നമ്മൾ കഴിക്കുന്ന കറിപ്പൊടികളിൽ വിഷം.. തെളിവിതാ.. I Poison in curry powders

  Рет қаралды 328,357

Marunadan Malayali

Marunadan Malayali

Күн бұрын

ഈസ്റ്റേൺ.. ഡെവൻ.. ഡബിൾ ഹോഴ്സ്,,ആച്ചി ബ്രാഹ്മിൺസ്..എല്ലാത്തിലും വിഷം..
നമ്മൾ കഴിക്കുന്ന കറിപ്പൊടികളിൽ വിഷം..
തെളിവിതാ..
#currypowder #keralanews #marunadanmalayalee #exclusive

Пікірлер: 1 200
@SR-yr1jn
@SR-yr1jn 2 жыл бұрын
ധൈര്യത്തോടെ ഈ വാർത്ത ചെയ്തതിന് മറുനാടനു നന്ദി.🙏
@mohanankesavan6406
@mohanankesavan6406 2 жыл бұрын
ഇത്തരം വാർത്തകൾ സമൂഹത്തിനു മുൻപിൽ എത്തിച്ചതിന് താങ്കൾക്ക് ധൈര്യമുണ്ടായതിൽ നന്ദി അറിയിയ്ക്കുന്നു
@marymathew6224
@marymathew6224 2 жыл бұрын
Thank you Shajan 👍🙏😊
@sumathyk6782
@sumathyk6782 2 жыл бұрын
🤭🤔
@nikhiL00777
@nikhiL00777 2 жыл бұрын
Pravasikalkku packet podi matrame raksha ullu 🙄
@midhumidhum8260
@midhumidhum8260 2 жыл бұрын
ശക്തമായി ഇങ്ങനെയുള്ള വാർത്തകൾ അവതരിപ്പിക്കാൻ നിങ്ങൾക്കെ കഴിയു സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@shiburamakrishnanphotography
@shiburamakrishnanphotography 2 жыл бұрын
Always keep this true storys💐💐
@mohdsharafudheen2287
@mohdsharafudheen2287 2 жыл бұрын
വേറെയും ചാനലുകളിൽ ഉണ്ട് Bro. വെറുതെ തള്ളല്ലേ 🙆
@rajendrankk8751
@rajendrankk8751 2 жыл бұрын
Good.
@purushothamanvk7172
@purushothamanvk7172 2 жыл бұрын
@@rajendrankk8751 uuiuuuu
@ntj3913
@ntj3913 2 жыл бұрын
@@mohdsharafudheen2287 aa chanel nde peronnu parayu sir. Ningal talluka aano എന്നറിയാൻ ആണ്. അല്ലെങ്കിൽ നിങ്ങൽ വായിൽ തോന്നിയത് പറയുന്ന ഉടായിപ്പ് ആണെന്ന് കരുതും.
@dinudinu1396
@dinudinu1396 2 жыл бұрын
ഇത്രയും ധൈര്യമായി ബ്രാൻഡ് പേര് പറഞ്ഞു വാർത്ത നൽകിയ സാജൻ സാർ 💪💪💪💪💪💪
@PKSDev
@PKSDev 2 жыл бұрын
👌😱🙏🇮🇳
@swaminathkv5078
@swaminathkv5078 2 жыл бұрын
താങ്കൾ മാത്രം ഇത്തരം സംഭവങ്ങൾ പുറത്തു പറയുന്നുള്ളു.. ഇവിടെ ഉള്ള പത്രങ്ങൾ ഒന്നും ഇതൊന്നും പുറത്തു പറയുന്നില്ല.. പരസ്യും തന്നെ കാരണം.. താങ്കളെ ഒരിക്കൽക്കൂടി അഭിനന്ദിക്കട്ടെ 🙏👌
@annammabenny8876
@annammabenny8876 2 жыл бұрын
👌👌👏
@venub3998
@venub3998 2 жыл бұрын
മഞ്ജുവാര്യർ ഉൾപ്പെടെ ഉള്ള എല്ലാ മോഡൽസിനും ഇത് സമർപ്പിക്കുന്നു 🙏🙏❤️🙏🌹🙏
@chinshybiju5597
@chinshybiju5597 2 жыл бұрын
ആ അലവലാതികൾക്കൊക്കെ എന്ത് കാണിച്ചാലും കാശ് കിട്ടിയാൽ മതി
@ramansreekumar6306
@ramansreekumar6306 2 жыл бұрын
Yes, they should not come for the promotional advt
@leelammatitty9278
@leelammatitty9278 2 жыл бұрын
മഞ്ജു ആച്ചിയുടെ മോഡലാണ്.
@treasapaul9614
@treasapaul9614 2 жыл бұрын
Shame on Manju warior.why do they need so much of money in their lives. As if they have no other way to earn money. Very shameful
@murugank.murugan7220
@murugank.murugan7220 2 жыл бұрын
പണം കിട്ടിയാൽ എന്തും ചെയ്യും ഇവരെയൊക്കെ പ്രശസ്തിയിലെത്തിച്ച ജനങ്ങൾ മരിച്ചാൽ ഇവർക്കെക്കെ എന്ത്.പന്നകൂട്ടങ്ങൾ
@rejijoseph4056
@rejijoseph4056 2 жыл бұрын
മല്ലി,മുളക്,ഗരംമസാല, എല്ലാം വാങ്ങി ഉണങ്ങി പൊടിച്ച് ഉപയോഗിക്കുക സാബാർപൊടി പോലും വീട്ടിൽ ഉണ്ടാക്കി ഉപയോഗിക്കുക
@sree4354
@sree4354 2 жыл бұрын
👍👍👍
@anugnair522
@anugnair522 2 жыл бұрын
മല്ലി, മുളക്, ഗരംമസാല അവയിലും കേടാകാതിരിക്കാൻ വലിയ തോതിലുള്ള വിഷം തളിക്കുന്നു
@manojbhaskaran6395
@manojbhaskaran6395 2 жыл бұрын
We are doing it for the last several years.we don't believe stars propagating brands. Avoid them also.
@പൊക്കിരികൂട്ടം
@പൊക്കിരികൂട്ടം 2 жыл бұрын
@@anugnair522 ഇവ വാങ്ങി നല്ലവണ്ണം കഴുകി ഉണക്കിപ്പെടിപ്പിക്കുക. ഞങ്ങൾ പണ്ടുമുതലെ വാങ്ങി കഴുതി പൊടിപ്പിച്ചാണ് ഉപയോഗിക്കുന്നത്. പകുതി വിലക്ക് നല്ല സാധനം പയോഗിക്കാം.
@santhisasikumar5521
@santhisasikumar5521 2 жыл бұрын
Mulakil orupadu visham thalikkunnund. Kazhiki undakki venam podikkan
@Sudeev18
@Sudeev18 2 жыл бұрын
ജനനൻന്മ മുന്നിൽ കണ്ട് ഇത്തരം വാർത്തകൾ പൊതു സമൂഹത്തേ അറിയിക്കുന്ന താങ്കൾ ആണ് യഥാർത്ഥ മദ്ധ്യമപ്രവർത്തനം നന്ദി മറുനാടൻ💞💞💞💞🙏👌
@Davincy_700
@Davincy_700 2 жыл бұрын
ഇത്‌ കൊണ്ട് നേട്ടവും ഉണ്ട് അത് മറക്കരുത് അതായത് നമ്മുടെ ആശുപത്രികൾക്ക് കാൻസർ കിഡ്നി അങ്ങനെ ഒരുപാട് ആളുകൾക്ക് രോഗം വരുന്നതാണ് ഇഷ്ടം. അവർക്കും ജീവിക്കണ്ടേ 👈
@madukrishnan5309
@madukrishnan5309 2 жыл бұрын
😊😊😊😊😊
@PKSDev
@PKSDev 2 жыл бұрын
തീർന്നോ ?.. പിന്നെ കിഡ്നി ഹൃദയം കരൾ ഇത്യാദി മാറ്റിവക്കൽ?😏😆🤔🙏🇮🇳
@sreedharankokkal1579
@sreedharankokkal1579 2 жыл бұрын
Very correct
@thulaseedharanb4275
@thulaseedharanb4275 2 жыл бұрын
മരുന്നു കച്ചോടം കൊഴുക്കട്ടേ...
@nirmalak1875
@nirmalak1875 2 жыл бұрын
Pinne yum nettakkar undu marunnu companies,medical etc
@latheeshlathy7383
@latheeshlathy7383 2 жыл бұрын
ഇത് തന്നെ യാണ് സർ മോഹനൻ വൈദ്യർ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത്. അതിന് ആ പാവത്തിനെ വിവരമില്ലാത്തവൻ ബുദ്ധി യില്ലാത്തവൻ എന്നെല്ലാം പറഞ്ഞു, ഇല്ലാതാക്കി. നമ്മുടെ ആരോഗ്യം പൂർണമായും ഇത്തരം കുത്തക കമ്പനികളുടെ കയ്യിലാണ്..
@foodlover8920
@foodlover8920 2 жыл бұрын
Sathyam Pavam vaidyar
@ananthu1996
@ananthu1996 2 жыл бұрын
Mohanan muri vaidyan
@somansreebhadra7163
@somansreebhadra7163 2 жыл бұрын
സത്യം
@irshadtptp8850
@irshadtptp8850 Жыл бұрын
Correct
@pganilkumar1683
@pganilkumar1683 2 жыл бұрын
മറുനാടനെ ബഹുമാനിക്കുന്നതിന് കാരണം...👍👌
@devidasmenon5926
@devidasmenon5926 2 жыл бұрын
Adulteration should be treated as massacre of the masses. And so the perpetrators should be booked and should be hanged till death ie.Capital punishment.
@vishpatel802
@vishpatel802 2 жыл бұрын
കേരളത്തിലെ ഫുഡ്‌ ഇൻസ്‌പെക്ഷൻ ഡിപ്പാർട്മെന്റ് ഏറ്റവും അഴിമതി നിറഞ്ഞതാണ്. ഒരു ആഴ്ച ഇവർ സ്വന്തം ജോലി ചെയ്‌താൽ മതി ഈ വിഷം നിറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കാൻ.
@Clubdream2024
@Clubdream2024 2 жыл бұрын
BB at
@Clubdream2024
@Clubdream2024 2 жыл бұрын
BH
@jacobarickappillil8849
@jacobarickappillil8849 2 жыл бұрын
അങ്ങനെ വന്നാൽ ജോലിതെറിപ്പിച്ചു പോകും
@basheerbasheer4565
@basheerbasheer4565 2 жыл бұрын
Keebalam keetuukella,
@resmisanker
@resmisanker 2 жыл бұрын
ഈ ഉദ്യോഗസ്ഥരുടെ വീട്ടുകാരും ഇതൊക്കെ തന്നെ ആയിരിക്കില്ലേ ഉപയോഗിക്കുന്നത്🙄
@ukn7675
@ukn7675 2 жыл бұрын
ഇത്തരം കറി പൗഡറുകൾ ശുദ്ധമാണെന്നു പരസ്യത്തിൽ പറയുന്ന സെലിബ്രിറ്റി ബ്രാൻഡ് അമ്പാസഡർമാർക്കെതിരെയും കേസെടുക്കേണ്ടതാണ്
@uNkNoWn-po2nk
@uNkNoWn-po2nk 2 жыл бұрын
Manju chechi akathaskum
@princysebastian2866
@princysebastian2866 2 жыл бұрын
(*ഓണം *xmas * ഈദ്*) ആഘോഷം ഏതുമാവട്ടെ മണവും നിറവും കാട്ടി മയക്കാൻ മഹാനടനും നടിമാരും വിഷം തീറ്റിക്കാൻ റെഢിയായി നിൽക്കുന്ന നമ്മടെ കേരളം.തുറന്ന് പറഞ്ഞതിന് നന്ദി 🙏💐
@indiranair5381
@indiranair5381 2 жыл бұрын
വളരെ നല്ല remark
@vijayanaalaap678
@vijayanaalaap678 2 жыл бұрын
കോടികൾ വിലമതിക്കുന്ന ആഡംബര വാഹനങ്ങളിൽ ചീറിപ്പായുന്ന സൂപ്പർ സ്റ്റാറുകൾക്ക് ഇവർ വേണ്ടപ്പെട്ടവരാണ്. ആര് ചത്തൊടുങ്ങിയാലും വേണ്ടില്ല നമുക്കും കിട്ടണം പണം ഇത് മാത്രമാണ് സൂപ്പർസ്റ്റാറുകളുടെ നിലപാട്. ഇവർക്കെതിരെ കേസെടുക്കാൻ ആരുമില്ല! 😡
@albertd1595
@albertd1595 2 жыл бұрын
ജനങ്ങൾ മാനിക്കുന്നസിനിമ താരങ്ങളും സ്പോഴ്സ താരങ്ങളും എല്ലാം ഇത്തരം കന്നികളുടെ പരസ്യം നിത്തിക്കണം
@lalithavenkat8584
@lalithavenkat8584 2 жыл бұрын
ഞങ്ങൾ വീട്ടിൽ വറുത്ത് പൊടിക്കുന്നു. ഇതൊന്നും വാങ്ങാറില്ല.
@s.anilkumar.alwayslate2381
@s.anilkumar.alwayslate2381 2 жыл бұрын
നടനും നടിക്കും എന്തുവേണം "ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം ചക്ക കുരു എന്ന് കേട്ടിട്ടില്ലേ " അതുതന്നെ.😜😝😛
@azeezpp1575
@azeezpp1575 2 жыл бұрын
ഈ കമ്പനികളുടെ പരസ്യത്തിൽ ഏർപ്പെട്ടിരിക്കുന്ന സിനിമാതാരങ്ങളുടെ ഒരു സിനിമ പോലും ഇനി കാണരുത് എന്നും അവരുടെ എല്ലാ പരിപാടികളും ബഹിഷ്കരിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു
@treasapaul9614
@treasapaul9614 2 жыл бұрын
Very correct
@manojparambath3841
@manojparambath3841 2 жыл бұрын
നമ്മൾ മനുഷ്യൻ മതം തിനുവേണ്ടി അടികുടുന്നു, ഇതിനുവേണ്ടി ഒരു രാഷ്ട്രീയകാരു ഇടപെടുനില്ല,
@beenar7267
@beenar7267 2 жыл бұрын
@@manojparambath3841 മതം വോട്ട് അല്ലേ ബ്രോ. മനുഷ്യ ജീവന് വില കല്പിക്കുന്ന ഏതേലും പാർട്ടി ഉണ്ടോ. ഭരിക്കണം മുടിക്കണം അവർക്ക് പണമുണ്ടാക്കണം.
@skandhanpd4308
@skandhanpd4308 2 жыл бұрын
No commitment to their fans or society Only they love cash ....
@mollykurian2604
@mollykurian2604 2 жыл бұрын
Ithoke kettenkilum nammude ladies alpam pani cheythu thudangatte. Madichikalayipoyi .
@nandusvlogsthrissurkaran2702
@nandusvlogsthrissurkaran2702 2 жыл бұрын
അനുപമ IAS ഇതെല്ലാം പിടിച്ചതാണ് പക്ഷെ ആ പാവത്തിനെ അവിടെന്നു ട്രാൻസ്ഫർ ചെയ്തു. ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ആണ്. നിയമം ഉണ്ട് നിയമ പഴുതുകളും ഉണ്ട്
@PKSDev
@PKSDev 2 жыл бұрын
രണ്ടാമത്തേതിലൂടെ ആദ്യത്തേത് അനായാസം കടന്നുപോകുമോ എന്ന് പലതവണ പരീക്ഷിച്ച ശേഷമാണ് ആദ്യത്തേതിനെ Frame ചെയ്യുന്നതു തന്നെ!🙏🇮🇳
@prasannanair4834
@prasannanair4834 2 жыл бұрын
What is upto giving details to public ? It does meant bold and courages at all ? This is the duty of a good citizen A At
@manish3106
@manish3106 2 жыл бұрын
Anupama IAS ന്റെ അമ്മായി അച്ഛന്റെ കമ്പനി ആണ്, kitchen treasures
@jeringeojoseph187
@jeringeojoseph187 2 жыл бұрын
@@manish3106 synthitente alle Kitchen Treasures..?
@manish3106
@manish3106 2 жыл бұрын
@@jeringeojoseph187 അനുപമയുടെ husband ആണ് own ചെയ്തിരുന്നത്. ഇപ്പൊ വില്പന നടത്തിയോ എന്നറിയില്ല
@philipgeorge337
@philipgeorge337 2 жыл бұрын
അഭിനന്ദനങ്ങൾ 🙏🏻🙏🏻 ഇങ്ങനെ ഒരു വാർത്ത ചെയ്യാൻ മനസ്സ് ഉണ്ടായല്ലോ.... ആരും പറയാൻ മടിക്കുന്ന കാര്യം തുറന്നു പറഞ്ഞു..
@informativenewschannel7699
@informativenewschannel7699 2 жыл бұрын
മറുനാടൻ മസാലകൾ വരട്ടെ താങ്കളുടെ വാർത്ത പോലെ സത്യ സന്ധം ആയി മായം ചേർക്കാത്ത മസാല താങ്കൾക്ക് കൊടുക്കാൻ സാധിക്കും. അതുകൊണ്ട് മറുനാടൻ മസാലകൾ എന്ന കമ്പനി തുടങ്ങി കേരളത്തിലെ സാധാരണ ജനങ്ങളെ രക്ഷിക്കുക.
@ghhkfffofififi340
@ghhkfffofififi340 2 жыл бұрын
തത്കാലം മായം ചേർക്കാത്ത "മസാല" വാർത്ത ആയാലും മതി !!! 🤣😂🤣😂🤣😂
@bijeeshbalakrishnan887
@bijeeshbalakrishnan887 2 жыл бұрын
Malayali poliyalle 😝
@gangaperumbavoor8667
@gangaperumbavoor8667 2 жыл бұрын
swanthamayi kadayil ninnum mulakum malliyum vangi podipiikkan vayyatha kuzhimadian sahodara marunadan undackiyittuveno kazhikkan
@informativenewschannel7699
@informativenewschannel7699 2 жыл бұрын
@@gangaperumbavoor8667 u r a hippocrat അന്ധം കമ്മി.
@vhareendran9150
@vhareendran9150 2 жыл бұрын
അതോടെ ഷാജൻ സാറിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും
@balachandranvelayudhan346
@balachandranvelayudhan346 2 жыл бұрын
ഇങ്ങനെ വിഷം ചേർത്ത് സമ്പാദിക്കുന്നത് തലമുറകൾക്ക് വേണ്ടിയാണെങ്കിൽ, ദൈവം ഇതിനു സാക്ഷിയാണെന്ന് ഓർമ്മ വേണം.
@lissyisac1904
@lissyisac1904 2 жыл бұрын
ഏതു ൈദവം ?... ദൈവം പണക്കാരന്റെ കൂടെയല്ലേ.
@YehiOr
@YehiOr 2 жыл бұрын
Sir, താങ്കളെങ്കിലും ഇത് ഒന്ന് പുറത്തുപറയുവാൻ ധൈര്യം കാണിച്ചല്ലോ.... വളരെ നന്ദി...
@merinmaryvarghese344
@merinmaryvarghese344 2 жыл бұрын
ഇത് പോലെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ വാർത്ത ആക്കുന്ന Marunadanu Respect 👍🏻👍🏻👍🏻👍🏻 Its a shame TV channels ഇത് വാർത്ത ആക്കാത്തത് 🤦🏻🤦🏻🤦🏻
@wolverinejay3406
@wolverinejay3406 2 жыл бұрын
ആരെയും ഒന്നിനെയും ഭയപ്പെടാതെ സത്യം സത്യമായി ജനങ്ങളിലേക്ക് അതാണ് ഷാജൻ സാറും മറുനാടനും.. Hats of It. 👏👏👏
@devanandkatangot2931
@devanandkatangot2931 2 жыл бұрын
മായം ചേർന്നിട്ടുല്ല മസാല പ്പോടികലുടെ ബ്രാൻഡുകളുടെ ലിസ്റ്റ് പറയാൻ തുടങ്ങിയാൽ പറഞ്ഞു തീരില്ല. മായം ചേരാത്ത ബ്രാൻഡുകളുടെ ലിസ്റ്റില് രണ്ടോ മൂന്നോ പേര് ഉണ്ടായാൽ അൽഭുതം തന്നെ.
@annilkumar225
@annilkumar225 2 жыл бұрын
U mean I love it 🥺🥺 in in Dubai with hi happy new u hi ki r no ki bhi
@annilkumar225
@annilkumar225 2 жыл бұрын
In
@kuriakosejoseph8298
@kuriakosejoseph8298 2 жыл бұрын
കേരളത്തിൽ എല്ലാത്തിലും മായം. ഇവിടെ സംവിധാനങ്ങൾ എല്ലാം, ഇതെല്ലാം പരിശോധിക്കേണ്ടവർ കൈക്കൂലി വാങ്ങി പാവം ജനങ്ങളെ വഞ്ചിക്കുന്നു.
@sarammamathews3194
@sarammamathews3194 2 жыл бұрын
Which one is useful food products.
@shibu8376
@shibu8376 2 жыл бұрын
മലയാളിക്ക് ആരുടെ മലം ആയാലും മതി മണവും രുചിയും ഉണ്ടായാൽ മതി
@jayakrishnanr3030
@jayakrishnanr3030 2 жыл бұрын
കേരളത്തിലെ എല്ലാ പത്രങ്ങളും ചാനലുകളും പ്രസിദ്ധീകരിക്കാതിരുന്ന വാർത്തയാണ് അങ്ങ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഭിനന്ദനങ്ങൾ. പത്രധർമ്മം ഇല്ലാതിരിക്കുന്ന ഇക്കാലത്തു അങ്ങയെപ്പോലുള്ള ആൾക്കാർ ജനങ്ങൾ ഒരു രക്ഷയാണ്. കോടികളുടെ പരസ്യം മതി പത്രക്കാർക്കും ചാനലുകാർക്കും. ഇതിനെതിരെ സർക്കാരുകൾ ശക്തമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വിദേശരാജ്യങ്ങളിൽ ജനങ്ങളെ ഇതുപോലെ വിഷം തീറ്റിക്കുന്നില്ല.
@tenshi3493
@tenshi3493 2 жыл бұрын
ഈ ഉത്പന്നങ്ങൾക്കും ഇതിനായി modeling ചെയ്യുന്നവർക്കുമെതിരെ വിശ്വാസ വഞ്ചനയ്ക്കും ആൾക്കാർക്ക് ദ്രോഹം ചെയ്യുന്നതിനും ക്രിമിനൽ കേസെടുക്കണം. കോടതി സ്വമേധയാ നടപടി എടുക്കുമെന്ന് പ്രതീഷിക്കുന്നു.
@user-mf7un6qj8k
@user-mf7un6qj8k 2 жыл бұрын
ഷാജാ , ഈ ധൈര്യം അസാധാരണവും , അസാമാന്യവുമാണ് . നൂറു കോടി അഭിനന്ദനങ്ങൾ . സ്വന്തം സുരക്ഷയിൽ കൂടുതൽ ശ്രദ്ധ കാണിക്കണം എന്നപേക്ഷിക്കുന്നു .
@AmmachiyumKochumakkalumVlogs
@AmmachiyumKochumakkalumVlogs 2 жыл бұрын
കിച്ചൻ treasures ഐറ്റംസ് aanu njan വാങ്ങുന്നത്. Oru reason und.athinte പരസ്യത്തിൽ വരുന്നത് yente oru favorite star aanu. നമ്മൾ ആരെയും വിശ്വസിക്കരുതെന്നു മനസിലായി. Thanks shajan sir 👍👍👍🙏
@deepu7694
@deepu7694 2 жыл бұрын
അതുതന്നെയാണ് അവരുടെ വിജയവും.... അൽപ്പം മെനക്കെട്ടാൽ നമുക്ക് തന്നെ നാടൻ സ്‌പൈസ്സസ് ഉപയോഗിച്ച് എല്ലാ കറിക്കൂട്ടുകളും ഉണ്ടാക്കാവുന്നതാണ്...
@georgejoseph7168
@georgejoseph7168 2 жыл бұрын
Aha best
@m.gm.g5929
@m.gm.g5929 2 жыл бұрын
പരസ്യത്തിൽ വരുന്നവരെ എന്തിനാ പറയുന്നത് അവർ ഇത് ലബോർട്ടറി പരിശോധന നടത്തി അല്ലല്ലോ അഭിനയിക്കുന്നത്...
@18k20
@18k20 2 жыл бұрын
@@m.gm.g5929 അപ്പോൾ ഉറപ്പില്ലാത്ത അറിവില്ലാത്ത കാര്യത്തെ കുറച്ചു പരസ്യമായി പറഞ്ഞു പൈസ ഉണ്ടാകരുത്.
@PrinceJohn2024
@PrinceJohn2024 2 жыл бұрын
അതെ സ്റ്റാർ തന്നെയാണ് ഇതിനെതിരെ ഒരു പടത്തിൽ ആഞ്ഞു അടിക്കുന്നത് 🙏🙏🙏🙏
@jayankoshy5145
@jayankoshy5145 2 жыл бұрын
ആർജവത്തോടെ ഇത്തരം കാര്യങ്ങൾ പറയാൻ താങ്കൾക്ക് കഴിഞ്ഞതിൽ സന്തോഷം. മനുഷ്യരെ കൊന്നു ജീവിക്കുന്ന കമ്പനികൾ, ഒരു രാജ്യത്തിന്റെ സമ്പത്താണ് ആരോഗ്യമുള്ള ജനത. ഭാവി തലമുറയെ ഇല്ലാതാക്കുന്ന ഇത്തരം കാര്യങ്ങളിൽ അധികാരികൾ എന്തുകൊണ്ട് ശക്തമായ നടപടികൾ എടുക്കുന്നില്ല.
@Hiux4bcs
@Hiux4bcs 2 жыл бұрын
മോഹനവൈദൃരും ഇത് തന്നേയാ പറഞത്
@vhareendran9150
@vhareendran9150 2 жыл бұрын
പൊട്ടനാണോ... അവർക് കിട്ടേണ്ടത് കൃത്യമായി കിട്ടുന്നു അത് thanne
@manurkgs
@manurkgs 2 жыл бұрын
ചുരുക്കം പറഞ്ഞാല് കടകളിൽ നിന്നും ലഭിക്കുന്ന ഒരു പൊടിയും വാങ്ങിക്കാൻ പറ്റില്ല എന്ന്.🤔🤔😪
@gregoryantony4226
@gregoryantony4226 16 күн бұрын
നാടിനു വേണ്ടി ആത്മാർത്ഥതയോടെയും, രാഷ്ട്റീയക്കാരെ ഭയക്കാതെയും, ജീവഭയം കൂടാതെയും, ജനങ്ങൽക്കു വേണ്ടി സത്യസന്തമായി പ്റവർതിക്കുന്ന അങ്ങേക്ക് ആത്മാർത്ഥമായ അഭിനന്തനങ്ങൾ.
@NSLKnow
@NSLKnow 2 жыл бұрын
ഇങ്ങനെ ജനങ്ങൾക്ക് മായം വിറ്റ് ദ്രോഹിച്ചു ഉണ്ടാക്കുന്ന കാശ് ഈ മുതലാളിമാരുടെ കുടുംബത്തിന് എങ്ങനെ ദഹിക്കുന്നു. ഈ മഹാപാപത്തിന് തലമുറകൾ അനുഭവിക്കും.
@MrAndrewsjoseph
@MrAndrewsjoseph 2 жыл бұрын
സത്യം
@bindhusuresh9255
@bindhusuresh9255 2 жыл бұрын
ദുഷ്ടനെ പനപോലെ വളർത്തും എന്ന് കേട്ടിട്ടില്ലേ
@jayakrishnanr3030
@jayakrishnanr3030 2 жыл бұрын
ഇത്തരത്തിൽ ഉള്ള വാർത്തകൾ ജനമധ്യത്തിൽ ഇനിയും എത്തിക്കണം. ശക്തവും സത്യസന്ധവും നിഷ്‌പക്ഷവുമായ നിലപാടുകൾ എടുത്തിരിക്കുന്നതിനു അഭിനന്ദനങ്ങൾ.
@ossanilmayasanil1350
@ossanilmayasanil1350 2 жыл бұрын
ഇതൊക്കെ കേട്ട് നമ്മൾക്ക് അന്തം വിട്ടിരിക്കാം എന്നല്ലാതെ വേറെ കാര്യം ഇല്ല. ഇതെല്ലാം കോടികളുടെ കളിയാണ്'
@sreejeshp1299
@sreejeshp1299 2 жыл бұрын
മുൻനിര മാധ്യമങ്ങൾ മുക്കുന്ന ഇത്തരം വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്ന മറുനാടനും ,ഷാജൻ സാറിനും അഭിനന്ദനങ്ങൾ
@hareeshkumar6934
@hareeshkumar6934 2 жыл бұрын
ഒരുപാട് സത്യങ്ങൾ വിളിച്ചു പറയുന്ന സാജുട്ടന് ഒരായിരം നന്ദി 🌹🌹
@abidarazak1841
@abidarazak1841 2 жыл бұрын
ഇത് പറയാൻ ധൈര്യം കാണിച്ച നിങ്ങളെ സമ്മദിച്ചു🔥
@josephcheeramvelil709
@josephcheeramvelil709 2 жыл бұрын
മറുനാടനു വേണ്ടി പ്രാത്ഥിക്കുന്നു
@aami5383
@aami5383 2 жыл бұрын
മുളക്, മല്ലി ഒക്കെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആണ് കൃഷി ചെയ്തു വരുന്നത് അത് തന്നെ കീടനാശിനിയിൽ മുങ്ങി ആണ് കഴുകിയാലും പോകില്ല അതിന്റെ കൂടെ കറി പൗഡർ കമ്പനിക്കാർ ഷെൽഫ് ലൈഫ് കൂട്ടാൻ കെമിക്കൽസ് ചേർത്ത് വിൽക്കും. ആദ്യം വേണ്ടത് കേരളത്തിൽ തന്നെ നല്ല രീതിയിൽ കൃഷി ചെയ്തു ഓരോന്ന് ഉണ്ടാക്കുക. അതെങ്ങനെയാ ഇവിടെ എല്ലാവർക്കും മടി ആണ്. പിന്നെ മായം ചേർത്ത് കിട്ടുമ്പോൾ എന്തിന് ബഹളം
@goldencoolingsolution
@goldencoolingsolution 2 жыл бұрын
പിന്നെ ഡിഗ്രി സർട്ടിഫിക്കറ്റും കക്ഷത്തിൽ വെച്ച് ക്രിഷിക്കിറങ്ങാൻ പോകുവാ ഇപ്പോൾ .ബംഗാളികൾ നേക്കട്ടെ ക്രിഷിയും കുടുമ്പവും ഒക്കെ മലയാളി ബീബറേജിൽ ക്യൂ നിൽക്കട്ടെ സർക്കാരിൻ്റ കജനാവ് നറക്കാൻ.
@BLOSSOMSHEAVEN
@BLOSSOMSHEAVEN 2 жыл бұрын
kzbin.info/www/bejne/p6SbiJqIj7qbpJI
@ANOKHY772
@ANOKHY772 2 жыл бұрын
പണ്ട് നാട്ടിൽ സൂപ്പർ സ്പെഷ്യലിറ്റി "ഹോസ്പിറ്റൽ" ഒന്നും ഇല്ലായിരുന്നു. ഇന്ന് മുഴത്തിന് മൂവായിരം "ഹോസ്പിറ്റൽ" ഉണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസം ഉള്ള നാടുകളിൽ മുന്നിൽ ആണ് "കോരളം" പക്ഷേ .... എന്ത് ചെയ്യാൻ... ഇന്ന് എല്ലാവരും ഓൺലൈനിൽ അട ഇരിക്കുന്നത് കൊണ്ട് ബുദ്ധി ഉള്ളവർ കാശ് ഉണ്ടാക്കുന്നു മുന്തിയ ഇനം ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്തിട്ട് അത് " ഒരു ഉളുപ്പും ഇല്ലാതെ സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തുന്നവർ അറിയുന്നില്ലേ താൻ കഴിക്കുന്നത് വിഷം ആണെന്നും അത് താൻ അറിഞ്ഞു കൊണ്ട് മറ്റുള്ളവരെ കൂടി അതിലേക്ക് തള്ളി വിടുകയാണെന്നും... യൂത്തന്മാർകൾ മാസ്, കൊല മാസ്, പൊളിച്ചു, വേറെ ലെവൽ എന്നിങ്ങനെ ഉള്ള കമന്റ് കിട്ടിയാൽ മതി... വീട്ടിൽ വെറുതെ ഇരുന്നാലും ഒരു കാട് പോലും പറിച്ച് കളയില്ല പിന്നെ അല്ലേ കൃഷി ചെയ്യുന്നത്... അപ്പോൾ വിഷം തന്നെ തിന്നണം.. തിന്നട്ടെ...
@habeebdhalawi498
@habeebdhalawi498 2 жыл бұрын
മറുനാടൻ ഇങ്ങനെ ഉള്ള വാർത്തകൾ കൊടുക്കുമ്പോൾ ശത്രുക്കളുടെ എണ്ണം കൂടും സാജൻ ഉള്ളത് കാരണമാണ് ഇതൊക്കെ അറിയുന്നത്
@akasemathewk9053
@akasemathewk9053 2 жыл бұрын
സാജൻ ചേട്ടാ പ്രമുഖ മാധ്യമങ്ങൾ ഈ വാര്‍ത്തകൾക്ക് വലിയ പ്രാധാന്യം കൊടുക്കില്ലാ അത് ചേട്ടനെ സാധിക്കൂ... ഒത്തിരി നന്ദി
@sreekanthtk3754
@sreekanthtk3754 2 жыл бұрын
ഇനിയിപ്പോൾ ഞങ്ങൾക്ക് അറിയേണ്ടത് മായം കലരാത്ത സാമ്പാർ പൊടി അല്ലെങ്കിൽ മുളകുപൊടിയും മല്ലിപ്പൊടി മുതലായവ ഏതു ബ്രാൻഡിന്റേതാണ് എന്നുള്ളതാണ്. അതുമാത്രം വാങ്ങിയാൽ മതിയല്ലോ.അതൊന്നു പറഞ്ഞു തന്നാൽ കൊള്ളാം.
@jhansiraniindia4609
@jhansiraniindia4609 2 жыл бұрын
👍
@Jaffera1971
@Jaffera1971 2 жыл бұрын
Yes...well said
@salusworld1417
@salusworld1417 2 жыл бұрын
Yes,please
@sheenalekshmanan8437
@sheenalekshmanan8437 13 күн бұрын
വില തരാൻ തയ്യാറാണെങ്കിൽ ഞാൻ തരാം
@gopalakrishnanr5312
@gopalakrishnanr5312 2 жыл бұрын
നന്ദി, ഇതൊരു വിലപ്പെട്ട സാമൂഹിക സേവനം തന്നെ, അല്പം മനസ്സുവെച്ചാൽ ഈ വിഷപ്പൊടികൾ ഒഴിവാക്കാം... പാക്കറ്റ് കറിപ്പൊടികൾ വാങ്ങാറില്ല, മുളകും മല്ലിയും ഉലുവ തുടങ്ങി എല്ലാം വാങ്ങി കഴുകിയുണക്കി മില്ലിൽ പൊടിപ്പിച്ചാണ് ഉപയോഗിക്കുന്നത്... മഞ്ഞൾ കൃഷി ചെയ്തുണ്ടാക്കുന്നു.. തേയില കഴിയുന്നതും ഓർഗാനിക് വാങ്ങും... ചമ്മന്തിക്കും മറ്റും സ്വന്തം പച്ചമുളകുപയോഗിക്കും....
@mariyadasponnayan1182
@mariyadasponnayan1182 2 жыл бұрын
Hats off to you Sajan sir 👌👌👌👌
@harisnadapuram2728
@harisnadapuram2728 2 жыл бұрын
സത്യം മൂടി വെച്ച് കുത്തകകളുടെ കൂട്ടിക്കൊടുപ്പുകാരായ മലയാളത്തിലെ മുൻ നിര മാധ്യമ വേശ്യകളെ തിരിച്ചറിയുക... ധൈര്യം കാണിച്ച നിങ്ങൾക്ക് ബിഗ് സല്യൂട്ട്
@aimruisajuk9421
@aimruisajuk9421 2 жыл бұрын
മസാളയിൽ ചേർക്കുന്ന മല്ലി ,മുളക് ,മഞ്ഞള് ഇവയുടെ എല്ലാം എസ്സൻസ് എടുത്ത ശേഷം തമിഴ്നാട്ടിൽ നിന്നും എറണാകുളം ജില്ലയിലെ മറ്റൊരു കമ്പനിയിൽ നിന്ന് വരുന്ന ചണ്ടി ഉപയോഗിച്ചാണ് ഒരുവിധ മിക്ക മസാല കമ്പനികളും നിർമ്മിക്കുന്നത്?? പ്രത്യേകിച്ച് കാലടി പെരുമ്പാവൂർ റൂട്ടിലെ പ്രമുഖ സ്ഥാപനം. (ഒരു കൊല്ലം മുമ്പ് ഒരു ലോഡ് മല്ലിച്ചണ്ടിയാണ് കാലടി യൂണിയൻ തൊഴിലാളികൾ പിടിച്ചത്???)
@greatindia7836
@greatindia7836 2 жыл бұрын
എറണാകുളം കോലഞ്ചേരി പ്രവർത്തിക്കുന്ന ഒരു essance exporting കമ്പനി (sinthite)അവരുടെ വേസ്റ്റ് പുറത്തേക്ക് വില്‍ക്കുകയും അത് വാങ്ങുന്നത് മുഴുവനും karipowder നിര്‍മ്മാണ കമ്പനികള്‍
@satheeshkumar5731
@satheeshkumar5731 2 жыл бұрын
സാർ, ഇതിന് പരസ്യം നൽകി നമ്മളെ കബളിപ്പിക്കുന്ന acters പേരിൽ case എടുക്കണം
@savithrynair9950
@savithrynair9950 2 жыл бұрын
Yes
@dilikumar882
@dilikumar882 2 жыл бұрын
കോടതിയെ വിമർശിക്കാമോ എന്നെനിക്കറിയില്ല എന്തായാലും പറയാതെവയ്യ. ഹെൽമറ്റ്, സൈലെന്സര് പോലുള്ള കാര്യങ്ങളിൽ കോടതി ഇടക്കിടെ ശ്രെദ്ധിക്കുന്നത് കണ്ടിട്ടുണ്ട്. എന്തുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ശ്രെദ്ധ കുറയുന്നു. ഇനി ആരെങ്കിലും ശ്രെദ്ധയില്പെടുത്തിയാൽ വീണ്ടും ആവർത്തിക്കാൻ പറ്റാത്ത ശിക്ഷ കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. കുറഞ്ഞ പക്ഷം ഇത്തരം കുറ്റങ്ങൾ നിർബന്ധമായും എല്ലാ മാധ്യമങ്ങളിലും കാണിപ്പിച്ചിരിക്കണമെന്നെങ്കിലും ഒരു ഉത്തരവിറക്കികൂടെ. 🙏🙏🙏. സാജൻ സർ നിങ്ങൾ തീർച്ചയായും ആദരിക്കപ്പെടേണ്ട ഒരു മനുഷ്യസ്നേഹിയാണ് 👏👏👏👏👏👏👏👏👏👏👏🙏🙏🙏
@സായിമധുരം
@സായിമധുരം 2 жыл бұрын
മോഹനൻ വൈദ്യർ നിരന്തരം പറഞ്ഞു കൊണ്ടിരുന്നതും ഇതുതന്നെയാണ്.
@pramodpramod6008
@pramodpramod6008 2 жыл бұрын
ആ പാവത്തിനെതിരെ കള്ളക്കേസേടുത്തു. കൊന്നു കളഞ്ഞു
@kochasworld369
@kochasworld369 2 жыл бұрын
നമ്മൾ ഭക്ഷണം കഴിക്കാനായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ സാധനങ്ങളിലും മായവും രാസപദാർത്ഥങ്ങളും അടങ്ങിയതാണ് മനപ്പൂർവ്വമായി ആരോഗ്യത്തിന് ഹാനികരമായ ഇതൊക്കെ കലർത്തുന്നവരെ കൊലപാതക ശ്രമത്തിന് കേസ്സെടുത്തു ശിക്ഷിക്കണം പിന്നെ കൈക്കൂലി വാങ്ങി കേസ് ദുർബലപ്പെടുത്താൻ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പോലീസും വക്കീലും ഒക്കെ റെഡിയായി നിൽക്കുമ്പോൾ ഇത് ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കും നമ്മുടെ നാട്ടിലെ രാസവസ്തുക്കളുടെ ഉത്പാദനം നടത്തുന്ന കമ്പനികളെ ശരിയായ രീതിയിൽ നിരീക്ഷിച്ചാൽ മാത്രം മതി അടുത്ത തലമുറയെ എങ്കിലും രക്ഷപ്പെടുത്താം
@girijar5974
@girijar5974 2 жыл бұрын
മായം കലർത്താതെ ഉള്ള കറിപൊടികൾ ആർക്കും വേണ്ടാവിലയുടെ കാര്യത്തിൽ നല്ല വ്യത്യാസം ഉണ്ട്
@glsitrtil4421
@glsitrtil4421 2 жыл бұрын
Vicib Homely യുടെ സാധനങ്ങൾ മായം കലർത്താത്തതും, വിലക്കുറവും ആണ്.
@trendyvisions9533
@trendyvisions9533 2 жыл бұрын
ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ അല്പം ബുദ്ധിമുട്ടണം. മുളക്, മല്ലി മഞ്ഞൾ, അരി, ഗോതമ്പ് എന്നിവ വാങ്ങി വെള്ളത്തിൽ നന്നായി കഴുകി ഉണക്കി പൊടിപ്പിച്ചു ഉപയോഗിക്കുക. മുളകിന്റെ ഞെട്ട് കളഞ്ഞ് ശേഷം പൊടിച്ചെടുക്കുക. ബുദ്ധിമുട്ടാണ് എന്ന് കരുതുന്നവർ ഇത് കൂടെ കേൾക്കുക. നമ്മൾ വീട്ടിൽ മുറത്തിലിട്ട് മുളക് ഉണക്കുന്നത് പോലെയല്ല വ്യാവസായിക അടിസ്ഥാനത്തിൽ മുളക് ഉണക്കുന്നത്. ഏക്കറുകണക്കിന് പരന്നു കിടക്കുന്ന വിശാലമായ പാടങ്ങളിലാണ്. നൂറുകണക്കിന് തൊഴിലാളികളാണ് അവിടെ പണിയെടുക്കുന്നത്. പണിയുടെ ഇടയിൽ അവർക്ക് ഒന്നിനും ചിലപ്പോൾ രണ്ടിനും പോകണമെന്ന് തോന്നിയാൽ അത്രയും ദൂരം നടന്നു പോയിട്ടു വരിക എന്നത് പ്രായോഗികമല്ല. അതു കൊണ്ട് മിക്കവാറും അവിടെത്തന്നെ സാധിക്കും. അതുകൊണ്ടാണ് ഇവ കഴുകി ഉണക്കണം എന്ന് പറയുന്നത്.
@s4crazy273
@s4crazy273 2 жыл бұрын
അഭിനന്ദനങ്ങൾ ❤️
@shafeekh6223
@shafeekh6223 2 жыл бұрын
ഇത് വലിയൊരു തമാശയാണ്. ഭക്ഷ്യവകുപ്പ് പൊടികളിൽ മായം അല്ല കീടനാശിനി ആണ് കണ്ടെത്തുന്നത്. ഒരു കാർഷിക ഉൽപ്പന്നത്തിൽ കീടനാശിനി പ്രയോഗിക്കയുന്നത് കൃഷി ചെയ്യുന്ന സമയത്താണ്. അത് തമിഴ്‌നാട്ടിലും കർണാടകത്തിലുമാണ്. ആ ഉത്പന്നങ്ങൾ വാങ്ങി പൊടിക്കുമ്പോൾ പൊടിയിലും കീടനാശിനി ഉണ്ടാകും. പൊടിക്കുമ്പോൾ അത് മാറ്റാനാകില്ല. എന്നാൽ നമ്മുടെ ഉദ്യോഗസ്ഥർ മാർക്കറ്റിൽ കിട്ടുന്ന മുളകും മല്ലോയും മഞ്ഞളും പരിശോധിക്കുകയോ നടപടി എടുക്കുകയോ ചെയ്യാതെ അത് വാങ്ങി പൊടിക്കുന്ന ഉത്പന്നങ്ങൾ പരോശോധിച്ചു കീടനാശിനി ഉണ്ടെന്ന് പറയുന്നു. മുളകും മല്ലിയും മാർക്കറ്റിൽ നിന്ന് നേരിട്ട് വാങ്ങി പൊടിച്ചാലും ഈ കീടനാശിനികൾ ഉണ്ടാകും. യഥാർത്ഥ കാരണം കണ്ടെത്തണം
@Elsawlord8823
@Elsawlord8823 2 жыл бұрын
ധാന്യവിളകൾ കൃഷി ചെയ്യുമ്പോൾ ചേർക്കുന്ന വളവും കീടനാശിനിയും ആയിരിക്കും. പൊടിച്ചാലും ഇത് അതിൽ തന്നെ കാണുമല്ലോ
@ajayanag1112
@ajayanag1112 2 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അതാണ് ശരി
@georgejoseph9316
@georgejoseph9316 2 жыл бұрын
മായം, മായം സർവ്വത്ര മായം മായം കലർന്ന ഭക്ഷണപ്പൊടി കൾ ഉണ്ടാക്കുന്ന വരെ നിയമ പരമായി ശിക്ഷിക്കുകയോ സ്ഥാപനം പൂട്ടിക്കകയോ ലക്ഷക്കണക്കിന് പിഴ ഈടാക്കുകയും ചെയ്താൽ ഇതിനു പരിഹാരം ലഭിക്കും
@rajanibaskaran5661
@rajanibaskaran5661 2 жыл бұрын
Hats off to Shajan Sir
@k.pleelavathy7602
@k.pleelavathy7602 2 жыл бұрын
വളരെ നല്ല കാര്യമാണ് ഈ ചാനലിലൂടെ അറിയാൻ കഴിഞ്ഞത്.പണ്ടൊക്കെ പത്രത്തിൽ ചെറിയ ഒരു കോളത്തിൽ ഇത്തരം വാർത്തകൾ കാണുമായിരുന്നു നമ്മ ൾകഴിയുന്നതും ഇത്തരം പൊടികൾ ഉണ്ടാക്കാൻ പറ്റുന്ന സാധനങ്ങൾ കൃഷി ചെയ്യക.പരസ്യം ചെയ്യുന്നവർ പ്രഗൽഭരായ ആർട്ടിസ്റ്റു ളെ വെച്ച് പരസ്യം ചെയ്യും.അവർ അത് ഉപയോഗിക്കുക പോലും ചെയ്തിട്ടുണ്ടാവില്ല'
@radhakrishnanp.s.6477
@radhakrishnanp.s.6477 2 жыл бұрын
സുഗന്ധവ്യഞ്ജനങ്ങൾ എന്നതിനു പകരം വിഷവ്യഞ്ജനങ്ങൾ എന്നു പറയുന്നതാണ് നല്ലത്. പേര് ബ്രാഹ്മിൺസ്, ചെയ്യുന്നത് രാക്ഷസീയം.
@mathai4134
@mathai4134 2 жыл бұрын
നമ്മുടെ നാട്ടിലെ സ്ത്രീകൾ മുളക് വാങ്ങി അരയ്ക്കില്ല, അരിവാങ്ങി ഇടിക്കില്ല, തുണി അലക്കില്ല വാഷിങ് മെഷിൻ,, മുളകും പുട്ടുപൊടിയും വിഷമുള്ളത് വാങ്ങും, പൊങ്ങച്ചം കാണിക്കാൻ രാവിലെ എഴുനേറ്റ് നടത്തം, ഇ നടത്തം എല്ലാവരുംകൂടി പൂയ്പ് അടിക്കാൻ, പിന്നെ വൈകുന്നേരം ഷട്ടിൽ ബാറ്റ് കളി, എല്ലാവരും പറയും ഫ്രഷ് കഴിക്കാവു, വൈകുന്നേരം ഫാസ്റ്റ്ഫൂഡ് ഹോം ഡെലിവറി,, ഇതിൽ കുറച്ചുപേർ ശ്രദ്ധിക്കും,
@bindhusuresh9255
@bindhusuresh9255 2 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് പെണ്ണുങ്ങളെ മടിച്ചികൾ ആക്കുന്നത് പുരുഷന്മാർ ആണ് സൂപ്പർ മാർക്കറ്റിൽ പോയി കണ്ണിൽ കണ്ട പൊടികൾ മേടിച്ചു പുട്ടും അപ്പവും ഉണ്ടാക്കി കഴിക്കും
@sanilkumara6048
@sanilkumara6048 2 жыл бұрын
ഹാ ഹാ
@lifeisbeautiful4598
@lifeisbeautiful4598 2 жыл бұрын
നമ്മൾ മുളക് വാങ്ങി പൊടിച്ചാലും അവസ്‌ഥ ഇതൊക്കെയായിരിക്കും...കാരണം തമിഴന്മാർ വിഷമടിക്കാത്ത മുളകോ പച്ചക്കറികളോ ഉണ്ടോ ??...
@jollysdreamworld3877
@jollysdreamworld3877 2 жыл бұрын
കഴുകി ഉണക്കി എടുക്കണം
@sureshkumar-th4rt
@sureshkumar-th4rt 9 ай бұрын
എല്ലാ ബ്രാണ്ടിനെയും എടുത്തു പറയുന്ന ഷാജൻ സാറിന് എന്റെ അഭിനന്ദനങ്ങൾ
@narayanapillai9723
@narayanapillai9723 2 жыл бұрын
Preservatives എന്നപേരിൽ മാരക വിഷങ്ങൾ ചേർക്കുന്നു എന്നുമാത്രമല്ല മിക്ക spicesന്റെയും essense എടുത്തശേഷമുള്ള ചണ്ടിയാണ് പൊടിച്ചു രാസവസ്തുക്കൾ ചേർത്തു മണവും രുചിയും ഉണ്ടാക്കി വിൽക്കുന്നതെന്നും കേൾക്കുന്നു.
@prasadvn2842
@prasadvn2842 2 жыл бұрын
ഇത്രയും സത്യങ്ങൾ അറിഞ്ഞിട്ടും കയ്യുംകെട്ടി നോക്കി നിന്നു സർക്കാരെ മനപ്പൂർവ്വം എന്നല്ലേ പറയാനുള്ളൂ നമ്മുടെ നാട്ടിലെ ഇങ്ങനെയുള്ള വാർത്തകൾ പ്രചരിപ്പിക്കാൻ ഒരു ചാനലുകാരും തയ്യാറാവുന്നില്ല കാരണം ഇങ്ങനെയുള്ള കമ്പനിക്കാരുടെ കക്ഷത്തിലെ ചാനൽ തല വെച്ച് കിടക്കണം അതുകൊണ്ട് ആരും തുറന്നു പറയില്ല ഇത് തുറന്നു പറയാൻ തയ്യാറായ ഈ ചാനലുകാർക്കും ഇത് വാർത്ത വായിച്ച് സാറിനും പ്രത്യേകം അഭിനന്ദനങ്ങൾ ആരോഗ്യമുള്ള ഒരു സമൂഹം താങ്കൾക്ക് ഒപ്പമുണ്ട്
@rudrabhairava2682
@rudrabhairava2682 2 жыл бұрын
അവരവരുടെ വീടുകളിൽ ഈ വക കൂട്ടുകൾ മിക്സിയിൽ പൗഡർ ചെയ്ത് തിന്നുക.
@crsprakash1962
@crsprakash1962 2 жыл бұрын
വളരെ ശക്തമായ ഒരു സന്ദേശമാണ് ജനങ്ങൾക്ക് നല്കിയിരിക്കുന്നത്. സാജന് സർ പറയുന്നതുപോലെ സുഗന്ധവ്യഞ്ജനങ്ങൾ ,മല്ലി മൂളക് എന്നിവ ഉപ്പിട്ട വെള്ളത്തിൽ കഴുകി ഉണക്കി പൊടിക്കുക .ഇത് പറഞ്ഞപ്പോൾ വര്ഷങ്ങൾക്ക് മുന്പെ കുന്നംകുളത്തെ ഒരു പലചരക്ക് കടയിൽ പച്ച കപ്പലണ്ടി വാങ്ങിക്കാൻ പൊയപ്പോളുണ്ടായ ഒരു അനുഭവം .കടയുടമ മദ്ധ്യവയസകനായ ഒരു അച്ചായൻ .അയാളുടെ മറുപടി കേട്ടു ഞെട്ടി . റവ നിലക്കടല പൊട്ടുകടല മുതലായവ കടയിൽ വെക്കാറില്ല കാരണം വിഷത്തിന്റെ അതിപ്രസരം തന്നെ . എനി കടയിൽ വില്പ്പനക്ക് വെയ്ക്കണ മെങ്കിൽ പിന്നയും വിഷയം പൂശണം . കാരണം ഇവ പെട്ടെന്ന് കേടുവന്നുപോകുന്നു. നമ്മളില് എത്ര പേര് റവ ഉപ്പുമാവ് ഉണ്ടാക്കുന്നതിന് മുന്നെ റവ ഉപ്പിലിറ്റ വെള്ളത്തിൽ കഴുകാറുണ്ട് ?
@lekhasarma5481
@lekhasarma5481 2 жыл бұрын
ഈ News വന്ന് കുറച്ചു നാളേക്ക് ആളുകൾ വാങ്ങുകയില്ലായിരിക്കാം. കുറച്ചു കഴിഞ്ഞാൽ ചങ്കരൻ പിന്നെ തെങ്ങിലല്ലാതെ എവിടെ പോകും ???????
@maninair609
@maninair609 2 жыл бұрын
പൊടിപ്പിച്ചെടുക്കണം
@foodlover8920
@foodlover8920 2 жыл бұрын
Njangal 10 yr aayi podippikkunnu onnum vangarilla
@bappuabdulla3544
@bappuabdulla3544 2 жыл бұрын
ഞാൻ ഈ മേഖലയിൽ ദീർഘകാല പരിചയമുള്ള ആളാണ്. മല്ലി / മുളക്/മഞൾ എന്നിവയെക്കാൾ കുറഞവിലയിൽ അവയുടെ പൊടികൾ സുലഭമാണ് . അവയെല്ലാം മായം ചേർത്തതും നിലവാരം കുറഞ്ഞതും കളർ ചേർത്തതും തന്നെയാണ്. എന്നാൽ നമ്മൾ മാവേലി സ്റ്റോറിൽ ചെന്ന് മല്ലിയും മുളകും വാങ്ങി പൊടിച്ചാലും കീടനാശിനിയിൽ നിന്ന് രക്ഷപ്പെടാനാവില്ല. കാരണം ഇവയെല്ലാം കർഷകർ കീടനാശിനി തെളിച്ച് തന്നെയാണ് കൃഷി ചെയ്യുന്നത്. മല്ലി സംഭരിക്കുന്നവർ മല്ലിക്ക് നിറം കിട്ടാൻ അതിൽ ഗന്ധകം പുകക്കുന്നുമുണ്ട്. നമ്മൾ വാങ്ങി പൊടിച്ചാലും ഇതെല്ലാം മായം തന്നെ ആയിരിക്കും
@byjuskitchengarden5010
@byjuskitchengarden5010 2 жыл бұрын
ഈ ബ്രാൻഡ് കമ്പനികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം കൂടാതെ ഇതിനു പരസ്യത്തിൽ അഭിനയിക്കുന്നവർക്കെതിരെയും കേസ് ചാർജ് ചെയ്യണം എത്രയും പെട്ടന്ന് ഈ കമ്പനികൾ നിർത്തലാക്കണം കോടതികൾ ഇടപെട്ടു ശക്തമായ നടപടി എടുക്കണം
@vinayarajanvinayarajan3826
@vinayarajanvinayarajan3826 2 жыл бұрын
ഈ മാഫിയകകൾക്കെതിരെ സംസാരിക്കാൻ അങ്ങയെപോലെ ഒരാൾ ഉണ്ടായത് ഞങളുടെ ഭാഗ്യം അങ്ങ് ദിർഘയുസോടെ ഇനിയും ജീവിക്കട്ടെ അങ്ങേക്ക് എന്റെ ആയിരം ആശംസകൾ..... അഭിനന്ദനങ്ങൾ
@thomasvarghese850
@thomasvarghese850 2 жыл бұрын
Thank you Shajan Sir God bless you Abundantly 🙏
@georgejoseph9316
@georgejoseph9316 2 жыл бұрын
മായപ്പൊടി കളെക്കുറിച്ച് വിവരം നൽകിയ ഷാജൻ - മറുനാട ടന് ഒരായിം കോടി നന്ദി
@shibusoloman2564
@shibusoloman2564 2 жыл бұрын
പാലായിൽ നിന്നുമുള്ള vicib family ( വീസിബ് ഫാമിലി ) ഒട്ടും മായം ചേർക്കാതെ നൂറുകണക്കിന്‌ സാധനങ്ങൾ ഇറക്കുന്നു. അവിടെ എല്ലാർക്കുംവലിയ മില്ലുകളെല്ലാം നേരിട്ടു കണ്ടു ബോധ്യപ്പെടാം 7- 8 മാസമായി ഞങ്ങൾ ഉപയോഗിക്കുന്നു. അവർ തന്നെ പറയും അധികം വാങ്ങിക്കേണ്ട എന്നു. വെളിച്ചെണ്ണ, ആട്ട, മസാല കപിപ്പൊടി എല്ലാം ഉണ്ട്. അച്ചാർ ഫ്രിഡ്ജിൽ വച്ചില്ലേൽ പൂത്തുപോകും - ശുദ്ധതയുടെ തെളിവാണത്. ഒന്നും മാസങ്ങൾ ഇരിക്കില്ല.
@123_abct
@123_abct 2 жыл бұрын
Achar 🙄 uppu maatram undel fungus varillello.."ശുദ്ധതയുടെ തെളിവുപോലും"🙏
@sabinanand2454
@sabinanand2454 2 жыл бұрын
എവിടെ കിട്ടും
@reghunathanmk8720
@reghunathanmk8720 2 жыл бұрын
വൻകിട മാധ്യമങ്ങളും ചാനലുകളും വൻതുക വാങ്ങി മുക്കിയ വിവരങ്ങൾ പൊതുജനതാത്പര്യാർത്ഥം പരസ്യപ്പെടുത്തിയ ശ്രീ സാജൻസ്കറിയ്ക്ക് നന്ദി, ഞാൻ ബ്രാഹ്മിൻസ്, സാറസ് ബ്രാണ്ടുകൾ ചോദിച്ചുവാങ്ങുന്ന ആളാണ്, ഇനിമുതൽ ഇവയൊക്കെവാങ്ങി പൊടിപ്പിച്ചു ഉപയോഗിക്കാൻ തീരുമാനിച്ചു.
@realstorykerala
@realstorykerala 2 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഇപ്പോളും മല്ലി മുളക് മുഴുവൻ ഉണക്കി പൊടിച്ചു ആണ് ഉപയോഗിക്കുന്നത്...മഞ്ഞൾ വീട്ടിൽ നാട്ടിട്ടുണ്ട് അതും ഉണക്കി പൊടിക്കും...ആകപ്പാടെ അച്ചാര് പൊടി ആണ് വാങ്ങിക്കാറു... കുരുമുളക് വാങ്ങി ഞങ്ങൾ ആവശ്യാനുസരണം പൊടിക്കും...ഇനി വെളിച്ചെണ്ണ കുടി മാറ്റണം..മില്ലിൽ നിന്നും ആണ് വാങ്ങുന്നത് പക്ഷേ ഇപ്പൊ അവിടെയും മായം ആണ്
@shilpa1782
@shilpa1782 2 жыл бұрын
Manjal yenganaya unakkuka. Manjal parich eduthu unakkiyal mathiyo. Ariyan vendita
@realstorykerala
@realstorykerala 2 жыл бұрын
@@shilpa1782 പുഴുങ്ങി ഉണ്ടാക്കിയാൽ കേടു കൂടാതെ ഇരിക്കാൻ നല്ലതാണ്... അല്ലെങ്കിൽ നന്നായി കഴുകി ഉണക്കുക ...
@realstorykerala
@realstorykerala 2 жыл бұрын
@@shilpa1782 ഞാൻ ഗ്രോ ബാഗ് ഉപയിഗിച്ചു ആണ് ഈ കൊല്ലം നട്ടത്..മുൻപ് 2 വാരം മണ്ണിൽ നട്ടു..ഇപ്പൊ ടൈം കിട്ടിയില്ല...ഗ്രോ ബാഗിൽ നന്നായി വളരും ഇവ...സ്ഥലം വേണം എന്നില്ല ഇതു നടൻ...
@shilpa1782
@shilpa1782 2 жыл бұрын
Puzhungitu veendum unakki podikano
@realstorykerala
@realstorykerala 2 жыл бұрын
@@shilpa1782 പുഴുങ്ങിയ ശേഷം നന്നായി ഉണക്കണം..എന്നിട്ടു പൊടിക്കാം
@josephchacko4805
@josephchacko4805 2 жыл бұрын
ഞാൻ കുരുമുളകും ഇഞ്ചിയും മഞ്ഞളും കപ്പയും വാഴയും ഒക്കെ ജൈവ വളം ഉപയോഗിച്ച് രാസ കീടനാശിനികൾ ഉപയോഗിക്കാതെ ഉത്പാദിപ്പിച്ചിരുന്നു. പക്ഷേ വില്ക്കാൻ ശ്രമിക്കുമ്പോൾ ന്യായമായ വില തന്ന് വാങ്ങിക്കാൻ എല്ലാവർക്കും വിഷമമാണ്. ചെറിയ രീതിയിൽ ഉത്പാദിപ്പിക്കുന്ന അനേകം പേർ അദ്ധ്വാന കൂലിപോലും ലഭിക്കാതെ കൃഷി ഉപേക്ഷിക്കുന്നു. ഈ നാട്ടിലെ തലതിരിഞ്ഞ നിയമത്തിന്റെയും വർണ്ണപകിട്ടാർന്ന കവറിൽ സൂപ്പർ താരങ്ങളുടെ സർട്ടിഫിക്കറ്റോടും കൂടി കിട്ടാത്തത് മുഴുവൻ ഒന്നിനും കൊള്ളാത്തതും എന്ന് ചിന്തിക്കുന്ന ഒരു സമൂഹത്തിന് അർഹിക്കുന്നതാണ് ലഭിക്കുന്നത്.
@ramachandranp3425
@ramachandranp3425 2 жыл бұрын
Mr. Sajan, highly obliged. Your some days ago you were requested film stars not to spoil youngsters those who all are playing Rummy or gambling. Similarly for mere amount film stars are taking advertisement of achi, pachi, eastern etc. Insist them don't advertise substandard product.
@mayamahadevan6826
@mayamahadevan6826 2 жыл бұрын
🙏❤️❤️❤️👏👏👏👏👏👏👏👏👏ഇങ്ങനെ പേരെടുത്തു പറഞ്ഞു വാർത്ത കൊടുത്തതിനു വളരെ സന്തോഷം sir 🙏🙏🙏.. മടി തന്നെ ആണ് കൂടുതൽ ആളുകളും ഇമ്മാതിരി മായകമ്പനികളുടെ പുറകെ പോകാൻ കാരണം....വിദേശത്ത് താമസിക്കുന്ന കുട്ടികൾക്കു കുറേശ്ശേ കഴുകി, ഒരു പാത്രത്തിൽ നിരത്തി, heater ന്റെ മുകളിൽ വച്ചും ഉണക്കാം....വീട്ടിൽ അമ്മമാരുണ്ടെങ്കിൽ മക്കളെ നിങ്ങൾ അവരോട് പറഞ്ഞു ഇതൊക്കെ, ഉണക്കി പൊടിച്ചു വാങ്ങൂ.... ആരോഗ്യം ഇല്ലെങ്കിൽ പിന്നേ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല...
@jayastelin8329
@jayastelin8329 2 жыл бұрын
കറിപൗഡർ കമ്പനികളെല്ലാം അടച്ചുപൂട്ടിക്കണം. ജനങ്ങൾ സ്വന്തമായി മുളകും മല്ലിയുമെല്ലാം സ്വന്തമായി പൊടിച് ഉപയോഗിക്കുവാൻ തുടങ്ങണം. സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യുവാൻ കഴിയില്ല. എല്ലാവരും പ്രകൃതിയിലേക്ക് മടങ്ങുക.
@bappuabdulla3544
@bappuabdulla3544 2 жыл бұрын
മസാലപ്പൊടി കളിലുള്ള കീടനാശിനി മല്ലിയിലുള്ള ഗന്ധകം എന്നിവ നിങ്ങൾ പൊടിക്കുന്നത് കൊണ്ട് ഒഴിവാകില്ല മറ്റ്മായങ്ങളിൽ നിന്ന് രക്ഷപ്പെടാം എന്ന് മാത്രം. മാവേലി സ്റ്റോറിൽ വിൽക്കുന്ന മുളകിലും കീടനാശിനി ഉണ്ട്
@foodlover8920
@foodlover8920 2 жыл бұрын
@@bappuabdulla3544 ys
@edwinc4602
@edwinc4602 2 жыл бұрын
R C M ന്റെ ഉത്പന്നങ്ങൾ തീർത്തും മായം ചേരാത്ത താണ് എന്ന് അവർ തെളിയിച്ചു. അതിനെക്കുറിച്ച് സാറിന്റെ അഭിപ്രായം എന്താണ്?
@madhusoodhanab6
@madhusoodhanab6 2 жыл бұрын
Correct, we received purple color chilli powder
@sandhyar8291
@sandhyar8291 2 жыл бұрын
പൊന്നു സിനിമക്കാരെ നിങ്ങൾ ഇത് എന്നങ്കിലും കാണുകയാണെങ്കിൽ. ഒന്ന് മനസിലാക്കുക. പണത്തിനും പ്രസക്തിക്കും വേണ്ടി. ഇതുപോലുള്ള. മനുഷ്യരെ കൊല്ലുന്ന സാധന കളുടെ പരസ്യത്തിൽ അഭിനയിക്കാതിരിക്കുക. നിങ്ങളുടെ പുഞ്ചിരിച്ച മുഖത്തു നിന്നും വരുന്ന. വാക്കുകൾ വിശ്വസിച്ചു ഇത്‌വാങ്ങി ഉപയോഗിച്ച് മാറാരോഗങ്ങൾക്കു അടിമയാകുന്നവർ വിധിയെ പഴിക്കുമ്പോൾ. അവരുടെ അത്മാവ് ഉണ്ടല്ലോ നിങ്ങളെയും നിങ്ങളുടെ 7 തല മുറയെയും ശപിക്കുന്നുണ്ട്.. അത് മറക്കാതിരിക്കുക.. 🙏🙏
@drjhoncana3341
@drjhoncana3341 2 жыл бұрын
ഈ ബ്രാന്റുകള്‍ കേരളത്തില്‍ നിര്‍ത്തണം..പിന്നെ സര്‍ക്കാര്‍ എന്തിനു... ... ഉടൻ വേണം ദിവസവും ഉപയോഗിക്കുന്ന താണു.....
@shreya9648
@shreya9648 2 жыл бұрын
ഏറ്റവും കൂടുതൽ മായം കലർന്നത് കാശ്മീരി മുളകുപൊടി, മുളകുപൊടി എന്നിവയിലാണ്. കഴിയുന്നതും മുളക് വാങ്ങി നല്ലവണ്ണം തുടച്ച് ഉണക്കി പൊടിക്കൂ.അതിന് ഒരുദിവസം മിനക്കെട്ടാൽ മതിയല്ലോ.കാശ്മീരി മുളകും വാങ്ങാൻ കിട്ടും.അതും മഞ്ഞളും ഉണക്കി പൊടിച്ച് ഉപയോഗിക്കൂ.അല്ലാതെ വെറുതെ കമ്പനികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ അവരുടെ ബിസിനസ് ചെയ്യുന്നു. വാങ്ങാതിരുന്നാൽ പോരേ....
@vknk8024
@vknk8024 2 жыл бұрын
മുളക് മഞ്ഞൾ പൊടി 6 മാസം കേടു കൂടാതെ നിൽക്കണം എങ്കിൽ അതിൽ എന്തായാലും chemical അടിക്കേണ്ടി വരും .തമിഴൻ പറഞ്ഞത് മരുന്ന് അടിക്കുക എന്നാണ്.. ചായപ്പൊടിയിൽ പോലും chemical അടിക്കുന്നത് കണ്ടിട്ടുണ്ട് മൂന്നാറിൽ.govt nu Test nu കൊടുക്കുന്നത് വളരെ കുറഞ്ഞ അനുവദനീയം ആയ അളവിൽ ആയിരിക്കും. മാർക്കറ്റിൽ സപ്ലൈ ചെയ്യുന്നത് ടെസ്റ്ന് കൊടുക്കുന്നതും ആയ സ്റ്റോക്ക് വേറെ വേറെ ആയിരിക്കും.
@gnanam1232
@gnanam1232 2 жыл бұрын
ഇവര്മായിട്ടുള്ള അവിഹിത ബന്ധത്തിന്റെ പരിണിത ഫലമാണ് നമ്മുടെ നാട്ടിൽ കൂണ് പോലെ മുളച്ച് പൊന്തുന്ന ആശ്പത്രികൾ എന്ന് ഒന്നുമറിയാത്ത ഞാൻ ഞാൻ സ്നേഹിക്കുന്നവരോടെക്കെ ഞാൻ പറയാറുണ്ട് പക്ഷെ അവരൊക്കെ എന്നെ കളിയാക്കാറാണ് ഇപോൾ സന്തോഷമായി കാലത്തിനൊത്ത് ഉയരുകയല്ലേ അനുഭവിക്കട്ടെ - ഞങ്ങൾ വീട്ടിൽ നാട്ടിൽ മില്ലിൽ പൊടിക്കുന്ന സാധനങ്ങൾ മാത്രം സ്വന്തമായി വിട്ടില്ലാത്ത സ്വലമില്ലാത്ത എനിക്കിത്രയേ കഴിയു☺️☺️☺️
@lilymj2358
@lilymj2358 2 жыл бұрын
Other സംസ്ഥാനം നിന്ന് harvest ചെയ്തു വരുന്ന items ellam ഒരുപാട് pesticides and colour add aanu. Aathu പൊടിച്ച് supply ചെയ്യുന്ന company
@pavanmanoj2239
@pavanmanoj2239 2 жыл бұрын
ഈ മായം കലർത്തിയ ഭക്ഷൃവസ്തുക്കൾ ഉല്പാദിപ്പിക്കുന്നവരെ പോലെ കുറ്റവാളികൾ ആണ് പരസ്യം കൊടുക്കുന്ന മാധൃമങ്ങളും അഭിനയിക്കുന്ന സെലിബ്രിറ്റി കളും .നമ്മുടെ ഒരു തലവിധി 😪😪😪
@rajanthomas4748
@rajanthomas4748 2 жыл бұрын
Not only heavy fines, the honorable courts should sentence its owners lifetime imprisonment and serve them food with their own products.
@gopalakrishnanunnikuttan7798
@gopalakrishnanunnikuttan7798 2 жыл бұрын
ഷാജൺ സർ വളരെ നന്ദി
@praseedeltr8075
@praseedeltr8075 2 жыл бұрын
എല്ലാ ജനങ്ങളും ഇവരുടെ കസ്റ്റമർകെയർ നമ്പറിൽ വിളിച്ചു പ്രതിഷേധിക്കുക
@drnair3037
@drnair3037 2 жыл бұрын
താങ്കൾ ചെയ്യുന്നത് ഒരു മഹാപുണ്യ കർമമാണ്. സ്നേഹം നിറഞ്ഞ ഭഗവാൻ ജഗദീശ്വരൻ ശ്രീകൃഷ്ണൻ നിങ്ങൾ ക്ക് എല്ലാ നന്മകളും വരുത്തട്ടെ
@5minlifehack708
@5minlifehack708 2 жыл бұрын
Great സാജൻ sir 🙏🙏🙏🙏👌👌👌👌👌👌👌
@sooraj4998
@sooraj4998 2 жыл бұрын
ഈ വാർത്ത പുറത്തെത്തിച്ചതിന് ഒരുപാട് നന്ദി സർ 💐💐💐
@sijavimal5210
@sijavimal5210 2 жыл бұрын
Thank you for the information sir... Please let us know if any exported itmes also along with this.
@eldhothomas4693
@eldhothomas4693 2 жыл бұрын
മുഖ്യധാര പത്രമാധ്യമാങ്ങളൊന്നും ഇതു പ്രസദ്ധീകരിക്കുകയില്ലല്ലോ. Good👍
@sanjithnirmalyam3839
@sanjithnirmalyam3839 2 жыл бұрын
പായ്ക്കറ്റ് ചപ്പാത്തി പൊറോട്ട ദോശമാവു ഇവയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@mollykurian2604
@mollykurian2604 2 жыл бұрын
Very good suggestion
@sugathasunilsugatha2318
@sugathasunilsugatha2318 2 жыл бұрын
നല്ല അവതരണം ബിഗ് സല്യൂട്ട്
@panfit7021
@panfit7021 2 жыл бұрын
വിഷവു० കാലാവധിയു० ( പരമാവധി 3 മാസ० )കുറച്ച് വിഷാ०ശ० അനുവദനീയമാക്കണ०..
@sivakumargkurup8765
@sivakumargkurup8765 2 жыл бұрын
ഇതൊന്നും നമ്മുടെ മലയാളം ചാനലുകളിൽ വരില്ല.. അവർക്ക് സ്പോൺസർഷിപ് ആവിശ്യമാണല്ലോ. നന്ദി ഷാജൻ സാർ 👍🏻
escape in roblox in real life
00:13
Kan Andrey
Рет қаралды 80 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 80 МЛН