ക്രിട്ടിക്കൽ തിങ്കിങ്ങിനെ വളരെയധികം സഹായിക്കുന്ന വിഞ്ജാന പ്രദമായ പ്രഭാഷണം. നന്ദി ഡോക്ടർ.
@Lifelong-student32 жыл бұрын
നിങ്ങള് വേറെ level ആണ് മനുഷ്യാ.. ❣️
@jatheeshkh73885 жыл бұрын
വളരെ വിജ്ഞാന പ്രദമായ പ്രദമായ പ്രഭാഷണം.
@roymammenjoseph11946 жыл бұрын
We are with you against these thoughtless majesties.
@susangeorge67078 жыл бұрын
പാക്കിസ്ഥാനിലൊക്കെ പോളീയോ വാക്സിനേഷനെ എതിര്‍ക്കുന്ന പ്രസ്ഥാനങ്ങള്‍ ഉണ്ടെന്ന് കേട്ടിട്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അത് തികച്ചും സ്വാഭാവിമാണെന്ന് തോന്നി. കാരണം ചോദ്യചെയ്യാന്‍ പാടില്ലാത്ത വിശ്വാസം നിങ്ങളെ എവിടേക്ക് നയിക്കും എന്നതിന് അതൊരു ഉദാഹരണം മാത്രമാണ്. പക്ഷെ നമ്മുടെ കേരളത്തിലും അത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. മലയാളികള്‍ അത്രക്ക് തരംതാഴ്‍ന്നു കഴിഞ്ഞോ?