ഹിന്ദുവായി ജനിച്ചു.. വയസ്സ് 46ആകുന്നു... എത്രയോ വർഷങ്ങൾ ആയി അമ്പലത്തിൽ പോകുന്നു.. പക്ഷെ ഒരു ഒന്നും അറിയില്ലായിരുന്നു..സത്യത്തിൽ internet and youtube നോട് ഒരുപാട് നന്ദിയുണ്ട്..ഇതുപോലെയുള്ള മഹാത്മാക്കളിൽ നിന്നും വിലപ്പെട്ട കാര്യങ്ങൾ അറിയുവാൻ സാധിക്കുന്നല്ലോ.. 🙏🏻 ആചാര്യൻ Dr.N. ഗോപാലകൃഷ്ണനു പ്രണാമം.. 🙏🏻 സരിതാജി.. 🙏🏻 സനാതന ധർമ്മം പ്രചരിപ്പിക്കുന്ന ഓരോ പ്രഭാഷകന്മാരും മഹത് വ്യക്തികൾക്കും ... 🙏🏻🙏🏻 സനാതന ധർമ്മം.. 🔥.... അറിയുന്തോറും ആഴങ്ങളിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുന്ന മഹാ അത്ഭുതം... 🔥🔥
@UshaKumari-vn8hu5 ай бұрын
Pll0ll
@valsalavarma84303 ай бұрын
❤❤❤
@rathnamanin75897 ай бұрын
ഒരു അധ്യാപിക ആയതു കൊണ്ടായിരിക്കാം കുട്ടികൾക്ക് മനസ്സിലാവുന്നതുപോലെ വളരെ ലളിതവും ഹൃദയഹാരിയുമായി പ്രഭാഷണം നടത്തുവാൻ അവിടുത്തേക്ക് സാധിക്കുന്നത്. എത്ര കേട്ടാലും മടുപ്പ് തോന്നുകയില്ല. ധാരാളം അറിവും ലഭിക്കുന്നു. അറിയാവുന്ന കാര്യങ്ങൾ എല്ലാം ഇതുപോലെ പ്രഭാഷണം നടത്തി മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന വിധത്തിൽ ഞങ്ങളിൽ എത്തിക്കുക. അറിയാവുന്ന വിഷയങ്ങളെല്ലാം ഞങ്ങൾക്കായി ഇതുപോലെ ലളിതമായി വിവരിച്ചു തരാൻ ത്യാഗ മനസ്സുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമശിവായ
@sindhusuresh54412 ай бұрын
സാധാരണക്കാരായ ജനങ്ങൾക്ക് മനസിലാകുന്ന തരത്തിലുള്ള prapashanam വളരെ ലളിതമായ രീതിയിൽ ഭഗവാന്റെ കൃപാ kadaaksham🙏🙏🙏🙏
@vanajakshik963 ай бұрын
വിനയവും ഭവ്യതവും ഒരുപാടുള്ള ഒരു സ്ത്രീ രത്നമാണ് സരിത ടീച്ചർ ടീച്ചറുടെ പ്രഭാഷണം ഒരു മടുപ്പുമില്ലാതെ കേട്ടിരുന്നു പോകും ടീച്ചർക്ക് കോടി 7:24 പ്രണാമം❤❤❤🙏🙏🙏🙏🙏
@SubhaSureshnath3 ай бұрын
ഞാൻ പലതവണ കേട്ടതാണ്,ഓരോ തവണ കേൾക്കുമ്പോഴും ആദ്യമായിട്ട് കേൾക്കും പോലെ🙏🏻🙏🏻
@sijukumar89008 ай бұрын
ഹരേ കൃഷ്ണ മാതാജി ഓം നമോ ഭഗവതേ വാസുദേവായ
@remadevi88943 ай бұрын
ടീച്ചരുടെ സൗമ്യ ആയ സ്വഭാവത്തിന് മുന്നിൽ നമിക്കുന്നു. 🙏🙏🙏
@BhaskaranM-yu8nt11 ай бұрын
അറിവും വിനയവും ഭക്തിയും ഒരാളിൽ ഒത്തുചേർന്ന മഹനീയ വ്യക്തിത്വത്തിന്റെ പ്രഭാഷണം ഉജ്ജ്വലം.
@enzosoul275410 ай бұрын
ഉപകാരപ്രദമായ - അറിവുകൾ പകന്നു തരുന്ന മഹനീയ വ്യക്കിയാണ്.❤❤
@SawmiNathan9 ай бұрын
@@enzosoul2754❤
@SawmiNathan9 ай бұрын
😅
@SawmiNathan9 ай бұрын
🎉
@govindankuttycp7929 ай бұрын
❤@@enzosoul2754
@indiranair67511 ай бұрын
ഓം! നമഃ ശിവായ വളരേ നന്ദി സഹോദരി❤
@remadevi88943 ай бұрын
ടീച്ചർ ദേവിയാണ് വാക്കുകൾ അമൃതാണ്, ലളിതമായ ഭാഷ ശബ്ദം മധുരമാണ്
@remadevi88943 ай бұрын
🙏🙏🙏 ഹരീ :ഓം
@chithrajayakumar11314 ай бұрын
വളരെ നല്ല അവതരണം. ലളിതം മധുരം സുന്ദരം
@nirmalap66283 ай бұрын
നല്ല പ്രഭാഷണം 🙏കൂടുതൽ കേൾക്കാൻ ഇട വരട്ടെ! ❤🌹
@SurprisedMacawBird-dt7ip2 ай бұрын
ഇരുട്ട് നീങ്ങി സൂര്യൻ ഉദിച്ചു വെളിച്ചം തന്ന പോലെ കേട്ടപ്പോൾ 🙏🙏🙏
@radhamanikt53956 ай бұрын
ഹൃദ്യമായ, ശക്തമായ, മധുര വും മനോഹരവുമായ പ്രഭാഷണം .ഇപ്പോഴാണ് താങ്കളു ടെ വാക്കുകൾ കേൾക്കാൻ തുടങ്ങിയ ത്,സാധകൻമാർ അവശ്യം അറിയേണ്ട ത്.പഠിച്ചുറപ്പിക്കേണ്ടത് .great. തീർച്ചയായും മഹാപുരുഷസംശ്റയം ഉണ്ടായിട്ടുണ്ട്. പ്രണാമം .🎉🎉🎉
@ptsuma50533 күн бұрын
Namastha chachiii❤❤❤❤❤❤❤❤
@jalajakk-sd6ex9 ай бұрын
വളരെ മനോഹരമായ പ്രഭാഷണം.
@lohidakshanlohi28564 ай бұрын
വളരെ ഭക്തിയുംനന്ദിയുള്ള പ്രഭാഷണം മനസ്സിനെ പിടിച്ചിരുത്താൻ കഴിവുള്ള പ്രഭാഷണം., നമസ്ക്കാരം
@sailajakv71884 ай бұрын
ഒരുപാട് അറിവ് പകർന്നു തന്നു, വിനയവും ഭക്തിയും കൂടി കലർന്ന നല്ല സംസാരം നമിക്കുന്നു 🙏🙏🙏❤️👍
@venugopalan96224 ай бұрын
A in
@tsukumarannair5405Ай бұрын
Actually we who can listen Prof Saritha Iyers Prabhashanam are d luckiest 🕉️🙏🏻 May Lord Bless them to be in this field for ever
மிகவும் நன்றி அம்மா.அருமையான ப்ரபாஷணம்.நிறைய விவரங்கள் தெறிந்து கொன்டேன்.அதன் படி கோவிலுக்கு செல்வேன்.❤
@girijanair97979 ай бұрын
നമസ്തേ ഗുരുനാഥേ🙏🌹 ഒരുപാട് വലിയ അറിവുകൾ മനസിലാക്കാൻ സാധിച്ചു🙏🌹
@salilkumark.k9170Ай бұрын
സകലതു൦ ചേ൪ന്ന പരമാത്മാവ് സ൪വ്വതു൦ സകലമനുഷ്യനു൦ സകലവിധ അറിവു൦ നേടി പരമാത്മതുല്ല്യ൦ സകലവിധവു൦ നന്മമാത്ര൦ ആയി തീ൪ന്നാൽ ദൈവതുല്ല്യ൦ സകലദൈവ൦ മനുഷ്യ മനസ്സിൽ വരുത്താ൦.🙏👌💐🌺.
Maa'am, thanks a lot as your every lecture is very very knowledgeable.
@sreejasuresh2574 ай бұрын
Super mam please continue you talks about the newest and best spiritual knowledge.
@sreeshambhavinarayanan728011 ай бұрын
Mam plz continue ur talks , 🙏🙏🙏 lots of new information we r getting from u plz continue 🙏🙏🙏
@somen902510 ай бұрын
Your speech is going deep into the mind and creates great happiness. I am indebted to speakers like you who provides great spiritual knowledge so that we can enrich ourselves. Thank you so much.
@sajeevkumarkb77768 ай бұрын
Good valuable information Madam🙏🙏🙏🌹🌹🌹❤
@veeravarmaraja5223 ай бұрын
❤ ഹരി ഓം. നമസ്കാരം ❤
@kunchusahadevanpillai80433 ай бұрын
❤🎉Namaskkaaram,😮 Ma'am what's the meaning of Namaskkaaram ❤🎉 please guide me 😊
@geethasasidharan26962 ай бұрын
Great mam🙏
@yadhukrishna-r8w2 ай бұрын
Thanks 🙏❤️
@sudhasathian14782 ай бұрын
Pranam❤❤❤❤
@AnithaHari-s7h4 ай бұрын
നമസ്കാരം ടീച്ചർ ❤❤🙏🙏🙏🙏🌹🌹🌹🙏🙏
@sheejabijoy6489 ай бұрын
ഓം നമോ നാരായണായ 🙏🙏🙏
@basicenglishskills59518 ай бұрын
ഗംഭീരം. 🙏🏻🙏🏻🙏🏻
@adwaithramesh829111 ай бұрын
Hare krishna 🙏 ♥️
@sindhunr22603 ай бұрын
New Good knowledge about temple❤❤❤❤❤
@girijanair50726 ай бұрын
ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽
@sobhaashokan8434 ай бұрын
അറിയാത്ത കുറേ കാര്യങ്ങൾ പറഞ്ഞു തന്ന സഹോദരിക്ക് കോടി കോടി പ്രണാമം 🙏❤. പിന്നെ ഓവിൽ നിന്നും വരുന്ന ജലം ഉപയോഗിക്കരുതെന്നു കേട്ടിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഗുരുവായൂരും അതുപോലെ പല ക്ഷേത്രങ്ങളിലും ഇരുമ്പ് വല കെട്ടിയിരിക്കുന്നത്
@kunchusahadevanpillai80433 ай бұрын
❤ Yes Yes Yes ma'am,what a great guidance ma'am ma'am ma'am Jai Bharat maa jai hind Jai Jawan Jai Kisan Jai Bharat pithaJai Jai 🎉❤
@ambikav72509 ай бұрын
Thank you madam for your excellent prabhashanam.people used to tease me for my temple darahan always .But as mafam said I don't think of others.only God will be with us always
@valsalat91638 ай бұрын
🎉very inspiring informative and devotional speech
@akhiln62747 ай бұрын
നന്ദി ആചാര്യ
@kunchusahadevanpillai80433 ай бұрын
❤ Namastey ma'am 🎉😊
@sajithamt831011 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏❤❤❤❤❤🎉🎉🎉🎉🎉
@viswanathan282411 ай бұрын
കൃഷ്ണ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതു തന്നെ ഭാഗ്യം
@rajibalakrishnan37649 ай бұрын
Hare krishna❤❤ prabhashanam very interesting. God bless u
@ambikakumari53011 ай бұрын
Very very beautiful description.👍👌❣️
@premanandinikrishnakumari2246Ай бұрын
Super speech mom❤
@savithrijayan57149 ай бұрын
Interesting narration 🙏🙏🌹🌹🙏
@jalajamenon86646 ай бұрын
Thank you very very much Madam🙏🙏🙏
@rajalekshmikannan41611 ай бұрын
Hare Krishna
@sobhananarayanannair56999 ай бұрын
Very good information
@saradadevi3913 ай бұрын
മഹനീയനുന്മം🙏
@shobhininair80099 ай бұрын
❤❤👌🙏🙏🙏🌹🌹Hare Krishna Hare Krishna. 🙏🙏❤❤
@Ranjinimv19703 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@sundarimenon81979 ай бұрын
❤🙏🙏❤Thanksforprabhasanam,such people are there in Kerala now only wecame to know I am your following your words everyday please give us the knowledge thanks a lot madam
@kpdhananjayan28279 ай бұрын
Normally Rudra sukta is recited while doing dhara at Shiva linga. This is the reason why ordinary person should not cross the the water.