ഒരു തിരശ്ശില പോലെ കൺ മുന്നിൽ അദ്ദേഹത്തിന്റെ ഓരോ കഥകളും തെളിയുന്നു. സമാനതകളില്ലാത്ത വിവരണത്തിന് രവി മാഷിന് അഭിനന്ദനങ്ങൾ.
@kstpillaito8957 Жыл бұрын
00
@kstpillaito8957 Жыл бұрын
P pp p
@gopalakrishnapanickere.g41917 жыл бұрын
അംബേദ്കർ നെ പറ്റി കോൺഗ്രസ്സിനേപ്പറ്റി , ഗാന്ധിയെപ്പറ്റി താങ്കൾ പറയുന്നത്, ശരിയാണ് പ്രൊഫ . രവിചന്ദ്രൻ അഭിനന്ദനങ്ങൾ!!.
@sherinstudio51505 жыл бұрын
YES
@baburajankalluveettilanarg22224 жыл бұрын
Basic teachings of Buddhism kzbin.info/www/bejne/qoKtiKh4jZpgZ8k
@arthurweasley46943 жыл бұрын
ജാതിക്കെതിരെ പോരാടിക്കൊണ്ട് കമന്റ് ഇടുന്ന ജാതിവാലുള്ള നിഷ്കളങ്കനായ ഒരു പാവം മനുഷ്യൻ . Keep it up 👍😂
@sjay23452 жыл бұрын
@@arthurweasley4694 vyshakan thampi ???
@arthurweasley46942 жыл бұрын
@@sjay2345 ayalkk jathivalullathin njan end venam Im not a fan of mr vyshakh
@karthikabhaskar28596 жыл бұрын
കുറേ തെറ്റിദ്ധാരണ കൾ മാറിക്കിട്ടി...കാലങ്ങളായി ഇന്ത്യ ഭരിച്ച കോൺഗ്രസ് ഭരണാധികാരികൾ ജനങ്ങളിൽ നിന്നും മറച്ചുവച്ച ചരിത്ര സത്യങ്ങൾ വെളിച്ചത്തു കൊണ്ടുവരികയും... അത് കേൾക്കാൻ സാധിക്കുകയും ചെയ്തത് മഹാ ഭാഗ്യമാണ്... Thanks sir🙏🙏
@ShreedharaKedilaya6 жыл бұрын
Ambedkar is the real mahatma... god's gift in a very critical decade..
@baburajankalluveettilanarg22224 жыл бұрын
Basic teachings of Buddhism kzbin.info/www/bejne/qoKtiKh4jZpgZ8k
@77jaykb2 жыл бұрын
Same god created backward communities 😂 learn to give due credit to the person who struggled and achieved, and question the gods about why he had to struggle in the first place
@publicreporterpc53612 жыл бұрын
നായർ സമുദായം ഹിന്ദുക്കൾക്ക് അപമാനം ആണ്, കാരണം അവർ ദളിത് ഹിന്ദുക്കളെക്കാൾ കൂടുതൽ പുശാൻ കൊടുക്കുന്നത് മുസ്ലിം യുവാക്കൾക്ക് ആണ്.
@PradeepKumar-fp2st Жыл бұрын
Mahapurush
@PREMLAL-ng2vt Жыл бұрын
Gods mairu
@linindas49825 жыл бұрын
അംബേദ്കർ ഒരു അത്ഭുത പ്രതിഭയാണ്. പല ദളിതർക്കും അംബേദ്കറിനെ കുറിച്ച് അറിയില്ല എന്നത് പരമമായ സത്യം ആണ്. മമ്മൂട്ടി അഭിനയിച്ച അംബേദ്കർ സിനിമ ഇന്ത്യയിൽ പ്രദർശനം നിഷേധിച്ചത് പല സത്യങ്ങളും ദളിത് സമൂഹം അറിയും എന്നതുകൊണ്ടും ഗാന്ധിജിയുടെ യഥാർത്ഥ മുഖം അറിയും എന്നതുകൊണ്ടും ആണ്.
@maxview14514 жыл бұрын
Aa movieil ellam correct aayi parayunnudo
@dewdrops..16143 жыл бұрын
@@maxview1451 yes
@rahman75406 жыл бұрын
സത്യത്തിൽ ഈ രാജ്യത്തെ അവശ വിഭാവങ്ങൾ ദൈവമാക്കി ആരാധിക്കേണ്ടത് അംബേദ്കറെയാണ്!
Basic teachings of Buddhism kzbin.info/www/bejne/qoKtiKh4jZpgZ8k
@anuhareesh604 жыл бұрын
Athe
@shyamaambily17314 жыл бұрын
Dr Ambedkar real father of our nation👌✌🤞
@akhilm99763 жыл бұрын
Good
@girijamd64962 жыл бұрын
Correct ✌️
@sanalkumarn.k8266 Жыл бұрын
100%💙💙
@Manu_V_M7 жыл бұрын
ഞാൻ അംബേദ്കറുടെ ജീവചരിത്രം വായിച്ചു ഇദ്ദേഹം പറയുന്നത് ശരിയാണ്.
@നാസ്തികൻ-ജ2ഡ6 жыл бұрын
Fb
@jyothishj90074 жыл бұрын
Mairan
@baburajankalluveettilanarg22224 жыл бұрын
Basic teachings of Buddhism kzbin.info/www/bejne/qoKtiKh4jZpgZ8k
@unniramesh57334 жыл бұрын
@@jyothishj9007 why ?!!!!!!
@jithinr54913 жыл бұрын
@@jyothishj9007 kashttam
@vinaycr3781 Жыл бұрын
ഇന്ത്യ നിർബന്ധമായും കേട്ടിരിക്കേണ്ട പ്രഭാഷണം.. ❤ @Ravichandran c
@satheeshvinu61753 жыл бұрын
ഒരു പക്ഷേ പുസ്തകങ്ങൾ വായിച്ചാൽപ്പോലും ഇത്ര നന്നായി മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല എന്ന് തോന്നുന്നു, പക്ഷേ ജനങ്ങൾക്ക് വേണ്ടി ഇത്രയധികം കാര്യങ്ങൽ വിലയിരുത്തി അതിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു. ഒരുപാട് നന്ദിയുണ്ട് സാർ.🙏🏽 ഗാന്ധിയെ പറ്റിയും അംഭേദ്കരെ പറ്റിയും എല്ലാം ഇപ്പോഴാണ് നന്നായി അറിയാൻ കഴിഞ്ഞത്.
@masterjoshyjohn6 жыл бұрын
Brilliant... It's not just a speech, its a revelation about the political social and even personal life of Dr. B.R Ambedkar... Appreciation to Prof. Ravichandran C. You had taken much spirit, that any other speakers won't attempt to reveal about the life of Babasaheb Ambedkar.
@jollymadhu26576 жыл бұрын
ഈ പ്രപാഷാണം ക്ഷമയോട് കോട്ടു പഠിക്കണം ഹരിജനും ദളിതനും പഠിക്കാൻ ചരിത്രം ഏറെയുണ്ട് നാം പഠിക്കണം
@baburajankalluveettilanarg22224 жыл бұрын
Basic teachings of Buddhism kzbin.info/www/bejne/qoKtiKh4jZpgZ8k
@visakhbr3603 жыл бұрын
ഹരിജൻ നിന്റെ തന്ത
@shanmukhanharmonium86435 жыл бұрын
സർ ,,,, സുന്ദരമായൊരു ,കവിത പോലെ ,,, വസ്തുതകൾ നിരത്തിയ ,,, ഉജ്ജ്വല അവതരണം ,,, ഒരു പാട് നന്ദി ,,,,,
@philipc.c40576 жыл бұрын
great, ശാസ്ത്രത്തിലും, ചരിത്രത്തിലും മതഗ്രന്ഥങ്ങളിലും ഉള്ള പ്രൊഫസ്സറിന്റ അറിവ് എല്ലാവരും കേൾക്കണ്ടതാണ്
@ShivanshDevaDevanVJ7 жыл бұрын
Awesome speech C.Ravichandaran Sir. You're great Sir. I'm a big fan of yours. It's really amazing to hear about the legend Dr. B.R Ambedkar.
@bindhumurali35716 жыл бұрын
👍
@baburajankalluveettilanarg22224 жыл бұрын
Basic teachings of Buddhism kzbin.info/www/bejne/qoKtiKh4jZpgZ8k
@babymanothmanoth55126 жыл бұрын
"കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ"
@thiruvallambhasi62919 жыл бұрын
ഈ പ്രഭാക്ഷണം കേൾക്കാൻ പ്രിയ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു പ്രത്യേകിച്ചു ഗാന്ധി ശിഷ്യരും , സവർണ്ണ ഹിന്ദുക്കളും , പിന്നെ "കുറെ" പുരോഗമന വാദികളും .
ഇതൊന്നും കേൾക്കാൻ സവർണ്ണൻ തയ്യാറാകില്ല അവന്റ മനസ്സിൽ ഇന്നും പഴയതെല്ലാം അവൻ സൂക്ഷിക്കുന്നുണ്ട് അവന്റെ തലമുറകളിലേക്ക് അവൻ കൈ മാറാനും ഉണ്ട്
@baburajankalluveettilanarg22224 жыл бұрын
Basic teachings of Buddhism kzbin.info/www/bejne/qoKtiKh4jZpgZ8k
@rajapushpamn6771 Жыл бұрын
Ambedkar is God in my mind. Thank❤🌹🙏 you for your speech about the great Ambedkar.
@anuammu59662 жыл бұрын
M. R രവിചന്ദ്രൻ സർ അഭിനന്ദനങ്ങൾ ഇത്തരം വാക്കുകൾ കേൾക്കാൻ വീണ്ടും വീണ്ടും ആ ഗ്രഹിയ്ക്കുന്നു സർ ജയ് ഭീം ❤️❤️❤️❤️❤️❤️
@chandhussethu58026 жыл бұрын
സാർ dr.BR അംബേക്കറിനെ കുറിച്ച് പുസ്തകം എഴുതണം......pleaze
@jamsheedkhalid22037 жыл бұрын
He is a legend..truly...king of knowledge..salute you sir
@shibuskezr3066 Жыл бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പ്രഭാഷണം ❤❤❤❤❤❤❤❤❤❤
@KarthikaAnoop-z9lАй бұрын
Yes
@aneeshganapathiyil9 жыл бұрын
അസാധ്യമായ പ്രഭാഷണം....
@josephkm3516 жыл бұрын
അഭിമാനം കൊള്ളുന്നു
@anjalik48326 жыл бұрын
I love Ambedkar.........
@jyothishj90074 жыл бұрын
I hate
@jsubuswami174 жыл бұрын
@@jyothishj9007 This Ambedkar was real nonsense. The classes or caste are their in all the religion . There are many types of churches in christanity. Ambedkar has always opposed Hinduism (which is one of the finest religion on this earth). Therefore this joker got converted to Buddhist. Alongside he was very rude, impolite and thankless character. Who has given him the right to burn the manusmritis ? The issue is NOT caste system but the Discrimination. But Ambedkar had no brains to understand this. He always opposed caste system whereas the issue is discrimination. He was recommended by Greatest GANDHIJI to Nehru for the law ministry, still this man has always been spitting venom against Gandhiji. he was very rude, impolite and thankless character. Gandhiji was gr8test and tallest leader and politician of his time.
@Lord_Ranjan__014 жыл бұрын
@@jsubuswami17 sir your perception and knowledge are outstanding , kindly keep it with yourself and don't spread this shit anywhere. 😊
@jsubuswami174 жыл бұрын
@@Lord_Ranjan__01 People who can just think one way has problem of understanding the line of thinking of others. Therefore such people are also termed as dumbtards, because they cannot counter the arguments in decent language. First learn to argue in decent language. Also learn some manners and read the argument again if u have very low IQ or understanding or uneducated.
@kuttanacl51844 жыл бұрын
@@jsubuswami17 what foolishness are you talking?it is only because of caste system that discrimination exist.what is the wrong with burning manusmriti,a book full of nonsense. If hinduism should be considered as the finest religion in the world, then you have to filter all the holy books which talks rubbish other than anything
@dr.s.swapnakumar87332 жыл бұрын
The nature balance everything based on needs. Dr B R Ambedkar is one such social reformer and architecture of Indian Constitution for us. 🙏
@vinodhvinodh78084 жыл бұрын
The one and only legend : Dr. B. R. Ambedkar😍😍😍
@jaisonissac60306 жыл бұрын
മനോഹരമായ അറിവ്,ഉള്ളിൽ കുറിക്കുന്നു നന്ദി സാർ
@GEETHU27269548 жыл бұрын
extra ordinary session. Thanks for uploading n congratulations Ravichandran sir.
@rajunathan61684 жыл бұрын
No doubt, it is sure the No.1 intellectual political leader in INDIA is Dr. B.R Ambedkar
@98955287745 жыл бұрын
Heartfulness...കണ്ണു നിറഞ്ഞു പ്പോയി Salute sir
@retheeshkumarvayalar351 Жыл бұрын
പറ്റിനും ഡാൻസിനും മാത്രമല്ല ഇങ്ങനെയുമുള്ള ഒരുപാട് സംവാദങ്ങൾ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്.. അണിയറ പ്രവർത്തകർക്ക് എല്ലാവിധ ആശംസകളും... Mahathma Dr B R AMBEDKAR✨️🔥 Dr Ravichandran sir
@raji361ah9 жыл бұрын
U r spreading great knowledge Thank you sir n wish u all the best
@christym54575 жыл бұрын
ജനാധിപത്യ ഇന്ത്യയുടെ സൃഷ്ടാവ് ..ജയ് ഭിം
@AnilKumar-yi1nd9 жыл бұрын
പ്രിയ സോദരേ ഈ പ്രഭാഷണം ഒന്നു മനസ്സിൽ കുറിക്കുക നാളെ നിങ്ങൾക്കു ഒരു നല്ല മാർഗ്ഗത്തിലേക്ക് സ്വന്തം സ്വത്വത്തിലേക്ക് വഴികാട്ടിയായ് മാറുവാൻ ഉപകരിക്കും.
@baburajankalluveettilanarg22224 жыл бұрын
Basic teachings of Buddhism kzbin.info/www/bejne/qoKtiKh4jZpgZ8k
@vismayasasi11904 жыл бұрын
Tq sir ഇത്തരം നല്ല അറിവുകൾ ഇനിയും ഞങളുടെ മിന്നിൽ എന്തിക്കുക 👍👍👍❤❤❤❤❤
@andoorkonam1269 жыл бұрын
വളരെ നല്ല പ്രഭാഷണം
@josaphe7 жыл бұрын
Mr. Ravichandran is a brilliant person.
@ramakrishnancredits79822 жыл бұрын
ഇതൊക്കെ പുതിയ തലമുറ മനസ്സിലാക്കേണ്ടതുണ്ട്.ഡോ :BR അംബേദ്‌ക്കറേ കുറിച്ച് മനസിലാകുന്ന ഭാഷയിൽ രവിചന്ദ്രൻ സാറും,സാറിനെപോലെയു ള്ളവരും ഈ രാജ്യത്തോടു ചെയ്യുന്ന മഹത്തരമായ കൂറും,സേവ്നവുമായി കാണുന്നു 🙏ഇപ്പോഴും ഇതറിയാതെയാണ്, ഇവിടുത്തെ പൂരിഭാഗത്തെ ഇന്നും അടിച്ചമർത്തി കഴിയുന്നത്.
@noushadahmedmcaree55677 жыл бұрын
Sir, Please write a book about Ambedker. Great speech I salute you...
@Manu_V_M7 жыл бұрын
NoushadAhmed McAree ഞാൻ അംബേദ്കറുടെ ജീവചരിത്രം വായിച്ചു ഇദ്ദേഹം പറയുന്നത് ശരിയാണ്.
@VishnuSMohan-vt1cy3 жыл бұрын
Very sad to hear the tragedy behind history of our great legend.... My heart melting even now...
@srsstalinraj9 жыл бұрын
പ്രമാദം........നന്ദി
@roydasan30559 жыл бұрын
Excellent speech by Sri. Ravichandran C.
@aly38037 жыл бұрын
Wow.!! I know history very well. What u said is very true. This speech is factually correct.
@sachinjacobabraham55133 жыл бұрын
Ambedkar, a real genius!
@ajitachu744 жыл бұрын
Great speech Ravichandran sir 👏👏👏👏 💓🥰❣️❣️😘😘🥰 Ambedkar 🥰💓💓🤩❣️❣️❣️❣️❣️❣️😘😘😘💓🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@hassainarthaikkaden43069 жыл бұрын
what a brilliant speech...! really informative.. expecting more and more from you sir.
@baburajankalluveettilanarg22224 жыл бұрын
Basic teachings of Buddhism kzbin.info/www/bejne/qoKtiKh4jZpgZ8k
@anoopchalil95396 жыл бұрын
saw film Ambedkar by mammooty today...its syncing with this speech...
@kingjoker21834 жыл бұрын
Dr baba saheb ambedkar is real hero in world☀⭐🌟
@a_a_d_h_i____7 жыл бұрын
Beautiful speech it was amazing kure karyangal kooduthal ariyan kazhinju
@rugmavijayanrugmavijayan5132 Жыл бұрын
പാർശ്വവൽക്കരിക്കപ്പെട്ട വരുടെ ഒരേ ഒരു മഹാത്മ....അംബേദ്കർ..കാലം കനിഞ്ഞുനൽകിയ ചരിത്ര പുരുഷൻ..🙏🙏🙏 ബ്രാഹ്മണ മേധാവിത്വം അടിച്ചേൽപ്പിച്ച കാലത്ത് ഒരു ബ്രാഹ്മണനും ഭരണ ഘടന ഉണ്ടാക്കാൻ പറ്റിയില്ല.. അംബേദ്കർ എന്ന legend അല്ലാതെ..
@muzammilameen4615 жыл бұрын
06:54 ൽ രവിചന്ദ്രൻ പറയുന്നു അംബേദ്ക്കർ ബോംബേ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്സിലും നിയമത്തിലും ബിരുദമെടുത്തു എന്ന്. അംബേദ്ക്കർ ബോംബേ സർവകലാശാലയിൽ പഠിച്ചത് പൊളിറ്റിക്സും ഇക്കണോമിക്സുമായിരുന്നു. അദ്ദേഹം നിയമ ബിരുദമെടുത്തത് ലണ്ടനിലെ Grey's Inn ൽ നിന്നായിരുന്നു. വസ്തുതാപരമായ ഈ പിശക് രവിചന്ദ്രൻ സാർ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
@bijunp81394 жыл бұрын
ശശി തരൂർ ഒരു കൃതിയിൽ എഴുതിയത് Columbia University യിൽ നിന്നും tripple doctorate ... history.. political science..economics... ഇവയിൽ എന്നാണ്
@baburajankalluveettilanarg22224 жыл бұрын
Basic teachings of Buddhism kzbin.info/www/bejne/qoKtiKh4jZpgZ8k
@amjadabdussalam42554 жыл бұрын
ഗാന്ധി എന്തുകൊണ്ട് father of the nation എന്ന് വിളിക്കപ്പെടുന്നു എന്ന് ഞാൻ ഒരുപാട് ആലോചിച്ചിട്ടുണ്, ആരെയെങ്കിലും അങ്ങനെ വിളിക്കണമെങ്കിൽ അതിന് ചേർന്നത് അംബേദ്കറോ നെഹ്‌റുവോ ആണ്
@bibiss8794 жыл бұрын
Nehru ? 🤣🤣🤣
@techieplex3 жыл бұрын
@@bibiss879 Nehruvian socialism ilarunekil India enthu akum ?
@unnikuttan24903 жыл бұрын
@@bibiss879 നെഹ്‌റുവിന്റെ സംഭാവനകൾ അറിയണമെങ്കിൽ ചരിത്രം ഒന്ന് പരിശോധിച്ചു നോക്ക്
@albinaugustine68754 жыл бұрын
Ambedkar ❤️
@babupillamuscat9 жыл бұрын
Thank you sir, very informative speech..
@rajunathan61684 жыл бұрын
recommended everybody to watch the movie Dr. B.R Ambedkar in that movie Mommooty got national film award for the best actor.
@vinodhinivinodhini9239 Жыл бұрын
Good. Sir
@ajithaedappattu34296 жыл бұрын
ഗാന്ധി ക്ഷണിച്ചു എന്നു പറഞ്ഞത് രാഹുൽ ഈശ്വരൻ ആണ്.. i heard that debate
@capvlogger92834 жыл бұрын
I too heard it People say anything for attention
@baburajankalluveettilanarg22224 жыл бұрын
Basic teachings of Buddhism kzbin.info/www/bejne/qoKtiKh4jZpgZ8k
@rakeshtt839 жыл бұрын
thanku sir...
@ManojKumar-sy7id6 жыл бұрын
Dalith ...Savarnar...Avarnar...Hindu...Muslim...Christian... Budhist...Sikhs... giving relevance for such divisions . When we could accept Human as Human.
@jayasreec22594 жыл бұрын
Great speach sir
@englishmadame9 жыл бұрын
great speech...
@rugmavijayanrugmavijayan5132 Жыл бұрын
Very good and informative presentation..big salute to you sir
@bhaskaranc29262 жыл бұрын
Excellent speech.Very informative and thought provoking.Congratulatins.
@janardhanvinod51466 жыл бұрын
We are unable to study three or four law paper in professional examinations. Whereas BRA had studies all most all the law of the world that pint of time. Even we have law as main subject for Civil Service examination. But these Civil Service aspirant is also finding very difficult for them.
@ramakrishnancredits79822 жыл бұрын
The eminent words of you.How vast knowledge about Dr B. R. Ambedkar I realy appreciated You 🙏
@jamsheerahammed014 жыл бұрын
Ravi sir is a legend
@shyamaambily17314 жыл бұрын
Knowledge is power 💜♥️♥️🥰
@midhunpatel9 жыл бұрын
thanks for uploading
@sherinstudio51505 жыл бұрын
we never forget you Ambedkar
@user-bg6si9pe1j3 жыл бұрын
🤩💪
@roymammenjoseph11947 жыл бұрын
You are a wonder...
@pravachakan9 жыл бұрын
Great speech, Ravichandran C.
@vichugvr51438 жыл бұрын
വളരെ നല്ല ക്ലാസ്സ്.....Thanks.....
@sreejeshbabu33516 жыл бұрын
VGOOD
@harikannan623 жыл бұрын
Orupad vaiki poyii adehathe kurich ariyan 😍 Great person 🔥 you