കവിത, പ്രളയം.

  Рет қаралды 2,272

Raindrops

Raindrops

Күн бұрын

Пікірлер
@rubys99
@rubys99 5 ай бұрын
വയനാട്ടിൽ പ്രകൃതി ദുരത്തിൽ ജീവൻ പൊലിഞ്ഞ എൻ്റെ പ്രിയ സഹോദരങ്ങൾക്ക് കണ്ണുനീരിൽ കുതിർന്ന ആദരാജ്ഞലികൾ
@sheninlearns5596
@sheninlearns5596 Жыл бұрын
ഹൃദയത്തിൽ ആഴ്‌ന്നിറങ്ങുന്ന, നൊമ്പരപ്പെടുത്തുന്ന, ആ അപരിചിത ജീവിത സാഹചര്യങ്ങളിലേക്ക്‌, അതിന്റെ നടുക്കങ്ങളിലേക്ക്‌ മനസ്സിനെ വീണ്ടും കൈപിടിച്ച്‌ ആനയിച്ച്‌ ഓർമ്മപ്പെടുത്തുന്ന വരികൾ. കരുതലിന്റേയും ചേർത്തുപിടിക്കലിന്റേയും നാളുകളിലെക്ക്‌ ഒരു തിരിഞ്ഞുനോട്ടം. ആസ്തിത്വത്തിന്റെ പുതിയ ആഖ്യാനങ്ങൾ പരിചയപ്പെടുത്തിയ പ്രളയകാലം. ഇനീയും ഒലിച്ചുപൊകാത്ത ഓർമ്മകളുടെ അടിയൊഴുക്ക്‌. ശ്രീ. കൃഷ്ണദാസിനും ശ്രീ. നൗഷാദിനും അഭിനന്ദനങ്ങൾ.
@prabhamanikamalolbhavan5258
@prabhamanikamalolbhavan5258 Жыл бұрын
രചനാ വൈഭവവും ആലാപനാ ഭംഗിയും,ഒത്തിണങ്ങിയ മനോഹരമായ കവിത.
@geethkarthika7306
@geethkarthika7306 Жыл бұрын
Wonderful and touching lyrics 👌👍👍♥️💐 moreover vedio also excellent
@saraswathyk9029
@saraswathyk9029 Жыл бұрын
പ്രകൃതിയിൽ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും അവസ്ഥ നിമിഷ നേരം കൊണ്ട് ഇപ്രകാരം മാറിമറിഞ്ഞേക്കാമെന്ന് ഈ വീഡിയോ കാണുന്നവർ ചിന്തിക്കട്ടെ!
@soorajrasheed8017
@soorajrasheed8017 Жыл бұрын
സൂപ്പർ ആയിട്ടുണ്ട്.🌹🌹👍 ഇനിയും നല്ല കവിതകൾ എഴുതാൻ. പടച്ചവൻ അനുഗ്രഹിക്കട്ടെ
@rajanpalakkal1143
@rajanpalakkal1143 Жыл бұрын
നല്ല വരികള്‍, നല്ല ശബ്ദം, നല്ല ആലാപനം
@manjugopinath88
@manjugopinath88 Жыл бұрын
വളരെ മനോഹരമായ കവിത 🌹🙏
@vavasainuddensainudeen7144
@vavasainuddensainudeen7144 Жыл бұрын
ഇനിയും നല്ല കവിതകൾ പിറക്കട്ടെ. നന്നായി എഴുതണം അല്ലാഹു അതിനുള്ള കഴിവ് തന്നിട്ടുണ്ട് നന്നായി വരട്ടെ എന്റെ ആശംസകൾ
@mhnajeebutube
@mhnajeebutube Жыл бұрын
സൂപ്പർ നൗഷാദ്ബായീ പ്രൊഫസ്സർ മധുസൂദനൻ സാറിന്റെ കവിതകള്‍ കേട്ടിരിക്കും പോലെ തോന്നി .. സൂപ്പർ ആലാപനം .. ഇനിയും പ്രതീഷിക്കുന്നു ..
@zeenathsalim528
@zeenathsalim528 6 күн бұрын
😢
@sathyapalv5545
@sathyapalv5545 Жыл бұрын
ഈ വിലാപം എല്ലാ മേഖലകളിലും എത്തിനോക്കിയിരിക്കുന്നു. ഈ പ്രപഞ്ചത്തിൽ ജന്മമെടുക്കേണ്ടി വന്ന രോധനത്തിൽ വിലപിയ്ക്കപ്പെടുന്ന കവി ഹൃദയങ്ങളിൽ താങ്കളുടെ പേരും നെഞ്ചേറ്റപെടുന്നു. ഏതൊരു മനുഷ്യനും ഈ കാലഘട്ടത്തിൽ അവനു എത്താവുന്ന ഉയരങ്ങൾ താണ്ടിയാൽ പിന്നെ അവനവനിലേക്കു ചുരുങ്ങി പോകുന്ന അവസ്ഥയിൽ നിന്നും മാറിചിന്തിക്കാനും മാനവ കുലത്തിന്റെ ധർമ്മത്തെ ഉദ്ബോധിപ്പിക്കുവാൻ ഒരു ചെറു കാവ്യത്തിൽ കൂടി നടത്തിയ ശ്രമത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. താങ്കളുടെ സർഗ്ഗലയതാള സൃഷ്ടികൾ ഉത്തരോത്തരം വളർന്നു പന്തലിയ്ക്കട്ടേ! സത്യപാൽ.വി. (വക്കം) പാലക്കാട് .
@shafeeqsiddique4925
@shafeeqsiddique4925 Жыл бұрын
മനോഹരമായ കവിത 👍
@mohammedaslam1862
@mohammedaslam1862 Жыл бұрын
അടിപൊളി ആയിട്ടുണ്ട്. നല്ല വരികൾ, നല്ല ആലാപനം, വീഡിയോ പ്രേസന്റേഷനും യോജിച്ചത് തന്നെ. ശരിക്കും പറയാമല്ലോ നൗഷാദിന്റെ ഉള്ളിൽ ഓരോ കവി ഒളിച്ചിരിക്കുന്ന കാര്യം എനിക്കറിയില്ലായിരുന്നു. എല്ലാ ഭാവുകങ്ങളും,. വീണ്ടും മറ്റൊരു കുറച്ചു കൂടി നീണ്ട കവിതക്കായി കാത്തിരിക്കുന്നു. 👏👏👏👏
@siyadbn9805
@siyadbn9805 Жыл бұрын
Heart touching ♥️
@sajeenasakeersajeena9374
@sajeenasakeersajeena9374 Жыл бұрын
Super👍👍👍
@aboothahirthahir6969
@aboothahirthahir6969 Жыл бұрын
ഇങ്ങനെയും ഒരു കഴിവുണ്ടായിരുന്നോ നൗഷാദ്ക്ക...നന്നായിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങളുടെ നല്ല കഴിവുകളെ 👏👏
@sathidevid5565
@sathidevid5565 Жыл бұрын
മനോഹരം 👏👏വരികളും ആലാപനവും വളരെ നന്നായിരിക്കുന്നു 👍
@cosmictechnicalservicesllc3589
@cosmictechnicalservicesllc3589 Жыл бұрын
Congratulations, noushad, excellent
@reejasekhar4730
@reejasekhar4730 Жыл бұрын
Very nice👌❤
@786Peace4all
@786Peace4all Жыл бұрын
Great work, very touching poem
@sajitkumarvasudevan5971
@sajitkumarvasudevan5971 Жыл бұрын
beautiful Poem
@fahadbinmoosa.m.mankaratho6717
@fahadbinmoosa.m.mankaratho6717 Жыл бұрын
Superb👌👌👍
@shefeekcalling
@shefeekcalling Жыл бұрын
👍👍 സൂപ്പർ
@rijueratta
@rijueratta Жыл бұрын
ഹൃദയത്തെ സ്പർശിച്ചു...... മനുഷ്യത്വം...... അതാണ്‌ ഉത്തമം എന്ന ഭോദ്യം ഈ കവിതയിൽ കൂടി ബോധിപ്പിച്ചു...... Superb intro, voice modulation, music and recital..... Picturization is commendable... Waiting for more similar initiatives to bring us all together as one family. Kudos to my Noushi and team 🙏🏼🙏🏼🙏🏼.... Thank you for sharing this creation.
@habeebullamajeed250
@habeebullamajeed250 Жыл бұрын
Very good ❤
@siminabdulmanafsaleena1746
@siminabdulmanafsaleena1746 Жыл бұрын
👍
@mthahir2155
@mthahir2155 Жыл бұрын
Very good
@jasbeerpkl7295
@jasbeerpkl7295 Жыл бұрын
Excellent words 👏👏👏
@harithak3120
@harithak3120 Жыл бұрын
Great work 👍
@ashinaadnan799
@ashinaadnan799 Жыл бұрын
Good
@cosmictechnicalservicesllc3589
@cosmictechnicalservicesllc3589 Жыл бұрын
Congratulations noushad & Pk
@shefeekpb
@shefeekpb Жыл бұрын
👏👏👏
@safeeraaslam6258
@safeeraaslam6258 Жыл бұрын
Amazing poem… well recited Best wishes
@anchuprem9223
@anchuprem9223 Жыл бұрын
💙
@a.fawzivakkom1434
@a.fawzivakkom1434 Жыл бұрын
Super🙌
@sheen348
@sheen348 Жыл бұрын
Amazing … beautiful poem.. all the best ..
@siyabond00727
@siyabond00727 Жыл бұрын
👏
@shanavasgopalan3931
@shanavasgopalan3931 Жыл бұрын
Unni the best 💞
@AhamedBava
@AhamedBava Жыл бұрын
Good one
@kunhipamongam2348
@kunhipamongam2348 Жыл бұрын
good......
@terinas1512
@terinas1512 Жыл бұрын
Awesome work! Keep it up👌
@tinycrew3301
@tinycrew3301 Жыл бұрын
Outstanding perfomance! മികവുറ്റ രചന, ആലാപനം, ചിത്രീകരണം
@sajjayans5827
@sajjayans5827 Жыл бұрын
Ecellent machu
@afeerasalim5348
@afeerasalim5348 11 ай бұрын
👍🏻
@ajithapv1828
@ajithapv1828 Жыл бұрын
കവിത അതിമനോഹരം ആലാപനവും ചിത്രീകരണവും മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
@salimibrahim1406
@salimibrahim1406 Жыл бұрын
Super da machu
@sisupalansajeev3533
@sisupalansajeev3533 Жыл бұрын
Fantastic ❤
@jalajagireesh3799
@jalajagireesh3799 Жыл бұрын
TV യിലൂടെ പ്രളയത്തിൻ്റെ വേദന അനുഭവിച്ചവരാണ് ഞങ്ങൾ. ഈശ്വര കൃപകൊണ്ട് നേരിട്ട് അനുഭവിക്കേണ്ടി വന്നില്ല. വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ. വീണ്ടും അതേ വേദന അനുഭവിച്ചതു പോലെ. ഹൃദയസ്പർശിയായ വരികളും ആലാപനവും ദൃശ്യങ്ങളും .തിരക്കേറിയ ജീവിതത്തിനിടയിൽ ഇത്തരം വരികൾ എഴുതാൻ കഴിയുന്ന നൗഷാദിന് അഭിനന്ദനങ്ങൾ. മനസ്സിൽ പതിയുന്ന ആലാപനത്തിനും അഭിനന്ദനങ്ങൾ.
@Sunil.....V
@Sunil.....V Жыл бұрын
ഒരു നല്ല കവിത,നല്ല ആലാപനം, മച്ചു നീയൊരു ബഹുമുഖ പ്രതിഭ ആണ്. നിന്റെ അഭിനയവും രചനകളും ക്ലാസ്സുകളും എല്ലാം അഭിനന്ദനീയമാണ്...മനസ്സിൽ വരുന്ന കലാ ബിന്ദുക്കൾ മഷിപുരട്ടി വക്കണം. തിരക്കൊക്കെ ഒഴിയുമ്പോൾ നല്ല സൃഷ്ടികൾക്ക് അത് ബീജംഗളാകും. സസ്നേഹം സുനിൽ 🙏
@shamachandran3589
@shamachandran3589 Жыл бұрын
നല്ല വരികൾ,നല്ല ആലാപനം എല്ലാകൊണ്ടും വളരെ മനോഹരം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 🙏❤❤
@chandrans8427
@chandrans8427 Жыл бұрын
സൂപ്പർ.... അഭിനന്ദനങ്ങൾ... നൗഷാദ് and ടീം 🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹
@3inMike
@3inMike Жыл бұрын
Beautiful, well written and nice rendition! Please narrate a poem on Syria/ Turkey quake!
@araveedu
@araveedu Жыл бұрын
Sure
@shan0503738386
@shan0503738386 Жыл бұрын
Wonderful and touching lyrics! The recitation is amazing too! Overall a good feel! Expecting more of such creations!
@sameedanoush588
@sameedanoush588 Жыл бұрын
Realistic. Lines and rendition is excellent
@akbarshaha5678
@akbarshaha5678 Жыл бұрын
വരികൾ ഗംഭീരം... ആലാപനം അതിഗംഭീരം. ആശംസകൾ ഇക്കാ
@dayalmadhavan3248
@dayalmadhavan3248 Жыл бұрын
I never knew you had a very heart touching poet in you and the poetic skills to reach the hearts by telling this heart throbbing story poetically. Awesome Noushad and keep penning this poetic flow in you. God bless you with more poetic creations.
@baijuvakkam2254
@baijuvakkam2254 Жыл бұрын
Congratulations Unni. Beautiful lines. Nice rendition 👍👍
@manafelyas2049
@manafelyas2049 Жыл бұрын
Excellent. Expecting more …. ♥️
@ashiqmohamed635
@ashiqmohamed635 Жыл бұрын
Good one 👍 👌👌
@gayakoorayil5501
@gayakoorayil5501 Жыл бұрын
Super Unni Congrats ആലാപനവും വളരെ ഗംഭീരം proud of you
@sasankanpillai7746
@sasankanpillai7746 Жыл бұрын
Emotional lyrics, touching presentation..superb.!!! 💯
@safeern6996
@safeern6996 Жыл бұрын
Very nice poem.. superb lyrics 👍
@shdiyay
@shdiyay Жыл бұрын
Excellent
@sunilab2148
@sunilab2148 Жыл бұрын
Heart touching lines
@chichushiyas
@chichushiyas Жыл бұрын
Wow...!!!😲👏🏼
@anjaligovind
@anjaligovind Жыл бұрын
Amazing poem!! Powerful words
@baijuv156
@baijuv156 Жыл бұрын
കലക്കി അളിയാ,👍👍👍💞
@seenafazil8487
@seenafazil8487 Жыл бұрын
Super.....mashah allah
@najumudeencompany
@najumudeencompany Жыл бұрын
Excellent lyrics
@rubys99
@rubys99 Жыл бұрын
Both voice introduction and reading the poem is wonderful great job
@arathygopal1303
@arathygopal1303 Жыл бұрын
Poem and visuals..both are good..all the best for more!!
@perumtharaprince9451
@perumtharaprince9451 Жыл бұрын
Well recited poem. Expecting more from the author. Thanks.
@shiyas1423
@shiyas1423 Жыл бұрын
🙏 Beautiful poem and rendition!👌👍🙏💐🕊
@jaminameema3987
@jaminameema3987 Жыл бұрын
ഹൃദയ സ്പർശിയായ വരികൾ. ആലാപനവും നന്നായിരിക്കുന്നു. നൗഷാദിന്നും, പ്രൊഫസർ ക്കും ആശംസകൾ
@myvoice5950
@myvoice5950 Жыл бұрын
അവതരണവും, ആലാപനവും അതോടുചേർന്ന വിഷ്വൽസും എല്ലാം മനോഹരമായിട്ടുണ്ട്. ആശംസകൾ നൌഷാദ്....
@hassanshahal8213
@hassanshahal8213 Жыл бұрын
Super lyrics Noushad ikka , So We want more .👍🥰❤️
@thomasjose6271
@thomasjose6271 Жыл бұрын
അടിപൊളി
@MrCheckorkut
@MrCheckorkut Жыл бұрын
Very good.. All the best
@sudhabaiju3065
@sudhabaiju3065 Жыл бұрын
Kudos to the poet. Every line touches the heart. Rendition, just amazing.
@alfiyanazeer4148
@alfiyanazeer4148 Жыл бұрын
Masha Allah....its my pleasure to heard such an amazing poem.I am looking forward to hearing more amazing writings from you... ❤️
@sameers1981
@sameers1981 Жыл бұрын
👌👌
@jez_nenna8202
@jez_nenna8202 Жыл бұрын
Great 👌👌👌
@aminasheena3824
@aminasheena3824 Жыл бұрын
Very proud of you kochappa 💕 such an amazing narration with your even more amazing vocal 💕
@lalupillai
@lalupillai Жыл бұрын
Anazing ,,,, the core idea is absolutely relevant ... Great lines Noushad You are very proficient ... pls carry on with more writings
@UNNIKRISHNAN-ym7lc
@UNNIKRISHNAN-ym7lc Жыл бұрын
A poignant reflection of the horrors of the flood
@araveedu
@araveedu Жыл бұрын
Thank you menon
@beenashaji9955
@beenashaji9955 Жыл бұрын
Great 👍
@afeerasalim5348
@afeerasalim5348 Жыл бұрын
സൂപ്പർ 👍🏻
@sidhardhakumaran9259
@sidhardhakumaran9259 Жыл бұрын
Supper 👍
@ishacknazeer9642
@ishacknazeer9642 Жыл бұрын
Hi
@manjumalavika2
@manjumalavika2 Жыл бұрын
Touching lines, apt visuals. Emotionally touching rendering
@sazsmedia6138
@sazsmedia6138 Жыл бұрын
Awesome lines and picturization...Well controlled and delivered perfectly....like it very much. ❤️‍🩹❤️‍🩹❤️‍🩹
@sajeenaizahak4462
@sajeenaizahak4462 Жыл бұрын
Super👍👍
@pentamena149
@pentamena149 Жыл бұрын
Good one 👍👏👏
@nazeerkhareem9852
@nazeerkhareem9852 Жыл бұрын
Super 👌
@najeemaajeeb644
@najeemaajeeb644 Жыл бұрын
സൂപ്പർ
@shefeekbasheer4729
@shefeekbasheer4729 Жыл бұрын
👏👏
@hasibaba2564
@hasibaba2564 Жыл бұрын
👏
@sheenakr609
@sheenakr609 Жыл бұрын
Great 👍
@shajeerkhan6111
@shajeerkhan6111 Жыл бұрын
Super
@rajila4675
@rajila4675 Жыл бұрын
👌
@mohammedsanu7436
@mohammedsanu7436 Жыл бұрын
Excellent .naushad introduction, lyrics ,photo graphic and singer overall well done. Your lyrics really appreciated because in our life Ghonu destroyed lot. May God will not give same like punishment to us. Expecting more lyrics from you and All the BEST
@sathyababu1380
@sathyababu1380 Жыл бұрын
Fantastic my dear. Keep going. God bless you.
@sathyababu1380
@sathyababu1380 Жыл бұрын
Excellent my dear. Keep going. God bless you. Sathyababu
@manuelpaul4004
@manuelpaul4004 Жыл бұрын
Great 👌👌👌
@jasminshahulhameed132
@jasminshahulhameed132 Жыл бұрын
Excellent 🙏
കവിത, കിനാവ്
8:46
Raindrops
Рет қаралды 1,3 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
വിട പറയാതെ..
8:06
Raindrops
Рет қаралды 2,5 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН