ജപമാല || കൃപാസനം രണ്ടാം ചൊവ്വ ശുശ്രൂഷ 14 01 25

  Рет қаралды 22,070

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 296
@remyas6306
@remyas6306 8 сағат бұрын
അമ്മേ മാതാവേ പഠനത്തിൽ പിന്നിൽ നിൽക്കുന്ന എന്റെ മകനെയും എല്ലാമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@subysuby4572
@subysuby4572 11 сағат бұрын
9ആഴ്ച പ്രഗ്നൻറ് ആയിട്ടുള്ള എന്റെ കുഞ്ഞിന് ഹാർട് ബീറ്റ് ഉണ്ടാകണേ എന്റെ മാതാവേ ഇത് അബോർഷൻ ആവാതെ ഈ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാതെ എനിക്ക് കിട്ടാൻ അമ്മേ എന്റെ സഞ്ചാരി മാതാവേ അവിടുന്ന് അത്ഭുതം പ്രവർത്തിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@tinujohn5917
@tinujohn5917 11 сағат бұрын
Ammea kaeunaudakanea
@binujohndelhi8290
@binujohndelhi8290 10 сағат бұрын
Amen🙏
@rushinmk5526
@rushinmk5526 9 сағат бұрын
ആരാധ്യനെ പരിശുദ്ധനെ പരമോന്നത യേശുവേ അണയുന്നു ഞാൻ തിരുമുന്നിലായ് അലിവോടെ എന്നെ നോക്കണമേ അമ്മേ ദൈവമാതാവ് സഞ്ചാരി മാതാവ് കൃപയുടെ മാതാവ് വാഗ്ദാന പേടകമേ കൃപാസനത്തിന്റെ അമ്മേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ❤
@AjithKumar-gn4iu
@AjithKumar-gn4iu 11 сағат бұрын
അമ്മേ മാതാവേ ഇന്നത്തെ പ്രാർത്ഥന യിലൂടെ എന്റെ രോഗങ്ങൾ എല്ലാം അൽഭുതകരമായി വിടുവിക്കണമേ
@ArusAvanis
@ArusAvanis 11 сағат бұрын
അമ്മേ മാതാവേ ഇന്നത്തെ ധ്യാനത്തിലൂടെ നല്ല വാർത്ത കേൾക്കാനിടവരുത്തണമേ🙏🙏🙏❣️❣️♥️♥️🙏🙏🙏
@manojparappa
@manojparappa 10 сағат бұрын
സ്ഥലം വില്പന നടക്കാൻ ഇടവരുത്തണമേ മാതാവേ...
@LalyMartin-hf9pv
@LalyMartin-hf9pv 10 сағат бұрын
Ente amme mathave athulya mudi kozhichil maruvan vendi eshyod madyastham abeshikaname amme mathave 🙏🙏🙏
@aleenaviju7824
@aleenaviju7824 10 сағат бұрын
അമ്മേ മാതാവേ എന്റെ മകളുടെ bsc നഴ്സിംഗ് എക്സാം പാസ്സാക്കികൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ അവളുടെ കൂടെ എക്സാം എഴുതിയ എല്ലാവരെയുo വിജയം നല്കി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@VIJETHAUDAYAN
@VIJETHAUDAYAN 10 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തു രക്ഷിക്കണമേ🙏🙏🙏🙏🙏🙏
@sabujacob900
@sabujacob900 10 сағат бұрын
മാതാവേ സാമ്പത്തികമായും ബുദ്ധിമുട്ടുന്ന ഞങ്ങൾ അനുഗ്രഹിക്കേണമേ
@LalyMartin-hf9pv
@LalyMartin-hf9pv 10 сағат бұрын
Ente amme mathave athul mathyabanm pokavali mayakumarunu thuselam theshayam maruvan vendi eshyod madyastham abeshikaname amme mathave 🙏🙏🙏
@sindhuprakash7942
@sindhuprakash7942 11 сағат бұрын
എന്റെ മകന്റെയും ലോകം മുഴുവനുമുള്ള വിവാഹം ഒത്തുവരാത്ത എല്ലാം മക്കളെയും ഉത്തമമായ ജീവിത പങ്കാളിയെ കൊടുത്താനുഗ്രഹിക്കണേ ആമ്മേൻ 🙏🙏🙏
@MaryMable-ku9tu
@MaryMable-ku9tu 11 сағат бұрын
Amme veedilla koottayrikaname,vangan anugrahikaname amme,oru varumana margom kalichu tharaname amme
@SebastianBabichen
@SebastianBabichen 11 сағат бұрын
എന്റെ കുടുംബത്തെയും എന്നെയും ലോകം മുഴുവനെയും അങ്ങയുടെ പ്രത്യക്ഷത്തിനു സാക്ഷിയാക്കി ഉയർത്തണം ആമേൻ
@AthiraKrishnan-io4mp
@AthiraKrishnan-io4mp 9 сағат бұрын
Entea eshoyea amma mathaveaaaa🥰🥰
@AishaUnnikrishnan
@AishaUnnikrishnan 11 сағат бұрын
അമ്മേ ഈ നിമിഷം വരെ ചെയ്തുതന്ന എല്ലാ കൃപകൾക്കും ഈശോക്കും അമ്മയ്ക്കും നന്ദി പറയുന്നു 🙏
@LalyMartin-hf9pv
@LalyMartin-hf9pv 10 сағат бұрын
Ente amme mathave athulya naxing joli vardil ninnu kathilab dialysis Deva hithamulla Mattam nalkuvan vendi eshoye madyastham abeshikaname amme 🙏🙏🙏
@jayachandranbava5249
@jayachandranbava5249 10 сағат бұрын
അമ്മയെ പരിശുദ്ധ അമ്മേ ഭഗവാസനം മാതാവേ തൊഴിലിന്റെ തടസ്സങ്ങളും മാറ്റി ഞങ്ങളെ സാക്ഷികളാക്കി മാറ്റണം ഞങ്ങടെ തലയ്ക്ക് പെരുപ്പും വേദനയും ശരീരത്തെ വേദനയും മാറ്റിത്തന്നു ഞങ്ങളെ സാക്ഷികളാക്കി മാറ്റണം എന്റെ കൃപാസനം എന്റെ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@ArusAvanis
@ArusAvanis 11 сағат бұрын
അമ്മേ മാതാവേ അസുഖങ്ങളുള്ള എല്ലാവരെയും സുഖപ്പെടുത്തണമേ🙏🙏🙏♥️♥️❣️❣️❤️🙏🙏🙏
@leenajoseph1810
@leenajoseph1810 11 сағат бұрын
Thank you Jesus, Praise You Jesus, Love you Jesus ❤️ Thsnk you Lord, Thank you Lord,Thankyou, Thank you, Thank you, Thank you, Thank you
@nimmymariamsamuel9164
@nimmymariamsamuel9164 11 сағат бұрын
amme kripasanam mathave vastuvintakaryam ammanadatitarename amme yentakunjinta verification yellam amma samayam kurachu tanukatukolename yellansariyakitarename amen🙏🙏🙏🙏🙏🙏🙏🙏🙏🙏
@amalamelwin8121
@amalamelwin8121 2 сағат бұрын
🙏 🙏 🙏 Amen amen 🙏 🙌
@LalyMartin-hf9pv
@LalyMartin-hf9pv 10 сағат бұрын
Ente amme mathave ente thalavethana mudi kozhichil chaive vethana chaive adap thalavethana thalaude faram kazithu vethana maruvan vendi eshyod madyastham abeshikaname amme mathave 🙏🙏🙏
@LalyMartin-hf9pv
@LalyMartin-hf9pv 11 сағат бұрын
Ente amme mathave athulya naxing trying joli vardil ninnu kathilab dialysis Deva hithamulla Mattam nalkuvan vendi eshyod madyastham abeshikaname 🙏🙏🙏
@rinisunil5154
@rinisunil5154 11 сағат бұрын
Amme mathave ennode karuna thoonaname ente yachanakal nirasikalle 🙏🏻🙏🏻🙏🏻🙏🏻
@sunithasunitha4594
@sunithasunitha4594 10 сағат бұрын
സഞ്ചാരിമാതാ വേ എന്റെ വയറ്റു പെരുക്കത്താനുംവേദനയ്ക്കും അഴലിനും അമ്മ തന്നെ ഒരു പരാഹാരം നൽകണമേ . കർത്താവേ എന്റെ മകൻ അക്ഷയെ അങ്ങ് തന്നെ അവനെ പഠിപ്പിക്കുകയും അവന്റെ യശസ് ഉയർത്തുകയും ചെയ്യണമേ.ആമേൻ ഞങ്ങൾ ഞങ്ങൾക്ക ആരുമില്ല. ഞങ്ങളെ കാത്തു കെള്ളണമേ.💐💐💐💐💐💐💐💐🌾🌾🌾🌾🌾🌾🌾🌾💖💖💖💖💖💖💖💖 കർത്താവേ എന്റെ നുകം ലഘുകരിച്ചു തരാൻ കനിവുണ്ടാകണമേ. ആമേൻ
@basilyt2626
@basilyt2626 11 сағат бұрын
മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമെ
@lalymy
@lalymy 11 сағат бұрын
എന്റെ മാതാവേ എന്റെ മക്കൾക്ക് അനുയോജമായ ഒരു ജീവിതപങ്കളിയെ തന്നു അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼
@nandakishork7299
@nandakishork7299 2 сағат бұрын
അമ്മേ മാതാവേ ഇന്നത്തെ പ്രാർത്ഥനയിലൂടെ ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നേ വേദന സുഖപ്പെടുത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമെ ആമേൻ
@anithaajayan6458
@anithaajayan6458 11 сағат бұрын
അമ്മേ ഇന്നത്തെ ധ്യാനം കഴിയുമ്പോൾ എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകണേ അമ്മേ എനിക്ക് ഒരു വീട് കിട്ടണേ അമ്മേ 🙏🏻🙏🏻
@AnithaShaji-t3i
@AnithaShaji-t3i 11 сағат бұрын
Ente mathave enne ente kudumbathe kathu kollename 🙏🙏🙏 Ente achaye Ennil ninnu pirikkaruthe mathave 🙏🙏🙏🙏
@moncylopez7758
@moncylopez7758 8 сағат бұрын
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശോയെ എനിക്ക് ഉടബടി പുതുക്കി പരിശുദ്ധ മായിജിവികാനുളള കൂപയാകണമെ എന്റെ ജോലി മേഖലയിൽ അനുഗ്രഹിക്കണമേ സാമ്പത്തിക വിഷമതകൾ മാറ്റി തരണമേ സമാധാനവും സന്തോഷവും തരണമേ അമ്മയും സഹോദരങ്ങളെയും കാത്തു കൊള്ളണമ എല്ലാ വിഷമങ്ങളും സഹിക്കാൻ ഉള്ള ശക്തി തരണമേ
@aneeshr6987
@aneeshr6987 11 сағат бұрын
അമ്മേ മാതാവേ മരുമകളുടെ സിഎംഎ പരീക്ഷയുടെ റിസൾട്ട് ഈ മാസം വരും നാലാമത്തെ പ്രാവശ്യമാണ് എഴുതിയത് ഈ പ്രാവശ്യം പാസാകണമേ
@smithathoppil9378
@smithathoppil9378 11 сағат бұрын
അമ്മേ മാതാവേ 🙏🙏🙏🙏🙏🙏നന്ദി 🌹🌹🌹🌹🌹ആരാധന ❤❤❤❤❤
@rajammajose1713
@rajammajose1713 11 сағат бұрын
Amme mathave nanni esoyeee appa gerbhinikalku sukha presavam nalkename anugrahikename 🙏🙏🙏🙏
@RajammaB-wf8qm
@RajammaB-wf8qm 10 сағат бұрын
ന ധാഞങ്ങളുടെ പ്രാർത്തന കെൾക്കണമേ . ആമേൻ🙏🙏🏿🙏🌹
@sukumarannair8139
@sukumarannair8139 11 сағат бұрын
Ammamathave adente makkaleum kochumakkaleum Reghu kudumbateum sadengaleum avedunnu mattethannu anugrahekkename ammen 🙏🙏🙏🙏
@leenajoseph1810
@leenajoseph1810 11 сағат бұрын
Thank you Amma Mathaave, Thank you Amme, Thank you, Thank you, Thank you, Thank you, Thank you, Thank you, Thank you, Thank you, Thank you❤
@bbtalks321
@bbtalks321 11 сағат бұрын
Ente kreupasanam prasada Vara mathave njaghalk vendi apeshikaname 🙏❤️
@VeenaVipin-c9o
@VeenaVipin-c9o 11 сағат бұрын
ഈ വ്യാഴാഴ്ച ഞാൻ ഹോസ്പിറ്റലിൽ പോകുമ്പോൾ കാലിനു ഓപ്പറേഷൻ വേണ്ടാന്നുo നടന്നു തുടങ്ങിക്കോളാനും docter പറയണേ അമ്മ മാതാവേ 🙏🙏🙏എന്റെ ഏട്ടനെയും കുഞ്ഞു മക്കളെയും കഴ്ട്ടപ്പെടുത്തിക്കാതെ എന്നെ എണീറ്റു നടത്തണേ പരിശുദ്ധ അമ്മേ 🙏🙏
@Renjini-y5w
@Renjini-y5w 7 сағат бұрын
അമ്മേ എന്റെ മകളെ കൈവിടല്ലേ ആഗ്രഹം സാധിച്ചു നൽകി അനുഗ്രഹിക്കണമേ 🌹🌹🙏🙏🙏
@kamalasoman6802
@kamalasoman6802 8 сағат бұрын
എന്റെ സഞ്ചാരി മാതാവേ എന്നെപോലെ എന്റെ അയൽക്കാരനെയും കാത്തോളണേ 🙏
@rachelthomas2712
@rachelthomas2712 11 сағат бұрын
Ente amma mathave sherinmoente mukeadape jalathosham kadom matey therane shebinmon padiquvan pogane ente kujugal vaganam odiqupol kathukolane ente parthavente vatharogam varecose vain ente kadom matey therane🙏✝️🙏✝️✝️amen
@Diyaslifestyle2011
@Diyaslifestyle2011 10 сағат бұрын
അമ്മേ എന്റെ കിഡ്‌നി പ്രവർത്തിച്ചു തുടങ്ങണമേ ഞാൻ കുടിക്കുന്ന വെള്ളം യൂറിനയി പോവണമേ അമ്മേ 🙏🙏🙏
@reenapathrose9454
@reenapathrose9454 11 сағат бұрын
അമ്മേ ആൽവിൻമോന്റ് കുട്ടരുടെയും ജോലിയുടെ എല്ലാപ്രേതിസന്ധി ഘടങ്ങളും മാറ്റി തരണമേ
@amruthaamruthar1785
@amruthaamruthar1785 11 сағат бұрын
എന്റെ അമ്മേ മാതാവേ എന്റെ ഇശോയെ കടക്കാരെല്ലാം വീട്ടിൽ വന്നു ബഹളം വെയ്ക്കുന്നു ഒരു വഴി കാണിച്ചു തരണേ
@bbtalks321
@bbtalks321 11 сағат бұрын
Ente amme mathave enneyum ente kudumbatheyum ammayude prathyaksheekaranathinte sthira sakshi aakki uyarthi nalkaname 🙏❤️
@Dhanvi2249
@Dhanvi2249 11 сағат бұрын
അമ്മേ, ജനിച്ചു മാസങ്ങൾ മാത്രം ഉണ്ടായിരുന്നപ്പോൾ എന്റെ കുഞ്ഞിന്റെ തലയ്ക്കു ഉണ്ടായിരുന്ന ചരിവുമൂലം അവൾ ഒരു വശത്തേക്ക് മാത്രം നോക്കുമായിരുന്നുള്ളു. ഞാൻ അമ്മയോട് പ്രാർത്ഥിച്ച അന്ന് തന്നെ അത് സുഖപ്പെടുത്തിയതിനു നന്ദി അമ്മേ🙏🏻🕯️
@sanjupjoseph7665
@sanjupjoseph7665 10 сағат бұрын
അമ്മേ മാതാവേ കനിയണമേ 🙏🙏🙏
@LeenaVarghese-m4e
@LeenaVarghese-m4e 10 сағат бұрын
അമ്മേ മാതാവേ എൻറെ ജോലി ശരിയാക്കി തരണമേ ❤❤
@annakutyjames1915
@annakutyjames1915 9 сағат бұрын
Ammemathave njagalkuvendy eesoyodu prarthikkaname 🙏🙏🙏
@shinannmary7297
@shinannmary7297 11 сағат бұрын
അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ 🙏🙏🙏
@aleenarinto4384
@aleenarinto4384 10 сағат бұрын
Entemone sancharimathavu koodeyiruthipadippikename full markode pasavan avane anugrahikename❤
@shijoyjohnjacob8823
@shijoyjohnjacob8823 11 сағат бұрын
പരിശുദ്ധ അമ്മേ കാത്തുകൊള്ളണമേ ആമേൻ
@Dhanvi2249
@Dhanvi2249 11 сағат бұрын
ഈശോയെ ഞങ്ങൾ അങ്ങയെ മഹത്വപ്പെടുത്തുന്നു, നന്ദി പറയുന്നു 🙏
@SREEJATINSON
@SREEJATINSON 11 сағат бұрын
മാതാവേ ഈശോയെ നന്ദി സ്തുതി ആരാധന 🙏🏻🙏🏻🙏🏻🙏🏻
@bindusaji622
@bindusaji622 4 сағат бұрын
അമ്മേ ഈശോ അപ്പാ 🙏🙏🙏
@MayaM-e3m
@MayaM-e3m 11 сағат бұрын
Mathave karuna thonnename🙏🏻🙏🏻🙏🏻🙏🏻
@LalyMartin-hf9pv
@LalyMartin-hf9pv 11 сағат бұрын
Ente amme mathave ente mol athulya yde ausma Shazam mut sarthikanvarav urticaria thummal maruvan vendi eshyod madyastham abeshikaname 🙏🙏🙏
@umaravi3233
@umaravi3233 11 сағат бұрын
Amme🙏ഇന്നത്തെ ധ്യാനത്തിലൂടെ എന്റെ എല്ലാവിധ സാമ്പത്തിക വിഷമങ്ങൾക്കും പരിഹാരം ഉണ്ടാകേണമേ 🙏🙏🙏🙏🙏
@SanujaSurendran-lm7rn
@SanujaSurendran-lm7rn 3 сағат бұрын
Amme maathave yentte ammyude കൈ സുഖമായി വരുന്നു നന്ദി amme 🙏🙏🙏🙏
@anithaajayan6458
@anithaajayan6458 11 сағат бұрын
എന്റെ മക്കളെയും പ്രാർത്ഥിക്കാൻ കൃപയുണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻
@jayajoseph1318
@jayajoseph1318 11 сағат бұрын
Ammee mathava enta Rogam anthanakkilum sugapaduthanama Amen kaividalla thanks 🙏
@Dhanvi2249
@Dhanvi2249 11 сағат бұрын
മാതാവേ നല്ല ജീവിത പങ്കാളിയെ നൽകിയതിനും ആരോഗ്യമുള്ള കുഞ്ഞിനെ നൽകിയതിനും വീട് പണി തീർക്കാൻ സാധിച്ചതിനും നന്ദി.എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
@seeluabraham5072
@seeluabraham5072 11 сағат бұрын
Amme mathave ente niyogangl ellam sadhichu tharename🙏
@BabuKk-t1w
@BabuKk-t1w 11 сағат бұрын
Kreupasanam madhava nani ameen 💕💕💕💕 anna anugrahaikaname
@gracyjoseph8301
@gracyjoseph8301 11 сағат бұрын
ദൈവമാതാവേ പാപിയും ബലഹീന യുമായ എന്നെഅമ്മയുടെ സാക്ഷിയാക്കി ഉയർത്തണമെ
@neenud4814
@neenud4814 11 сағат бұрын
Amme, ഇന്നത്തെ ചിട്ടി നൽകി അനുഗ്രഹിക്കണേ... അമ്മ തന്നെ അതു എടുത്തു തരണേ.. കൈവിടരുതേ അമ്മേ... 🙏🙏
@josephkattathara2013
@josephkattathara2013 Сағат бұрын
Amme mathavey magalkum kochumakalkum thalachaykan swanthamai orubhanamnaki angrahikename ammauday madhyasthal theyvanamam mahathewapeduthuvan kreupanalkaname ammen 🙏🙏🙏😭
@ArusAvanis
@ArusAvanis 10 сағат бұрын
അമ്മേ മാതാവേ🙏🙏🙏
@SindhuVineesh
@SindhuVineesh 11 сағат бұрын
Entemathave,enteammayudakaivathanamatitharanamathave🙏🙏
@aleenarinto4384
@aleenarinto4384 11 сағат бұрын
Mathave ente veedupanipoorthikarikan sambathikamayi njagale sahayikename❤ ente udambady niyogagal sadhichutharename amne❤ ente makkal enne orupadu vedhanippikkunnu avarkkuanusaranasheelavum dheivabhakthiyum varuthename amme❤
@SheelaReji-ve1mt
@SheelaReji-ve1mt 10 сағат бұрын
Amme alojanailerikunna vivaham nadathitharuvan ammaude anugraham udairikaname.Thamburanode apaasherkaname Amen.
@shernbinu8859
@shernbinu8859 11 сағат бұрын
അമ്മേ ഞാൻ ഉടമ്പടിയിൽ വെച്ച എന്റെ നിയോഗങ്ങൾ സാധിച്ചു തന്ന് പ്രത്യക്ഷി കണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ
@mollyvarghese1759
@mollyvarghese1759 11 сағат бұрын
Amme krupasanam prasadavara mathave njanjale ellavareum daivasnehathilum daivaviswasathilum valarthy parisundhatmavinal nirakkename
@AbelAbel-cq4je
@AbelAbel-cq4je 10 сағат бұрын
Ammemathave njanghale ellavidha apakadanhhalilninnum Ella dushtashathruckalil ninnum kackename amme mathave amen
@krishnaveni9169
@krishnaveni9169 11 сағат бұрын
അമ്മേ മാതാവേ നന്നായി പഠിക്കാൻ പറ്റേണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@leelammaabraham8082
@leelammaabraham8082 10 сағат бұрын
അമ്മേ എൻറെ കുഞ്ഞുങ്ങൾക്ക് നല്ല ജോലി യുകെയിൽ കെടുകണമേ അമ്മേ
@seeluabraham5072
@seeluabraham5072 11 сағат бұрын
Asyusum arogyavum sneham niranja oru dambathyvum nalkaname mathave oru bhavanam nalki anugrahikane🥰visudhiyil jivikanum ammayude sthiram sakshyay enne mattaname
@salithomas6998
@salithomas6998 10 сағат бұрын
അഞ്ജലി മോളുടെ ബിയേഡിന്റെ കമ്മീഷനും, എക്സാമും, വരുന്നത് മാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻
@SunithaShiju-g1t
@SunithaShiju-g1t 10 сағат бұрын
അമ്മേ ഈശോയെ കാത്തുകൊള്ളണേ
@aleenarinto4384
@aleenarinto4384 11 сағат бұрын
Ente barthavine anyasreekalude pranayathil ninnu. M rakshikename barthavinte kada samrithamayi valarename njan uppu kodutha ella rogikaleyum saugyapeduthename❤amen
@giftofgod8892
@giftofgod8892 11 сағат бұрын
ആവേ മരിയ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@toneytom9051
@toneytom9051 11 сағат бұрын
എന്റെ മാതാവേ എന്റെ മകനേത്രയും വേഗം ജോലിക് കയറുവാനുള്ള അനുഗ്രഹം തരണമേ
@Satheesh-v9q
@Satheesh-v9q 9 сағат бұрын
എന്റെ കടം മാറ്റി തരണേ 🙏🙏🙏🙏🙏അമ്മേ
@kavithaprakash7975
@kavithaprakash7975 11 сағат бұрын
അമ്മേ🙏🙏🙏
@SELVANSusheela
@SELVANSusheela 11 сағат бұрын
സഞ്ചാരിമാതാവേ എന്റെ മകൾ സ്റ്റെഫിയുടെ 1:49 വിസാ തടസ്സമാറ്റി വിദേശത്ത് എത്തിക്കാൻ അമ്മ തുണയായിരിക്കേണമേ 🙏🏻🙏🏻
@sindhuprakash7942
@sindhuprakash7942 11 сағат бұрын
അമ്മേ കണ്ണന്റെ ജോലിയിൽ ബുദ്ധിമുട്ട് അവിടെന്നു വിടുതൽ കൊടുക്കണേ
@sumints7758
@sumints7758 10 сағат бұрын
അമ്മേ... കാത്തോളണേ... 👍🙏🙏
@SiljaPrince
@SiljaPrince 11 сағат бұрын
Amme krupasanam mathave Ammayude kanathayirikkinna mala ethrayum vegam ammakku Thirichu kittane amme anugrahikkame ammen❤
@anishaaranishaar7398
@anishaaranishaar7398 11 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ സമാദാനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@namithagopi4844
@namithagopi4844 10 сағат бұрын
Amma yantta kadangal attuadukkana amen
@jyothiwilson9309
@jyothiwilson9309 10 сағат бұрын
ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏
@jishathomas9804
@jishathomas9804 11 сағат бұрын
🙏🙏🙏🙏🙏ഈശോയെ
@bincyjoy5565
@bincyjoy5565 10 сағат бұрын
അമ്മേ ഇന്നേ ദിവസം നല്ല ബിസ്നസ് തന്ന് അംഗ്രഹിക്കണമേ 50 റിയാൽ കിട്ടാൻ പ്രാർത്ഥിക്കുന്നു 😊
@yamunakrishnan7825
@yamunakrishnan7825 Сағат бұрын
Amme mathave ente maknu nalloru job nalki anugrahikename amen
@mollyvarghese1759
@mollyvarghese1759 11 сағат бұрын
Viswasathil ninnum akannu kazhiunna makkalkku maanasantharam kodukkename. Thirurakthathal kazhukename
@AjiReetha
@AjiReetha 9 сағат бұрын
അമ്മേ മാതാവേ 27000 രൂപയ്ക്ക് പണയം ഇരിക്കുന്ന സ്വർണ്ണത്തിന് 10000രൂപയെങ്കിലും ഇന്ന് കൊടുത്തു വയ്ക്കാൻ വേണ്ട വരുമാനം ഇന്ന് ഞങ്ങൾക്ക് നല്കണമേ പണിക്ക് പോയിരിക്കുന്ന എന്റെ ജീവിതപങ്കളിയിലൂടെ ഈ ആവശ്യം സാധിച്ചു തരണേ...
@novamolroy4741
@novamolroy4741 11 сағат бұрын
അമ്മേ ദൈവമാതാവേ നാളെ പരീക്ഷ എഴുതാൻ പോവാണ് അമ്മേ കൂടെ കാണമേ
@MalavikasreekumarMalavikasreek
@MalavikasreekumarMalavikasreek 10 сағат бұрын
അമ്മേ മാതാവേ
@raniandrew8828
@raniandrew8828 9 сағат бұрын
അമ്മേ കൃപാസനം മാതാവേ പതിനെട്ടാം തിയതിക്ക് മുൻപ് എനിക്ക് ഒന്നെകാൽ ലക്ഷം രൂപ വേണം. അമ്മേ ഒരു വഴിയും ഇല്ല. കടം കാരണം തല പൊക്കാൻ പറ്റുന്നില്ല. പത്തു ലക്ഷം രൂപയുടെ കടമുണ്ട്. ഒരു ലോൺ പോലും വെച്ചിട്ട് കിട്ടുന്നില്ല അമ്മേ ഒരു വാതിൽ എനിക്കായ് തുറക്കണമേ
@AmbiliHarikumar-l1u
@AmbiliHarikumar-l1u 10 сағат бұрын
എന്റെ മാതാവേ ഉണ്ണിയുടെ ജോലിയുടെ കാര്യത്തിൽ ഒരു കുഴപ്പവും ഉണ്ടാകാതെ കാത്തോളണമേ 🙏🙏🙏
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
DAILY BLESSING 2025 JAN-14/FR.MATHEW VAYALAMANNIL CST
13:44
Sanoop Kanjamala
Рет қаралды 418 М.