കുറഞ്ഞത് 50,000 തവണയെങ്കിലും കേട്ടു കഴിഞ്ഞു..ഇപ്പോഴും തുടർന്നു കൊണ്ടേയിരിക്കുന്നു.
@navinsivac66011 ай бұрын
onnu pathiye thallu chetta
@George-hy9zh11 ай бұрын
0:52
@artfuldanceandcraftycorner9 ай бұрын
😮😮😮😮തള്ള് 🤓🙄
@grandpascare77639 ай бұрын
👍
@johnsonuthuppu56926 ай бұрын
Satyam 2024
@vinuvinod5122 Жыл бұрын
എന്താ പാട്ട്. ഇന്നത്തെ കാലത്ത് ചിന്തിക്കാൻ പോലും കഴിയില്ല ഇങ്ങനെയൊന്ന്. അന്നത്തെ എഴുത്തുകാരും, സംഗീത സംവിധായകരും ഒന്ന് വേറെ തന്നെ 👍👍👍
@anilamercyjohn294611 ай бұрын
No words to say
@muralimohan647611 ай бұрын
സമയക്കുറവു മൂല० ദാസേട്ടൻ ഒറ്റ ടേക്കിൽ പാടിയതാണത്രേ. 😊
@anilmudakkal Жыл бұрын
ഹോ.. ദാസ് സർ.... ഭഗവാനെ എന്താ ഒരു ആലാപനം.. പ്രത്യേകിച്ച് രണ്ടാമത്തെ അനുപല്ലവി. ഇന്നത്തെ ഗായകർക്ക് ചിന്തിക്കാൻ പറ്റാത്ത ത്
@premsekhar110 ай бұрын
ചരണം
@unnikrishnanr65558 ай бұрын
സിനിമയിൽ ഈ പാട്ട് പാടിയത് ദാസേട്ടനല്ലല്ലോ. ബ്രഹ്മാനന്ദൻ അല്ലെ. ദാസേട്ടൻ പാടാത്ത പല പാട്ടുകളും അദ്ദേഹത്തിൻ്റെ പേരിൽ അറിയപ്പെടുന്നുണ്ട്. പിന്നെ അദ്ദേഹത്തെക്കൊണ്ട് പാടിച്ചതാവാം
@johnsondaniel80628 ай бұрын
നടൻ മാരുടെ സ്വരം അനുകരിച്ചു അവരുടെ തനതായ സ്വരത്തിൽ പാടാനുള്ള അപാര കഴിവു യേശുദാസിനല്ലാതെ വേറെ ആർക്കും ഇല്ല
@kgudayasankarsinger3901 Жыл бұрын
തമ്പി സാറിന്റെ .... പ്രണയം നിറഞ്ഞ വരികൾ ക്കു സ്വാമി യുടെ വേറിട്ട സംഗീതവും ദാസേട്ടന്റെ മധുര ശബ്ദവും 🌹🌹🌹
എത്ര തവണ കേട്ടാലും മതിവരാത്ത ഗാനങ്ങൾ ഇന്നത്തെ ഗാനങ്ങൾ അങ്ങിനെ എത്ര എത്ര ഗാനങ്ങൾ വയലാർ ദേവരാജൻ അർജ്ജുനൻമാസ്റ്റർ ശ്രീ കുമരൻ തമ്പി ഒ എൻ വി ഗാനഗന്ധർവൻൻ്റെ കണ്ഠത്തിലൂടെ നമ്മൾ ആസ്വദിക്കുന്നത്
@uniqueurl3 жыл бұрын
തമ്പി സർ , സ്വാമി , ദാസേട്ടൻ .. ........ പരിപൂർണ്ണത
@abduljabbarjabbar4711 Жыл бұрын
അന്നത്തെ ആ കാലം കളംൻകം ഇല്ലാതത മലയാള കാലം /// ഇനി ഒരിക്കലും ഇല്ല ഇത് പോലെ മധുര മനോഹര വരികളും സംഗീതവും ത്രസിപ്പിക്കുന്ന ഗാനങങൾ😮😢 ❤❤💯❤💞💕👌✌️🤝2023 ഡിസംബർ ❤❤
@santhoshkannankg5880 Жыл бұрын
എന്റെ ഇഷ്ടഗാനം❤ വർഷങ്ങൾക്ക് ശേഷം കേൾക്കുന്നു❤ Thank you so much for uploading🙏
@rameshbabu477211 ай бұрын
പഴയ ഓർമ്മകൾ വരി വരിയായി മനസ്സിലേക്ക് വരുന്നു, എഴുതിയതിനും സംഗീതത്തിനും, ആലാപനത്തിനും എല്ലാം മുന്നിൽ നമിക്കുന്നു 🙏🙏
@mothajose3 жыл бұрын
മന്ദഹാസ മധുരമനോഹര ഗാനം . വരികളിൽ തമ്പി സാറിൻ്റെ മാന്ത്രിക സ്പന്ദനം നിറഞ്ഞു നിൽക്കുന്നു. ദക്ഷിണമൂർത്തി സ്വാമിയെ നമിക്കുന്നു. ഗന്ധർവ്വ ഗായകൻ ദാസേട്ടൻ്റെ ഭാവ സാന്ദ്രമായ ആലാപനം. എത്രകേട്ടാലും പിന്നെയും കേൾക്കാൻ കൊതിപ്പിക്കുന്ന കാന്തിക ഭാവം ഈ പാട്ടിൽ നിറഞ്ഞു നിൽക്കുന്നു. അല്പം ശബ്ദത്തിൽ തന്നെ കേട്ട് നോക്കു... എഴുപതുകളുടെ തുടക്കത്തിലെ ദാസേട്ടന് കഷ്ടിച്ച് മുപ്പതിനടുത്ത് പ്രായം . പാട്ടിനെ കൈവെള്ളയിൽ കോരിയെടുത്ത ഒരു വെള്ളരിപ്രാവിനെ പോലെ ഓമനിച്ച് പാടുന്നത് കേൾക്കാം.
@hymaunnipazhanjala582 жыл бұрын
❤
@ajmalmohamed1911 Жыл бұрын
❤
@Sravanroy369Ай бұрын
Old love songs have the most beautiful lines...❤❤❤🙏
പ്രണയ നൗക തുഴഞ് മാറുകര ആനയുമ്പോൾ തീരത്തു നിന്നും ജലം അകന്നിരുനെങ്കിലും.... ഇത്ര ഇമ്പ മുള്ള ഗാനങ്ങൾ പ്രേമസാഫല്യ സമാനങ്ങളാകുന്നു
@kvpillai6 ай бұрын
തമ്പി സാറിന്റെ വരികൾ! ഒരു രക്ഷയും ഇല്ല. അതിനു സ്വാമിയുടെ വരിയും ദാസേട്ടന്റെ ശബ്ദവും കൂടിയായപ്പോൾ! വാക്കുകളില്ല!
@gopalakrishnanparamu87729 ай бұрын
കാലത്തിന് മായ്ക്കാൻ കഴിയാത്ത വരികളും ശബ്ദവും ഈണവും ❤
@jayasinghpazhancheri48543 жыл бұрын
എൻ മന്ദഹാസം ചങ്കികയായെങ്കിൽ എന്നും പൌർണമി വിടർന്നേനെ .. ഒരു കാലത്ത് അല്ല മനസ്സിൽ സ്നേഹ o ഉള്ള കാലത്താളം മറക്കാനാവാത്ത ഹൃദയത്തെ ഓർമകളാൽ വലിഞ്ഞ് മുറുക്കുന്ന അപൂർവ സുന്ദര ഗാനം❤️ എവിടെയോ പോയ് മറയുമ്പോഴും അരികിലേക്ക് ഓടിയെത്തുന്ന യുവത്വ കാല ഓർമശകലങ്ങൾ 🙏🏻
@jayasinghpazhancheri48543 жыл бұрын
ചന്ദ്രിക 🙏🏻👌
@sunilkmsunilmadhaven6164 Жыл бұрын
എന്തൊരു നല്ല വരികൾ എന്തൊരു ഭാവന❤
@fousiyafousi43502 жыл бұрын
എന്റെ ഇഷ്ട ഗാ നം കുറേ നാ ളു കൾ ക്ക് ശേഷം വീണ്ടും കേൾക്കാൻ സാ ധി ച്ചു 🙏🙏🙏
@chandranm945Ай бұрын
വരികളിലുള്ള വരികൾ നമ്മുടെ ജീവിതമാണ്
@shibulalkp34647 ай бұрын
ഇതു പോലെയുള്ള വരികൾ എഴുതാൻ മലയാളിക്ക് ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരും സുന്ദര വാസന്ത മന്ദ സമീരനായി നിനജാലകങ്ങളെ തൊട്ടു ഉണർത്താൻ
@sureshvasudev781127 күн бұрын
ഇനി സംശയം ആണ്
@ramachandranv60829 ай бұрын
ദൈവമേ.. എന്തൊരു ശബ്ദം... ദാസേട്ടാ🙏🙏🙏 ❤❤❤
@kamalagopinath22682 жыл бұрын
What a beautiful, melodious lyrics by Thampi sir,🌹🌹
@puttus9 ай бұрын
ഇതൊക്കെ എന്തൊരു വരികളാണ്...❤❤❤😮😮😮
@razikvk890724 күн бұрын
ഇതിൽ നടൻ raghavante ഫോട്ടോ ആണ് കൊടുകേണ്ടത് കാരണം രാഘവൻ ആണ് പാടി അഭിനയിച്ചത്
@kannanvt60789 ай бұрын
അനുപല്ലവി പാടി വേണമെങ്കിൽ താരകരൂപിണിയിലേക്ക് പോകാം.🌹🏃🏃
@razakpang3 жыл бұрын
ഉം...ഉം.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍ എന്നും നവരത്നമണിഞ്ഞേനേ എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍ എന്നും മാധവമുണര്‍ന്നേനേ.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്നനുഭൂതിതന്‍ സ്വര്‍ണ്ണദലങ്ങളാല്‍ നിന്‍ മോഹപുഷ്പകം അലങ്കരിയ്ക്കാം (എന്നനുഭൂതിതന്‍.....) നിന്‍ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ് ഞാനുയരാം.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ സുന്ദരവാസന്ത മന്ദസമീരനായ് നിന്‍ ജാലകങ്ങളെ തൊട്ടുണര്‍ത്താം (സുന്ദരവാസന്ത.....) തൂമിഴിത്താമര പൂവിതള്‍ത്തുമ്പിലെ തൂമുത്തൊരുമ്മായാല്‍ ഒപ്പിയേക്കാം... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍ എന്നും നവരത്നമണിഞ്ഞേനേ എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍ എന്നും മാധവമുണര്‍ന്നേനേ.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ... നിന്നില്‍... എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ...
@susanmathews86593 жыл бұрын
Thanks for the lyrics, old is gold
@antonyrodrix15742 жыл бұрын
മലയാളത്തിന്റെ കാവ്യ ഭംഗിയുടെ സ്റ്റാമ്പ് പതിഞ്ഞ ഗാനം
@deepakumarnarayanan31929 ай бұрын
Will easily go into one of the 10 best songs ever recorded.
@justinethomast2 жыл бұрын
2022 ലും ത്രസിപ്പിക്കും മാസ്മരിക സംഗീതം
@sureshvasudev781127 күн бұрын
2025 ൽ കേൾക്കുന്ന ഞാൻ
@divakaranmanikuttanpillai96223 жыл бұрын
പറയാൻ വാക്കുകൾ ഇല്ല 🙏
@govind74849 Жыл бұрын
എന്തൊരാലാപനം
@kunhambunairmeloth36672 жыл бұрын
സർഗ്ഗമനോഹരം 👌🙏🏼💐
@vijayakumar60362 жыл бұрын
Sree Kumaran Thampi, a genius, and a down to earth lyricist. He made a mistake of not joining CPM. Had he done that, he would by now became a celebrity. Long Live Thampi Sir,
@sukumaransukumaran75272 ай бұрын
Yes. U r absolutely correct
@yadusreedhar5432 Жыл бұрын
സ്വാമിയെ പോലൊരു സംഗീത സംവിധായകൻ ഇനി വരുമോ. അതിന്റെ ഏഴ് അയലത്തു വരുമോ
@VinodMk-k5p10 ай бұрын
Super ❤️❤️❤️💞😚😚
@Vishu951005 жыл бұрын
Lyrics: Sreekumaran Thampi, Music: Late V. Dakshinamoorthy, Raga: Sindhu Bhairavi, Year: 1973.
@niyalifestyle33382 жыл бұрын
Daseettan sound...thampi sir nte varikal....dakshinamurthy sir music...wow....super song...
@KS_RAJ2 жыл бұрын
അനുപമ മായ അനുഭൂതി ഉണർത്തുന്ന ഗാനം.
@khalidrahiman2 жыл бұрын
Thank you
@MCKannan1 Жыл бұрын
In fact, these details are to be included in the video description. Singer is only a tool. Lyricist & Musician are the real parents of a song.
@prasadampalattil9896 Жыл бұрын
@@MCKannan1 ദാസേട്ടന്റെ സ്ഥാനത്ത് ഈ ഗാനം കമുകറ പുരുഷോത്തമനോ MG ശ്രീകുമാറോ പാടിയിരുന്നെങ്കിൽ tool fool ആകുമായിരുന്നു ! സംഗീത സംവിധായകൻ എന്ത് Tune ഇട്ട് പാടിയാലും ഗായകന്റെ കഴിവുകൂടിയുണ്ടെങ്കിലേ ഗാനം ശ്രോതാവിന്റെ ഹൃദയത്തിൽ സ്ഥാനം പിടിക്കൂ . അനുഭൂതി പൂക്കുന്ന മിഴികളിൽ എന്ന ഗാനം ചിത്രയ്ക്കു പകരം L R ഈശ്വരി പാടിയാൽ Tool എങ്ങിനെ, ഗാനം എങ്ങിനെയാവുമായിരുന്നു! ഗായകരുടെ പ്രസക്തി ഇങ്ങനെയുള്ള ഗാനങ്ങൾ തെളിയിക്കുന്നു.
@fathimasuhara50228 ай бұрын
ഒരുപാട് ഇഷ്ടം ഉള്ള സോങ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ganeshramaswamy19042 жыл бұрын
Otta takeil edutha song.. Yesudas 👍
@jkameen80172 жыл бұрын
സത്യൻമാഷുമായി ഈ ഗാനത്തിന് ഒരു ബന്ധവും ഇല്ല
@sajijp7067 Жыл бұрын
Raghavansir
@SunilkumarSunilkumarv-sk9oi6 ай бұрын
നന്നായി പാടി 👍
@MdRakib-ix4de19 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤ദാസേട്ടാ.. ❤️❤️❤️❤️❤️❤️
@bindumohanan65742 ай бұрын
Sooper ❤❤❤❤
@mohananmohan94123 жыл бұрын
Original 916 gold song
@fayazsait196910 ай бұрын
wow. dasettan
@haridasulliyeri5432 жыл бұрын
Beautiul..song🌹💖🌹💖🌹💖🌹💖🌹💖
@sreekala22587 ай бұрын
Entha patu eswarannugrahicha shabdham
@amminikutty22603 жыл бұрын
Yentee fvut song super words
@shyamkumar8700Ай бұрын
❤❤❤❤❤👌
@thondiyathbalakrishnanindi13811 ай бұрын
❤Ethrakettalum mathivarilla
@radharamachandran72412 жыл бұрын
🙏🏻👏🏻👏🏻👏🏻, endhoru feeling👍
@sreekala225810 ай бұрын
Ennum suuper
@sasidharannair40462 жыл бұрын
How can you write these Thamby sir,
@jinsonjnadackal7419 Жыл бұрын
hridyam
@nayushadmyiloor93472 жыл бұрын
Music 👌👌
@shameermisri9687 Жыл бұрын
നമിച്ചു...
@vijayakumarit59265 ай бұрын
❤
@susanmathews86593 жыл бұрын
Very good song...
@prashanthankp259 ай бұрын
👍🏻👍🏻👌🏻👌🏻👌🏻
@ts.sasidharan514810 ай бұрын
Eathra sugham
@sajijp7067 Жыл бұрын
Sundarapurushan..raghavan.sir..
@kunjumonpk94192 ай бұрын
👍
@SunnyKC-ob3fg9 ай бұрын
♥️♥️♥️💞💞💞♥️♥️♥️
@christopherw88104 жыл бұрын
Old is gold
@mathewjacob71776 ай бұрын
Is there any beautiful language like Malayalam
@ShijoMonp8 ай бұрын
Entha parayukaa
@kmjalal69992 жыл бұрын
Wow
@kausalyakuttappan26552 жыл бұрын
ഇതിൽ രാഘവൻ സർ ആണ് സത്യൻമാഷു അല്ല
@bachiabdulrasakbachiabdulr378 Жыл бұрын
❤❤❤
@anoopkp8048 ай бұрын
എന്റെ ഒരു റിക്വസ്റ്റ് ഇത് ഏതാണ് പടം
@asharafasharaf95634 ай бұрын
ഉദയം,രംഗത്ത് രാഘവന്‍ ❤
@mohammedsiddiq84075 жыл бұрын
ദാസേട്ടന്റെ സ്വരം വലിഞ്ഞു മുറിക്കയത് പോലെ തോന്നുന്നു കുറെ നാളായി പറയുന്നു നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഗാനങ്ങൾക്ക് ഒന്നും ക്വാളിറ്റി തീരെയില്ല
@soorajrajankadakkal15092 жыл бұрын
❤❤❤❤❤
@pradeepss73594 ай бұрын
ദാസേട്ട ഞാൻ ഒന്ന് ഉമ്മ വെച്ചോട്ടെ
@parvathy57983 жыл бұрын
🙏🙏👍👍👌👌
@sasidharannair713325 күн бұрын
പൂവച്ചല്‍ഖാദര്‍, മേലാളന്‍മാരാല്‍ അവഗണിക്കപ്പെട്ടു എന്നത് സത്യംതന്നെ.പാവം, ആകവിയെ ആദരിക്കുന്നു , അന്നുംഇന്നും.
@unnikrishnanr65558 ай бұрын
ഈ പാട്ട് സിനിമയിൽ പാടിയത് യേശുദാസല്ല. ബ്രഹ്മാനന്ദൻ
@aravindharavindh8837 Жыл бұрын
Kp❤brahmaanandan
@sajijp7067 Жыл бұрын
No.dasettan..
@pramoda42304 ай бұрын
തുടക്കത്തിൽ ഞാനും വിചാരിച്ചു ബ്രഹ്മാനന്ദൻ ആണെന്ന്. പക്ഷെ പിന്നെ മനസ്സിലായി ദാസേട്ടൻ
@bijuchembalayat3 жыл бұрын
ഉം...ഉം... ഉം... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍ എന്നും നവരത്നമണിഞ്ഞേനേ എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍ എന്നും മാധവമുണര്‍ന്നേനേ.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്നനുഭൂതിതന്‍ സ്വര്‍ണ്ണദലങ്ങളാല്‍ നിന്‍ മോഹപുഷ്പകം അലങ്കരിയ്ക്കാം (എന്നനുഭൂതിതന്‍.....) നിന്‍ ത്യാ...ഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ് ഞാനുയരാം.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ... സുന്ദരവാ...സന്ത മന്ദസമീരനായ് നിന്‍ ജാലകങ്ങളെ... തൊട്ടുണര്‍ത്താം... (സുന്ദരവാസന്ത.....) തൂ...മിഴിത്താമര പൂ....വിതള്‍ത്തുമ്പിലെ തൂമുത്തൊരുമ്മായാല്‍ ഒപ്പിയേക്കാം... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ... നിന്നില്‍... എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ...
@susanmathews86593 жыл бұрын
Thanks for the lyrics, one of my favourite s
@shajiputhanpurakal85383 жыл бұрын
🥰🥰🥰
@johndcruz3224 Жыл бұрын
🙏🙏🌹👌👌
@jojivarghese3494 Жыл бұрын
Thanks bro
@InduVS-z2y10 ай бұрын
❤
@vipinnair282 ай бұрын
🎧🥰
@sixthsensechannel17927 ай бұрын
❤❤❤
@mohan196213 ай бұрын
ഉം...ഉം.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍ എന്നും നവരത്നമണിഞ്ഞേനേ എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍ എന്നും മാധവമുണര്‍ന്നേനേ.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്നനുഭൂതിതന്‍ സ്വര്‍ണ്ണദലങ്ങളാല്‍ നിന്‍ മോഹപുഷ്പകം അലങ്കരിയ്ക്കാം (എന്നനുഭൂതിതന്‍.....) നിന്‍ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ് ഞാനുയരാം.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ സുന്ദരവാസന്ത മന്ദസമീരനായ് നിന്‍ ജാലകങ്ങളെ തൊട്ടുണര്‍ത്താം (സുന്ദരവാസന്ത.....) തൂമിഴിത്താമര പൂവിതള്‍ത്തുമ്പിലെ തൂമുത്തൊരുമ്മായാല്‍ ഒപ്പിയേക്കാം... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍ എന്നും നവരത്നമണിഞ്ഞേനേ എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍ എന്നും മാധവമുണര്‍ന്നേനേ.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ... നിന്നില്‍... എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ... ചിത്രം ഉദയം (1973) ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം വി ദക്ഷിണാമൂര്‍ത്തി ആലാപനം കെ ജെ യേശുദാസ്