@prokiller84962 жыл бұрын
Adyamayi aane Dr video kanunne ethra arivillatha manusyanum manasilakuna reethiyil ulla explanation. Otta video kandapo thanne Dr rude katta fan aayi.
@aryanandavb2886 Жыл бұрын
വളരെ നന്ദി ഡോക്ടർ ഇത്രയും വിശദമായി പറഞ്ഞു തന്നതിന്
@pksubramanian71573 жыл бұрын
പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ പോലും ഇത്ര നന്നായി പടിപ്പിച്ചുതരില്ല,സാറിനും കുടുംബത്തിനും എല്ലാവിധ ആയൂരരോഗ്യങ്ങളും ഉണ്ടാവട്ടെയെന്ന് ജെഗതീസരനോടു പ്രാര്തിച്ചുകൊള്ളുന്നു. സുബ്രമണ്യന്‍(LIC.N.PRR)
@moidheenrazdhan80743 жыл бұрын
🤲🤲🤲
@harinandan69342 жыл бұрын
സർ ശരിക്കും കണക്കും ഫിസിക്സ് ഇതൊക്കെയല്ല പഠിപ്പിക്കേണ്ടത് ithanu
@Kalasj-ctone2 жыл бұрын
ക്ലാസ്സിൽ കയറണം
@yoonusyoonus2 жыл бұрын
വീഡിയോ കണ്ടു പകുതി ആയപ്പോ ഞാൻ പോസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ച കമെന്റ്
@josbenjude407610 ай бұрын
Dr super
@AchuAswathi-ee6xw2 жыл бұрын
എല്ലാം വിശദമായി പറഞ്ഞുതന്നതിനു Thnksssss ഡോക്ടർ 🙏🙏🙏🙏
@santhinips15762 жыл бұрын
Thankyu doctor എത്ര ഉപകാരപ്രദ മായ വീഡിയോ ആണ്. എത്ര വിശദമായി പറഞ്ഞു തന്നു. 🙏😀
@nihalnaturalworld59813 жыл бұрын
എനിക്ക് എന്റെ കൈ വേദന വന്നപ്പോൾ ഡോക്ടറെ കാണിച്ചു അപ്പൊ വിറ്റാമിൻ d നോക്കാൻ പറഞു അപ്പൊ വേഗം യൂട്യൂബിൽ സേർച്ച് ചെയ്തു അപ്പൊ നിങ്ങടെ video കണ്ടത് നാളെ inshallah നോക്കാൻപോവന്നു useful video
@meandme83725 ай бұрын
Valare nannayit karyngal avatharipichu ,Thank u Dr.Allah bless u
@saju92173 жыл бұрын
ഒരായിരം നന്ദി സർ , ഇത്രയും നന്നായി പറഞ്ഞു തന്നതിന് .
Good evening Dr. Thank you very much. God bless you always. And your family.
@ameenamkd4 жыл бұрын
എന്റെ സ്നേഹിതനായ. ഒരു ഡോക്ടർ, വൈറ്റമിൻ D3 വളരെ ഗൗരവമായി കണക്കിലെടുത്താണ് ചികിൽസിക്കുന്നത്, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 400 രോഗികളിൽ Vit D3 പരിശോധിച്ചപ്പോൾ കേവലം 12 രോഗികളിൽ മാത്രമാണ് D3 ലെവൽ 30 ng ൽ കൂടുതൽ ഉള്ളത്, പകുതിയിലധികം രോഗികളുടേയും റിപ്പോർട്ട് പ്രകാരം D3 ലെവൽ 10 നും 20 നും ഇടക്കണ്, 10 % രോഗികളിൽ D3 ലെവൽ 10 ലും കുറവാണ്, ഇവിടെ Dr സർ പറഞ്ഞതു പോലെ 60K സപ്ലിമെന്റാണ് അദ്ദേഹം നൽകാറുള്ളത്.. വർഷങ്ങളായി പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരായ ഇവർക്കൊക്കെ D3 ലെവൽ ചെക്കിങ് മൂലം അവരുടെ രോഗശമനം വളരെ എളുപ്പമായി മാറി, സമൂഹത്തിന് ഉയകരപ്പെടുന്ന ഇത്തരം അമൂല്യ അറിവുകൾ പങ്കുവെച്ച സാറിന് അഭിനന്ദങ്ങൾ, അർഹമായ പ്രതിഫലം പ്രപഞ്ചനാഥൻ നൽകുമാറാവട്ടെ....
@ameenamkd4 жыл бұрын
നല്ല ചൂടുള്ള വെയിൽ തന്നെ കൊള്ളണമെന്നാണ് അദ്ദേഹം പറയുന്നത്, മലപ്പുറം ജില്ലയിലൊക്കെ നീതി ലാബ് / Nerthi Lab ൽ 500 രൂപക്ക് ഈ ടെസ്റ്റ് ചെയ്യുന്നുണ്ട്. ഞാനും നോക്കി 18.6 ആയിരുന്നു റിപ്പോർട്ട്, Tab. Lumia 60K, എട്ടെണ്ണം കഴിച്ചു. ശേഷം ഉന്മേഷമൊക്കെ കൂടി, ഇടക്കുണ്ടായിരുന്ന ബോഡി പെയിൻ ഭേദമായി..
@sulfekkarkallan64073 жыл бұрын
Please. Coll.9746588547
@sulfekkarkallan64073 жыл бұрын
D3. 17.23
@sunila96293 жыл бұрын
Valare upakarappedunna video thank you doctor 🙏💕
@saleemalmas46843 жыл бұрын
ഡോക്ടർ, you well and clearly explained. All doubts has been cleared. Thankyou. Gid bless you.
@jayalekhab1902 Жыл бұрын
Enikke d 17 ane, tooth,nail,backpain,pain in backside neck depression ellam unde sir, correct ane very good presentation, thankyou sir
@kkmampadkkmampadkkmampadkk2702 жыл бұрын
നല്ല ഡോക്ടർ നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@amannavasamannavas473810 ай бұрын
10/2/24, നു കാണുന്നു. എനിക്ക് 23.51എംജി. വളരെ നന്ദി barakalla
@beatricebeatrice70832 жыл бұрын
Thank you sooomuch doctor.you are a very sincere doctor. May God bless you and your family 🙏..
@shaijaprakasan88438 ай бұрын
Thanku sir 🙏 Nannayi manasilakkan patti sir nde ee topic
@yogamalayalamasha3 жыл бұрын
Informative..thanks 🙏
@kewlsonu3153 жыл бұрын
Tnx ഡോക്ടർ.... ഈ അറിവ് പറഞ്ഞു തന്നതിനു എനിക്ക് വൈറ്റാമിൻ d കുറഞ്ഞു കുറെ പ്രോബ്ലം ഉണ്ടായി.....
@vorverutheorurasam93993 жыл бұрын
എന്താണ് താങ്കൾക്കുണ്ടായ പ്രോബ്ബം സ് ഒന്നു പറഞ്ഞു തരുമോ
@shivanirachit8924 жыл бұрын
Thank you so much dr. 🙏🏻🙏🏻🙏🏻 video kaanaan ithiri vaikipoyi.. ippol morning 11 to 11.30 vezyil kollaarund.. .. feeling better🙏🏻
@adiameen41563 жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു നന്ദിയുണ്ട്
@mathewt.c8903 жыл бұрын
ThanksDr.Sir for your valuable Directions
@babyrani1573 жыл бұрын
Thankyou
@josephinenirmala23983 жыл бұрын
Your explanation is always crystal clear. Thank you Doctor. Wishing you a happy Doctor’s Day!
@ThahaPothadys4 ай бұрын
U r really Blessed Doctor
@shibiladas93783 жыл бұрын
Thank you very much Danish doctor, very useful information
@beenageorge82634 жыл бұрын
Our Dearest Doctor, today start, thank you so much
@drdbetterlife4 жыл бұрын
Thankyou...pls share the videos to your friends and family...
@SheejaKrishnankutty-v1e4 ай бұрын
വളരെ നന്ദി സാർ.. 🙏
@sarahjacob18104 жыл бұрын
Thank you so much doctor 🙏all massage's very important 🙏🌹🌹
@remya16694 жыл бұрын
F bxxpdlfff
@ussanmp75659 ай бұрын
Test chydittilla doctor marunn kayikaan parannu Magnesium citrate, vitamin E, vitamin D3&zinc sulphate tablets itu kayichal bleeding undavumo pls Ripley
@رِيَاضالقُرآن-ظ2ت3 жыл бұрын
Dr upload ചെയ്യുന്ന വീഡിയോകളെ അടിസ്ഥാനമാക്കിയുള്ള description ഒരുപാട് ഉപകാരപ്പെടുന്നു.
@girijagopal35643 жыл бұрын
Always stay blessed dear doctor ❤
@annegeorge51303 жыл бұрын
ഞാൻ കഴിഞ്ഞ 6 വർഷമായി ഇടയ്ക്കിടയ്ക്ക് vit. D കഴിക്കുന്നുണ്ട്. അതിനു 20 വർഷം മുൻപു മുതൽ എനിക്ക് ചെറിയ തോതിൽ cold & asthma ഉണ്ടാകാൻ തുടങ്ങി. എനിക്ക് ഇപ്പൊ 58+ വയസ്സായി. 2015 ലാണ് vit D deficiency കണ്ടുപിടിച്ചത്. അതിനു ശേഷം asthma യും cold ഉം അങ്ങനെ വന്നിട്ടില്ല, 20 വർഷം തിരിച്ചറിയാതെ lungs ൻ്റെ ആരോഗ്യം കുറഞ്ഞുപോയി.
Dr എനിക്ക് വൈറ്റെമീൻ ഡി കുറവാണ് 20.8 പരിശോധിച്ചപ്പോൾ കണ്ടത് കൈ നല്ലോണം വേദന ഉണ്ട് കൈ ജോയെന്റ ആണ് വേദന കൈ കുഴയുന്നത് പോലെ വെയിൽ ഞാൻ ദിവസവും കൊള്ളുന്നുണ്ട് ബട്ട് മരുന്നില്ല മാറാൻ ഇനി എന്ത് ചെയ്യണം
@ashrafmk38422 жыл бұрын
Thankyu super onformation
@ameenamkd4 жыл бұрын
വിദേശ ടൂറിസ്റ്റുകൾ കോവളം ബീച്ച് പോലത്തെ സ്ഥലങ്ങളിൽ സൂര്യസ്നാനം / Sunbath നടത്തുന്നത് ഈ D3 പ്രശ്നം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ്, അല്ലെങ്കിൽ അത് പരിഹരിക്കാൻ വേണ്ടിയാണ്
@rnvtalkies71712 жыл бұрын
Very informative..
@leelammapaul9340 Жыл бұрын
എനിക്ക് 17 Vit. D. ഉള്ളത് എന്റെ പേര് Leelamma ആണ് കൊട്ടാരക്കര താമസിക്കുന്നു
@farzeenahmed70352 жыл бұрын
Sir ..ilam choodu vellathil tablet kayikkamo
@mymoona12373 жыл бұрын
Kanninte chuttum karupp niram vitamin D kuravukond varumo enik mudi kozhichilum ksheenavum und
@annaroseap36912 жыл бұрын
നല്ല പ്രസന്റേഷൻ. Val
@msha70882 жыл бұрын
എനിക്ക് 19 ആണ് വിറ്റാമിൻ d3 ടെസ്റ്റ് ചെയ്തപ്പോൾ കണ്ടത്. എനിക്ക് നടുവേദനയും ഭയങ്കര ശരീരക്ഷീണം വയ്യാ എന്നുള്ള തോന്നലും നല്ല മുടികൊഴിച്ചിലും ആണ് ഉള്ളത് എനിക്ക് മരുന്ന് കഴിക്കാൻ പേടിയാണ്. ഞാൻ ധാരാളം വെയിൽ കൊള്ളാം. പക്ഷേ ഞാൻ കറുത്തിട്ടാണ് ഇനിയും വെയിൽ കൊണ്ടാണ് കൂടുതൽ കറുക്കുമോ... പരമാവധി ശരീരഭാഗങ്ങളിൽ വെയിൽ കൊള്ളിക്കാം... ഇത് ചെയ്തു കഴിഞ്ഞാൽ എന്റെ കാൽ കടച്ചിൽ മാറുമോ ഭയങ്കര മായി കാലിന്റെ അടി വേദനയാണ്. ഇതിന് ഒരു വ്യത്യാസം ഉണ്ടാവുമോ ഡോക്ടർ പ്ലീസ് റിപ്ലൈ 🙏🙏🙏🙏🙏🙏
@hazgoogle25687 күн бұрын
Enthaayi
@heavenlymomentsbln60353 жыл бұрын
Dr. Thank you very much for your valuable information. Really useful. May God bless you Dr.
@laibyjoseph92283 жыл бұрын
Dr Sir njan oththiri late aayi poyi doctor de eeeeee super information kelkkan
@anmmp30683 ай бұрын
Enik anxity depression 6 years aayitund , ee aduth njan chumma vitamine D check chaith 18 anu, ith kondakumo depression anxietyokke, idin enth supplements ethra masam kazikkanam
@rebekahmatthew31943 жыл бұрын
Dr , you are giving very good information in your busy schedule, God bless you and your family .
@tharams21534 жыл бұрын
താങ്ക്സ് ഡോക്ടർ...
@jasmineruban39444 жыл бұрын
What medicine should I give for my 3year old baby and explain the dose please.
@shamnanajeeb19468 ай бұрын
Sir thala vedhana undakumo one side Baki symptoms und koode thala oru side pain und plese reply
@sreenidhiyt6429 Жыл бұрын
Hi sir enik viramin d 8 ullu sir class kettu thank u sir
@alexmathew20503 жыл бұрын
Good information🙏 Thanks Dr.
@abdulnazir63393 жыл бұрын
എനിക്ക് ഉപകരണത്തിൽ ചവിട്ടി ചെയ്യുന്ന Bone density test ചെയ്തപ്പോൾ എല്ലുകൾക്ക് ബലം കുറവാണെന്ന് പറഞ്ഞിരുന്നു. ഞാൻ ഇടക്ക് Sea cod കാപ്സ്യൂൾ( vit. A + omega. 3), ഇടക്ക് കഴിക്കാറുണ്ട്. ഒന്നിടവിട്ടദിവസങ്ങളിൽ. ഇത് കൊണ്ട് പ്രയോജനമുണ്ടോ?
@ratheeshor7902 Жыл бұрын
Dr: എനിക്ക് തുടയെല്ലിന് ആണ് pain.. നടക്കാൻ പറ്റാത്ത അവസ്ഥ... ഞാൻ ഇപ്പൊ ദുബായിൽ ആണ്.. ഇവിടുത്തെ dr:കണ്ടു xray എടുത്തു..ഫ്ലൂയിഡ് ഇല്ലെന്നോ..അങ്ങിനെ കുറെ പറഞ്ഞു.. എന്താണ് പരിഹാരം..plz help me.. ഇപ്പൊ pain killer കഴിച്ചാണ് പതുക്കെ നടക്കുന്നത്.. But വേദന കുറവില്ല.. ഞാൻ എന്താണ് ചെയ്യേണ്ടത്
@libinsamuel3820 Жыл бұрын
Dr njan Ella dhivasagilum velyil kollarudu job kuduthal dayum veyilatgu ayirikkum ennitum enikke bhayankara born vedhana neck pain shinnam ellam undayirunnu orupad drne kandu calcium tablet kazhichu ennitum kuravulla lastil vitamin d nokkiyapol 17.52ane ithinu entha cheyyende
@mmrr9618 Жыл бұрын
7 yrs old nu cholecalciferol 400IU etra ml kodukanam? Daily kodukano? Etra nal kodukanam dr?
@abhiramilb89152 жыл бұрын
Enikk back pain und. Nadu pollunna pole neettal thonnarund. Ith vitamin d kuravayond ana? Aanekil gulika etra nal kazhikkendi varum
@ayshasiraj16333 жыл бұрын
Kure kakamay gulika kazikunndh kond vitamin D kuranj pokumo
@beenavijayan544 Жыл бұрын
Enikku muttuvedana unttu Vitamine D tab kazhikkano
@prathapachandranunnithan23273 жыл бұрын
വളരെ നല്ല അവതരണം
@da_kshaki_shor Жыл бұрын
Thank you so much....DOCTOR😊
@nishashomemade53593 жыл бұрын
Sir valare useful vdo ayirunnu.1 yr munpu same issues ayit hospittalil poya alanu njn .test result 8 ayirunnu ente vit D .nallapole hair undaayirunnu enikk ippo muzhuvan poyi.ksheenam body pain oke marunnu kazhichappol mari.but hair loss nonstop.inganepoyal mottayakum..pls doctor enne help cheyyannam.1yr njn supplement kazhichu. Eppozhum weekly one tab kazhikkunnund vit d3.hair loss valla the vishamippikkunnu.pls help me sir
@sudharshasudhi83902 жыл бұрын
Hairfall mariyo?
@Zzzzz59203 жыл бұрын
Well explained Dr 👍I have vitamin D deficiency and I am taking vit D2 50000 in weekly once.. But now this D2 is not available... Can I take VitD3(cholecalciferol) 50000IU weekly once... Please reply... I am in Qatar
@pubgaddict2975 Жыл бұрын
How long are you taking this in weekly once format?... U should check vit d level every 6 months
@selinmaryabraham39323 жыл бұрын
Hi Dr...videos kanaarundu...informative 🙏🙏🙏.Enikku Vitamin D18.18 ayirunnu.oru physician ne kandirunnu.muscle pain muttu vedhana okke undu... Vitamin D3 supplements (Dr.parenja medicine thanne ) 1 sachet per week kazhichu 4 times...appol 31 aayi ...ippol monthly 1 sachet veetham aanu kazhikkunnathu...ini continue cheyyano Dr. ?pl.reply
@drantonyjose20512 жыл бұрын
Can we say vit d deficiency cause skeletal pain via inducing calcium deficiency?
@alisalwa66003 жыл бұрын
നല്ല അവതരണം
@sreejubr12852 жыл бұрын
Good information doctor 👍👍👍
@DhyanUmesh6 ай бұрын
Do you want to chew or eat vitamin d3 soft gel?
@rayanswonderland.78923 жыл бұрын
Dr.thank u for this valuable information.
@sindhus38294 жыл бұрын
Dr eniku vitamin d 12 anu. Eniku body motham vedhanaya muttuvedhana kalpadam vedana okke njan medicine kazhichu thudangi but ente vedhana kuravilla arthritis pole feel cheyyunnu painkiller kazhikkamo orupad hair loss undu enthu cheyyanam Dr. Plz reply
@drdbetterlife4 жыл бұрын
severe pain engil. kazhikanam...
@laibyjoseph92283 жыл бұрын
Entem same problem aanu dr. But check cheythittilla 😡
@geethageethakrishnan90933 жыл бұрын
Veyil kollumbam Vallathe tan avunnu 2000 mg and edukkunne Ipozha nokiye 4 weeksayi 4 tablets eduthu
@sindhus38294 жыл бұрын
Ok dr tanks... Oru doubt koody eniku morning ezhunnelkkumbol randhu kaippathiyum nalla vedhana oru sadhanam polum edukkano pattilla athupole kal pathavum vere enthelum test cheyyenda avashyam undo
@drdbetterlife4 жыл бұрын
ethu oru doc nerilkandu check cheyyanam, pala karanangal kondu engane veram.. so oru doc ne kanuka
@sindhus38294 жыл бұрын
Ok dr
@jijojohn37713 жыл бұрын
Thank you Doc 👍👌🙏
@chithraumesh61634 жыл бұрын
Dr please tell how to remove the acidity problem, which food should avoid to remove the acidity
@muralidharanp99423 жыл бұрын
Well explained Without giving any room for doubt.Thanks a lot for the practical nice informative teaching.
@hashmiyaharis50693 жыл бұрын
Dr. what to do if it is IBS ? What treatments should be taken? I've no proper digestion, and feels chillness and tiredness. I' ve taken cholecalciferol and 10 mins of sunlight between 10 am to 3pm everyday as per doctors suggestion ;when I've 5.71 vitamin level in last September ;since these improved, and now I feel the same difficulties like chillness, no proper digestion, hair fall ,and worst taste for spicy food
@preethybiju112 жыл бұрын
Thanks Doctor bones inu pain vannu vit d check cheythu 27ullu ennalum chococalciferole kazhikkano? 😍😍😍
Dr. Sunlight kondal skin allergy ullathukondu enthu cheyyum
@balachandranvg17595 ай бұрын
Dr......enikke age 23. Vitamin D text cheyethappol ...24 aanu... Enikke nalla sheenam inde.24 kuravanoo
@vishnuthinkz7 ай бұрын
Doctor enikku vitamin d 23/02/2024 test cheythu apol 14.76 ng/ml ayirunnu doctor vitamin d3 50000 iu tablet 8 tablet weekly once kazhikkan paranju epol athu complete ayi 3 weeks kazhinju eni ennanu veendum vitamin d test cheythu nokkende enikku acidity problem und skeenam undayond veendum doctor kandappol vitamin b12 tablet thannu epol athum kazhikkunnud
@harikrishnankg776 ай бұрын
ഷീണം മാറിയോ എന്നിട്ട്.
@gissyjerry36755 ай бұрын
എനിക്ക് D rise 60k start ചെയ്തു angry, muscle pain, weakness and severe joint pain. This tab is ok for it?
@jeenp16553 жыл бұрын
What about people in UAE..they should get sunlight , is it beneficial ..at what time better?? I have all deficiency signs..pls reply
@jyothib7482 жыл бұрын
Very good topic doctor and well explained to us
@lakshmiaduvari87353 жыл бұрын
Enikk vitamin D kuravanu doctere consult cheythappol paranjath vaikunnerathe veyil kollananu enikk back pain aanu vannath ente age 15
ഒരു ആഴ്ചയിൽ ഒരു ടാബ്ലറ്റ് കഴിച്ചാൽ മതിയോ? അതോ എല്ലാ ദിവസവും ഒരെണ്ണം വീതം കഴിക്കണോ... ഒന്ന് പറഞ്ഞു തരോ?
@jemikm1185 Жыл бұрын
Dr ji ഞാൻ oru hospital staff aanu.എനിക്ക് ഭയങ്കര കാലു വേദനയെ തുടർന്ന് dr.കാണിച്ചപ്പോൾ വിറ്റാമിൻ.D. Chek ചെയ്തു.17.2.കാൽ, കൈ,കാലിൻ്റെ പാദം, കൈവിരലിൽ ഒക്കെ വേദനയാണ്. വിറ്റാമിൻ.d.60000. ഒന്നിട വിട്ട് കഴിക്കുന്നുണ്ട്.മാറ്റം വരുമോ?
@ontheroads16424 ай бұрын
അത് high dose അല്ലെ?
@deer1234ism2 жыл бұрын
Doctor 80 years kazinjavark vit D or multivitamin kazikamo? Grandmotherinu melu muzuvan pain und, nadakan pattilla, kooduthalum irippum kedappumanu. Multivitamin gunam cheyumo
@shivaparvathy62492 жыл бұрын
താങ്ക് യൂ dr 🙏🙏
@priyasr4871 Жыл бұрын
Vit D 8.9, uric acid 7.2. which diet will be good?
@shalinipk334811 ай бұрын
Vitamin d 14 ullath hair fall und ath egane kurakkam
@Grootgamingyt666 Жыл бұрын
എനിക്ക് vitamin D.5 ഒള്ളൂ .. .ഇപ്പോ Medicine 2 days ആയിട്ട് കഴിച്ചു തുടങ്ങിയിട്ടുണ്ട് ... ( Vitamin D3 soft Gelatine capsule ) ഇതാണ് ഞാൻ കഴിക്കുന്ന medicine... Dr ഞാൻ എന്താണ് ചെയ്യേണ്ടതെന്നു പറഞ്ഞു തരുമോ...