Рет қаралды 52,376
വാണിജ്യ മഹോത്സവമായിരുന്ന മാമാങ്കം എങ്ങനെ ചാവേറുകളുടെ രക്തരൂകിതിത പടയോട്ടങ്ങളുടെ വേദിയായി മാറി??
മാമാങ്ക തറയിലേക്കുള്ള ചാവേറുകളുടെ യാത്രയുടെ പുനരാവിഷ്കരണം കാണാം..!!
ഇന്ന് അവശേഷിക്കുന്ന മാമാങ്ക സ്മാരകങ്ങളിലൂടെ ഒരു യാത്ര..
മാമാങ്കത്തിലെ 16 കാരൻ ചന്തുണ്ണിയുടെ സ്മാരകം..
ചരിത്രം അവശേഷിപ്പുകളിലൂടെ ..