ഞങ്ങളുടെ ഗ്രാമം... മഴുവന്നൂർ🥰🥰... ഇന്നും ആ വീടും ഗേറ്റും കിണറുമെല്ലാം അങ്ങനെ തന്നെ ഉണ്ട്... തനിമ ഒട്ടും ചോരാതെ 🥰🥰🥰🙏
@PramodKumar-zv3mu3 жыл бұрын
മഴുവന്നൂർ ഗ്രാമം എവിടെയാ ഏതാ ജില്ല
@JP-bd6tb3 жыл бұрын
ഏതാ ജില്ല...
@PramodKumar-zv3mu3 жыл бұрын
@@JP-bd6tb കോഴിക്കോട് അല്ലാതെ ഉണ്ടോ
@JP-bd6tb3 жыл бұрын
@@PramodKumar-zv3mu കോഴിക്കോട് ആണോ ലൊക്കേഷൻ
@velayudhanck77393 жыл бұрын
Enikk aa bhagyam kittiyilla
@noufalnoufal88157 ай бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചക്ക് വീട്ടിൽ ഊണ് കഴിക്കാൻ എത്തുന്ന സമയത്ത് റേഡിയോയിൽ ഈ പാട്ടൊക്കെ കേട്ടത് ഇപ്പോഴും ഒരോർമ 🙏❤️👍നൊസ്റ്റാൾജിയ
@gayathrips61834 ай бұрын
ശരിയാ
@lijulal57163 ай бұрын
👍❤
@RajeeshRPillai4me6 ай бұрын
നല്ല പാട്ടുകൾ, നല്ല സിനിമകൾ, സീരിയലുകൾ, നല്ല ഒരു തലമുറയെ (90s kids) വാർത്തെടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.... യാതൊരു ethics ഇല്ലാത്ത പഴയകാല വില്ലന്മാരെ പോലും നാണിപ്പിക്കുന്ന രീതിയിലുള്ള നായക പരിവേഷങ്ങൾ, സിനിമകൾ (ഉദ : ആവേശം) , ഗാനങ്ങൾ പുതിയ തലമുറയെ തെറ്റായ ദിശയിൽ നയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. നല്ല സിനിമകൾ നല്ല പാട്ടുകൾ നല്ല തലമുറ ഇവ ഉണ്ടാകട്ടെ.
@ruthwikkrishnar15006 ай бұрын
Yes exactly 💯
@sharonelsa_officialАй бұрын
True
@aswathysoman98334 жыл бұрын
ഇതു പോലുള്ള ഗാനങ്ങൾ രചിക്കാൻ കഴിവുള്ള മഹാപ്രതിഭകൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജനിയ്ക്കാൻ കഴിഞ്ഞത് നമ്മുടെയൊക്കെ ഭാഗ്യം ...!
@renjithrajeev29283 жыл бұрын
Director sathyan anthikkadu wrote the lyrics.
@MP-mb5lg3 жыл бұрын
ഇപ്പോഴത്തെ ഒരു പാട്ടെഴുത്തു... അവള് വേണ്ട്ര... ഇവള് വേണ്ട്ര...
മാസ്റ്ററുടെ ഹംസധ്വനി അതിന്റെ ഗാംഭീര്യം ഒന്ന് വേറെ തന്നെ.. ദാസേട്ടന്റെ ശബ്ദവും ലാലേട്ടന്റെ acting ഉം കൂടി ചേരുമ്പോൾ പിന്നെ ഒന്നും പറയാനില്ല 🙏
@bhaskaranp34204 жыл бұрын
Theerchayayum..
@shynit52414 жыл бұрын
അതെ
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@bhaskaranp3420 ഈ സിനിമയിൽ നടി ആര്?
@kamalprem5113 жыл бұрын
Yes
@ajithrpillai31272 жыл бұрын
Sathyan Anthikadu Sirnte Varikalo😇😇😇🥰🥰🥰💯🙏
@sreekumarsreekumar37084 жыл бұрын
ഇതുപോലുള്ള സിനിമകൾ ഇനി ഉണ്ടാവില്ല, വിസ്മയ രവീന്ദ്രസംഗീതവും നിലച്ചു നിലവാരമില്ലാത്ത ന്യൂ ജൻ സിനിമകൾക്കും ഗാനങ്ങൾക്കും നടുവിരൽ നമസ്ക്കാരം
@rinuthomas67544 жыл бұрын
സത്യം. ഷാൻ റഹ്മാൻ അങ്ങനെ കുറെ പേരുണ്ട് നശിപ്പിച്ചു . ട്രെൻഡ് പാട്ടുകൾ ആണ് അവരുടെ പിന്നീട് അതൊന്നും ഓർക്കാൻ പോലുമില്ല ആരും. റിയാലിറ്റി ഷോയിൽ പഴയ പാട്ടുകൾ ആണ് പാടുന്നേ
@suryasacs95164 жыл бұрын
@@rinuthomas6754 shann ikka mathramallaol vereundallo kure peru athokke ntha mention chyyathe
@rinuthomas67544 жыл бұрын
@@suryasacs9516 അത് പറയാൻ വിട്ടുപോയി കുറെ പേരുണ്ട്. അവരെ പറഞ്ഞിട്ടു കാര്യമില്ല സിനിമ അതുപോലെ അല്ലെ
@deepa.s.sdeepa.s.a25254 жыл бұрын
@@suryasacs9516 shanu ninte hus ano
@sivarajans94064 жыл бұрын
കറക്റ്റ് ബ്രോ.... 💯💯💯💯💯💯👍
@sanz71714 жыл бұрын
പാട്ട് സീനിൽ തകർക്കാൻ ഇങ്ങേരെ കഴിഞ്ഞേയുള്ളൂ വേറെ ആരും.
@mixermedia70123 жыл бұрын
ഏത് സീൻ ആണെങ്കിലും തകർക്കും. ലാലേട്ടൻ 😘
@kamalprem5113 жыл бұрын
❤️🙏🏼
@sajeevvmostbeautifulsong59163 ай бұрын
❤
@SandhyaSunil-n1hАй бұрын
❤❤❤
@abhijiths9624 жыл бұрын
ഈ പാട്ട് കേട്ടുകൊണ്ട് കമന്റ് നോക്കുന്ന എത്ര പേർ ഉണ്ട്?
@babymanjumanjushaji30703 жыл бұрын
Me
@divyasunil54703 жыл бұрын
Me me me,I love this
@jubimp62373 жыл бұрын
Njan und😊
@manjimaviswam28573 жыл бұрын
Njan😍😍😍
@AbdulHameed-dg8ym3 жыл бұрын
ഞാൻ
@ammanoj4 жыл бұрын
പഴയൊരു തിയേറ്ററിൽ ഇരുമ്പ് കസേരയിൽ ഇരുന്ന് കണ്ട സിനിമ'.ഗാനരംഗം വന്നപ്പോൾ ആ തിയേറ്റർ നിറഞ്ഞ് നിന്നു ദാസേട്ടൻ്റെ ശബ്ദം.
@rajeshkr13113 жыл бұрын
Super manoj.super.
@kamalprem5113 жыл бұрын
❤️🙏🏼 Lucky you sir.
@sidheekmayinveetil38335 жыл бұрын
എന്റെ രവീന്ദ്രൻ മാഷേ.... പ്രണാമം... എത്ര മനോഹരമായ ഗാനം....
ഞങ്ങളുടെ പ്രിയപ്പെട്ട കുളത്തുപ്പുഴ രവീന്ദ്രൻ മാഷ്...
@thulasimohan61944 жыл бұрын
Athe
@Entejayettan0013 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് ഇപ്പോഴുള്ള പാട്ടുകളൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 🎶🎶🎶
@siljasreesanth32682 жыл бұрын
സത്യം
@jhoneka10192 жыл бұрын
One of the best film songs that our beloved Dasettan made immortal by his outstanding rendition. It is very soothing to the ears of those who listen to it. Many congratulations.
@harik1199 Жыл бұрын
True
@VelayudhankcVelayudhan8 ай бұрын
:.!
@shyjeshvazhayilvazhayilmur814 ай бұрын
❤
@sajibabu8228 Жыл бұрын
സന്തോഷം +സങ്കടം.... ആ കാലം.... ❤️ഒത്തിരി ഒത്തിരി നല്ല ഓർമ്മകൾ മാത്രം ❤️തിരിച്ചു കിട്ടാത്ത ആ കാലം 😔
@sanojKumaraadhya4 жыл бұрын
2021 january🌹 ദാസേട്ടനെ ഇങ്ങനെ പിഴിഞ്ഞ് നമുക്ക് തന്ന മാഷേ... നമിക്കുന്നു 🙏🙏🙏❤
@96385274112able3 жыл бұрын
സത്യൻ അന്തിക്കാട്, രവീന്ദ്രൻ, യേശുദാസ്, മോഹൻലാൽ... ഇതൊക്കെ ആണ് കോമ്പിനേഷൻ എന്ന് പറയുന്നത്... 🥰
@jisjose3437 Жыл бұрын
🥰🥰🥰
@rahimc.t62055 ай бұрын
പക്ഷേ, ഞാനീ പടം കണ്ടത് റഹ്മാൻ ഉള്ളത് കൊണ്ടാണ്, പഠിക്കുന്ന കാലത്ത് ഇത്രയും ക്രേസ് ഉള്ള നടൻ വേറെ ഉണ്ടായിട്ടില്ല, പെൺ പിള്ളെർക്ക് മാത്രമല്ല, ആൺ പിള്ളെർക്കും. ഇന്നും അവനേ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്, ഇന്നും അവന്റെ കരിഷ്മ പോയിട്ടില്ല. ❤❣️👍🏻
@prasadp.m88513 жыл бұрын
ലാലേട്ടന് വേണ്ടി നമ്മുടെ ദാസേട്ടൻ എത്രയോ മനോഹരമായ പാട്ടുകൾ നമുക്കുവേണ്ടി പാടിയിരിക്കുന്നു വളരെ മനോഹരം.👏👏👏👏
@KiscosAplsos4 жыл бұрын
ലാലേട്ടൻ തൊടുന്നതൊക്കെ പൊന്നാക്കുന്ന കാലം ഇയാളിതു എന്ത് സംഭവമാണെന്ന് നോക്കി നിന്നു പോവുന്ന കാലം മോഹൻലാലുണ്ടെങ്കിൽ ഏതു ക്ലാസും കട്ട് ചെയ്ത് കണ്ണുംപൂട്ടി കയറിയറുന്ന കാലം
@CoconutBurger4 жыл бұрын
ഹംസധ്വനി രാഗം പിഴിഞ്ഞെടുത്ത ഒരു മനോഹര ഗാനം . ഏറ്റവും കുറച്ച് ഉപകരണങ്ങൾ ഉപയോഗിച്ചിരിക്കുന്നു എന്നതും ഒരു പ്രത്യേകത ആണ് .. മൊത്തം പാട്ടിൽ ദാസേട്ടൻ പാടുമ്പോൾ ഒരു മൃദംഗം ത ധിം മാത്രമേ ഉള്ളു .. എന്നിട്ടും പാട്ട് സൂപ്പർ ഹിറ്റ്
@VishnuTVenu4 жыл бұрын
Bass guitar is also audible. Really good bassline
@RioRash3 жыл бұрын
മൃദംഗം, ഓടക്കുഴൽ, bass guitar, വീണ
@NoelGeorgePallickalethu2 жыл бұрын
@@RioRash തബല ഉണ്ട് BGM ൽ.. key board cords ഉണ്ട് പാട്ടിൽ ആകെ..
@ArunKumar-uu5by Жыл бұрын
അത് കൊണ്ടല്ലേ അദ്ദേഹം ഗന്ധർവൻ എന്ന് അറിയപ്പെടുന്നത്.
ഈ സിനിമയിറങ്ങി 10 വർഷം കഴിഞ്ഞ ജനിച്ചതെങ്കിലും പാട്ടുകൾ കേൾക്കണേൽ ആ കാലത്തേക്ക് പോകണം 🥰
@achuunnikrishnan6464 жыл бұрын
Excellent composition and unbeatable voice. What a range. Its crystal clear in all pitches. Those who are claiming to have yesudas voice just try this song and hear. You will never imitate thenafter. All are trying to match his voice of age 70.
@kingsman75204 жыл бұрын
Well said....
@danyjoy64752 жыл бұрын
Exactly
@jamesmartin15025 ай бұрын
മനോഹരമായ ഗാനം പ്രിയപ്പെട്ട രവീന്ദ്രൻ മാഷ്.. കേരളം ഹൃദയത്തോട് ചേർത്ത രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ❤
@JayK.2002_2 жыл бұрын
മന്ത്ര സ്ഥായി പഞ്ചമം മുതൽ താരസ്ഥയി പഞ്ചാമം വരെ പോകുന്ന ഈ പാട്ട് കമ്പോസ് ചെയ്യാൻ രവീന്ദ്രൻ മാഷ് പാടാൻ ഒരേ ഒരു ഗന്ധർവൻ മാത്രം....അസാധ്യമായ റേഞ്ച് ഉള്ള ഈ പാട്ട് എത്ര അനായ്‌സ മായിട്ടണ് യേശുദാസ് പാടിയിരിക്കുന്നത്
@shibukumars9196 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല, പ്രിയ ദാസേട്ടാ ❤❤❤❤🥰🥰🥰🌹
@noushadshajinoushashaji18294 жыл бұрын
ദാസേട്ട എന്തൊരു മാജിക്
@sreejiththampi14784 жыл бұрын
Dasettan pranamam,what a singing, gifted singer
@dinesanayyappath12207 ай бұрын
ആദ്യം സംഗീതം ഉണ്ടായി. പിന്നെ സാഹിത്യം. സുന്ദരമായ രവീന്ദ്രഗാനങ്ങൾക്ക് മരണമില്ല.. 🙏🏾
@jayankr73133 жыл бұрын
സംഗീത ലോകത്തിലേക്ക് സിനിമാ ഗാനശാഖായിലൂടെ ഈ മനോഹരമായ ഗാനം നൽകി ഈ ഗാനത്തിന്റെ സൃഷ്ടിക്കുവേണ്ടി പ്രവർത്തിച്ച മഹാന്മാരായ എല്ലാ കലാകാരന്മാർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി അറിയിക്കുന്നു👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@fars80124 жыл бұрын
I believe this period was the time das sir had his voice at its best. I am not undermining his voice of today. He truly is a celestial singer.
@rbk28013 жыл бұрын
പാട്ടുകളുടെ വസന്ത കാലഘട്ടം സിനിമാഗാനങ്ങൾ, ഓണപ്പാട്ടുകൾ , ലളിതഗാനങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം' . മാസ്റ്റേഴ്സ് ഉണ്ടായിരുന്ന കാലഘട്ടം. ഇപ്പോഴത്തെ ന്യൂജെൻ ഇല പൊഴിയും ശിശിരം കഴിഞ്ഞ് വീണ്ടും വസന്തം വരുമെന്ന് പ്രതീക്ഷിക്കാം
@sarathmohan10943 жыл бұрын
എന്തൊരു Freshness ആണ് പണ്ടത്തെ പാട്ടുകൾക്ക്..💝
@jineshpr89232 жыл бұрын
ഇതൊക്ക അല്ലെ കാലങ്ങളുടെ കുത്തൊഴുക്കിലും തല ഉയർത്തി നിൽക്കുന്ന ഗംഭീര ഗാനങ്ങൾ. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും അങ്ങയുടെ നഷ്ടം നമ്മൾ അനുഭവിക്കുന്നു രവീന്ദ്രൻ മാഷേ 🙏
@prithvirajkg2 жыл бұрын
എന്തൊരു സംഗീത സാഹിത്യ ലയനം എന്തൊരു ആലാപനം എത്ര കേട്ടാലും കൊതി തീരില്ല....ഇനി കിട്ടുമോ ഇത്തരം creations..,? 😟
@sumisasikumar92214 жыл бұрын
I 've heard this song at first time when iam 12 yrs old. On 2008. From that moment I fall in love With this song!!!!!
@jomyjose39164 жыл бұрын
I heard this song first time, then I was twenty years old, in 1984. Still I love this song.😀😀😀
@909gamer4 жыл бұрын
@@jomyjose3916 9
@raghunathraghunath79132 жыл бұрын
ഇങ്ങനെ ഒരു സ്വർഗ്ഗതുല്യമായ കാലഘട്ടത്തിൽ ജീവിച്ചതിൽ ദൈവത്തിനോടേ നന്ദി പറയുന്നു. ഒരോസീനും മനോഹരമായ അനുഭവം തന്നു .എവിടെ എന്റെ കൂട്ടുകാർ നമ്മുടെ സൈക്കിൾ മൂന്ന് ആളുമായി പോയി ഈ സിനിമ കണ്ടു.
@mukeshmanikattil1670 Жыл бұрын
ലാലേട്ടൻ അവതരിപ്പിച്ച വിനയൻ. ഗ്രാമസ്നേഹിയെ ഒരിക്കലും മറക്കാൻ കഴിയില്ല
@noushadcp95623 жыл бұрын
എന്റെ 12ാംവയസിലാണിത് റിലീസായത് അന്ന് അടുത്തുള്ള ചിത്രാലയ ടാക്കീസിൽ വെച്ചാണീ സിനിമ കണ്ടത്.
@rasselarnold37704 жыл бұрын
രവീന്ദ്രൻ എന്നൊരു ഒറ്റയാന്‍..... 💟 💟 💟 💟
@kamalprem5113 жыл бұрын
❤️🙏🏼
@pradeepvasudevan52423 жыл бұрын
Nammude mash😍😘💓💕🙏
@libinkannur25884 жыл бұрын
എത്ര മനോഹരം ഈ ഗാനം,. ഇപ്പോൾ എല്ലാം ന്യൂ ജൻ കുറ പാട്ടുകൾ....
@diljithmsms86734 жыл бұрын
2020 I'll kelkunnavar undo
@shabujohn67944 жыл бұрын
Ellam nasathilekku
@solitude89044 жыл бұрын
@@shabujohn6794 😥
@Dileep-MB4 жыл бұрын
Lockdown days 01/04/2020
@minikunju99374 жыл бұрын
Undu
@rakhimanoj83144 жыл бұрын
ഹംസധ്വനി രാഗം ഏതു ഗാനത്തിൽ ഉപയോഗിച്ചാലും മധുരമാണ് ലഭിക്കുക. ഹംസധ്വനിയിലെ കീർത്തനമാണ് ....വാതാപി ഗണപതിം ഭജേ....മറ്റു ചില ഗാനങ്ങൾ ....രാഗങ്ങളേ മോഹങ്ങളേ.....നാദങ്ങളായ് നീ വരൂ....വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ
@anandubluebell57873 жыл бұрын
മനതാരില്‍ എന്നും പൊന്‍കിനാവും കൊണ്ടു വാ ഹൃദയേശ്വരീ... മമ ജീവനില്‍ പ്രിയരാഗമായ് വാ ഹിമബിന്ദുഹാരം ചൂടി പുലരിപ്പൊന്‍ ചായം പൂശി ലാസ്യവതിയായ് ദേവി വരുമോ ഏകാന്തധ്യാനം തീര്‍ക്കാന്‍ കനകനൂപുരം കാണുന്നോ കളകളാരവം കേള്‍ക്കുന്നോ ഹൃദയം പിടയും പുതു ലഹരിയില്‍ മിഴികള്‍ തിരയും തവവദനം (മനതാരില്‍...) അമലേ നിന്‍ രൂപം കാണാന്‍ അഭിലാഷമെന്നില്‍ നിറയേ പാദചലനം കേട്ട കുളിരില്‍ ആലോലമാടി മോഹം ഇനിയുമെന്നെ നീ പിരിയല്ലേ ഇനിയൊരിക്കലും പോകല്ലേ മൃദുലം മൃദുലം തവ നടനം മധുരം മധുരം മധു വചനം (മനതാരില്‍...)
@rajeevkumargopakumar457 Жыл бұрын
എത്ര തവണ ഈ ഗാനം കേട്ടു എന്ന് അറിയില്ല രവീന്ദ്രൻ മാഷേ ഉമ്മ 😍😍
@bijeeshnk59763 жыл бұрын
ഈ പാട്ടു lyrics കിട്ടിയാലും ഈ ഈണത്തിൽ പാടി മുഴുമിക്കുവാൻ കുറച്ചു പ്രയാസം തന്നെയാണ്. അസാധ്യ വരികൾ സംഗീതം അതിലേറെ ആലാപനം അതുക്കും മേലെ. 🙏
@malabiju19803 жыл бұрын
2022...still so fresh and mesmerising...Raveendran mash and dasettan....🙏🙏🙏🙏
@NidhinNidhi-d3f Жыл бұрын
എത്ര മനോഹരം ഈ ഗാനം
@ananthan72063 жыл бұрын
തുടകത്തിലെ സ്വരം and ഹംമിങ് കൂടി വേണം ആയിരുന്നു.. എന്തിനാ അത് കട്ട് ചെയ്തത്... എന്തിരുന്നാലും എന്ത് ആലാപനം ആണ് ദാസേട്ടാ രവീന്ദ്രൻ മാഷ് 🔥 ദാസേട്ടൻ അല്ലാതെ വേറെ ആർക്കും ഈ ഗാനം ഇത്ര മഹത്തരം ആകാൻ പറ്റില്ല
@shibukumars91962 жыл бұрын
100%❤ ❤❤
@meezansa2 жыл бұрын
മൂവി 📽:-കളിയിൽ അല്‍പ്പം കാര്യം....... (1984) സംവിധാനം🎬:- സത്യൻ അന്തിക്കാട് ഗാനരചന ✍ :- സത്യൻ അന്തിക്കാട് ഈണം 🎹🎼 :- രവീന്ദ്രൻ മാഷ് രാഗം🎼:- ഹംസധ്വനി ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙 സരിഗപനിസ സനിപഗരിസ...... ആ.....ആ..... മനതാരില്‍ എന്നും......... പൊന്‍കിനാവും കൊണ്ടു വാ..... ഹൃദയേശ്വരീ... മമ ജീവനില്‍....... പ്രിയരാഗമായ് വാ...... ഹിമബിന്ദുഹാരം ചൂടി..... പുലരിപ്പൊന്‍ ചായം പൂശി...... ലാസ്യവതിയായ് ദേവി വരുമോ....... ഏകാന്തധ്യാനം തീര്‍ക്കാന്‍...... കനകനൂപുരം കാണുന്നോ.... കളകളാരവം കേള്‍ക്കുന്നോ..... ഹൃദയം പിടയും പുതു ലഹരിയില്‍.... മിഴികള്‍ തിരയും തവവദനം....... (മനതാരില്‍..........) അമലേ നിന്‍ രൂപം കാണാന്‍........ അഭിലാഷമെന്നില്‍ നിറയേ...... പാദചലനം കേട്ട കുളിരില്‍....... ആലോലമാടി മോഹം........ ഇനിയുമെന്നെ നീ പിരിയല്ലേ........ ഇനിയൊരിക്കലും പോകല്ലേ....... മൃദുലം മൃദുലം തവ നടനം...... മധുരം മധുരം മധു വചനം..... (മനതാരില്‍.........)
@I_Believe_myself4 жыл бұрын
Aa timil ettavum shudhan aayi kanda apoorvam lalettan movies il onnu. ❤️❤️ Pennu pidi, godown gundakal onnum illatha thani naadan aaya Mohanlal nayakan aaya adya padam koodi aan ith. ❤️❤️❤️
@shajikrishna51753 жыл бұрын
മനദാരിൽ എന്നും.. വലിട്ടെഴുതിയ.. രാഗങ്ങളെ മോഹങ്ങളെ.. മയിലെ മയിലെ തമിഴ്.. തേനും വയമ്പും.. വെള്ളിച്ചില്ലും വിതറി.. വയ്ക്കത്തഷ്ടമി നാളിൽ.. നീലമല പൂങ്കുയിലേ.. ഇങ്ങനെയുള്ള പാട്ടുകളുടെ എന്താ ഭംഗി.. രചന... എനിക്കേറ്റവും പ്രിയപെട്ടവയിൽ ചിലത്.. അലിഞ്ഞുപോകും മനസ്സ്.. ആർദ്രമാകും.. പ്രേമം തോന്നും.. 🌹🌹❤❤❤💋💋💋🙏🙏😍😍🥰🥰👍👍👍👌👌👌
@bineeshpalissery2 жыл бұрын
സത്യൻ അന്തിക്കാട് ജോൺസൺ മാഷ് കൂട്ടുകെട്ട് പോലെ തന്നെ ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ് സത്യൻ അന്തിക്കാട് രവീന്ദ്രൻ മാസ്റ്റർ കൂട്ടുകെട്ട്
@madhusudanannair28505 жыл бұрын
സരിഗപനിസ സനിപഗരിസ (3) ആ.... മനതാരില്‍ എന്നും... പൊന്‍കിനാവും കൊണ്ടു വാ (2) ഹൃദയേശ്വരി മമ ജീവനില്‍... പ്രിയരാഗമായ് വാ... ഹിമബിന്ദുഹാരം ചൂടി... പുലരിപ്പൊന്‍ ചായം പൂശി... ലാസ്യവതിയായ് ദേവി വരുമോ... ഏകാന്ത ധ്യാനം തീര്‍ക്കാന്‍... കനക നൂപുരം കാണുന്നോ... കളകളാരവം കേള്‍ക്കുന്നോ... ഹൃദയം പിടയും പുതു ലഹരിയില്‍... മിഴികള്‍ തിരയും തവ വദനം... (മനതാരില്‍ എന്നും...) അമലേ നിന്‍ രൂപം കാണാന്‍... അഭിലാഷം എന്നില്‍ നിറയേ... പാദചലനം കേട്ട കുളിരില്‍... ആലോലം ആടി മോഹം... ഇനിയും എന്നെ നീ പിരിയല്ലേ... ഇനിയൊരിക്കലും പോകല്ലേ... മൃദുലം മൃദുലം തവ നടനം... മധുരം മധുരം മധു വചനം... (മനതാരില്‍ എന്നും...)
@rajeshkarayil49474 жыл бұрын
വളരെ നന്ദി ഈ മനോഹരമായ ഗാനം ഞങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചതിന്.
@rastamansreelesh4 жыл бұрын
Eth kidilan paatteduthaalum comentil aadyam thappunnath Madusudanan chettante lyricsa Thanks
@madhusudanannair28504 жыл бұрын
@@rastamansreelesh Thankyuoo bro 🙏🙏🙏
@SWARAJ_S_KTRRR4 жыл бұрын
സംഗീതലോകത്തെ ഒരു കൊലകൊല്ലി ഐറ്റം ആരുന്നു മാഷ്
@angeljohrai86134 жыл бұрын
Devarajan Master ethukkum melae aayirunnu
@angeljohrai86134 жыл бұрын
Dakshina moorthy swamikal
@pranavnair12434 жыл бұрын
Two different decades
@kamalprem5113 жыл бұрын
No doubt
@raghunathraghunath79133 жыл бұрын
എല്ലാവരും തന്നെ നമ്മുടെ പാട്ടുകൾക്ക് കിട്ടിയ പുണ്യം എന്ന് തന്നെ പറയാം.
@sherlockholmes9514 жыл бұрын
Covid-19 lockdown സമയം ബോറിങ് മാറ്റാൻ വന്നവർ ഉണ്ടോ..
@deepakke86753 жыл бұрын
2ആം തരംഗം 😂
@harimeeta796Ай бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഗാനം ❤❤
@prajilkv58244 ай бұрын
2024 ഇല് കേൾക്കുന്നവർ വാ...❤😊
@nesanisvlogzz6745 Жыл бұрын
ഇനി ഇതുപോലെയുള്ള പ്രണയം ഒക്കെ കാണാൻ പറ്റുമോ. നായകന് ഫുഡ് കൊണ്ടുവരുന്ന പെൺകുട്ടി കാണുന്ന മാത്രയിൽ പരസ്പരം ഇഷ്ടപെടുന്നു 🥰. ഇപ്പോഴത്തെ നായികമാർ ഫോണും കൊണ്ടാണ് വരുന്നത് 😂
@aswanimohan51164 жыл бұрын
ഇത്തരം pattukalanu എന്നും ഇഷ്ടം ശാലീനത തുളുമ്പുന്ന...
@jamesmartin15025 ай бұрын
ഹംസധ്വനി രാഗത്തിൽ രവീന്ദ്രൻ മാസ്റ്ററുടെ ഹൃദയ സംഗീതം
രവീന്ദ്രൻ സാറേ അങ്ങയെ നമിക്കുന്നു മലയാള സിനിമയ്ക്കു തന്ന ഇത് പോലുള്ള ഗാനങ്ങൾക്ക് 🙏
@jayasree62842 ай бұрын
പ്രകൃതി എത്ര മനോഹരം
@preethikannan351110 ай бұрын
എനിക്ക് ഒരുപാടു ഇഷ്ടമുള്ള song ❤️❤️❤️❤️❤️❤️❤️
@shibilp35633 жыл бұрын
ഒന്നും പറയാൻ ഇല്ല..😘😘😘😍😍😍😍😍😍എങ്ങനെ മടുക്കാനാ ഇതൊക്കെ കേട്ടാൽ..😍😍😍..
@haridaspn90903 жыл бұрын
Fantastic composition by Ravindran Master.
@flanker62073 жыл бұрын
എത്ര തവണ ഞാൻ കേട്ടു ,.. മനോഹരം ♥️♥️
@nazeervm251 Жыл бұрын
പ്രണയസുന്ദരമായ ഗാനം... ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ പ്രണയം തോന്നും ❤❤❤❤❤❤❤❤❤❤❤
@sheejaanil52383 жыл бұрын
എന്റെ സ്കൂളിൽ പ്രദർശനം നടത്തിയ സിനിമ ഞാൻ ആറാം ക്ലാസ്സിൽ
@nikhilmen0074 жыл бұрын
കുറെ തിരഞ്ഞു പാട്ടിന്റെ വരിയോ പടത്തിന്റെ പേരോ അറിയില്ല.. 3 മാസം ഇന്നിതാ recom കിടക്കുന്നു ❤
@rakhimanoj83144 жыл бұрын
ഹംസധ്വനി രാഗം ഏതു ഗാനത്തിൽ ഉപയോഗിച്ചാലും മധുരമാണ് ലഭിക്കുക. ഹംസധ്വനിയിലെ കീർത്തനമാണ് ....വാതാപി ഗണപതിം ഭജേ....മറ്റു ചില ഗാനങ്ങൾ ....രാഗങ്ങളേ മോഹങ്ങളേ.....നാദങ്ങളായ് നീ വരൂ....വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ