ഒരുറക്കം കഴിയുമ്പോൾ നെഞ്ച് പടപടാ മിടിക്കുന്നു. ഇത് എന്തുതരം രോഗം ? ഇതെങ്ങനെ പരിഹരിക്കും ?

  Рет қаралды 19,664

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 108
@DrRajeshKumarOfficial
@DrRajeshKumarOfficial 19 сағат бұрын
0:00 നെഞ്ചിടി... 1:20 എന്തു കൊണ്ട് സംഭവിക്കുന്നു? 3:50 കാരണം 6:30 ഇതെങ്ങനെ പരിഹരിക്കും ?
@poojakrishnan9383
@poojakrishnan9383 19 сағат бұрын
Enikkum und
@AmminiKv-ik6cm
@AmminiKv-ik6cm 18 сағат бұрын
എനിക്കും ഉണ്ട് , ❤️❤️🥰
@MaryJose-r2y
@MaryJose-r2y 8 сағат бұрын
Thank you Dr good information ❤
@Abbyramrosy
@Abbyramrosy 9 сағат бұрын
Very useful information ❤
@nadeeramoideen7127
@nadeeramoideen7127 16 сағат бұрын
പലപ്പോഴും എനിക്കും ഇങ്ങനെ അനുഭവപ്പെടാറുണ്ട്. നല്ല അറിവുകൾ പകർന്നു നൽകിയ ഡോക്ടർ. Thanks.
@jameelabeevi2087
@jameelabeevi2087 8 сағат бұрын
Ippo enghane und
@RenukaTS-x1i
@RenukaTS-x1i 18 сағат бұрын
Anikum undu appol cheruthayittu viyarkum doctor
@aslumehfil
@aslumehfil 15 сағат бұрын
സർ.. എനിക്കും ഉണ്ട്.. തൈറോട് വന്നതിനു ശേഷം ആണ് ഇതൊക്കെ തുടങ്ങിയത്..
@jayasreeramesh8572
@jayasreeramesh8572 2 сағат бұрын
Good information
@minibabu3050
@minibabu3050 19 сағат бұрын
Thankyou Dr. 🙏🙏🙏
@nizamnazar6469
@nizamnazar6469 17 сағат бұрын
ഉണ്ട് എനിക്കും ഉണ്ട്
@rajirajibinu1893
@rajirajibinu1893 12 сағат бұрын
Sir, disc bulge നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@LotusNation1
@LotusNation1 17 сағат бұрын
Thanks for the Information doctor 👍
@sumas.l6630
@sumas.l6630 9 сағат бұрын
😮😮 thank you doctor
@Juvairiyath-j1j
@Juvairiyath-j1j 18 сағат бұрын
Dr crohn's disease ne kurich video cheyyamo pls
@fidhankp6647
@fidhankp6647 18 сағат бұрын
എനിക്കും ഉണ്ട് dr
@shraddha3848
@shraddha3848 11 сағат бұрын
Hellooo doctor....uraghumbo leg twitching undaavunnu....ithinekurichu oru vdo cheyyumo
@binunairgoa
@binunairgoa 13 сағат бұрын
Thank you Doctor 🙏🙏
@musthafakiliyamannil6887
@musthafakiliyamannil6887 9 сағат бұрын
എനിക്ക് ഇതുപോലെ ഉണ്ടാകാറുണ്ട് ഇപ്പോൾ സമാധാനമായി
@vyshakan.s.s8022
@vyshakan.s.s8022 19 сағат бұрын
i have all these symptoms for years
@anilasjourneyjourney2346
@anilasjourneyjourney2346 19 сағат бұрын
Very true
@tintovarghese3572
@tintovarghese3572 18 сағат бұрын
Thankyou dr
@JinoyGeorge-zx9vi
@JinoyGeorge-zx9vi 7 сағат бұрын
2 pillos sleep good
@nafeesaabdulnasser3535
@nafeesaabdulnasser3535 14 сағат бұрын
Enikum und dr
@sandhyadevisajeev2057
@sandhyadevisajeev2057 19 сағат бұрын
Thank u dr🙏🏻👍🏻
@manjurj3128
@manjurj3128 19 сағат бұрын
Engane oru sambavam adyamayittu kelkunnu
@cvdreams3418
@cvdreams3418 19 сағат бұрын
ഇത് കേട്ടപ്പോൾ നെഞ്ചിടിപ്പ് കൂടിയ njan🙄
@sreejamanikandan5912
@sreejamanikandan5912 14 сағат бұрын
Thank you doctor use full to me.
@lakshmiu9811
@lakshmiu9811 17 сағат бұрын
Thanks doctor ❤️❤️
@shamsheedashamsheeda8691
@shamsheedashamsheeda8691 17 сағат бұрын
Doctor.... tension varumbol swasamutt varmo?
@girijakp3587
@girijakp3587 12 сағат бұрын
Vekam, paranju teerkane,
@ഞാൻഒരുമലയാളിv
@ഞാൻഒരുമലയാളിv 19 сағат бұрын
Aaha, enikk idakk und
@ShimaSrutheesh
@ShimaSrutheesh 17 сағат бұрын
എനിക്ക് ഉച്ചമയക്കത്തിൽ പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്.... ഇത് പേടിച്ച് ഞാൻ ഇപ്പോൾ ഉച്ചക്ക് ഉറങ്ങാറില്ല.... ഇപ്പോൾ ആണ് സമാധാനം ആയത് കാരണം ഞാൻ മൂക്കിൽ മരുന്ന് അടിക്കുന്നുണ്ട് സൈനസിറ്റീസിന്
@hajirahajira3861
@hajirahajira3861 18 сағат бұрын
സാർ എനിക്കി പകൽ ഉണ്ടാകാറുണ്ട് ഹൃദയം ഇടക്ക് സ്പീഡിൽ മിടിക്കുന്നത് അറിയുന്നുണ്ട് എന്താവും കാരണം
@ranir1656
@ranir1656 18 сағат бұрын
എനിക്കും..🤔
@jaseelabeegum7143
@jaseelabeegum7143 16 сағат бұрын
എനിക്കും
@ajithkumar-cu6yv
@ajithkumar-cu6yv 15 сағат бұрын
Enikum same pblm last 6 months it still running
@shajishakeeb2036
@shajishakeeb2036 12 сағат бұрын
Enikkum undu.
@sreejak3753
@sreejak3753 18 сағат бұрын
Same problem veettil urangunnavare ellam vilichunarthiya njan marikkuvane ennu paranju🙄🙄
@jaseelabeegum7143
@jaseelabeegum7143 16 сағат бұрын
എനിക്ക് രാത്രി അല്ല. ഉറങ്ങുമ്പോഴും അല്ല... പകൽ ചില സമയം ഹൃദയമിടിപ്പ് കൂടുന്നത് പോലെ അനുഭവ പെടാറുണ്ട്..
@Linet-f4q
@Linet-f4q 14 сағат бұрын
Good 👍
@sarithak6760
@sarithak6760 16 сағат бұрын
എനിക്ക് ഉണ്ട് ഡോക്ടറെ
@Sajianjilippa
@Sajianjilippa 10 сағат бұрын
ഗുഡ്
@sobhanasunilkumar829
@sobhanasunilkumar829 15 сағат бұрын
Hai doctor
@subbalakshmipg2575
@subbalakshmipg2575 19 сағат бұрын
Hi doctor
@AmbiliAmmu-y5x
@AmbiliAmmu-y5x 16 сағат бұрын
Enikum undu
@Ashaasha-jp2te
@Ashaasha-jp2te 13 сағат бұрын
Doctor oru 20 ag ulla penn kutti marichu periods ullapo girlsin kuzhapam illanu kettitund pinn engane 20 age ulla girl marichu pls reply
@JayaKumari-n5g
@JayaKumari-n5g 18 сағат бұрын
Minanchiyus yeandhanu, ithinulla pradhividhi yandhanu
@rejinavarkey6234
@rejinavarkey6234 17 сағат бұрын
Enikku swasam edukkan budhimuttundaakum appol
@sathidevi185
@sathidevi185 11 сағат бұрын
എനിക്കും ഈ അവസ്ഥ ഉണ്ടായിരുന്നു. ഒരു കൗൺസിലിങ് നടത്തിയപ്പോൾ മാറി. എന്തെങ്കിലും tension ഉണ്ടായിട്ട് അതിൽ നിന്നാണ് ഇങ്ങനെ ഉണ്ടാവുന്നത്. നമുക്ക് വേണ്ടപ്പെട്ടവർ മരിച്ചാൽ. ഈ സമയത്ത് ഞാൻ ഒരു വെളുത്തുള്ളി എടുത്ത് കഴിക്കും.
@manojtv-mh5zg
@manojtv-mh5zg 15 сағат бұрын
2:52
@geenapeter3187
@geenapeter3187 19 сағат бұрын
@sreemathypazoor4015
@sreemathypazoor4015 12 сағат бұрын
എനിക്ക് ഉണ്ടാകാറുണ്ട്
@lijishnp2968
@lijishnp2968 9 сағат бұрын
Dr. കോർട്ടിസോൾ കുറയുന്നതിന് ഹോമിയോയിൽ മരുന്നുണ്ടോ?
@ayshasharfudheen6225
@ayshasharfudheen6225 19 сағат бұрын
🎉
@fashionweek2997
@fashionweek2997 17 сағат бұрын
Hi dr entte delivery kazhinju 53 days ayi . Daily carotte juice kudikkarund . Enthelum problem indakumo
@jeffyfrancis1878
@jeffyfrancis1878 17 сағат бұрын
🙌🙌😍😍
@aneeshthampi4832
@aneeshthampi4832 19 сағат бұрын
😌
@jayeshv5229
@jayeshv5229 10 сағат бұрын
Enike undeoru varshmayi idipp130 ayi bp koodum enike urangan pediyane ippo ingane vannu dipression pole aayi
@gireeshv6577
@gireeshv6577 12 сағат бұрын
ഡോക്ടർ എനിക്ക് 5 വർഷം മുന്നേ ആണ് panic attack വന്നത് അതിനു ശേഷം എന്റെ heart ന്റെ താളം മൊത്തത്തിൽ പോയി 5 വർഷം കൊണ്ട് നരകിച്ചു ജീവിക്കുന്നു
@anilstephy143
@anilstephy143 8 сағат бұрын
Vera tablet onnum kazhikalku athu chilapo vera asugathil kondakum
@sureshmv8049
@sureshmv8049 7 сағат бұрын
👍👍👍
@shahulhameedasharaf3992
@shahulhameedasharaf3992 11 сағат бұрын
എനിക്കും ഇത്പോലെ ഉണ്ടയിട്ട്ഒണ്ട്
@anandarvin7988
@anandarvin7988 18 сағат бұрын
🙏🙏
@unnis333
@unnis333 17 сағат бұрын
Doctor... sharikkum inganathe pictures onnum vakkanda.. ithu aalkkare kooduthal panic akkathe ullu... doctor munp parayumbole paranjal mathy
@shinekar4550
@shinekar4550 11 сағат бұрын
anikkum😳
@shobhanashobha5611
@shobhanashobha5611 13 сағат бұрын
സർ ഞാൻ ഉറക്കത്തിൽ മൂളുന്നു എന്ന് പറഞ്ഞ് കൂടെ ഉള്ള ആൾ ചീത്ത പറയുന്നു, ചിലപ്പോൾ ഞാൻ അറിയാറുണ്ട്, കൂർക്കം വലി കേട്ടിട്ടുണ്ട്,, പക്ഷെ ഈ മൂളൽ ശല്യമാണെന്ന് പറയുന്നു. എന്ത് ചെയ്യണം
@subbalakshmipg2575
@subbalakshmipg2575 19 сағат бұрын
എനിക്ക് ചില സമയം ഹാർട്ട് ബീറ്റ് കൂടുതൽ ആണ്. ഞാൻ ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട്
@rajiajith5208
@rajiajith5208 18 сағат бұрын
ആ ഡോക്ടർ നെഞ്ചിടിപ്പിൻ്റെ കാരണം എന്ത് പറഞ്ഞു തന്നു
@deepapm7183
@deepapm7183 17 сағат бұрын
കുറവുണ്ടോ
@subbalakshmipg2575
@subbalakshmipg2575 17 сағат бұрын
@@deepapm7183 yes
@upendranbhaskarashetty2460
@upendranbhaskarashetty2460 19 сағат бұрын
മിക്കവാറും ഇടത്തോട്ട് ചരിഞ്ഞു കിടക്കണം എന്ന് പറയാറുണ്ട്. ശരിയാണോ?
@livegamer7268
@livegamer7268 14 сағат бұрын
ശരിയാണ്
@shajinaaranhi476
@shajinaaranhi476 19 сағат бұрын
Enikum undu pakalum undu
@harithasanu1995
@harithasanu1995 19 сағат бұрын
Enikum anganeaanu
@manojtv-mh5zg
@manojtv-mh5zg 15 сағат бұрын
@AbdulNasar-q5e
@AbdulNasar-q5e 19 сағат бұрын
t❤
@Aimyangel453
@Aimyangel453 19 сағат бұрын
Anikum vararund
@selinmaryabraham3932
@selinmaryabraham3932 14 сағат бұрын
എനിക്ക് ഉണ്ടു...ഉറങ്ങി തുടങ്ങി ചെറിയ മയക്കത്തിൽ നിന്നും ഞെട്ടി ഉണരുമ്പോൾ ആണ് ഇടിപ്പ് തോന്നുന്നത് 😢.. പേടി തോന്നും... കുറച്ചു കഴിയുമ്പോൾ മാറും...😊❤🙏 High bp obesity tension എല്ലാം ഉണ്ടു.
@yusufvellappully7544
@yusufvellappully7544 18 сағат бұрын
എനിക്കും ഉണ്ട്, ഞാൻ സ്ഥിരമായി cordarone tablet കഴിക്കുന്നു 😢
@deepapm7183
@deepapm7183 17 сағат бұрын
ഞാനും കഴിക്കുന്നു. ഇത് സ്ഥിരമായി കഴിക്കാമോ എന്തോ
@karthiksudhi6503
@karthiksudhi6503 17 сағат бұрын
Enikkundu Dr😢
@rejinamajeed3769
@rejinamajeed3769 14 сағат бұрын
Ente bharthavinu und
@reswindrenu8129
@reswindrenu8129 17 сағат бұрын
Cough syurup കുടിച്ചാൽ und
@SabiraC-y5s
@SabiraC-y5s 10 сағат бұрын
എനിക്ക്. ഇണ്ടാവാറുണ്ട് ഒരു പാട് വർഷമായി
@arshal3666
@arshal3666 18 сағат бұрын
കഫകെട്ടിന് മരുന്ന് കൊടുക്കുമ്പോൾ എന്റെ മോന്ക്ക് ഉണ്ടാവാറുണ്ട്
@reswindrenu8129
@reswindrenu8129 17 сағат бұрын
എനിക്കുമുണ്ട്
@deepapm7183
@deepapm7183 17 сағат бұрын
മരുന്ന് മാറ്റി തരും ചില content മാറ്റിയാൽ മതി
@rajeevpandalam4131
@rajeevpandalam4131 19 сағат бұрын
Dr. തണ്ണി മത്തൻ മറ്റു ഫ്രൂട്ട് ന്റെ കൂടെ ചേർത്തു കഴിക്കരുത് എന്ന് പറയുന്നത് ശരി ആണോ
@rajiajith5208
@rajiajith5208 18 сағат бұрын
തണ്ണി മത്തൻ വെള്ളം പോലെയുള്ളൂ തണ്ണി മത്തൻ ജ്യൂസ് ധൈര്യമായിട്ടു കുടിക്കാം ഗ്യാസ് കയറില്ല
@rajeevpandalam4131
@rajeevpandalam4131 19 сағат бұрын
എനിക്ക് ഉണ്ട് 😂
@Aji_Cheeramban
@Aji_Cheeramban 18 сағат бұрын
ഹൈപ്പർ തൈറോയ്ഡ് ഉള്ളവർക്കും നെഞ്ചിടിപ്പ് ഉണ്ടാവും...
@aslumehfil
@aslumehfil 14 сағат бұрын
S.. എനിക്കുണ്ട്
@yesudasfrancis6010
@yesudasfrancis6010 18 сағат бұрын
ഹോമിയോ മരുന്നുകൾ ഒന്നിനും ശാശ്വതമല്ല, ഇതൊരു തട്ടിപ്പുമാത്രമാണ് എന്നു പറഞ്ഞ് അത് ഉപേക്ഷിച്ചു കളഞ്ഞ ഡോക്ടർമാർവരെ ഉണ്ടല്ലോ? ഡോക്ടർ സാറേ,.
@ayshasharfudheen6225
@ayshasharfudheen6225 19 сағат бұрын
First
@sujithmangalassery4985
@sujithmangalassery4985 14 сағат бұрын
Good information thank you Dr❤
@sreevidyahari5079
@sreevidyahari5079 11 сағат бұрын
Thanks doctor
@sreevidyahari5079
@sreevidyahari5079 11 сағат бұрын
Eniku undayirunnu
@ajithajayakumar5411
@ajithajayakumar5411 18 сағат бұрын
Thankyou sir. 🙏
@Sajianjilippa
@Sajianjilippa 10 сағат бұрын
ഗുഡ്
@anishyagreeshma8292
@anishyagreeshma8292 19 сағат бұрын
Hi doctor
@manojtv-mh5zg
@manojtv-mh5zg 15 сағат бұрын
@zareenaabdullazari.5806
@zareenaabdullazari.5806 10 сағат бұрын
Nalla information thank you doctor ❤
@manjushairstylevlog5860
@manjushairstylevlog5860 19 сағат бұрын
Thank you thank you dr❤
@jinimonkuttan1261
@jinimonkuttan1261 16 сағат бұрын
Thank you sir 🙏
@rajaniprabhu8333
@rajaniprabhu8333 13 сағат бұрын
Thankyou doctor
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН