എസ്എഫ്ഐക്കാർക്ക് പണികൊടുത്തത് ബിജെപി വിസി.. I About kerala university vc mohanan kunnummal

  Рет қаралды 97,950

Marunadan Malayali

Marunadan Malayali

Жыл бұрын

ചുമ്മാതല്ല പിണറായി ബലം പിടിച്ചത്.. എസ്എഫ്ഐക്കാർക്ക് പണികൊടുത്തത് ബിജെപി വിസി...
#sfi #cpimkerala #keralauniversity #arifmohammadkhan #pinarayivijayan
#mm001 #me001

Пікірлер: 145
@abhijithkss7029
@abhijithkss7029 Жыл бұрын
നട്ടെല്ലുള്ള ഒരു V.C കേരളത്തിൽ ഉണ്ടെന്ന് അറിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു 👍👍👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Crountryhumans_creator
@Crountryhumans_creator Жыл бұрын
F
@byjut833
@byjut833 Жыл бұрын
കേരളത്തിൽ നിന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും വിദേശത്തും അന്യസംസ്ഥാനത്തും പോയി പഠിക്കുന്നത് കേരള കലാലയം എസ്എഫ്ഐ എന്ന നശിച്ചവർക്കും മയക്കുമരുന്ന് സെക്സ് ഗുണ്ടായിസം ഓരോ ദിവസവും കലാലയം നശിപ്പിക്കുകയാണ് ചെയ്യുന്നത്
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
വിജയന്റെ ഭരണം കൊണ്ട് ഇവിടെ ഗുണം ഉണ്ടായിട്ടുള്ളത് വിജയന്റെ കുടുംബക്കാർക്കും പാർട്ടി അടിമകൾക്കും മാത്രമാണ് സാർ 😂😂😂
@arunsekhara4895
@arunsekhara4895 Жыл бұрын
ചിലപ്പോൾ തെരഞ്ഞെടുപ്പിൽ വിട്ട് നിൽക്കുന്നതും ജനാധിപത്യത്തെ ശക്തിപ്പെടുത്തും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം നിയോജക മണ്ഡലത്തിൽ പിണറായി വിജയനെതിരെ മത്സരിച്ച വാളയാർ ഭാഗ്യവതിക്കു പിന്തുണ കൊടുത്തുകൊണ്ട് കോൺഗ്രസ്സും ബിജെപി യും അവരുടെ സ്ഥാനാർത്ഥികളെ പിൻവലിച്ചിരുന്നു എങ്കിൽ നീതി നിക്ഷേധിക്കപ്പെട്ട ഒരു സമൂഹത്തിനുള്ള ധാർമിക പിന്തുണയോടൊപ്പം അത് കേരളിയ പൊതുസമൂഹത്തിനു ഗുണപരമാവുകയും ചെയ്യുമായിരുന്നു. പരസ്പരം ഒത്തുതീർപ്പു രാഷ്ട്രീയം കളിക്കുന്ന കേരളത്തിലെ രാഷ്ട്രീയ മുന്നണികളിൽ നിന്നും പൊതുജനം അത് പ്രതീക്ഷിക്കേണ്ട.
@ambilispillai
@ambilispillai Жыл бұрын
😂😂👍👍
@user-fk9pb5so2h
@user-fk9pb5so2h Жыл бұрын
വെറുതെ School ൽ പോയി സമയം കളഞ്ഞു. അന്ന് കൊടി പിടിക്കാൻ പോയിരുന്നെങ്കിൽ ഇന്ന് എത്ര വലിയ സ്ഥാനത്തെത്തിയേനെ😄😄😄
@ammuschukkudu2994
@ammuschukkudu2994 Жыл бұрын
😃😃😃
@babuudumattu4251
@babuudumattu4251 Жыл бұрын
1985 86 87 class leader aayirunnu K S U...Eannittum puratthe..
@ambilispillai
@ambilispillai Жыл бұрын
😂😂😂
@balanbalan2680
@balanbalan2680 Жыл бұрын
ഒരു ആറു മാസം എങ്കിലും പ്രസിഡന്റ് ഭരണം ഏർപ്പെടുത്തി നല്ല ഭരണം എങ്ങനെ ആയിരിക്കണം എന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുക
@mv2552
@mv2552 Жыл бұрын
എന്തൊക്കെയായാലും പിണറായി പോലീസ് തന്നെയല്ലേ ക്രിമിനൽ കേസ് അന്വേഷിക്കുന്നത് നീതി പ്രതീക്ഷിക്കുന്നില്ല
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ഹിറ്റ്ലർ വിജയമുന്നിൽ മുട്ടുമടക്കാത്ത ഒരു നിയമവും ഇല്ല നമ്മുടെ നാട്ടിൽ 😢😢
@sanalkumarsanal-bo9vm
@sanalkumarsanal-bo9vm Жыл бұрын
ഇപ്പോൾ SFI DYFI എന്ന് കേൾക്കുമ്പോഴേ ചിരി വരും😂🤣🤣🤣
@sreekumarg7376
@sreekumarg7376 Жыл бұрын
എത്തപ്പൈ, ഡിപ്ഫി 😂
@prasanthkumar2403
@prasanthkumar2403 Жыл бұрын
നാട് നന്നാവണമെന്ന് ഭരിക്കുന്നവർക്കും ഇല്ല😂 പ്രതിപക്ഷത്തിനും ഇല്ല😂 നാട്ടുകാർക്ക് ഇല്ലേ ഇല്ല😂 പിന്നെങ്ങനെ നാടു നന്നാകും😂
@somansoman6776
@somansoman6776 Жыл бұрын
ഇതല്ലേ സത്യം
@sureshkumara.r2561
@sureshkumara.r2561 Жыл бұрын
തന്റെ മക്കളും അവരുടെ മക്കളുമൊക്കെ ജീവിക്കേണ്ടതാണ് ഈ നാട് എന്ന് ആരും ചിന്തിക്കുന്നില്ല.
@radhakrishnanunnithan4542
@radhakrishnanunnithan4542 Жыл бұрын
Absolutely correct🙏
@madhavenk4875
@madhavenk4875 Жыл бұрын
Sir Malayalees love CPM and Slavery life.malayalees are Communists
@PK-fl1lm
@PK-fl1lm Жыл бұрын
വിദ്യാഭ്യാസവും വിദ്യാര്ഥികളും രക്ഷപ്പെടണമെങ്കിൽ അന്തം മുക്ത കേരളം അനിവാര്യമാണ്.
@sagivekumarmachad6019
@sagivekumarmachad6019 Жыл бұрын
എല്ലാ ക്യാമ്പസ്സുകളും മയക്ക്മരുന്നു, മറ്റു വാണിഭ കേന്ദ്രങ്ങൾ ആക്കി മാറ്റി പാർട്ടി വളർത്താൻ 😢
@sreeramakrishnanpp2534
@sreeramakrishnanpp2534 Жыл бұрын
നിങ്ങൾ ദയവായി പൊക്കി പറയാതിരി ക്കൂ . ഇനി ഈ വി സി ക്ക് ഒരു തീരുമാനവും എടുക്കാൻ പറ്റില്ല.
@devuambady9129
@devuambady9129 Жыл бұрын
ബിജെപി ഭരിച്ചാൽ മാത്രമേ കേരളം നന്നാവൂ 💪💪💪💪💪
@hashirvkk8093
@hashirvkk8093 Жыл бұрын
കേരളത്തിൽ അന്റെ ബിജെപി വരില്ല മലയാളി പൊട്ടന്മാർ അല്ല
@akashmasdhu6943
@akashmasdhu6943 Жыл бұрын
ബിജെപി വന്നാൽ വികസനവും വരും
@jomsmathew4290
@jomsmathew4290 Жыл бұрын
Nannayi.....
@lalithavenkat8584
@lalithavenkat8584 Жыл бұрын
കുറ്റമല്ല കുട്ടികൾ മറുനാട്ടിൽ പോയി പഠിപ്പിക്കുന്നത്. പറ്റുന്നവർ രക്ഷപ്പെട്ടു പോട്ടെ
@radhakrisnanvasudevan4344
@radhakrisnanvasudevan4344 Жыл бұрын
വ്യാജ വി സി മാരെ കണ്ടിരുന്ന കേരള വാഴ്സിറ്റി ഇപ്പോൾ ഒറിജിനൽ വി സി യെ കാണുന്നു. 🙏🌹🌹🌹🌹👏👏
@vasudevanvk9510
@vasudevanvk9510 Жыл бұрын
സത്യം - നീതി- ന്യായം - യുക്തി ആത്മാർത്ഥത എന്നിവയുള്ളവർ ഉണ്ട് എന്ന് അറിയുന്നതു തന്നെ സന്തോഷമുണ്ടാക്കുന്നു. സത്യമേവ ജയതേ🙏🙏🙏🙏
@bahuleyanayyode474
@bahuleyanayyode474 Жыл бұрын
V.C.ക്ക് അഭിവാദ്യങ്ങൾ.
@rangithamkp7793
@rangithamkp7793 Жыл бұрын
🙏🏾 Thank you sir ! 💪🏼. Angane melley melley Keralam sariyakkiyedukkum .👍👏👏👏👏👏
@thomasthekkekara
@thomasthekkekara Жыл бұрын
പിന്നെ Ph. D പോലും ഇപ്പോൾ സഖാക്കൾക്ക് ഫ്രീ അല്ലേ, ഇല്ലാത്ത പണി, വല്ലാത്ത ശമ്പളം, ഉത്തരവാദിത്തം എന്നത് വളരുന്ന തലമുറയിൽ പാർട്ടി പകർന്നു കൊടുക്കുക, പിരിയുമ്പോഴും പിന്നെയും വല്ലതുമൊക്കെ തടയും.
@sraveendran1280
@sraveendran1280 Жыл бұрын
Vazhakkula kayarupiri extra extra phd
@sagivekumarmachad6019
@sagivekumarmachad6019 Жыл бұрын
ശമ്പളം പകുതി പാർട്ടിക്ക് ലെവി കൊടുക്കണം,,,അതായതു ജനങ്ങളുടെ നികുതി പണം കൊണ്ടു പാർട്ടികൊണ്ടു നടക്കുക 😢
@pavithranparamel4387
@pavithranparamel4387 Жыл бұрын
Big salute to the VC
@rajendaranpillai8044
@rajendaranpillai8044 Жыл бұрын
A marvalouse salute to honourable VC. 🙏🙏🙏👍👍
@kishorkumarkeekan8649
@kishorkumarkeekan8649 Жыл бұрын
What a pathetic situation of Kerala education system 😮😮😮😢😢😢😢😢
@gopakumar50
@gopakumar50 Жыл бұрын
അതാണല്ലോ കേരളം ഇങ്ങനെ ആയിപോകുന്നത്
@sebastiansamuel5285
@sebastiansamuel5285 Жыл бұрын
ഒരു പ്രാവശ്യം തുടർഭരണം കിട്ടിയപ്പോൾ തന്നെ , ഇന്ന് വരെ മലയാളി കാണാത്ത ഉടായിപ്പാണ് കുട്ടി കമ്മികളും മൂത്ത കമ്മികളും കൂടി കാട്ടിക്കൂട്ടുന്നത് . ഇനിയും ഒരവസരം കൂടി നമ്മൾ പ്രഭുദ്ധർ കൊടുത്താൽ ഇനി വീണ്ട്മൊരു തിരിച്ചു വരവില്ലാത്ത വിധത്തിൽ കേരളം നശിക്കും.
@sunnymathew8151
@sunnymathew8151 Жыл бұрын
I appreciate you shajan ❤❤
@sankaragopal9392
@sankaragopal9392 Жыл бұрын
Absolutely right. Congratulations Sir Sajan Skaria Kerala VC is great The corrupt Chief justice is out Act according to rules and natural justice and Save KU
@haridasmc4514
@haridasmc4514 Жыл бұрын
ചൈനയെ ഒറ്റപ്പെടുത്തി ഞങ്ങളെയും ഒറ്റപ്പെടുത്തി .നിങ്ങളോട് കണക്ക് ചോ
@sivadas.ssukumaran3265
@sivadas.ssukumaran3265 Жыл бұрын
ഒരു ബിജെപിക്കാരൻ CM ആയാൽ കേരളം ശുദ്ധീകരിക്കപ്പെടും. പക്ഷേ അതിന് ജനത്തിന് വിവരം ഉണ്ടാവണം.
@fineapplepic
@fineapplepic Жыл бұрын
Well said and well done
@krmohanan4979
@krmohanan4979 Жыл бұрын
മണി കുമാർ , മാതാപിതാക്കൾ ദീർഘവീക്ഷണത്തോടെ യിട്ട നാമം🙏
@thomasjude997
@thomasjude997 Жыл бұрын
Money Kumar...there are lot of such Moneykumarans in our judiciary.
@profullab5290
@profullab5290 Жыл бұрын
Mohanan. How many peole did you wish for (moham ).?
@sathyadasg5690
@sathyadasg5690 Жыл бұрын
Good action. VCs should protecting the interest of University and it's reputation.
@sanalkumarvk3909
@sanalkumarvk3909 Жыл бұрын
Well said
@gopalakrishnannair7164
@gopalakrishnannair7164 Жыл бұрын
നട്ടെല്ലുള്ളവൻ അധികാരത്തിൽ വന്നാൽ ഒച്ചാനിച്ചു നിൽക്കാതെ നടപടികൾ എടുക്കും എന്നതിന്റെ തെളിവ്. പിന്നെ, ഗവർണർ കട്ടക്ക് സപ്പോർട് ഉണ്ടാകും. നട്ടെല്ല് പണയപ്പെടുത്താതെ, സ്ഥാനമാനങ്ങൾക്ക് വേണ്ടി വിടു പണി ചെയ്യാത്ത ഇത്തരം ഉദ്യോഗസ്ഥന്മാർക്ക് ബിഗ് സല്യൂട്ട്. ബാക്കിയുള്ളവന്മാർ കണ്ടു പഠിക്കട്ടെ.
@lineeshmlineesh4466
@lineeshmlineesh4466 Жыл бұрын
Athu kalakki
@sureshpc6196
@sureshpc6196 Жыл бұрын
👌
@thulasidasm.b6695
@thulasidasm.b6695 Жыл бұрын
Namaste shajan ji🙏🙏🙏
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
ഉന്നത വിദ്യാഭ്യാസo ഒന്നിനും. കൊള്ളാതെ ആക്കി... കുട്ടികൾ നാട് വിടുന്നു...
@sab4538
@sab4538 Жыл бұрын
Very good, case should be proceeded and punish criminals
@jayasree3869
@jayasree3869 Жыл бұрын
Midukkanaua VÇ🙏🙏
@mvinod6126
@mvinod6126 Ай бұрын
💕
@sudheerd9378
@sudheerd9378 Жыл бұрын
🙏🙏
@Ushadevi-rf2sv
@Ushadevi-rf2sv Жыл бұрын
അവസാനം ഗവർണ്ണറെ പിണു കയ്യിലെടുത്തല്ലോ.
@viswanathanpillai4905
@viswanathanpillai4905 Жыл бұрын
സർക്കാർ ജീവനക്കാർ എല്ലാവരുംജോലിയോട്നീതിപുലർത്തുന്ന വരല്ല. കൂടുതൽ പേരും ഉഴപ്പൻ മാർ ആണ്
@PS-mh8ts
@PS-mh8ts Жыл бұрын
excellent news, which has suddenly & unexpectedly made my day even brighter. 🙂
@radhamanivs7433
@radhamanivs7433 Жыл бұрын
അങ്ങനെ വേണം നിയമം നിയമത്തിന്റെ വഴി ക്ക് 👍പക്ഷെ ഒരു കാര്യം പ്രിൻസിപ്പൽ കോൺഗ്രസ്‌ അനുകൂലി ആയതു നന്നായി C p m ആരുന്നേൽ V c യെ നോട്ടപുള്ളി ആക്കുമായിരുന്നേനെ
@krishnankuttyk158
@krishnankuttyk158 Жыл бұрын
കേരളം സംശുദ്ധമാക്കാൻ ആരെങ്കിലും ഉണ്ടാകുമോ??
@bku1969
@bku1969 Жыл бұрын
⭐⭐⭐⭐⭐
@NarayananN-pd6fz
@NarayananN-pd6fz 7 ай бұрын
ഇതൊരു തുടക്കം മാത്രം
@harindranathk300
@harindranathk300 Жыл бұрын
I dont think Dr Mohanan K is a bjp man but he is a man of immense integrity
@stingicon6705
@stingicon6705 Жыл бұрын
എന്തിനാണ് ഇത്ര ശമ്പളം..?
@jayaskumar8096
@jayaskumar8096 Жыл бұрын
എല്ലാ മേഖലകളിലും ഇതുപോലെ നട്ടെല്ലുള്ളവർ വരണം, vote for bjp 👍🏻
@ravic724
@ravic724 Жыл бұрын
When asked to comment on the possibility of LDF coming to power for the second time in last elections, metro-man Shreedharan had replied that it will be a disaster for the state. How prophetic he was?
@pradeepsasidharan3603
@pradeepsasidharan3603 Жыл бұрын
V C ❤❤❤❤
@vasudevan5022
@vasudevan5022 Жыл бұрын
കേരളത്തിലെ യൂണിവേഴ്സിറ്റി കളിൽ എസ്എഫ്ഐ ആണ് നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ യാണ് കഞ്ചാവു എംഡിഎം അയു. കേരളത്തിൽ വിലയാടുന്നത്.
@chiravanakku8411
@chiravanakku8411 Жыл бұрын
Moneykumar deserves a good position.
@reghuraghavan3394
@reghuraghavan3394 Жыл бұрын
ചുരുക്കത്തിൽ ഷാജൻ പറഞ്ഞൂ വെക്കുന്നത് എല്ലാ VC മാരും ബിജെപി കാരായിരിക്കണമെന്നാണ്, ചുറ്റിവളച്ചു മറ്റുകുറെ കാര്യങ്ങൾക്കുടി പറഞ്ഞൂ എന്നു മാത്രം.
@simplyradical
@simplyradical Жыл бұрын
നായ്ക്കൾക്ക് നാണമുണ്ടോ? ഉണ്ടാവുമായിരിക്കും..
@GladwinT.M.-uh5yv
@GladwinT.M.-uh5yv Жыл бұрын
👌👌👌
@explor_e
@explor_e Жыл бұрын
Good
@sudhasundaram2543
@sudhasundaram2543 Жыл бұрын
👍👍👍👍👍👍
@babug3959
@babug3959 Жыл бұрын
Dr❤❤❤❤
@prasanthpalakkadiyil5995
@prasanthpalakkadiyil5995 Жыл бұрын
It is time for people with leadership qualities, awareness and intention along integrity with such strengths who respect academia and adhere to its systems, procedures, rules and regulations without political influence or biases..
@sa25077
@sa25077 Жыл бұрын
ABVP💛🧡💪🏼🔥
@arunkukku4130
@arunkukku4130 Жыл бұрын
പഷ്ട് 🤣🤣🤣😂😂PVBA 🤬🤣😡😆
@PVEnterprise0001
@PVEnterprise0001 Жыл бұрын
​@@arunkukku4130 എന്ന് ഡിങ്കോ𝚏𝚒 കാരൻ😅
@arunkukku4130
@arunkukku4130 Жыл бұрын
@@PVEnterprise0001 enn PVBA 🤣🤣
@PVEnterprise0001
@PVEnterprise0001 Жыл бұрын
@@arunkukku4130 ഇങ്ങനെ മെഴുകുന്നതിന് എത്രയാണ് അന്തത്തിന് കമ്മീഷൻ ഗോവിന്ദന്റെ അപ്പം വിറ്റതിൽ കമ്മീഷൻ എത്ര കിട്ടി ഉളുപ്പ് ഉണ്ടെങ്കിൽ കിട്ടുന്ന ലാഭത്തിന്റെ പകുതിയെങ്കിലും 𝙺 𝚂 𝚁 𝚃 𝙲 ജീവനക്കാർക്ക് കൊടുക്കാൻ പറ പിപ്പിടി വിജയനോട്😏
@arunkukku4130
@arunkukku4130 Жыл бұрын
@@PVEnterprise0001 മോദിജി 2000 രൂപയുടെ നോട്ട് നിരോധിച്ചു അതിൽ നീ എത്ര എണ്ണം നേരത്തെ ഒതുക്കി 🤣🤣
@SAYU1977
@SAYU1977 Жыл бұрын
Congress cpim bai bai 😂
@thomasjude997
@thomasjude997 Жыл бұрын
Money Kumaran...lot Moneykumarans there in Judi cia ry
@rijodas5797
@rijodas5797 Жыл бұрын
കോൺഗ്രസ് കാരൻ പ്രിൻസിപ്പൽ എഞ്ചിനാണ് sfi യെ സഹായിക്കുനനത്
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 Жыл бұрын
രണ്ടു പേർ ഒഴികെ മററ് എല്ലാവരും രാഷ്ട്രീയ അടിമകളും സ്വാർത്ഥമോഹികളും ആണെന്നു അർത്ഥം എന്നു ആരെംകിലും പറഞ്ഞാൽ അവരേ കുറ്റപ്പെടുത്താൻ കഴിയുമോ?
@georgeaj8786
@georgeaj8786 Жыл бұрын
തികച്ചും അവസരവാദിയായ ഈ ഗവർണർ ഒരു ചുക്കും ചെയ്യില്ല, വലിയവായിൽ ഉള്ള വർത്തമാനം മാത്രം 🤣
@surendrank7005
@surendrank7005 Жыл бұрын
This is not the question of bjp, congrss or cpm, this called honesty, vc kerala, unversity, taken action in accordance with the rule,there by pinarsyi karanana bhuthan dislike him , nothing will happned, what action has been taken by the kerala vc is in accordance with rule or law.
@jayasree3869
@jayasree3869 Жыл бұрын
Why,!.
@krmohanan4979
@krmohanan4979 Жыл бұрын
ഇന്ത്യയിലെ വെള്ളരിക്കാ പട്ടണം കേരളം ....എല്ലാ പാർട്ടിക്കാർക്കായി (ക്ഷമിക്കണം ഉയർന്ന) സംവരണം ചെയ്തിരിക്കുന്ന സ്വന്തം കോരം🤗🤗🤗🤗🤗
@premachandran5391
@premachandran5391 Жыл бұрын
ഷൈജുവിന്റെ കഷ്ടകാലം?
@raghunathan6928
@raghunathan6928 Жыл бұрын
Sir... Amitshayude.... Pothuna yam...Mohan..Kunnumel..Sir 👍🙏Wishes...Congress... Eppol.. Paddikum.. 🤔😜
@sraveendran1280
@sraveendran1280 Жыл бұрын
Nattellulla vc good
@abdulabdulabdulabdul-tf4uu
@abdulabdulabdulabdul-tf4uu Жыл бұрын
Sajan sfi koodey valarnne vannavan
@retnakumartk2751
@retnakumartk2751 Жыл бұрын
നട്ടെല്ലിന്റെ സ്ഥാനത്തെ വാഴപ്പിണ്ടി അല്ലാത്തവർ വി സി ആയി ഇരുന്നാൽ ഇങ്ങനെ ഇരിക്കും
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 Жыл бұрын
Theerezhuthikkodukkaanum oru kaalam
@prasoonskumar9820
@prasoonskumar9820 Жыл бұрын
Oru statine ingane aakiyallo
@devarajanmini4524
@devarajanmini4524 Жыл бұрын
താങ്കൾ ഒരു കാര്യം കൂടി പറയണമായിരുന്നു . ഈ VC കുറിച്ച് താങ്കൾ മുമ്പ് പറഞ്ഞതാണോ ശരി, അതോ ഇപ്പോൾ പറയുന്നതാണോ ശരി.
@renjugopal9936
@renjugopal9936 Жыл бұрын
😂😂😂😂
@arjunvs5069
@arjunvs5069 Жыл бұрын
Cot edan pattiya 😅😅😅😅
@innovativesolutions7417
@innovativesolutions7417 Жыл бұрын
PSC exam onnum elle
@sajeshyadu6786
@sajeshyadu6786 Жыл бұрын
Pazhanjan Niyamangal maatu...Yathartha vikasanam Niyama neethi samvidanangalil aakatte.....Aake motham neethi enthaanenu ellavarkum manasilayi kaanum....
@radhakrishna-mg9kl
@radhakrishna-mg9kl Жыл бұрын
🤣🤣
@jomsmathew4290
@jomsmathew4290 Жыл бұрын
Eee sanki shajan parayanath arenkilum vishwasikumo.
@sajeevmbege53mb26
@sajeevmbege53mb26 Жыл бұрын
Abivadhangal
@santhakumaick6791
@santhakumaick6791 Жыл бұрын
Congress kar anubhavikkatte. ഇപ്പോള്‍ മനസ്സിലായില്ലേ congressum communist karum onnananne. Sajeendran p.T.ye chathichu. Vaisakh shyju vineyum
@sujanapalts204
@sujanapalts204 Жыл бұрын
Nee.oooooouuuu
@remeshankv3397
@remeshankv3397 Жыл бұрын
When people are indifferent, such rampant malpractices and irregularities will be continued brazenly and shamelessly. Candidates having high degrees are burning midnight oil for years to get a job through PSC. But , many raw hands without talent and skill to come through competition examinations are inducted through backdoor. People must understand that such guys are being paid from taxpayers'money . If people are united to oppose and curb such nefarious and heinous deeds, the perpetrators wouldn't freely indulge in it . People have to be watchful against the looting away of their tax money. Other papers and channels need to be read and watched to know correctly what is actually going on instead of just relying on Geebelsian lies.
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 Жыл бұрын
Munjiii ko da makale munji ko
@armstrong4048
@armstrong4048 Жыл бұрын
Islamic invasion inside kerala is fixed hence anyone need help may have to approach CMs islamist son in law.
@devarajanmini4524
@devarajanmini4524 Жыл бұрын
ഇതേ വിസിയെ കുറിച്ച് എന്തെല്ലാം കാര്യങ്ങളാണ് താങ്കൾ മുമ്പ് പറഞ്ഞിട്ടുള്ളത് എന്ന് ഓർക്കുക . ഈ വിസിയെ സ്വഭാവഹത്യ ചെയ്യാനുള്ള കാര്യങ്ങൾ മുമ്പ് വിളിച്ചു പറഞ്ഞിട്ട് ഇപ്പോൾ ഒരു ഉളുപ്പുമില്ലാതെ പ്രശംസിക്കുന്നു. ഞാൻ താങ്കളെ എന്താണ് പറയേണ്ടത്. വായിൽ വരുന്നത് തൽക്കാലം ഇവിടെ എഴുതാൻ പറ്റുന്നില്ല എന്ന് മാത്രം പറയട്ടെ.
@riyazvalappil
@riyazvalappil Жыл бұрын
😂😂 😅
@anandvasudev1048
@anandvasudev1048 Жыл бұрын
🙏🙏🙏
@mariyammaabraham4528
@mariyammaabraham4528 Жыл бұрын
Nee aadyam laknow ku poku
@Indiannational-yo9ul
@Indiannational-yo9ul Жыл бұрын
👍👍👍
@viswanadhanp6750
@viswanadhanp6750 Жыл бұрын
കഞ്ചാവ് ചെഗുവിന്റെ കുഞ്ഞുങ്ങളല്ലേ എചിപൈ എന്ന് കഞ്ചാവ് യോളി കൾ
@sivaadimali6758
@sivaadimali6758 Жыл бұрын
അതാണ് നട്ടെല്ല് ഉള്ള ആണുങ്ങൾ സ്ഥാനം വഹിച്ചാൽ
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 38 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 50 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 23 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 51 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 38 МЛН