0:00 ഉമിനീര് ഗുണങ്ങള്‍ 1:20 എന്താണ് ഉമിനീര്‍? 2:38 വീഡിയോയില്‍ ഉള്ളത് ശരിയാണോ? 4:12 എന്താണ് സത്യം? 5:44 രാവിലെയുള്ള വെള്ളം കുടി
@Abhi-wy1ok2 жыл бұрын
ഡോക്ടർ രക്‌തശാലി അരി എന്ന് പറഞ്ഞ് യുട്യൂബിൽ കുറെ വീഡിയോസ് കാണുന്നുണ്ട് നല്ല ഒരു content ആരിക്കും അത്. വിലക്കപ്പെട്ട അരി എന്നൊക്കെ പറഞ്ഞ് പല വീഡിയോസ് കാണുന്നുണ്ട് ഗൂഗിളിൽ ആർട്ടിക്കിൾസ് ഒക്കെ വായിച്ചിട്ട് ഒന്നും ഒരു വിശ്വാസ്യത തോന്നുന്നില്ല ഡോക്ടർ ഒരു വീഡിയോ ചെയ്യാമോ
@clarammajoseph48982 жыл бұрын
Thank you so much for your kindness information sir
@andhumon87732 жыл бұрын
@@Abhi-wy1ok ko
@nermabinoy88882 жыл бұрын
Thanks doctor
@nermabinoy88882 жыл бұрын
Thanks doctor
@venuv44242 жыл бұрын
ലക്ഷക്കണക്കിന് ഡോക്ടർമാരുണ്ട് ,പക്ഷേ അങ്ങയെ പോലെ ഉപകാരപ്രദമായ അറിവു പകരുന്ന വേറെയാരും ഇല്ല. നന്ദി
@muhammadosman33142 жыл бұрын
1400 വർഷങ്ങൾക്കു മുമ്പ് മുതൽ ഇതറിയാം.
@uservyds2 жыл бұрын
@@muhammadosman3314 നിനക്ക് എത്ര വയസ്സ്
@MadhuMadhu-uo2oq2 жыл бұрын
പല്ലു തേച്ചിട്ട് തുപ്പാതെ വിഴുങ്ങിയാൽ വല്ല ഗുണവും ഉണ്ടോ ? 😆😆😭😭
@kkbb1232 жыл бұрын
Not aimed at business, Not as a part of any Mafia.
@mohamed-bw2rd2 жыл бұрын
""അഞ്ചു നേരം നിസ്കാര സമയത്ത്, ബ്രഷ് ചെയ്യൽ ഞാൻ നിർബന്ധം ആകുമായിരുന്നു, നിങ്ങൾക്കത് ബുദ്ധി മുട്ട് ആവില്ലായിരുന്നെങ്കിൽ "" മൊഹമ്മദ് നബി
@Abcdefgh11111ha2 жыл бұрын
ഞാൻ രോഗവുമായി ബന്ധപെട്ട ഏത് വീഡിയോ കണ്ടാലും /ഈ Dr സാറിന്റെ അഭിപ്രയമെന്തെന്ന് നോക്കാറുണ്ട് 🙏ഒത്തിരി അറിവും കൗതുകവും thank u so much Sir 🙏🙏
@surendranpilla51882 жыл бұрын
ഓരോ വളിപ്പന്മാർ ഓരോ തോന്നിവാസം പ്രചരിപ്പിക്കും. സാമൂഹ ദ്രോഹികൾ😡
@jafarmk1712 жыл бұрын
Correct 👌
@jiju4662 жыл бұрын
ഞാൻ ഈ ഇടക്ക് യുട്യൂബിൽ ഏതോ ചാനലിൽതമ്പ്നയിൽ കണ്ടായിരുന്നു ബട്ട് ഞാൻ നോക്കീല ഈ dr പറഞ്ഞാലേ എനിക്ക് വിശ്വാസം ഉള്ളൂ 💯💯💯💯💯
@sheejasivadas56162 жыл бұрын
ഞാനും കണ്ടു. നോക്കിയില്ല. ഭാഗ്യം
@railfankerala2 жыл бұрын
.mm
@salinisuresh32902 жыл бұрын
Njanum
@sabinaabhilashsabiabhi74902 жыл бұрын
Njanum kandu but nokan thoniyillla nokan
@vinuvaiga53522 жыл бұрын
എനിക്കും വിശ്വാസം 👍👍👍
@AmSavaD2 жыл бұрын
1400 വർഷങ്ങൽക്ക് മുമ്പ് ഇത് എന്റെ നേതാവ് സയ്യിദുനാ മുഹമ്മദ് മുസ്തഫ ﷺ തങ്ങൾ പഠിപ്പിച്ചു തന്നതാണ്.
@sajeeshponnari97172 жыл бұрын
🤭
@basheerkung-fu87872 жыл бұрын
Savad Bin Ali... Exactly 🤝☺️😍
@basheerkung-fu87872 жыл бұрын
@ASGHARALI CROWN പോയി ഒറിജിനൽ ഹദീസുകൾ ചോദിച്ചു പഠിക്കൂ.
😢 ഞാൻ ഉണർന്നുടനെ ഭാര്യക്ക് ഒരു ഉമ്മ കൊടുത്തു.. അപ്പോൾ തന്നെ അവൾ പെട്ടി പാക്ക് ചെയ്ത് അവളുടെ വീട്ടിൽ പോയി…😢
@tricksandmalayalam42712 жыл бұрын
😂
@josephpj48042 жыл бұрын
You are lucky 😃
@mohandask33852 жыл бұрын
u
@കർണ്ണൻ-72 жыл бұрын
Ijjjjathii 😂😂😂
@Shahan852 жыл бұрын
Njan try cheythitt, nalla adiyaa kittye 😅
@FRQ.lovebeal Жыл бұрын
*1400 വർഷങ്ങൾക് മുൻപ് ലോകത്തിന്റെ നേതാവ് ❤മുത് റസൂൽ (സ്വ) പറഞ്ഞു തന്ന അറിവ് വീണ്ടും തെളിയുന്നു 😘😘റസൂൽ 😘*
@kdiyan_mammu Жыл бұрын
ഏത് പാർട്ടിയുടെ നേതാവാ ? നാസി ആണൊ
@jafarmk1712 жыл бұрын
കിഡ്‌നിക്ക് ഗുണകരമാണെന്ന് പ്രചാരണമുണ്ടായിരുന്നതിനാൽ ഞാനും വായ കഴുകാതെ വെള്ളം കുടിക്കാറുണ്ടായിരുന്നു ഈ വീഡിയോ കണ്ടതുമുതൽ നിർത്തി. അനുഭവങ്ങളും ഡോക്ടറുടെ നിഗമനങ്ങളും തമ്മിൽ നല്ല ബന്ധമുള്ളതിനാൽ രാജേഷ് ഡോക്ടറുടെ വാക്കുകളിൽ വിശ്വാസമാണ് . ജനോപകാരപ്രദമായ വീഡിയോ ചെയ്യുന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
@mohamed-bw2rd2 жыл бұрын
നിസ്കാരങ്ങൾക്ക് മുന്പേ ബ്രഷ് ചെയ്യൽ ശക്തമായ പുണ്യം
@divakarmalappuram56842 жыл бұрын
ഞാനും അറിയാതെ ട്യൂബിനെ വിശ്വസിച്ചു. സാറിന്റെ ക്ലാസ് നന്നായി. വളരെ ഇഷ്ടപ്പെട്ടു.
@hobojoker98342 жыл бұрын
6 മാസം മുൻപ് വരെ ഞാൻ രാവിലെ ബ്രഷ് ചെയ്യാതെ വെള്ളം കുടിക്കില്ലായിരുന്നു. But പിന്നീട് വാ കഴുകാതെ വെള്ളം കുടിക്കുന്നത് നല്ലതാണ് എന്ന തരത്തിൽ പലതും കണ്ടു. അങ്ങനെ ആ ഗുഡ് ഹാബിറ്റ് ആരംഭിച്ചത് 😂😂😂 നാളെ മുതൽ നിർത്തി 🥵🥵
@ummarummarndh94222 жыл бұрын
അബദ്ധത്തിൽ ചാടുന്നതിന് മുമ്പ് ഈ വീഡി ഒ കേട്ടത് നന്നായി ... ഉമിനീര് രാവിലെ കുടിച്ചിറക്കുന്ന വീഡി ഒ. രണ്ടു ദിവസം മുമ്പാണ് ഞാൻ കണ്ടത്. നന്ദി ഡോക്ടർ
@kunhahamedpullat81502 жыл бұрын
വളരെ വളരെ ഉപകാരം ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ നമസ്കാരം ഡോക്ടർ 🙏🙏🙏🙏🌹🌹🌹
@rajeshraju24552 жыл бұрын
വളരെ നന്നി ഞാനും എന്നും എണീറ്റത്തും വെള്ളം കുടിക്കും ഇനി മുതൽ ബ്രെഷ് ചെയ്തതിനുശേഷം വെള്ളം കുടിക്കാം 👍👍👍
@Aazikka2 жыл бұрын
ഏറെ കാലമായുള്ള സംശയം ആയിരുന്നു. Thank you Doctor 😊
@lochnats37422 жыл бұрын
ഇന്നലെ ഇത് വിചാരിച്ച തേ ഉള്ളൂ അപ്പോഴേക്കും ഇതാ സാറിന്റെ വിഡിയോ എത്തി Thank you Sir ❤️❤️
@chu3602 жыл бұрын
Njn ഡെയിലി ചായയും കാപ്പിയും കഴിച്ചിട്ടാണ് വായ പോലും കഴുകുന്നത് ന്നിട്ട് പല്ല് തേക്കും സത്യമാണ് rogam വന്ന പെട്ടെന്ന് മാറും. ഇത് നേരെത്തെ ഒരു ഡോക്ടർ ആയൊരു frd പറഞ്ഞു തന്നിട്ടുള്ളതാ. Thanks again ഡോക്ടർ 😍
@avsmission64532 жыл бұрын
ഇത്തരം മെസേജുകളുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു . Thankyou
@josek.t80272 жыл бұрын
ഞാനും ആ വീഡിയോ കണ്ടിരുന്നു പക്ഷെ നമ്മുടെ രാജേഷ് ഡോക്ടർ പറഞ്ഞാലേ എനിക്ക് വിശ്വസിക്കാൻ പറ്റൂ ഏതായാലും ശരിയായ അറിവ് നൽകിയതിന് സർ നന്ദി
@sivaganga74632 жыл бұрын
ഞാൻ വളരെ കാലമായി ഈ മാതൃക പിന്തുടരുന്ന ആളാണ് ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഞാൻ ഇത് ആരംഭിച്ചത് ഗ്യാസ്ട്രബിൾ അസിഡിറ്റി മലബന്ധം കൂടാതെ ഇതുമൂലം ഉണ്ടാകുന്ന തലയിലെ താരനും മുടികൊഴിച്ചിലും ഉൾപ്പെടെ എല്ലാ അസുഖവും മാറി രാവിലെ വെറും വയറ്റിൽ വാകഴുകാതെ ഒരു ലിറ്റർ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ് എന്നാണ് അന്ന് ആ ഡോക്ടർ പറഞ്ഞത് പറ്റുമെങ്കിൽ ബ്രേക്ഫാസ്റ്റ് കഴിഞ്ഞതിനു ശേഷം പല്ലു തേക്കുക എന്നാണ് ഡോക്ടർ പറഞ്ഞത്
@shaijucap2 жыл бұрын
വളരെ നന്ദി. ഞാൻ വളരെ കാലങ്ങളായി രാവിലെ വാ കഴുകാതെ വെള്ളം കുടിക്കുന്നു. അസുഖങ്ങൾ കൂടിയതല്ലാതെ ഒട്ടും കുറഞ്ഞതേയില്ല. പല പുതിയ രോഗങ്ങൾ ഉണ്ടാവുകയും ചെയ്തു.
@m.a.nassarmukkanni27042 жыл бұрын
വളരെ ഉപകാരമായ ഉപദേഷം.ച്ചില ടോക്ടർമാരുടെ പറയുന്നത് കേട്ട് ച്ചിലസമയം എണീറ്റ പാടെ വെള്ളം കുടിക്കലുണ്ട് .. ഈ അറിവോടെ വായ കഴുക്കാതെ കുടി നിർത്തി,, നന്ദി Dr Sir
@kamarudeenktkvaidyar42232 жыл бұрын
സാറെ വളരെ വളരെ നന്ദി, സോഷ്യൽ മീഡിയ തള്ളൽ കേട്ട് ഞാനും അങ്ങിനെ ഒരു ശീലം സ്വീകരിച്ചിരുന്നു അതിനുള്ള പണിയുംകിട്ടിയെന്നത് അങ്ങയുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. കുറച്ചു കാലമായി വയർ എപ്പോഴും വീർത്തു മുട്ടിനിൽക്കുകയാണ് സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളായിട്ടുകൂടി ഇത് എന്ത് കൊണ്ടാണ് എന്ന് മനസിലാവാതെ നിൽക്കുകയായിരുന്നു, എന്ത് ഭക്ഷണം കഴിച്ചാലും വയർ വീർത്തു വരുന്നു. പറ്റിയത് പറ്റി ഇനി ആരും വഞ്ചിക്കപ്പെടരുത്
@btslover7302 жыл бұрын
രാവിലെ വായ് വൃത്തിയാക്കിയിട്ട് മാത്രമേ വെള്ളം കുടിക്കാൻ പാടുള്ളു 🙄ഡോക്ടറിനു നന്ദി
@shafeekm07342 жыл бұрын
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാനും ഈ വീഡിയോ കണ്ടിരുന്നു ഇതിൽ പറയുന്ന അത്ഭുത ഗുണങ്ങൾ വിശ്വാസിച്ച് ഞാൻ രാവിലെ എണീക്കുമ്പോൾ വായിലെ ഉമിനീർ തുപ്പാതെ വെള്ളവും ചായയും കുടിക്കാറുണ്ട് ഫലം എന്നും ഗ്യാസ്ട്രബിൾ ഇപ്പോഴാണ് സത്യം മനസിലായത് ഇതിന്റെ സത്യാവസ്ത വിവരിച്ചുള്ള ഈ വീഡിയോ ചെയ്തതിന് Thank you doctor Mr Rajesh Kumar 💐
@asherafmm7342 жыл бұрын
Bro, Prophet Muhammad (PBUH) had given clear guidance on this point, study Islam more and enrich knowledge please.
@Vincy-m1nАй бұрын
നന്ദി പറയാൻ വാക്കുകൾ ഇല്ല സർ 🙏🏻 ദൈവം ഭൂമിയിൽ വന്ന് അറിവുകൾ പറഞ്ഞു തരുന്ന പോലെ തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤️
@abdulazeez17852 жыл бұрын
വളരെ. നൻന്നി.ഡോക്ടർ. ഞാൻ. ഇത്.കേട്ടിരുന്നു.. നിങ്ങളുടെ. വിശദീകരണം. കൊണ്ട്. സംശയം. തീർന്നു. രാവിലെ. സ്വന്തം. മൂത്രം. കുടിച്ചാലും.എല്ലാ വിധ.രോഗങ്ങൾ ക്കും.നല്ലതാണ്. എന്ന്. മുബ്. ഒരു. പൊട്ടൻ.വൈദൃൻെറ.വീഡിയോ. കാണാൻ. ഇടയായി.ഓരോന്നും.കൊണ്ട്. ഓരോരുത്തരും. ഇറങ്ങി ക്കോളും.വെടിപ്പും. വൃത്തിയുമില്ലാത്ത.ആൾക്കാർ. അതും. ഒരുലേഡിയാ.പറയുന്നത്.
@Lkjhfgfgdfffss2 жыл бұрын
38 വർഷമായി ഇങ്ങനെ ചെയ്യുന്നുണ്ട് ഞാൻ പക്ഷേ രാത്രി കിടക്കുമ്പോൾ നല്ലോണം പല്ലുതേക്കണം എന്ന് മാത്രം
@jazzmk13112 жыл бұрын
Innathe aaarkkum ithariyilla
@shuhaib23322 жыл бұрын
എന്നിട്ട് ഗുണങ്ങൾ ഉണ്ടോ???
@Lkjhfgfgdfffss2 жыл бұрын
@@shuhaib2332 പ്രത്യേകിച്ച് ദോഷങ്ങൾ ഒന്നും കണ്ടിട്ടില്ല എനിക്ക് 51 വയസ്സായി ഫുള്ളി ഹെൽത്തിയാണ് ഒരു 20 ദിവസമായി മൂക്കടപ്പ് ഉണ്ട് ബാക്കി മറ്റുള്ള ടെസ്റ്റുകൾ എല്ലാം നോർമലാണ്
@mathewsjoe7742 жыл бұрын
നമസ്കാരം സർ. എന്റെ അനുഭവത്തിൽ ഈ വിവരണം വളരെ ശരി ആണ്. ഒന്നും അറിയാതെ തുടങ്ങിയ ഈ ഹാബിറ്റ് വളരെ പ്രയോജനം ചെയ്യുന്നുണ്ട്!!.. എന്റെ ബ്ലഡ് ഷുഗർ പോലും ചെറിയ തോതിൽ നിയന്ത്രിക്കുണ്ട്. അങ്ങയുടെ ഈ വീഡിയോയിക്ക് വളരെ നന്ദി. ആശംസകളോടെ ചെന്നൈയിൽ നിന്നും മാത്യൂസ്.
@ബർആബാ2 жыл бұрын
സത്യത്തിൽ രാജേഷ് സാർ പറഞ്ഞാലേ എനിക്ക് വിശ്വാസം വരൂ...👍❤️
@allubaby3873Ай бұрын
ഫീസ് കൊടുത്തു ഡോക്ടർ മ്മാരെ കാണാൻ പോകുന്നു, പക്ഷെ ഏത് ഡോക്ടർ അങ്ങയെ പോലെ പറഞ്ഞു തരും, വെരി ഹെല്പ്പ് ഫുൾ ആണ് സാറിന്റെ എല്ലാ വീഡിയോസും... 👍
@yourmedia8342 жыл бұрын
വൃത്തിയാണ് ആരോഗ്യത്തിൻറെ ഏറ്റവും മർമ്മപ്രധാനമായ പോയ്ൻറ്! അതിരാവിലെ എഴുനേൽക്കുമ്പോൾ വായിലുള്ള ഉമിനീര് "ദുർഗന്ധവും വൃത്തി ഹീനവുമാണ്". അവ കുടിച്ചു ഇറക്കുന്നത് രോഗങ്ങൾ വരുത്താൻ ഇടയാക്കും.
@johncoommen75132 жыл бұрын
100 % correct
@moidump84722 жыл бұрын
@@johncoommen7513 👍👍
@johncoommen75132 жыл бұрын
100 % correct
@harikumar18592 жыл бұрын
അതിന് രാത്രിയിൽ കിടക്കുമ്പോൾ നന്നായി പല്ല് തേച്ച് വൃത്തിയാക്കിയിട്ട് കിടക്കുക
@rhs112 жыл бұрын
@@harikumar1859 പല്ല് തേച്ചാലും രാവിലെ ആവുമ്പോഴേക്കും vrithikedavum
@lilymj23582 жыл бұрын
Ella school lum പഠിപ്പിക്കേണ്ട വിഷയം. ഇത് അറിയാൻ എനിക്ക് 60yrs old vendi വന്നു. മടി പിടിച്ചു or morning Pani thirakil vaikarundu. Thanks doctor
@rajagopalank16612 жыл бұрын
നന്ദി സാർ ഞാൻ ആ വീഡിയോ കണ്ടതിനു ശേഷം ഒരാഴ്ചയായ് വായ കഴുകാതെ വെള്ളം കുടിക്കുന്നു തെറ്റിദ്ധാരണ മാറ്റിതന്നതിനു ഒരായിരം നന്ദി 🙏
@sumajayakumar3481 Жыл бұрын
ഡോക്ടർക്ക് ഒരുപാട് നന്ദിയുണ്ട്
@TravelBro2 жыл бұрын
ഒരു വർഷത്തിൽ ഏറെ ആയി ഞാൻ ഇതു പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുക ആരുന്നു ..നന്ദി
@binumahadevanmahadevan4072 жыл бұрын
കാലങ്ങളെ ഞാൻ കേൾക്കാൻ ആഗ്രഹിച്ച ചോദ്യത്തിന് ഉത്തരം ഞാൻ വർഷങ്ങളായി വെറും വയറ്റിൽ രാവിലെ രണ്ട് ഗ്ലാസ് വെള്ളം കുടിക്കും
@aswanisareesh22132 жыл бұрын
എനിക്കും ഇതിൽ സംശയം ഉണ്ടായിരുന്നു. ഇപ്പൊ ക്ലിയർ ആയി. Thanks doctor 🙏🙏🙏
@b.a.chellappanrobinson56842 жыл бұрын
അബദ്ധങ്ങൾ പറ്റാതിരിക്കാൻ നാം ശ്രദ്ധിക്കുക. നന്ദി സാർ.....
@rukhiyack38082 жыл бұрын
ഞാനും ആ വീഡിയോ കണ്ടിരുന്നു. ഏതായാലും സാറ് തക്ക സമയത്ത് എത്തിയതുകൊണ്ട് വലിയൊരു പ്രശ്നം ഒഴിവായി കിട്ടി
@addidevdev40662 жыл бұрын
വളരെ നല്ല അറിവ് ഒന്നും അറിയാത്ത ചില കോമരങ്ങൾ ചില പോഴ ത്തരങ്ങൾ വിളമ്പി ജനങ്ങളെ വഴി തെറ്റിക്കുന്നു 🙄 കൃത്യസമയത്തു തന്നെ സാർ ഓടിയെത്തി 🙏🌹❤
@shobhininair80092 жыл бұрын
Very good message. Thank you dr
@vasanthyvv12822 жыл бұрын
👍👍👍
@shabeebsha9402 жыл бұрын
ഞാൻ ഒരു പാട് നാളായി ഇങ്ങനെ ചെയ്യാറുണ്ട് എണീറ്റ ഉടനെ വെള്ളം കുടിക്കൾ Thank you dr കര്യങ്ങൾ മനസ്സിലാക്കി തന്നതിന്
@ravindranathkt8861 Жыл бұрын
യു ട്യൂബിൽ കണ്ടതനുസരിച്ച് ഞാനും രാവിലെ പല്ലുതേയ്ക്കാതെ വെള്ളം കുടി തുടങ്ങി.രണ്ടാഴ്ചയ്‌ക്ക് ശേഷം ഒരു റിസൾട്ട് ഉണ്ടായി. എന്നെ വളരെക്കാലമായി അലട്ടിയിരുന്ന അല്ലെർജിപോലുള്ള അസഹ്യമായ ചൊറിച്ചിൽ ഇപ്പോൾ ഉണ്ടാവുന്നില്ല. വെള്ളം കുടിച്ചതിന്റെ പോസിറ്റീവ് effect ആണെന്ന വിശ്വാസത്തിൽ ഇരിയ്ക്കുമ്പോഴാണ് ഡോക്ടറുടെ അഭിപ്രായം കണ്ടത്. ഇപ്പോൾ കൺഫ്യൂഷനിലായി. ഇനി കുറച്ചു ദിവസം നിർത്തി, ചൊറിച്ചിൽ വീണ്ടും ഉണ്ടാവുമോ എന്ന് നോക്കാം.
@nishar71782 жыл бұрын
എന്റെ പേരിനെ കാളും എന്ത് നല്ല പേരാണ് ഈ ബാക്റ്റീരിയക്ക് !!
@josemathew82152 жыл бұрын
സോഷ്യൽ മീഡിയ പൊള്ളത്തരങ്ങൾ ഇതുപോലെ തന്നെ പൊളിച്ചിച്ചടിക്കു ഡോക്ടർ..
@sudhasundaram25432 жыл бұрын
- Thank you doctor ഈ അറിവു പകർ ന്നു തന്നതിന് ഞാൻ പല്ലുതേച്ചതിനു ശേഷമാണ്‌വെള്ളം കുടിച്ചിരുന്നത് പക്ഷേ തേക്കുന്നതിനു മുമ്പ് കുടിച്ചാൽ ഒരു പാട് ഗുണങ്ങളുണ്ട് എന്നു ഒരു വീഡിയോകണ്ട് ഇപ്പോൾ അങ്ങനെയാണ് ചെയ്യുന്ന ത് ഡോക്ടർ പറഞ്ഞു തന്നതിന് നന്ദി
@happyday9612 жыл бұрын
ഇത് എൻ്റെ കാലങ്ങളായുള്ള സംശയമാണ്.വീഡിയോക്ക് നന്ദി
@sidheekmayinveetil38332 жыл бұрын
സാറിന്റെ മലയാള സ്ഫുടത സൂപ്പറാ🙏🔥💛👌💥
@lisaakkathara68542 жыл бұрын
Thank you for the good information
@uservyds2 жыл бұрын
@@lisaakkathara6854 😂
@uservyds2 жыл бұрын
ഞങ്ങൾ തെക്കൻ ജില്ലാകാര് ഇങ്ങനാണ്, കോട്ടയം to കൊല്ലംഅച്ചടി ഭാഷ ആണ്
@kareemkk56442 жыл бұрын
വലിയ ഒരു അറിവ് നൽകി നന്ദി ഞാൻ എന്നും രാവിലെ ഇങ്ങനെ വെള്ളം കുടിച്ചിരുന്നു.
@AbdulSalam-hu6ug2 жыл бұрын
രാവിലെ വെള്ളം കുടിക്കുന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിലൂടെ താങ്കളും തെറ്റിദ്ധാരണ പരത്തുന്നുണ്ട്. രാത്രി വായ വൃത്തിയാക്കി കിടന്നതിനു ശേഷ മുള്ള രാവിലത്തെ വെള്ളം കുടി വളരെ ആരോഗ്യകരമാണ്. താങ്കൾ അതേപ്പറ്റി കുറച്ചു പഠിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ രാവിലെ വെള്ളം കുടി ക്കുന്നത് നല്ലതാണന്നുള്ള അനുഭവത്തിലാണ് പറയുന്നത്.
@DrRajeshKumarOfficial2 жыл бұрын
കുടിച്ചോളൂ ... രാവിലെ ഒന്ന് വായ കഴുകിയിട്ട് കുടിക്കണം എന്നെ പറയുന്നുള്ളൂ
@psmohamedpsmohamed63208 ай бұрын
നല്ല ഉപകാരപ്രദമായ വിശദീകരണം. ഡോക്ടർക്ക് നന്ദി.
@hairuajas26532 жыл бұрын
ഞൻ 8th stdil പഠിക്കുമ്പോൾ ബിന്ദു ടീച്ചർ പറഞ്ഞു, രാവിലെ എനിക്കുബോൾ വായിൽ ഉള്ള ഉമിനീറിൽ അരി ഇട്ട് കോഴിക്ക് കൊടുത്താൽ ച്ചത് പോകും, അത്ര danger ആണെന്ന്, അത് പോലെ mrng brush ചെയ്ത ശേഷം ഒരു ഗ്ലാസ് പച്ച വെള്ളം കുടിക്കണം എന്ന്. ഇന്നും ഞൻ ആ habit thudarunnu.
@divakarankk40652 жыл бұрын
ഇങ്ങനെ ഒരു അറിവ് പറഞ്ഞുതന്ന രാജേഷ് ഡോക്ടർക്ക് നന്ദി
@shanilkumarc.p.41922 жыл бұрын
ലൊട്ട്ലൊടുക്ക് നാട്ടുവൈദ്യൻമാരുടെ ഈ ടിപ്സ് വർഷങ്ങളായി അനുവർത്തിച്ച് ഭക്ഷണം കഴിച്ചാൽ ഗ്യാസ് വിട്ടുമാറാത്തതിനാൽ ചികിത്സ നടത്തുന്ന ഞാൻ ഈ വിഡിയോ ഉപകാരപ്രദമായി
@shampdi36662 жыл бұрын
എന്റെ പൊന്നു ഡോക്ടറെ ഞാൻ വർഷങ്ങൾ ആയി ചെയ്തു വരുന്ന ഒരു ശീലമായിരുന്നു ഇനി ഇല്ല അത് കൊണ്ടാണോ എന്നറിയില്ല വിട്ട് മാറാത്ത അസിഡിറ്റി നെഞ്ചരിച്ചിൽ എല്ലാം ഉണ്ട് എന്തായാലും വിലയേറിയ ഈ അറിവിന് ഒരുപാട് നന്ദി 🌹🌹
@MuhammedFasil-hx4sb2 жыл бұрын
ഞാനും ..എനിക്ക് അസിഡിറ്റി നന്നായിട്ടുണ്ട്
@MuhammedFasil-hx4sb2 жыл бұрын
അൾസറും
@babumottammal25842 жыл бұрын
ഞാനും. ഇനി ഒന്ന് മാറ്റിപിടിക്കാം.
@lavenderthoughts51032 жыл бұрын
🤮🤮🤮നിങ്ങൾ എങ്ങിനെ ആണ് ഇതൊക്കെ ചെയ്യുന്നത് ആലോചിക്കുമ്പോൾ ഛർദിക്കാൻ വരുന്നു
@MuhammedFasil-hx4sb2 жыл бұрын
@@lavenderthoughts5103 : രാവിലെ എണീറ്റാൽ ആദ്യം വെള്ളം കുടിക്കും..പിന്നെ പല്ല് തേക്കൂ.
@mariakuttypc68132 жыл бұрын
ആ തലക്കെട്ട് കണ്ട് ഞാൻ അത്ഭുതപ്പെട്ടു.വായിക്കാൻ പോലും തോന്നിയില്ല.പല്ലു തേപ്പിനു ശേഷം ഞാൻ ചെറു ചൂടുവെള്ളം കുടിക്കാറുണ്ട്.
@Showtimeframes2 жыл бұрын
അടിപൊളി video മറുപടി കൊടുക്കാനുള്ളതായി തെറ്റായ ഇൻഫർമേഷൻ നേരത്തെ പറഞ്ഞു കേട്ടിട്ടുണ്ട്, എന്ന് വെച്ച് രാവിലെ എണീറ്റുടനെ ഞാൻ വെള്ളംകുടിക്കാൻപോകില്ല, മടിയാണ് ബ്രഷ് ചെയ്തിട്ടേ ഇന്നും വെള്ളം കുടിക്കുള്ളു 😝... 🙏✌️
@Lkjhfgfgdfffss2 жыл бұрын
ഇനിയിപ്പോ നമ്മൾ വേണമെന്ന് വിചാരിച്ചു കുടിച്ചില്ലെങ്കിലും അറിയാതെ അത് ഇഷ്ടംപോലെ നമ്മുടെ വയറ്റിലേക്ക് എത്തുന്നുണ്ടാവും
@llakshmitv9762 жыл бұрын
Athaanu
@vishnukumar-bd8hd2 жыл бұрын
ഞാൻ പലരോടും ഇത് പറഞ്ഞു തർക്കിച്ചിട്ടുണ്ട്.. ആരും വിശ്വസിച്ചില്ല.. 😄 ഇപ്പോ മനസിലായിട്ടുണ്ടാവും
@sunnyjohn55302 жыл бұрын
Title മാത്റം കണ്ട്, full video കാണാതെ, ഇപ്പോൾ പ്റചരിച്ചിരിക്കുന്ന പോലെ വിശ്വസിച്ച്, ഗുണകരമാണെന്നു ധരിച്ച്, കൂടുതൽ പേർ വായ് കഴുകാതെ വെള്ളം കുടിക്കാൻ സാധ്യതയുണ്ട്.
@karnan27742 жыл бұрын
എനിക്കും ഈ സംശയം ഉണ്ടായിരുന്നു 👍
@sk-id7nm2 жыл бұрын
water purifier ഉപയോഗിച്ച് വെള്ളം കുടിക്കുന്നത് നല്ലതാണോ അതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു ഒരു video ചെയ്യുമോ
@dileepmk80022 жыл бұрын
Absolutely safe
@mathewgeorge10002 жыл бұрын
ഓരോരോ ഡോക്റ്റർ മാർ വന്ന് ഓരോരോ അഭിപ്രായം പറയും രോഗങ്ങൾ കൂടി കൂടി വരികയല്ലാത് കുറയുന്നില്ല.പഴയ രോഗങ്ങളുമുണ്ട് പുതിയ പുതിയ രോഗങ്ങൾ വന്നുകൊണ്ടിരിക്കുന്നു.
@LM-tj6yo2 жыл бұрын
Life Diving you tubil oru Chechi paranjittundd ....pakshe eanikk Dr Aaya ningale viswasam
@futureco47132 жыл бұрын
സത്യം മനസ്സിലാക്കുമ്പോൾ ഗുണത്തെക്കൾ ഏറെ ദോഷം ആണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കപ്പെടുന്നത് ..! Every body careful❗️
@rh72882 жыл бұрын
Thankyou Dr for valueable info . പണ്ട് വർഷങ്ങൾക്ക് മുമ്പ് സ്കൂൾ ല പഠിക്ക്‌ബോൾ കുറച്ച് ആളുകൾ ( drs അല്ല probably Ayurveda physicians or naturopathy people') ഞങ്ങൾക്ക് ഇത് പോലെ health classes എടുക്കാൻ വന്നിരുന്നു. അവർ പറഞ്ഞ ഒരു കാര്യം നമ്മൾ രാവിലെ എഴുന്നേൽക്കും സമയം വായിൽ ഉണ്ടാവുന്ന ഉമിനീര് വളരേ വിഷാംശം ഉള്ളത് ആണ് എന്നാണ് ..അവർ പറഞ്ഞത് ഇത് പരീക്ഷിക്കാൻ രാത്രി നമ്മൾ കുറച്ച് അരി അല്ലെങ്കിൽ തേങ്ങ വയിൽ ഇട്ടു കിടന്ന ശേഷം രവിലെ ഇത് കോഴിക്ക് ഇട്ട koduthal അവർ ചത്ത് പോകും എന്നാണ് . അന്ന് മുതൽ ഞാൻ വായ കഴുകാതെ ഒരു തുള്ളി വെള്ളം പോലും kudikkarilla.ഇപ്പൊ 35 വർഷങ്ങളായി അത് പിന്തുടർന്ന് പോകുന്നു എന്നൽ ഈ അടുത്ത കാലത്ത് social medias l വേറെ ചില infos കണ്ട് വളരേ confused അയിരുന്നു. അത് ശരി അല്ല എന്ന് പറഞ്ഞു തന്നതിന് വളരെ നന്ദി . പഴയ ആളുകൾ പറയുന്നതിൽ കാര്യം ഉണ്ട് എന്ന് മനസിലായി .ഈ പറഞ്ഞ ആൾക്ക് 35 വർഷ മുമ്പ് ഒരു 60-65 വയസ്സ് undayorukkam..i still remember him.
@nayana93142 жыл бұрын
ASK ahno ah team?
@preethajagannadhan83092 жыл бұрын
ഞാനും സ്കൂളിൽ പഠിക്കുമ്പോൾ ആരോ അവിടെ വന്ന് ഇതേപോലെ പറഞ്ഞത് ഓർക്കുന്നുണ്ട്..
@dileepmk80022 жыл бұрын
Kozhi chattho ennittu ?
@bijokadavil12302 жыл бұрын
രാവിലെ വായ രണ്ട് തവണ കുലുക്കി തുപ്പിയ ശേഷം 3 ഗ്ലാസ് വെള്ളം കുടിക്കുന്നത് എന്റെ ഒരു ശീലം ആണ്.
@moideendilse44352 жыл бұрын
Thanks sar നല്ല അറിവ് പകർന്നു തന്നതിന് 👍
@ratheesh81002 жыл бұрын
ഡോക്ടർ താങ്കൾ പറഞ്ഞാലേ ഞാൻ വിശ്വസിക്കൂ... 😉😂😂😍😍😍
@greenwhite8382 жыл бұрын
Sir, ഹോസ്പിറ്റലിൽ പോയി പല്ല് ക്ലീൻ ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ഇടുമോ
@@greenwhite838 yes,ellavarum atleast once in a year or once in 8 months dental checkup and scaling(cleaning)cheyyendathan. Otherwise aged akumbol pallukal ilakitudangum.mainly after40 years.
@dileepmk80022 жыл бұрын
Poyi clean cheytho . Athinenthinanu video?
@MohammedMohammed-kv5cx2 жыл бұрын
സർ നിങ്ങൾ പറഞ്ഞു തന്നെ അറിവ് ഒരു ആയിരം നന്ദി സർ
@vipinn65272 жыл бұрын
എനിക്ക് വയറു എരിച്ചിൽ.. വയറുവേദന. പുണ്ണ് ഓക്കേ കുറഞ്ഞത് രാവിലെ വെള്ളം കുടിച്ചതിനു ശേഷം ആണ്
@SaiCreationMalayalam2 жыл бұрын
വളരെ നന്ദി ഡോക്ടർ 🙏🏻
@sumajayakumar3481 Жыл бұрын
Dr, ഞാനിത്രയും നാളും അത് നല്ലതാണ് എന്നാണ് കരുതിയിരുന്നത്. രണ്ടുനേരവും പല്ലു തേച്ചിട്ടും എനിക്ക് ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് പല്ലിന്. ഇതുവരെ ഒരു പല്ലു ഡോക്ടറും കാരണം പറഞ്ഞു തന്നിട്ടില്ല
@sreeshmaps14442 жыл бұрын
ഒരു വലിയ സംശയം മാറി കിട്ടി.... Thank u Dr. 🙏🏻
@rafeeqrafeeq84872 жыл бұрын
THankal oru nalla dr anu. Nalla valuable video. Thanks 100
@mohammedsaleemsha98472 жыл бұрын
5 നേരം ബ്രഷ് ചെയ്യണമെന്ന് പഠിപ്പിച്ച പ്രവാചകന്‍റെ അധ്യാപനങ്ങള്‍ ഓര്‍ത്തു പോകുന്നു...
@akkusvlogs2 жыл бұрын
ഞാൻ 10 കൊല്ലത്തോളമായി രാവിലെ ഇതുപോലെ വെള്ളം കുടിക്കുന്നുണ്ട്... ഒരു ഡോക്ടറോട് ഇതെക്കുറിച്ചു പറഞ്ഞപ്പോ.. അങ്ങനൊന്നുമില്ല.. അതൊക്കെ വെറുതെ പറയുന്നതാണെന്ന്... But ഞാൻ ഇപ്പോഴും തുടരുന്നുണ്ട്
@sreelekac.s36002 жыл бұрын
വളരെ വർഷങ്ങൾക്കു മുൻപ് ഒരു dr പറഞ്ഞു തന്നിരുന്നു രാവിലെ എഴുനേൽക്കുമ്പോൾ വായിലുള്ള ഉമിനീർ ഇറക്കരുത് വായ എഴുനേൽക്കുമ്പോൾ തന്നെ കഴുകണം എന്നും. ഞാൻ ഇന്നും അത് പാലിക്കുന്നു. ഇറക്കണം എന്നുള്ള ഇൻഫർമേഷൻ കണ്ടപ്പോഴും ചെയ്യാൻ തോന്നിയിട്ടില്ല അതൊരു ബുദ്ധിമുട്ടായിട്ടാണ് feel ചെയ്യുന്നത്. Thank you dr🙏🙏🙏
@AjithKumar-ir7yu2 жыл бұрын
Very useful video. But the title of the video is misleading! Do note that some people have the tendency to believe the title without watching the complete video.
@kavithasatish43852 жыл бұрын
Absolutely agree with you 👍
@mohammedrafi72042 жыл бұрын
ഹലോ dr താടി മീശ ഇടകിടക് ചൊറിയുന്നു പൊട്ടി പോകുന്നു ഇടക്ക് ചൊറിയുബോൾ ഊരി പോരുന്നു. പിരികയും ഉണ്ട്. സൊല്യൂഷൻ ഉണ്ടോ
@BinojDaniel2 жыл бұрын
Heading കണ്ടു ആരും തെറ്റിദ്ധരിക്കരുതേ ...അത്ഭുത ഗുണങ്ങൾ ഒന്നുമില്ല എന്ന് തന്നെയാണ് ഡോക്ടർ പറയുന്നത് .കേൾക്കൂ 01:20 മുതൽ
@happyfamily43742 жыл бұрын
എല്ലാം ശരിയാണ് മനുഷ്യനല്ലാതെ ഒരു ജീവിയും പല്ല് ബ്രഷ് ചെയ്യുന്നില്ല പ്രശ്നം ഒന്നും ഇല്ലല്ലോ
@devanandkatangot29312 жыл бұрын
ആ വീഡിയോ ഞാനും കണ്ടിരുന്നു സാറിൻ്റെ വീഡിയോ കാണുന്ന വരേക്കാൽ കൂടുതൽ ആളുകൾ അത് കണ്ടിരി ക്കുന്നു. "വയറിൽ നല്ല ബാക്ടീരിയ യുടെ കുറവ് മൂലം കൊണ്ടു ണ്ടാവുന്ന രോഗങ്ങൾക്ക് ആഴ്ചയിൽ 5 ഓ 6 ദിവസം സാധാരണ തൈര്, അല്ലെങ്കിൽ probiotic yogurt കഴിക്കൂ കയാണ് വേണ്ടതെന്നും" അവിടെ കമൻ്റ് ഇട്ടു. ഉടനെ അവർ അത് ഡെലീറ്റ് ചെയ്തു. അപ്പോൽ അവർ 100% ഫ്രോഡ് ആണെന്ന് മനസ്സിലായി.
@sobhakrishnan56102 жыл бұрын
കുറെ വർഷമായിട്ടുള്ള സംശയം മാറ്റി തന്നെ Dr ക്കു 🙏🙏🙏നന്ദി.
@shamiemuhinudheen95192 жыл бұрын
Thanks dr,, വെള്ളം കുടിച്ചു തുടങ്ങിയാലോ എന്ന് കരുതിയതാണ്, ദൈവത്തിനു നന്ദി.
@jinimonkuttan12612 жыл бұрын
Thanks sir 🙏 ഒരു തെറ്റിദ്ധാരണ മാറിക്കിട്ടി
@sarathchandran11092 жыл бұрын
Fituber Hindi KZbin channel is the main culprit in spreading such myths to mass audience. Thank you so much Doctor for educating us with the right information
Thanks doctor. ഒരുപാട് കാലമായി വെറും വയറ്റിൽ പല്ല് തേക്കാതെ വെള്ളം കുടിക്കുന്നു..🙄🙄
@iamanindian.98782 жыл бұрын
ഒരു മുസ്ലിം? 🙄🤣
@thanseerthanu3052 жыл бұрын
താങ്ക് യു സർ തെറ്റു തിരുത്തി തന്നതിന് കുറച്ചു നാളുകൾ ആയി ഞൻ ഇങ്ങനെ ചെയ്തിരുന്നു 😔
@antonyaiden4662 жыл бұрын
എന്തായാലും ഡോക്ടർ ഈ വീഡിയോ ഇട്ടത് നന്നായി . ഞാനും ആ വീഡിയോ കണ്ടിരുന്നു. ഞാനും ആ തെറ്റ് ചെയ്തേനേ.
@radhamohan91502 жыл бұрын
വളരെ ഉപകാരപ്രദ മായ മെസ്സേജ് 🙏🙏
@amanafathimat34882 жыл бұрын
ഇതേ സംശയം എനിക്കും ഉണ്ടായിരുന്നു 👍
@amsubramanian14352 жыл бұрын
താങ്കളെ വിശ്വാസമാണ്...വീഡിയോ കാണാറുണ്ട്... ഞാൻ രാത്രി കിടക്കും മുൻപ് ചെറിയ ഉള്ളി കടിച്ചു ചവച്ചു പല്ലുകൾക്കിടയിൽ വരത്തക്കവണ്ണം കഴിക്കുന്നു...പല്ല് തേക്കാറില്ല പലപ്പോഴും...
@aneeshjosephthomson25732 жыл бұрын
അതി രാവിലെ ഇടുന്ന ആദ്യത്തെ വളി മണത്താൽ . ശ്വാസ കോശ ആയിട്ടുള്ള എല്ലാ വിധ രോഗങ്ങളും മാറുകയും . വരാതിരിക്കുകയും ചെയ്യും .അപ്പുറത്തെ വീട്ടിലെ ചേച്ചി 4.30 ഒരു വളി ഇടും ഞാൻ ചെന്ന് മണക്കും . അതുഭതം എന്ന ഇന്ന് ഞാൻ സിനിമയിൽ വരെ പിന്നണി പാടുന്നു.
@krishnanvadakut87382 жыл бұрын
Very good information. Thankamani Krishnan
@a.pprasanthharipad24262 жыл бұрын
ഇത് കണ്ടിട്ട് കഴിഞ്ഞ 2 ദിവസമായി ഇത് പോലെ ചെയ്തു.... എന്തായാലും താങ്ക്സ് dr
@shamypt68612 жыл бұрын
നമസ്കാരം ഡോക്ടർ .,ഞാൻ ഷമി, ചേർത്തല .കുക്കുമ്പർ കഴിക്കേണ്ട രീതിയും അതിന്റെ ഗുണദോഷങ്ങളെ പറ്റിയും ഒരു വീഡിയോ ചെയ്യാമോ?
@dileepmk80022 жыл бұрын
Oru doshavumilla. Ishtam pole thinno
@laibascreations17412 жыл бұрын
you tub il oru vdo kandu ഇതിൻ്റെ സത്യാവസ്ഥ എന്ത് എന്ന് ആലോചിച്ച് കൊണ്ടിരിക്കുമ്പോൾ ആണ്.ഈ vdo. സർ ൻ്റെ vdo കണ്ടാൽ പിന്നെ അതിൽ ഒരു സംശയവുമില്ല.😗😗🤩