ഇനി തുമ്പിക്കൈ ചാനലിൽ എത്ര വലിയ പ്രഹൽപനായ ആനക്കാരന്റെ interviews വന്നാലും.🔥 ഓണാക്കൂർ പൊന്നേട്ടന്റെ ♥️തട്ട് താണ് തന്നെ ഇരിക്കും.......🙏
@anjalyanjaly82203 жыл бұрын
Uiiiiū5ř6
@anjalyanjaly82203 жыл бұрын
The first time
@kaleshp19503 жыл бұрын
സത്യം 👍
@prasooncc89703 жыл бұрын
Yes
@jijopalakkad36273 жыл бұрын
പൊന്നൻ ചേട്ടന്റെ വീഡിയോ ആദ്യംമുതൽ കാണുന്നവർ കേറി പോരിൻ
@abhilashdpabhilash84903 жыл бұрын
Orupaduu aarivukal
@ajworld932 жыл бұрын
ഇച്ചിരി വൈകിപോയി.. ബട്ട് ഒരു മിനിറ്റ് പോലും skip ചെയ്യാതെ കണ്ടു... ആനയെ ഇഷ്ടപ്പെട്ടു വന്ന് അദ്ദേഹത്തെ ഇഷ്ടപെട്ടുപോയി... ഇത്രയും അറിവും വ്യക്തമായും കാര്യങ്ങൾ പറയുന്ന പൊന്നൻ ചേട്ടന്റെ കഥകൾ നമുക്ക് രോമാഞ്ചം കൊള്ളും🥰താനൊന്നുമല്ല തനിക്കൊന്നും അറിയില്ല എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ വിനയം👍🥰അഹങ്കാരം ഒട്ടുമില്ലാത്ത ഒരു മനുഷ്യൻ, നിങ്ങളെ പോലെ നിങ്ങളെ ഉള്ളു പൊന്നെട്ടാ🥰🥰
@edgergeorge59363 жыл бұрын
ഈ പരിപാടി തുടങ്ങിയപ്പോൾ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു ഒരിക്കലും തീരല്ലെന്നു 😭എന്തോ ഒരു സങ്കടം ആശാനേ അത്രക്ക് ഇഷ്ടപ്പെട്ടുപോയി 🥺അടുത്ത ജന്മത്തിൽ എങ്കിലും ഇദ്ദേഹത്തിന്റെ ഒരു ശിഷ്യൻ ആകാൻ പറ്റിയെങ്കിൽ. Shan chetta നിങ്ങൾ ഭാഗ്യവാനാണ്. എല്ലാ ആശംസകളും
@achumeladathu43023 жыл бұрын
വല്ലാത്ത ഒരു നഷ്ട ബോധം.... ഓണക്കൂർ പൊന്നൻ എന്ന അതികായനായ ആന പാപ്പൻ.. വല്ലാതെ ഹൃദയത്തിൽ പതിഞ്ഞു പോയി... അടുത്ത ഒരു സുഹൃത്തോ.. ജ്യേഷ്ഠനോ.. ഗുരുവോ... അമ്മാവനോ.. അച്ഛനോ ആരോ ആണെന്ന തോന്നൽ...... യൂട്യൂബ് വീഡിയോകളിൽ ഇത്രയും ആവർത്തിച്ച് കണ്ട ഒരു പരിപാടിയും വേറെ ഇല്ല... തുമ്പിക്കൈക്ക് നന്ദി.... ഒരു നൂറു ആശംസകൾ.....
@rajeevanpv1242 жыл бұрын
സത്യം....
@saawanlal68153 жыл бұрын
അയ്യപ്പസ്വാമി അദ്ദേഹത്തിനു ആയുസും ആരോഗ്യവും.. ഉണ്ടാവട്ടേ അദ്ദേഹം ഒരു ഒത്തകൊമ്പന്റെ കൂടെ നിറഞ്ഞു നിൽക്കുന്ന ഒരു കാഴ്ച്ച കാണാൻ കൊതിക്കുന്നു..... ഒരു ആഗ്രഹം പാമ്പാടി രാജനെ അദ്ദേഹത്തിന് ഏല്പിക്കുകയാണെങ്കിൽ കേരളം കണ്ട ഏറ്റവും നല്ല സൗന്ദര്യവും ചിട്ടയും ഉള്ള ഒരു കൂട്ടുകെട്ടും ആനയുടെ നല്ല ഭാവിയും ഉണ്ടാകുമെന്നു തോന്നിപോയി 👏.... പ്രാർത്ഥന ആണ് ആഗ്രഹം ആണ്..ഒരുപാട് സ്നേഹം പൊന്നേട്ടാ.... ❤️
@akhilunni78383 жыл бұрын
ആശാൻ്റ ജീവിത കഥ കേട്ടപ്പോൾ സങ്കടം വന്നു പക്ഷേ അരുടെയും മുമ്പിൽ മുട്ട് മടക്കില്ല മനസ്സ് ദൈവത്തിനെ മറന്ന് ഒന്നും ചേയ്യില്ല ദൈവം കുടെ എന്നും ഉണ്ടാകും ആശാനേ
@midhunkottayamkaran36623 жыл бұрын
ഓണക്കൂർ പൊൻപ്രഭ എന്നാ ഈ അദ്ധ്യായം ഇന്ന് ഇവിടെ അവസാനിക്കുന്നു എന്നറിഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു വിങ്ങൽ പൊന്നൻ ചേട്ടന് ആയുസ്സും ആരോഗ്യവും നൽകി എന്നും കൂടെ ഉണ്ടാവണേ ഭഗവനെ
@easyfarmingthrissur3 жыл бұрын
പൊന്നൻ ചേട്ടന്റെ വീഡിയോ ഞൻ വീണ്ടും കണ്ടു ആന ഇഷ്ടം 🥰🥰🥰🥰
@geevargheesesolaman27633 жыл бұрын
പൊന്ന൯ചേട്ടനെ പോലെ വേറെ ആരും കാണില്ല! ✌❤👍.
@kpn823 жыл бұрын
ഒരു രക്ഷ ഇല്ല്യാ....പൊന്ന്പ്രഭ ടെ ഗംഭീര ഭാഗം ആണ് ഇതു....തുമ്പിക്കൈ ഈ വീഡിയോകൾ ചേർത്ത് ഒരു വീഡിയോ തരുമോ... .......പൊന്നെട്ടന്റെ വീഡിയോ ക് ഉള്ള കാത്തിരിപ്പ് ഒരു സുഗമുള്ളത് ആയിരുന്നു.... എല്ലാ വിധ സൗഭാഗ്യങ്ങളും, ഈശ്വര അനുഗ്രഹം പൊന്നേട്ടന് ഉണ്ടാവാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.... അത് പോലെ പൊന്നെട്ടന്റെ കഥകൾ നല്ല രീതിയിൽ കാണിച്ച് തന്ന തുമ്പിക്യ്ക് ഒരായിരം നന്ദി....
@rafit37483 жыл бұрын
ഇത്രയും നല്ലൊരു പാപ്പാനേ പരിചയപ്പെടുത്തിയ തുമ്പികൈ ചാനലിന്ന് നന്നി 🔥🔥❤️❤️
@abhisrt184263 жыл бұрын
ഈ മനുഷ്യൻ ഈ ചാനലിന്റെ ഐശ്വര്യം...❤️❤️❤️ രണ്ടും ഒത്തിരി ഇഷ്ടം...❤️❤️
@aamisvlog82543 жыл бұрын
ഇനിയും പൊന്നൻ ചേട്ടനിലേക്ക് തിരിച്ച് വരണം എന്ന് ഒരു അപേക്ഷ....
@nijilkumarv.k.97773 жыл бұрын
ഒരു കിടിലൻ.... മഴ പെയ്തു തോർന്നപോലെ......എന്തോ എവിടെയോ ഒരു.... നൊമ്പരം..... എനിക്ക് മാത്രമാണോ????
@ramdas.h.shariharasubramon33033 жыл бұрын
Enikkum undu Brother
@vinusvlogs52773 жыл бұрын
ഇത്രയും നല്ല ഒരു ആനക്കാരനെ കാട്ടി തന്നതിൽ വളരെ സന്തോഷം പൊണ്ണേട്ടന്റെ വീഡിയോ ഇടുമ്പോൾ വളരെ സന്തോഷം ആണ് ഈ പൊന്ന് വസന്തം തന്നതിൽ നന്ദി
@buzayan21943 жыл бұрын
പൊന്നൻ ചേട്ടനും കുടുബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@upendranathe10393 жыл бұрын
എളിമയുള്ള ഗുരുത്വമുള്ള ഒരു മനുഷ്യൻ... ദീര്ഘയുസ്സായിരിക്കട്ടെ... 🙏🙏🙏
@chandrasekharancv82593 жыл бұрын
കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ വല്ലാത്ത ഒരു വിഷമം
@jobvitus52063 жыл бұрын
Me too😖😖
@pradeeshkp50053 жыл бұрын
പൊന്നെൻ ചേട്ടൻ പൊൻ പ്രഭ മാത്രമല്ല തങ്ക തിടമ്പാണ് തനി തങ്ക തിടംമ്പ് സല്യൂട്ട് പൊന്നേട്ടാ
@jayaprakashtp39383 жыл бұрын
കഴിഞ്ഞു എന്നറിയുമ്പോൾ വല്ലാത്തൊരു സങ്കടം.. പൊന്നൻ ചേട്ടന് ആയുരാരോഗ്യസൗഖ്യം നേരുന്നു..
@sreejithb9233 жыл бұрын
വിഷമത്തിലും ചിരിക്കുന്ന മനുഷ്യൻ 🔥
@binumon3003 жыл бұрын
ഇങ്ങനെ ഒരു മനുഷ്യനെ ഈ ജൻമം കാണാൻ കിട്ടില്ല...മോൺസ്റ്റർ❤❤❤
@mmdasmaruthingalidam75583 жыл бұрын
നന്തിലത്തു ആനയുമായുള്ള കൂടുതൽ അനുഭവങ്ങൾ പ്രതീക്ഷിച്ചു... വേണ്ടത്ര ഉണ്ടായില്ല... എന്നിരുന്നാലും നല്ല പ്രതാപിയായ ആനക്കാരൻ... അതിനുപകരം ഒരു ആനക്കാരൻ ഇന്നുണ്ടാകില്ല... അറിവും തികവും ലോകവിവരോം ഉള്ള ആനയെ അറിഞ്ഞു അഴിച്ച അനിഷേധ്യനായ ആനക്കാരൻ... പൊന്നേട്ടനെ പോലൊരു ആനക്കാരനെ interwiew ചെയ്തതിൽ അഭിനന്ദനങ്ങൾ...ആറ്റക്കര കുട്ടികൃഷ്ണനിൽ ഉള്ളകാലം മുതൽ തന്നെ നല്ല ബന്ധമുള്ളയാളാണ് നല്ല മനുഷ്യൻ...
@rajeshv.s96603 жыл бұрын
ഇങ്ങനെ ഒരു അഭിമുഖം നമ്മൾക്ക് സമ്മാനിച്ച തുമ്പിക്കൈ ചാനലിന് ഒരായിരം നന്ദി ഓണക്കൂർ പൊന്നൻ ചേട്ടന് ഒരായിരം ആയുരാരോഖ്യ സൗഖ്യങ്ങൾ നേരുന്നു🙏❤️🙏
@UnniKrishnan-pj8vj3 жыл бұрын
ഇനിയാരുവന്നാലും കാര്യമില്ല ഇതുപോല ഒരു സിംഹകുട്ടി ഈഭൂമിയിലുണ്ടാകില്ല
@venugopal45643 жыл бұрын
ദീർഘ നാൾ ആരോഗ്യം കൊടുക്കാൻ ഭഗവാൻ ആനുഗ്രഹിക്കണം
@aneeshkurian68053 жыл бұрын
കഴിഞ്ഞു എന്ന് കേൾക്കാൻ ഒരു വിഷമം, പൊന്നൻ ചേട്ടന് എല്ലാ വിധ ആയുരാരോഗ്യം പൊന്നു തമ്പുരാൻ നൽകട്ടെ ❤❤❤
@UnniKrishnan-pj8vj3 жыл бұрын
പൊന്നേട്ടനും കുടുബത്തിനും എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും ഉണ്ടക്കട്ടെ ദൈവമേ
@കാട്ടുമറുത3 жыл бұрын
അഹംകാരം അലംഭാവം അമിതാസക്തി അത്യാഗ്രഹം ഇതൊന്നും ഇല്ലാത്തതും അവനവനെ സ്വയം അറിഞ്ഞും ചുറ്റുമുള്ള ആളേയറിഞ്ഞും പെരുമാറാൻ കഴിവുള്ള പുലിക്കുട്ടി അതാണ് ഞാൻ പൊന്നൻ ആശാനിൽ കണ്ടത്
@unnikrishnanrajan91913 жыл бұрын
പൊന്നൻ ചേട്ടന്ന് സർവ്വേശ്വരൻ സാക്ഷാൽ കലിയുഗ ഭരതൻ അനുഗ്രഹിക്കട്ടെ
@guruvayoorsyamalan84663 жыл бұрын
ഇനിയും പറയാനുണ്ട് പൊന്നൻചേട്ടന്..... കേൾക്കാൻ ഞങ്ങൾ ക്കും ഇനിയും തുടരണം......
@syamsyam18103 жыл бұрын
ഞാനും ഒർക്കുന്നു..ചക്കുമശേരിയിൽ വച്ച്കണ്ടത്. ആന ഒത്ത ഒരു ആനക്കാരൻ . ''
@gangadharankc36523 жыл бұрын
പൊന്നൻ, കനകൻ, രത്നൻ. ഈ 3 സഹോദരന്മാരും ഓണക്കൂറിന്റെ ആഭരണങ്ങൾ തന്നെ. അതിൽ മൂത്ത ആളായ പൊന്നനാണ് കൂടുതൽ തിളക്കം. മൂന്നു പേരേയും എനിക്ക് പരിചയമുണ്ട്. പൊന്നന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.
@vishnurajvaikom3 жыл бұрын
രത്നാകരൻ ചേട്ടൻ, പോളക്കുളം വിഷ്ണുനാരായണനിൽ ഉള്ള ആളല്ലേ? കനകൻ ചേട്ടനെ കുറിച്ച് പറയാമോ?
@yadukrishnang17133 жыл бұрын
@@vishnurajvaikom മരിച്ചു പോയി ഉമാമഹേശ്വരൻ കൈലിരുപ്പ് ഉണ്ടാർന്ന കാലത്ത് ചെയ്യ്തതാ,
@hareeshpg84013 жыл бұрын
കണ്ട എപ്പിസോഡ് വീണ്ടും കാണാൻ ആരോടും ചോദിക്കണ്ടല്ലോ എന്നും കാണും വാക്ക്
@praveenphari81333 жыл бұрын
Njanum😄
@инти-х5х3 жыл бұрын
ഇന്നും പൊന്നൻ പൊന്നൻ തന്നെ ❤❤❤
@sarathsarathgopal70183 жыл бұрын
നന്ദി ഉണ്ട്..🙏 പൊന്നൻ ചേട്ടനെ പരിചയപ്പെടുത്തി തന്നതിന്....... ഫുൾ എപ്പിസോഡും കണ്ടു... ഇതുപോലൊരു പച്ചയായ മനുഷ്യൻ... ദൈവം നല്ല ആയുസ് കൊടുക്കട്ടെ 🙏🙏🙏🙏🙏 ലവ് യു പൊന്നൻ ചേട്ടാ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
പൊന്നൻ ചേട്ടൻ പറഞ്ഞതുപോലെ "നിങ്ങൾ ഇപ്പൊ വന്ന് വന്ന് നമ്മളൊരു കുടുംബം പോലെ ആയില്ലേ" ശരിയാണ് കണ്ടു കണ്ട് അദ്ദേഹം ഇപ്പൊ ഒരു കുടുംബാംഗം പോലെയായി. നന്ദി ടീം തുമ്പിക്കൈ 😍🥰
@sureshathili3 жыл бұрын
കളങ്കമില്ലാത്ത മനസ്സിനുള്ളിൽ ഇത്ര നാളും കാത്തു സൂക്ഷിച്ച ഈ നിശബ്തത ഈ വയസ്സിലെങ്കിലും പങ്കു വച്ചതിനു ശതകോടി നമസ്കാരം 🙏🙏🙏
@anandhukrishnan26893 жыл бұрын
പൊന്നൻ ചേട്ടന്റെ എപ്പിസോഡ് തീരല്ലേ എന്ന പ്രാർത്ഥന ആണ്.... അത്രയ്ക്കു കേൾക്കാനും അറിയാനും ഉണ്ട് 🥰🥰🥰🙏ഇത്രെയും ആർത്തിയോടെ കാത്തിരുന്ന എപ്പിസോഡ്കൾ വേറെ ഇല്ല...സ്വന്തം ആരൊ ആണെന്നുള്ള തോന്നൽ...നല്ല ഒരു അനക്കാരൻ,ആശാൻ, ഗുരു, ഇരട്ടചങ്കുള്ള മനുഷ്യൻ ആരുടെയും മുന്നിൽ തലകുനിക്കാതെ ജീവച്ച വ്യക്തിത്വം നല്ല ഒരു അച്ഛൻ അങ്ങനെ എന്തൊക്കെയോ....പറയാൻ വാക്കുകൾ ഇല്ല.... ദീർഘായുസോടെ ഇരിക്കട്ടെ.... പ്രാർഥനകൾ എന്നും ഉണ്ടാക്കും 🙏🙏🙏
@kaleshp19502 ай бұрын
ഇത് എന്തൊരു മനുഷ്യനാ . എന്റെ അച്ഛൻ പറഞ്ഞ വാക്കിലെ. പുലിയന്നൂർ ബാലൻ ചേട്ടന്റെ ശിഷ്യൻ. ആനപണിയുടെ പൂർണ്ണത❤️🙏
@himeshkaiparambu79043 жыл бұрын
മടുക്കാത്തൊരു പരിപാടിയാരുന്നു ഇത്ര പെട്ടന്ന് നിർത്തിയത് വല്ലാത്ത വിഷമമായി
@rajanvaravoor57542 жыл бұрын
പൊന്നൻ ചേട്ടനു കുടുംബത്തിനും എന്നും നല്ലത് വരട്ടേ എന്ന് സർവ്വേശ്വരനോട് പാർത്ഥിക്കുന്നു.
@babuullattil89792 жыл бұрын
പൊന്നൻ ചേട്ടൻ ഒരു സംഭവം തന്നെ. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു
@naveensankar71023 жыл бұрын
പൊന്നൻ ചേട്ടൻ്റെ വിശേഷങ്ങൾ അവസാനിക്കുന്നതിൽ വിഷമമുണ്ടെങ്കിലും അതിലുപരി ഒരു പാട് സന്തോഷം ഉണ്ട് ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ലാതിരുന്ന എന്നാൽ ഒരുപാട് പേര് പറഞ്ഞു കേട്ടിട്ടുള്ള പൊന്നൻ ചേട്ടൻ്റെ വിശേഷങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചു തന്നതിൽ.... നല്ലൊരു അദ്ധ്യയം ആയിരുന്നു... ഇനി വരാനിരിക്കുന്നതായ ആറ്റക്കര നാരായണേട്ടൻ്റെ വിശേഷങ്ങൾക്കുള്ള കാത്തിരിപ്പാണ്...
@vinug74063 жыл бұрын
എല്ലാ എപ്പിസോഡും കണ്ടു ..കഴിഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം പൊന്നൻ ചേട്ടന് എല്ലവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു
@jithu.m.mm.m81703 жыл бұрын
ആനകളുടെ മനസറിഞ്ഞു പെരുമാറുന്ന പൊന്നൻ ചേട്ടൻ പൊന്നാണ് ❤❤❤❤🤗🤗🤗🤗❤🤗❤🤗😜❤❤🤗❤❤🤗❤🤗🤗❤🤗🤗❤😊😊😊😊😊❤❤❤😍😍😍🤗🤗🤗🤗🤗😍😍❤❤❤😍😍😍😍😊😊😊😊❤❤❤😍😍😍😊😊😊😊😊😊🤗🤗🤗🤗🤗😍😍😍❤❤❤❤❤😊❤
@rajuav13353 жыл бұрын
സഹോദരന്മാരെ കുറിച്ചൊന്നുചോദിച്ചിട്ട് അവസാനിപ്പിക്കാർന്നു പരമ്പര 🙂
@sreenathpv17933 жыл бұрын
എന്തു തൊഴിലിനും അതിന്റെതായ മഹത്മ്യം ഉണ്ടെന്നു പറഞ്ഞു തന്ന ആണൊരുത്തൻ.....!! അദ്ദേഹത്തിന്റെ dedication അപാരം...!!! ഒരു ആൺകുട്ടി എങ്ങനെ ആയിരിക്കണം എന്നും എങ്ങനെ പെരുമാറണം എന്നും അദ്ദേഹം പറഞ്ഞു തന്നു... ഇത്രയും വിശേഷങ്ങൾ വിശദമായി, ക്ഷമയോടെ പറഞ്ഞു തന്ന പൊന്നൻ ചേട്ടന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി 🙏. You guys are doing a brilliant job 👏👏 keep going on 👍👍 this is one of the great vloges which we are eagerly waiting for. I am sure that this program will consider as the best vloges wrt elephants..!! Keep going on👏👏, all the very best 👍👍👍👍
@GISHNUCHALADY2 жыл бұрын
itippol njan etramathe tavana anu kanunnathum kelkunnathum ennu oru pidittavum illa..etra rasam anu kelkan...
@jishilamigozzjishilamigozz26013 жыл бұрын
Oro episode um katta waiting ayirunn.vere oru program num ithra kathirunnitilla.ini pirakkumo ithu poloru Aanpirappu💥🔥✌️
@viewfinder56823 жыл бұрын
കണ്ട് കണ്ട് നേരിട്ട് പരിജയം ഉള്ളപോലെ ആയി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@krishnaprasadc25623 жыл бұрын
Oru nalla manushan. Ella vidha ashamsakal..
@sonudas19193 жыл бұрын
Thanks for good episodes.... Ponnan chettan rockz.....
@subinms80823 жыл бұрын
ഒത്തിരി സന്തോഷം തന്ന എപ്പിസോഡ്...... പൊന്നൻ ചേട്ടൻ കഥകൾ..... അതോടൊപ്പം ഒത്തിരി വിഷമം ഉണ്ട്.... ഈ സീരിയസ് തീരുന്നതിൽ.....
@Youryoutubefriend5754-3 жыл бұрын
Oru aanakkaaran ennathinu appuram oru thikanja manushyan...... Kaanunthorum kelkumthorum ishtam koodi varunnu ponnan chettanodu❤❤
@ajinsreekumar2793 жыл бұрын
ഒരൊറ്റ വീഡിയോ പോലും മിസ്സ് ആയി പോയിട്ടില്ല 💯💯💯💯💯💯💯💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥❣️❣️❣️❣️❣️❣️❣️❣️❣️❣️
@soorajpanikkasseril23983 жыл бұрын
Ponnan chetta.....super...
@prasanthmohan63023 жыл бұрын
എന്ത് കാര്യമായിട്ട് ആണ് തുറന്നു പറയുന്നത് എല്ലാ കാര്യങ്ങളും, പറ്റിയ തെറ്റും, ചെയ്ത അബദ്ധങ്ങൾ , അന്നത്തെ പ്രായത്തിളപ്പിൽ പറ്റിയത്, നല്ലൊരു പാപ്പാൻ എന്നതിലും നല്ലൊരു മനുഷ്യൻ 🙏
@venkatachalasharma55343 жыл бұрын
Ellaa episodum kandu valere santhosham great effort by thoombikaai
@Allinone-nb2dt3 жыл бұрын
പൊന്നൻ ചേട്ടൻ🔥🔥
@arunbabubabu70452 жыл бұрын
വേറെ ലെവൽ മനുഷ്യൻ 🙏🏻🙏🏻🙏🏻
@binumon3003 жыл бұрын
കുറച്ച് കൂടി വേണം... കുറച്ച് നാൾ കഴിഞ്ഞു ഒരു interview Kudi aedukku...thumbikkai👍❤
@vaisakhm31493 жыл бұрын
ഏതാ level, ഒരു രക്ഷീല്യ 🔥❤️🔥
@venkatachalasharma55343 жыл бұрын
Thanks to all team members for giving a very good episode s .may god bless all of y
@maruboomiyilorumalayali73083 жыл бұрын
ഇടത്തോട്ടി സുകുമാരൻ എല്ലാ പാപ്പാൻ മാർക്കും പേടിയായിരുന്നു
@shijurajsasidharan15983 жыл бұрын
ഓണക്കൂർ പൊൻപ്രഭ എന്ന ഈ വീഡിയോ ശരിക്കും ഒരു മുതൽക്കൂട്ട് തന്നെയാണ്, ഇതിനുവേണ്ടി പരിശ്രമിച്ച അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍👌❤🌹🙏
@nivinjoseph4457 ай бұрын
one and only🔥
@mathewsjoseph58553 жыл бұрын
Ponnan rocks
@Visakhrajmannar3 жыл бұрын
ഒന്നു നേരിൽ കാണാൻ പറ്റരുനെങ്കിൽ...😍😍😍😁😢😢😢😢😢😢😢😢😢😢
@rajeshtk38493 жыл бұрын
പൊന്നൻ ചേട്ടനെ പറ്റി ഇനിയും വീഡിയോ കാണിക്കു ഓണക്കൂർ പൊന്നൻ ചേട്ടാ ഒരു രക്ഷയില്ല. നിങ്ങൾ സൂപ്പറാ ..
@easyfarmingthrissur3 жыл бұрын
പൊന്നൻ ചേട്ടൻ സൂപ്പർ ഇന്റർവ്യൂ അടിപൊളി ബ്രോയ് 👏👏
@thumbikkai29673 жыл бұрын
Thank you
@aneeshmobius44113 жыл бұрын
Muthe polichutto
@renjithravi22133 жыл бұрын
ഒരു 1001 രൂപയും, ഒരു 11 മുറുക്കാനുമായി അദ്ദേഹത്തെ നേരിൽ കാണാൻ ഉറപ്പായും പോകും.... എന്റെ അടുത്ത സുഹൃത്ത)യ ഒരു പാപ്പാനുമായി നല്ല ബന്ധം ആണ് പൊന്നെട്ടന്... മുഴുവൻ എപ്പിസോഡും കണ്ടു ഒരുപാട്,, ഒരുപാട് നന്ദി തുമ്പിക്കൈ അണിയറ പ്രവർത്തകർക്ക്... ❣️❣️❣️❣️💕💕💕💕💕💕💕💕💕💕❣️❣️❣️❣️❣️❣️❣️
@kaleshp19503 жыл бұрын
പൊന്നൻചേട്ടനു തുല്യം പോന്നൻ ചേട്ടൻ ❤️❤️❤️❤️ 🙏🙏🙏🙏
@govindnair1493 Жыл бұрын
Shariyaa.....innum ponnan ponnan tanne ❤
@sukumaran72483 жыл бұрын
Kodukkumo valathidum mrigatheyith arukkuvan
@klthamburan68333 жыл бұрын
Thank you
@rameshak78003 жыл бұрын
പൊന്നനാശാൻ്റെ കഥകൾ ഇനിയും വേണം ഇത്ര പെട്ടന്ന് നിർത്തരുതായിരുന്നു
@akhilak48263 жыл бұрын
ചേട്ടാ ഇത്ര വേഗം അവസാനിപ്പിണ്ടേണ്ട ആവശ്യം ഉണ്ടായിരുന്നു ഇല്ല
@BaijuKumar-i7b26 күн бұрын
ഞങ്ങളുടെ പ്രദേശത്ത് തടിപ്പണിക്ക് പൊന്നൻ ചേട്ടനും ഇടത്തൊട്ടി ആനയും വന്നാൽ പിന്നെ ഞങ്ങൾ ആനയുടെ അടുത്തുണ്ടാകും ഒടെടാ പിള്ളേരെ എന്ന് പറഞ്ഞ് പൊന്നൻ ചേട്ടൻ ഞങ്ങളെ ഓടിക്കും അന്നും ഇന്നും ആനക്കാരിൽ ഒന്നാമൻ പൊന്നൻ ചേട്ടൻ മാത്രം ഒന്നാം സ്ഥാനത്ത്❤️❤️❤️❤️❤️❤️
പൊന്നൻ ചേട്ടന്റെ ജീവിതം ഒരു സിനിമ ആക്കാൻ ഉള്ളതെല്ലാം ഉണ്ട്, യൂട്യൂബിൽ പല തലത്തിലുള്ള വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും, തുമ്പികയ്യും പൊന്നേട്ടനും എന്റെ മരണം വരെ കൂടെ ഉണ്ടാവും, ഒറ്റയാനായ പൊന്നൻ ചേട്ടന്റെ മുന്നിൽ ഏതൊരു കൊമ്പനും മുട്ടുമടക്കുന്നതിൽ അതിശയം ഒന്നുമില്ല
@ramdas.h.shariharasubramon33033 жыл бұрын
Shameer myself and Shan discussed this. Half casting also done. But major problem is lack of good elephants like Sukumaran, Vijayan, Krishnaprasad and along with that Money also
@shameermejo14303 жыл бұрын
@@ramdas.h.shariharasubramon3303 നമുക്കു ready aakam bro