സാറിൻ്റെ ക്ലാസ്സ് അവതരണം എനിക്ക് വളരെ പ്രിയപെട്ടതാണ്.. മക്കയിൽ വന്നപോൽ കാണണം എന്ന് കരുതി പക്ഷേ. ജോലി കഴിഞ്ഞു. സമയം ഒത്തു വന്നില്ല. ഇന്ഷാ അല്ലാഹ് നാട്ടിൽ വന്നിട്ട് സാറിനെ കാണാൻ വരും...
@josephchandy164 Жыл бұрын
കണ്ണൂർ ജില്ല , ഇരിട്ടിയിൽ സോളാർ ഫിറ്റ് ചെയ്യാനും, ആവശ്യം ഉള്ളപ്പോൾ സർവീസ് തരാനും പറ്റുമോ.? സാധിക്കുമെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു : കിട്ടിയാൽ കോൺടാക്റ്റ് ചെയ്യാം.
@gafoortharayil2840 Жыл бұрын
LED strip ന് പകരം മൾട്ടീമീറ്റർ വെച്ച് കൃത്യമായി എത്ര പവർ കിട്ടും എന്ന് അറിയാമായിരുന്നല്ലോ?
@kunhalikuttynchalembrakunh56653 ай бұрын
ഇ പാനൽ ഒരു പ്രസ്നമുണ്ട് ഫിറ്റാക്കി വർഷങ്ങൾ കഴിയുമ്പോ നടുവിൽ താഴിച്ച സംമ്പവിക്കുന്നുണ്ടന്ന് പറയുന്നു പാനൻok പക്ഷേ നടുവിൽ താഴിച്ച വരുന്നുണ്ടന്ന് പറയുന്നു
@adarshchandran7368 Жыл бұрын
1000 watts panel inu athre guage wire idanam
@assainmk9143 Жыл бұрын
5 kv കിട്ടാൻ ഇതുപോലെ എത്ര പാനൽ വെക്കണം
@ShibuPaulAluckal Жыл бұрын
ഒരു മൾട്ടി മീറ്റർ വച്ച് ഔട്ട്പുട്ട് നോക്കാമായിരുന്നില്ലേ! ... വ്യത്യാസം അറിയാമായിരുന്നല്ലോ ? ഇതിപ്പോ ചെറിയ ലൈറ്റ് കത്തും എന്ന് മാത്രമേ അറിയാൻ കഴിയൂ
@safezone123 Жыл бұрын
Multimeeter ഇല്ല അല്ലെ....😮
@divakaranpuliyassery8745 Жыл бұрын
N ടൈപ്പ് പാനലാണ് പുതിയത്.
@StanlyTo Жыл бұрын
എന്തൊക്കെയോ ആ ഭാഗത്ത് പോലെ 🤔
@sudhamansudhaman8639 Жыл бұрын
👍👍
@vinodtk7699 Жыл бұрын
ഒരു മൈക്ക് ഉപയോഗിച്ച് കൂടെ .ഒന്നും കേൾക്കാൻ വയ്യ
@irshadichu6665 Жыл бұрын
❤
@sudarsanakumart8848 Жыл бұрын
എനിക്ക് സോളാർ ചെയ്യണമെന്നുണ്ട് താങ്കൾക്ക് ചെയ്തു തരാൻ കഴിയുമോ ?
@sudarsanakumart8848 Жыл бұрын
മറുമടി പ്രതീക്ഷിക്കുന്നു.
@dubbingboss8169 Жыл бұрын
എനിക്കും
@truevision75 Жыл бұрын
ഇതൊക്കെ ഇങ്ങനെ ഒരു ഏകദേശക്കണക്ക് വീഡിയോ ചെയ്യണമായിരുന്നോ 😂
@insain123 Жыл бұрын
ഇടക്ക് ഇയാള് മരപ്പൊട്ടനും ആവുന്നുണ്ട്😅
@nizarpm8365 Жыл бұрын
കൂടുതൽ ബുദ്ധിയുള്ള പൊട്ടന്മാർ ക്ഷമിക്കുക,,ഇത് സാധാരണക്കാർക്ക് കൂടി വേണ്ടിയുള്ള experiments aanu.