0:00 sgot, sgpt കൂടുതൽ 1:40 കൂടാന്‍ കാരണം 4:08 ചികിത്സ തേടേണ്ടത് എപ്പോള്‍? 5:11 എന്തുകൊണ്ട് ഇത് കൂടുന്നു ?
@shijuzamb83556 ай бұрын
മഞ്ഞപ്പിത്തം പൂർണമായി ഭേതമാക്കുവാൻ എത്ര ദിവസം വേണ്ടിവരും Dr. ഇപ്പൊൾ ഇത് മാറി ഒരു മാസം ആയി ചെറുതായി ഒന്ന് പനി വന്നു ഈ സമയം Urine െചറുതായി Yellowish ആയി പനിമാറിയപ്പോൾ Normal ആകുന്നുണ്ട് വെള്ളവും ഈ ടൈമിൽ ധാരാളം കുടിക്കുന്നുണ്ട്, Non Veg., fried food, oild food ഒന്നും കഴിക്കുന്നില്ല Dr. After hepatitise എങ്ങനെ, എന്തൊക്കെ, ശ്രദ്ധിക്കണം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ...?
@Newhopes1236 ай бұрын
ഉച്ചാരണം Dengooo അല്ല. Dengeee
@aadamzayan80156 ай бұрын
Gilbert syndrome ullavark ethra vare normalan?
@tippitytop83275 ай бұрын
👍🏼👌🏼
@rakeshvellora9635 ай бұрын
ഇതെന്ത് അൽഭുതം..Blood test ചെയ്ത് sgpt കണ്ട് ടെൻഷൻ അടിച്ചു നിൽക്കുന്ന സമയത്ത് യൂട്യൂബ് തുറന്നപ്പോൾ തന്നെ ഈ vdo..Thnq Doctor..
@shuhaibajmal33845 ай бұрын
സത്യം 😄
@jishnu66754 ай бұрын
It happens when low of attraction works😂
@saheerdeen3 ай бұрын
സത്യം
@sujithsujith41483 ай бұрын
Sathyam
@jowthijowthi59232 ай бұрын
സത്യം
@marksonjoy27066 ай бұрын
Beetroot Juice 3 times in a week and Excercise well for one month SGPT/SGOT kuranju kollum..
@abhilashabhilash33693 ай бұрын
വളരെ നന്ദി സാർ🙏 ഞാൻ വളരെ വിഷമിച്ച് ഇരിക്കുവായിരുന്നു, സാറിൻ്റെ വീഡിയോ എൻ്റെ ഒരുപാട് പ്രതീക്ഷകളെ നില നിർത്തും🙏 സാറിനും, എനിക്കും, എല്ലാപേർക്കും ദൈവം ദീർഘായുസ്സും,രോഗമുക്തിയും,നല്ല ബുദ്ധിയും നൽകിടട്ടെ🙏🙏🙏🙏
@sujathab81656 ай бұрын
👍👍നമസ്കാരം സാർ അറിവ് പകർന്നു തന്നതിന് നന്ദി. 🙌
@abhisiva5123Ай бұрын
ഒരുപാട് നന്ദി പ്രിയപ്പെട്ട ഡോക്ടർ ❤
@manuthottavallil8342 ай бұрын
ഡോക്ടറെ വളരെ നന്ദി ഈ പല ചാനലുകളും കണ്ട് നമുക്ക് ഭയം കൊണ്ടുതന്നെ ഇതെല്ലാം കൂടുന്നു
@SajithariyasRiyassajitha6 ай бұрын
നല്ല ഡോക്ടർ നല്ല അറിവുകളാണ് നൽകുന്നത്
@ABHINAV-v36 ай бұрын
ഒരാഴ്ച മുൻപ് എന്റെ മോന് വയറു വേദന കാരണം ഹോസ്പിറ്റലിൽ കൊണ്ട് പോയി സ്കാൻ ചെയ്തപ്പോ Mesenteric Lymphadenitis എന്ന് പറഞ്ഞു. അത് എന്താണ് പേടിക്കേണ്ട കാര്യം ഉണ്ടോ എന്ന് ഒരു സംശയം ചോദിച്ചപ്പോ എന്റെ കമെന്റ് പോയിട്ട് വേറെ കമെന്റുകൾ ഇട്ടവർക്ക് റിപ്ലൈ കൊടുത്ത ഡോക്ടർ സർ. ഈ കമന്റ് മാത്രം അല്ല വേറെയും സംശയം ഇത് പോലെ ഒന്ന് രണ്ടു തവണ കമന്റ് ഇട്ടു. അപ്പോഴും ഇത് തന്നെ അവസ്ഥ. എല്ലാ സംശയങ്ങൾക്കും മറുപടി തരാൻ പറ്റില്ല എന്നറിയാം തിരക്കുള്ള ആളല്ലേ. പക്ഷെ എന്റെ കുഞ്ഞിന്റെ കാര്യം ചോദിച്ചപ്പോ മറുപടി കിട്ടും എന്ന് പ്രതീക്ഷിച്ചു.ഞാൻ മോനെ നോക്കിയ ഡോക്ടറോടും പരിചയം ഉള്ളവരോടും ഇതിനെ കുറിച്ച് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞത് കുഴപ്പമില്ല, പേടിക്കണ്ട എന്നാലും ഒരു ടെൻഷൻ അത് കൊണ്ടാണ് സാറിനോട് ചോദിച്ചത്.
@Shaheer6184 ай бұрын
Reply kitiyo
@fizuvlog80133 ай бұрын
Ente monum und.dont worry
@bennyjohn2173Ай бұрын
അറിയാമെങ്കിൽ അല്ലെ മറുപടി പറയാൻ പറ്റൂ
@sreejar34629 күн бұрын
ഇത്തരം അറിവുകൾ തന്നതിന് thanks ഡോക്ടർ
@prpkurup25996 ай бұрын
നമസ്കാരം dr 🙏
@shafeeqmankadakuzhiyil3654Ай бұрын
Thank you dr ❤
@remadevi68846 ай бұрын
Very informative Thanku Dr
@babuMechu1236 ай бұрын
Fatty liver, pcod, uric acid & over weight ഒരുമിച്ചു വന്നിട്ടുണ്ടോ, നല്ല രസാണ് 😁😇😭😭😭
Ferritin test result 374.9 Liver function test ചെയ്യണോ
@sreelakshmi79326 ай бұрын
Sir please do a video about ADPKD/CKD disease
@minibabu30506 ай бұрын
Thankyou sir🙏🏻
@ashiknk86634 ай бұрын
Sir, എനിക്ക് ot:45ഒട്ഃ്45 pt :75 ആയിരുന്നു ,എന്നിട്ട് dr പറഞ്ഞു എനിക്ക് മഞ്ഞപ്പിത്തമാണെന്ന് so, 5. ദിവസത്തേക്ക് മരുന്നും തന്നു , വേറേ ഒരു ആവശ്യത്തിന്ന് മറ്റൊരു dr കണ്ടു അദ്ദേഹം ഈ റിസൾട്ട് കണ്ടിട്ട് പറഞ്ഞു നിനക്ക് മഞ്ഞപിത്തം ഇല്ല ഇതിൽ ( bilrubin ) normal ആണല്ലോ എന്ന് 😮 ഇതെന്ത് മറിമായം 5 days ഞാൻ അനുഭവിച്ച മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല ...:..
സർ എനിക്ക് 100 ഉണ്ട് പനി ഉണ്ടായിരുന്നു ഇപ്പോൾ എനിക്ക് തലവേദന ഉണ്ട്
@viswanathankt869Ай бұрын
Good sir
@jamsheerbabu739115 күн бұрын
Salt ഉപയോഗിക്കുന്നതിനെന്തെങ്കിലും problem ഉണ്ടോ
@rejiavenger702526 күн бұрын
Sir Hospital എവിടെയാണ്.
@ushamony66Ай бұрын
Sir pineapple kazhikkamo
@faisalgaddafi14804 ай бұрын
Great sir
@sirajms4 ай бұрын
വ്യായാമം മാത്രം ആണ് ഏറ്റവും നല്ല മരുന്ന്, എനിക്ക് 115 ആയിരുന്നു sgpt, ഈ പറഞ്ഞ ഭക്ഷണങ്ങൾ എല്ലാം ഒഴിവാക്കി ഒരു മാസം നോക്കി ഒരു വ്യത്യാസവും കണ്ടില്ല, ശേഷം ഒരു മാസം നല്ല കഠിനമായി തന്നെ വർക്ഔട് ചെയ്തു നോർമൽ റേഞ്ചിലേക്ക് എത്തിച്ചു, ഫുഡ് ഒന്നും കണ്ട്രോൾ ചെയ്യാതെ തന്നെ
@gireeshv65773 ай бұрын
സത്യം ആണോ?
@sirajms3 ай бұрын
അതേ ബ്രോ
@craftindia87892 ай бұрын
പനി... എനിക്ക് sgpt 134😓😢
@ncb441Ай бұрын
Chumma ariyan vendi kidney test, liver test cheyavo? Any problem to body?
@mallassarildanielmathew3613 ай бұрын
You are correct
@Deepamarkose6 ай бұрын
Thanks ഡോക്ടർ
@Sssbuser6 ай бұрын
Ty dr🙏
@VinuKilimanoorАй бұрын
Dr. SGOT 511,SGPT 411,PROBLM UNDO, ANTHA CHEYYENDATH
Infertility treatment nu kazhikkunna medicines SGPT SGOT KOOdan karanamakumo
@marketinggcc4 ай бұрын
Yes
@shihabp49165 күн бұрын
SGBT leval 59 4 years old
@ajithasuresh3893Ай бұрын
👍🏻👍🏻🙏🏻
@tesminasunil35216 ай бұрын
Kidney cyst veedeo cheyyanam please doctor
@purushuuthaman61616 ай бұрын
Thank You Sir 👍
@GalaxyIllickel2 ай бұрын
Thanku sir
@Aishuz_the_World20 күн бұрын
Sgot20/sgpt30 മം ആണ്. Normal ആണോ dr. പക്ഷെ എനിക്ക് right liver ന്റെ ഭാഗത്തു pain ഉണ്ട് എന്താണ് കാരണം, ഞാൻ exisesis cheyunnundayirunnu, apol കാല് മസിലും പിടിച്ചു .. എന്താണ് dr കാരണം
@anoopsanu215228 күн бұрын
Sir sgot 33u/l sgpt 60u/l aaanu. Faty liver 1 to 2 ind.. Entha cheyyende
@indiancitizen46595 ай бұрын
യൂറിയ കുറക്കാൻ എന്ത് ചെയ്യും? പ്രോട്ടീൻ ഒഴിവാക്കാതെ വല്ല വഴി ഉണ്ടോ?
Indirect bilrubin kurakkan entha chhya? LFT il bakkil ellam normal annu
@tastyhoursbyshibinasudheer28615 ай бұрын
Anik gall stones aayirunnu sgpt sgot okke 250&750 okke aayi.. Surgery cheyyendi vannu
@sarathvenu42944 күн бұрын
എനിക്ക് 2120/2484 ഒക്കെ aanu
@RemyaG-iv8vh2 ай бұрын
Sir test ചെയ്തപോൾ 420 ആയിരുന്നു ഇൻജെക്ഷൻ medicine കഴിച്ചപോൾ normal ആയി ഇപ്പോൾ hus ഒരു azhcha full കുടിക്കുന്നു ഉണ്ട് eni ethu kuduan സാധ്യത undo
@marvelousentertainmentsАй бұрын
മെഡിസിനിലൂടെ കുറയ്ക്കുന്നത് ലിവറിലെ fibrosis കൂടാതിരിക്കാനാണ്. കരൾ നോർമൽ ആയി എന്നല്ല, ആറ് മാസത്തിനിടെ വീണ്ടും നിത്യവും മദ്യപിക്കുമ്പോൾ സിറോസിസ് ഉറപ്പാണ്. ഞാൻ നിത്യേന 12 പെഗ് കഴിച്ചിരുന്നതാണ്. OT & PT 150 കടന്നപ്പോൾ അളവ് കുറച്ചു. 3 മാസത്തേക്ക് എങ്കിലും പൂർണ്ണമായും നിർത്തേണ്ടതാണ്, ശ്രമിക്കുന്നു, പക്ഷെ രാത്രി മാത്രം 5 പെഗ് ആക്കി കുറയ്ക്കാനേ കഴിഞ്ഞിട്ടുള്ളൂ. ഒരു വർഷത്തേക്ക്, പൂർണ്ണമായും ബ്രേക്ക് എടുത്ത് പിന്നീട് weekly once ആക്കൂ... ഇല്ലേൽ ആഗ്രഹിച്ചാൽ പോലും കുടിക്കാൻ പറ്റില്ല സർ. ഒരു അൾട്രാസൗണ്ട് എടുത്തു നോക്കൂ, അപ്പോൾ അറിയാം ലിവർ ഇനി എത്ര ബാക്കി ഉണ്ടെന്നു...
@KeralaIndia16 ай бұрын
🙏🙏🙏
@new306605 ай бұрын
January sgpt 21 June sgpt 45 ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് . എന്തുകൊണ്ടാണ് dr പെട്ടെന്ന് കൂടിയത്. Any further test needed?
@jazeelmuhammed36554 ай бұрын
Urin stoninu vendi kudikuna medicine SGPT kootumo ?
@shameer.loveyu.asyamol29154 ай бұрын
Bilurubin 0.4 നിർമലാണോ
@roshanr52282 ай бұрын
Sir Apob testനെ കുറിച്ച് പറയു സർ
@hussainthangalirumbuzhi77585 ай бұрын
Tanks ടെൻഷൻ പോയി
@lalydevi4756 ай бұрын
🙏🙏👍👍❤️❤️
@subramanian60676 ай бұрын
❤❤❤❤❤❤❤❤❤
@remaramesh24676 ай бұрын
Sir vitamin D homoeopathic medicine undo .allopathy allergyane
@bhavyavpvinil70316 ай бұрын
Vitamin tablets ഉം allergy ആണോ.. Vitamin d കിട്ടാൻ വെയിൽ kollu എന്നാൽ
@soumyakukku26113 ай бұрын
Dr എനിക്ക് ഇവ രണ്ടും കൂടുതലാണ് എന്റെ പ്രശ്നം ശരീരം മുഴുവൻ നീര് കൊള്ളുന്നു എന്താ ചെയ്യാ
@aadamzayan80156 ай бұрын
Garbinikalile gilbert syndrome kurich oru video cheyyamo😢
@RonaldGonzalez-l9h2 ай бұрын
Hall Kimberly Young Joseph Martinez Betty
@jeffyfrancis18786 ай бұрын
🙌🙌😍😍
@ansarm538923 күн бұрын
sgot normal sgpt 114 8 month aayi ipol sgpt 111 sir any problems totel cholesterol 232
@ansarm538917 күн бұрын
reply sir
@channelg29019 күн бұрын
Cindult gastro pray for krupasanam mathav @@ansarm5389
@khamarushihab1234 ай бұрын
5 vayassulla mon sgpt 184
@bindumartin142Ай бұрын
Sgot,spt, കൂടുതൽ ആയാൽ തനിയെ ശരിയാകുമോ
@masobhathanka27402 ай бұрын
Sg Pt 225.8 ഇത് കൂടുതലാണോ സാർ മരുന്ന് കഴിക്കേണ്ടതുണ്ടോ
@jayamohan84846 ай бұрын
👍👌❤️👌
@adarshm36636 ай бұрын
Dr thoppi maattammo
@Sreekumarannair-u2e6 ай бұрын
തൊപ്പി മാറ്റിയിട്ട് താങ്കൾക്ക് എന്തു കാണാനാണ് തൊപ്പി ഉ ള്ളത് കണ്ടാൽ മതി
@cncncncncncn1436 ай бұрын
Nofab video cheyamo
@preesu16796 ай бұрын
സർ, കൊളസ്‌ട്രോൾ 260 ഉണ്ട് ഗുളിക കഴിച്ചാൽ അത് തുടർച്ചയായി വേണ്ടി വരുമോ..
@remadeviu18254 ай бұрын
Sir, shot 45,sgpt 89 iabetic patient anu
@Renjith49Ай бұрын
Live 52 ok
@SoorajMinu17 күн бұрын
Sgpt 67 sgot 101 problem aano
@ShamsudheenHiba2 ай бұрын
Dr enikk sgpt 700 ollaayirunnu...oru 10day kayinj veendum test cheythappol 1070😢ini entha cheyya sir😪vallaatha maanasigavastayilanu😢pls reply sir🙏
@liyanamuhmina3327Ай бұрын
Kuranjo
@SaRa-f2c5r7 күн бұрын
ഷംസു ഏത് മരുന്ന് ആണ് കഴിച്ചത്
@ShamsudheenHiba7 күн бұрын
@@liyanamuhmina3327 63 aayi
@ShamsudheenHiba7 күн бұрын
@@SaRa-f2c5r njn keeyar Nelli kudikkum..marunnonnum angane kazhichilla