കുന്ദവൈക്കും വന്തിയത്തെവൻ എന്ത് സംഭവിച്ചു ? | VANDHYATHEVAN KUNDAVAI | REAL STORY MALAYALAM

  Рет қаралды 119,751

Vaisakh's Telescope

Vaisakh's Telescope

Күн бұрын

Пікірлер: 146
@VineethNarayanan
@VineethNarayanan Жыл бұрын
വല്ലവരായൻ വന്തിയ ദേവൻ്റെ റോൾ ചെയ്യാൻ ഏറ്റവും യോജിച്ചത് കാർത്തി തന്നെയായിരുന്നു👌
@PSCAudioclasses
@PSCAudioclasses Жыл бұрын
👍🏻
@Ameer-ami
@Ameer-ami Жыл бұрын
Alla enn aarelum paranjo??? 😬
@anandhanpadmanabhan5528
@anandhanpadmanabhan5528 Жыл бұрын
Thnne bro ps2 climax kayinju kannichu
@crazytalksbehappy4790
@crazytalksbehappy4790 Жыл бұрын
Sathyam
@clin502
@clin502 Жыл бұрын
PS1&2 ഈ രണ്ടും സിനിമയിലും ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാൻ യോജിച്ച നടി നടന്മാർ ആണ് ഉള്ളത്. ഇത് ഒരു സംവിധായകന്റെ കഴിവാണ് . മണിരത്നം Sir 🔥
@midhun331
@midhun331 Жыл бұрын
വന്തിയ ദേവന്റെ യാത്ര❣️⚡
@dancecorner6328
@dancecorner6328 Жыл бұрын
8:55 😍 യ മോനേ... Goosebumps 🔥🔥🔥
@VaisakhTelescope
@VaisakhTelescope Жыл бұрын
😅😇
@sreeharimenon181
@sreeharimenon181 Жыл бұрын
വന്തിയ ദേവൻ ആത്മകഥ എഴുതി വച്ചിരുെന്നെങ്കിൽ ചോള ചരിത്രം പഠിക്കാമായിരുന്നു
@VaisakhTelescope
@VaisakhTelescope Жыл бұрын
Sathyam❤️🙌
@ayishacock.p1718
@ayishacock.p1718 Жыл бұрын
Sherikkum ps nte pusthakam evde kittum.... Plz replay
@sri22012
@sri22012 Жыл бұрын
@@ayishacock.p1718 online il ind kalki de ps
@Alwin_001
@Alwin_001 Жыл бұрын
@@sri22012 PS 1&2 movie kandu Ini book vaayikenamo ?
@akashk9738
@akashk9738 Жыл бұрын
​@@ayishacock.p1718 Flipkartil unde 999rs
@computerembroidery3521
@computerembroidery3521 Жыл бұрын
അവരുടെ സീൻ കുറച്ചു കൂടി വേണം ആയിരുന്നു
@saifudheenkannanari2155
@saifudheenkannanari2155 Жыл бұрын
വന്തിയ ദേവൻ എന്ന് മലയാള വത്കരിക്കണ്ട... വന്തിയ തേവൻ... അതാണ് ശരി
@v_cutzz768
@v_cutzz768 Жыл бұрын
Ps-3 koode venam🥺💥....ellam detail ayit parayanum... maniratnam style of making kananum veendum veendum thonnunnu❤
@sumatigi6501
@sumatigi6501 Жыл бұрын
Athe bro ps3 varanam enn und
@LekhaSBabu-zb4rw
@LekhaSBabu-zb4rw Жыл бұрын
വന്തിയ ദേവനാണ് നോവലിലെ നായകൻ. കൽക്കി അതു പറയുന്നമുണ്ട്. (സി.വി.യുടെ ചരിത്ര നോവൽ മാർത്താണ്ഡവർമ്മയിലെ നായകൻ അനന്തപദ്മനാഭനാകുന്നതു പോലെ )
@LOKISIRGAMING007
@LOKISIRGAMING007 Жыл бұрын
താങ്ക്സ് ബ്രോ.. ഞാൻ ഇവിടെ പറഞ്ഞിരുന്നു ഈ വീഡിയോ ചെയ്യാൻ ❤❤
@midhungirish6193
@midhungirish6193 Жыл бұрын
Great presentation.. 👏👏.. Expecting more videos.
@VaisakhTelescope
@VaisakhTelescope Жыл бұрын
Will do
@akshaysadanandan2667
@akshaysadanandan2667 Жыл бұрын
ചേട്ടാ അരയ കുലം ഇപ്പോളുമുണ്ട് ഞാൻ അരയനാണ് ഞങ്ങളുടെ അവസാന രാജാവിൻ്റെ പേരാണ് "മുത്തരസൻ...". ഞങ്ങളുടെ ചരിത്രം ഇപ്പോളും മറഞ്ഞിരിക്കുകയാണ് .... ഇപ്പോളും ആർക്കും ഞങ്ങളെ ശരിക്കും അറിയില്ല...
@sarathchandrakumar
@sarathchandrakumar Жыл бұрын
അക്ഷയ് ഞാനും അരയൻ ആണ് 💪 എവിടെ നാട്ടിൽ??ഞാൻ തിരുവനന്തപുരതാണ്.
@premlalpreshob9057
@premlalpreshob9057 Жыл бұрын
Njan um. But ipolum avakadana anubhavikunna oru viibhagam janatha
@סמאל
@סמאל Жыл бұрын
കേരളത്തിലെ അരയൻ അല്ല അത് 😂😂😂
@_Annraj_
@_Annraj_ 5 ай бұрын
അമരത്തിലെ അരയൻ ആണോ ഉദ്ദേശിച്ചത്?
@maheshc.a7638
@maheshc.a7638 Жыл бұрын
രജനികാന്തിനു വെച്ച റോൾ ആയിരുന്നു അത് പക്ഴേ കാർത്തി ചെയ്തപ്പോൾ മനോഹരമായി അത് ചേട്ടന്റെ അല്ലെ അനിയൻ
@rithinrajm7110
@rithinrajm7110 Жыл бұрын
രജനി ചെയ്തത് തന്നെ😂
@tonyissac7126
@tonyissac7126 Жыл бұрын
​@@rithinrajm7110 ചെയ്യാൻ ഇരുന്നതാണ്
@bilin2331
@bilin2331 Жыл бұрын
​@@tonyissac7126 nthon 😳
@tonyissac7126
@tonyissac7126 Жыл бұрын
@@bilin2331 aa role... Aa samayath... Pakshe ath arum cinema aakkan dhairyapettilla annu
@Boss-ki8ww
@Boss-ki8ww Жыл бұрын
ഏത് ചേട്ടൻ 🙄
@aryalekshmi1265
@aryalekshmi1265 Жыл бұрын
Kalki thanne parayanund bookil pala idangalilum nammude kadhanayakan vanthiyathevan nn .athupole the story begins and ends in vanthiyadevan..the whole story depends on vanthiyadevan .
@kishorek2272
@kishorek2272 Жыл бұрын
After the death of king Rajendra cholan I the great,the chola empire was ruled by, his 3 powerful,and brave sons.Their names are:- 1) king Rajadhiraja cholan I. 2) king Rajendra cholan II. 3)king virarajendra cholan. So,waiting for the video about these 3 chola kings which I mentioned above👆.
@pachuamal861
@pachuamal861 Жыл бұрын
Thanks alot dear ❤
@midhun331
@midhun331 Жыл бұрын
വന്തിയ ദേവൻ🔥
@VaisakhTelescope
@VaisakhTelescope Жыл бұрын
😇❤️
@mohdajmalv8968
@mohdajmalv8968 Жыл бұрын
ഒരു series ആകാൻ ഉള്ള കഥ ഉണ്ട്‌
@subramanian4321
@subramanian4321 Жыл бұрын
அருமையான விளக்கம்!
@VaisakhTelescope
@VaisakhTelescope Жыл бұрын
ரொம்ப நன்றி sir
@arshadmohammed5540
@arshadmohammed5540 Жыл бұрын
Cinemayile fav character vanthiyathevan 🔥.. Athupole avarde proposal scene was pure gem💎❤ ചേട്ടാ ചിറക്കൽ കേളു നായനാരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@VaisakhTelescope
@VaisakhTelescope Жыл бұрын
Mani sir magic❤️😇
@sandy_thestoryteller8023
@sandy_thestoryteller8023 Жыл бұрын
ചേട്ടാ ചോളവംശത്തേ കുറിച്ച് ഒരു സീരിസ്റ്റ് ചെയ്യുമോ? കൂടുതലായ് അറിയണം എന്ന ആഗ്രഹമുണ്ട്❤️
@VaisakhTelescope
@VaisakhTelescope Жыл бұрын
ആ സീരിസിൻ്റെ ഭാഗം ആണ് ബ്രദർ ഈ വീഡിയോ ചാനലിൽ നോക്കൂ ബ്രോ.... 😇❤️
@sajink9735
@sajink9735 Жыл бұрын
Nice brw ❤
@ramakrishnanm1200
@ramakrishnanm1200 Жыл бұрын
Vanthiya thevar original warriors Tamil yuva Raja ⚔️⚔️⚔️🗡️🗡️🗡️🎠🎠🎠🚩🚩🚩
@Abhi-n3o
@Abhi-n3o Жыл бұрын
Karthi vanthiyathevan ayi abhinayikukayirunnila jeevikukayirunnu
@VaisakhTelescope
@VaisakhTelescope Жыл бұрын
100 shathamaanam yojikkunnu brother😇
@ajayunnithan6576
@ajayunnithan6576 Жыл бұрын
Nice story ❤
@selastinanthoniappan
@selastinanthoniappan Жыл бұрын
super narration bro....keep it up
@AshlyKF-gn4tw
@AshlyKF-gn4tw Жыл бұрын
Pandya nadine kurich video cheyamo
@binuph2317
@binuph2317 Жыл бұрын
സൂപ്പർ
@sushamav1520
@sushamav1520 Жыл бұрын
Gave so much knowledge about Cholas. Thank you
@asiahgas5812
@asiahgas5812 Жыл бұрын
Bro could you make an explanation about Vichitram movie.
@thankathankamani2758
@thankathankamani2758 Жыл бұрын
Kathi super hero
@rishideepthaajith6752
@rishideepthaajith6752 Жыл бұрын
Karthi❤️
@vineeshp8818
@vineeshp8818 Жыл бұрын
ശരിക്കും എന്തായിരിക്കും നടന്നത്. അത് എങ്ങിനെയായിരിക്കും.
@vishnusrnair9130
@vishnusrnair9130 Жыл бұрын
👏🏻👏🏻👏🏻👏🏻
@venuraghavan8306
@venuraghavan8306 Жыл бұрын
Super
@dineshsivasankaran6157
@dineshsivasankaran6157 Жыл бұрын
👌👍🙏
@midhun331
@midhun331 Жыл бұрын
❤️✨
@rupeshmannarath8562
@rupeshmannarath8562 Жыл бұрын
👌👌👌
@RRR_ZOOM
@RRR_ZOOM Жыл бұрын
Senthan amudhane pati video cheyyooo
@madhurimamondal9859
@madhurimamondal9859 Жыл бұрын
Can anyone tell me what is said in this video about Vandhiyathevan and Kundavai because I don't understand South Indian languages but I'm a fan of Ponniyin Selvan novel and movie & VT & Kun are my favorite characters....soo please someone translate it in English 🙏🙏
@sudeepmvk
@sudeepmvk 7 ай бұрын
He is saying that behind the greatness Raja raja cholan and rajendra cholan , both vandhiyathevan and kundavai made considerable contributions. Kundavai was a great minister and adviser and vandhiythevan helped in expansion and ruling of chola dynasty. In the book it is mentioned that Kundavai married Vandhiyathevan so that she did not want to leave chola kingdom, otherwise she would have to go with her husband if she would have married any other king.During the rule of Raja Raja chola Vandhiyathevan was commander of army of the southern part if Chola dynasty and by the time Rajendra Chola came to power he became the General of entire cholan army.
@madhurimamondal9859
@madhurimamondal9859 7 ай бұрын
​@@sudeepmvk Thanks a lot...for giving your time to quench my curiosity...Ever since I have known about "Ponniyin Selvan",I've become fascinated about this literary masterpiece based on such a rich historical background of our India. So your reply is very helpful.
@minivenu7594
@minivenu7594 Жыл бұрын
👍👍
@jubin2611
@jubin2611 Жыл бұрын
enikoru thalparyom thoniyilla😂
@midhun331
@midhun331 Жыл бұрын
🥵❣️⚡
@hruthul9237
@hruthul9237 Жыл бұрын
Cholanmarude andhyam enagne aayirunnu ennathine patti oru video cheyyamo
@VaisakhTelescope
@VaisakhTelescope Жыл бұрын
Will do....
@niyas1419
@niyas1419 9 ай бұрын
😍😍😍😍😍😍😍😍😍
@onelife-celebrateit
@onelife-celebrateit Жыл бұрын
With all respect sir ,may I know the source of information. I think whatever you have mentioned is from the novel by Kalki which is a work of fiction. Only historical evidence of the couple is a line at Tanjore temple mentioning about a donation by them. Pls do add details of the information so that we all can read on that.
@SGRR5485
@SGRR5485 Жыл бұрын
Enthokke parajalum raja രാജ നോളം പ്രശസ്തി മറ്റാർക്കുമുണ്ടായിരുന്നില്ല
@anoopkumar-dt7wp
@anoopkumar-dt7wp Жыл бұрын
പ്രശസ്തി ഒക്കെ കോമഡി അല്ലേ കുട്ടി
@MadhavanMadhu-v7j
@MadhavanMadhu-v7j 5 ай бұрын
சேரலம் மக்கள் அனைவருக்கும் வணக்கம்❤❤❤
@reniltr6976
@reniltr6976 Жыл бұрын
അയച്ചുകൊടുക്കാൻ ശത്രു ഇല്ലാത്ത ഞാൻ 😂
@vikramv332
@vikramv332 Жыл бұрын
കാർത്തി ❤️❤️❤️
@lilly-xg8gv
@lilly-xg8gv Жыл бұрын
വിവാഹം ഒക്കെ കൊള്ളാം പക്ഷെ അങ്ങേർക്ക് വേറെയും ഭാര്യമാരുണ്ടായിരുന്നു 😑 നമ്മള് അഗനഗ പാടിയത് ഒക്കെ ചുമ്മാ
@aryalekshmi1265
@aryalekshmi1265 Жыл бұрын
Ithile Ela rajakanmarkum onnil kooduthal bharyamarund..
@njaan-sc4fn
@njaan-sc4fn Жыл бұрын
pandathe ella raajakkan markkum onniladikam baaryamaar undayirunnu , aditya karikalanum bharya undayirunnu
@പത്മകണ്ണൻതൊടിയിൽ
@പത്മകണ്ണൻതൊടിയിൽ Жыл бұрын
അയ്യോ.. വെറുതെ kundavai അങ്ങേരുടെ uyir ungaludeth devi എന്നാ dialog കേട്ട് വീണു. പുള്ളി same dialog വേറെ പെണ്ണുങ്ങളോടും പറഞ്ഞിരുന്നല്ലെ 😜😜😊
@aryalekshmi1265
@aryalekshmi1265 Жыл бұрын
@@പത്മകണ്ണൻതൊടിയിൽ Ela rajakanmarum Kure kalyanam kazhichitund..arulmozhi kk 8+ bharyamaar undarunu.. vanthiyadevan pakshe chola Dynasty kk vendi aan jeeviche.. vanthiyadevan kundhavai ye orikalum cholanaad vittu varaan paranjitila.. actually ps il etavum understanding and matured couples ivraan.. kundhavai and vanthiyadevan aan Raja Raja cholan..rajendra cholan elarudeyum nettathin pinnil...
@Deserteagle-js3gx
@Deserteagle-js3gx 8 ай бұрын
​@@പത്മകണ്ണൻതൊടിയിൽമ്മ്.... ചെറുതായിട്ട് 🤣🤣🤣
@022aquaman
@022aquaman Жыл бұрын
💯💪💪
@rahuleruva2717
@rahuleruva2717 Жыл бұрын
🧡
@sheikhsahad9739
@sheikhsahad9739 Жыл бұрын
Karthiyoode fan aayath Kaithi and ps 1 and 2
@amruthavijayan8750
@amruthavijayan8750 Жыл бұрын
Payya
@jeffth7837
@jeffth7837 Жыл бұрын
@jagadeshkumarjagadeshkumar2439
@jagadeshkumarjagadeshkumar2439 Жыл бұрын
👍
@akhilkrishna.m.s9845
@akhilkrishna.m.s9845 Жыл бұрын
ചേട്ടാ ഉത്തമ ചോളനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.
@VaisakhTelescope
@VaisakhTelescope Жыл бұрын
Will do brother
@akhilkrishna.m.s9845
@akhilkrishna.m.s9845 Жыл бұрын
@@VaisakhTelescope ok chetta 👍😊
@vakbartgi8945
@vakbartgi8945 Жыл бұрын
💞
@jonbritas2724
@jonbritas2724 Жыл бұрын
Ponniyen selvan book Malayalam or English buying link undo
@VaisakhTelescope
@VaisakhTelescope Жыл бұрын
Available in amazon
@sunilkumars7718
@sunilkumars7718 Жыл бұрын
Available in dc books Rs 999/-
@jonbritas2724
@jonbritas2724 Жыл бұрын
Thanks Vaisakh and Sunil
@birds8594
@birds8594 Жыл бұрын
Ivarkku ithinu shesham enthu sambavichu ennu paranjilla
@gopalmahadevikad9500
@gopalmahadevikad9500 Жыл бұрын
ഇവരുടെ പിൻ തലമുറയെ പറ്റി എന്തെങ്കിലും അറിവ് ലഭ്യമാണോ
@aryalekshmi1265
@aryalekshmi1265 Жыл бұрын
Vt and kundhavai had a daughter
@ajeshmp745
@ajeshmp745 Жыл бұрын
Yes
@PSCAudioclasses
@PSCAudioclasses Жыл бұрын
😍
@jibin.kmathew4196
@jibin.kmathew4196 6 ай бұрын
Ninne enganeya onnu un subscribe cheyyunne athonnu paranju tha😅
@ashinshaji6408
@ashinshaji6408 Жыл бұрын
Mike Marcum experiment explain video cheyo
@MuhammedSahir1
@MuhammedSahir1 Жыл бұрын
അവർക്ക് പിൻഗാമികൾ ഇല്ലേ (മക്കൾ)????
@aryalekshmi1265
@aryalekshmi1265 Жыл бұрын
Oru makal undarunu
@deepukbabu9077
@deepukbabu9077 Жыл бұрын
നിങ്ങൾ പുസ്തകം യഥാർത്ഥത്തിൽ വായിച്ചോ?!
@Nirmalprasad00
@Nirmalprasad00 Жыл бұрын
തള്ളി മറിക്കുവാ.......
@anilanil-ej1yl
@anilanil-ej1yl Жыл бұрын
,👍
@vijaydas6266
@vijaydas6266 Жыл бұрын
Thumbnail ഒക്കെ ഒന്ന് ശ്രദ്ധിച്ചൂടേ? വല്ല വരയനെപ്പറ്റിയും അല്ല പറയുന്നത്, വല്ലവരായന്‍ - വല്ലവരാജന്‍. അതുപോലെ അങ്ങേര്‍ "വന്ധ്യ"നൊന്നുമല്ല കേട്ടോ, മക്കളൊക്കെ ഉണ്ടായിട്ടുണ്ട്,😂 എന്നുമാത്രമല്ല കുന്ദവൈയുടെ കൈയില്‍ നിന്ന് നല്ല പെട കിട്ടും - വന്ദ്യദേവന്‍. വല്ലവരായന്‍ വന്ദ്യദേവന്‍.
@VaisakhTelescope
@VaisakhTelescope Жыл бұрын
ഞാൻ തമിഴ് ബുക്ക് വായിച്ചിട്ടുണ്ട് തമിഴ് പേജുകൾ വായിച്ചിട്ടുണ്ട് അതിലൊക്കെ വല്ലവരയൻ വന്ധ്യത്തേവൻ എന്ന് തന്നെ ആണ് എഴുതിയേക്കുന്നത്..... വല്ലവം - ദേശം അരയൻ - പട്ടം....... അങ്ങനെ വല്ലവരയൻ.... പിന്നെയും ഉണ്ട് അരയർ പട്ടം ഉളളവർ.... പഴുവേട്ടയർ, മലവരയർ, ശംഭുരയർ, മുത്തരയർ........ പിന്നെ അയാളുടെ പേര് വന്ധ്യത്തേവൻ ആണെന്നും പറഞ്ഞ് വന്ധ്യത ഉണ്ടാകുമോ....... കുറ്റം പറയുക എന്നുള്ളത് എല്ലാർക്കം നല്ല രസമുള്ള ഇടപാടാ.. എന്നും പറഞ്ഞ് എന്തേലും പറയാതെ.....😅😅
@RR-tp5gy
@RR-tp5gy Жыл бұрын
​@@VaisakhTelescope Tamizhil ന്ധ എന്ന അക്ഷരം ഇല്ല...പിന്നെ എങ്ങനെയാണ് നിങ്ങൾ വന്ധ്യദേവൻ എന്ന് വായിച്ചത്??
@VaisakhTelescope
@VaisakhTelescope Жыл бұрын
@@RR-tp5gy madam ningalk வந்தியத்தேவன் idhu vaayikkan pattuo pakshe enikk ariyaam... Tamil ponniyin Selvan book kurach vaayichittullatha njan...... Athil ingana kidakkunne.... Pinne njan വന്ധിയദേവൻ എന്നല്ല പറഞ്ഞത് വന്ധിയത്തേവൻ എന്നാണ് thumbnail il ezhuthiyath....videoyil parayunnath polum vandhiyathevan ennanu Captionil vannath typing error aanu athokke ingane nokki parayunnath 😅😅
@oruperusollattumaa
@oruperusollattumaa Жыл бұрын
വൻതിയതേവൻ
@praveenkc3627
@praveenkc3627 Жыл бұрын
അവർക്ക് കുട്ടികൾ ഉണ്ടായില്ലേ?
@aryalekshmi1265
@aryalekshmi1265 Жыл бұрын
Oru makal undarunu
@Cinema-d9j
@Cinema-d9j Жыл бұрын
​@@aryalekshmi1265 angene parayunnilalo
@KrishnaPriya-zk7sz
@KrishnaPriya-zk7sz Жыл бұрын
Ivrde love stry cheyummo?
@antishmj1101
@antishmj1101 Жыл бұрын
They don't have any children's
@gokul147
@gokul147 Жыл бұрын
നിങ്ങൾ വീണ്ടും പുതിയ ചാനൽ തുടങ്ങിയോ
@VaisakhTelescope
@VaisakhTelescope Жыл бұрын
Illa brother... Ithente swantham channel.... FB yil ullath nammlde media company ude channel...
@gokul147
@gokul147 Жыл бұрын
@@VaisakhTelescope ഓഹോ അങ്ങനെ 👍🔥
@jayasurya3413
@jayasurya3413 Жыл бұрын
ഇവർക് മക്കൾ ഒന്നുമില്ലെ
@syleshvideos4771
@syleshvideos4771 Жыл бұрын
തേവൻ അതാണ് ശരി ദേവൻ അല്ല.. തേവൻ എന്നത് പുലയരുടെ ടൈറ്റിൽ പേര്..
@kalvirajasekharan9361
@kalvirajasekharan9361 Жыл бұрын
അല്ല തമിഴ്നാട്ടിൽ തേവൻ എന്നൊരു cast ഉണാ. ശെരിക്കും പരുക്കൻ സ്വഭാവമുള്ള ആളുകൾ ആണ്..
@haridaskm3430
@haridaskm3430 Жыл бұрын
തമിൾ നാട്ടിൽ തേവർ എന്നൊരു സമുദായം ഉണ്ട്. അവർ നായർ മാരെയും ക്കാളും സവർണർ ആണ്.
@BROCODE-
@BROCODE- Жыл бұрын
Mayurya empire pati video cheyyamo
@VaisakhTelescope
@VaisakhTelescope Жыл бұрын
Will do brother
@Lucifer-gk4li
@Lucifer-gk4li Жыл бұрын
😮😮😮😮❤❤❤❤
@ramakrishnanm1200
@ramakrishnanm1200 3 ай бұрын
சேட்ட. சூப்பர். நான். உங்ஙள். சப்ஸ்கிரைபர். 🎉
@rajeshkelakam3512
@rajeshkelakam3512 8 ай бұрын
❤❤❤
@hero7413
@hero7413 Жыл бұрын
❣️
@ChayamEventstravels_2020
@ChayamEventstravels_2020 Жыл бұрын
♥️♥️
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 381 М.
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН