കൊവിഡ് വാക്സീൻ്റെ രാഷ്ട്രീയം | Vaccine pricing | Vallathoru Katha Episode #42

  Рет қаралды 460,115

asianetnews

asianetnews

3 жыл бұрын

ബഹുരാഷ്ട്ര കുത്തകകളും ഗവൺമെൻ്റുകളും തമ്മിലുള്ള അണിയറ ബന്ധങ്ങൾ
The Conflict of interest between the state and the corporate in vaccine pricing | VallathoruKatha | Babu Ramachandran
Covid Vaccine | Covid Vaccine price in India | Vallathoru Katha
#asianetnews #asianetnewslive #VallathoruKatha
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 2 100
@manumeenu324
@manumeenu324 3 жыл бұрын
അങ്ങയുടെ ഏറ്റവും വല്യ പ്രേത്യേകത ചുമ്മാ ഒന്നും തോന്നിയത് പോലെ പറയാറില്ല.. എന്ത് പറഞ്ഞാലും അതിന് proper ആയി evidencem proof അങ്ങ് നിര നിര ആയി വെളിപ്പെടുത്തും അതാണ് ഈ programme ന്റെ highlight... ജനങ്ങൾക്കു വിശ്വസിന്യമായ അവതരണ രീതിയും...ഇനിയും അങ്ങിലൂടെ ഞങൾ ഒരുപാട് കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു....😍
@vysakhlankayil5635
@vysakhlankayil5635 3 жыл бұрын
നമ്മുടെ പ്രധാനമന്ത്രിയില്ലേ അയാളുടെ കഥ, അതൊരു വല്ലാത്ത കഥയാണ്..🤦🏻‍♂️🤦🏻‍♂️🔥🔥
@suhailevs32
@suhailevs32 3 жыл бұрын
😂😂🙏
@anshu8030
@anshu8030 3 жыл бұрын
😂
@nafihkp9071
@nafihkp9071 3 жыл бұрын
Ayaludey vallathoru katha cheyyanam
@jyoldrin
@jyoldrin 3 жыл бұрын
😃😃😃
@shadahmedmasthikund8965
@shadahmedmasthikund8965 3 жыл бұрын
😂😂
@bibinst1
@bibinst1 3 жыл бұрын
Asianet please consider adding subtitles to your videos - atleast this programme. It's hugely informative and shareable. This video needs to reach much beyond the Malayali audience alone.
@alanjacobgeorge1114
@alanjacobgeorge1114 3 жыл бұрын
True let the world know at least the nation know what the sad reality is!
@libinmathew9025
@libinmathew9025 3 жыл бұрын
May be a hindi version as well,
@ekalavyain1131
@ekalavyain1131 3 жыл бұрын
37 minutes പോയത് അറിയഞ്ഞില്ല.ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് big salute.
@riyas-sk2ju
@riyas-sk2ju 3 жыл бұрын
ഞാൻ ഫ്രീ മൂഡിൽ ഒരു normal KZbin video കാണും പോലെ ഈ പ്രോഗ്രാം കാണാറില്ല,പകരം പ്രത്യേകം സമയം കണ്ടെത്തി mind set ചെയ്ത് prepared ആയി ഒരു ക്ലാസ്സ് attend ചെയ്യും പോലെ ഇരുന്നു കാണും.. such a great informative program.. hats off u sir👍
@sreelalik309
@sreelalik309 3 жыл бұрын
That sounds great
@MuhammadIhsan-mo7xt
@MuhammadIhsan-mo7xt 3 жыл бұрын
same here
@sajeevgopalan6286
@sajeevgopalan6286 3 жыл бұрын
Sathyam njan chila points vendum vendum kelkum
@shuhaibrehman9482
@shuhaibrehman9482 3 жыл бұрын
Mee too 🔥
@vishnuvohm
@vishnuvohm 3 жыл бұрын
Right, it so informative that is why i keep a pen and paper.
@Heysup22
@Heysup22 3 жыл бұрын
അനീതി ചെയ്യുന്ന കേന്ദ്രത്തിന്റെ തെറ്റുകൾ ചൂണ്ടി കാട്ടി വിമർശിക്കാൻ നല്ലൂരു പ്രതിപക്ഷം ഇല്ലാതാവുന്നു എന്നതാണ് അവസ്ഥ ! മനുഷ്യൻ ചത്തു തീരുബോയും മതവും ആചാരങ്ങളും മാത്രമാണ് ഭരണം നയിക്കുന്ന കേന്ദ്രത്തിന്റെ മുൻഗണന സത്യം മനസ്സിലാകാതെ അന്ധമായ പൊളിറ്റിക്സും പേറി നടക്കുന്ന അണികൾക്ക് തെറി കമെന്റ് തന്നെ ശരണം
@gopikrishgp
@gopikrishgp 3 жыл бұрын
നിലവിൽ മലയാള മാധ്യമങ്ങളുടെ പരിപാടികളിൽ ദീർഘവീക്ഷണമുള്ള ഒരു പരിപാടിയാണിത്. ജനങ്ങൾക്ക് മനസ്സിലാക്കാൻ തരത്തിൽ അവതരിപ്പിക്കുന്ന ഈ പ്രോഗ്രാം ഇനിയും മുന്നോട്ട് പോകട്ടെ .👍❤️
@malabarsulthanz6024
@malabarsulthanz6024 3 жыл бұрын
ഇത് പരമാവതി ഷെയർ ചെയ്യൂ ഇനിയെങ്കിലും നമ്മുടെ ജനത ഉണരട്ടെ ❤️😔
@sunwitness7270
@sunwitness7270 3 жыл бұрын
നിലവിൽ ഏഷ്യാനെറ്റിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പ്രോഗ്രാം ❤️❤️❤️❤️❤️❤️❤️
@vivekvictor1368
@vivekvictor1368 3 жыл бұрын
Same👍
@ShabeerAbdulRahmanPalakkad
@ShabeerAbdulRahmanPalakkad 3 жыл бұрын
Ake ithe ullu nallathu 🤣🤦🏻‍♂️
@sarandasa3984
@sarandasa3984 3 жыл бұрын
@@ShabeerAbdulRahmanPalakkad gum und 😂
@ShabeerAbdulRahmanPalakkad
@ShabeerAbdulRahmanPalakkad 3 жыл бұрын
@@sarandasa3984 seriyaaanu 🖐🏻
@shihabmohmd5257
@shihabmohmd5257 3 жыл бұрын
oru samshayavimillaaa... this is great program
@pubgcheck9159
@pubgcheck9159 3 жыл бұрын
ഈയൊരു ദുരവസ്ഥയിൽ ഉം വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന ഭരണാധികാരികളോട് പുച്ഛം തോന്നുന്നു
@arjundastsy748
@arjundastsy748 3 жыл бұрын
Ethavanayenkilum aarum vote cheyan pogaruthairunnu. Eee Rashtreyavum baranavum oke Enthina. Avar always safe
@msytshorts12387
@msytshorts12387 3 жыл бұрын
തീർച്ചയായും,
@anasabdhul9313
@anasabdhul9313 3 жыл бұрын
India needs rights to recall
@abhisparkZ
@abhisparkZ 3 жыл бұрын
@@anasabdhul9313 since it's a thing from film but it is a very good one
@sarathsivan4278
@sarathsivan4278 3 жыл бұрын
@@msytshorts12387 ppppppppppppppppppppp
@nizarc6860
@nizarc6860 3 жыл бұрын
എവിടെ അടുത്ത എപ്പിസോഡ് എവിടെ? 1 ആഴ്ചയായി എന്നും രണ്ടും മൂന്നുo പ്രാവശ്യം സെർച് ചെയ്ത് നോക്കുന്ന ഞാൻ 🥴
@darkmaverick4626
@darkmaverick4626 3 жыл бұрын
ഞാനും...എന്നും രണ്ടു തവണ എങ്കിലും നോക്കും😢
@robinsmj6261
@robinsmj6261 3 жыл бұрын
അദ്ദോഹം കോവിഡ് പൊസീറ്റീവ് ആയിട്ടുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പ് നെഗറ്റീവ് ആയി. പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും.
@johnjacob2236
@johnjacob2236 3 жыл бұрын
മലയാള ന്യൂസ്‌ ചാനൽ കളിലെ മികച്ച പ്രോഗ്രാം
@sudheeshvincent9123
@sudheeshvincent9123 3 жыл бұрын
സുവര്‍ണാവസരമായി കാണുന്ന ഒരു ഭരണകൂടത്തോട് ഇതിൽ കൂടുതലൊക്കെ എങ്ങനെയാ പറയുക, 😞
@mohammedsaheer201
@mohammedsaheer201 3 жыл бұрын
Fast അടിക്കാതെ കാണുന്ന ഒരെ ഒരു പ്രോഗ്രാം... ഇത്രക്ക് നന്നായി അവതരിപ്പിക്കുന്ന വേറെ ആരെയും കണ്ടിട്ടില്ല.. Daily എപ്പിസോഡ് വെൽക്കം ചെയ്യുന്നു 😄😄
@jojuthomas6368
@jojuthomas6368 3 жыл бұрын
Daily vendaa , it would be affect the quality of work
@harisree4097
@harisree4097 3 жыл бұрын
Aduthathu POAL POT inte video cheyyanam.
@onlygame14
@onlygame14 3 жыл бұрын
@@jojuthomas6368 exactly, koddthal research cheyd, koodudal analysis sesam aan oru content idandath
@thomaskurian6678
@thomaskurian6678 3 жыл бұрын
Daily Venda, lot of home work has to be done to present this in such a beautiful way
@amithsha1378
@amithsha1378 3 жыл бұрын
ഓക്സ്ഫോഡിൽ പഠിച്ച പ്രധാനമന്ത്രിയും ചായക്കടയിൽ ചായയടിച്ച പ്രധാനമന്ത്രിയും തമ്മിലുളള വ്യത്യാസം മനസിലാക്കാൻ ഇതിനേക്കാൾ മികച്ച വീഡിയോ വേറേയുണ്ടാവില്ല...
@athira7782
@athira7782 3 жыл бұрын
നെഹ്‌റു ന്റെ ഒക്കെ villa🙏മൻമോഹൻ വില
@praveenpchandran
@praveenpchandran 3 жыл бұрын
Nehruന്റെ മണ്ടൻ ആശയങ്ങൾ പിൻതുടർന്ന് തകരാറിലായ ഇൻഡ്യയെ കരകയറ്റാൻ നരസിംഹ റാവു, വാജ്പേയി, മോദി എന്നി പ്രധാനമന്ത്രിമാർ വേണ്ടി വന്നു എന്നതാണ് വാസ്തവം.
@shebin2837
@shebin2837 3 жыл бұрын
@@praveenpchandran wokeyda monu......enganennu koode paranjirunnel..
@athira7782
@athira7782 3 жыл бұрын
@@praveenpchandran edo ningl oru kpsv, upsc, ssc, railway employ allenkil no answer is required 😂😂😂😂😂😂
@athira7782
@athira7782 3 жыл бұрын
Tea shop nadathukayano😍
@spotkick1366
@spotkick1366 3 жыл бұрын
സർക്കാർ അനാസ്ഥ കാരണം മരിച്ചവരുടെ ബന്ധുക്കൾ പോലും അടുത്ത പ്രാവശ്യം വീണ്ടും BJP ക്ക് തന്നെ വോട്ട് ചെയ്യും ഒരു കഥയുമില്ലാത്ത ജനത
@jacksonbimmer4340
@jacksonbimmer4340 3 жыл бұрын
ഒന്നും പറയാനില്ല സാർ... നന്ദി ❤️❤️ നമ്മുക്ക് വേണ്ടി സംസാരിക്കുന്നതിന്❤️
@BrightKeralite
@BrightKeralite 3 жыл бұрын
Good Topic 🙏🏼
@SunilKumar-lv8jc
@SunilKumar-lv8jc 3 жыл бұрын
@TALK N TOP 👍.
@tobiasmathew3280
@tobiasmathew3280 3 жыл бұрын
Super analysis
@Babu-iv8tk
@Babu-iv8tk 3 жыл бұрын
അടുത്ത തിരഞ്ഞെടുപ്പിനു മുമ്പായി പട്ടേലിന്റെ പ്രതിമയേക്കാൾ വലിയ ഒരു ശ്രീരാമ പ്രതിമ നിർമിച്ചാൽ തീരുന്ന പ്രശ്നമേ ഇന്ത്യയിലുള്ളൂ എന്ന് അവർക്കറിയാം. അതോടെ BJP വീണ്ടും അധികാരത്തിൽ വരുമെന്നും അവർക്കറിയാം. വിവേഗമില്ലാത്ത ജനങ്ങളില്ലാത്തിടത്തോളം കാലം രാജ്യത്തിന്റെ അവസ്ഥ ഇങ്ങനെ തുടരും . അതാണ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ. ആരോട് പറയാൻ ആര് കേൾക്കാൻ . നമ്മുടെ രാജ്യവും കേരളത്തെപ്പോലെ ചിന്തിച്ചിരിന്നുവെങ്കിൽ❤️
@tesla1625
@tesla1625 3 жыл бұрын
Bro
@akhildas000
@akhildas000 3 жыл бұрын
വിലയുടെ കൂടെ 5% GST കൂടെ ഉണ്ട്😡😡
@jubeeshbinbasheer792
@jubeeshbinbasheer792 3 жыл бұрын
U should add English subtitles to this particular episode because it's very informative. I would like to share with my non-keralite friends. This episode needs to travel beyond states, countries . This might bring some slight changes among people. Like VICE , DW this particular programme requires a world wide attention. Consider this as an opinion. ❤️
@s.k8830
@s.k8830 3 жыл бұрын
@Rabin John thats illegal.. Copyright issue will come
@jubeeshbinbasheer792
@jubeeshbinbasheer792 3 жыл бұрын
Yeah, let's hope Asianet will do the needful. 👍
@ameenam9369
@ameenam9369 3 жыл бұрын
Your correct Well explained
@sumitevs
@sumitevs 3 жыл бұрын
Yes. Definitely deserves wider reach. Have this in English too.
@nizarkungankungan7848
@nizarkungankungan7848 3 жыл бұрын
There is no one in Asianet for add English subtitle 😞
@sreejithnair9117
@sreejithnair9117 3 жыл бұрын
വർത്തമാന കാലം നേരിട്ട് കൊണ്ടിരിക്കുന്ന ഈ മഹാ വിപത്തിനെ കുറിച്ചും, വാക്‌സിനേഷൻ എന്ന പ്രതിവിധിയെ കുറിച്ചും താങ്കളുടെ ഈ പ്രോഗ്രാം വഴി വിലപ്പെട്ട കാര്യങ്ങളാണ് പങ്കുവച്ചത് പ്രതേകിച്ചും എന്നെപോലെയുള്ള സാധാരണ ഒരു പൗരൻ കിട്ടാവുന്നതിലും വച്ച് ഏറ്റവും നല്ല വിവരങ്ങൾ. തികച്ചും സത്യ സന്ധമായ യഥാർത്ഥ മാധ്യമ ധർമ്മം.
@vishaljames8471
@vishaljames8471 3 жыл бұрын
Im 21 year's old . And I've been watching Asianet news since the age of 6 or 7. And I swear to god I haven't seen anything spectacular like this. Great work 🥰. Eagerly waiting for the next episode..big fan
@ARUNKUMAR-km6ir
@ARUNKUMAR-km6ir 3 жыл бұрын
ഇന്ത്യയിലെ മുഴുവൻ ചായക്കടകൾ സർക്കാരിനോട് ഏറ്റെടുക്കാൻ പറയാം. അതിലാവുമ്പോ കുറച്ചെങ്കിലും എക്സ്‌പീരിൻസ് കാണും..നമ്മുടെ ബഹുമാന്യനായ പ്രധാന മന്ത്രിക്ക്.
@mashoodtc5530
@mashoodtc5530 3 жыл бұрын
Proud to asianet .Dedicated To This Episode for common people's Salute Chachagi🙏🙏
@asharafpa3036
@asharafpa3036 3 жыл бұрын
ഈ ഒരൊറ്റ പരിപാടി കാരണം Asianet news subscribe ചെയ്ത ഞാന്‍..
@sreejithpc19
@sreejithpc19 3 жыл бұрын
ഞാനും 😜👍
@user-et4en4my2v
@user-et4en4my2v 3 жыл бұрын
🙋ഞാനും
@-humsafar
@-humsafar 3 жыл бұрын
@@Binoy-oy8mh gum?
@ItsmePerumal
@ItsmePerumal 3 жыл бұрын
@@-humsafar ഗം👌
@theawkwardcurrypot9556
@theawkwardcurrypot9556 3 жыл бұрын
ഗ ഗാ...
@sunil19803
@sunil19803 3 жыл бұрын
ഒരു നിശ്ചിത ശതമാനം വാക്സിൻഷൻ കഴിഞ്ഞതിനു ശേഷമേ ആഘോഷങ്ങൾക്കും ഇല്ലക്ഷനു മൊക്കെ അനുവാദം കൊടുക്കുകയുള്ളു എന്ന് നമ്മുടെ അധികാര വർഗം തീരുമാനിച്ചിരുനെങ്ങിൽ നമ്മുടെ നാടിനു ഈ അവസ്ഥ വരിലായിരുന്നു...😭
@SugithKoloth
@SugithKoloth 3 жыл бұрын
👍
@likhithuv1135
@likhithuv1135 3 жыл бұрын
👏👏👏👏👏
@indiaventures5331
@indiaventures5331 3 жыл бұрын
ഇലക്ഷൻ 6 or 12 മസമോ കഴിഞ്ഞു നടത്താ മായിരുന്നു
@pearly8580
@pearly8580 3 жыл бұрын
@Velvet Thunder Sathyam
@divinewind6313
@divinewind6313 3 жыл бұрын
@Velvet Thunder Ella rashtreeya parrikalum ee karyathil kuttakar aanu.
@ANISH.ABRAHAM
@ANISH.ABRAHAM 3 жыл бұрын
പുതിയ എപ്പിസോഡ് എനിക്കു മാത്രെമേ കിട്ടാത്തതുള്ളൊ?🤗😃👍
@gokul.k3155
@gokul.k3155 3 жыл бұрын
koruchhayi njanum nokkunnu,
@ANISH.ABRAHAM
@ANISH.ABRAHAM 3 жыл бұрын
ഇതിനു മുൻപ് ഇതുപോലൊരു ഗ്യാപ് വന്നപ്പോൾ മുൻകൂട്ടി അറിയിച്ചിരുന്നു.. ഇത്തവണ ഒന്നും കേട്ടില്ല...!! 🙄
@meenakondath5256
@meenakondath5256 3 жыл бұрын
വരുന്നേ ഉള്ളൂ.. വരും..
@ANISH.ABRAHAM
@ANISH.ABRAHAM 3 жыл бұрын
വരട്ടെ... പക്ഷേ എന്താണെന്നറിയില്ല.. ഇതിപ്പോ, "വല്ലാത്തൊരു കാത്തിരിപ്പ് " ആയിപ്പോയി ..!!
@muhammedimran2444
@muhammedimran2444 3 жыл бұрын
ചേട്ടന് കോവിഡ് പോസിറ്റീവ് ആയിരുന്നു.. അതാണ് പുതിയ എപ്പിസോഡ് വരാതിരുന്നത്.. ഉടനെ വല്ലാത്തൊരു കഥയുമായി മടങ്ങിയെത്തും...
@m.suhail1260
@m.suhail1260 3 жыл бұрын
നിങ്ങൾ ഈ പരിപാടി നിറുത്തിയോ 2 വീക്ക്‌ കഴിഞ്ഞു, ഡയലി സേർച്ച്‌ ചെയ്യുന്ന ഒരു ഫാൻ
@robinsmj6261
@robinsmj6261 3 жыл бұрын
ഞാനും സേർച്ച് ചെയ്യുന്നുണ്ട് ലാസ്റ്റ് എപ്പിസോഡ് ഇതാ കാണിക്കുന്നെ
@jishnu.m.s9157
@jishnu.m.s9157 3 жыл бұрын
💯
@Shemon_Alex
@Shemon_Alex 3 жыл бұрын
@@robinsmj6261 Uuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu
@Shemon_Alex
@Shemon_Alex 3 жыл бұрын
@@robinsmj6261 Uuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu
@Shemon_Alex
@Shemon_Alex 3 жыл бұрын
@@robinsmj6261 UUuuuuuuuuuuuuuuuuuuuuuuu
@Aravind-hn1kh
@Aravind-hn1kh 3 жыл бұрын
വോട്ട് ചെയ്യുന്നവരോട് ഇത്ര commitment പോലും ഇല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല.. പുച്ഛം തോന്നുന്നു.. ഇവന്മർക്കെല്ലാം ഒരായുഷ്കാലം കഴിയാൻ ഉള്ളത് എല്ലാം ഉണ്ടാക്കിയില്ലെ?? ഇനിയും എന്തിന് ?? പാവങ്ങളെ സഹായിച്ചുടെ 😞
@vidhumol7636
@vidhumol7636 3 жыл бұрын
Then support mavoist
@josephs4044
@josephs4044 3 жыл бұрын
No help, just a minimal decency
@Ameer-pp5lt
@Ameer-pp5lt 3 жыл бұрын
Manasakshi undenkil arum ingene cheyilalo patini lokath undavunath ala undakiyath ann athpoleyan ith
@otees1995
@otees1995 3 жыл бұрын
ഭരണാധികാരികളെ recall ചെയ്യാൻ വല്ല ഓപ്ഷൻ ഉണ്ടോ🙄
@sarathkumar-wz5wg
@sarathkumar-wz5wg 3 жыл бұрын
anagna indiayil vannal kollam
@praveenpchandran
@praveenpchandran 3 жыл бұрын
പിണറായി വന്നിട്ട് ഒരു ആഴ്ച അല്ലേ ആയുള്ളൂ. ഇത്ര പെട്ടെന്ന് തിരിച്ചു വിളിക്കണോ.
@otees1995
@otees1995 3 жыл бұрын
@@praveenpchandran atleast see the video🙏
@praveenpchandran
@praveenpchandran 3 жыл бұрын
@@otees1995 I have seen, dear
@adadnan541
@adadnan541 3 жыл бұрын
എത്രമേൽ നീചമാണീ ഫാസിസ്റ്റ്-മുതലാളിത്ത ഭരണം..!
@Rons88
@Rons88 3 жыл бұрын
ഇത്രയും കഴിവ് കെട്ട ഒരു ഭരണകൂടം ഇൻഡ്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ്..
@SooryanadhSuraj
@SooryanadhSuraj 3 жыл бұрын
Keralathilo avo avida ninnu athu kudi paranja adiyan kelkkam Modi mamulisa muganu Pinna kelathil ellam undu medicine mukki 😝
@princerajan4232
@princerajan4232 3 жыл бұрын
@@SooryanadhSuraj 😢😢😢😢
@kp-iq4nm
@kp-iq4nm 3 жыл бұрын
💯💯
@nafihkp9071
@nafihkp9071 3 жыл бұрын
Vithy aaayippoy
@utubmbr
@utubmbr 3 жыл бұрын
Athinu kaaranam aalukalude kazhivukedaanu.
@lijinrajan4110
@lijinrajan4110 3 жыл бұрын
അത് വല്ലാത്തൊരു കഥയാണ്.. എപ്പോഴും കേൾക്കുമ്പോൾ ഉള്ള ഫീൽ അല്ല ഇന്ന്... ഇന്ന് കേട്ടപ്പോൾ ഈ രാജ്യം ഭരിക്കുന്ന ഭരണാധികാരികളെ ഓർത്തു പുച്ഛവും ദേഷ്യവും അതോടൊപ്പം ഇരകളായി മാറുന്ന നാം ഓരോരുത്തരെയും ഓർത്തു വിഷമവും വന്നു നിൽക്കുകയാണ്... ഈ വിഷയം തെരഞ്ഞെടുത്ത "വല്ലാത്തൊരു കഥ " ടീമിന്.. ബാബു ഏട്ടന്.. അഭിവാദ്യങ്ങൾ 👍
@sarathmr7829
@sarathmr7829 3 жыл бұрын
ഇവിടത്തെ ഏറ്റവും വലിയ ശാപം എന്തെന്നാൽ, ഗവൺമെന്റ് കാണിക്കുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും ഇതിനെയൊക്കെ 24/7 ന്യായീകരിക്കുന്ന വലിയൊരു വിഭാഗം ഉണ്ടെന്നുള്ളതാണ്..ചില മീഡിയകൾ, ചില സെലിബ്രിറ്റികൾ ഒരു ധാർമികതയും ഇല്ലാതെ നാലു കാശിന് വേണ്ടി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു കൊണ്ടേയിരിക്കുന്നു.. ശാസ്ത്ര ബോധം വേണ്ടവിധം കൈവരിക്കാൻ കഴിയാത്ത വലിയൊരു ജനത എന്തു ചെയ്യണമെന്നു പോലുമറിയാതെ മരണത്തിനു കാവലിരിക്കുന്നു😞
@arnoldvj9584
@arnoldvj9584 3 жыл бұрын
English or Hindhi translation/subtitles needed for your well researched content. It's helpful for all of them. May be someone's eyes will open from the dark.
@jobinbabu4667
@jobinbabu4667 3 жыл бұрын
ഓരോ ഭാരതീയനും ഇന്ന് മനസ്സിൽ ചോദിക്കുന്ന ഒട്ടേറെ ചോദ്യങ്ങൾ 👍👍
@dhinu8
@dhinu8 3 жыл бұрын
Enthoru manushya na ningal... Clarity clarify at perfect level💐👍
@ambadykishore8944
@ambadykishore8944 3 жыл бұрын
ഓക്സിജൻ ലഭ്യതകയുടെ കഥ കുടി ചെയ്യാമോ ഞാൻ ഇതിൽ അതും പ്രദീക്ഷിച്ചാരുന്നു....
@rajeevnair1032
@rajeevnair1032 3 жыл бұрын
I keep searching if there is a new episode everyday.. such an informative program... Kudos to the entire team, especially who helps you do the reaseach... Please continue your unbiased views on history, politics and everything... More power to you, if possible increase the frequency of episodes.. Salute!!
@safvanmuhammed1125
@safvanmuhammed1125 3 жыл бұрын
സത്യത്തില്‍ കേന്ദ്രം വാക്സീന്‍ Diplomacy യില്‍ ലോകത്ത് പ്രശംസിക്കപ്പെട്ടപ്പോഴും സ്വന്തം നാട്ടുകാര്‍ക്കിടയില്‍ അവര് അമ്പേ പരാജയപ്പെട്ട് പോയി എന്നര്‍ഥം...
@JeevanJinesh
@JeevanJinesh 3 жыл бұрын
ആ പ്രധാനമന്ത്രിയുണ്ടല്ലോ... വല്ലാത്തൊരു തോൽവിയാണത്...
@nizarakt786
@nizarakt786 3 жыл бұрын
പൊതുജനം ആണ് ഭൂലോക തോല്‍വി. ഇപ്പോഴത്തെ പ്രധാന മന്ത്രിയെ അവിടെ കുടിയിരുത്തിയ corporate ഭീമന്‍മാര്‍ക്ക് കൃത്യമായും അദ്ദേഹം നന്ദി കാണിക്കുന്നുണ്ട്.
@MollywoodSpotlight
@MollywoodSpotlight 3 жыл бұрын
ജനങ്ങൾ പ്രോട്ടോകോൾ പാലിക്കാത്തതിന് മോടിയെന്ത് പിഴച്ചു എന്ന് പറഞ്ഞുകൊണ്ട് ഇപ്പോ കുറേ മണ്ടന്മാർ വരും🥴
@pearly8580
@pearly8580 3 жыл бұрын
@@MollywoodSpotlight avanmareyanu aadyam vaari alakendath
@binu7611
@binu7611 3 жыл бұрын
വെറും തോൽവി അല്ല ലോക തോൽവി ആണ്
@deepakjohn6426
@deepakjohn6426 3 жыл бұрын
@@MollywoodSpotlight patta kottiyal korona pokumo
@premjith7697
@premjith7697 3 жыл бұрын
പച്ചയായ യാഥാർഥ്യങ്ങളെ പുറത്ത് കൊണ്ടുവരുന്നതിന് അഭിനന്ദനങ്ങൾ. പലരുടെയും തെറ്റിദ്ധാരണ മാറ്റുന്ന കണ്ടന്റ്. മുന്നോട്ട് പോവുക 😍
@vipinnair500
@vipinnair500 3 жыл бұрын
അത് അതൊരു വല്ലാത്ത കഥയാണ് ❤️... ബാബു ഏട്ടൻ 💥💥
@fazilp1781
@fazilp1781 3 жыл бұрын
New episode ennaa?? We are waiting
@Onana1213
@Onana1213 3 жыл бұрын
കേരളത്തിൽ അല്ലാതെ നോർത്ത് ഇന്ത്യയിൽ എവിടെ ആയിരുന്നെങ്കിലും നമ്മളിൽ പലരും ഇന്ന് വടി ആയേനെ..
@sreekeshmohanan9728
@sreekeshmohanan9728 3 жыл бұрын
🙏🙏🙏
@sreekeshmohanan9728
@sreekeshmohanan9728 3 жыл бұрын
@Razin 👍👍👍
@Onana1213
@Onana1213 3 жыл бұрын
@Razin ഞാൻ സർക്കാരിന്റെ പ്രവർത്തനം മാത്രമല്ല ഉദ്ദേശിച്ചത് ജനങളുടെ സ്വയം മുൻകരുതൽ അടക്കം പലതും മറ്റു സ്റ്റേറ്റുകളെക്കാൾ മികച്ച രീതിയിലാണ് നമ്മൾ കൈകാര്യം ചെയ്യുന്നത്.
@Onana1213
@Onana1213 3 жыл бұрын
@Bruce wayne നമ്മൾ ടെസ്റ്റ്‌ ചെയ്യുന്നു അതുകൊണ്ട് കോവിഡ് കേസുകൾ ഉണ്ട്. നോർത്ത് ഇന്ത്യയിലെ പല സ്റ്റേറ്റും ടെസ്റ്റ്‌ ചെയ്യുന്നില്ല. അതുകൊണ്ട് കോവിഡ് ഇല്ല...
@cleanhartcleanmindloveindi1458
@cleanhartcleanmindloveindi1458 3 жыл бұрын
Yes
@jishnus4865
@jishnus4865 3 жыл бұрын
സത്യത്തിൽ ഈ എപ്പിസോഡ് കാണുന്നവരെ പൂനെവാലെ കുറിച്ച് ഒരു ഹീറോ പരിവേഷമായിരുന്നു മനസ്സിൽ. ഇപ്പോഴയാണ് ഇതിനുപിന്നിലെ കച്ചവട താല്പര്യങ്ങൾ മനസ്സിലാവുന്നത്
@sarathmohan1094
@sarathmohan1094 3 жыл бұрын
അയാൾ വാക്സിൻ കണ്ടുപിടിച്ചില്ലയിരുന്നു എങ്കിൽ ഇതൊന്നും കേൾക്കേണ്ടി വരില്ലായിരുന്നു..😁
@pearly8580
@pearly8580 3 жыл бұрын
@@sarathmohan1094 ayal alla vaccine kandupidichath.Alreafy Oxford Astrazeneca kandupidichu formula vech ayalude company produce cheyyunnu.Ennath kond kutamundel parayendannano
@divinewind6313
@divinewind6313 3 жыл бұрын
@@pearly8580 Athum cheyandiyirunu...Americayil ninnum, Europilum ninnum ulla vaccine nokki irunal mathi aayirunu.
@chikkuvk008
@chikkuvk008 3 жыл бұрын
@@sarathmohan1094 അയാൾ അല്ല ടെ കണ്ടുപിടിച്ചത്.
@2dayis2010
@2dayis2010 3 жыл бұрын
@Anup TK if a country like Cuba can produce their own vaccine then why can't India. Indian govt should have funded public sector companies to develop vaccine with help of ICMR. Need not to say we should not export vaccine until we vaccinate atleast 50% of our population. Indian govt did nothing even they got 1.5 years - release a global tendor every vaccine company will come to India as it is a large market. Anyway we are ready to pay highest price for vaccine in the world.
@shibupshibu8747
@shibupshibu8747 3 жыл бұрын
നല്ലൊരു ഇടതുപക്ഷ കേന്ദ്രീകൃത വാർത്ത.
@EvesNDevils
@EvesNDevils 3 жыл бұрын
കേന്ദ്രസർക്കാർ ഈ മഹാമാരി കാലത്തും ഇന്ധന വില കൂട്ടിയും, ഇലക്ഷൻ പ്രചരണങ്ങൾ നടത്തിയും ജനങ്ങളെ കൂടുതൽ ദ്രോഹിക്കുകയല്ലതെ ജന നന്മയ്ക്ക് വേണ്ടി ഒരു കാര്യങ്ങളും ചെയ്യാൻ ശ്രമിച്ചില്ല. ഇച്ചിരി ഒരു ജന നന്മ സർകാർ ആണെങ്കിൽ ഈ വക്സിനെങ്കിലും ന്യായമായ വിലയിൽ ജനങ്ങളിൽ എത്തിച്ചെനെ.
@humanistkerala
@humanistkerala 3 жыл бұрын
സ്വന്തം പ്രജകളുടെ ക്ഷേമം നോക്കേണ്ട പ്രധാനമന്ത്രി കുത്തകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നു😅നെഹ്റുവിനെ ഏറ്റവും കൂടുതൽ ഇന്ത്യ മിസ്സ് ചെയുന്ന സമയം 👋രാജ്യത്തിന്റെ പരമാധികാരം ഉപയോഗിച്ച് വാക്സിൻ വാങ്ങണം സർക്കാരേ.നിർബന്ധിത ലൈസൻസ് കൊടുത്ത് വാക്സിൻ നിർമാണം വേഗത്തിലാക്കി ജനങ്ങൾക്ക് വാക്സിൻ വേഗം കൊടുത്ത് തീർക്കണം .
@sreekeshmohanan9728
@sreekeshmohanan9728 3 жыл бұрын
👍
@sreekeshmohanan9728
@sreekeshmohanan9728 3 жыл бұрын
Ipol നടക്കുന്നത് fundamental rights violation aanu....രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ കഴിയണം....
@sufaid5696
@sufaid5696 3 жыл бұрын
Yes.... വാക്‌സിൻ ഒരു പൊതുമുതൽ ആണെന്ന് supream court തന്നെ പറഞ്ഞു കഴിഞ്ഞു
@sufaid5696
@sufaid5696 3 жыл бұрын
@Bruce wayne ലോകത്തിലെ എല്ലാ ഗവണ്മെന്റിന്റെയും investment ആണ് വാക്‌സിൻ,അതു ആരും വിലക്ക് വാങ്ങിക്കാൻ കഴിയില്ല,അമേരിക്ക പോലും വാക്‌സിൻ പേറ്റെണ്ട് ഒഴിവാക്കി,so vaccin is a public property, ഇവിടെ വാക്‌സിൻ സിറം ഫ്രീ ആയി കൊടുക്കാൻ ആരും പറഞ്ഞില്ല,കൊള്ള ലാഭം എടുക്കരുത് എന്നാണ് പറഞ്ഞതു.പിന്നേ എത്ര വലിയ വാക്‌സിൻ നിരമിക്കാനുള്ള infrastructure ഇന്ത്യക്കുണ്ട്,അത് കേവലം സിറം ഇൻസ്റ്റിട്യൂട്ടിനെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്
@pearly8580
@pearly8580 3 жыл бұрын
Ayyoo Nehru nnonnum parayalle .Aa manushyan samadhanathil visramikette.Nehrunte Peru kelkumbol angere Theri vilikan kacha kettiyirangiyekuwa Kure changikal und!Patuwarunnel coronede utharavaditwam koode pullide thalayil konde Itenw😏
@suhailevs32
@suhailevs32 3 жыл бұрын
1.39 sec ഇതും കൂടി add ചെയണം ""ഇതിനെയെല്ലാം ഏതുവിധേനയും ന്യായീകരിക്കുന്ന സംഘികളുടെ കഥ വല്ലാത്തൊരു കഥയാണ്"" 🙏🙏🥰🥰
@jj.IND.007
@jj.IND.007 3 жыл бұрын
Ath vallaaaathoru kadhayanu
@MalcolmX0
@MalcolmX0 3 жыл бұрын
താങ്കൾ ഇനിയും ഇതുപോലെ പൊതു സമൂഹ കാര്യങ്ങളിൽ ഇടപെടണം👍
@sidharthps9914
@sidharthps9914 3 жыл бұрын
Babu Ramachandran fens❤️
@safalrasheed4207
@safalrasheed4207 3 жыл бұрын
*Great Topic* 🙌
@crizjobs7934
@crizjobs7934 3 жыл бұрын
. ഹിന്ദിക്കാർക്കും,സായ്യിപ്പിനും അവരുടെ നാട്ടിൽ ഇതൊക്കെ ഇത്രേം ആഴത്തിൽ പറഞ്ഞു തരാൻ ആരും ഇല്ല. നമ്മുക്ക് ബാബു ചേട്ടൻ ഉണ്ട്
@rahco938
@rahco938 3 жыл бұрын
*Israel - palestine* സംഘർഷത്തെ പറ്റി ഒരു വീഡിയോ ചെയ്യോ? അടുത്ത വീഡിയോ ഇതിനെ പറ്റിയാണെന്ന് പ്രതീക്ഷിക്കുന്നു. 🙏 വല്ലാത്തൊരു കഥ 😔
@amalkthilak5501
@amalkthilak5501 3 жыл бұрын
India ഭരിക്കാൻ എളുപ്പമാണ് 🧡💚 രണ്ടു കഴുതകൾ ഉള്ള അത്രയും കാലം...divide and rule still dominates the politics...
@elcid6672
@elcid6672 3 жыл бұрын
സത്യം... Scientific temper ulla. Oru Generation കേരളത്തിൽ എങ്കിലും ഉണ്ടാകട്ടെ 💥
@theawkwardcurrypot9556
@theawkwardcurrypot9556 3 жыл бұрын
തമ്മിൽ തല്ലിക്യ യോജന
@mana-uq3qr
@mana-uq3qr 3 жыл бұрын
Avark avarude sugamaan mukyam
@nizarakt786
@nizarakt786 3 жыл бұрын
അവർ രണ്ട് പേര് അല്ല കഴുതകൾ. പൊതുജനം ആണ് കഴുതകൾ
@sudharshanv1435
@sudharshanv1435 3 жыл бұрын
എല്ലാ പാർട്ടിയും ഇങ്ങനെ തന്നെ ആണ് ..
@bijumpanickerthenkurissi2233
@bijumpanickerthenkurissi2233 3 жыл бұрын
രാജ്യ തലസ്ഥാനത്ത് പുതിയ നിയഭസഭാ മന്ദിരം ഉയരുന്നു'. ഭാരതിയർക്ക് അഭിമാനിക്കുവാൻ വേറെ എന്തുവേണം? എതിർകക്ഷികളെ വിലയ്ക്ക് വാങ്ങുക, ഭരണത്തിന് വേണ്ടി എന്തു നെറികേട് വേണമെങ്കിലും കാണിക്കാൻ മുതിരുന്ന രാജാവിന് എന്ത് രാഷ്ട്ര നന്മ!!!!
@manuzlinkml5149
@manuzlinkml5149 3 жыл бұрын
ഒരു രക്ഷയും ഇല്ല അവതരണം. ഒരു മണിക്കൂർ ആണേലും കേട്ടിരുന്നു പോവും 👏👏 താങ്ക്സ് അറിവുകൾ പകർന്നുതരുന്നതിനു.
@lijokoshythomas8737
@lijokoshythomas8737 3 жыл бұрын
ഈ സാഹചര്യം വിവരണമായി നോക്കിയാൽ വല്ലാത്തൊരു കഥയും, യാഥാർഥ്യത്തിൽ സാധാരണ പൗരന്മാരുടെ വല്ലാത്ത ദുരവസ്ഥയുമാണ്!! 😢😢
@SukurbHAI558
@SukurbHAI558 3 жыл бұрын
എന്നിട്ട് എന്തായി ഇന്ന് രാവിലെ ആണ് ഹൈകോടതി പറഞ്ഞത് 45000രൂപ വരെ ഇവിടുത്തെ ഹോസ്പിറ്റലുകൾ വാങ്ങുന്നു ഇതൊന്നും ടീച്ചർ കാണുന്നില്ലെ ഇത് വല്ലാത്തൊരു പരുപ്പടി തന്നെ
@vineethk8516
@vineethk8516 3 жыл бұрын
High court appreciated kerala govt for reducing the price for PCR test to RS500. They will take an action on this soon.
@soorajj9207
@soorajj9207 3 жыл бұрын
@@vineethk8516 ath kodathiyil case vannappol alle kurachathu
@ajithpeevee
@ajithpeevee 3 жыл бұрын
Unexpected and really needed content
@mohamedmidlaj9885
@mohamedmidlaj9885 3 жыл бұрын
എന്നാണ് ദൈവമേ ഞങ്ങൾക്ക് ഒരൂ മനുഷ്യ ജീവന് വിലകൽപ്പിക്കുന്ന ഒരൂ ഭരണാധികരിയെ കിട്ടുഗ 😥😥
@Aarav8565
@Aarav8565 3 жыл бұрын
Palasthenilekkulla judhist kudiyettatthe kuricch onnu vivarikkumo
@anjanavijayan2977
@anjanavijayan2977 3 жыл бұрын
Sir subtitles add cheyan patumengl nallathayarunu...ntae non keralite frndsnu koodi share cheyan.. malayalikallil matram othungipogenda vishayangl alla ithokae....
@faizal_faiz
@faizal_faiz 3 жыл бұрын
Well said 💯
@lokasanjari5276
@lokasanjari5276 3 жыл бұрын
.
@akhiltk2107
@akhiltk2107 3 жыл бұрын
@Bruce wayne mezhuguvanalo🤓
@sufaid5696
@sufaid5696 3 жыл бұрын
@Bruce wayne എത്ര clear അല്ലാതെ?....എന്തേ ആളുകൾ peesepiyuടെ നെറികേട് ആളുകൾ കാണും എന്നുള്ളത് കൊണ്ടാണോ
@mm-rb6ze
@mm-rb6ze 3 жыл бұрын
വിശാല വീക്ഷണം 😍
@Chandrajithgopal
@Chandrajithgopal 3 жыл бұрын
നല്ല ആശയം ആണ് ദേശസാത്കരണം, പക്ഷെ govt മെഡിക്കൽ കോളേജ് ൽ പോലും രാഷ്ട്രീയ പിടിപാടും പണവും ഉള്ളവന് ആണ് സർ ആദ്യ പരിഗണന. ദേശസാത്കരിച്ചാലും അത് തന്നെ അല്ലെ സംഭവിക്കുക... താങ്കളുടെ അവതരണം വളരെ വളരെ നല്ലതാണ്...
@akashajay5592
@akashajay5592 3 жыл бұрын
Sir israel palasthin issue onnu vivarikamoi
@rafaspeaks
@rafaspeaks 3 жыл бұрын
ഇപ്പോ മലയാള ചാനെലുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം.. വല്ലാത്തൊരു കഥ..
@muhammednibras3863
@muhammednibras3863 3 жыл бұрын
ഓരോ പൗരനും കണ്ടിരിക്കേണ്ട വിഡിയോ.. ബാബു സാർ വീണ്ടും മനസ്സ് കീഴടക്കുന്നു ❤💯
@miltonmaj
@miltonmaj 3 жыл бұрын
Such a great program with global standards. I wish this program to be translated and presented throughout the nation. In love with your statement : ' Athu vallatha oru kadayanu'!!❤️ Keeping going with such great content! 🙏 Wish your contents have been heard by the government and act as stated.
@rijukvasu7848
@rijukvasu7848 3 жыл бұрын
Pls take PHALASTIN Israel conflict as next topic... 🙏🙏🙏
@samkuruvila
@samkuruvila 3 жыл бұрын
Well said. You did a great job and research on this subject. Desiring that, this message should reach to the right people on positions and open their eyes to the ailing society. Please prepare a presentation with English subtitles as well.
@murshidmogral8251
@murshidmogral8251 3 жыл бұрын
വല്ലാത്തൊരു കഥ.. വല്ലാത്തൊരു അവതരണം.. ബാബു ചേട്ടാ ❤
@lithinthomas5840
@lithinthomas5840 3 жыл бұрын
അത് വല്ലാത്ത ഒരു കഥ ആണ് + Bgm 💫
@anuskrishnan7629
@anuskrishnan7629 3 жыл бұрын
ചേട്ടാ നിങ്ങള് ഇതു എവിടാ? We are waiting??😣next episode eppola????
@subindsec
@subindsec 3 жыл бұрын
covid ayirnu wait
@afrazashik4689
@afrazashik4689 3 жыл бұрын
As always, well researched and presented. Kudos to your courage!
@favastm7386
@favastm7386 3 жыл бұрын
തിരഞ്ഞെടുത്ത വിഷയം തികച്ചും സന്ദർഭോജിതം. 👌👌
@ubaisevb
@ubaisevb 3 жыл бұрын
സ്വന്തം ജനങ്ങളോട് ഒരു രീതിയിലും ഉള്ള പ്രതിബദ്ധതാ ഇല്ലെങ്കി പിനെ പറഞ്ഞിട് കാര്യം ഇല്ല ..
@sarunpillai9569
@sarunpillai9569 3 жыл бұрын
Man ... Thank you.. Keep up the good work. Thank god Indian media is not dead
@jistusmathew6377
@jistusmathew6377 3 жыл бұрын
Guys please try to add english captions(subtitles)
@iyellalot
@iyellalot 3 жыл бұрын
You are such a graceful storyteller. Hats off the amount of time and effort went in to each of your videos.
@maysamhassan5517
@maysamhassan5517 3 жыл бұрын
പടച്ചോനെ ..ഒന്നും പറയാനില്ല ...നിങ്ങളുടെ ഈ ശബ്ദം ഇന്ത്യയിലെ ഓരോ സാദാരണ പൗരനും വേണ്ടിയാണ് എന്ന് ചിന്തിക്കുമ്പോൾ നിങ്ങളെ കുറിച്ചും ഈ പ്രോഗ്രാമിനെ കുറിച്ചും അഭിമാനം തോന്നുന്നു
@nadeemkk9371
@nadeemkk9371 3 жыл бұрын
Israel palastheen conflict...വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു
@jassarps9628
@jassarps9628 3 жыл бұрын
മുടങ്ങാതെ കാണുന്നവർ👍
@ashikhakeem3470
@ashikhakeem3470 3 жыл бұрын
വല്ലാത്തൊരു നാട് 🙄, ഒരു ഉളുപ്പും ഇല്ലാത്ത ഭരണാധികാരികൾ, ബുദ്ദിയില്ലാത്ത ജനങ്ങൾ, അതാണ് india ❤️
@preethapreetha1916
@preethapreetha1916 3 жыл бұрын
,😓
@BertRussie
@BertRussie 3 жыл бұрын
മോദിയെ ഒക്കെ പൊക്കി നടക്കുന്നവർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട്. പിന്നെ അധികാരികൾക്ക് എന്ത് പേടിക്കാൻ ആണ് ഉള്ളത്?
@ashikhakeem3470
@ashikhakeem3470 3 жыл бұрын
@@BertRussie 💯
@laginn0w
@laginn0w 3 жыл бұрын
01:38 "athe vallatha oru kathayane" Oh romanjam
@saimedhar4304
@saimedhar4304 3 жыл бұрын
Well researched, well presented, much needed content. Thank you Sir.
@ashik1ka
@ashik1ka 3 жыл бұрын
Dirty politicians!!! Salute you sir for rolling out the secrets to public.
@sandeepphilip911
@sandeepphilip911 3 жыл бұрын
Great presentation sir. I am presently working in Ireland. I will be eagerly waiting for your videos. Great presentation skills and superb voice. Keep it up sir. Please continue your videos. True content in social media is lacking nowadays. You are a true exemption from false news creators. 👍👍👏👏
@kcmedia7425
@kcmedia7425 3 жыл бұрын
യഥാർഥ്യങ്ങളെ ഇങ്ങനെ വീട്ടിത്തുറന്ന് പറയാനുള്ള അങ്ങയുടെ ഇരട്ടചങ്ങിന്ന് അഭിവാദ്യങ്ങൾ
@madhugopalapillai967
@madhugopalapillai967 3 жыл бұрын
ചെല്ലറ തുട്ട് കിട്ടട്ട പറയണത്
@preethapreetha1916
@preethapreetha1916 3 жыл бұрын
You carry-on
@shibupshibu8747
@shibupshibu8747 3 жыл бұрын
കേന്ദ്രത്തിൽ അധികാരം കിട്ടിയിരുന്നെങ്കിൽ ചെയുമായിരുന്ന ആ ആരോഗ്യ രംഗത്തെ പൊതുവത്കരണം അവർക്ക് പൂർണ അധികാരം ഉള്ള കേരളത്തിൽ നടപ്പാക്കിക്കൂടെ. കൺകറണ്ട് ലിസ്റ്റിൽ ഉൾപ്പെട്ട ആരോഗ്യ രംഗത്തിന് ഇത്രത്തോളം വകയിരുത്തുന്നതും സെൻട്രൽ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിരോധ രംഗത്തെയും താരതമ്യം ചെയ്യാമോ.
@divinewind6313
@divinewind6313 3 жыл бұрын
Athu point.
@ragithk.r.601
@ragithk.r.601 3 жыл бұрын
Awesome work team👌 lot of effort involved in background research and good presentation throughout the whole video👍
@muhammadnajeemnajeem5135
@muhammadnajeemnajeem5135 3 жыл бұрын
Good topic 👍👍👍ഇനിയെങ്കിലും ഇന്ത്യ കാർ ചിന്തിച്ചിരുന്നു എങ്കിൽ
@sreekuttanvpillai8834
@sreekuttanvpillai8834 3 жыл бұрын
ഇപ്പോ വല്ലാത്തകഥ കേട്ടില്ലങ്കിൽ വല്ലാത്തൊരു അവസഥയാണ്..❤️
@sarathtvmala
@sarathtvmala 3 жыл бұрын
ഭരണാധികാരികളാൽ ഇത്രയേറെ വഞ്ചിക്കപ്പെടുന്ന ലോകത്തിലെ ഒരേ ഒരു ജനാധിപത്യ രാജ്യം ഇന്ത്യ മാത്രം
@muhammedfarhankarayad5250
@muhammedfarhankarayad5250 3 жыл бұрын
ഇസ്രായേൽ പലസ്‌തീൻ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു..
@murshimurshi3744
@murshimurshi3744 3 жыл бұрын
ഓക്സിജൻ കിട്ടാതെ മരിക്കുന്ന അവസ്ഥ ആലോജിക്കാൻ വയ്യ......പണ്ട് ശ്യസ സംബന്ധമായ ഒരു രോഗം വന്നപ്പോൾ താനെ മനസ്സിലായി....ആലോചിക്കാൻ വയ്യ.
@jobythomas6537
@jobythomas6537 3 жыл бұрын
മലയാളത്തിലെ ഏറ്റവും നല്ല പരുപാടി. വല്ലാത്തൊരു കഥ ❤️
@arunalias7323
@arunalias7323 3 жыл бұрын
Next Episode evide sir.. Sir nu puntuality illatto 😂😂
@princepeter4493
@princepeter4493 3 жыл бұрын
The Best of asianet 👏👏👌
@jithinpalamoottil786
@jithinpalamoottil786 3 жыл бұрын
Your voice and presentation is awesome ❤️❤️
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН