No video

സിനിമാ കഥയെ വെല്ലുന്ന ഓട്ടോ ശങ്കറിന്റെ ജീവിതം I Retd. SP George Joseph I Episode

  Рет қаралды 118,842

The Prime Witness

The Prime Witness

Күн бұрын

Thanks For Watching !!!!
CHANEL CREATIVE HEAD: ABDUL JAMEESH
OUR WEBSITE:
ഈ ചാനലില്‍ പരസ്യം നല്‍കാന്‍ വിളിക്കൂ: 9895574313
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness
🟢 Business Enquiries:
► Email 👉 hi@theprimewitness.com
► WhatsApp 👉 wa.me/91989557...
►Digital partner : Ingenxt Technologies

Пікірлер: 43
@SajeevanKeloth-ru4bp
@SajeevanKeloth-ru4bp Ай бұрын
സാറേ എന്താ സാറിനോട് പറയണ്ടേ ആദ്യം ഒരു നന്ദി ഒരു കൈയ്യടി എന്റെ ജനനം 74 സാർ പറഞ്ഞതിൽ ഒരു സത്യദ 80 മോളിൽ ഉള്ളതെല്ലാം അറിയാം ഞാനൊരു സാധാരണക്കാരനാണ് പക്ഷേ സഹകരണ കാല് ഞാൻ പിടിക്കും അതിൽ ഒരു സംശയം ഞാൻ കേട്ടിട്ടില്ല എന്തായാലും പിടിക്കും അവസാനം വരെ കേട്ടിട്ടില്ല സാറേ ഇത്ര ക്ഷമയുള്ള ഈ സാറിനെ പെറ്റമ്മക്ക് നന്ദി ഏറ്റവും വലുത് മനുഷ്യനെ വേണ്ടത് ധൈര്യം ഇതല്ല ഈ സാറിനുണ്ട്. ഒരു കാര്യം പറഞ്ഞാൽ എല്ലാവരും 100 അതിരില്ല നിങ്ങൾക്ക് തീർത്ഥാധി രാധ കോഡിലേക്ക്❤ ഞാൻ കണ്ട കാഴ്ച കേരളത്തിലെ ഏറ്റവും വലിയ ദൈവങ്ങൾ ഒരു ജാതി മതത്തിൽ നിങ്ങളൊക്കെ ദൈവമില്ല ഒരു ക്ഷേത്രത്തിലോ അമ്പലത്തിന് ഒരു ബന്ധവും പള്ളിക്കോട്ടും പിന്നെ വിലയില്ല എനിക്ക് നിങ്ങളൊന്ന് കാണണമെന്നുണ്ട് സാധാരണക്കാരനാണ്
@sreeneshpv123sree9
@sreeneshpv123sree9 14 сағат бұрын
എന്തൊന്നേടെ എഴുത്തിവച്ചേക്കുന്നേ..?
@niyazrahim1532
@niyazrahim1532 Жыл бұрын
സഞ്ചാരം കണ്ടപ്പോൾ മുതൽ fan ആയതാ സർ, വളരെ നല്ല അവതരണം, കേട്ടിരുന്നു പോകും 👍🏻
@harim3525
@harim3525 6 ай бұрын
Sir nte Jeevitham Cinema akkiyal adipoly ayirikkum❤
@johnjohny5964
@johnjohny5964 Жыл бұрын
പൊന്നു സാറെ ആവർത്തന വിരസതയാണ് ഇതൊന്നു ശ്രദ്ധിക്കുക അല്ലെങ്കിൽ ഈ പരിപാടി താങ്കൾ നിർത്തുക
@pramodmp4155
@pramodmp4155 Жыл бұрын
Iid
@pramodmp4155
@pramodmp4155 Жыл бұрын
L
@THEVANITYOFEXISTENCE
@THEVANITYOFEXISTENCE 11 ай бұрын
Thaangal kelkanda
@ayoobkhanayoob-wd9yn
@ayoobkhanayoob-wd9yn 8 ай бұрын
സഞ്ചാരം ചാനലിൽ ആലുവ കൂട്ടക്കൊല... ഹോ... അവതരണം ഭീതിജനകം. സിനിമ കണ്ട feel.
@jg552
@jg552 7 күн бұрын
Sathyan😊
@jacobgeorge3078
@jacobgeorge3078 Ай бұрын
Sir you are a real role model of Kerala police🎉
@SajeevanKeloth-ru4bp
@SajeevanKeloth-ru4bp Ай бұрын
സാറുടെ ഈ ഇതിലെ കുറെ ആൾക്കാർ പറയുന്നുണ്ട് ഉണ്ട് നിർത്തുക ജീവിതത്തിൽ തുടങ്ങിയിട്ടുണ്ടെങ്കിൽ ഒരിക്കലും നിർത്ത ഒരാളെ പഠിക്കാനുണ്ട് മരണം ജീവിതത്തിലെ മരണം എല്ലാവർക്കും ഉറപ്പാണ് മനുഷ്യനായാലും ഏത് ജീവജാലങ്ങൾ ആയാലും ഉറപ്പാണെന്നുള്ള അറിയാം ഇതുപോലത്തെ പലതും കണ്ടുപിടിച്ചിട്ട് സാർ ഇതുപോലെ തന്നെ ചെയ്യണം
@bwnbeauty1474
@bwnbeauty1474 25 күн бұрын
Good ❤❤❤ keep it sir
@aji-l6d
@aji-l6d Ай бұрын
Sar super🎉
@ska4036
@ska4036 Жыл бұрын
പോലീസുകാർ അറിയാതെ ഇത്രയും കാലം ഇതൊന്നും വെച്ച് നടത്താൻ സാധിക്കുകയില്ല. പോലീസിൻറെ ഒത്താശ തീർച്ചയായും ഉണ്ടായിരുന്നു എന്നുവേണം കരുതാൻ. 😡🥵
@sadikebrahimebrahim
@sadikebrahimebrahim 10 күн бұрын
🎉
@ajithkumar-ub6zz
@ajithkumar-ub6zz 22 күн бұрын
സർവീസിൽ നിന്നും പിരിഞ്ഞാൽ ഇയാളെ പോലെ പലരും വീര കഥകൾ പറയാൻ വരും... 🤣 കൂടുതലും തള്ള് ആയിരിക്കും....
@suzzbuddyy6287
@suzzbuddyy6287 Жыл бұрын
Sir, Parayunna story kathaapaathranghalude photos idakku idanam ennale aathu aaraanenu nanghalkku manasilaaku..allathge chumma perum sthalavum maathram paranjhittu kaaryam illa..Criminals photos purathu vidanam..ennale Janaghal avare thirichu ariyu...Jaagratha aaku
@abdussalimputhanangadi7909
@abdussalimputhanangadi7909 Ай бұрын
കോഴിക്കോട് അടിവാരം ജോസിന്റെ കഥ പറയാമോ
@arjunmenonkandanat6328
@arjunmenonkandanat6328 Жыл бұрын
Shakespeare ന്റെ Henry - 8 നാടകം ഓർമ്മ വന്നു. ശങ്കറിന്റെ കഥ കേട്ടിട്
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
The lengthy story of the dreaded criminal Auto Shanker who unleashed the reign of terror in Chennai and its adjoining areas has been brought before viewers by Retd. SP George Joseph , as viewers were surprised to listen to the real life picture of a criminal, as they felt , they were listening to the story of a Thriller movie.The series of murders commited by Shanker and his accomplices brings to the fore the horror behind the incidents, which continued for a long time , until he was caught , imprisoned and sent to gallows. The long saga of the spate of murders as witnessed by Chennai and its adjoining areas came to an end with the death of the infamous man Auto Shanker.
@samsungok5916
@samsungok5916 Жыл бұрын
ഈ സർ കണ്ണൂര്കാരൻ ആണോ നമ്മുടെമുഖ്യമന്ത്രി യുടെ അതെ ശബദം
@rahulrkattayikonam1064
@rahulrkattayikonam1064 Жыл бұрын
Hai....
@Paul-oi9ww
@Paul-oi9ww Жыл бұрын
MGR is not malayale he is a pure Tamlin
@akhiltk2107
@akhiltk2107 6 ай бұрын
Watch in 1.25x ....thank me later
@josephkmkizhakkayil7636
@josephkmkizhakkayil7636 11 ай бұрын
Police Nannaayi Nokkaanjittaa
@SajeevanKeloth-ru4bp
@SajeevanKeloth-ru4bp Ай бұрын
സാറേ ഇപ്പോഴും സംസാരം തേച്ചും കേട്ടില്ല പക്ഷേ അവസാനം ഞാൻ പറയുന്ന അവസാനിപ്പിക്കുന്ന ഒരു കാര്യം ഞാൻ ഉപദേശം ഒരു കാര്യം പറഞ്ഞുതരാം എല്ലാം കൂടി ഒരു പെണ്ണ് ഇത് നശിച്ച് അതല്ലേ ഞാൻ ഇതിന്റെ അവസാനം വരുന്ന സത്യമല്ലേ ഇത്തരത്തോളം ഇങ്ങനെയുള്ള ഒരു മനുഷ്യന് ലോകത്ത് എവിടെയും കാണാനാവില്ല
@firstbellmedia19
@firstbellmedia19 7 ай бұрын
ഒരു കൊല ചെയ്തവന് ഈ ഭൂമിയില്‍ ജീവിക്കാനെന്തവകാശം..? ഒരു കൊല ചെയ്തവനെ വീണ്ടും വീണ്ടും കൊല ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് നിയമത്തിന്റെ പോരായ്മയല്ലേ...? ക്യാപിറ്റല്‍ പണിഷ്മെന്റ് പ്രാകൃതമാണെന്ന് താങ്കള്‍ക്ക് അഭിപ്രായം ഉണ്ടെന്ന് ഒരു വീഡിയോയില്‍ കണ്ടിരുന്നു. ഏറ്റവും പ്രാകൃതമായ ക്രൂരമായ കൊലപാതകം ചെയ്യുന്നത് ഏത് ഗണത്തിലാണ് താങ്കള്‍ കാണുന്നത്..? തന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി ഒരാള്‍ ഒരു കൊല ചെയ്താല്‍ അയാള്‍ക്ക് മരണത്തില്‍ കുറഞ്ഞ ശിക്ഷ നീതിയല്ല...!
@cjvargs
@cjvargs Ай бұрын
Before telling something do a proper research about the place and story, because the first part of the story about the place is totally wrong and missing girls, no girls were missed from the local area, and he was not known to the people over there until he was caught
@tajihsaan4878
@tajihsaan4878 Жыл бұрын
തൂക്കി കൊന്നത് ആട്ടോ ശങ്കറിനെ തന്നെയാണോ അതോ പോലീസിന്റെ പ്രെസ്റ്റീജ് നിലനിർത്താൻ ഏതെങ്കിലും പാവത്തിനെയോ
@nezeerudeenka9288
@nezeerudeenka9288 Жыл бұрын
സാർ, ഏതെങ്കിലും ലോക്കൽ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിട്ടുണ്ടോ. പ്രൊബേഷൻ കാലത്ത് ഏതോ ഒരു പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിട്ടുള്ളതായി അറിഞ്ഞു. അത് ശരിയാണോ.
@remeshmanikkan7235
@remeshmanikkan7235 Ай бұрын
മോശം അവതരണം
@sreekumar9913
@sreekumar9913 Жыл бұрын
പിന്നെന്തിനാ സാറേ പോലീസ്?
@stellayesudas8812
@stellayesudas8812 Жыл бұрын
I Don't Know What to Say Ho
@Tanimizanmuhammed
@Tanimizanmuhammed Ай бұрын
ഇയാളെ അവതരണം ബോറായി തുടങ്ങി,,
@ska4036
@ska4036 Жыл бұрын
കൊലക്കേസ് ചെയ്തു എന്നല്ല, കൊല ചെയ്തു എന്ന് വേണം പറയാൻ🤔🤢🤗
@somanvv7886
@somanvv7886 Жыл бұрын
കോരളത്തിൽആമ്മക്ക്.ഓരു.മോൾസൌമൃയകെന്നഗോവി൯ന്തചാമ്മിസുഖ൦ഭന്ഭാബവിച്ചു.സുഖമയികഴിയുന്നുഅതണുആഅമ്മയുടെദുഖ൦.
@ml7687
@ml7687 Жыл бұрын
കോരള നാട് കൊള്ളാം അക്ഷരത്തെറ്റ് കേരളം
@sunilkumarkumar7136
@sunilkumarkumar7136 Жыл бұрын
അപ്പോ ദാവൂദോ ?
@Master80644
@Master80644 7 күн бұрын
😂 ദാവൂദ് സൈക്കോ അല്ല
@rajugenapathy957
@rajugenapathy957 Жыл бұрын
Sir എനിക്ക് ഒരു urgent matter അറിയിക്കാനാണ് phone number വേണം
@shah9989
@shah9989 11 ай бұрын
Kittiyoooo
@abraahamjoseph3563
@abraahamjoseph3563 Жыл бұрын
ജോർജ്ജെ താൻ ഒര് പഴയ ക്രമിനൽ കേസ്സിലെ പ്രതീയാകേണ്ടഅള്യല്ലായിരുന്നോ?? ഇപ്പോൾ വലിയ ഗിർവണം..പോടെ.. ഇടുക്കിക്കാരനായ തന്നെ ന്യൂസ്. ചാനലുകാര പൊക്കുന്നത് josssse. Vijyam..
George Joseph 26 | Charithram Enniloode 1631 | SafariTV
22:43
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 40 МЛН
K G Simon 25 | Charithram Enniloode 1864 | Safari TV
21:57
Safari
Рет қаралды 344 М.
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН