ഒരുപാട് സന്തോഷം ട്ടോ ❤️🌹🌹 സോഡാ പൊടി അലർജി ഉണ്ടേൽ വേണ്ട ട്ടോ തൈര് മതി ട്ടോ
@milankhushwant28299 ай бұрын
ഹായ് മുത്തശ്ശി!!❤️❤️🌹നല്ല വീഡിയോ ആണ്..അഭിനന്ദനങ്ങൾ..!!🌹🌹🙏
@kidilam_muthassi9 ай бұрын
ഒരുപാട് സന്തോഷം 🥰🥰
@sushamasurendran544810 ай бұрын
ഒരുപാട് ഇഷ്ടമായി അമ്മേ. കടയിൽ നിന്ന് വാങ്ങുന്ന കുങ്കുമം തൊട്ടാൽ എനിക്ക് ചൊറിച്ചിൽ ഉണ്ടാവാറുണ്ട്. ഇനി ഇത് ഒന്ന് ചെയ്തു നോക്കട്ടെ ❤️
@kidilam_muthassi10 ай бұрын
ഇത് നോക്കൂ ട്ടോ ബാക്കിങ് സോഡാ പറ്റിയില്ലെങ്കിൽ ചേർക്കണ്ട ട്ടോ ❤️
@sekharp44829 ай бұрын
മുത്തശ്ശിയെ നമസ്കാരം 🙏കളർപ്പില്ലാത്ത കുങ്കുമം ഉണ്ടാക്കുന്ന വിധം കണ്ടു, വളരെ സന്തോഷം, ഇത് പോലെ മറ്റു പുതിയ ഐറ്റം ഉടൻ പ്രതീക്ഷിക്കുന്നു,, മുത്തശ്ശിക്കും, ഐശ്വര്യ വതി യായ സഹായിക്കും അഭിനന്ദനങ്ങൾ 🙏
@kidilam_muthassi9 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰🥰🥰🥰🥰❤️❤️❤️❤️
@rathnavallimm521510 ай бұрын
| Thank you Muthassi🙏
@kidilam_muthassi10 ай бұрын
സന്തോഷം 🌹🥰🥰
@Chinchuassa4 ай бұрын
ഞാൻ നോക്കി മഞ്ഞകളർ തന്നെ. അമ്മ ചീത്തപറഞ്ഞു.അതുകൊണ്ട് ചെയ്തതിൽ വല്ല തെറ്റും പറ്റിയോന്നു നോക്കാൻ വന്നതാ.ഇതു പോലെ ഒക്കെ തന്നെയാണ് ഞാൻ ചെയ്തത്
@lilalila491214 күн бұрын
മുത്തശ്ശി ഗ്രീൻ കളർ കുങ്കുമം ഉണ്ടാക്കി കാണിക്കാമോ 🥰🥰
@sudhapk22410 ай бұрын
മുത്തശ്ശി ചക്ക വറുത്തത് നമ്മൾ ഉണ്ടാക്കി എടുത്തു വെക്കുമ്പോൾ തണുത്ത പോലെ ആയിപോവുന്നത് എന്ത് കൊണ്ടാണ്. കുങ്കുമം ഉണ്ടാക്കി നോക്കും 👍
@kidilam_muthassi10 ай бұрын
ചക്കയുടെ വ്യത്യാസം ഉണ്ടാവും മോളേ ആദ്യം ഒന്ന് വെയിലത്തു ഉണക്കിട്ട് നോക്കിയോ 🌹
@sudhapk22410 ай бұрын
@@kidilam_muthassi ചെയ്തു നോക്കാം മുത്തശ്ശി ♥️
@katherinek.p9 ай бұрын
Great information 😏
@kidilam_muthassi8 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@geethavelayudhan35259 ай бұрын
കുങ്കുമം സൂപ്പർ
@kidilam_muthassi9 ай бұрын
❤️❤️🥰
@nishavijayan949 ай бұрын
Super മുത്തശ്ശി ❤❤❤❤❤
@jishnajayan25218 ай бұрын
Kanmashi ondakkunathu kanikkamo muthasii❤❤
@kidilam_muthassi8 ай бұрын
കാണിക്കാം ട്ടോ 🥰
@sheelaa255910 ай бұрын
പേരുപോലെ തന്നെ കിടിലം
@kidilam_muthassi10 ай бұрын
🥰🥰🥰
@meerapfeffi1719 ай бұрын
Comparing cheyyunna midukkathiye kandillallloooo.... Muthassiyum ammayum poliyaanu ketto.... love you both ❤
മുത്തശ്ശി ഇപ്പൊ ഉണ്ടാക്കി കൊടുക്കുന്നില്ലല്ലോ. ചെയ്യുമ്പോ പറയാം ട്ടോ 🥰
@VijayaS-xg3qz5 ай бұрын
One day veillathu vaichal mathiyo
@kidilam_muthassi5 ай бұрын
ഓക്കേ 🌹
@anandanp.a.87569 ай бұрын
❤🎉കാക്കരശ്ശിനാടകത്തിൻ്റെ വൈബ്.
@kidilam_muthassi9 ай бұрын
❤️❤️🥰🥰
@homelyvlog8 ай бұрын
Nice sharing
@kidilam_muthassi8 ай бұрын
ഒരുപാട് സ്നേഹം 🥰🥰❤️
@suseelabalakrishnan513710 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടാണ്. ഈ അമ്മേ, കുടുംബത്തിനേം. അമ്മുവിന്റെ അവതരണം അടിപൊളിയാണ്. വീഡിയോ കാണുകയാണെന്ന് തോന്നുകയെ ഇല്ല. വീട്ടിൽ എല്ലാവരും കൂടി സംസാരിച്ചിരിക്കുകയാണെന്നേ തോന്നുകയുള്ളൂ. ഭഗവാൻ എന്നും അമ്മയുടെയും കുടുംബത്തിന്റെയും കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@kidilam_muthassi10 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰🥰ട്ടോ
@jayashreevinay76109 ай бұрын
നന്നായിട്ടുണ്ട്... സൂപ്പർ... മുക്കുറ്റി ചന്തോണ്ട് ഇണ്ടാക്കുംന്നു എന്റെ അമ്മമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് ആദ്യായിട്ടാ കേക്കണേ. അടിപൊളി 💕💕💕
@kidilam_muthassi9 ай бұрын
ആണോ 🥰❤️
@kidilam_muthassi9 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@jithuudhayasree17239 ай бұрын
Amme nalla ❤ eee red kittan entha vazhi
@jithuudhayasree17239 ай бұрын
Muthassi enik red ♥️ sinthioram venam ath egane kuzhakum
@kidilam_muthassi9 ай бұрын
മോളേ മുത്തശ്ശി ഉണ്ടാക്കിയ പോലെ ചെയ്തുനോക്കൂ ട്ടോ 🥰❤️
@santosanto4238Ай бұрын
കർപ്പൂരം ചേർന്ന് എന്ത് സാധനം ഇട്ടാല എന്താണ് ഇട്ടാലും എല്ലും dravikumyenanalopArayaru
@sanithajayaprakash98579 ай бұрын
Muthassi soopparanu ❤❤❤❤
@kidilam_muthassi9 ай бұрын
മോളെ ❤️❤️
@teresakarotkunnel487610 ай бұрын
Muthassy, you have an AdiAdipoly business. In your hand , so make it and start an on-line Business.❤
പക്ഷേ ഒരുകാര്യം ചെറിയസമയം കൊണ്ട് ചെയ്യാൻ പറ്റുന്നകാര്യംപോലും വലിച്ചുനീട്ടി കാണിക്കുന്നെ, അത് ഒഴിവാക്കിയാൽ കൊള്ളാം
@IndiraRaveendran-g1i10 ай бұрын
സൂപ്പർ മുത്തശ്ശി
@kidilam_muthassi10 ай бұрын
🌹❤️🥰🥰
@RX_XAVIER10 ай бұрын
Karpuram dabbayilullath mathiyo?
@kidilam_muthassi10 ай бұрын
അയ്യോ അത് പറ്റില്ല ട്ടോ പച്ച കർപ്പൂരം ആയുർവേദ കടയിൽ ഇണ്ടാവും ട്ടോ
@hemalathap.k.388510 ай бұрын
Turmeric is allergic to many people. Any other option for turmeric
@kidilam_muthassi10 ай бұрын
മഞ്ഞൾപൊടി ഇല്ലാതെ പറ്റില്ലാലോ
@girija-rb8vo9 ай бұрын
കുറച്ച് വേഗതയാകാം ടൈമിങ്ങ്
@kidilam_muthassi9 ай бұрын
ഓക്കേ 🥰
@sujathas241910 ай бұрын
സൂപ്പർ ❤
@kidilam_muthassi10 ай бұрын
സന്തോഷം ❤️
@pankajakshibalakrishnan474710 ай бұрын
മുത്തശ്ശിയുംfamily യും ഒരു കിടിലം മുത്തശ്ശി കുടുംബം തന്നെ ഇന്നത്തെ കുങ്കുമം വീഡിയോ അടിപൊളി ആയിട്ടുണ്ട് ഇങ്ങനെയാണ് കുങ്കുമം തയ്യാറാക്കുന്നത് അല്ലേ ഉണ്ടാക്കി നോക്കാം താങ്ക് യൂ എല്ലാവർക്കും ഒരു ഹായ് പറയുന്നു🙏🙏🙏❤❤❤❤
@kidilam_muthassi10 ай бұрын
ഒരുപാട് സന്തോഷം ❤️🥰🥰🥰മോളേ
@Syona_menon10 ай бұрын
Amme yende peru vilikuo😘😘
@kidilam_muthassi10 ай бұрын
പേര് പറയൂ 🥰❤️
@Syona_menon10 ай бұрын
Ammu yenna peru
@eskanakalatha17219 ай бұрын
Sodappodi charkkunnthu allergy allaa❤️
@kidilam_muthassi9 ай бұрын
അതെ 🥰🥰
@SujaSugunan-y8s6 күн бұрын
Eppozha karpooram cherthathu
@meenakshiramachandran34429 ай бұрын
Ethra neram vailathu vekkanam
@kidilam_muthassi9 ай бұрын
2 മണിക്കൂർ
@RajithaV-zf3mp10 ай бұрын
Super muttassi❤❤❤❤❤❤❤❤❤❤❤❤❤❤❤
@kidilam_muthassi10 ай бұрын
🥰🥰🥰
@Rajinair-i4h10 ай бұрын
പച്ച കുകുമം ഉണ്ടാക്കാൻ അറിയുമോ
@kidilam_muthassi10 ай бұрын
അറിയാലോ ❤️❤️
@sunithamani-mz7lk10 ай бұрын
❤️❤️👌
@kidilam_muthassi10 ай бұрын
🥰🥰😘
@p.manjula510310 ай бұрын
മുത്തശ്ശി കുങ്കുമം സൂപ്പർ
@kidilam_muthassi10 ай бұрын
സന്തോഷം 🌹❤️🥰ട്ടോ
@jayankuttothjayankuttoth59999 ай бұрын
Soodapodie Annu parajathu Appakaramano Uthesichathu
@kidilam_muthassi9 ай бұрын
അതെ ട്ടോ ❤️❤️
@himahithaashok853 ай бұрын
മുത്തശ്ശി നല്ല red കളർ കിട്ടാൻ എന്താ ചെയ്യുന്നേ
@sreedeviap729810 ай бұрын
Karpooram poojakk edukkunnath pattumo muthassi
@kidilam_muthassi10 ай бұрын
അയ്യോ അത് പറ്റില്ലല്ലോ 🌹🌹
@binusaji265810 ай бұрын
Etra naal kedakathirikkum muthashii
@kidilam_muthassi10 ай бұрын
2,3 മാസം ട്ടോ
@pankajakshibalakrishnan474710 ай бұрын
അമ്മുവിൻ്റെ മുത്തശ്ശി വിളി കേൾക്കാൻ നല്ല രസാട്ടൊ സംസാരവും❤❤❤
@kidilam_muthassi10 ай бұрын
ഒരുപാട് സന്തോഷം 🌹🌹❤️🥰🥰🥰
@ambikah676110 ай бұрын
Kidilen enne perine arhayane AMMA praseetha and ammu 😂❤❤❤❤❤❤❤❤❤❤
@kidilam_muthassi10 ай бұрын
മോളേ ❤️❤️🥰🥰🥰🥰
@ganeshbabu43289 ай бұрын
Madurai Meenakshi Amman kungumam Amma🙏🙏🙏🙏
@kidilam_muthassi9 ай бұрын
🌹🌹❤️❤️❤️
@mrbinuram98899 ай бұрын
👍🏻👍🏻👍🏻🙏
@kidilam_muthassi9 ай бұрын
🥰🥰
@sreedaharisankar194910 ай бұрын
Super ❤
@kidilam_muthassi10 ай бұрын
❤️❤️🥰
@katherinek.p9 ай бұрын
🙏🙏🙏🙏
@kidilam_muthassi8 ай бұрын
🥰🥰🥰❤️❤️
@padmapriyak756710 ай бұрын
Thanku muthassikum family kum😊
@kidilam_muthassi10 ай бұрын
❤️❤️🥰
@vijayamanoharan360710 ай бұрын
Great ❤
@kidilam_muthassi10 ай бұрын
🥰🥰❤️
@Sayana3009 ай бұрын
Sodapodi ethra venam edan
@kidilam_muthassi9 ай бұрын
ഒരു 10 ഗ്രാം മതി ട്ടോ
@rajiraghu847210 ай бұрын
മുത്തശ്ശി ഉണ്ടാക്കുന്ന വിഭവങ്ങളുടെ എക്സിബിഷൻ നടത്തൂ ട്ടൊ. 🥰ഭക്ഷണം മാത്രല്ല മുത്തശ്ശി ഉണ്ടാക്കുന്ന എല്ലാതും ഉൾപ്പെടുത്തല്ലോ. എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം ആണ് ട്ടൊ. തെറ്റാണെങ്കിൽ ക്ഷമിക്കണേ 🙏. കുങ്കുമം ഉണ്ടാക്കുന്നത് ഇത്ര എളുപ്പാണ് അല്ലേ. മുത്തശ്ശി, അമ്മു, ഈ കുടുംബം ഇനിയും ഉയരങ്ങളിൽ എത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം 🙏🙏🙏
@kidilam_muthassi10 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം രാജി മോളെ ❤️❤️❤️ഇന്നലെ മോൾ കമന്റ് ഇട്ടപ്പോൾ തന്നെ എനിക്ക് തോന്നി ഇന്ന് എന്തായാലും ഉണ്ടാക്കാം എന്ന് ❤️❤️❤️🙏🙏🙏സന്തോഷം ട്ടോ മക്കളോട് അന്വേഷണം പറയു
@reshmipramod970710 ай бұрын
അടിപൊളി 👍♥️
@sumagopugopan913710 ай бұрын
Kollamallo ,devianugrahikkatte
@SanthaKk-kf1rg10 ай бұрын
Sodakkaramano appasodayano ethu randum randalle
@kutteerihouse83553 ай бұрын
മുത്തശ്ശി വിളിക്ക് ഒരു കൃത്രിമ ത്വം തോന്നുന്നു
@rajisatish426210 ай бұрын
മുത്തശ്ശി എത്ര അറിവുകളാണ് ഓരോ ദിവസവും പകർന്നു തരുന്നത്.....എല്ലാർക്കും സുഖല്ലേ അവിടെ ❤❤❤❤❤