No video

കൊളെസ്ട്രോൾ ഉണ്ടെങ്കിൽ മുട്ട, ഇറച്ചി ഒഴിവാക്കേണ്ട | The Reality of High Cholesterol Food | Malayalam

  Рет қаралды 693,735

Doctor Prasoon

Doctor Prasoon

Күн бұрын

If you have high cholesterol, you will get free advice from your friends and family on the type of food that you should avoid! Eggs, prawns, fish, dairy and meat will start appearing in your dreams because “you are not supposed to eat these, they have high-fat content” !!
Really?
In this Malayalam video, Doctor Prasoon tells you why you should eat eggs, fish, and meat! There is NO need to avoid these food items, provided that you satisfy the conditions mentioned in the video!
#Malayalam #Kerala #Cholesterol #Arogyam #HighCholesterol #OnlineDoctor
Talk to doctors regarding your blood cholesterol values Without visiting a hospital! Simply Download the Dofody app - play.google.co...
Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our KZbin channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
Dofody website - www.dofody.com
Dofody android app - play.google.co...
Download Dofody App From Apple App Store -apps.apple.com...
Like our Facebook page at - / dofody
Instagram - / channel
Twitter - / dofody

Пікірлер: 428
@subypr3755
@subypr3755 Жыл бұрын
മുട്ട ധൈര്യമായി കഴിക്കാം. മുട്ട കഴിച്ചിട്ട് ലൈഫ് തട്ടി പോകുവാണേൽ അങ്ങ് പോട്ടെ ഭായ്, പട്ടിണി കിടന്നാൽ മറ്റു അനവധി prblms ഉണ്ടാവും. എല്ലാം സാധനങ്ങളും കുറേശ്ശേ കഴിക്കുക. ഇദ്ദേഹത്തെ പോലെ മാന്യമായ രീതിയിൽ advice തരുന്നവരുടെ advice സ്വീകരിക്കുക. ചില ഡോക്ടർസ വായ തുറക്കുന്നത് പേടിപ്പിക്കാൻ ആവും. അവരെ മനസ്സിൽ കുടിയിരുത്താതെ ആട്ടി പുറത്താക്കുക.
@JaseelaFaisal-xl5qi
@JaseelaFaisal-xl5qi 23 күн бұрын
👍👍
@rchandransivan5311
@rchandransivan5311 4 жыл бұрын
ലളിതമായ ശൈലിയിൽ വളരെ പ്രയോജനകരമായ കാര്യങ്ങൾ പറഞ്ഞു തന്നതിൽ വളരെയേറെ നന്ദിയുണ്ടു്.
@aminamulla6795
@aminamulla6795 3 жыл бұрын
Ydj
@anazahmad4953
@anazahmad4953 2 жыл бұрын
പേടിപ്പെടുത്താതെ കാര്യങ്ങൾ പറഞ്ഞു തരുന്നതാണ് ഡോക്ടറെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്... ഇഷ്ടം 💞
@doctorprasoon
@doctorprasoon 2 жыл бұрын
Thank you so much
@musthafamus6515
@musthafamus6515 2 жыл бұрын
Athe
@eliyammathomas5753
@eliyammathomas5753 9 ай бұрын
Thnku doctor 🎉🎉
@abubackerk2816
@abubackerk2816 4 жыл бұрын
ഇത്തരം ഉപദേശങ്ങൾ തരുന്നത് താങ്കളെപോലെയുള്ള doctor മാർ തന്നെയാണ് അതുകൊണ്ട് doctor മാർ തന്നെ ഒരു തീരുമാനത്തിൽ എത്തി യിട്ട് ഞങ്ങളെ ഉപദേശിക്കുക
@mallu5847
@mallu5847 4 жыл бұрын
ഈ ഡോക്ടർ മാർ ആരാണ് രോഗത്തിലൂടെ വരുമാനം ഉണ്ടാക്കുന്നവർ അവർ പറയുന്നതു ശരിയല്ല സാച്ചുറേറ്റഡ് ഫാറ്റിന് ഒരു പ്രശ്നവും ഇല്ല ട്രാൻസ് ഫ്‌ളാറ്റിന് മാത്രമാണ് കുഴപ്പം
@annammapathrose9624
@annammapathrose9624 4 жыл бұрын
Thank you doctor
@aminamulla6795
@aminamulla6795 3 жыл бұрын
Hrhdh
@sheelavincent2433
@sheelavincent2433 Жыл бұрын
നിങ്ങളെ ആരും ഉപദേശിക്കുന്നില്ല. ഡാറ്റാ നോക്കുക സ്വയം തീരുമാനിക്കുക
@edassariledassarikannal4042
@edassariledassarikannal4042 2 жыл бұрын
നല്ലഅറിവ് തരുന്ന ഡോക്ടർനു 🌹🌹🌹🌹🌹🌹🌹
@mercypaul6417
@mercypaul6417 4 жыл бұрын
Very good sugstion Dr.
@sainabap1211
@sainabap1211 3 жыл бұрын
Thanks dr anek valeya upakaram aye
@lucykattupara7466
@lucykattupara7466 4 жыл бұрын
Very good information. Thank you doctor.
@pshabeer
@pshabeer 3 жыл бұрын
ഒരുപാടിഷ്ടം ഡോക്ടർ
@basheerahbasheerah1979
@basheerahbasheerah1979 4 жыл бұрын
താങ്ക്സ് ഡോക്ടർ
@pmj5553
@pmj5553 4 жыл бұрын
Dr. Sir, ആഹാരതിന്നു ഊപയോഗിക്കുന്ന എണ്ണയിലെ മായം ചേർക്കേൽ, fast food കൾ നിർത്തലാക്കാൻ advise ചെയ്യുക.
@sheelageorge1827
@sheelageorge1827 4 ай бұрын
Very good information.Thanks once again 😊
@fousias6587
@fousias6587 3 жыл бұрын
നല്ലഅറിവുകൾ തന്നതിന് ഒരുപാട് നന്ദി എനിക്കും കൊളസ്‌ട്രോൾ ഉണ്ട് പല ആഹാരവും കഴിക്കാറില്ലായിരുന്നു
@ismailrahman6419
@ismailrahman6419 3 жыл бұрын
ഡോക്ടർമാർ പലതും പറയും ,ശരീരം നമ്മുടേതാണ് ,സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
@aminamulla6795
@aminamulla6795 3 жыл бұрын
ലചട
@aminamulla6795
@aminamulla6795 3 жыл бұрын
Gdu
@shibupc1270
@shibupc1270 7 ай бұрын
പാവപ്പെട്ടവർക്ക് കഞ്ഞിയും ചമന്തിയും ശരണം
@ismailrahman6419
@ismailrahman6419 3 жыл бұрын
കഴിക്കാൻ പാടില്ലാത്തതെല്ലാം കഴിക്കാം എന്ന് പറഞ്ഞത് കൊണ്ട് നിങ്ങളെ ഒരു നല്ല ഡോക്ടർ ആയി അംഗീകരിച്ചിരിക്കുന്നു
@doctorprasoon
@doctorprasoon 3 жыл бұрын
Thank you
@mkhassankunju4076
@mkhassankunju4076 3 жыл бұрын
Very good information Thanks....
@premnathnair2721
@premnathnair2721 4 жыл бұрын
Thank you Sir.
@muraleedharanpillai2843
@muraleedharanpillai2843 3 жыл бұрын
Very good information, congrats
@AmanAnzariFX
@AmanAnzariFX 3 жыл бұрын
thank u sir for the real health instructions
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
From two yrs i stopped refined oil switched on the coconut oil drastic chang in my cholesterol level
@dhanuzz11
@dhanuzz11 2 жыл бұрын
Thank you so much doctor 😌💖
@zeenathh1550
@zeenathh1550 3 жыл бұрын
Thanks Dr
@geethanair3682
@geethanair3682 3 жыл бұрын
Thank u Sir nalla arivu pakarnuthanathinu
@rabeehkt3565
@rabeehkt3565 3 жыл бұрын
Plz make a video about TG- triglycerides
@sindhumanikutan4058
@sindhumanikutan4058 Жыл бұрын
Dr ഞാൻ കുവൈറ്റിൽ ആണ്. ഇവിടെ വന്നതിന് ശേഷം നല്ലത് പോലെ ഉറങ്ങിയിട്ടില്ല bp ഉണ്ട് ഷുഗർ ഉണ്ട് പക്ഷേ ഇപ്പോൾ sugar low ആണ് അങ്ങനെ tablet നിറുത്താൻ പറഞ്ഞു കൊളെസ്ട്രോൾ ഇല്ലായിരുന്നു ഇപ്പോൾ ഇവിടെ വന്നതിനു ശേഷം ആണ്. Hba1c നോക്കിയപ്പോൾ 6.2 ആണ് ഉറക്കം ഇല്ലാത്ത ത് കൊണ്ട് bp high ആയി ഞാൻ ഒരു പാട് weight കുറഞ്ഞു വരുന്നു ഇപ്പോൾ ഇടതു നെഞ്ചിൽ കൊളുത്തി വലിക്കുന്ന പോലെ ഉള്ള വേദന മുതുകിൽ വേദന അസിഡിറ്റി കൂടുതൽ ആണ് ഒരു മറുപടി തരണം please
@shobhaviswanath
@shobhaviswanath Жыл бұрын
Very informative video Thank you doctor❤
@rasiyabappu4315
@rasiyabappu4315 3 жыл бұрын
Orupad thettidharanakal mari..thanks Docter
@VARSHACM-ot1mv
@VARSHACM-ot1mv 2 ай бұрын
Sir please share the problems of high valu of tryglisarid
@harinair2510
@harinair2510 3 жыл бұрын
Thanks Dr.
@jenusworld-t2c
@jenusworld-t2c 3 жыл бұрын
ഇത് നല്ലൊരു അറിവാണ്.
@remar9863
@remar9863 3 жыл бұрын
Very good information thank you doctor
@doctorprasoon
@doctorprasoon 3 жыл бұрын
Thanks and welcome
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 2 жыл бұрын
Valare nalla vivaranamayirunnu
@anjalithomas1662
@anjalithomas1662 9 ай бұрын
Thank you doctor❤❤❤ very nice ...ellaverekum upakaram...may god bless you...potti kazikavo
@kamalavijayan1413
@kamalavijayan1413 4 жыл бұрын
Thank you Doctor
@vishnubrahmajyothisvishnub240
@vishnubrahmajyothisvishnub240 4 жыл бұрын
Thanks sir.....
@gracespadigam125
@gracespadigam125 4 жыл бұрын
Sir, വളരെ നന്ദി ഉണ്ട്.
@aminamulla6795
@aminamulla6795 3 жыл бұрын
Gfhtjdjrihjkhkjklmjthjjhc/_ghgryegfud
@girijakumar7940
@girijakumar7940 10 ай бұрын
Thanks sir
@valsakc8654
@valsakc8654 3 жыл бұрын
Thank you very much for the information
@elizabethrajan1805
@elizabethrajan1805 3 жыл бұрын
Thanks doctor
@nasirsa-adivengad6082
@nasirsa-adivengad6082 3 жыл бұрын
Thanks
@Abukhadeeja
@Abukhadeeja Жыл бұрын
Good information
@sheelageorge1827
@sheelageorge1827 4 ай бұрын
Thanks sir, thank you very much 😊
@radhamani8217
@radhamani8217 2 жыл бұрын
Good information 🙏🏻
@suresh.sperla1381
@suresh.sperla1381 2 жыл бұрын
mackerel fish contain high sodium level, is mackerel fish good for high bp patient?
@reels4u587
@reels4u587 3 жыл бұрын
Dr. Trygliceride undenkil enthellam kazhikkam Meat, fish. Biriyani ithellam kazhikkamo?
@jayashreeshreedharan7853
@jayashreeshreedharan7853 Жыл бұрын
Boiled egg with pepper
@latheefmv2562
@latheefmv2562 3 жыл бұрын
Nalla arivu .....nanni doctr
@raghunathathani6678
@raghunathathani6678 4 жыл бұрын
Thaks Dr..
@soorajjr4397
@soorajjr4397 7 ай бұрын
Tanyou doctor❣️
@kadakkalameen6998
@kadakkalameen6998 3 жыл бұрын
Good message sir
@footballfacts7414
@footballfacts7414 3 жыл бұрын
Simple and Good presentation doctor 👍
@sumasaji9504
@sumasaji9504 4 жыл бұрын
Very good information thank you sir
@VIJAYAKumar-kp2dt
@VIJAYAKumar-kp2dt 4 жыл бұрын
Valid information
@bijup216
@bijup216 4 жыл бұрын
Thanks doctor😊😊😊
@juziazi7422
@juziazi7422 3 жыл бұрын
Thanks for more information
@sudevenmk3438
@sudevenmk3438 4 жыл бұрын
Very good information sir
@VijayKumar-dn6nh
@VijayKumar-dn6nh 4 жыл бұрын
Good information thank u Dr
@soudhavarghese4866
@soudhavarghese4866 4 жыл бұрын
Thank you Dr.
@mininair8961
@mininair8961 4 жыл бұрын
Mlnik
@marykutty9857
@marykutty9857 4 жыл бұрын
Very useful message
@SALEEM6644
@SALEEM6644 2 жыл бұрын
Won't the brown rice lose its useful bran when washed?
@rosilyjacob943
@rosilyjacob943 3 жыл бұрын
Thank you for this video
@sdp828
@sdp828 3 жыл бұрын
Very informative
@baijumadakkal9804
@baijumadakkal9804 3 жыл бұрын
വളരെ നന്ദി, sir
@fasalvlog7723
@fasalvlog7723 3 жыл бұрын
സർ എനിക്ക് ഫാറ്റി ലിവർ ഉണ്ട്. എന്റെ age 32. എന്റെ weight 55.but എന്റെ hight ന് അനുസരിച്ചു ഞാൻ weight കൂടുതൽ ആണ് എന്നാണ് ഡോക്ടർ പറഞ്ഞത്. അത് കൊണ്ട് എനിക്ക് ഒരു diet follow ചെയ്യണം. എനിക്ക് പറ്റിയ ഒരു diet പറഞ്ഞു തരുമോ.
@joemoljoseph1273
@joemoljoseph1273 3 жыл бұрын
Good suggestion
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 7 ай бұрын
Thanku doctor 🙏
@resmigvchandrakantham4106
@resmigvchandrakantham4106 4 жыл бұрын
Useful sir thanks..... 🙏
@maheshdv7805
@maheshdv7805 4 жыл бұрын
Good observation dr..
@lathasivadasan4137
@lathasivadasan4137 10 ай бұрын
thank you Doctor🙏
@sosammaabraham5064
@sosammaabraham5064 3 жыл бұрын
good presentation, thanks dr
@vishnuashokkumar8745
@vishnuashokkumar8745 Жыл бұрын
വളരെ നല്ല കാര്യമാണ് പറഞ്ഞത്....cholestrol കൂടാതെ ബോഡി വണ്ണം വയ്ക്കാൻ എന്തേലും ചെയ്യാൻ പറ്റുമോ...വീഡിയോ ചെയ്യാമോ
@doctorprasoon
@doctorprasoon Жыл бұрын
ശ്രമിക്കാം..
@pushpaharidas465
@pushpaharidas465 3 жыл бұрын
Good information. Tnx.
@mohankayakkal9915
@mohankayakkal9915 2 жыл бұрын
Very informative, thank you very much Doctor, please keep on posting this kind of updated informations
@doctorprasoon
@doctorprasoon 2 жыл бұрын
Thank you
@vincentchembakassery9967
@vincentchembakassery9967 4 жыл бұрын
Worthwhile useful information and excellent presentation unlike some young health experts with a lot verbal gimmicks.
@user-dd7qi6ph2k
@user-dd7qi6ph2k 10 ай бұрын
Dr ldl und ippo daitingil anu. Ravile muttayude vella kazhichal Colostrol kudumo? Atho kurayumo?
@thomasjoseph8092
@thomasjoseph8092 4 жыл бұрын
Very good and useful.
@latheeflathi9796
@latheeflathi9796 4 жыл бұрын
Very good Dr Bhahuth Acha
@joseemmatty3121
@joseemmatty3121 2 жыл бұрын
Doctor you are great Excellent Advice about cholesterol Nice Behaviour by JosEmmatty Spoken English Teacher Ayyanthole 3
@mrx8051
@mrx8051 Жыл бұрын
ഇത് പോലെ ബീഫ് ഫ്രൈ പൊറോട്ട കഴിക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ല എന്നൊരു വീഡിയോ കൂടി ചെയ്താൽ വളരെ ഉപകാരം
@sathislifestyle2023
@sathislifestyle2023 4 жыл бұрын
Thanks sir,
@vaishnavirs5291
@vaishnavirs5291 3 жыл бұрын
Thanks Dr. 👍👍👍
@jayanthikuttan4938
@jayanthikuttan4938 4 жыл бұрын
Hi dr i wand know aboute triglycerids
@aminamulla6795
@aminamulla6795 3 жыл бұрын
Byfif
@sureshbabumc415
@sureshbabumc415 3 жыл бұрын
Thanks for your valuable information
@fathimac4166
@fathimac4166 3 жыл бұрын
@@aminamulla6795 q
@nishilk4427
@nishilk4427 3 жыл бұрын
🇧🇪
@sreevalsan.v.svalsan4549
@sreevalsan.v.svalsan4549 2 жыл бұрын
Very good, super tips. 👌😄....
@doctorprasoon
@doctorprasoon 2 жыл бұрын
Thanks a lot
@mariammajohn4883
@mariammajohn4883 3 жыл бұрын
Tku Dr. for the valuable information
@ranjithranjith.k
@ranjithranjith.k Жыл бұрын
♥️Thanks docte♥️r
@minoosworld882
@minoosworld882 4 жыл бұрын
Very informative vedio 👌
@kabeerpookayil2610
@kabeerpookayil2610 3 жыл бұрын
താങ്ക്സ് ഡോക്ടർ സാർ
@pathumuthumuthu4585
@pathumuthumuthu4585 3 жыл бұрын
Thanks docter
@sireeshallu8347
@sireeshallu8347 2 жыл бұрын
Good medicine good food and ഡോക്ടർ പോലെ ഉള്ളവരും 🔥👌
@abunaeem313abdurahman5
@abunaeem313abdurahman5 11 ай бұрын
Good
@smartmedia8213
@smartmedia8213 2 жыл бұрын
Super Doctor 👌👌
@AbdulRazak-rn5dm
@AbdulRazak-rn5dm 3 жыл бұрын
Sir good morning
@shakirasanu2521
@shakirasanu2521 Жыл бұрын
Thnks ❤
@emsha1471
@emsha1471 3 жыл бұрын
A video published eggs not good For prostate chances ? Which is Correct?
@abhilashsasidharan663
@abhilashsasidharan663 4 жыл бұрын
Thank you Dr
@sreelekhasreelekha7442
@sreelekhasreelekha7442 4 жыл бұрын
Thank u Doctor for valuable information
@ashrafmoulavikkvallikkapar3006
@ashrafmoulavikkvallikkapar3006 4 жыл бұрын
ഞാൻ ആൻജ്യോപ്ലാസ്റ്റിക്ക് വിധേയനായ ഹൃദരോഗിയാണ് ഞാൻ ഇപ്പോൾ മൽസ്യവും മാംസവും കഴിക്കാറുണ്ട് മുമ്പ് നടത്തം ഉണ്ടായിരുന്നു ഇപ്പോൾ നടത്തവും മില്ല ഞാൻ എന്താണ് ചെയ്യേണ്ടത്
@pramodpramod4333
@pramodpramod4333 4 жыл бұрын
good..Thanks sir
@saburajan7321
@saburajan7321 4 жыл бұрын
Thanks Doctor
@ramachandranpullaikuri3309
@ramachandranpullaikuri3309 2 жыл бұрын
Thank U doctor
@sunilkumar-gx8mv
@sunilkumar-gx8mv 3 жыл бұрын
Best vedio Doctor
@zaibunissak9906
@zaibunissak9906 3 жыл бұрын
Very good 👍👍
Magic? 😨
00:14
Andrey Grechka
Рет қаралды 18 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 46 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 152 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 91 МЛН
A technique and a drink that can reduce your fat!
15:18
Dr.Lalitha Appukuttan
Рет қаралды 186 М.
Magic? 😨
00:14
Andrey Grechka
Рет қаралды 18 МЛН