കർണ്ണാടകയിലെ “മിനി കേരളം” നിങ്ങൾ കണ്ടിട്ടുണ്ടോ?മലയാളിയുടെ കൂടെ പോയപ്പോൾ സംഭവിച്ചത് /

  Рет қаралды 274,063

𝐒𝐖𝐀𝐑𝐆𝐀 𝐑𝐄𝐀𝐋-𝐄𝐒𝐓𝐀𝐓𝐄 & 𝐓𝐑𝐀𝐕𝐄𝐋𝐋𝐈𝐍𝐆

𝐒𝐖𝐀𝐑𝐆𝐀 𝐑𝐄𝐀𝐋-𝐄𝐒𝐓𝐀𝐓𝐄 & 𝐓𝐑𝐀𝐕𝐄𝐋𝐋𝐈𝐍𝐆

Күн бұрын

Пікірлер: 350
@jamesmathew294
@jamesmathew294 2 ай бұрын
അദ്ധ്വാനശീലവും നല്ല സ്വഭാവവും നല്ല മനസ്സും നല്ല പ്രവൃത്തിയും സർവ്വോപരി നല്ല മനുഷ്യത്വവും ഉണ്ടെങ്കിൽ കേരളത്തിലെന്നല്ല ഇന്ത്യയിലും ലോകത്തെ വിടെയും സമാധാനത്തോടെയും സന്തോഷത്തെയും ജീവിക്കാം. അന്ധമായ രാഷ്ട്രീയ ചിന്തയും അന്ധമായ മത ചിന്തയും ഇല്ലാത്ത സത്യസന്ധമായ മൂല്യബോധവും ഈശ്വരവിശ്വാസവുമുള്ള ജനങ്ങൾ താമസിക്കുന്ന ഏതു സ്ഥലത്തും മനുഷ്യന് താമസിക്കാം. നിർഭാഗ്യവശാൽ ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ അങ്ങനെയുള്ള സ്ഥലങ്ങൾ കുറഞ്ഞുവരികയാണ്. നിങ്ങളുടെ സന്തോഷത്തിൽ പങ്ക്ചേരുന്നു. മംഗളം നേരുന്നു.
@velayudhank9279
@velayudhank9279 2 ай бұрын
കറക്റ്റ്
@rajagopalnair7897
@rajagopalnair7897 2 ай бұрын
Sathyam.
@yeslamhere9337
@yeslamhere9337 2 ай бұрын
Enna chettan Karnataka kku vitto😂
@ejlittleworld
@ejlittleworld 3 ай бұрын
കർണാടകയിലെ ജനസംഖ്യയിൽ നല്ല ശതമാനം മലയാളികൾതന്നെ ആണ്.കൃഷി നടത്തുന്നവർക്കു അവർ കേരളത്തെ അപേക്ഷിച്ചു കൂടുതൽ ആനുകൂല്യങ്ങളും നൽകുന്നു എന്നുള്ളത് മലയാളികൾക്കെല്ലാം അറിയാം.
@rajeevps934
@rajeevps934 2 ай бұрын
മുല്ലപ്പെരിയാർ പൊട്ടുമെന്ന പേടി വേണ്ട, പിണറയിവിജയന്റെ ദുർമോന്ത കാണുകയും വേണ്ട 🥰🥰🥰🥰🥰
@SojaViswanath
@SojaViswanath Ай бұрын
എന്നാപ്പിന്നെ ഇയാൾക്കങ്ങു പോകാൻ മേലാരുന്നോ 😄
@rajeevps934
@rajeevps934 Ай бұрын
@@SojaViswanath കുഞ്ഞേ നീ പോയിട്ട് ഒന്ന് വിവരം പറയണേ. എന്നിട്ട് വേണം ഇയാൾക്ക് പോകാൻ. നിന്റെ പിതാശ്രീയെയും ഇയാളെന്നുo നിന്റെ മാതാ ശ്രീയെയും അവളെന്നു വിളിക്കണേ 🥰🥰🥰🥰🥰😍
@PrasanthKumar-ke7zd
@PrasanthKumar-ke7zd 19 күн бұрын
😂😂
@sinmacho6988
@sinmacho6988 8 күн бұрын
😂😂
@shaanceengineerings1993
@shaanceengineerings1993 2 күн бұрын
കക്കുഞ്ഞേ ആണ് എൻ്റെ നാട്, സ്വന്തം നാട്, സ്ഥിരം കാണുന്ന ഇടങ്ങളും എല്ലാം വീഡിയോയിൽ കാണുമ്പോൾ നല്ല ഒരു ഫീൽ ആണ് കിട്ടിയത്..
@swarga_Official
@swarga_Official 2 күн бұрын
❤️❤️
@Beerankutty.KBapputty
@Beerankutty.KBapputty 3 ай бұрын
സൂപ്പർ കണാടക❤ താങ്ക് യൂ Sis
@sunnyjoseph615
@sunnyjoseph615 10 күн бұрын
ആ ചേട്ടന്‍ അടിപൊളി ആണല്ലൊ...full positive...അങ്ങേരുടെ No. കിട്ടുമോ..
@Aziz-l1q1i
@Aziz-l1q1i 3 ай бұрын
പഹയാ. കുന്ന്. ഇല്ലെടതൊന്നും. നിർത്താണ്ട. മണിടിയും. മഴയാണ്
@sheebababu9261
@sheebababu9261 3 ай бұрын
ഉവ്വ്.... ഭയങ്കരം , ഒരു അപകടം ഉണ്ടായപ്പോൾ കണ്ടു😏😏😏
@ganeshant7037
@ganeshant7037 3 ай бұрын
. കേരളത്തിലുമുണ്ട് പ്രകൃതി രമണീയമായ സ്ഥലം. ഇടുക്കി . പാലക്കാട് മുതലായ സ്ഥലങ്ങൾ .
@dude-hy4zk
@dude-hy4zk 8 күн бұрын
ഉണ്ട
@Rajprasad-hc1yz
@Rajprasad-hc1yz 2 ай бұрын
ഞാൻ സോമന്തെടുക്കെ ആണ് 30 വർഷം ആയി.പിന്നെ തള്ളുമ്പോൾ അൽപ്പം മയത്തിൽ ഒക്കെ തള്ള് ചേട്ടാ.
@rajuvt202
@rajuvt202 3 ай бұрын
ഇവിടെ കേരളത്തിൽ പിടിച്ചുപറിയാ. എന്നിട്ടും തികയാത്ത കൂട്ടങ്ങളാണ് ഭരണവർഗവും ഉദ്യോഗസ്ഥ വർഗ്ഗവും. കർണാടക അവിടെവിടേലും 10 സെന്റ് സ്ഥലവും വീടും കിട്ടുമോ
@Pirana-1
@Pirana-1 3 ай бұрын
നീയും മക്കളും മണ്ണിനടിയിൽ പെട്ടാലും കന്നഡ സർക്കാർ തിരിഞ്ഞു നോക്കില്ല 😃😃
@Akeeeeeez
@Akeeeeeez 3 ай бұрын
​@@Pirana-1ഇവിടെ ഉള്ള കാരണ ഭൂതസ്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടൽ മതി... ഇവിടെ നമ്മുടെ കേരളീയർ ആണ് സൂപ്പർ.....ഭരിക്കുന്ന സർക്കാർ അല്ല
@rajanam1956
@rajanam1956 3 ай бұрын
​ അൽ കേരളത്തിൽ ഒരുഉരുൾ പൊട്ടലിൽ മണ്ണിനടിയിൽ പോയ പതിനെ ന്ന് പേർ ഇന്നും മണ്ണിനടി തന്നെയാ വീരമ്മർക്ക് കണ്ടെ ത്താനായിട്ടില്ല ഗീർവാണമടി ക്കല്ലെ
@ashokansheeba-f7l
@ashokansheeba-f7l 2 ай бұрын
​തിരയാഞ്ഞിട്ടല്ല. രക്ഷപ്രവർത്തനം നടത്താഞ്ഞിട്ടുമല്ല. ഇയാൾക്കും, അതറിയാഞ്ഞിട്ടല്ലാ. കുത്തിത്തിരുപ്പ്.
@manojkumarkannur8421
@manojkumarkannur8421 Ай бұрын
​@@Pirana-1pinarayi sarkar 😂mullaperiyar dam will kill 35lakhs of people.
@Manichandran-b6z
@Manichandran-b6z Ай бұрын
എത്ര ഭംഗിയുള്ള സ്ഥലം പക്ഷേ വൃത്തിഹീനമായിട്ടാണ് അവിടെ കാണുന്നത് ഇതാണ് നമ്മളുടെ ടൂറിസം
@SreepathyKariat
@SreepathyKariat Ай бұрын
കേരളം സഖാക്കളുടെ മാത്രം സ്വന്തം നാട്.. അവർക്ക് മാത്രം വിദ്യാഭ്യാസം.. അവർക്ക് മാത്രം തൊഴിൽ.. അവർക്ക് മാത്രം ജീവിതം...
@shibuabraham9862
@shibuabraham9862 3 ай бұрын
എന്റെ സ്വന്തക്കാർ കാക്കിഞ്ചയിൽ ഉണ്ട് എന്റെ ഇവിടത്തെ നാട് എറണാകുളം പിറവം ആണ് നിങ്ങൾ വീഡിയോയയിൽ പറയുന്ന പുന്നർ പുളി നല്ല ഔഷധഗുണമുള്ളതാണ് വയറിളക്കം ശർദ്ദി എന്നിവയ്ക്ക് നല്ലതാണ് കേരളത്തിൽഇതിന് കൊകം പുളി എന്നു പറയും സർബത്ത് ഉണ്ടാക്കാം
@sabraham3014
@sabraham3014 3 ай бұрын
തമിഴനും കർണാടകയും ധാരാളം വ്യവസായ സ്ഥാപനങ്ങൾ വന്നു, സർകാരിന്റെ വരുമാനം നാലിരട്ടി 10വർഷം മുൻപത്തേക്കാൾ! കൊടി-കോണക ഐറ്റംസ് തലപൊക്കില്ല, നാട് വളരും ഇനിയും, പിഴിച്ചിൽ നിറുത്തി..
@mehmoodkunnilmm1090
@mehmoodkunnilmm1090 3 ай бұрын
മിനി കേരളം എന്ന് പറയാൻ കാരണം എന്താ ? ജനങ്ങൾ കേരളം വിടുകയാണ് , മടുത്തു ഭരണം . ദ്രോഹിക്കുന്ന ഭരണം .
@villagebeautywithspicyride4124
@villagebeautywithspicyride4124 3 ай бұрын
കക്കിഞ്ച, ഉജിറ, ബെൽത്തങ്ങാടി, ധർമ്സ്ഥല, അണിയൂർ, നേരിയ, ഗുരുവാണിക്കര, നെല്ലിയാടി ഉപ്പിനങ്ങാടി, ഉദിന കടബ, പഞ്ച ഒക്കെ മലയാളി കുടിയേറ്റ മേഖലകൾ ആണു, ഇപ്പോൾ അല്ല ഒരു 60 വർഷം മുൻപ് മുതൽ
@hemandkp6381
@hemandkp6381 2 ай бұрын
@@mehmoodkunnilmm1090 കഷ്ടം! വിവരക്കേടിന് മരുന്നില്ല കർണാടകത്തിലും
@ebrahimkp6003
@ebrahimkp6003 2 ай бұрын
നിനക്ക് എന്നാൽ ഗുജറാത്തിലോ ഊപി യിലോ പോയിട്ട് ജീവിച്ചുകൂടെ
@pavithrans8180
@pavithrans8180 13 күн бұрын
​@@hemandkp6381താൻ എന്ത് ഉദ്ദേശിച്ചാണ് പറയുന്നത് എന്ന് മറ്റുള്ളവർക്ക് മനസിലാകേണ്ടേ ❓
@manojank.k8385
@manojank.k8385 2 ай бұрын
ഞാനും 20 വർഷമായി കർണാടക യിലാണ് ജോലി .നല്ലനിഷ്ക്കളങ്കരായ മനുഷൃർ. അത്യാഗ്രഹങ്ങൾ ഒന്നും ഇല്ല .ഉള്ളത് കൊണ്ട് എന്നും ഓണംപോലേകഴിയും. പിന്നേ സ്വന്തം കൃഷിയിടത്തിൽ വരുന്ന പന്നിയേയും കൊന്ന് കറിവെക്കാം ഒര് ത്തനും കേസെടുക്കാൻ വരില്ല.റിസർവ് ഫോറസ്റ്റിൽ കയറി വേട്ടയാടിയാൽ വിവരമറിയും.
@vijinlalvijin8314
@vijinlalvijin8314 2 ай бұрын
കർണാടക എവിടെ
@manojank.k8385
@manojank.k8385 2 ай бұрын
@@vijinlalvijin8314itകമ്പനിയിലാണ് മൈസൂർ ഹാസൻ,മടിക്കേരി,ബൻഡ്വാൽ ഇടങ്ങളിൽ ഒരുപാട് കൂട്ടുകാരുണ്ട്.വീക്കെന്റ് എൻജോമെന്റ് അവിടങ്ങളിൽ. ഹാസനിൽ' ഹസ്പിൻ വാൾ"കമ്പനിയിലും കുറച്ച് കാലം ഉണ്ടായിരുന്നു.
@anilsyriac
@anilsyriac Ай бұрын
​@@vijinlalvijin8314രാമ സേതു വഴി ശ്രീലങ്കയിൽ ചെന്നിട്ട് കടലിൽ ചാടുക എന്നിട്ട് നിർത്താതെ നീന്തുക. അപ്പോൾ മനസ്സിലാകും.
@manojank.k8385
@manojank.k8385 9 күн бұрын
@@vijinlalvijin8314 i̊t̊ s̊e̊z̊ p̊åj̊e̊e̊r̊
@sureshbabup7579
@sureshbabup7579 9 күн бұрын
എവിടെ കർണാടകയിൽ
@shajanjoseph6650
@shajanjoseph6650 12 күн бұрын
Very good effort to show the beautiful views of area. Congratulations.
@sreedevir6768
@sreedevir6768 2 ай бұрын
എങ്ങനെയാണ് താങ്കളെ contact ചെയ്യാൻ പറ്റുക. വീടും സ്ഥലവും വാങ്ങാൻ വേണ്ടിയാ
@Rajprasad-hc1yz
@Rajprasad-hc1yz Ай бұрын
വെറും തള്ളൽ. ചെന്നു തല വെക്കല്ലേ
@pathukutty73
@pathukutty73 2 ай бұрын
ചേച്ചിയുടെയും ചേട്ടൻ്റെയും അവതരണം വളരെ നന്നായി
@rajanvarghese6964
@rajanvarghese6964 3 ай бұрын
ചിത്രപ്പിള്ളി , കർണാടക സർക്കാർ മലയാളികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി സ്വീകരിക്കും എന്ന് പറയപ്പെടുന്നു ശരിയാണൊ?, ഒന്ന് ക്ളീയർചെയ്യണം.
@johnkm8473
@johnkm8473 3 ай бұрын
നമ്മൾ കഷ്ടപ്പെട്ട് അ നാട് നന്നായി പച്ചപിടിച്ചു കഴിയുമ്പോൾ അവരുടെ സ്വഭാവം മാറും.അവരുടെ മണ്ണിൻ്റെ മക്കൾ വാദവും തനി നിറവും അവർ എപ്പോൾ കാണിക്കും.. വേഗം കന്നഡ എഴുതാനും വായിക്കാനും പഠിച്ചാൽ നന്നു....
@Anishmathewsa3
@Anishmathewsa3 2 ай бұрын
അധോക്കെ വെറും ഊഹം ആണ് സഹോദര.. ഇവർ പോകുന്നത് എന്റെ നാട്ടിൽ കൂടിയാണ്...
@abbaabenjaminmancaud3384
@abbaabenjaminmancaud3384 Ай бұрын
അതാണ് പ്രശ്നം! നമ്മൾ എത്രവർഷം അവിടെ ജീവിച്ചാലും അവരുമായി ചേരാൻ കഴിഞ്ഞില്ലെങ്കിൽ അന്യരെപ്പോലെയാകും, എത്ര വർഷം കഴിഞ്ഞാലും. നമ്മൾ അവരിലൊരാളായി മാറാൻ കഴിയണം. ഭാഷ മുതൽ ഭക്ഷണം വരെ പല കാര്യങ്ങളിലും അതതു നാടുമായി താദാത്മ്യം പ്രാപിക്കണം. പക്ഷെ, മലയാളിക്ക് കുറെ നിർബന്ധബുദ്ധിയുണ്ട്. അതാണ് പ്രശ്നം.
@josemj9415
@josemj9415 3 ай бұрын
ഇത്രയും സങ്കുചിതമായ സംസ്ഥാനം ഇൻഡ്യയിൽ ഇല്ല ക
@Narayananvv-j3e
@Narayananvv-j3e 3 ай бұрын
എല്ലാം ഫ്രീ കിട്ടും എന്ന് പ്രതീക്ഷിക്കണ്ട, എല്ലാം ഇപ്പോൾ നില്കും
@IslamIsDevils
@IslamIsDevils 3 ай бұрын
Congress gives unnecessary freebies. Now karnataka RTC, 😂
@rameshbb911
@rameshbb911 3 ай бұрын
2000 STOP AYITTO
@abvvc574
@abvvc574 2 ай бұрын
Aviduthe Adar card kattam
@abbaabenjaminmancaud3384
@abbaabenjaminmancaud3384 Ай бұрын
Yes. It's true!
@SreepathyKariat
@SreepathyKariat Ай бұрын
സഖാക്കൾ ഇല്ല... പിണറായി ഇല്ല..സ്വർഗതുല്യം..
@thankachanvj9432
@thankachanvj9432 12 күн бұрын
കേരളത്തിലുള്ളവരെ കൊതിപ്പിക്കല്ലേ.
@ഓർമ്മപൂക്കൾ
@ഓർമ്മപൂക്കൾ 3 ай бұрын
I ഇതൊക്കെ കേട്ടപ്പോൾ ഞാൻ വിചാരിക്കുകയായിരുന്നു ഒരു കണ്ണട മലയാളിയെ അവിടെ കിട്ടിയിരുന്നെങ്കിൽ വിവാഹം കഴിച്ചങ്ങോട്ട് കുടിയേറാമായിരുന്നു എന്ന് 🥰🥰🥰
@sudhesanparamoo3552
@sudhesanparamoo3552 2 ай бұрын
കർണ്ണാടകക്കാരി ആയാലെന്താ കുഴപ്പം സ്നേഹത്തിൻ്റെഭാഷയുണ്ടെങ്കിൽ ആശയ വിനിമയം സുസാദ്ധ്യം.
@Rajprasad-hc1yz
@Rajprasad-hc1yz Ай бұрын
KL bro BiJu വിനെ പോലെ അല്ലേ ഇപ്പോൾ 5 മില്ലിയൻ അടിച്ചു.
@yachuchanel623
@yachuchanel623 2 ай бұрын
അതൊക്കെ ശരി തന്നെ എന്തെങ്കിലും അപകടമോ കാര്യമോ വന്നാൽ ആരും തിരിഞ്ഞ് നോക്കില്ല
@sunilthomas5450
@sunilthomas5450 Ай бұрын
Adhukond Alle kerala thil velladhum sambavicha keralathinn hospital karthinn Karnataka eel ke varunne
@pas908
@pas908 3 ай бұрын
Suuuuuuper wibe❤❤❤❤❤
@josephkj5074
@josephkj5074 2 ай бұрын
ജീവിതം സൗകര്യമുള്ളിടത്ത് 'അയാസമാധാനം
@kckaderchavakkad
@kckaderchavakkad 3 ай бұрын
ഒരു ജീവൻ തിരഞ്ഞു നടക്കാൻ തുടങ്ങീട്ട് കുറെ ദിവസം ആയി..😢 വേഗം കേറി കാഴ്ചകൾ കണ്ട് പോ... കുറെ പന്നകൾ ഉണ്ട് ഈ സമയം മലകേറാനും കുന്ന് കേറാനും
@Rajeshvallikkunnu
@Rajeshvallikkunnu 3 ай бұрын
Ssthyamsir...manasahi.illathavar
@GeorgeJosephGeorgeJoseph-yg9hc
@GeorgeJosephGeorgeJoseph-yg9hc 3 ай бұрын
നല്ലരസമുള്ള കാഴ്ച കൊച്ചു കുട്ടികൾ
@swarga_Official
@swarga_Official 3 ай бұрын
❤️❤️
@ShibyFrancis-p4v
@ShibyFrancis-p4v 11 күн бұрын
തമിഴ് നാടാണ് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത്.
@Goodmorning-nj4ip
@Goodmorning-nj4ip Ай бұрын
എല്ലാം ഫ്രീയായി കൊടുക്കാൻ സിദ്ദരാമയ്യയുടെ കുടുംബത്തിൽനിന്ന് ആയിരിക്കും അല്ലയോ .....?😮 ഇനി പോയാൽ എത്രനാൾ കൊടുക്കും😂
@PVThilakan-c6v
@PVThilakan-c6v Ай бұрын
Alla...paranasri vijayante kudumbathil ninnu.
@Sreeraman-we7ug
@Sreeraman-we7ug 2 ай бұрын
കാടും ഫോറസ്റ്റും ഉള്ളത് പോലെ കേരളത്തിലും ഇത് രണ്ടുമുണ്ട്
@ramakrishnanc6175
@ramakrishnanc6175 3 ай бұрын
Iam Bengaluru 🎉vivekanagar 😅sette.38.year.🎉
@vijinlalvijin8314
@vijinlalvijin8314 2 ай бұрын
അവിടെ എന്താ പരിപാടി
@Stuvert-o9l
@Stuvert-o9l Ай бұрын
Ok Centinu entha vila?.Jangalum varunnu.
@nkjoseph2410
@nkjoseph2410 3 ай бұрын
രണ്ടു സാഗര അല്ല ചേട്ടാ, ಎರಡು ಸಾವಿರ എരഡു സാവിര.
@josephkurisinkal6292
@josephkurisinkal6292 Ай бұрын
ഇന്ത്യയിൽ എവിടെയും താമസിക്കാൻ കഴിയുമല്ലോ. പക്ഷെ ഒരു മക്കൾ വാദമുണ്ടായാൽ ' കൂടും കുടുക്കയും ആയി തിരിച്ച് കേരളത്തിലെക്ക് വരരുത്. വരരുത്.
@kumarankayyur9289
@kumarankayyur9289 2 ай бұрын
ഭൂപരിഷ്ക്കരണം നടപ്പാക്കാത്ത സംസ്ഥാനം പ്രളയം വന്നാൽ പ്രാർത്ഥിക്കാൻ പറയും ഹോട്ടലിൽ ഭക്ഷണത്തിന് വില കൂടുതൽ ഹൈടെക്ക് വിദ്യാലയം ഇല്ല.
@jaimonjames1605
@jaimonjames1605 3 ай бұрын
It is a good place to live., the laugage is difficult to learn. Nowadays kerala is hell. Wild animals, government employees, religious leaders, politicians don't allow the poor farmers in kerala
@joshyjose1899
@joshyjose1899 3 ай бұрын
It is true revelation
@ramakrishnanthiruvalil1806
@ramakrishnanthiruvalil1806 3 ай бұрын
വീഡിയോ ഇങ്ങനെ വലിച്ചു നീട്ടരുത്. സംഗതികളെല്ലാം നല്ലത്..
@sreejaajith8772
@sreejaajith8772 2 ай бұрын
പോകുന്നതൊക്കെ കൊള്ളാം സ്വഭാവം അവിടെ കാണിക്കരുത് 1മലയാളി =മലയാളി 2മലയാളി =കൊലയാളി എന്നാണ് പറയുന്നത് 🙏
@shibuabraham9862
@shibuabraham9862 3 ай бұрын
കർണാടകയിൽ കിട്ടുന്ന കോരി റൊട്ടി കഴിച്ചിട്ടുണ്ടോ അതും പന്നി കറിയും സൂപ്പർ ആ
@swarga_Official
@swarga_Official 3 ай бұрын
കഴിച്ചിട്ടുണ്ട് സൂപ്പർ ആണ്
@Pirana-1
@Pirana-1 3 ай бұрын
മലയാളിയായ അർജുനനും കർണാടക സ്വദേശിയായ കുഞ്ഞു അടക്കം മണ്ണിനടിയിൽ ആയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാത്ത കർണാടക സർക്കാരിന്റെ സ്തുതി പാടകർ
@farukfaruk-do1xx
@farukfaruk-do1xx 3 ай бұрын
Malayali ayacadujun oral pakse Karnatakayil.ninh maricha alkar yatra und Yanh alojiku Jeevan alle valuth Karnataka ayalum kerala ayalum manusyan anh valuth
@pajohnson3041
@pajohnson3041 3 ай бұрын
No humanity 😭 in Karnataka 😢
@rahulk1227
@rahulk1227 3 ай бұрын
Malayali poliya kerala rashtriyam thallipoliyaa
@Kkrajan-mt3kp
@Kkrajan-mt3kp 3 ай бұрын
കേരളത്തിൽ നിന്ന് പോയവർ തിരച്ചിലിനെ വഴി മാറ്റുകയാണുണ്ടായത്. സൈന്യത്തെ പോലും തെറി പറഞ്ഞു
@manoharankk8753
@manoharankk8753 3 ай бұрын
ഹലോ സുഹൃത്തേ ഇതു പോലെ ഏത് സംസ്ഥാനമാണ് ഇത്രയും ആളും പണവും മുടക്കി തിരച്ചിൽ നടത്തുക. നാണമില്ലേ ഇങ്ങനെയൊക്കെ പ്രതികരിക്കുവാൻ സാധിച്ചത്.
@Sa5232
@Sa5232 Ай бұрын
എല്ലാവരും കേരളം വിടുന്നതാണ് നല്ലത്
@BijuOc
@BijuOc 2 ай бұрын
കേളകം എവിടെ ആണ്. ഞാൻ അവിടെ ആണ്. ഇപ്പോൾ സുള്ള്യ ഉണ്ട്
@shaheenanv4976
@shaheenanv4976 Ай бұрын
അങ്ങേ ഭാഗത്ത് കാടും ഇങ്ങേ ഭാഗത്ത് ഫോറസ്റ്റുമാണോ? അതായത് ഫോറസ്റ്റ് കാട്😀
@Mallucomedy123-xq
@Mallucomedy123-xq 2 ай бұрын
കർണാടകയിൽ പോയാൽ ആദ്യം kannada ഭാഷ പഠിക്കണം. എങ്കിൽ അവർ റെസ്‌പെക്ട് ചെയ്യും..
@abduvt298
@abduvt298 3 ай бұрын
നല്ല പോലെ വീഡിയോ എടുത്ത് വിട് ചുരം കാണുന്നില്ല❤
@divakarannairmn5080
@divakarannairmn5080 3 ай бұрын
GoodpanramicViewLesspepleinroadandnocrowdinroads.GoodplaceinsouthIndia4agriculture&dwellings.godsonCountryofSouthlndia.
@electronics72
@electronics72 3 ай бұрын
Place? Route?
@princevarghese5971
@princevarghese5971 3 ай бұрын
Beautiful ❤
@swarga_Official
@swarga_Official 3 ай бұрын
❤️❤️
@sanjaiv8127
@sanjaiv8127 3 ай бұрын
Cholesterol
@mssaithalvi2533
@mssaithalvi2533 2 ай бұрын
ഫോറെസ്റ്റ് മുഴുവൻ കാടാണല്ലോ
@punchakadan2372
@punchakadan2372 3 ай бұрын
ഫോറസ്റ്റ് മുഴുവൻ കാടാണ്
@GangadharanNarayanan
@GangadharanNarayanan 3 ай бұрын
നല്ല ഗൈഡ്❤
@swarga_Official
@swarga_Official 3 ай бұрын
❤️
@AbrahamMani-sy7lx
@AbrahamMani-sy7lx 3 ай бұрын
Keralathil Arum nilkkilla , even farmers are runing away from kerala
@ranjithp9656
@ranjithp9656 3 ай бұрын
15 masam kondu 1182 karshakar karnatakayil aathmahatya cheythu arinjo
@sivasankaranvasudevan8829
@sivasankaranvasudevan8829 15 күн бұрын
Eyal yendhokkeyo vilichu parayunnu.shomoga yevide ..? Sagara uevide...?.
@bibisunilkumarbibi7792
@bibisunilkumarbibi7792 3 ай бұрын
കർണാടകയെ വെളുപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു... ഉളുപ്പില്ലേ...
@MuhammedCk-c8n
@MuhammedCk-c8n 3 ай бұрын
ഫോറെസ്റ്റ് മുഴുക്കെ കാടാണ് അല്ലെ സുഷിക്കണമോ ആന പുലി എല്ലാം ഉണ്ടാകും
@JanardhananR-p3p
@JanardhananR-p3p 6 күн бұрын
അവിടെ സ്ഥലം മേടിക്കാൻ ഉള്ള ഫോൺ നമ്പർ തരാം തരുമോ
@Joney838
@Joney838 3 ай бұрын
ആദ്യമായി പാട്ട൦ എടുക്കാ൯ പോകുന്നവരേ ഉടായിപ്പ് ടീ൦ റാഗി൦ഗ് നടത്തി കീഴ്പ്പെടുത്തുമോ😂😂😂
@SunilKumar-mc9fy
@SunilKumar-mc9fy 5 күн бұрын
Avide 1000 rupa acer ne 10 acer kittumo
@bkm181
@bkm181 2 ай бұрын
സൗജന്യം നിർത്തുമ്പോൾ വില ഇരട്ടിയാകും... അപ്പോൾ ഇവിടേക്ക് വരു🤔🤔😃😃
@venugopalannair8207
@venugopalannair8207 2 ай бұрын
ഒരുമണ്ണിടിച്ചില്‍ഉണ്ടായിട്ട്15ആള്മണ്ണിനടിയില്‍പോയിട്ട്അര്‍ഞ്ചുന്‍അടക്കംഒരാളേയുംരക്ഷിക്കാന്‍കഴിയാത്തകര്‍ണ്ണാടകസര്‍ക്കാരിന്‍റെവബ്ബത്തരംഒന്നുംപറയേണ്ടകാരൃംഉണ്ടോഅപകടംനടന്നമൂന്ന്ദിവസംവരെഒരുവിധമായസര്‍ക്കാര്‍സംവിധാനവുംഅവിടെഎത്തിയില്ലഅങ്ങനെഎത്തിയിരുന്നെങ്കികുറേജീവനെയെങ്കിലുംരക്ഷക്കാമായിരുന്നു
@Rajprasad-hc1yz
@Rajprasad-hc1yz Ай бұрын
മോനെ നിന്റെ വാക്ക് അറം പറ്റി. വയനാട്ടിൽ 100 ൽ അധികം ആളുകൾ ഇനിയും കിട്ടാനുണ്ട്
@abbaabenjaminmancaud3384
@abbaabenjaminmancaud3384 Ай бұрын
അതെ! താങ്കൾ സത്യം പറഞ്ഞു! സ്നേഹത്തിന്റെ കട തുറന്ന്, കർണാടകയെ തുരന്നുകൊണ്ടിരിക്കുകയാണ്... അതുകൊണ്ട് ആരു ചത്താലും മണ്ണിനടിയിൽ പോയാലും അവർക്ക് പ്രശ്നമില്ല!
@PVThilakan-c6v
@PVThilakan-c6v Ай бұрын
Meppadiyil 1500aalukal apakadathil pettittu ethra aale kitty.paranaari vijayanum Saha kallanmarkkum PUTTADI nadathan patty.Kooduthal choriyanda.....
@shijuayadathil-RCS
@shijuayadathil-RCS Ай бұрын
എല്ലാവരും വേഗം പോകൂ ....പ്ലീസ്
@AboobackerAboobacker-p5f
@AboobackerAboobacker-p5f 3 ай бұрын
മന്യഷ്യത്വമില്ലാത്തവരെല്ലാം കർണ്ണാടകയിലേക്ക് സ്വ>ഗതം
@Rk__4561
@Rk__4561 3 ай бұрын
Karnadaka sneham vilkunna kada rahulji aanu tharam
@vijinlalvijin8314
@vijinlalvijin8314 2 ай бұрын
ഇപ്പൊ ഇവിടെ വെള്ളം പൈസ കുട്ടി 😂
@sunnymundackal4598
@sunnymundackal4598 3 ай бұрын
ചുരം കയറി ചെല്ലുന്നോടത്തു കിട്ടുന്ന നീർ ദോശ ,, ആ തണുപ്പിൽ കഴിച്ചത് ഓർമ്മവരുന്നു 🤪🤪🤪
@latheeflathi9796
@latheeflathi9796 2 ай бұрын
പൊയ്ക്കൊ കർണാടകയിലേക്ക് കർണാടക നല്ല ഊര് അവിടെ പോയി ഖൽസ മാടു, ഖൽസ മാടി ബിട്ടു ഊട്ടമാടു, ഊട്ടാ മാടി ബിട്ടു മധുവെ മാടു, മധുവെ മാടി ബിട്ടു എണ്ണെ ഒടി , എണ്ണെ ഒടി തു ഹറാമായി നിദ്രെ മാടു 😂😂
@UdayakumarcUdayakumarc-on7vu
@UdayakumarcUdayakumarc-on7vu 2 ай бұрын
ഇത്,മലയാളത്തിൽ,പറയുമോ,
@saidalviak7789
@saidalviak7789 2 ай бұрын
ജോലി ചൈത് ഭക്ഷണം കഴിച്ച് രാത്രി സുഖമായി ഉറങ്ങുക😂😂
@Abhiram_official
@Abhiram_official 3 ай бұрын
ഈ കാടെല്ലാം ഫോറസ്റ്റാണല്ലോ
@santhoshjoseph-zg1wf
@santhoshjoseph-zg1wf 3 ай бұрын
Alla.. Eee forestu muzhuvan kadu😅😊
@SibichanPj-ws3fg
@SibichanPj-ws3fg 3 ай бұрын
Chetto ividatha ku........kal ollathathukoodi kakkuva😂😂
@JinanMadhavan
@JinanMadhavan 3 ай бұрын
ആ...ചെല്ല്..ചെല്ല്....ഒരു അപകടം വന്നാൽ പട്ടിയുടെ വില പോലും കിട്ടില്ല നിങ്ങൾക്ക് കർണാടകയിൽ.
@ConfusedCentaur-sh8gm
@ConfusedCentaur-sh8gm 3 ай бұрын
കേരളം പടിയുടേ വിലയിലാ
@shantyphilip3434
@shantyphilip3434 2 ай бұрын
അതുകൊണ്ടാണല്ലോ നിയമസഭയിൽ മലയാളികൾ മന്ത്രിമാരുണ്ടായിട്ടുള്ളത്.
@sandeepnt4152
@sandeepnt4152 26 күн бұрын
മുണ്ടക്കയ് ഇപ്പോഴും 100 പേരെ കിട്ടിയിട്ടില്ല.... ഒരു അർജുൻ അല്ല ഒരുപാട് അർജുന്മാർ avdeyundu
@pjrajan1585
@pjrajan1585 3 ай бұрын
Cheved polula jangal krnadaca
@Joney838
@Joney838 3 ай бұрын
കക്കി൯ഞ യിൽ മൊട്ടച്ചേട്ട൯ ഉണ്ടോ ചേട്ട😂
@vinodkumar-bm7zf
@vinodkumar-bm7zf 2 ай бұрын
വിവേകം ... എന്നൊന്ന് ഉണ്ടെങ്കിൽ ഇ ങ്ങനെ പറയില്ല.... ഫ്രീ കൊടുത്തകാരണം . വികസന പരിപാടി എല്ലാം സ്റ്റോപ്പ്‌ ആകും... എന്നാർക്കാണ് അറിയാത്തതു... മൊത്തം നഷ്ടത്തിൽ ആകും... ഡൽഹി യിലെ കേജരിവാൾ ഏതാണ് ചെയ്തത്.. എന്താണ് സ്ഥിതി... അറിയുക.
@sivasankarankandalayil1382
@sivasankarankandalayil1382 23 күн бұрын
അംഗൻവാടിയിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് മുട്ട വിളമ്പിയ ശേഷം ഫോട്ടോയെടുത്ത് എല്ലാം തിരിച്ച് എടുത്ത് കൊണ്ടുപോകുന്ന നാടിനെ പറ്റി എല്ലാവർക്കും അറിയാം. ഇവിടത്തെ അരഗ്ലാസ് പോലുമില്ലാത്ത ചായക്ക് 15 രൂപയും കൊടുക്കണം.
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 3 ай бұрын
Nalla. Mazhayathu thanna ponnam🤣🤣🤣🤣🤣🤣🤣🤣🤣🤣
@RamayabijuBiya-hi5ji
@RamayabijuBiya-hi5ji 3 ай бұрын
N R pura zagalude nadan
@aravindakshannarangayil4069
@aravindakshannarangayil4069 3 ай бұрын
അവിടെ കേരളം ആക്കാൻ കോൺഗ്രസിന് അതികം സമയം വേണ്ട
@prathapc3509
@prathapc3509 3 ай бұрын
non sense comment
@vijinlalvijin8314
@vijinlalvijin8314 2 ай бұрын
കോൺഗ്രസ്‌ പാകിസ്ഥാൻ ആകും
@arunpujariti6412
@arunpujariti6412 3 ай бұрын
Germany is super place
@GKrishnamoorthy-rx8lg
@GKrishnamoorthy-rx8lg Ай бұрын
Nallamanusharanu
@pappachanka2314
@pappachanka2314 5 күн бұрын
🎉😊a
@ThampyJohn-l8g
@ThampyJohn-l8g 2 ай бұрын
Due to mullaperiyar ??
@ibrahimmuthirakkal8938
@ibrahimmuthirakkal8938 3 ай бұрын
😮
@rajeshnellyadi8265
@rajeshnellyadi8265 Ай бұрын
Nellyadi churam alla shiradi ghat
@jayarajk7211
@jayarajk7211 Ай бұрын
ജനിച്ച വളർന്ന നാട് തന്നെ നല്ലത്.
@mohananraghavan8607
@mohananraghavan8607 3 ай бұрын
Citizen കിട്ടുമോ
@YogiAjithpranayoga
@YogiAjithpranayoga 12 күн бұрын
Kerala republic ano kittilla. Adi kittum
@reghukumarsingh8198
@reghukumarsingh8198 2 ай бұрын
Very good
@niyasniyas1770
@niyasniyas1770 2 ай бұрын
കേരളത്തിൽ ഉള്ള ഒരുപാട് മലയാളികൾ കർണാടക യിൽ ജീവിക്കുന്നു
@kuttanvlog3566
@kuttanvlog3566 Ай бұрын
❤❤❤❤❤❤
@സേവനം
@സേവനം 3 ай бұрын
Savathanam പറയൂ
@jerinjp5963
@jerinjp5963 3 ай бұрын
അല്ലെങ്കിലും ഫോറെസ്റ്റ് മൊത്തം കാട 😊
@eliyaseliyas7152
@eliyaseliyas7152 2 ай бұрын
Chikmagalur jillayil Narasimharajapura enna taluk anu real " mini keralam".
@JYOTHISHM-bh7lb
@JYOTHISHM-bh7lb 3 ай бұрын
Karnataka. Namallku. Ariyam
@BOOMIRE
@BOOMIRE 3 ай бұрын
Karnataka yilulla kachavadakkar motham keralakkara.jnangal karnatakakkara.iyall parayunna karyangal kurach satyam maatrame ulluu.
@AnilKumar-nu9zl
@AnilKumar-nu9zl 2 ай бұрын
സൂപ്പർ സ്ഥലം 👍👍👍
@rajuponnu206
@rajuponnu206 3 ай бұрын
അവിടെ 5 സെൻ്റ് സ്ഥലം കിട്ടുമോ
@joyk.m8276
@joyk.m8276 3 ай бұрын
ഇവിടെ. എത്ര സെന്റെ സ്ഥലം വേണമെങ്കിലും കീടും
@BOOMIRE
@BOOMIRE 3 ай бұрын
Ivide sentilalla stalam vikkunnad squair feetila.
@mariespv513
@mariespv513 3 ай бұрын
വില എത്ര ആകും
@neenapr502
@neenapr502 2 ай бұрын
റേറ്റ് കൂടും ​@@mariespv513
@aneeshpulikkal5754
@aneeshpulikkal5754 2 ай бұрын
കുറഞ്ഞ സ്ഥലത്തിനെ പട്ടയം കാണു
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 161 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 318 М.
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 161 МЛН