കീമോ ചെയ്യേണ്ടിവരും എന്നാണ് ഡോക്ടർ പറയുന്നത്

  Рет қаралды 110,757

SEE WITH ELIZA

SEE WITH ELIZA

Жыл бұрын

ELIZABETH K J
A/C No : 11530100138059
IFSC No : FDRL0001153
Gpay : elizabethdorphinlopez@oksbi

Пікірлер: 955
@user-kr5lp7sh5h
@user-kr5lp7sh5h Жыл бұрын
ഈ സമയവും കടന്നു പോകും ദൈവം കുടെയുണ്ട് എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന എപ്പോഴും ഉണ്ടാവും എൽസ 🙏
@vanajam545
@vanajam545 Жыл бұрын
Vegam sugamavum pedikkenda. Daivam koodyundu. Stay blessed.
@sonumanjunath8053
@sonumanjunath8053 Жыл бұрын
Sathyam
@kkuttykallara1698
@kkuttykallara1698 Жыл бұрын
മാനുഷിക മുഖമുള്ള അനിയത്തിക്കു വേഗം സുഖപ്പെടട്ടെ. ദെെവസഹായം ഒപ്പമുണ്ട്. എല്ലാ നല്ല മനുഷൃരുടെയും അകമഴിഞ്ഞ പിന്തുണ നല്‍കണമെന്ന് അഭൃര്‍ത്ഥിക്കുന്നു .
@elizabethjose5877
@elizabethjose5877 Жыл бұрын
Prayingforyoudearsister
@moblens9707
@moblens9707 Жыл бұрын
പ്രിയപെട്ട സഹോദരി, ധൈര്യമായിരിക്കുക. ഞാനും ഇതുപോലെ അവസ്ഥയിലൂടെ കടന്നുപോയിരുന്നു. 2014-ൽ , ദൈവം ഇന്നും ശകതമായി കൂടയുണ്ട്.
@user-dh1dx5cj9d
@user-dh1dx5cj9d Ай бұрын
nthayirinnu prblm
@vijayakumarisheela1724
@vijayakumarisheela1724 Жыл бұрын
വിഷമിക്കരുത് മോളു.. ഈശ്വരൻ കൂടെ ഉണ്ട്...എത്രയും പെട്ടന്ന് അസുഖം ഭേദം ആവട്ടെ.. പ്രാർത്ഥന ഉണ്ടാവും എന്റെയും കുടുബത്തിന്റെയും 🙏🙏🙏
@spj9737
@spj9737 Жыл бұрын
Psalms 46:1 ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു, കഷ്ടങ്ങളിൽ ദൈവം ഏറ്റവും അടുത്ത തുണയായിരിക്കുന്നു.... തീർച്ചയായും ദൈവം വിടുതൽ നൽകും പ്രാർത്ഥിക്കാം 🙏
@iswaryathumbirajeev2226
@iswaryathumbirajeev2226 Жыл бұрын
ദൈവം കൂടെ ഉണ്ട് 🙏വിഷമിക്കണ്ട പ്രാത്ഥനഉണ്ടാകും 🙏🙏എല്ലാം ശെരി ആകും
@sijuthuravoor3432
@sijuthuravoor3432 Жыл бұрын
പ്രാർത്ഥനകൾ എലിസ 🙏 ഈ പുഞ്ചിരിക്ക് മുന്നിൽ ഏത് രോഗവും കീഴടങ്ങും.. ഞങ്ങൾ ഒപ്പമുണ്ട്🤝🤝🤝
@gangadas4344
@gangadas4344 Жыл бұрын
സമയം മോശമാകുമ്പോൾ എല്ലാം മോശമാകും. പ്രാർത്ഥന മാത്രമാണ് ഒരു വഴി.പിന്നെ കാശു കൊണ്ട് സഹായിക്കാനൊന്നും കഴിവില്ല.🤲🤲🤲🤲🤲🤲🤲
@mujeebrahman-ov7zj
@mujeebrahman-ov7zj Жыл бұрын
സഹോദരിയുടെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദൈവം തമ്പുരാൻ മാറ്റി തരട്ടെ രോഗശമനം നൽകി അനുഗ്രഹിക്കട്ടെ!
@sohan1249ghb
@sohan1249ghb Жыл бұрын
എന്നും എപ്പോഴും പ്രാത്ഥനയിൽ ഉണ്ട്.... ഈശ്വരൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ....
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
മോളേ മനസ്സിന് കരുത്തുണ്ടെങ്കിൽ ഒരു രോഗത്തിനും നമ്മളെ തോൽപ്പിക്കാനാകില്ല. .
@sijimoljoseph4090
@sijimoljoseph4090 Жыл бұрын
ദൈവം കൂടെയുണ്ട്, മനുഷ്യർക്ക്‌ അസാധ്യമയത് ദൈവത്തിനു സാത്യമാണ്, പ്രാർത്ഥന. ദൈവം ഡോക്ടറുടെ കൈകളിലൂടെ പ്രവർത്തിക്കട്ടെ,
@justinkj6647
@justinkj6647 Жыл бұрын
ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും ചേച്ചിക്കും കുടുംബത്തിനും വേണ്ടി.
@vipenchikasreejithvlog4606
@vipenchikasreejithvlog4606 Жыл бұрын
Hai elza എന്റെ പേര് വിപഞ്ചിക. എന്റെ husband ഒരു cancer പേഷ്യന്റ് ആണ്. Trivandrum RCC യിൽ ആണ് ട്രീറ്റ്മെന്റ്. അവിടെ scan ചെയ്യാനും blood ടെസ്റ്റ്‌ ചെയ്യാനും മാത്രമേ പൈസ ആവാത്തുള്ളു. കീമോ ചെയ്യാൻ ചെയ്യാൻ പൈസ ആവത്തില്ല. എന്റെ ഹസ്ബൻഡ് 6 chemo കഴിഞ്ഞു. ഇപ്പോൾ ഈ അസുഖം വരാതിരിക്കാനുള മെഡിസിൻ എടുക്കുകയാണ്. ബെസ്റ്റ് ട്രീറ്റ്മെന്റ് ആണ് RCC യിൽ ഉള്ളത്. 🙏. അത് കൊണ്ട് പറയുകയാണ്. നിങ്ങൾ RCC യിൽ പോവുക.
@ghanoozvlog2135
@ghanoozvlog2135 Жыл бұрын
തീർച്ചയായും സഹായിക്കും......♥️ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട് ♥️
@afidaafida8840
@afidaafida8840 Жыл бұрын
കേട്ടപ്പോൾ വിശമ ത്തോ ന്നി ഒരു പാട് പ്രാർത്ഥിച്ചു ഇനിയും പ്രാർത്ഥികാം എല്ലാവിഡി യോസും കാണാറുണ്ട് എനിക്കു വലിയ ഇഷ്ടമാണ് എല്ലാന ടൻ മാരുടെ യും നടിമാരു ടെ അവരെ പറ്റി അറിയാൻ എല്ലാവിഷ മാങ്ങളും പ്രയാസങ്ങളും 🙏🙏🙏🙏🙏
@1234abcd-q1x
@1234abcd-q1x Жыл бұрын
Don't worry. Chechi we with you..... ഇതും അതിജീവിക്കും 🙏🏻
@narayanankuttynarayanankut83
@narayanankuttynarayanankut83 Жыл бұрын
മനസ്സിൽ നന്മ യുള്ള വളെ..... ... ദൈവം നിന്നോടൊപ്പം....... അതുകൊണ്ട് യാതൊരു ഭയവും ലവലേശം വേണ്ടാ...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@footballworld5214
@footballworld5214 Жыл бұрын
എൽസ കുട്ടി കൃപാസന മാതാവ് വിളിക്കു തീര്ച്ചയായും എല്ലാം ശരിയാകു ഉറപ്പ്, ഞാനും പ്രാത്ഥികം
@kps5582
@kps5582 Жыл бұрын
സഹോദരിയുടെ അസുഖങ്ങൾ എത്രയുംവേഗം സുഖമാകാൻ പ്രാർത്ഥിക്കാം പരമാവധി സഹായവും ഉണ്ടാകും
@PradeepKumar-ru5dg
@PradeepKumar-ru5dg Жыл бұрын
ഈ ചിരി ഒരിക്കലും മായാതിരിക്കട്ടെ 🙏ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@abdulsathar367
@abdulsathar367 Жыл бұрын
പടച്ചവൻ വേഗം ബേധമാക്കി കൊടുക്കട്ടെ ആമീൻ.
@naushadhassan1775
@naushadhassan1775 Жыл бұрын
ആമീൻ
@BR-vu8wx
@BR-vu8wx Жыл бұрын
ആമീൻ
@MohdAshraf-nu8xe
@MohdAshraf-nu8xe Жыл бұрын
ആമീൻ
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
Respected sir... Assalamu Alaikum ഒരു മാസത്തെ *കീമോതെറാപ്പി* ചെയ്യാനും, *മരുന്നും* മറ്റ് ചിലവുകളും ചേർത്ത് *50000.00* രൂപ വരും. ഒരു കീമോ തെറാപ്പി ചെയ്യാൻ 10000.00 to 15000.00 വരെയാണ്.ചിലവെല്ലാംചേർത്ത് വരുന്നത്. എല്ലാ വ്യാഴാഴ്ചയും ചെയ്യണം. മാസത്തിൽ 4 എണ്ണം. പഠികെ്കാന്‍ മിടുക്കരായ മൂന്നു പെണ്‍കുട്ടികള്‍ ആണ്. പണി കഴിയാത്ത വീടും...ഗള്‍ഫില്‍ പോയി രോഗം മൂലം മടങ്ങി... ഈ അവസരത്തിൽ മക്കളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ വേണ്ടിയാണ്. അള്ളാഹു വലിയവനാണ് അവനൊരു പരിഹാരം കാണുമെന്ന് വിശ്വസിക്കുന്നു...... സാമ്പത്തികമായി എൻ്റെ രോഗം ശിഫയാകാൻ സഹായിച്ച എല്ലാവർക്കും വേണ്ടി ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാറുണ്ട്..... റഹ്മത്തും ബർക്കത്തും തുടർന്ന് ്് തൗഫീഖും ചെയ്യുമാറാകട്ടെ..... ആമീൻ...🤲 Sakeer husain MK Kozhikod 9847655721..(Google pay....)
@ashussain2694
@ashussain2694 Жыл бұрын
എത്രയും വേഗം അസുഖം ഭേദമാകും എൽസാ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്.
@soumyapurushothamanofficia3334
@soumyapurushothamanofficia3334 Жыл бұрын
എന്റെ കൃഷ്ണ 🙏🙏🙏ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏പ്രാർത്ഥിക്കുന്നു ചേച്ചി. ദൈവം കാക്കും ചേച്ചി. സാമ്പത്തിക സഹായവും പ്രാർത്ഥനകളും ഒത്തിരി ഉണ്ടാകും 🙏എന്താ ദൈവമേ ഇങ്ങനെ എന്ന് എനിക്കു അറിയില്ല
@sajeeshvt5626
@sajeeshvt5626 Жыл бұрын
എലിസ ഏറ്റവും മികച്ച ഹോസ്പിറ്റലിൽ തന്നെ പോകുക, സാമ്പത്തികം എത്ര ആയാലും സഹായിക്കാൻ ഞങ്ങളുണ്ട്. 👍🏼👍🏼
@vasanthyravi9471
@vasanthyravi9471 Жыл бұрын
🙏🙏🙏.....eee...vaaakukal mathiyallo...jeevitham thirichu pidikkan....ingane aaarano paranjath..avarkku.. orupaadu punyam..kittum tto...💕💕😔🙏🙏🙏
@santhoshanthikad9384
@santhoshanthikad9384 Жыл бұрын
യുട്യൂബിൽ വ്ലോഗ് ചെയ്യുന്നവർ ഈ കുട്ടിയെ സഹായിക്കണം , കൂട്ടത്തിൽ മറ്റുള്ളവരും.
@naijusalam
@naijusalam Жыл бұрын
ആഹ്.. എന്നിട്ട് 😁
@FRM477
@FRM477 Жыл бұрын
ചേച്ചി ഈ അവസ്ഥയും കടന്നു 👍 പോവും👍 ദൈവം എല്ലാ ഐശ്വര്യവും ചേച്ചിക്ക് തരട്ടെ എന്ന് ചേച്ചിയുടെ സിസ് ❤
@sajishibushibu5422
@sajishibushibu5422 Жыл бұрын
ഞാൻ പ്രാർത്ഥിക്കാം ട്ടോ ❤️ എനിക്കിപ്പോൾ അതിനല്ലേ കഴിയൂ. എൻ്റെ അവസ്ഥ ഞാൻ പറഞ്ഞല്ലോ. ഞാനും ഒരുപാടു് പേരോട് help ചോദിക്കുന്നുണ്ട്. പക്ഷേ സഹായിക്കാൻ ആരുമില്ല. എൻ്റെ അവസ്ഥ തനിക്കുണ്ടാകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം.🙏🙏❣️❣️
@ajmaln.a781
@ajmaln.a781 Жыл бұрын
വിഷമിക്കേണ്ട. ഈ സാഹചര്യവും കടന്നുപോകും. എല്ലാ പ്രാർത്ഥനകളും കൂടെയുണ്ട്.❤️
@LoveBharath
@LoveBharath Жыл бұрын
Don't worry molu... Medical advancement is very high now.. yiu will recover fast.. just be positive. I have completed 2 years of chemo and now fully recovered. Pls take an opinion from Dr.Gangadharan who is one of the top Oncologist in India. Our prayers God.
@smrithi7423
@smrithi7423 Жыл бұрын
Entha asukham
@LoveBharath
@LoveBharath Жыл бұрын
@@smrithi7423 for cancer
@kalavenugopalan610
@kalavenugopalan610 Жыл бұрын
എൽസയുടെ ഈ ചിരിച്ചുകൊണ്ടുള്ള സംസാരം കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം.. മോൾക്ക്‌ഈശ്വരന്റെ എല്ലാ അനുഗ്രഹവും എപ്പോഴും ലഭിക്കട്ടെ.. ഇനി എന്റെ പ്രാർത്ഥനയിൽ ഈ മുഖം എപ്പോഴും ഉണ്ടാവും..🙏🙏🙏🙏🙏🙏💕💕💕💕💕💕
@shrpzhithr3531
@shrpzhithr3531 Жыл бұрын
സ്വന്തം അസുഖതിനെ കുറിച്ച് വളരെ വാചാലമായി സംസാരിക്കാനുള്ള ഈ ധൈര്യം മാത്രം മതി അസുഖം ഇല്ലാതെയാക്കാൻ ധൈര്യമായിരിക്കുക.ദൈവം ആയുസ് തന്നിട്ടുണ്ടെങ്കിൽ തീർച്ചയായും ഭൂമിയിൽ അത് ജീവിച്ചു തീർത്തിട്ടെ നമ്മെളെല്ലാവരും ഇവിടുന്ന് പോവൂ ധൈര്യമായിരിക്കുക... 🙏
@seethalbabu5854
@seethalbabu5854 Жыл бұрын
ഇതാ ഒരു ദൂതനെ നിനക്ക് മുൻപേ ഞാൻ അയക്കുന്നു അവൻ നിന്റെ വഴിയിൽ നിന്നെ കാത്തുകൊള്ളും..... God bless you
@jimmygeorge7821
@jimmygeorge7821 Жыл бұрын
ഏകദേശം 16500 subscribers ഉണ്ട് നമ്മുടെ Eliza ക്ക്... 50 രൂപ വച്ച് നമുക്ക് നമ്മുടെ സഹോദരിയെ സഹായിച്ചു കൂടെ???
@Akshayjs1
@Akshayjs1 Жыл бұрын
165000 aan. 50 വച്ച് കൊടുത്താൽ തന്നെ 8 ലക്ഷം ആകും. നല്ല ഒരു ഐഡിയ ആണ് താങ്കൾ പറഞ്ഞത് ❤️
@skaattokaran4332
@skaattokaran4332 Жыл бұрын
Yes ,
@Aserty986
@Aserty986 Жыл бұрын
കൊടുക്കാം
@musicallyamal20
@musicallyamal20 Жыл бұрын
Yes
@g.sreenandinisreenandini2047
@g.sreenandinisreenandini2047 Жыл бұрын
definitely
@sandheepkumar1378
@sandheepkumar1378 Жыл бұрын
മോളെ എത്രയും വേഗം സുഖം പ്രാപിക്കട്ടെ
@jayanthisajesh907
@jayanthisajesh907 Жыл бұрын
പ്രാർത്ഥിക്കാം വേഗം സുഖം പ്രാപിക്കട്ടെ
@salini8797
@salini8797 Жыл бұрын
ഈ പരീക്ഷണ ഘട്ടവും കടന്നു പോകും 👍👍 എന്നും പ്രാർഥിക്കും മോൾക്ക് വേണ്ടി 🙏🙏🙏🙏❤️❤️
@ajithrrr1233
@ajithrrr1233 Жыл бұрын
ഇപ്പോൾ ഇങ്ങനെയുണ്ട് പെങ്ങളെ സുഖം മായിരിക്കണം എന്ന് പ്രാർത്ഥിക്കാം നന്നായി ആഹാരം കഴിക്കണം tablet കഴിക്കണം doctor പറയുന്ന കാര്യങ്ങൾ കേട്ട് നല്ല സുന്ദരിക്കുട്ടിയ് സന്തോഷത്തോടെ ഇനിയും ഇനിയും video ചെയ്യാണം ആരോഗ്യം നോക്കാണം
@deepa2758
@deepa2758 Жыл бұрын
എല്ലാ പ്രാർത്ഥനകളും.. ഈശ്വരൻ കൂടെയുണ്ട്...,🙏🙏🙏
@Vanaja-wg2ip
@Vanaja-wg2ip Жыл бұрын
Molude koode bhagavan undaakum onnum varilla God bless U Always
@UshaKumari-vd3wv
@UshaKumari-vd3wv Жыл бұрын
വിഷമിക്കേണ്ട മോളെ ദൈവം ഇടയുണ്ട്.
@jk24hrs
@jk24hrs Жыл бұрын
ചേച്ചി ഒന്നും പേടിക്കേണ്ട, എല്ലാ പ്രാർത്ഥനയും സഹായവും ഉണ്ടാവും.. ♥️♥️..
@crazycrafts8925
@crazycrafts8925 Жыл бұрын
വിഷമിക്കണ്ടാ എല്ലാവും ശരിയാവും. ദൈവത്തിനോടു മുട്ടിപ്പായി പ്രാർത്ഥിക്കുക.
@rajivpillai5914
@rajivpillai5914 Жыл бұрын
ദൈവം ആണ് വലിയ ഡോക്ടർ അ ഡോക്ടർക്ക് മാറ്റാൻ കഴിയാത്ത തായി ഒന്നും ഇല്ല. വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. സന്തോഷ തോടെ എപ്പോഴും ഇരിക്കുക.
@antonylonappan6968
@antonylonappan6968 Жыл бұрын
പ്രാർത്ഥനകൾ ...
@sudipramachandran5060
@sudipramachandran5060 Жыл бұрын
Be positive dear eliz you will be recovered soon.we all praying for your health and for sure god bless you and keep you heal
@PrakrithiyudeThalam
@PrakrithiyudeThalam Жыл бұрын
വേഗം സുഖം ആകട്ടെ 💚💚പ്രാർത്ഥന ഉണ്ടാകും 💚💚
@binujasuresh1275
@binujasuresh1275 Жыл бұрын
ഈ സമയം ദൈവം നമ്മുടെ കൂടെ ഉണ്ടാവും മനസ്സിന് നല്ല ശക്തി തനിയെ കിട്ടും. എല്ലാം ശരിയാകും. ഒട്ടും വിഷമിക്കണ്ട. God bless u dear.
@jayasankarmenon730m
@jayasankarmenon730m Жыл бұрын
താങ്കളുടെ അസുഖ വിവരം ഈ വീഡിയോയിൽ നിന്നാണ് ഞാൻ അറിഞ്ഞത്. അതിയായ ദു:ഖമുണ്ട്. എല്ലാം മാറും. ഞങ്ങളുടെ പഴയ കിലുക്കാംപെട്ടിയായിത്തത്തെ വീണ്ടും ഈ വേദി കീഴടക്കും.... ഉറപ്പ്. പിന്നെ സഹജീവിക്ക് പാര പണിയുക ഒരു വ്രതമായി കൊണ്ടു നടക്കുന്ന സ്വാർത്ഥ മോഹികൾ കാണും. തൽക്കാലം നമുക്ക് വേദന തരുമെങ്കിലും അതെല്ലാം എൽസ തരണം ചെയ്യും. ഉറപ്പ്. ... മോൾക്ക് ആയുരാരോഗ്യ സൗഖമുണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ദൈവം കൂടെയുണ്ട്......🙏🙏🙏
@suseelankavunkal3450
@suseelankavunkal3450 Жыл бұрын
മോളേ . വിഷമിക്കല്ലേ, സന്തോഷത്തോടെ മുന്നോട്ട് പോകൂ . എന്റെയും കുടുംബത്തിന്റെയും ഹ്രദയം നിറഞ്ഞ പ്രാർത്ഥന ഉണ്ടായിരിക്കും.
@suchethapremchandran5164
@suchethapremchandran5164 Жыл бұрын
Don’t worry .Everything will be fine.Get well soon be strong.
@himdshahimdsharafi6701
@himdshahimdsharafi6701 Жыл бұрын
തീർച്ചയായും എന്നും നിറഞ്ഞ പ്രാർത്ഥനയോടെ കൂടെ ഉണ്ടാകും GOD BLESS YOU 😘🥰🥰🥰
@rubythomas2732
@rubythomas2732 Жыл бұрын
പ്രത്യേകം പ്രാർത്ഥിക്കുന്നു മോളെ. ദൈവം കൂടെ ഉണ്ടാകും 🙏
@painkilisworld5145
@painkilisworld5145 Жыл бұрын
ആ നിഷ്കളങ്ക മായ ചിരി എന്നും ആ മുഖത്തു ഉണ്ടാവട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ പെട്ടന്ന് സുഖം ആയി വരാൻ പ്രാർത്ഥിയ്ക്കാം 🙏🙏🙏
@tk.devadas1991
@tk.devadas1991 Жыл бұрын
Pray for a speedy recovery.God bless u, sister
@jibyantony6185
@jibyantony6185 Жыл бұрын
My prayers always with you sister..Go ahead.. Almighty will be with you in your entire journey..
@febina6698
@febina6698 Жыл бұрын
Get well soon dr...our prayers r alwys with u...dairamaayi irikku da...nothing to wry...
@unnimayasajith6762
@unnimayasajith6762 Жыл бұрын
Don't worried. Get well soon. God bless you 🙏 ❤
@crazychannel5512
@crazychannel5512 Жыл бұрын
ഞാൻ നെഞ്ചിൽ കൈ വെച്ച് പ്രാർത്ഥിക്കുന്നു. സുഖ:മാവട്ടെ.
@usmankadalayi5611
@usmankadalayi5611 Жыл бұрын
🤲🙏💐 സഹോദരിക്ക് കമന്റ് ഒന്നും എഴുതാൻ എനിക്ക് സാധിക്കുന്നില്ല..... എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാവും 🤲
@amieskuttikalavara1646
@amieskuttikalavara1646 Жыл бұрын
എല്ലാം ok ആയി തിരിച്ചുവരട്ടെ.... പ്രാർത്ഥന ഉണ്ട്... ഇനിയും ഉണ്ടാവും.... വിഷമിക്കണ്ടാട്ടോ 👍👍❤❤
@archanasubeesh8961
@archanasubeesh8961 Жыл бұрын
ഭഗവാനോട്‌ പ്രാർഥിക്കാം ചേച്ചി 🙏🙏🙏🙏
@Ajithkumar72
@Ajithkumar72 Жыл бұрын
ദൈവം കൂടെ ഉണ്ടാകും എൽസ 🙏🙏🙏
@kalasunder6818
@kalasunder6818 Жыл бұрын
Be positive Elza, dont worry everything will be fine, God is with you dear, me & my family will definitely pray for you... stay blessed....
@krishnarajsj321
@krishnarajsj321 Жыл бұрын
എല്ലാം ശുഭമായി വരട്ടെ ദൈവം താങ്കളെ കൈവിടില്ല ... പ്രാത്ഥിക്കാം
@abhiramkckc8235
@abhiramkckc8235 Жыл бұрын
എല്ലാം പ്രാർത്ഥനകളും 🙏🙏🙏 God bless you
@BR-vu8wx
@BR-vu8wx Жыл бұрын
അസുഖമെക്കെ വേഗം സുഖമാവട്ടെ, എന്നെ കൊണ്ട് കഴിയുന്ന പോലെ സഹായിക്കാം, പറ്റുന്നവരെക്കെ സഹായിക്കുക,, നിങ്ങളെ കൊണ്ട് പറ്റുന്ന ചെറിയ തുകയാണങ്കിലും അയച് കൊടുക്കുക
@BeingAsnu
@BeingAsnu Жыл бұрын
Dont worry Get well soon chechi ❤️
@roymathewantony2426
@roymathewantony2426 Жыл бұрын
Nothing to worry..... Be strong ... have faith.....God has his own ways... Ellam sheriaagum 👍🏼 will keep you in our prayers
@mg.p.g.4566
@mg.p.g.4566 Жыл бұрын
ദൈവം അനുഗ്രഹിക്കും. സൗഖ്യം ആവും. ഒരുപാടുപേർ സഹായിക്കാൻ മുന്നോട്ടു വരും. പ്രാർത്ഥിക്കുന്നു 🙏🙏🌹🌹
@vidhyamk28
@vidhyamk28 Жыл бұрын
വേഗം സുഖമാവും. കേട്ടോ...ഒരു പാട് പേരുടെ പ്രാർത്ഥന കൂടെ ഇല്ലേ .വേറെ എന്താ പറയുക. 😔 ദൈവം കൂടെ ഉണ്ടാവും ..🌹💓
@antonyk.e8656
@antonyk.e8656 Жыл бұрын
എല്ലാം ശരിയാക്കും ദൈവം കൂടെ ഉണ്ട്🙏🙏
@krrahulraghavan9495
@krrahulraghavan9495 Жыл бұрын
You will come out strong sissy 🤗🤗. Stay strong and be happy ☺️☺️
@apss2094
@apss2094 Жыл бұрын
Dnt worry chechiii... Vegam sukham akum.. ❤
@hafsathansar116
@hafsathansar116 Жыл бұрын
എൽസ മോളെ. ❤️സുഖമാവും കേട്ടോ പടച്ചവനോട് ദുആ ചെയ്യുന്നുണ്ട്. സന്തോഷമായി ഇരിക്ക് കേട്ടോ ❤️
@vijeshpk8685
@vijeshpk8685 Жыл бұрын
സഹോദരിക്ക് തുണയായി ഒരു പാട് പേരുടെ പ്രാർത്ഥനയും പിന്തുണയും ഉണ്ട്....എല്ലാവരുടെയും സഹായം ഉണ്ടാകും... ധൈര്യമായി മുന്നോട്ട് പോകുക.... 👍
@sudhinraj2016
@sudhinraj2016 Жыл бұрын
Get well soon👍 ദൈവം കൂടെ ഉണ്ടാകും
@veenakannan3214
@veenakannan3214 Жыл бұрын
വിഷമിക്കരുത്.. ധൈര്യം കൈവിടരുത് 🙏🙏🙏🙏🙏🙏🙏
@geniusmasterbrain4216
@geniusmasterbrain4216 Жыл бұрын
Happy ആയിട്ടിരിക്കുക.. ഈ സമയവും കടന്ന് പോകും.. എല്ലാം സുഖപ്പെടുത്തി ജീവിതത്തിന്റെ നല്ല നാളുകൾ ആസ്വദിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ആമീൻ
@babuvarghese6786
@babuvarghese6786 Жыл бұрын
Eliza do not worry. Every thing will be ok. My prayers is always with you. Be strong. Get well soon.Take care. God bless you.!👏 💓
@sajeevanvasudevan4442
@sajeevanvasudevan4442 Жыл бұрын
Be bold and cool. Our prayers are with you sister 💗 🙏🙏
@manjuManju-yv7mp
@manjuManju-yv7mp Жыл бұрын
Be strong.. 😘.. Everything will be ok.. ഇതും നോർമൽ ആയി കാണണം.. Mind power aanu വേണ്ടത്.. മൈൻഡ് സ്ട്രോങ്ങ്‌ ആകുമ്പോ ബോഡി അനുസരിക്കും.. ഞങ്ങളുടെ എല്ലാരുടേം പ്രാർത്ഥന ഉണ്ടാകും... ചെയ്യാൻ പറ്റുമോ എന്നറിയില്ല മെഡിറ്റേഷനും യോഗയും കഴിയുമെങ്കിൽ ചെയ്യണം.... എല്ലാം ശെരിയാകുടോ 😍...
@sreejayaravi4723
@sreejayaravi4723 Жыл бұрын
Stay strong Molu.. ട്രീറ്റ്മെന്റ് എടുക്കൂ എല്ലാം ശരിയാകും...പേടിക്കേണ്ട
@dileepdevas3747
@dileepdevas3747 Жыл бұрын
Pedikkanda ..ok aavum .. ellavarum prarthikkunund .... get well soon dear💕💕💕
@lakshmiamma7506
@lakshmiamma7506 Жыл бұрын
ദൈവം കൂടെ ഉണ്ടാകും, മോൾക്ക് എത്രയും പെട്ടന്ന് സുഖമാകും
@ajivk4559
@ajivk4559 Жыл бұрын
സഹോദരി ഇതല്ല ഇതിനപ്പുറവും മാറിയിട്ടുണ്ട് ധൈര്യം അത് സഹോദരിക്ക് വേണ്ടുവോളംമുണ്ട് അതുതന്നെയാണ് അസുഖ മാറേണ്ട മരുന്നും സഹോദരിയെ ഒരുപാടു ഇഷ്ട്ടമാണ് എപ്പോഴും സന്തോഷമായിരിക്കുക ദൈവം കൂടെയുണ്ട് തീർച്ച നമ്മളും കൂടെയുണ്ട്
@remeshbabu4787
@remeshbabu4787 Жыл бұрын
എത്രയും പെട്ടന്ന് സുഖം ആവട്ടെ ചേച്ചി ടെൻഷൻ വേണ്ട ദൈവം കൂടെ ഉണ്ട്‌ മനസിന്‌ ധൈര്യം കൊടുക്കുക
@sajithbalan85
@sajithbalan85 Жыл бұрын
പെങ്ങളേ.. ഒരിക്കലും തളർന്നു പോകരുത്... ജീവിതം നമ്മളെ ഒരുപാട് പ്രതിസന്ധികളിലൂടെ കൊണ്ടുപോകും അവിടെയെല്ലാം നമ്മക്ക് പരീക്ഷണങ്ങൾ നേരിടേണ്ടി വരും പക്ഷെ അവിടെയും ദൈവം കാരുണ്യത്തിന്റെ കുട ചൂടി നമ്മളെ കാത്തു രക്ഷിക്കും.. എന്തിനാ വിഷമിക്കുന്നെ ഞങ്ങളൊക്കെ ഒപ്പം ഉണ്ട്.. 🙏🙏
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you❤
@geetharajapradeep1914
@geetharajapradeep1914 Жыл бұрын
@@SEEWITHELIZA mole yente chechik eppol cancer anennarinju.3 masam kondu r cc trivandrum pokunnu.Ethuvare treatment thudangiyilla.Dr.parayunnu ningalk second stage aayathe ullu yennanu.Eppozhe treatment yeduthalalle sariyaku. Yendhdnu cheyendathennariyilla.October 11 nu eni pokanam.
@mohanmohan-cv1vh
@mohanmohan-cv1vh Жыл бұрын
സത്യമായും ഞെട്ടി പോയി.. മോള് ആശുപത്രിയിൽ നിന്ന് ചെയ്ത വോളോഗ് കണ്ടിട്ട്. ധൈര്യമായിരിക്കൂ മോളേ സ്നേഹിക്കുന്ന ഒരു പാടു പേർ മോളേ സഹായിക്കും. തീർച
@iconoclast877
@iconoclast877 Жыл бұрын
Wishing a speedy recovery dear..get well soon.. prayers🙏
@amminiscookingworld1478
@amminiscookingworld1478 Жыл бұрын
ചിരിച്ചുകൊണ്ട് പറയുവാണെങ്കിലും മനസ്സ് മുഴുവൻ വിഷമമുണ്ടെന്ന് അറിയാം.മൂന്ന് മക്കളല്ലേ അവരുടെ അവരുടെ മുഖം മാത്രം ഓർക്കുക പ്രാർത്ഥിക്കുക ദൈവം മോളെ അനുഗ്രഹിക്കട്ടെ. എല്ലാവേഗം മാറി വീണ്ടും തിരിച്ചു വരിക
@kalageorge6129
@kalageorge6129 Жыл бұрын
🙏എല്ലാം പ്രാർത്ഥന യും 🙏pls mention branch name
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 Жыл бұрын
പ്രാർത്ഥന കൂടെ ഉണ്ട് ,ധൈര്യമായിട്ടിരിക്കൂ 🤲🤲🤲🤲❣️
@devanshery8403
@devanshery8403 Жыл бұрын
Get well soon chechiii.. Ella prarthanayum undavumm😊😊😊😊
@shuhaibshoy2734
@shuhaibshoy2734 Жыл бұрын
Don't worry Eliza.... our prayers always with you.Get well soon 👍
@abhiram3127
@abhiram3127 Жыл бұрын
എത്രയും പെട്ടന്ന് മാറി ഉഷാറായി തിരിച്ചു വരും ❤️
@SudhirKumar-mn1yw
@SudhirKumar-mn1yw Жыл бұрын
ദൈവം എപ്പോഴും കുടെയുണ്ട്. പേടിക്കണ്ട. 🙏🙏
@sajeerraja5978
@sajeerraja5978 Жыл бұрын
Get well soon , God bless you
@ramyasureshkumar6883
@ramyasureshkumar6883 Жыл бұрын
God bless you dear, strong aayi irikanam ellam sariyavum
@shinyjoseph6429
@shinyjoseph6429 Жыл бұрын
വിഷമിക്കേണ്ട കുട്ടി ദൈവം കൂടെയുണ്ടാവും പിന്നെ നമ്മളെല്ലാരും ഒന്നും വരില്ല പ്രാർഥനകൾ
@aneeshancil
@aneeshancil Жыл бұрын
Google pay
@jeevanwithlini6555
@jeevanwithlini6555 Жыл бұрын
ഗോഡ് ബ്ലെസ് യു🙏🏻🙏🏻 ചേച്ചി ടെൻഷൻ ആകേണ്ട.എല്ലാം സെരിയാകും ചേച്ചി വേഗം തിരിച്ചു വന്നിട്ട് വേണം നമുക്ക് പുതിയ വീഡിയോ ചെയ്യാൻ
@maneeshek3428
@maneeshek3428 Жыл бұрын
ദൈവം കൂടെയുണ്ട് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും സഹോദരി 🙏🙏🙏🙏
@sreeraj4437
@sreeraj4437 Жыл бұрын
Mam, always prayers with you.. God bless you.. Will recover soon..
@sivakumar-dx5sq
@sivakumar-dx5sq Жыл бұрын
Dont worry my little sister , everything will be alright , my prayers is always with you my sister dont worry , god bless you my sister .
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thanks bro❤
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 17 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН
ഞങ്ങളുടെ പുതിയ വാടക വീട്
8:48
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 17 МЛН