കറുത്ത മനുഷ്യരോടുള്ള വംശീയത: C രവി ചന്ദ്രൻ പറഞ്ഞ കാര്യങ്ങൾ | Remastered | Dr. Abdulla Basil CP

  Рет қаралды 17,901

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 309
@haseenajasmine7316
@haseenajasmine7316 8 ай бұрын
👍🏼👍🏼👍🏼👍🏼👍🏼ലോകത്തിനു മുഴുവൻ കാരുണ്ണ്യമായി വന്ന പ്രവാചകൻ ❤
@lonely527
@lonely527 8 ай бұрын
❤️
@Juna1s999
@Juna1s999 8 ай бұрын
@iamyourbrook4281
@iamyourbrook4281 8 ай бұрын
*നബിﷺ പറഞ്ഞു:* 'മനുഷ്യരേ; നിങ്ങളുടെ റബ്ബ് (ദൈവം) ഒന്നാണ്. നിങ്ങളുടെ പിതാവും (ആദം. അ ) ഒന്നാണ്. അറിയുക, അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയെക്കാളോ, വെളുത്തവന് കറുത്തവനേക്കാളോ, കറുത്തവന് വെളുത്തവനേക്കാളോ തഖ്‌വ (ദൈവ ഭക്തി ) കൊണ്ടല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല. (മുസ്നദ് അഹ്മദ് : 23489) ഇതൊക്കെ കൊണ്ടാണ് ഈ മനുഷ്യ സമത്വ ബോധത്തിന്റെ വിളക്ക് കൊളുത്തി വെച്ച പ്രവാചകൻ മുഹമ്മദ് നബിയെ (സ) ഭൂലോകം കണ്ട First Anti-Racist വിപ്ലവകാരി എന്ന് വിളിക്കപ്പെടുന്നത്. Dr. Craig Considine പോലുളളവർ ഇത്‌ വ്യക്തമാക്കുന്നത് ഈ യുട്യൂബിൽ ഉണ്ട് , പോയി കാണൂ. Speaking on the subject of equality before God in Islam, the famous poetess of India, SAROJINI NAIDU says: "It was the first religion that preached and practiced democracy; for, in the mosque when the call for prayer is sounded and worshipers are gathered together, democracy of Islam is embodied five times a day when the peasant and king kneel side by side and proclaim; "God Alone is Great" ... I have been struck over and over again by this invisible unity of Islam that makes man instinctively a brother." (S. Naidu, IDEALS OF ISLAM, vide Speeches & Writings, Madras, 1918, p. 169) നോക്കൂ , തീർത്തും നിരർഥകമായ വംശീയ വര്‍ണ വിവേചനത്തിനുള്ള പരിഹാരം തേടി നടന്ന് , ഒടുവിൽ ഈ മനുഷ്യ സമത്വവും , വിശ്വ മാനവികതയും ഇസ്ലാമിൽ കണ്ടെത്തി , മുസ്ലിമായി മാറി അത്‌ ലോകത്തോട് വിളിച്ച് പറഞ്ഞ ആളാണ് അമേരിക്കൻ വിപ്ലവകാരിയായ Malcolm X. വര്‍ണ വിവേചനത്തിന്റെ ഇരകളിലൊരാളായ മാല്‍ക്കം എക്‌സ് അതിനുള്ള പരിഹാരം ഇസ്ലാമാണെന്ന് തന്റെ ഹജ്ജനുഭവത്തില്‍ വ്യക്തമായി കുറിച്ചു: ”ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ അവിടെ (മക്കയിൽ) എത്തിച്ചേര്‍ന്നിരിക്കുന്നു. നീലക്കണ്ണും സ്വര്‍ണത്തലമുടിയുമുള്ളവര്‍ തൊട്ട് കറുത്ത തൊലിയുള്ള ആഫ്രിക്കക്കാര്‍ വരെ, വ്യത്യസ്ത നിറക്കാര്‍. പക്ഷേ ഞങ്ങളെല്ലാവരും ഒരേ അനുഷ്ഠാനങ്ങളിലാണ് പങ്കെടുത്തത്. ഏകതയുടെയും സാഹോദര്യത്തിന്റെയും ചൈതന്യം പ്രകടമാക്കുന്നവയായിരുന്നു ഈ അനുഷ്ഠാനങ്ങള്‍. വെളുത്തവര്‍ക്കും അല്ലാത്തവര്‍ക്കുമിടയില്‍ ഇത്തരം ഏകതാബോധം ഒരു കാലത്തും നിലനില്‍ക്കുകയില്ല എന്ന വിശ്വാസത്തിലേക്കാണ് അമേരിക്കയിലെ അനുഭവങ്ങള്‍ എന്നെ നയിച്ചിട്ടുള്ളത്. അമേരിക്ക ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കാരണം, സമൂഹത്തില്‍ നിന്ന് വംശീയ പ്രശ്‌നങ്ങള്‍ മായ്ച്ചുകളയുന്ന ഒരേ ഒരു മതം ഇസ്‌ലാമാണ്…” (മാല്‍ക്കം എക്‌സ്,Letter from Mecca- പേജ് 438)
@ADNANPK6262
@ADNANPK6262 8 ай бұрын
Swallallaahu alaa Muhammad swallAllahu alaihivasallam
@hashimabdullah2077
@hashimabdullah2077 8 ай бұрын
@swafvanmarakkar2308
@swafvanmarakkar2308 8 ай бұрын
എൻ്റെ പ്രവാചകൻ ❤
@ADNANPK6262
@ADNANPK6262 8 ай бұрын
എന്റെയും ❤
@najeelas66
@najeelas66 8 ай бұрын
اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَ عَلَى عَلَي مُحَمَّدٍ كَما بَارْكَتَا عَلَى إِبْرَاهِيمَ وَ عَلَى عَلَى إِبْرَاهِيمَةٍ إِنَّاكَ حَميدُ مَجِيدٍ.
@Huzi_mgl
@Huzi_mgl 8 ай бұрын
@RejebSyed
@RejebSyed 8 ай бұрын
പ്രവാചക വചനങ്ങൾ എക്കാലത്തും പ്രാധാന്യം തന്നെയായിരിക്കും സുബ്ഹാനള്ളാ ❤
@rashii313
@rashii313 8 ай бұрын
കാലത്തെ മറികടന്ന നേതാവ്..masha Allah ❤❤❤
@ansarianu9586
@ansarianu9586 8 ай бұрын
മുത്ത് മുഹമ്മദ്‌ സ്വാ 😍😍😍😍
@assankutty1197
@assankutty1197 8 ай бұрын
പ്രബോധനത്തിന്റെ പുതിയ രീതികൾ ആവിഷ്കരിക്കുന്ന താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ
@murshid3119
@murshid3119 7 ай бұрын
​@@octamagus1095എന്താ ഇവിടെ പറഞ്ഞ പുതിയ തള്ള്.
@ishaqkannanari3645
@ishaqkannanari3645 8 ай бұрын
ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പിന്റെ ഉത്ഘാടനം ഓർത്തുപോയി 🥰🥰, വിശുദ്ധ ഖുർആൻ 49:13
@vinod4833
@vinod4833 7 ай бұрын
പക്ഷേ, അറബികൾ ഒരേ ജോലിക്ക് സായിപ്പിനും ഏഷ്യക്കാരനും വ്യത്യസ്ത കൂലിയും ആനുകൂല്യങ്ങളും കൊടുക്കും എന്ന് മാത്രം!!!!
@muneebgrace
@muneebgrace 7 ай бұрын
​@@vinod4833അത് അവരെ പറഞ്ഞിട്ട് കാര്യമില്ല.. എഷ്യക്കാരൻ നകാപിച്ച ശമ്പളത്തിന് ജോലി ചെയ്യാനും റെഡി ആകും.. യോറോപ്യനു അതു കൊടുത്താൽ എറിഞ്ഞിട്ട് അവന്റെ നാട്ടിൽ പോകും..
@murshid3119
@murshid3119 7 ай бұрын
​@@vinod4833based on their edjucation and skill👍
@Midhlaj-SS418
@Midhlaj-SS418 7 ай бұрын
​@@vinod4833 ശരിക്കും അങ്ങനെയുണ്ടോ?
@vinod4833
@vinod4833 6 ай бұрын
​@@murshid3119 Based on Education and skill..... കഴിവും വിദ്യാഭ്യാസവും കുറവുള്ള സായിപ്പിന്, സായിപ്പ് ആയത് കൊണ്ട് മാത്രം കൂടിയ ശമ്പളം കൊടുക്കാറുണ്ട് ഗൾഫ് രാജ്യങ്ങളിൽ!!!!!!
@sainudheenkattampally5895
@sainudheenkattampally5895 8 ай бұрын
മാഷാ അള്ളാഹ് കറുത്ത വന് വെളു ആവനും തുല്യമാണ് എന്ന് പഠിപ്പിച്ച പ്രവാചകൻ മുഹമ്മദ് മുസ്തഫ സ്വ ❤❤❤ വൈ ലവ്വസ്വല്ലം
@lonely527
@lonely527 8 ай бұрын
​@am_oebaഎന്ന് രവി ഫാൻ
@basheerkung-fu8787
@basheerkung-fu8787 8 ай бұрын
നാലാം നൂറ്റാണ്ടിൽ പോലും യൂറോപ്പിൽ പലഭാഗത്തും കാട്ടാളൻമാർ ആയ വെള്ളക്കാർ ഉണ്ടായിരുന്നപ്പോൾ എത്യോപ്യ എന്ന ആഫ്രിക്കൻ രാജ്യം വികസിത രാജ്യം ആയിരുന്നു!!!. ചരിത്രാതീത കാലത്ത് പോലും അതിവികസിത പ്രദേശങ്ങൾ ആഫ്രിക്കയിൽ ഉണ്ടായിരുന്നു. ചരിത്രാതീത കാലത്ത് ഇന്ത്യയിൽ ദ്രാവിഡർ എന്ന കറുത്ത വർഗ്ഗക്കാർ അതിവികസിത വർഗ്ഗമിയിരുന്നു. ഹാരപ്പ, മോഹൻ ജോ ദാരോ ഒക്കെ കറുത്ത ദ്രാവിഡൻ്റെ ആയിരുന്നു 🎉🎉🎉❤. ഇതാണ് ഒറിജിനൽ ചരിത്രം!!!
@Thoufeeque-vh6qs
@Thoufeeque-vh6qs 8 ай бұрын
Subhanallah❤
@nishadkalam
@nishadkalam 8 ай бұрын
സുബ്ഹാനല്ലാഹ്
@statuschannel822
@statuschannel822 8 ай бұрын
Masha Allah ❤❤❤
@basheervp512
@basheervp512 8 ай бұрын
صلى الله على محمد صلى الله عليه وسلم
@tipstrips650
@tipstrips650 8 ай бұрын
ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട്
@yaseen9149
@yaseen9149 8 ай бұрын
alhamdulillah be a muslim
@noorjabasheer7928
@noorjabasheer7928 8 ай бұрын
പ്രവാചകൻ ❤❤❤❤❤❤❤❤❤❤❤❤❤
@Sabiathazhakunnu
@Sabiathazhakunnu 8 ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ* Barak allah feekum നബി (ﷺ)❤❤❤❤
@TamilanMalayali
@TamilanMalayali 8 ай бұрын
റമളാനിൽ സുഹുർ നേരത്തിൽ തന്നെ വീഡിയോ വരുന്നു, ഗുഡ് ഐഡിയ ബ്രോ 😄
@hashimabdullah2077
@hashimabdullah2077 8 ай бұрын
എന്റെ മുത്ത് നബി ❤
@mohammedswalihmk2100
@mohammedswalihmk2100 8 ай бұрын
അന്ന് രവി മാമൻ ജീവിച്ചിരിപ്പുണ്ടെങ്കിലും അങ്ങനെ പറയുമത്രെ എന്നാൽ അദ്ദേഹവും കറുത്ത വർഗക്കാരനാണെന്ന സത്യം അദ്ദേഹം മറന്ന് പോയി കാണും
@naabad123
@naabad123 8 ай бұрын
മാഷാ അള്ളാ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@loveyouuuuuuuuuuall
@loveyouuuuuuuuuuall 8 ай бұрын
waalaikkumussalam varhmathullahi vabarakathuhu
@abdulrazik84
@abdulrazik84 8 ай бұрын
اللهم صل على محمد (ص)
@kabier4171
@kabier4171 8 ай бұрын
Excellent 👍🏼
@murshiraheem482
@murshiraheem482 8 ай бұрын
എൻ്റെ നബി❤❤
@AbdulRahman-re2vz
@AbdulRahman-re2vz 8 ай бұрын
❤❤❤
@askmedia6274
@askmedia6274 8 ай бұрын
Masha Allah
@haneena3137
@haneena3137 8 ай бұрын
Alhamdulillah..
@anees9031
@anees9031 8 ай бұрын
Well explained 👏👏❤️
@rayidrahman
@rayidrahman 8 ай бұрын
ChatGPT: No, Abraham Lincoln did not say that blacks and whites are not equal. In fact, Lincoln was known for his stance against slavery and his belief in equality. One of his most famous statements regarding equality comes from the Gettysburg Address, where he spoke of a nation "conceived in Liberty, and dedicated to the proposition that all men are created equal." Throughout his presidency, Lincoln worked towards emancipation and the equality of all people, regardless of race.
@FathimaKolarapoyil
@FathimaKolarapoyil 8 ай бұрын
Muhammad mustafa s. ❤❤❤❤❤
@shijilmuhammedk5311
@shijilmuhammedk5311 3 ай бұрын
Subhanallah
@Mumin70000
@Mumin70000 7 ай бұрын
❤❤❤ السلام عليك يا رسول الله
@abdulgafoor-eo5oi
@abdulgafoor-eo5oi 8 ай бұрын
The greatness of Islam
@AmanthathadaThathada
@AmanthathadaThathada 8 ай бұрын
Adipoli
@MINSHA_chelembra
@MINSHA_chelembra 8 ай бұрын
👍
@IsmailShaffi-eh9oz
@IsmailShaffi-eh9oz 12 күн бұрын
Ende nedavu Muhammad Mustafa sallallaahu alaihi wa sallam ❤❤❤
@Muammed-k8w
@Muammed-k8w 8 ай бұрын
@hashimsuper8048
@hashimsuper8048 8 ай бұрын
എന്റെ പ്രവാചകൻ മുഹമ്മദ് മുസ്തഫാ സല്ലല്ലാഹു അലൈ വസല്ലം
@badu55
@badu55 8 ай бұрын
Swallallahu Ala Muhammad Swallallahu Alaihiwa Sallam ❤❤❤❤❤
@AbdulsamadKP.SpreadLoveNottoHa
@AbdulsamadKP.SpreadLoveNottoHa 8 ай бұрын
❤❤❤Prophet
@ahammedsuhail8122
@ahammedsuhail8122 8 ай бұрын
ഇസ്ലാം ❤❤
@MdAshraf-ko8ro
@MdAshraf-ko8ro 8 ай бұрын
സുബ്ഹാന അള്ളാ.❤. അള്ളാഹു അക്ബർ'❤
@pathu-zt3bm
@pathu-zt3bm 8 ай бұрын
Rasoolullah❤❤❤
@shakirahammed4153
@shakirahammed4153 8 ай бұрын
Good❤
@personalprofile1939
@personalprofile1939 8 ай бұрын
🎉🎉🎉🎉
@yaseenabdulla6709
@yaseenabdulla6709 7 ай бұрын
🔥
@AMKK71
@AMKK71 8 ай бұрын
അല്ലാഹുവിന്‌ സ്തുതി
@AmanthathadaThathada
@AmanthathadaThathada 8 ай бұрын
Nigal great
@alameen4739
@alameen4739 8 ай бұрын
Bilal (ra)❤
@RasheedMaster-w1v
@RasheedMaster-w1v 8 ай бұрын
ചെങ്കിസ്ഖാൻ പലതും പറയും. വളിഞ്ഞ ചിരിയും. ട്രെയിനിൽ നിന്നും തെറിച്ചു പോയ കുഞ്ഞിൻ്റെ കാര്യം എന്തായി ആവോ?
@tejprasad6558
@tejprasad6558 8 ай бұрын
പൊളിച്ചു ട്ടാ.....
@sabeebmoideen89
@sabeebmoideen89 8 ай бұрын
💯💯💯💯
@muhammadanshif5898
@muhammadanshif5898 8 ай бұрын
"Radio Invented 1890 കളിൽ" (ലെ രവി : 1860 ലിങ്കൻ റേഡിയോ യിൽ പ്രസംഘിച്ചുവത്രെ) രവിയണ്ണൻ പിന്നെ ഒന്നുകിൽ കളവ് പറയും; അല്ലെങ്കിൽ ഒരു പഠനവും നടത്താതെ അങ്ങ് വല്യ സംഭവം പോലെ തട്ടിവിടും. ഇവനെയൊക്കെ പൊക്കിനടക്കുന്ന ഉക്തിവാതികളുടെ കാര്യം ആലോചിക്കുമ്പോ കഷ്ടം 😅
@nihalsadique7733
@nihalsadique7733 8 ай бұрын
😂
@arshadkp1855
@arshadkp1855 8 ай бұрын
ശെരി ആണല്ലോ. അപ്പൊ ഇവൻ ശെരിക്കും കുതിരവട്ടത് നിന്ന് ഓടി വന്നതാണോ
@lonely527
@lonely527 8 ай бұрын
ലെ രവി :ഞാൻ എന്ത് പറഞ്ഞോ അതാണ് സത്യം
@rafirk6137
@rafirk6137 8 ай бұрын
കേരള യുക്തിവാദികളുടെ തള്ള് പ്രവാചകൻ രവി 😃
@muhammedsalim2449
@muhammedsalim2449 8 ай бұрын
ഇയാൾ ഇതും ഇതിനപ്പുറവും പറയും ഇയാൾ എന്തോ മഹാനാണ് എന്നും തോന്നും വിധമുള്ള ശരീര സംസാര ഭാഷയുമായി നടക്കുന്നവൻ.
@kunhisowcco1364
@kunhisowcco1364 7 ай бұрын
ഇത് വരെ മനുഷ്യൻ, മൃഗം, രണ്ടും തിരിച്ചറിയാത്ത വൻ
@____faqiir
@____faqiir 8 ай бұрын
മുഹമ്മദ്‌ നബി ( സ )🤍🤍
@Hannathpv-wm5ly
@Hannathpv-wm5ly 8 ай бұрын
മുത്ത് ഹബീബ്
@thamir5675
@thamir5675 8 ай бұрын
G.O.A.T IS OUR PROHET MUHAMMED (S.A.W)
@abdulraoof8133
@abdulraoof8133 8 ай бұрын
❤❤❤👍👍👍
@wesolveeasy9011
@wesolveeasy9011 8 ай бұрын
പാവം രവിചന്ദ്രൻ ഇപ്പോൾ കഷ്ടകാലമാണ് ആദ്യം വിതച്ചത് പലതും വളർന്ന് വലുതായി നാട്ടുകാർ കൊയ്തെടുക്കയാണ് മർക്കട വൃക്ഷണം ആപ്പിലായ അവസ്ഥ മാന്യരായ നിരീശ്വരവാദികൾ രവിയെ ഭ്രക്ഷ്ട് കൽപ്പിച്ചു ഇസ്ലാമോഫോബിക്കാണെന്നവർ തിരിച്ചറിഞ്ഞു കേരളത്തിലെ നാസ്തിക പ്രചാരകിൽ നമ്പർ വൺ ആയിരുന്നു രണ്ടു കൊല്ലം മുൻപ് വരെ അഗ്രഗണ്യൻ അനിഷേധ്യ നേതാവ് എന്തു ചെയ്യാം ഈ ഇടെയായി കുറച്ച് മദ്രസ്സ പൊട്ടൻന്മാർ വന്നു അടിച്ച് പടമാക്കി ഭിത്തിയിൽ ഒട്ടിച്ചു പിന്നീട് വലിച്ചു കീറി കളഞ്ഞു പാവം ഇപ്പോൾ പഴയ മൂച്ച് ഇല്ല
@safwankp1239
@safwankp1239 8 ай бұрын
محمد مسطف سللله غليه وسلم❤
@akmfacts2128
@akmfacts2128 8 ай бұрын
1860 il abraham lincoln nte prasangam radio kalilude pracharichu ennu rabi sir parayunnu. But 1896 il aan radio invent cheythath . Evideyo entho thakaraar pole 😂😅
@personalprofile1939
@personalprofile1939 8 ай бұрын
രവിചന്ദ്രൻ പറഞ്ഞതല്ലേ..
@lonely527
@lonely527 8 ай бұрын
രവി പറഞ്ഞു 1860 എന്ന്. അതിനി സമ്മതിച്ചു കൊടുത്തേ പറ്റൂ 😃
@shaheermohammed6056
@shaheermohammed6056 8 ай бұрын
റേഡിയോ കണ്ട്പിടിച്ചത് 1890 ലല്ലെ പിന്നെ എങ്ങിനെയാണ് 1860 ൽ എബ്രഹാം ലിങ്കൺ റേഡിയോ പ്രഭാഷണം നടത്തിയത്???
@sahadp746
@sahadp746 8 ай бұрын
Raviyettanod chodikk
@basheerkung-fu8787
@basheerkung-fu8787 8 ай бұрын
😂😂
@JinshadNalukandathil-rf5pn
@JinshadNalukandathil-rf5pn 8 ай бұрын
അജിനാമോട്ടോ.....
@HarisHaris-yz6qb
@HarisHaris-yz6qb 8 ай бұрын
ബാസിൽ സാറിൻറെ ഫോൺ നമ്പർ തരുമോ
@latheef5
@latheef5 8 ай бұрын
കറുത്ത രവി ദൈബം ലിംകന്റെ കാലത്തു ജീവിച്ചിരുന്നെങ്കിൽ അത് തന്നെ പറയുമായിരുന്നു വത്രേ
@Michayel
@Michayel 7 ай бұрын
first wireless radio was invented in 1893 by Nikola Tesla
@shajahanki5649
@shajahanki5649 8 ай бұрын
ചെങ്കിസ്ഖാൻ അണ്ണൻ,,,, നാച്ചുറൽ സെലക്ഷന് ട്രെയിനിൽ നിന്നും തെറിച്ചു വീഴുന്ന കുഞ്ഞിനെ എന്തു ചെയ്തോ,,, ആവോ,,, പിന്നെ എബ്രഹാം ലങ്കൻ ആരാ,,,,
@nightbotIsabot
@nightbotIsabot 8 ай бұрын
മുഹമ്മദ് നബി ❤
@sweetmaanu
@sweetmaanu 8 ай бұрын
രവിചന്ദ്രൻ സ(വർക്ക)ർ 😂😂😂
@manalipuzha
@manalipuzha 8 ай бұрын
😂
@sirajsiru3617
@sirajsiru3617 8 ай бұрын
1860ൽ അമേരിക്കയിൽ റേഡിയോ പ്രചാരണത്തിൽ ഉണ്ടോ 🤔?
@personalprofile1939
@personalprofile1939 8 ай бұрын
രവിചന്ദ്രൻ പറഞ്ഞതല്ലേ
@selimismail645
@selimismail645 8 ай бұрын
ഇദ്ദേഹം പറയുന്നത് മനസിലായില്ലേ അതായത് പറഞ്ഞവരെ കൂട്ടു പിടിച്ചുകൊണ്ടു കേരളത്തിന്റെ 100വർഷം മുൻപുള്ള അവസ്ഥയെ ന്യായികരിക്കാൻ ഉള്ള ശ്രമം ആണ് നടത്തുന്നത്
@babuitdo
@babuitdo 8 ай бұрын
ഇവിടെ ഈ Cരവിചന്ദ്രൻ പറയുന്നത് അതിനെയാണ് ഷൂ നക്കൽ എന്ന് പറയുന്നത് നിങ്ങൾക്ക് ഇതുവരെ മനസ്സിലായിട്ടില്ലേ?
@hashermohammed
@hashermohammed 8 ай бұрын
How black and white is equal? Red and black equal? No right, all are unique and different. But not equal
@personalprofile1939
@personalprofile1939 8 ай бұрын
Equal in value.
@hashermohammed
@hashermohammed 8 ай бұрын
@@personalprofile1939 No, 2 different society are not equal. Some cultures have better living standards than others. For example Indians don't know public hygiene yet. While Japan arises from ashes to top economy in world with high discipline. Japanese and Indians are not equal. Black communities and white communities are not equal..
@personalprofile1939
@personalprofile1939 8 ай бұрын
We were talking about races not societies.. But anyway everyone is equal in value in Islam, except by God fearing character.
@hashermohammed
@hashermohammed 8 ай бұрын
@@personalprofile1939 yes look at progress attained by Black, white, brown people race. Their communities. Even after attaining freedom they progress at different level. For basic things like public hygiene, civil awareness etc.
@trueseaker332
@trueseaker332 8 ай бұрын
ചെങ്കിസ് രവി... 😀.
@Believersa
@Believersa 8 ай бұрын
Motta video mukki
@RAMBO_RAMBO_
@RAMBO_RAMBO_ 8 ай бұрын
😂😂😂
@yadhukrishnanvk9493
@yadhukrishnanvk9493 8 ай бұрын
❗പ്രപഞ്ചം ഉണ്ടാക്കിയ വൻ, the person with extra ordinary power and ability, the power who controls the universe ..... ഇതിനൊന്നും ശാസ്ത്രീയമായി യാതൊരു തെളിവും ഇതുവരെ ഇല്ല....... ഇതൊക്കെ അന്ധവിശ്വാസം മാത്രം.... അന്ധവിശ്വാസം അല്ല എന്ന് പറയുന്നവരോട് i am ready to talk....
@isr4428
@isr4428 8 ай бұрын
Ee paranja science thanne exist chyan karanam aaya God inte existence nu scientific evidence venamnn alle? 😂... Aate... Science nu athinte parithiyil veratha supernatural entity ye observe chyan kazhiyumo? Science nn paranjal thanne natural, physical aayittulla existence ne scientific methods use chyth experiment and observe chya chyunnath... Inipo weight measure Chynna machine vch height measure chyo?
@yadhukrishnanvk9493
@yadhukrishnanvk9493 8 ай бұрын
@@isr4428 are you ready....i am going to expose the.super natural entity.... My first question is, If god is beyond science and can not be detectable or it is beyond our 5 senses HOW DID YOU KNOW THAT GOD EXISTS ❓❓❓❓❓❓ In simple words how did you know that god exists......????? Till now there is no evidence for god existence or non existence.... So why should i believe in a thing that has no evidence.....
@yadhukrishnanvk9493
@yadhukrishnanvk9493 8 ай бұрын
@@isr4428 we don't know god exists or not exists....
@yadhukrishnanvk9493
@yadhukrishnanvk9493 8 ай бұрын
@@isr4428 my first question is..... If god is beyond science and cannot be detectable or can not be sensable with our 5 senses, HOW DID YOU KNOW THAT GOD EXISTS ❓❓❓❓❓ Till now we don't know that god exists or not exists.....lack of evidence is the reason for lack of believe...... If you don't have evidence but but you still believing it ,you have to believe in every foolish claim??? Do you believe in foolish claim..
@yadhukrishnanvk9493
@yadhukrishnanvk9493 8 ай бұрын
@@isr4428 i am gonna to expose your supreme entity
@abdussama49k
@abdussama49k 8 ай бұрын
Ravichandran. Sanghikuuttan aan
@Travel-life-memories
@Travel-life-memories 8 ай бұрын
Ravi is sanghiskhan aanu
@anoopchalil9539
@anoopchalil9539 8 ай бұрын
Athinu ravi chandran veluthavan aano😂😂😂😂😂😂😂
@aslammohamed1617
@aslammohamed1617 8 ай бұрын
ആറാം നൂറ്റാണ്ടിൽ മുഹമ്മത് നബി പഠിപ്പിച്ചത് കറുത്തവനും വെളുത്ത വനം തമ്മിൽ യാതൊരു വ്യത്യാസമില്ല എന്നാണ്
@lonely527
@lonely527 8 ай бұрын
​@@സംവാദവീരൻവിത്യാസം ഇല്ലായ്മ എല്ലാത്തിലും പോസിബിൾ ആണോ?
@lonely527
@lonely527 8 ай бұрын
@@സംവാദവീരൻ വിശദീകരിക്കൂ
@lonely527
@lonely527 8 ай бұрын
@@സംവാദവീരൻ വിത്യാസം ഇല്ലായ്മ എല്ലാത്തിലും പോസിബിൾ ആണ് എന്ന് തെളിയിക്കൂ. Equality തെളിയിക്കാൻ ആണോ നിങ്ങൾ നോക്കുന്നത്?
@lonely527
@lonely527 8 ай бұрын
@@സംവാദവീരൻ എന്ത്?
@lonely527
@lonely527 8 ай бұрын
@@സംവാദവീരൻ ഞാൻ അതല്ലേ ചോദിച്ചത്. വിത്യാസം ഇല്ലായ്മ എല്ലാത്തിലും പോസ്സിബിൾ ആണോ?
@Michayel
@Michayel 7 ай бұрын
ഈ പറയുന്നവനും ഒരു കറുത്തവൻ അല്ലേ. അത് കൊണ്ടാണ് അവൻ്റെ ബുദ്ധി വികസിക്കാത്തത്. അവൻ്റെ തന്നെ ബുദ്ധിയിൽ പറഞ്ഞാൽ
@abdullavaravath8982
@abdullavaravath8982 8 ай бұрын
Sanki palathum parayum.ayalku youtube nokiya vivaran matramanullath
@nevargiveup1430
@nevargiveup1430 8 ай бұрын
ചെങ്കിസ്ഖാൻ രവിചന്ദ്രൻ 😂😂😂😂😂
@Lathift
@Lathift 8 ай бұрын
സത്യഭാമയല്ല ഒരു മുസ്ലീം ആണ് അത് പറഞ്ഞതെങ്കിൽ അവൻ അതിനെ വിമർശിച്ച് വിവാദം ആക്കിയേനെ , ഇതിപ്പോൾ സനാതനിയായിപ്പോയി😂
@lonely527
@lonely527 8 ай бұрын
ആരിഫ് ഉൾപ്പെടെ എല്ലാ മണ്ടന്മാരും ഇപ്പോൾ മുസ്ലിം അല്ലാഞ്ഞിട്ടും ഈ ചർച്ച വന്നപ്പോൾ മുസ്ലിങ്ങളുടെ നെഞ്ചത്ത് ആണ് കേറുന്നത്
@vinod4833
@vinod4833 7 ай бұрын
അപ്പോൾ ഈ വിഷയത്തിൽ വിമർശനങ്ങൾ ഉണ്ടായിട്ടില്ല എന്നാണോ പറയുന്നത്???
@lonely527
@lonely527 7 ай бұрын
@@vinod4833 എന്നല്ല. പക്ഷെ മുസ്ലിം ആയിരുന്നു എങ്കിൽ ഇതിപ്പോ എത്രയോ വലിയ വിവാദം ആക്കിയേനെ. ചെയ്തത് ഹിന്ദു ആയിട്ട് പോലും ഇപ്പോളും ആരിഫ് ഉൾപ്പെടെ പലരും ഇസ്ലാമിന്റെ നെഞ്ചത്ത് ആണ് കേറുന്നത്. അപ്പോൾ മുസ്ലിം കൂടി ആയിരുന്നു ചെയ്തത് എങ്കിൽ പറയേണ്ട കാര്യം ഇല്ലല്ലോ
@lonely527
@lonely527 7 ай бұрын
@@സംവാദവീരൻ എപ്പോഴും സംഭവിക്കും എന്ന് ആരും പറഞ്ഞില്ല. പക്ഷെ സാധ്യത കൂടുതൽ മുസ്ലിം ചെയ്താൽ ആണെന്ന് മാത്രം
@lonely527
@lonely527 7 ай бұрын
​​@@സംവാദവീരൻഅതുതന്നെ അല്ലെ എപ്പോളും സാധ്യത ഇല്ല എന്ന് ഉദ്ദേശിച്ചത്. സാധാരണ ഏതെങ്കിലും മുസ്ലിം കുറ്റം ചെയ്താൽ മുഴുവൻ ഇസ്ലാമിന്റെ തലയിൽ വെക്കുന്നത് ആണെല്ലോ സ്വഭാവം
@saheert5887
@saheert5887 8 ай бұрын
RC is finished 😂😂😂
@suhailsq1935
@suhailsq1935 8 ай бұрын
അയാള് എന്താ പറയുന്നേ അതെടുത്ത് വ്യാക്ക്യാനിച്ച് നിങ്ങൾ എന്താ പറയുന്നേ... രണ്ടും രണ്ടാണല്ലോ. ആയാൾ കാലഘട്ടത്തെ പറ്റി പറയുന്നു നിങ്ങൾ കറുത്തവരെ പറ്റി പറഞ്ഞെന്ന് ആക്കുന്നു.
@sidheequeche8262
@sidheequeche8262 8 ай бұрын
ഒരു 10 വട്ടം കേട്ടു നോക്ക്... വല്ലതും മനസ്സിലാകുമായിരിക്കും... രവി ഫാൻ ആണെങ്കിൽ ബുദ്ധിമുട്ട് ആണ്..
@suhailsq1935
@suhailsq1935 8 ай бұрын
@@sidheequeche8262 വല്ലതും മനസ്സിലായിട്ട് കാര്യം ഇല്ല. ബേസിലിന്റെ വ്യാക്ക്യാനം ഇല്ലാതെ താങ്കൾ ഒരു പത്ത് വട്ടം കേൾക്കു. ((താൻ ജീവിക്കുന്ന കാലഘട്ടത്തെ അതിജീവിക്കാൻ ഒരു വ്യക്തികൾക്കും കഴിയില്ല )) മനുഷ്യ സ്നേഹിയാ ആളുകൾ പോലും ആ കാലത്ത് നിറം നോക്കിയിരുന്നു എന്ന്.
@sidheequeche8262
@sidheequeche8262 8 ай бұрын
@@suhailsq1935 അതന്നല്ലേ ചെങ്ങായീ ബാസിൽ പറയുന്നത്.. അങ്ങനെ ആണെങ്കിൽ 7 നൂറ്റാൻഡിൽ മുഹമ്മദ്‌ നബി എങ്ങനെ ആണ് കറുത്തവരും, വെളുത്തവരും ഒരു പോലെ ആണെന്ന് പറഞ്ഞത്... അന്ന് കറുത്തവർ അടിമകൾ ആയിരുന്നു... ആദ്യം ആയിട്ട് മക്കത് ബാങ്ക് വിളിച്ചത് കറു കറുത്ത ബിലാൽ ആണ് എന്നതിൽ ഇന്നും മുസ്ലിം സമൂഹം അഭിമാനിക്കുന്നു.
@sidheequeche8262
@sidheequeche8262 8 ай бұрын
@@സംവാദവീരൻ മുസ്ലിമും അമുസ്ലിമും ഒരു പോലെ അല്ലല്ലോ വിശ്വസിക്കുന്നത്.. മുസ്ലിംകൾ ഏക ദൈവ വിശ്വാസികൾ ആണ്, അല്ലാഹുവിൽ വിശ്വസിക്കുന്നു, അമുസ്ലിം ഒരുപാട് ദൈവങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നു, മനുഷ്യരും മൃഗങ്ങളും എല്ലാം ദൈവം ആണെന്ന് വിശ്വസിക്കുന്നു... ഇത് രണ്ടും ഒരു പോലെ ആണെന്ന് എങ്ങനെ പറയും 😂😂😂😂😂😂😂😂😂... നിങ്ങൾ പറഞ്ഞു താ, ഇത് രണ്ടു എങ്ങനെ ഒരു പോലെ ആണെന്ന്... പിന്നെ വെളുത്തവൻ പറഞ്ഞാൽ മാത്രേ അതിന് പ്രസക്തിയുള്ളു എന്ന് പറയുന്നത്, പണ്ട് ബ്രിട്ടിഷ്‌കർ ഷൂ നക്കി കൊടുത്ത പാരമ്പര്യം ഉള്ളത് കൊണ്ട് തോന്നുന്നത് ആണ്... ഇപ്പൊ ആ കാലമൊക്കെ മാറി
@sidheequeche8262
@sidheequeche8262 7 ай бұрын
@@സംവാദവീരൻ ഞാൻ വിശ്വസിക്കുന്നത് അന്ധ വിശ്വാസം അല്ല, അതിന് എനിക്ക് തെളിവ് ഉണ്ട് ഖുർആൻ എന്നാ വിശുദ്ധ ഗ്രന്ധം... മനുഷ്യൻ എന്നാ നിലയിൽ കറുത്തവരും വെളുത്തവരും ക്യാഷ് ഉള്ളവനും, ക്യാഷ് ഇല്ലാത്തവനും എല്ലാം ഒരു പോലെ ആണ്... ഒരു അസുഗം വന്നാൽ എല്ലാരും ഒരു പോലെ suffer ചെയ്യുന്നത്, എല്ലാവർക്കും ഒരേ സമയം ആണ് കിട്ടുന്നത്, എല്ലാവർക്കും രക്തവും, അവയവംങ്ങളും എല്ലാം ഒരു പോലെ ആണ്. എല്ലാവർക്കും മനുഷ്യത്വം, കരുണ, സ്നേഹം എല്ലാം ഉണ്ട്.. എല്ലാരും പരസ്പരം സഹായിക്കുന്നു, കാരുണ്യം ചൊരിയുന്നു, സ്നേഹിക്കുന്നു.
@lightff3011
@lightff3011 8 ай бұрын
Appo sreenarayana guru enthaan kaalathin appuram Sanjarichathalle Majority manushyarum kaalathin oppam sanjarikullu But Chilarokke Kaalathine munbe parayum Ath avarude Thinking Way and Intelligence Aane Allathe angane Paranju enn paranje Ath God Paranje koduthu enn parayunnath Mandatharam aaane
@sarifmuhammed
@sarifmuhammed 8 ай бұрын
എന്താ ഗോഡ് പറഞ്ഞു കൊടുത്തതും ആയിക്കൂടെ ?
@amazement27
@amazement27 8 ай бұрын
@@sarifmuhammed ഒരു ചോദ്യം. ലിബറലുകൾ കൊണ്ടുവരുന്ന ആശയങ്ങൾ പ്രധാനമായും സമൂഹം പുരോഗമിക്കുമ്പോൾ അതിന് അനുസരിച്ചു മാറണം എന്ന് പറഞ്ഞിട്ടല്ലേ? ഇവർ കൊണ്ടുവരുന്ന ആശയങ്ങൾ സമൂഹത്തിന് ദോഷം ആണെന്ന് ആളുകൾ പറയും. എന്നാൽ ഇതൊക്കെ ദോഷം ആണെന്ന് എങ്ങനെ തെളിയിക്കും? മത ഗ്രന്ഥം പറഞ്ഞത് കൊണ്ടല്ലേ നിങ്ങൾ ഇത് തെറ്റായി കാണുന്നത്? മതഗ്രന്ഥം കൂടാതെ ഈ ആശയങ്ങൾ സമൂഹത്തിന് നിരക്കാത്തത് ആണെന്ന് എങ്ങനെ തെളിയിക്കും?ഇതുമായി ബന്ധമുള്ള ഒരു വീഡിയോ എങ്കിലും നൽകാമോ?
@sarifmuhammed
@sarifmuhammed 8 ай бұрын
@@amazement27 //ആശയങ്ങൾ പ്രധാനമായും സമൂഹം പുരോഗമിക്കുമ്പോൾ അതിന് അനുസരിച്ചു മാറണം എന്ന് പറഞ്ഞിട്ടല്ലേ?// എന്നാരു പറഞ്ഞു ? //മത ഗ്രന്ഥം പറഞ്ഞത് കൊണ്ടല്ലേ നിങ്ങൾ ഇത് തെറ്റായി കാണുന്നത്?// അതിനെ മെറ്റാ എത്തിക്സ് ഇൽ Divine Command Theory എന്ന് പറയും , അതിന്റെ ലോജിക് സൃഷ്ടാവിനാണ് സൃഷ്ടിപ്പിന് ഏറ്റവും അനുയോജ്യമായ നിയമങ്ങൾ പറഞ്ഞു തരാനാവുക. സൃഷ്ടി സ്വയം നിയമങ്ങൾ രൂപീകരികരിച്ചാൽ അതിൽ ധാരാളം inconsistency കൾ കാണാൻ സാധിക്കും ,സാധിക്കുന്നുണ്ട് എന്നതാണ് വസ്തുത
@amazement27
@amazement27 8 ай бұрын
​@@sarifmuhammed 1)പിന്നെ എന്തിനാണ് ലിബറലുകൾ ഇതുപോലെ ഉള്ള ആശയം കൊണ്ട് വരുന്നത്? 2)മതം പറഞ്ഞു എന്നത് കൂടാതെ ആ ആശയങ്ങൾ തെറ്റാണെന്ന് എങ്ങനെ തെളിയിക്കും എന്ന് ലിബറലുകൾ ചോദിച്ചാൽ എന്ത് പറയും? 3)ധാർമികത പാലിക്കേണ്ട കാരണങ്ങളിൽ ഒന്നാണെല്ലോ ജീവിതത്തിന് അർത്ഥവും ധൗത്യവും ഉണ്ടാകുക എന്ന്. ധാർമികത പാലിക്കുന്നതിലൂടെ ജീവിതത്തിൽ അർത്ഥവും ധൗത്യവും ഉണ്ടാകുക എന്നത് എങ്ങനെ തെളിയിക്കും?
@sarifmuhammed
@sarifmuhammed 8 ай бұрын
@@amazement27 //പിന്നെ എന്തിനാണ് ലിബറലുകൾ ഇതുപോലെ ഉള്ള ആശയം കൊണ്ട് വരുന്നത്?// അവരുടെ ചെയ്തികളെ ന്യായികരിക്കാൻ //മതം പറഞ്ഞു എന്നത് കൂടാതെ ആ ആശയങ്ങൾ തെറ്റാണെന്ന് എങ്ങനെ തെളിയിക്കും എന്ന് ലിബറലുകൾ ചോദിച്ചാൽ എന്ത് പറയും?// വളരെ സിമ്പിൾ ആണ് , അടിസ്ഥാനം എന്താണ് എന്ന് മാത്രം ചോദിച്ചാൽ മതി ,എല്ലാ സ്ഥലത്തും ഒരു പോലെ അപ്പ്ലിക്കബിലെ ആയ അങ്ങനൊരെണ്ണം കാണില്ല 100 % , //ധാർമികത പാലിക്കുന്നതിലൂടെ ജീവിതത്തിൽ അർത്ഥവും ധൗത്യവും ഉണ്ടാകുക എന്നത് എങ്ങനെ തെളിയിക്കും?// അങ്ങനെ പാലിച്ചവരുടെ ജീവിതം പരിശോധിച്ചാൽ മതി, പിന്നെ അർത്ഥവും പുർപ്പോസ് ഉണ്ടാവേണ്ടവരാണ് അതിനനുസരിച്ചുള്ള ജീവിത ശൈലി തീരുമാനിക്കുക ,മറിച്ചല്ല
@philipthomas4406
@philipthomas4406 8 ай бұрын
Ithokke bible il ninnum copy adichathanu bhai😂
@personalprofile1939
@personalprofile1939 8 ай бұрын
പക്ഷേ ബൈബിളിൽ ഇങ്ങനെ ഇല്ലല്ലോ...
@forextrades7410
@forextrades7410 8 ай бұрын
Jesus also one of the messenger from God
@lonely527
@lonely527 8 ай бұрын
കൃസങ്കി സാറെ വന്ന വഴി വിട്ടോ. നിന്റെ പരിപാടി ഇവിടെ നടക്കില്ല. വെറുതെ ഇരന്നു പണി വാങ്ങണോ?
@philipthomas4406
@philipthomas4406 8 ай бұрын
@@lonely527 sangi yum jihadi um ore thuval pakshikalaanu
@philipthomas4406
@philipthomas4406 8 ай бұрын
@@personalprofile1939 Adam and Eve pinne eth book il aanu ullath
@aleefnadeem8223
@aleefnadeem8223 8 ай бұрын
Ithe Muhammed thanne alle ...ekadaiva viswasikal ...bahudhiva viswasikalekaal sreeshttaranu ennu paranjath ......ath contradictory alle ....entha basilinte abiprayam?
@RAMBO_RAMBO_
@RAMBO_RAMBO_ 8 ай бұрын
ശരീരത്തിൻ്റെ നിറം പോലെയാണോ..... വിശ്വാസം. നിറം ജന്മനാ ലഭിക്കുന്നത്..... വിശ്വാസം മനുഷ്യൻ തെരെഞ്ഞെടുക്കുന്നതാണ്........ ചോദിക്കുന്ന ചോദ്യത്തിനെങ്കിലും അൽപ്പം നിലവാരം കൊടുക്കൂ സഹോ
@aleefnadeem8223
@aleefnadeem8223 8 ай бұрын
Nilavaram illatha chodyam chochichathinu shema chodikkunnu .......janmana kittuna kaaryangallathe ....oral thirangedukkunna viswasathinte peril oru manushane mattoru manushannekkal shrestanaanu ennu padipikkunathum ...manushyane verthirichu ...oralk munganayum patteyale tharam thaaythi kaaanellum maanavikark ekkalethekumulla maathrikayaanennano thaankalude vaatham ??? (Advance sorry for this substandard question ...would be much pleased.. if you can reply)
@RAMBO_RAMBO_
@RAMBO_RAMBO_ 8 ай бұрын
@@aleefnadeem8223 നബി അങ്ങനെ പറഞ്ഞ ഒരു ഹദീസ് കാണിക്ക് with reference അതിനു ശേഷം ബാക്കി ചർച്ച ചെയ്യാം.
@aleefnadeem8223
@aleefnadeem8223 8 ай бұрын
Okk...... Surath al maidah ....5:51 O. believers! Take neither Jews nor Christians as guardians-they are guardians of each other. Whoever does so will be counted as one of them. Surely Allah does not guide the wrongdoing people. This is what Muhammed said about Jews and Christians(including 250 crore human beings) and there are plenty of versa about the same ...if you insist I can provide more .....but now can you please explain to us what is Muhammed trying to convey about our fellow human beings??(Sorry in advance for this substandard question too ....I am not an atheist ....I am just understanding quran by reading myself ....I I have shocked about so many things that I haven't seen so far ...I am not here to dubunk Islam but to understand it ....can you please explain this versa )
@aleefnadeem8223
@aleefnadeem8223 8 ай бұрын
And one more dout in your first comment .....aalakr thirajedukkunna vishwasam vech orale sreshtanayum matte aaale ikaythiyum kaanunthathil kuyappamilla ennu thanneyano thaangalude vaadham??
@jaridmon8937
@jaridmon8937 8 ай бұрын
സഹോദരാ രവി ദൈവത്തിന് ഭ്രാന്താണ് പിച്ചും പേയും പറയുകയാണ്
@parttypartty8913
@parttypartty8913 7 ай бұрын
Masha Allah
@Optionwriter9
@Optionwriter9 8 ай бұрын
Subhanallah ❤
@shabeerek2753
@shabeerek2753 8 ай бұрын
@mychannel8676
@mychannel8676 8 ай бұрын
👍
@azimmohammed3326
@azimmohammed3326 7 ай бұрын
💯👌
@SHAMSHAZASH
@SHAMSHAZASH 8 ай бұрын
👍👍👍👍👍
@shifashiya944
@shifashiya944 8 ай бұрын
❤❤❤
@user-xh3jy9su4w
@user-xh3jy9su4w 8 ай бұрын
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 6 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 11 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 10 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 6 МЛН