Mangalya Thaliyitta Manavatti - Randu Lokam (1977) | KJ Yesudas | Prem Nazeer | Jayabharathi

  Рет қаралды 521,713

Evergreen Malayalam Film Songs

Evergreen Malayalam Film Songs

Күн бұрын

Пікірлер: 92
@udhayankumar9862
@udhayankumar9862 Жыл бұрын
സൂപ്പർ സോങ് എത്ര കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@haneefap.m4663
@haneefap.m4663 Ай бұрын
😅
@AlexanderMathias-i7n
@AlexanderMathias-i7n Ай бұрын
സൂപ്പർ ഹിറ്റ് സോങ് എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം അടിപൊളി ഈ 14 10 2024ലും കേൾക്കുന്നു🌹❤️🌹 കൊല്ലം ശക്തികുളങ്ങര
@SurendranK-ui9br
@SurendranK-ui9br 5 ай бұрын
നസീർ സാറിന്റെ ഗാനരംഗങ്ങൾ കാണുന്ന സുഖം മറ്റൊരു നടന്റെ ഗാന രംഗത്തിനും ഇല്ല 🌹🙏 ഇന്ന് 2024 ജൂലൈ 26 നും ഞാൻ കാണുന്നു.
@jayakumartn237
@jayakumartn237 3 ай бұрын
725 ചിത്രങ്ങളിലെ നായകൻ 50 ബ്ലോക്ക്ബസ്റ്റർ 400 Super hits ഗിന്നസ് വേൾഡ് റെക്കോർഡ് ലോക സിനിമയിൽ ഒരാൾ മാത്രം നമ്മുടെ പ്രേം നസീർ❤❤❤❤❤❤❤❤❤❤❤❤
@shylasuresh3679
@shylasuresh3679 3 ай бұрын
👍
@udhayankumar9862
@udhayankumar9862 6 ай бұрын
മലയാളത്തിൻ്റെ് മഹാനടൻ പ്രേംനസീർ ബിഗ് പ്രണാമം ❤️❤❤👍👍🙏🙏
@sukumarannair8900
@sukumarannair8900 Ай бұрын
നസീർ പാടുന്നത് കണ്ടാൽ മറ്റൊരാൾ പാടുന്നതാണെന്ന് തോന്നില്ല. അത്രയ്ക്ക് കൃത്യമാണ് അംഗ ചലനങ്ങൾ '
@Thankamani-sn8yk
@Thankamani-sn8yk Ай бұрын
എല്ലാ ദിവസവും ഒരു തവണയെങ്കിലും കേൾക്കും ഈ പാട്ട്
@babykj8999
@babykj8999 5 ай бұрын
നസീർ ജയഭാരതി,ഇതുപോലൊരു ജോടി ഇതുവരെ ഉണ്ടായിട്ടില്ല
@Muhammedbava.pBava.p
@Muhammedbava.pBava.p 2 ай бұрын
ഇപാട്ട് എത്ര തവണ കേട്ടുവെന്നുള്ളത് എനിക്ക് തന്നെ നിശ്ചയമില്ല. അത്രയേറെ എനിക്ക് ഇഷ്ടപ്പെട്ടു.
@shylasuresh3679
@shylasuresh3679 3 ай бұрын
നസീർ സാർ എന്റെ ഇഷ്ട്ടനടൻ, ❤❤❤🥰🥰🥰😍😍😍🙏🙏🙏
@Chandrababu-ef3gn
@Chandrababu-ef3gn 2 ай бұрын
enteyum
@Thankamani-sn8yk
@Thankamani-sn8yk 21 күн бұрын
ഒരിക്കലും മരണമില്ലാത്ത പാട്ട് എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നും
@DaviesMA-w8z
@DaviesMA-w8z 6 ай бұрын
പകരം വെക്കാൻ ഇല്ലാത്ത ജോടികൾ 👍👌❤
@parameswarannair-zr5ws
@parameswarannair-zr5ws 3 ай бұрын
അത്യപൂർവ്വഗാനമാണ് കൊട്ടോ ഈ ഗാനം ഇതിൻ്റെ തുടക്കം.....നമിച്ചു സംഗീതം.🙏
@udhayankumar9862
@udhayankumar9862 2 ай бұрын
സുന്ദരനും സുന്ദരിയും ഇതു പോലുള്ള ജോഡി മലയാള സിനിമയിൽ ഇനിയും ഉണ്ടാകുമോ
@SteephenJ-b1y
@SteephenJ-b1y 5 ай бұрын
ഞാൻ എന്റെ മരണം വരെ യേശുദാസ്ന്റെ എല്ലാ പാട്ടു എനിക്ക് ഇഷ്ടം മാണ് ദാസേട്ടൻ ഒരു ബിഗ് സല്യൂട്ട് 👍👍👍🙏🙏🙏
@SahiyatulNiza
@SahiyatulNiza 3 ай бұрын
നസീർ ജയഭാരതി സൂപ്പർ ❤❤❤
@Udayakumar-p6j
@Udayakumar-p6j 13 күн бұрын
ഈ പാട്ട് കേൾക്കാൻ എന്ത് രസം അതോ എന്ന പദം ഗാനത്തിൽ നിറഞ്ഞു നിൽക്കുന്നു 2 ലോകം - ഞാൻ 5 പ്രാവിശ്യം കണ്ട് ഈ പാട്ട് രംഗം കാണാൻ❤
@udhayankumar9862
@udhayankumar9862 Жыл бұрын
പ്രേം നസീർ ജയഭാരതി ജോഡികൾ സൂപ്പർ
@Muhammedbava.pBava.p
@Muhammedbava.pBava.p 4 ай бұрын
ഈ പാട്ട് എത്ര തവണ കേട്ടുവെന്ന് നിശ്ചയമില്ല അത്രയ്ക്കും മനോഹരമായ ഗാനമാണിത് , ഈ സിനിമ കണ്ട് കൊണ്ട് ഈ പാട്ട് കേൾക്കണം
@Sanalthirumala
@Sanalthirumala 6 ай бұрын
എന്റെ ദേവരാജൻ മാസ്റ്ററെ... മലയാളികൾക്ക് ഈ അപൂർവ സംഗീതം, കൊടുത്തിട്ടു പൊയ്ക്കളഞ്ഞുവല്ലോ... അങ്ങ് എവിടെയാണ്. ഒന്നുകാണുവാൻ മനസ് കൊതിക്കുന്നു... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@manumanus6751
@manumanus6751 3 ай бұрын
😭😭😭😭♥️♥️♥️
@RajeenaSharafudheen
@RajeenaSharafudheen 5 ай бұрын
എത്ര കേട്ടാലും മതിവരില്ല സൂപ്പർ
@hemalathanair2610
@hemalathanair2610 5 ай бұрын
ശ്രീ യേശുദാസ് ശ്രീ ജയചന്ദ്രൻ ഒന്നിച്ച ഗാനങ്ങളും സാദീഖാ കേൾപ്പിച്ചു. ഈ സുന്ദര ഗാനങ്ങൾക്ക് നന്ദി. രണ്ടു ഗായകർക്കും സാദീഖാക്കും 🎊 അഭിനന്ദനങ്ങൾ.
@SibiSasikumar
@SibiSasikumar 6 ай бұрын
മനുഷ്യമനസും ജീവിതവും എന്തെന്ന് രണ്ട് ലോകം സിനിമയിൽ കൂടി പറഞ്ഞ് തന്ന ശ്രീ ശശികുമാർ സാറിന് ............🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🌹🌹🌹🌹🌹
@SubhashKumar-l6x4f
@SubhashKumar-l6x4f 5 ай бұрын
പ്രിയപ്പെട്ട നസീർ സർ... നല്ല ഒരു മനസ്സിന്റെ ഉടമ .... പ്രണാമം 🌹
@SreeranjiniPulicka
@SreeranjiniPulicka 3 ай бұрын
Ithrayum nalla pranaya jodikal oru loka cinemayum ithuvre kandittillaa... ini undaakukayum illaa...amazing jodi.
@udhayankumar9862
@udhayankumar9862 2 ай бұрын
ദാസേട്ടന് ഗാന ഗന്ധർവ്വൻ എന്ന നാമം നൽകിയത് അനശ്വരനായ ഓ എൻ വി സാർ ആണ് ബിഗ് പ്രണാമം 💐💐💐🙏🙏
@udhayankumar9862
@udhayankumar9862 Ай бұрын
അനശ്വരമായ സംവിധായകൻ ശശികുമാർ ചിത്രം രണ്ടു ലോക൦ യൂസഫലി യൂസഫലി കേച്ചേരി ദേവരാജൻ മാഷ് ചിട്ടപ്പെടുത്തിയ
@Udayakumar-p6j
@Udayakumar-p6j Ай бұрын
പഴയ ഗാനം സൂപ്പർ ഇപ്പോഴത്തെ പാട്ട് കേട്ടാൽ ചർദ്ധി വരും ആര് കേൾക്കാൻ വരികൾ ഇല്ലാത്ത ഗാനം എല്ലാം കൊണ്ട് പഴയ ഗാനം സൂപ്പർ❤❤❤
@udhayankumar9862
@udhayankumar9862 6 ай бұрын
രണ്ടു ലോക൦ ഒരുക്കിയ എല്ലാ അണിയറ പ്രവർത്തകർക്കും എൻ്റെ വക ബിഗ് സലൂട്ട് 👍👍👍❤❤🙏🙏
@Thankamani-sn8yk
@Thankamani-sn8yk 5 ай бұрын
എത്ര തവണ കേട്ടാലും ഇനിയും കേൾക്കണമെന്ന് തോന്നുന്ന ദാസേട്ടന്റെ ആലാപനം
@VivekVivek-z3k
@VivekVivek-z3k 7 күн бұрын
എത്ര മനോഹരമായ ഗാനം അന്നത്തെ ആ കാലം തിരിച്ച് കിട്ടാത്ത കാലം❤❤❤❤❤' ചിത്രം 'രണ്ട് ലോകം എത്ര പ്രാവിശ്യ കൊണ്ട് ഇസിനമ❤❤❤❤
@udhayankumar9862
@udhayankumar9862 6 ай бұрын
അക്ഷരം തെറ്റാതെ തന്നെ വിളിക്കാം ഗാന ഗന്ധർവ്വൻ 👍👍👍🙏🙏
@Sanalthirumala
@Sanalthirumala 6 ай бұрын
ശബ്ദം നിയന്ത്രണം... ഹോ... അപാരം.... Das sir... ഇതുപോലെ... ആരും പാടില്ല... ❤❤❤❤❤
@DaviesMA-w8z
@DaviesMA-w8z 6 ай бұрын
എന്റെ ചെറുപ്പകാലത്തുനായകൻ ❤❤
@lalitharajan5711
@lalitharajan5711 3 ай бұрын
ശരിയാണെ നല്ല ഒരു പാട്ട് എത്ര കേട്ടാലും കേൾക്കാൻ തോന്നും അതിനു ചേരാത്ത അഭിനയം
@ManjushaKannur
@ManjushaKannur 3 ай бұрын
Dasettante voice,Nazir sarinte abhinayam,enthoru super aanu kelkkanum kananum....
@udhayankumar9862
@udhayankumar9862 10 күн бұрын
യേശുദാസിന് ഗാന ഗന്ധർവ്വൻ എന്ന പേര് നൽകിയത് അനശ്വരനായ പ്രിയ കവി ഓ എൻ വി സാർ ബിഗ് പ്രണാമം ❤❤❤❤❤❤❤
@udhayankumar9862
@udhayankumar9862 6 ай бұрын
2024. ജൂൺ 18 നു ശേഷം ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍👍👍👍👍🙏🙏
@ksukumaran8968
@ksukumaran8968 6 ай бұрын
2024 June 24
@leelapurushothaman6114
@leelapurushothaman6114 6 ай бұрын
2024 June 27
@SURESHKUMAR-hg4wm
@SURESHKUMAR-hg4wm 5 ай бұрын
2024 ജൂലൈ 26
@madhur6970
@madhur6970 4 ай бұрын
Yes good song
@SahiyatulNiza
@SahiyatulNiza 3 ай бұрын
❤❤❤
@DaviesMA-w8z
@DaviesMA-w8z 6 ай бұрын
ദാസേട്ടന്റ് സൂപ്പർ വോയിസ്‌ ❤❤
@DaviesMA-w8z
@DaviesMA-w8z 3 ай бұрын
ഈ ഫിലിംഎന്റെ കയ്യിൽ ഉണ്ട് 👌👌👍❤️❤️❤️
@lalithanpspullarkat4848
@lalithanpspullarkat4848 4 ай бұрын
In 1977, I was 21 yrs old.This song brought me sweet memories of that age Thanks.❤❤
@Harippadanz
@Harippadanz 6 ай бұрын
ജയഭാരതി-70-ലും സുന്ദരി തന്നെ -❤💖🌹
@DaviesMA-w8z
@DaviesMA-w8z 6 ай бұрын
സൂപ്പർ 👍👌❤
@SahiyatulNiza
@SahiyatulNiza 5 ай бұрын
എത്ര കേട്ടാലും മതിവരില്ല ❤❤❤❤
@RageenaOtta
@RageenaOtta 2 ай бұрын
Athra keyalum mathi varilla naseer jaya bharathi super jodykal ❤❤❤❤
@nasirudeenhameed3598
@nasirudeenhameed3598 Ай бұрын
1977ൽ ഈ പടം release ആകുമ്പോൾ ഈ ഞാൻ 7ആം ക്ലാസ്സിൽ പഠിക്കുന്നു. പിന്നെ മാസങ്ങൾക്കു ശേഷം ഞങ്ങളുടെ അടുതുള്ള കോട്ടകയിൽ വന്നു പൊയ്ക്കണ്ടു പാട്ടു അതിനും മുൻപ് തന്നെ റേഡിയോ യിൽ ഞാറാഴ്ച ദിവസം രഞ്ജിനി ചലച്ചിത്ര ഗാനത്തിലൂടെ ഈ പാട്ടു കേൾക്കുമായിരുന്നു. ഒരിക്കലും മറക്കാൻ കഴിയില്ല ദാസേട്ടന്റ നല്ല പ്രായത്തിൽ പാടിയ പാട്ടു എല്ലാ സിനിമ പ്രവർത്തകരും സജീവ മായിരുന്ന കാലം.അതിൽ ജയഭാരതി എന്ന അത്ഭുതനടി ഇന്നും ജീവിക്കുന്നു ഇപ്പോഴുള്ള നടികളെല്ലാം നടി കളാണോ അതെ വെടികളാണോ?.
@hemalathanair2610
@hemalathanair2610 5 ай бұрын
സാദീഖാ കമൻറ്റുകൾ വായിച്ചപ്പോൾ അവസരോചിതമായ പാട്ടുകൾ എന്ന് മനസ്സിലായി. 👌
@sobav6039
@sobav6039 Ай бұрын
സൂപ്പർ
@DaviesMA-w8z
@DaviesMA-w8z 4 ай бұрын
ഈ സിനിമ 👍👌❤️
@DaviesMA-w8z
@DaviesMA-w8z 7 ай бұрын
രണ്ടു ലോകം ഒരു പാട് തവണ കണ്ടു 👍👌❤
@DaviesMA-w8z
@DaviesMA-w8z 6 ай бұрын
എന്റെ കുട്ടികാലം കണ്ട ഫിലിം 👍👌❤
@MuhammedPk-i6s
@MuhammedPk-i6s 3 ай бұрын
ഒരമല രി ത ൾ അ ഗ ത ക്ക് എ റി ഞൂ ❤❤❤❤❤❤❤
@sanjeevnpillai5104
@sanjeevnpillai5104 6 ай бұрын
ഗാനഗന്ധർവൻ 😍
@chandran3317
@chandran3317 5 ай бұрын
ജയ ഭാരതിയെ പോലെ ഒരു നടി ഇനി ജനിക്കണം അത്രയ്ക്ക് അവർ പവർഫുൾ
@bindujayan8412
@bindujayan8412 4 ай бұрын
Super
@udhayankumar9862
@udhayankumar9862 26 күн бұрын
2024ലും 2025ലും 2500ലും ഈ ഗാനം കേൾക്കുന്നവർ കാണുന്നവർ ഉണ്ടാകും ❤❤❤❤❤❤❤
@Baby-kq8zx
@Baby-kq8zx 29 күн бұрын
ദൈവത്തിന്റെ കൈയ്യൊപ്പ് എന്നല്ലാതെ എന്ത് പറയാൻ
@Udayakumar-p6j
@Udayakumar-p6j 7 күн бұрын
നല്ല വരികൾ ❤ ഇപ്പോൾ വര😂
@purushothamana6224
@purushothamana6224 4 ай бұрын
ഇബമുള്ളഗാനം
@AswinAshok-q5r
@AswinAshok-q5r 2 ай бұрын
Writer very very good 👍
@SubhramanyanVpm
@SubhramanyanVpm 4 ай бұрын
Super song
@lukosekandathil8591
@lukosekandathil8591 5 ай бұрын
Super 👌
@udhayankumar9862
@udhayankumar9862 6 ай бұрын
Super song ❤❤❤❤❤
@PrabhakaranNair-gr1qw
@PrabhakaranNair-gr1qw 3 ай бұрын
Goodssoanh
@sujatha-ur2dt
@sujatha-ur2dt 2 ай бұрын
❤❤👍👍
@satheeshn2721
@satheeshn2721 3 ай бұрын
August 31 datelil kandu
@UnniKrishnan-fg1ck
@UnniKrishnan-fg1ck 4 ай бұрын
Kattazhagu kangalakku
@shalimarmetals243
@shalimarmetals243 5 ай бұрын
ഗാന ഗന്ധർവ്വൻ എന്ന് വിശേഷി പ്പിച്ചത് ആരായാലും വെറുതെയല്ല ഗാന ഗന്ധർവ്വൻ തന്നെ
@udhayankumar9862
@udhayankumar9862 2 ай бұрын
ഓ. എൻ വി സാർ ❤❤
@GeethaKumarik-zs4uc
@GeethaKumarik-zs4uc 3 ай бұрын
I love prime nazet
@MoiduPuthukkattil
@MoiduPuthukkattil 5 ай бұрын
Good song
@SuranK-gk3lu
@SuranK-gk3lu Ай бұрын
🎉🎉🎉🎉
@lukosekandathil8591
@lukosekandathil8591 5 ай бұрын
@UpendranV-wc6io
@UpendranV-wc6io 6 ай бұрын
❤❤❤🥰🤸🏋️💃🕺
@PreethaRaveendran-d2j
@PreethaRaveendran-d2j 3 ай бұрын
👍👍👍👍👍
@annadinisha
@annadinisha 4 ай бұрын
0:36 😅
@v.sasikumar7202
@v.sasikumar7202 5 ай бұрын
S
@Chandrababu-ef3gn
@Chandrababu-ef3gn 2 ай бұрын
Pazhaya songs etra kettalum mathi varila
@SubhramanyanVpm
@SubhramanyanVpm 4 ай бұрын
Super song
@bindujayan8412
@bindujayan8412 4 ай бұрын
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
ജയചന്ദ്ര ൻറെ പ്രേമഗാനങ്ങൾ
19:41
MANOJ MATHEW.K.ARTHAT
Рет қаралды 104 М.
Malayalam Evergreen Film Song | Vaakapoo Maram | Anubhavam | K. J. Yesudas
4:17
Evergreen Film Songs
Рет қаралды 8 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН