ഇത് കണ്ടിട്ട് പറയു, ഏത് റീച്ചിൽ ആദ്യം തീരുമെന്ന്| K. നരസിംഹ റെഡ്ഢി കമ്പിനിയുടെ വിളയാട്ടം | nh 66

  Рет қаралды 109,472

HaKZvibe

HaKZvibe

6 ай бұрын

NH 66 work drone video | national highway work progress in Malappuram district | nh 66 work Kerala | Malappuram road work | malappuram nh 66 work | ഇത് കണ്ടിട്ട് പറയു, ഏത് റീച്ചിൽ ആദ്യം തീരുമെന്ന്| K. നരസിംഹ റെഡ്ഢി കമ്പിനിയുടെ വിളയാട്ടം | Drone video | nh 66 done videos | Kerala nh 66 work update
#nh66
#nh66kerala
#nh66malappuram
#drone
#droneshots
#dronevideo
#nh66kasaragod
#kerala
#nhai
#nationalhighway
#roadwork
#knrcl
#malappuram
🙏thanks for watching 🙏

Пікірлер: 300
@sreejisreedharan621
@sreejisreedharan621 6 ай бұрын
Bro, been meaning to discuss a serious topic. i am really confused about the merging points. How can you enter and exit the highway at the same point? Especially when all the vehicles on the three line highway are travelling at high speed ( easily over 60km/h). I have been around a bit, but i have never seen this type of system. Normally you will have exit point first where you will have a road which is probably 300-400 m long where you could slow down before joining in to local traffic. After half a kilometer or so after the exit point there will be entry point into the highway where you will have to drive up on a custom road (not service or local road) for couple of hundred meters where u can speed up and merge in to the highway without causing accident. The way the merging points in NH66 is built, its not safe. Whats your thought ???
@hakzvibe1916
@hakzvibe1916 6 ай бұрын
🙁👍🏻…
@shihabsvprm
@shihabsvprm 6 ай бұрын
Yes bro you're right, Merging point 💯% accident area ആയി മാറും കുറഞ്ഞ പക്ഷം merging പോയിന്റില്‍ എങ്കിലും eXtra line കൊടുക്കാമായിരുന്നു
@jaKzAra
@jaKzAra 6 ай бұрын
Safe alla but namukk vere option illa
@hakzvibe1916
@hakzvibe1916 6 ай бұрын
I forwarded this comment to Knrcl official, he explaine tomorrow
@techfacts424
@techfacts424 6 ай бұрын
I think vehicles will never prefer third lane which they also bothered about the cause more than 60km/h
@raaaju.j
@raaaju.j 6 ай бұрын
ആരെ മറന്നാലും നിതിൻ ഗഡ്കരിയെ മറക്കരുത് .. Miracle man..❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@hakzvibe1916
@hakzvibe1916 6 ай бұрын
The road man of India 🇮🇳
@raaaju.j
@raaaju.j 6 ай бұрын
​​​@@hakzvibe1916 പണി കഴിയുമ്പോൾ ഏറ്റവും മികച്ച ദേശീയ പാത കൊച്ചിയിൽ ആവും.. കൊച്ചി ദേശീയ പാത വേറെ ലെവൽ ആവും.. റെക്കോർഡുകൾ പലതും കൊച്ചി ദേശീയ പാത നേടും.. ഒരുപാട് flyovers പല തട്ടുകളായി 😍 .., fly over, under pass , service road, pedestrian way.. 🎉🎉🎉 .. waiting ...
@AnilKumar-pi1iw
@AnilKumar-pi1iw 6 ай бұрын
Very correct 💯...
@jigsaw2561
@jigsaw2561 5 ай бұрын
thanks to BJP
@Sam-iq2xt
@Sam-iq2xt 6 ай бұрын
Hats off Mr Nithin gadgari❤❤🎉
@allroundconstructions1355
@allroundconstructions1355 6 ай бұрын
സൂപ്പറയിക്ക് bai❤
@hakzvibe1916
@hakzvibe1916 6 ай бұрын
🫣❤️
@rasheedm2317
@rasheedm2317 6 ай бұрын
നിങ്ങോ നമ്മളെ ചെക്കന്റെ ഏരിയയിൽ കൈ വച്ചു അല്ലേ 😂😂
@allroundconstructions1355
@allroundconstructions1355 6 ай бұрын
@@rasheedm2317 തേപ്പെന്നും ഇപ്പോആർക്കും വേണ്ട നാളെ രാമനാട്ടുകര ടൂ കൊയിലാണ്ടി ജീവിക്കേണ്ടബ്രോ
@3yearsago938
@3yearsago938 6 ай бұрын
@@allroundconstructions1355 ന്നാ ഒരാള് കൊണ്ടോട്ടി ക്ക് പൊരി😁
@rasheedm2317
@rasheedm2317 6 ай бұрын
@@allroundconstructions1355 നിങ്ങളെ കന്റെന്റ് അത് നിങ്ങളെ കൊണ്ട് മാത്രേ കഴിയു . എന്തും ചെയ്യാനുള്ള ആ മനസ്സും ധൈര്യവും ഉണ്ടല്ലോ . അതാണ് I like you ❤️
@janardhananthaikatil5241
@janardhananthaikatil5241 6 ай бұрын
മുനീർ സാഹിബ് ഇത് പോലെ ഒരു പദ്ധതി സൂപ്പർ എക്സ്പ്രസ് ഹൈവേ കൊണ്ടുവന്നിരുന്നു അതിനുവേണ്ടി ഈ നാട്ടിലെ ജനങ്ങൾ എതിർത്തു നമ്മുടെ നാട്ടിൽ ഏതെങ്കിലും ആവശ്യങ്ങൾ കഴിയണമെങ്കിൽ 30 വർഷം കഴിയണം പ്പാൻ കമ്പനിയുമായി ഇന്ത്യൻ റെയിൽവേ ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് നിർമ്മിക്കാൻ റെയിൽവേയുടെ അനുവാദം ചോദിച്ചില്ല അന്ന് കേരള രണ്ടായി വിഭജിക്കുമെന്ന് നാട്ടുകാരെ പറഞ്ഞു പറ്റിച്ചു നമ്മുടെ നാട്ടിൽ സല സൗകര്യങ്ങൾ കുറവാണ് അതിനുള്ള ടെക്നോളജി അറിയുന്ന യുവാക്കൾ നമ്മുടെ നാട്ടിൽ വിദേശരാജ്യങ്ങളെ തേടി പോവുകയാണ് എതിർക്കുന്ന മലയാളികളുടെ
@arjunraj823
@arjunraj823 6 ай бұрын
40 വർഷം എടുത്തു.. ഒരു kollam ബൈപാസ് പണിയാൻ.. ഇന്ന് 3, 4 വർഷം കൊണ്ട് അതിലും വലുത് പണിഞ്ഞു തരുന്നു.. Central govt🙏
@raaaju.j
@raaaju.j 6 ай бұрын
ഇന്ത്യയിൽ എല്ലായിടത്തും നാലുവരി, ആറുവരി , 12 വരി പാത പണിഞ്ഞു കഴിഞ്ഞു.. അവസാനം കേരളത്തിലും❤
@arunmohan4499
@arunmohan4499 5 ай бұрын
kollam bypassum central govt involvment ullathu kondaanu nadannathu..
@user-li2ic1ig5d
@user-li2ic1ig5d 6 ай бұрын
മോദി 🔥🔥🔥🔥🔥മാസ്സ്
@aboobackerrameez1306
@aboobackerrameez1306 6 ай бұрын
Enthaanu karyam . Modi mass ennu parayan. Onnu paranu tharamo please 😅
@Ourworldofhappiness
@Ourworldofhappiness 6 ай бұрын
Pinarayi mass aano bro
@baburajankp6778
@baburajankp6778 6 ай бұрын
ഫുൾ സ്ക്രീൻ ആംഗിൾ സൂപ്പർ വീഡിയോ, പ്രഫഷണൽ ലുക്ക്‌ ഉണ്ട്.😅😅😅😅😅
@hakzvibe1916
@hakzvibe1916 6 ай бұрын
❤️😁
@pradeepputhumana5782
@pradeepputhumana5782 6 ай бұрын
അന്തമായ വർഗ്ഗീയ ഭ്രാന്ത് പരത്തി നമ്മുടെ നാടിന്റെ വികസനം മുരടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുക, വികസനം കൊണ്ടുവരുന്നവർ ആരായാലും അവരെ സപ്പോർട്ട് ചെയ്യുക കാരണം നമ്മുടെ നാട്ടിൽ നല്ല റോഡ് ഉണ്ടായാൽ മറ്റു സ്റ്റേറ്റ്കാരെക്കാൾ അതിന്റെ പ്രയോജനം നമുക്കാണെന്ന് മറക്കരുത്, ഇനിയെങ്കിലും നമ്മൾ അത് ശ്രദ്ദിച്ചാൽ നന്നാകും, പിന്നെ വീഡിയോ നല്ല പുരോഗതി ഉണ്ട് 🥰.
@hakzvibe1916
@hakzvibe1916 6 ай бұрын
❤️
@thewild1445
@thewild1445 6 ай бұрын
വയനാട് തുരങ്കപാത തടയാൻ ഇപ്പോഴേ പണി തുടങ്ങി
@sushanthapril
@sushanthapril 6 ай бұрын
Thanks to Nitin Gadkari ❤❤❤😊
@user-lj7fz5kl7w
@user-lj7fz5kl7w 6 ай бұрын
കേരളത്തിൽ വികസനം എതാത്തതിന്റെ കാരണം വർഗ്ഗീയ കവാ മതേതരവാദികൾ ഈ നാട് ഭരിക്കുന്നതുകൊണാണ് കേരളം നന്നാവണമെങ്കിൽ ജനം മറിച്ച് ചിന്തിക്കണം കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലയിലെ വലതും ചെറുതുമായ കമ്പനികൾ അടച്ചതിന്റെ ഉത്തരവാദികൾ ഇവിടെ ഭരിച്ചവർ കട്ട് മുടിച്ചവർ
@ismailkaithon5862
@ismailkaithon5862 6 ай бұрын
ചേളാരിൽ പെട്ടു
@Vibes22742
@Vibes22742 6 ай бұрын
Gadkari ji❤
@kabeerthodupuzha8227
@kabeerthodupuzha8227 6 ай бұрын
Video സുപ്പർ നല്ല ക്ലിയർ ഉണ്ട് ഇപ്പേഴാണ് വിഡിയോ കാൺ ഒരു സുഖം
@AbdulSalam-by3tv
@AbdulSalam-by3tv 6 ай бұрын
ഓരോ ദിവസം കഴിയുന്തോറും വീഡിയോ സൂപ്പറാവുന്നുണ്ട് 👍
@hakzvibe1916
@hakzvibe1916 6 ай бұрын
Thanks ❤️
@gamingvibes7899
@gamingvibes7899 6 ай бұрын
ടൈം 4:40, ആ പള്ളിയിൽ സുബഹി നിസ്കാരത്തിനു കേറിയിരുന്നു ,വേറെ ഏതോ രാജ്യത്തു പോയ പോലെ ആയിരുന്നു ,അത്ര സുന്ദരം. പുറത്ത് ഖബർസ്ഥാനിൽ ഒരു ചെറുപ്പക്കാരൻ ഒരു ഖബറിന്റെ അരികിൽ നിന്ന് ഓതിക്കൊണ്ടു നിൽപ്പുണ്ടായിരുന്നു കേറുമ്പോ, ഇറങ്ങുമ്പോഇറങ്ങുമ്പോ പ്രായമായ മറ്റൊരാൾ തുടരുന്നത് കണ്ടു. പ്രിയപ്പെട്ട ആർക്കോ വേണ്ടി അന്നെന്നു തോന്നി, ഇടതടവില്ലാതെ ഉള്ള പാരായണം. എന്തായാലും സുന്ദരം ,,മാഷാ അല്ലാഹ്.
@shereefms
@shereefms 6 ай бұрын
Bro,thank u for your efforts 😍👍🏻watching from Qatar
@hakzvibe1916
@hakzvibe1916 6 ай бұрын
❤️
@user-ky1cm8qc7t
@user-ky1cm8qc7t 6 ай бұрын
Suuuuper good presentation
@hakzvibe1916
@hakzvibe1916 6 ай бұрын
@haridasification
@haridasification 6 ай бұрын
Super KNRCL and NHAI plus BJP government
@satharberka1217
@satharberka1217 6 ай бұрын
സൂപ്പർ👍🏼👍🏼
@gafoork5150
@gafoork5150 6 ай бұрын
ഹൈദരാബാദ് കാരനാണ് .7321 കോടി ആസ്തിയുള്ള കമ്പനിയാണ്.knr
@hakzvibe1916
@hakzvibe1916 6 ай бұрын
@krishnadasck1050
@krishnadasck1050 6 ай бұрын
കോഴിക്കോട്ട് നിന്ന് വടക്കോട്ട് ; ഡ്രോൺ ഉപയോഗിച്ചുള്ള വീഡിയോ എപ്പൊഴാണ് ചെയ്യുന്നത്? അല്പം ക്ളാരിറ്റി കുറഞ്ഞാലും വേണ്ടില്ല , ഡ്രോൺ ഇരുപത്തഞ്ചോ മുപ്പതോ മീറ്റർ ഉയരത്തിൽ തന്നെ നിർത്തുക. ലക്കും ലഗാനുമില്ലാതെ കെട്ടിയ ബാനറുകളുടേയും തോരണങ്ങളുടേയും ചരടുകൾ ഉണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുക. എന്റെ അഭിപ്രായത്തിൽ 30 മീറ്ററാണ് സേഫ്.
@hakzvibe1916
@hakzvibe1916 6 ай бұрын
❤🤝
@nisarahammed5148
@nisarahammed5148 6 ай бұрын
നിന്നെ തെക്കോട്ട് എടുക്കുമ്പോൾ😮😮😮😮😂😂😂😂😂
@jaKzAra
@jaKzAra 6 ай бұрын
Super video
@justuslopez7322
@justuslopez7322 6 ай бұрын
Thank you for the video
@Mustafa-ry7jm
@Mustafa-ry7jm 6 ай бұрын
ഇപ്പോൾ ഒരു പ്രൊഫഷണൽ ടച്ചുണ്ട്. സൂപ്പർ വീഡിയോ. ഡ്രോൺ ശ്രദ്ധിക്കണം. ജാഗ്രതൈ
@hakzvibe1916
@hakzvibe1916 6 ай бұрын
😄❤️
@rajnapazheri356
@rajnapazheri356 6 ай бұрын
അടിപൊളി ❤️👍
@sreejithmk54kannur98
@sreejithmk54kannur98 6 ай бұрын
Thankyou dear🎉🎉🎉🎉
@Corazon_KAIZOKU_IN
@Corazon_KAIZOKU_IN 6 ай бұрын
Nithin Gadkari effect. MODI-fied India.My vote for BJP.🧡🤍💚
@rafirayhan4643
@rafirayhan4643 6 ай бұрын
❤ Good effort bro❤
@aneeshnp9003
@aneeshnp9003 6 ай бұрын
👌super 😊
@kunheedumelethil1830
@kunheedumelethil1830 6 ай бұрын
👍🏻👍🏻👍🏻👍🏻suopar
@Abhishek3307_
@Abhishek3307_ 6 ай бұрын
Drone kondu vannnathinu thanks Kozhikode bypass and vengalam- azhiyoor reach waiting ❤🎉😂
@hakzvibe1916
@hakzvibe1916 6 ай бұрын
@mohamedmunif7880
@mohamedmunif7880 6 ай бұрын
Good video 👍🏻
@harismanu9149
@harismanu9149 6 ай бұрын
Super ❤❤
@kurianpoly9710
@kurianpoly9710 6 ай бұрын
Super
@arunvellanchery8828
@arunvellanchery8828 6 ай бұрын
Super 😍
@fahadworldkv7378
@fahadworldkv7378 6 ай бұрын
Super ❤
@mpallikkara8745
@mpallikkara8745 6 ай бұрын
ഏതായാലും നമ്മുടെ നാട്ടിൽ തീണ്ടാരിപെണ്ണുങ്ങൾ കീറത്തുണി മടക്കിചുരുട്ടി വെക്കുന്നത് പൂർണ്ണമായും നിർത്തിയിട്ടില്ല പകരം തീണ്ടാരിപ്പേട് ഉപയോഗിക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാടായിട്ടില്ല ചുരുക്കിപ്പറഞ്ഞാൽ ഒരു നാല്പത് വർഷം പിന്നിലാണ് ഇന്നും നമ്മൾ ജീവിക്കുന്നത്. സത്യത്തിൽ ഭക്ഷണകാര്യത്തിൽ പോലും ഇനിയും ഒരുപാട് പിറകിലാണ്.കമ്പ്യൂട്ടറിനെതിരെയും ഫോർക്ലിഫ്റ്റിനെതിരെയും മണ്ണുമാന്തിക്കെതിരെയും സമരം ചെയ്തിരുന്നവർക്ക് ഈ ടെക്നിക്കൽ വർക്കുകൾ കാണുമ്പോൾ പൊട്ടക്കിണറിനുള്ളിൽ ജീവിക്കുന്നവർക്ക് അതൊരത്ഭുതമായി തോന്നുന്നുണ്ടാകും. ഉംറവിസയും മക്കയും ഉണ്ടായത്കൊണ്ട് കുടുംബം പട്ടിണികിടക്കാതെ അന്തസ്സോടെ മലബാറുകാർക്ക് ജീവിക്കാനും ലോകപുരോഗതികളും മാറ്റങ്ങളും മതിവരുവോളം കാണാനും ഉയർന്നജീവിതശൈലിയിൽ ജീവിക്കാനും ഭാഗ്യം ലഭിച്ചു ഇല്ലെങ്കിൽ ബംഗാളികളെക്കാൾ മോശമായേനെ..
@hazeemntp
@hazeemntp 6 ай бұрын
Good
@harismanu9149
@harismanu9149 6 ай бұрын
Video 👍
@shan5579
@shan5579 6 ай бұрын
Bro ഇത്ര താഴ്ത്തി പറത്തണ്ട, എങ്ങാനും കറണ്ട് കമ്പിക്ക് ഇടിച്ചാൽ ഡ്രോൺ നഷ്ടപെടും. കുറെച്ചു ഉയരത്തിൽ പറത്തിയാൽ മതി. നിങ്ങളും ഞങ്ങളും ആഗ്രഹിച്ചു വാങ്ങിയ ഡ്രോൺആണ്. Anyway nice work 👍🏻
@hakzvibe1916
@hakzvibe1916 6 ай бұрын
❤️
@gamingvibes7899
@gamingvibes7899 6 ай бұрын
Ningalum njangalum❤ath polich, Sathyamaa ee vloger drone vdo cheyyunnath njaanum aagrahichirunnu.
@kurianpoly9710
@kurianpoly9710 6 ай бұрын
Super video construction and Angering your good condition
@hakzvibe1916
@hakzvibe1916 6 ай бұрын
@rainomoncy6895
@rainomoncy6895 6 ай бұрын
good
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 6 ай бұрын
👌
@renjithsannidhi9677
@renjithsannidhi9677 6 ай бұрын
കേന്ദ്രം കറക്റ്റായി പൈസ കൊടുക്കുന്നത് കൊണ്ട് നടക്കുന്നു. മഹി ഒക്കെ എന്നെ റെഡി ആയി. Lal💪💪💪💪
@manuhyan
@manuhyan 5 ай бұрын
Kenthram enthu udaya koduthe😂😂😂😂 sthalam ettedukal nnashtta pariharam kseb maram murichu mattal ithinellam chilavu edukunnath kerala sarkkar aanu bjp themmadikalum congress themmadikalum. Keralathil. Orikkalum kond varilla kondu varan sathikilla paranjath aanu ippol onnam pinarayi sarkkar kond vanne kenthram kodukunilla parayunnilla kodukum
@rajeashmankada8271
@rajeashmankada8271 6 ай бұрын
Super❤❤❤
@shafishafi6752
@shafishafi6752 6 ай бұрын
Nice video bro happy new year
@antonybastin3432
@antonybastin3432 6 ай бұрын
👍
@alsaeedkhor6209
@alsaeedkhor6209 6 ай бұрын
നമ്മുടെ ചിന്താഗതിയല്ല നമ്മളെ ഭരിച്ചു മുടിപ്പിച്ചവർ ഇതൊന്നും നടപ്പിൽ വരുത്താതെ സ്വന്തം കീശ വീർപ്പിക്കാൻ ശ്രമിച്ചു ...............എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ ബി ജെ പി കേന്ദ്ര മന്ത്രിസഭയിലെ നിതിൻ ഗഡ്കരി എന്ന തന്ത്രഞനായ കേന്ദ്ര, ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി യാണ് ഈ വികസനത്തിൻറെ നെടുംതൂൺ
@thomasjoseph5945
@thomasjoseph5945 6 ай бұрын
30 വർഷമായി NH വികസനത്തിന് കേന്ദ്ര സർക്കാരും NHAlയും റെഡിയാണ്. പക്ഷെ കേരളത്തിന് സ്ഥലമെടുത്ത് നൽകാൻ സാധിച്ചില്ല. പിണറായി വിജയൻ എന്ന ഒരു മുഖ്യമന്ത്രിയാണ് കർക്കശമായ തീരുമാനം വഴി സ്ഥലം ഏറ്റെടുത്തു നൽകിയത്. നിതിൽ ഗഡ്കരിയുടെ സഹകരണവും ഉണ്ടായി . പക്ഷെ സ്ഥലം ഏറ്റെടുത്തു കേന്ദ്രം തീരുമാനിച്ചതിൻ്റെ അഞ്ചിരട്ടി തുക കേരളം സ്ഥലമുടമകൾക്കു നൽകി. കൂടാതെ മൊത്തം ചെലവിൻ്റെ 25% കൂടി നൽകേണ്ടി വന്നു.
@sajeebkassim1980
@sajeebkassim1980 6 ай бұрын
Camera correct position Good work Keep it up
@hakzvibe1916
@hakzvibe1916 6 ай бұрын
@dineshkp2327
@dineshkp2327 6 ай бұрын
👍👍👍
@ramithlal1731
@ramithlal1731 6 ай бұрын
Eniyalle view okke koodan pokunnath. Best of luck..
@joshiattingal6565
@joshiattingal6565 6 ай бұрын
👍👍
@mahaseeb6189
@mahaseeb6189 6 ай бұрын
❤❤
@hamdanhamdan9967
@hamdanhamdan9967 6 ай бұрын
❤❤❤
@salihsalah7503
@salihsalah7503 6 ай бұрын
🎉🎉🎉
@jineeshtotty8506
@jineeshtotty8506 6 ай бұрын
Hi brother. Good job keep it up
@hakzvibe1916
@hakzvibe1916 6 ай бұрын
❤️
@aneesk4375
@aneesk4375 6 ай бұрын
സുപ്പര്‍
@hakzvibe1916
@hakzvibe1916 6 ай бұрын
@mohammedjamsheer2325
@mohammedjamsheer2325 6 ай бұрын
@aruncfrederickarun4774
@aruncfrederickarun4774 6 ай бұрын
👍❤
@Shereef.thayyil
@Shereef.thayyil 6 ай бұрын
❤❤❤❤❤
@adduadka2406
@adduadka2406 6 ай бұрын
❤ ayee kotte nannaye chey
@samaharisksd6731
@samaharisksd6731 6 ай бұрын
ULCC work super
@hakzvibe1916
@hakzvibe1916 6 ай бұрын
@Saji202124
@Saji202124 6 ай бұрын
Ulcc knrcl koodi chernnu ipo parayum..jngle randalodum kalikan arr indraaa...
@sam-hy8yj5hz9q
@sam-hy8yj5hz9q 6 ай бұрын
Gadkari big salute
@user-fv2oz2qj3y
@user-fv2oz2qj3y 6 ай бұрын
2001 മാർച്ച്‌, 44 പേർ മരിച്ചു.. (പൂക്കി പറമ്പ്, ബസ് ആക്‌സിഡന്റ് )
@ismayilmv
@ismayilmv 6 ай бұрын
ഇപ്പോയും ഇവിടുത്തെ റോഡുകൾ 25 കൊല്ലം പുറകിലാണ് ഇപ്പോ ഉണ്ടാക്കുന്നത് അടക്കം
@hakzvibe1916
@hakzvibe1916 6 ай бұрын
@arjunleo1037
@arjunleo1037 6 ай бұрын
Guruvaoor thriprayr area onnum aayitila panni Bayankarra slow ann avde shivalaya constructions
@user-ex9gk7xp7j
@user-ex9gk7xp7j 5 ай бұрын
K nnr❤
@sajeeshopto3045
@sajeeshopto3045 6 ай бұрын
ഉയരത്തിൽ ഡ്രോൺ പൊയ്ക്കോട്ടേ അല്ലെങ്കിൽ പണികിട്ടും എന്ന് തോനുന്നു
@hakzvibe1916
@hakzvibe1916 6 ай бұрын
@user-pf6pq9gb5k
@user-pf6pq9gb5k 6 ай бұрын
Kuttippuram to Ponnani video ചെയ്യുമോ
@hakzvibe1916
@hakzvibe1916 6 ай бұрын
Ellam cheyyum bro
@syamlalt8651
@syamlalt8651 6 ай бұрын
താഴെ ചേളാരി to മേലെ വരെ മിനിമം 20 min എടുക്കും 5 മണിക്ക് ശേഷം....
@faisalsadik9421
@faisalsadik9421 6 ай бұрын
Ank ഇതിനെ കുറിച്ചു കുറച്ചൊക്കെ ധാരണ ഉണ്ട്(സിവിൽ )എന്ന് മനസിലായി. അത് കൊണ്ട് മാത്രം ഞാൻ ഇ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു 😂😂
@hakzvibe1916
@hakzvibe1916 6 ай бұрын
😁❤️
@mohdmusawir9852
@mohdmusawir9852 6 ай бұрын
Fast indayy karymila work perfect and quality work ayirikkanam 😊
@midhunkumar3694
@midhunkumar3694 4 ай бұрын
Ithilum vegathil ULCCS pani theerthu brooo... @kasargod
@moosakckundanchalil4727
@moosakckundanchalil4727 6 ай бұрын
Dron vedeo 👍🏼 പൂക്കിപറമ്പ് അണ്ടർ പാസല്ലേ,ഓവർപാസ്‌ അല്ലല്ലോ
@hakzvibe1916
@hakzvibe1916 6 ай бұрын
Under pass
@eksathyanath264
@eksathyanath264 6 ай бұрын
A big salute for information 😂
@jabiralithangal8301
@jabiralithangal8301 6 ай бұрын
പൂക്കിപറമ്പെന്ന് കേൾക്കുമ്പോൾ തന്നെ ആ ബസ് അപകടമാണ് ഓർമ്മ വരുന്നത് ! ആ അപകടവുമായി ബന്ധപ്പെട്ടാണ് ആ സ്ഥലപ്പേര് ഞാൻ ആദ്യമായി കേൾക്കുന്നത് ! ബസ് മറിഞ്ഞ് കത്തി ഒരു പാട് പേർ മരിച്ചു.
@thewild1445
@thewild1445 6 ай бұрын
പിലാത്തറ മേഘ കൺസ്ട്രക്ഷൻ വർക്ക് മഹാ അലമ്പ്.. ഏറ്റവും അവസാനം പൂർത്തിയാകാൻ സാധ്യത
@sampathsams
@sampathsams 6 ай бұрын
Yes pookiparambu parayumbol ippolum a bus kathiyath anu orma vara. Kathi karinja dead bodies came to calicut medical college
@hakzvibe1916
@hakzvibe1916 6 ай бұрын
🙏
@surendranathangp9053
@surendranathangp9053 6 ай бұрын
Thanks to centre government for the highway
@MRdistroyer
@MRdistroyer 6 ай бұрын
Kseb okke road work thodangunna samayath underground cable nadthikoode ingheneyulla sthalath entha cheya
@hakzvibe1916
@hakzvibe1916 6 ай бұрын
Underground cable ivide sadyamalla bro
@MRdistroyer
@MRdistroyer 6 ай бұрын
@@hakzvibe1916 reason mayhayano panamano mayha oru villanallla post oyhivakkathe underground cable postilekku uyharthiyamathi anghanayanu vellamulleduth cheyaru kochiyil palayidathum cheythittund
@abuziyad6332
@abuziyad6332 6 ай бұрын
Hai bro
@hakzvibe1916
@hakzvibe1916 6 ай бұрын
Hi
@BEJOYTHOMAS9832
@BEJOYTHOMAS9832 6 ай бұрын
അങ്ങനെ വീണ്ടും മോദി 😗
@saleemvadakkethil-uy4eu
@saleemvadakkethil-uy4eu 6 ай бұрын
ഏറ്റവും ബുദ്ധിമുട്ട്ള്ള ഏരിയ ആണ് KNRC ചെയ്യുന്ന മലപ്പുറം ജില്ല
@vipinvipi2436
@vipinvipi2436 6 ай бұрын
Eee side, aaa side enn parayathe , valath vasham,edathu vasham enn parayu bro
@hakzvibe1916
@hakzvibe1916 6 ай бұрын
🤝
@nksdot4712
@nksdot4712 6 ай бұрын
ഒരുദിവസം 2 വീഡിയോ.... വേണം
@hakzvibe1916
@hakzvibe1916 6 ай бұрын
🙁🫣
@sulaimansulaiman3020
@sulaimansulaiman3020 6 ай бұрын
രണ്ടാം വീഡിയോ ഒന്നു ചെയ്യണം വെട്ടിച്ചിറ മുതൽ കുറ്റിപ്പുറം വരെ
@hakzvibe1916
@hakzvibe1916 6 ай бұрын
🤝
@ismayilmv
@ismayilmv 6 ай бұрын
മെർജിങ് പോയിന്റ് അപകടങ്ങൾ വിളിച്ചു വരുത്തും….ദീർഘ വീക്ഷണം ഇല്ല
@hakzvibe1916
@hakzvibe1916 6 ай бұрын
👍🏻
@Sonukvk
@Sonukvk 6 ай бұрын
സ്ഥലമില്ല സുഹൃത്തേ, ഇതു തന്നെ കിട്ടിയതു മഹാഭാഗ്യം
@ismayilmv
@ismayilmv 6 ай бұрын
ഉള്ളത് ശരി ആയി വിനിയോഗിച്ചാൽ മതി ഇല്ലാത്ത സ്ഥലം ഉണ്ടാകും
@deviprasadpakkam2607
@deviprasadpakkam2607 6 ай бұрын
Thalappadi kasaragod routil ooralungal work yekadesam theeraarayi
@Duamehar
@Duamehar 6 ай бұрын
Ithu ethra lane aanu undavuka, one side 3 line aanoo
@hakzvibe1916
@hakzvibe1916 6 ай бұрын
Yeah… main highway 3+3
@rasibcmp
@rasibcmp 6 ай бұрын
Dron kurach uyarathil parathikko. Aashich kittiya drone alle ath linel kudunganda
@hakzvibe1916
@hakzvibe1916 6 ай бұрын
❤️😁
@mufeedcm1657
@mufeedcm1657 6 ай бұрын
Ksd ulccs poliyanu
@msmsiraj4409
@msmsiraj4409 6 ай бұрын
Hi bro ☺️☺️
@hakzvibe1916
@hakzvibe1916 6 ай бұрын
Hi
@nivedrockey1518
@nivedrockey1518 6 ай бұрын
Bro Wayanad reach work onnum ille ??
@Sabi_mol
@Sabi_mol 6 ай бұрын
😂😂
@muneesmunees3157
@muneesmunees3157 6 ай бұрын
ദ്രോൺ ഉപയോഗിച്ചിട്ടുള്ള വീഡിയോ സൂപ്പർ ആണ്... നിങ്ങൾക്ക് വ്യൂസ് കൂടിയോ... ഒന്നു പറയണേ
@hakzvibe1916
@hakzvibe1916 6 ай бұрын
Matte video kk ullath pole same aan.. 😅 Drone illatha chila video 25 ,30K okke aakarund
@muneesmunees3157
@muneesmunees3157 6 ай бұрын
@@hakzvibe1916 നിങ്ങൾ കാത്തിരിക്കൂ നിരാശപ്പെടേണ്ടി വരില്ല
@renjithatm
@renjithatm 6 ай бұрын
​@@hakzvibe1916 You need to plan for longer videos once you are comfortable in handling drones.
@mirzamisbah8483
@mirzamisbah8483 6 ай бұрын
Bro kasaragod varo 😊
@hakzvibe1916
@hakzvibe1916 6 ай бұрын
🤝
@shabeerthariyath3007
@shabeerthariyath3007 6 ай бұрын
Back ലായിരുന്നല്ലോ.. Mk മുനീർ 13വർഷം മുന്നേ express highway കൊണ്ടുവന്നതല്ലേ... വേണ്ട എന്ന് പറഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്....
@ashrafbalathil6716
@ashrafbalathil6716 6 ай бұрын
ഞാൻ ദിവസവും ബ്ലോക്കിൽ പെടുന്നതാണ്
@hakzvibe1916
@hakzvibe1916 6 ай бұрын
😅
@shrikanthmavaji5681
@shrikanthmavaji5681 6 ай бұрын
Modi nithingadkari ❤
@user-sh2wo8xl7x
@user-sh2wo8xl7x 6 ай бұрын
നല്ല ഒരു റോഡുകൾ കാണുവാൻ നമുക്ക് 75 വർഷം കാത്തിരിക്കേണ്ടിവന്നു, ഇവിടെ ഞാൻ രണ്ട് സത്യങ്ങൾ പറയാം ഇത് എന്റെ അനുഭവമാണ്, നമുക്ക് ഏറ്റവും നല്ല വിദേശകാര്യ മന്ത്രിയെ നൽകിയത് ബിജെപിയാണ്, സുസ്മ സിറാജ് എന്ന ഹൃദയത്തിൽ സ്നേഹമുള്ള ഒരു സഹോദരി നമ്മുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായത് ശേഷമാണ്, ഇന്ത്യയുടെ എസ്എസും പ്രസക്തിയും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്, അവർ കുറേയേറെ കാര്യങ്ങൾ പൂർത്തീകരിച്ചു ബാക്കി വന്ന കാര്യങ്ങൾ നമ്മുടെ ഇപ്പോഴത്തെ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ സാർ നിർവഹിക്കുന്നു, സ്വാതന്ത്ര്യം ലഭിച്ചശേഷം നല്ലൊരു പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നമുക്ക് ലഭിച്ചത്, നിതിൻ ഗഡ് ഗരി, പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ശേഷമാണ്, ഇപ്പോഴത്തെ ഈ രണ്ടു മന്ത്രിമാരും മോദി ഭരണത്തിന്റെ ഒരു പ്ലസ് പോയിന്റ് ആണ്, ഇനി ഇപ്പോൾ കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന എൽഡിഎഫ് സർക്കാർ മാറിയാൽ, ഈ ഹൈവേയുടെ വികസനങ്ങൾ എല്ലാം തടയപ്പെടും നിൽക്കും എന്നാണ് എനിക്ക് തോന്നുന്നത്, ഒരുപക്ഷേ അടുത്ത പൊതു തെരഞ്ഞെടുപ്പോടുകൂടി എൽഡിഎഫ് സർക്കാർ മാറി പകരം യുഡിഎഫ് സർക്കാർ വന്നാൽ, കേന്ദ്രത്തോട് സഹകരിച്ച് അവർ വികസന പദ്ധതികൾ നടപ്പിലാക്കുമോ?? എന്ന കാര്യത്തിൽ സംശയമുണ്ട്,
@hakzvibe1916
@hakzvibe1916 5 ай бұрын
Good ❤️
@jalaludheenck23
@jalaludheenck23 6 ай бұрын
Indias first express Highway project plan CREDIT FOR MK MUNEER. BUT CPIM DESTROYED THAT PROJECT REMEMBER THAT
@assainmk9143
@assainmk9143 6 ай бұрын
അതിന്റെ മുമ്പ് ഇന്ത്യയിൽ എക്സ്പ്രസ്സ് റോഡ് ഉണ്ട്‌ കേരളത്തിൽ mk മുനീർ കൊണ്ട് വരാൻ ഉദ്ദേശിച്ച ആ പ്ലാൻ അതിന്റെ മുമ്പ് ഭരിച്ച ജോസഫ് കൊണ്ട് വന്നതാണ് അന്ന് അതിന് പേര് തേക്ക് വടക്ക് റോഡ് എന്ന് പേര് കൊടുത്ത മുനീർ വന്നപ്പോൾ എക്സ്പ്രസ്സ്‌ ഹൈവേ എന്നാക്കി ഏതായാലും ആ റോഡ് വന്നിരുന്നെങ്കിൽ നന്നായിരുന്നു എന്റെ അടുത്ത നാട്ടിൽ കൂടിയാണ് അതിന്റെ അലൈമെന്റ് ഉണ്ടായിരുന്നത് Mk മുനീർ ആദ്യായി news chanel (india vision ) കൊണ്ട് വന്നത്
@sushanthapril
@sushanthapril 6 ай бұрын
Nitin Gadkari ❤❤❤
@jaKzAra
@jaKzAra 6 ай бұрын
Atinan project nadattan guts venemenn parayunnat allate opposition etirtal nirtippokal alla ,angane anenkil kannur vayalkili samaram okke UDF kalatat anenkil e project tanne avar nirtiyene
@tharikulfavas6142
@tharikulfavas6142 6 ай бұрын
Everk alla award kitta ULCCS awark ayirikkum award kitta avide work kazhiyarayi
@hakzvibe1916
@hakzvibe1916 6 ай бұрын
😮
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 25 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 33 МЛН
Каха и суп
00:39
К-Media
Рет қаралды 2,4 МЛН
Attingal Bypass from bridge site to Ramachamvila
12:00
The Safari Tales
Рет қаралды 491
Sancharam | By Santhosh George Kulangara | UAE- 13 | Safari TV
21:23
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН