മനോഹരമായ ഇന്റർവ്യൂ... പതിവ് പോലെ പ്രിയങ്ക ആ പക്വത ഉള്ള ശൈലിയിൽ തുടരുന്നു... നന്ദി
@reshmicooking96442 жыл бұрын
One of the best interview from a director's perspective. Covered the technical aspects of the film
@Mr536153612 жыл бұрын
ചിലരെ കേട്ടിരിക്കാൻ തന്നെ എന്ത് രസമാണ്...ചോദ്യങ്ങൾ മികച്ചത്.ഉത്തരങ്ങൾ അതിലേറെ മികച്ചത്.... Vipin Das !!! Hats off for your Excellent Thinking Process... The point is you are not underestimating the audience.. Planning to watch the movie again.. Priyanka... You did a great job..
@JijeendranMadambi2 жыл бұрын
നിങ്ങൾ .ഇത്രയും കാലം എവിടെ ആയിരുന്നു മനുഷ്യാ😍😍😍😍👍👍👍
തീയേറ്ററിൽ സിനിമ കണ്ട്... ഒറ്റക്കായിരുന്നു പോയത്, തൊട്ട് ഇപ്പുറത്ത് ഏതോ ഡീസൻ്റ് ഫാമിലി ആയിരുന്നു,, ചിരി, കൈയ്യടി, ദീർഘ നിശ്വാസം ഒന്നും തന്നെ ഇല്ല. ഞാൻ തലതല്ലി ചിരി ആയിരുന്നു, ഇടക്ക് ഇപ്പുറത്ത് ഇരുന്ന ചേട്ടൻ്റെ കൈയ്യിൽ ഒരു അടി അടിച്ചു... 🤣🤣 അതിന് ശേഷം ചെറുതായി പുള്ളിയും ചിരിക്കാൻ തുടങ്ങി
@Anil.kumar.kze12 жыл бұрын
ആ ഫാമിലിയെ പറ്റി പറഞ്ഞപ്പോൾ ഓര്മ വന്നു വന്നത് ലാൽ ജോസ് പറഞ്ഞാ ചില മലയാളി പ്രേക്ഷകരുടെ സിനിമാസ്വാദന രീതിയെപ്പറ്റിയാണ് .."നീയൊക്കെ എന്നെ എന്റെറന്റൈൻ ചെയ്യുന്നത് എനിക്ക് ഒന്ന് കാണണം "എന്ന ആറ്റിട്യൂട്
@DeepakKumar-ju7pe2 жыл бұрын
ഈ സിനിമയിലെ അടിയും വിജയവും മാസ്സ് മലയാള സിനിമ കാഴ്ചപ്പാടിനും ആൺകൊയ്‌മക്കും കിട്ടിയ ശക്തമായ പ്രതിഷേധമായാണ് എനിക്ക് അനുഭവപ്പെട്ടത് 😊hats off വിപിൻ ദാസ് ❤️💐
@hrishikeshpradeep55462 жыл бұрын
Vipin Das, Waiting For Your Next ❤️🔥
@prejistyle2 жыл бұрын
ഈ മനുഷ്യൻ promising ആണ് 💪💪💪
@muhammedharis61172 жыл бұрын
Basilinte acting kandappol evideyokkeyo pazhaya sreenivasante oru touch thonni 🤩😍😍😍
@cyriljohns2 жыл бұрын
Thank you Vipin for the film...It was eye opening for many. You have empowered may women
@sreekumarpankajakshan56162 жыл бұрын
സിനിമ പോലെ തന്നെ സത്യസന്ഥവും , റിഫ്രഷിങും ആയ ഇന്റർവ്യൂ . യുക്തിവാദി ആണ് എന്ന് തുറന്നു പറയാൻ കാണിച്ച ആർജ്ജവത്തിനു അഭിനന്ദനങ്ങൾ . 🎉
@anilmadhavan50062 жыл бұрын
ചങ്കേ.. നിങ്ങട സിനിമ എത്ര വട്ടം കണ്ടെന്നറിഞ്ഞൂടാ.anyway one if the best entertainer in Malayalam film industry... Thank you 💕
@bijobsebastian2 жыл бұрын
One of the best interviews from a malayalam director.
Omg, why is our director NOT mentioning Domestic violence across Kerala? India? And beyond?
@qtalk69432 жыл бұрын
Oru paaad kollathinu sheham ithrem chirichu oru movie kanditilla + content 🔥🔥🔥🔥
@subashsadasivan97352 жыл бұрын
After watching the film and then interviews etc, one thing I'm so disappointed about is the fact that the "core subject" of concern is NOT mentioned. I mean, isn't the film asking deep awareness questions on the extent of DOMESTIC VIOLENCE in Kerala? I'm shocked as to why its such a fear amongst people in not discussing this? Continously hitting a woman and getting away from it...by many nasty men over 100s of years!!! Now this film is giving a superb solution...and no one's interested? Shocking !!