ഒരു വാട്സാപ്പ് സ്റ്റാറ്റസിലൂടെ ആണ് ശ്രീഹരിയുടെ ഈ പാട്ട് ഞാൻ കേട്ടത്... അപ്പോൾ തന്നെ യൂട്യൂബിൽ കേറി തിരഞ്ഞു... ഇപ്പോൾ ഞാൻ ഈ ശ്രീഹരിയുടെ കട്ട ഫാനാണ് 😘😘😘
@jeejachakkara9446 жыл бұрын
Jibin Kannur
@sanoopmp26926 жыл бұрын
Jibin Kannur yesss
@rafeekyebi85116 жыл бұрын
Jibin Kannur njaanum
@sinumibin34876 жыл бұрын
njanum...
@Jasmi_Nechu6 жыл бұрын
Njnum
@theerthaa19516 жыл бұрын
ഞാൻ ഇത് എത്ര പ്രാവശ്യം കേട്ടുവെന്ന് എനിക്കറിയില്ല എന്തൊരു ഫീലിംഗ് ശ്രീ ഇത് പാടിയതിനു ശേഷമാണു ഈ പാട്ടിനോട് ഇത്രയും ഇഷ്ടം തോന്നിയത് you are a blessed singer iam eagerly waiting for your next perfomance
@Priyapriya-hs8pb6 жыл бұрын
Theertha A sathyam...sreehari paadiyadhin shesham njn ee song kelkkan thudangi. .ee video njn eppozhum kaanum..kelkkum..vallathoru feeling
@techdiary49506 жыл бұрын
sreehari nannayi paadi..... but hariharan sir paadiyathintw feel verw thannnw annn....
@lakshmilachuz29926 жыл бұрын
Theertha A true
@anies32766 жыл бұрын
Sathyam
@shanumm65296 жыл бұрын
Theerchayaayum
@karthikakarthikavinesh13296 жыл бұрын
ശ്രീഹരി തീർച്ചയായും ഒരു വലിയ പ്ലേ ബാക്ക് സിങ്ങർ ആകും ഉറപ്പാ..... ALL THE BEST SREEHARI....
@babygeorge39224 жыл бұрын
Adipoli sree valtha feeling
@rathimolvr54004 жыл бұрын
ശ്രീഹരി യുടെ പാട്ട് കേട്ട് ഈ പാട്ടിനോട് ഇഷ്ടം thonniyavar ഉണ്ടോ....,😘😘😘
@sarathvenugopalvr88484 жыл бұрын
Undu
@anjaliks49354 жыл бұрын
🙋
@unnikannan41113 жыл бұрын
Und
@rathimolvr54003 жыл бұрын
💫
@Robertvictorr3 жыл бұрын
Illa ith allelm powli song thanne
@reshmivava46152 жыл бұрын
Plus two നു പഠിച്ചപ്പോൾ മുതൽ കേൾക്കുകയാണ് sreehari ചേട്ടന്റെ ഇ song❤ഇപ്പോൾ ഡിഗ്രി 3rd year ഇപ്പളും തിരഞ്ഞു പിടിച്ചു കേൾക്കുന്നു ഇ song... ❤അത്രമേൽ മനസ്സിൽ പതിഞ്ഞ വരികളും ശബ്ദവും ശബ്ദത്തിനുടമയും... ❤
@krishnasathyan2121 Жыл бұрын
Same❤️ appo nammal ore prayakkar ahnlle😮
@gokulkrishna44435 жыл бұрын
ഹൃദയസഖീ സ്നേഹമയീ ആത്മസഖീ അനുരാഗമയീ എന്തിനു നിന്‍ നൊമ്പരം ഇനിയും എന്തിനു നിന്‍ നോവുകള്‍ ഇനിയും എന്നും നിന്‍ തുണയായി നിഴലായി നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ (ഹൃദയസഖീ സ്നേഹമയീ..) നീ ഉറങ്ങുമോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലല്ലോ നീ ഉണര്‍ന്നു നോക്കുമ്പോലും നിന്റെ കൂടെ ഉണ്ടല്ലോ കസ്തുരി മാനെ തേടുന്നതാരെ നീ നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ ഓമലേ കണ്‍തുറക്കു എന്‍ ഓമലേ കണ്‍തുറക്കു.. (ഹൃദയസഖീ സ്നേഹമയീ..) ഓ കേട്ടറിഞ്ഞ വാര്‍ത്ത ഒന്നും സത്യമല്ല പൊന്നെ കണ്ടറിഞ്ഞ സംഭവങ്ങള്‍ സത്യമല്ല കണ്ണേ ആയിരം കണ്‍കളാല്‍ ആ മുഖം കാണുവാന്‍ ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍ നിന്നെ ഞാന്‍ കാത്തു നില്പൂ നിന്നെ ഞാന്‍ കാത്തു നില്പൂ. (ഹൃദയസഖീ സ്നേഹമയീ..)
@sajikannansajikannan16574 жыл бұрын
Thanks bro
@abhijithkr50374 жыл бұрын
😘
@SunilKumar-rt5in4 жыл бұрын
👍
@editingworld........37874 жыл бұрын
Thank's 😍
@parvathiparus4 жыл бұрын
Tanks chetta
@ummmachikutty73156 жыл бұрын
കേട്ടറിഞ്ഞ വാർത്തയൊന്നും സത്യമല്ല പോന്നെ....കണ്ടറിഞ്ഞ സംഭവങ്ങൾ സത്യമല്ല കണ്ണേ....😍😍😙😙❣❣❣
Njn 100 like complete aaki. Entem favourite portion aa ee song le...what a feel❤
@the_track_hopper60585 жыл бұрын
Thanks ee song njan thappi nadanr
@abhikrishnannittrichy17346 жыл бұрын
ഈ പ്രായത്തിൽ ഇത്ര മാത്രം ഫീൽ കൊടുക്കാൻ എങ്ങനെ പറ്റുന്നു. He is a wonder !
@sinivijay57096 жыл бұрын
right
@abhijithsuresh39126 жыл бұрын
Supper chettaaa
@gayatri.s67845 жыл бұрын
Kannu vekkathe njangade chakkaraye... but you are absolutely right
@anoopms85324 жыл бұрын
ഋതു രാജിനെ അറിയാത്തോണ്ട...
@മാലാഖകുട്ടി-ച7ര5 жыл бұрын
*ഒന്നിൽ കൂടുതൽ പ്രാവിശ്യം കേട്ടവർ ഇണ്ടോ*
@JithuVino4 жыл бұрын
KZbin ഒള്ളാടൊത്തോളം.. കാലം ഇത് എപ്പഴും കാണും 😁❤️❤️
@honeypot82644 жыл бұрын
106 times
@ramankuttymk76214 жыл бұрын
Ooo
@indirakm94234 жыл бұрын
ഉണ്ട്
@anjalikrishnan.g44694 жыл бұрын
❤
@Su__noname___9 ай бұрын
2024 le kellkunnaver undo😁
@AiswaryaKK-8 ай бұрын
Yes
@krishna13_7 ай бұрын
undallooo
@kalluskashisworld49236 ай бұрын
Und ippo ketondirikkuva
@teenajohny79236 ай бұрын
Undelooo❤
@anaghasuresh83155 ай бұрын
Undallo
@aswathymadhukumar85026 жыл бұрын
എന്തായാലും winner ആയല്ലോ 😘
@swathysbiju2836 жыл бұрын
ഇവനെ എനിക്ക് തരുമോ എന്റെ അനിയൻ ആയിട്ട്. മോനെ ശ്രീ കുട്ടാ നീ മുത്തട. ഇനിയും നന്നയി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.
@prasannasreekumar77986 жыл бұрын
swathy s biju enik ma
@Abidhrincy5 жыл бұрын
എടുത്തോ.... പക്ഷെ പൊന്നുപോലെ നോക്കണം എന്റെ ഈ കുഞ്ഞനുജന്റെ ശബ്ദത്തെ
@sinirejisini65585 жыл бұрын
ente srekuta ennum njan monte song kelkunnu
@akhilv29934 жыл бұрын
super
@shafiasna68164 жыл бұрын
Ayyoda 😁😁
@devikashajiu529611 ай бұрын
2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ❤️
@deepusworldparus4 жыл бұрын
2020 ൽ ശ്രീയുടെ പാട്ട് കേൾക്കുന്നവർ ഉണ്ടോ❤️ 2021 ലും ശ്രീയുടെ പാട്ട് കേൾക്കാൻ വന്നതാ ന്റെ കമന്റിന് ഇത്രേം ലൈക്കോ tnku gooyz😍
@devikadinesh39504 жыл бұрын
Njan🥰... October 2020🤩✌️
@gangaa49254 жыл бұрын
Undeeee
@arpithavarghese15674 жыл бұрын
Undeee
@itsmesuni43634 жыл бұрын
Yes...
@anjufrancis51034 жыл бұрын
Did he sang in any film???
@sumesh.t.v29556 жыл бұрын
ഈ ചെറിയ പ്രായത്തില്‍ തന്നെ എത്ര മനോഹരമായ ശബ്ദം..truely gifted
@vaishakkannan73636 жыл бұрын
നീ പാടിയ പാട്ടുകൾ എല്ലാം മുൻപ് കേട്ടത് ആണ്... പക്ഷെ നീ പാടി കഴുയുമ്പോൾ ആ പാട്ടുകൾ വല്ലാതെ മനസ്സിൽ കേറുന്നു.... വല്ലാത്ത ശബ്ദം #ജിന്ന് 😍 You and bindu are the true winner of the show..
@shijilashijila19066 жыл бұрын
Shijila .നീ പാടിയ പാട്ടുകളെല്ലാം ഇതിന് മുമ്പ് കേട്ടതാണ്.നീ പാടിക്കഴിഞ്ഞപ്പോൾ.അത് മനസ്സിൽ പുതിയൊരു ഫീൽ .
@prasannasreekumar77986 жыл бұрын
I like u very much
@binianil28896 жыл бұрын
Correct
@sheeladevic47195 жыл бұрын
Sarikkum Sreeyudae sabdhathil padunna oro pattum oru puthiya anubhavamaakunu. Hridhayangalil ninnu Manju pokunnilla.Bhaviyilae oru nalla ghayakanayi theerattae.All the best SREE.
@prasannarejimon66803 жыл бұрын
@@binianil2889 👍👍
@ammusammus1476 жыл бұрын
ആയിരം കൺകളായ് ആ മുഖം കാണുവാൻ ആയിരം കൈകളായ് മെയ്യോട് ചേർക്കുവാൻ നിന്നെ ഞാൻ കാത്തു നിൽപ്പു....👌👌😙😙
Athu molkku hariharan enna singerinte range ariyanjitttaaa... Hariharan🔥
@subishnap33346 жыл бұрын
ശ്രീഹരിയുടെ വലിയൊരു ആരാധകരാണ് എന്റെ ഫാമിലി. ശ്രീ ഒരു സോങ് ഒഴിവാക്കാതെ കാണാറുണ്ട്. എന്തൊരു ഫീൽ ആണ് പാട്ടിന്. ഇ സോങ് കേട്ടതിനു ഒരു കണക്കും ഇല്ല. He is an outstanding singer god bless you dear bro
@vishnuvishnu97825 жыл бұрын
What a feel brother..... ഇതൊക്കെ കേൾക്കുമ്പോൾ പ്രണയിക്കാൻ തോന്നുന്നു...
@geetha.kavalan91505 жыл бұрын
😍😘😘
@mintuani27604 жыл бұрын
ശെരിയാ തേപ്പു കിട്ടുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട് 😁😁😄😄😄
@anjalinitheesh93944 жыл бұрын
@@mintuani2760 😂
@mintuani27604 жыл бұрын
@@mal7162 Yes chetta
@sunithashaji99484 жыл бұрын
Sathyammmm ❤️❤️❤️
@sangeethasathyan77786 жыл бұрын
Sreehari mutheww.... Super....😍😍👏👏👏👏 My fv....dear.... Adutha songinu veandi kaathirikunu.... Best of luck....
@kiranyaammuz78093 жыл бұрын
എത്ര ഓർത്താലും മതിവരാത്ത ചില ഓർമ്മകൾ പോലെ എന്നും കേൾക്കാൻ ഇഷ്ടപെടുന്ന ഒരു മധുരം ആണ് ഈ പാട്ട് ❤🔐
@snehak1819 Жыл бұрын
പാട്ട് തീരല്ലേ എന്ന് ഞാൻ ഒരു നിമിഷം വിചാരിച്ചു പോയി..... 💓എത്ര തവണ കേട്ടുവെന്ന് അറിയില്ല that voice is killing me😍😇💘 2023 illum kelkan kothippikuna entho onn sreeyude voicil und🥰🥺
@aswathiachu4776 жыл бұрын
ഞാൻ ഈ പ്രോഗ്രാം കാണാറില്ല. എങ്കിലും ഒരു ദിവസം ഞാൻ മഴവിൽ മനോരമ വെച്ചു നോക്കുമ്പോൾ ശ്രീഹരിയുടെ പാട്ടായിരുന്നു. ശ്രീഹരിയുടെ പാട്ട് കേള്ക്കാൻ തന്നെ ഒരു സുഗായിരുന്നു. അന്ന് മുതൽ ഈ ശ്രീഹരി ബ്രോയുടെ ഒരു വല്യ ഫാൻസ് ആയി ഞാനും.ഇപ്പൊ മഴവിൽ മനോരമയിൽ മാത്രല്ല youtubilum ഞാൻ ശ്രീഹരിയുടെ പ്രോഗ്രാം കാണും. All the best Sreehari bro.
@arunkumarpc45146 жыл бұрын
ഞാനും ശ്രീയുടെ പാട്ട് കേട്ടിട്ടാണ് Super4 കാണാൻ തുടങ്ങിയത്.ശ്രീ പൊളിയാണ് 😘😘😘
@mohammedbasheer10706 жыл бұрын
Me tooi
@tharakrishna53566 жыл бұрын
Me too😍
@aneeshashokan64106 жыл бұрын
Aswathi Achu poli
@sudusaleemlamha66086 жыл бұрын
Enikum Ithe anubavaman same to you
@aashhu16 жыл бұрын
ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു...👍👌💐
@shajishanmughan73685 жыл бұрын
Super Bro i like this song
@sheeladevic47195 жыл бұрын
Eppozhum kelkkum
@AmigoFamily6 жыл бұрын
ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ടാണ് ഹൃദയസഖി അത് ശ്രീഹരി പാടി കേട്ടപ്പോൾ im so happy😊 love you da chakkarae..god bless youu😍😍😍😍
@binsukb55466 жыл бұрын
O ho
@theinformativefriend6 жыл бұрын
Hahaha
@prasannasreekumar77986 жыл бұрын
entha paraya polichaduki
@harikrishnanhari66565 жыл бұрын
Same to you bro
@jinsangel_4_32 жыл бұрын
എത്ര വർഷം കഴിഞ്ഞാലും ഈ പാട്ട് കേൾക്കാൻ ഇവിടെ വരുന്നത് എന്റെ ശീലം ആയിപ്പോയി💜
@akshaya16053 жыл бұрын
2021 ൽ super 4 season 2 കണ്ടോണ്ടിരിക്കുമ്പോൾ ശ്രീഹരിയെ ഓർമവന്ന് songs കേൾക്കാൻ വന്നവരുണ്ടോ.... ഉണ്ടേൽ നീലം മുക്കിക്കോ.... 👍👍
@രജിത്സാർആരാധകൻ6 жыл бұрын
അൽഫോൻസ് സാറിന്റെ amazing compositions ആണ് ഈ സിനിമയിലെ എല്ലാ പാട്ടുകളും
@hareesanpm55726 жыл бұрын
jey snaps അദ്ദേഹത്തിന്റെ 1st മൂവിയും ഇതു തന്നെ
@chavakkadanmunna23265 жыл бұрын
കേട്ടറിവിനേക്കാൾ വലിയ യാഥാർഥ്യമാണ് ശ്രീ ഹരി. 😍😍❤️love u broi 💚
@aravindavm71846 жыл бұрын
ഒരു രക്ഷേം ഇല്ല മോനേ തകർത്തു.. എന്നാ ഒരു ഫീലാന്നേ... 😍😍😍😍😍😍😍😍😍😍😍😍
@sreelekshmi14685 жыл бұрын
Nte mone vakkukal ela parayan
@jaisonjose15414 жыл бұрын
2020.ലാരൊക്കെ കാണുന്നുണ്ട് 😍😍🤩👌
@sunijanaki43334 жыл бұрын
Nice song
@anjanageorge73633 жыл бұрын
ഓമലേ..... കൺ തുറക്കൂ...... നിന്നെ ഞാൻ കാത്തു നിൽപ്പൂ..... മാസ്മരികം 2021 ൽ ഇത് കാണുന്നവരുണ്ടോ
പൊളിച്ചു മുത്തേ എത്ര കേട്ടാലും മതി വരില്ല എപ്പോഴാ ഈ സോങ് ഇത്രയും ഫീൽ തരുന്നുണ്ട് എന്ന് മനസിലായെ good മോനെ
@kichukichu61114 жыл бұрын
Satyammm
@_nabeel__muhammed6 жыл бұрын
ഒറിജിനൽ പാടിയ സിംഗറിൻറെ ശബ്ദവുമായി സാമ്യം,ഹരിഹരൻ,spb....sreehari bro polikk
@aswathypk14946 жыл бұрын
Exactly
@ihababy35026 жыл бұрын
Ys sharikkum
@ayishaayishu59216 жыл бұрын
sheriyaa
@rosechinju4926 жыл бұрын
Correct
@sarikav85366 жыл бұрын
Correct
@wereinlovefanpage91583 жыл бұрын
2021ൽ ശ്രീഹരിയുടെ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😍😍😍
@keerthanachinjuzz91912 жыл бұрын
2022 il ndeyy🥰🥰🥰🥰
@sreek1987 Жыл бұрын
2023 ilum 😍
@bismicheriyan19953 жыл бұрын
ശ്രീഹരിയെ ഒത്തിരി ഇഷ്ടം ❤ ഈ പാട്ടും 😍😍❤
@prasadmp74475 жыл бұрын
Walking in the moonlight.... ഒരു രക്ഷയും ഇല്ല മോനെ നീ പോളിയാണ് എത്ര കേട്ടാലും മതിവരില്ല...... 💯❤
@VishnuVishnu-of3kh6 жыл бұрын
ശ്രീ പാടുമ്പോൾ ആണ് പാട്ടിനെ ഒരുപാട് ഇഷ്ടപ്പെടാൻ തോനുനത് എന്തോ വല്ലാത്ത ഒരു മാസ്മരികത ഒരുപാട് വളരും എന്ന് ഒരു തോന്നൽ അല്ല തോനാൽ അല്ല നീ വളർന്ന് വലിയ പാട്ടുകാരനും ഡാൻസ് കാരനും ആകും ilove you sreee
@kaizenkidz27826 жыл бұрын
Vishnu Vishnu sathyam , last week mom asked, nee ingane paatine ishtapettathaayi areelallo pinnentha ingane veendum veendum kaanunne ennu ... dont kno how- adicted to his voice , peformance and and the feel he has n spread to us
@abhidivya41545 жыл бұрын
Vishnu Vishnu ☺☺
@sivajisivaji31355 жыл бұрын
Super
@vishakhas95285 жыл бұрын
"നിന്നെ ഞാൻ കാത്തു നിൽപ്പൂ" എന്നാ ഒരു ഫീൽ ആണു😍😍😙😙
@saranyamohanan29874 жыл бұрын
2020 il vannavar aarokke und ❤️
@karthikasiyaahoo11094 жыл бұрын
ശ്രീഹരി ....എന്ത് ശബദമാണടോ എന്തൊരു feel ആണ് I'm big fan of you
ശ്രീ മോനെ നിന്നെ കാണാനും നിന്റെ പട്ടു കേൾക്കാൻ വേണ്ടി മാത്രം ആണ് ഞാൻ ഈ പ്രോഗ്രാം കാണുന്നുന്നെ. എനിക്ക് എന്റെ മോനോട് ഉള്ള സ്നേഹം, വത്സല്ല്യം ആണ് മോനു.... എല്ലാ വിധ നന്മകളും നേരുന്നു
@tonyputhuppallytonyputhupp35703 жыл бұрын
ഒർജിനൽ കേട്ടതിലും കൂടുതൽ ഇതാണ് കേട്ടത് അത്ര ഫീലിൽ പടിയിട്ടുണ്ട്. 🥰🥰🥰കേട്ടറിഞ്ഞ വാർത്തയൊന്നും ഓഹ്ഹ്ഹ് 🥰🥰🥰
@ameyajohns53944 жыл бұрын
The sound is really awesome.I've become a fan of his voice...
@kripakripa57796 жыл бұрын
Entho oru prethekatha und sreehariyude voice heart touching voice
@TheSrj100006 жыл бұрын
ഇനി ഇപ്പോൾ ഫൈനൽ എന്നൊന്നു വേണോ...... ശ്രീ യൂ ആർ അമേസിങ് 💕
@jerinjoji84746 жыл бұрын
Sreehari pwolichu...As usual best perfomance......👍👌👌...... Sweet voice.....Entha oru feel......Great performance............😊
@AjmalAjmal-oj7kp6 жыл бұрын
We
@anu40344 жыл бұрын
ഡാ മോനു നീ സൂപ്പർ തന്നെ. നമ്മുട ജീവിതത്തിൽ നിന്നെ പോലെ ഉള്ള കുട്ടുകാരെ ആവശ്യം. മോന്റെ പാട്ട് എല്ലാ വളരെ ഇഷ്ട്ട. ഇനിയും നല്ല പാട്ട് പാടാൻ ആശംസകൾ നേരുന്നു
@devikadevu27344 жыл бұрын
Sree hari ഫാൻസ് ലൈക് അടി😘😘🥰🥰🥰
@rhorhyan43746 жыл бұрын
Wowww ...what a sweet voice Hats off 😍😍😍 The voice really catches the heart Stay blessed
@sindhusubramanyansindhu93995 жыл бұрын
Spr 4 kande vannavar undo. So sweet voice kidu👌👌👌👌👌👌👌👌👌👏👏👏👏
@aathiaathira15303 жыл бұрын
😘😘😘
@navyatj29206 жыл бұрын
Sreehareeee luv Uuuu.... Kalakkidaaa... Waiting for ur nxt performance
@afeefapp93456 жыл бұрын
navya tj pwolichuuuu....
@swathychandhran84246 жыл бұрын
Endha oru feel polichu 😍😍😍😍😍
@anakhap2002 Жыл бұрын
മഴ തോർന്നതിനു ശേഷമുള്ള ആകാശത്തിന് കൂടുതൽ ഭംഗി ഉണ്ട്....🖤
@abhayaabhi2745 жыл бұрын
എന്നാ വോയിസ് ആണ് ചക്കരേ. Love u മുത്തേ. തകർത്തു കലക്കി പൊളിച്ചു. സൂപ്പർ 4 കഴിഞ്ഞ ശേഷം മുത്തേ നിന്നെ നന്നായി miss ചെയ്യുന്നുണ്ട് ❤❤
@jyothilakshmi33856 жыл бұрын
Love u sreee...kalakkidaaa.....keep it up dr....all the best
@vineeshvini34915 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയം വല്ലാതെ നീറുന്നു. Love da chakkare. You are my rolmodel മുത്തേ
@greeshmatt51376 жыл бұрын
sreehari super mone.. My fvrt song thagarthu paadi... Enthoru feel... Next song kelkkan wait cheyyunnu..... Best of luck mone
@sreeragusreeragu9193 жыл бұрын
സൂപ്പർ 4 ലെ ശ്രീഹരി പാടിയ പാട്ടുകൾ എല്ലാം ആർക്കും ഇഷ്ടമാകാതെ പോകില്ല അത്രക്കും സൂപ്പർ ആയിരുന്നു 🥰🥰🥰അതുപോലെ ഡാൻസും ❤❤❤
@Lechu_vava Жыл бұрын
🤍🙈🤍ശ്രീ😚ചേട്ടന്റെ പാട്ടുകൾ ഒക്കെ പൊളിയാ കേൾക്കാൻ പ്രേതക ഫീൽ ആണ്.... 💯 2:49 തൊട്ട് അടിപൊളി ഫീൽ ആണ് ❤️എന്നാ രസം കേൾക്കാൻ..... പണ്ടും കേൾക്കും ഈ പാട്ട് ടീവിയിൽ ചേട്ടൻ പാടുമ്പോൾ ഇപ്പഴും കേൾക്കുന്നു..... 🌝🎶അത്രയ്ക്ക് addition ആയി പോയി.... ചേട്ടന്റെ കട്ട ഫാൻ ആണ് 🥰 31/03/2023💚😍
@greeshmamohan95756 жыл бұрын
Sreehariii muthee entha aa voice I love your songs
@anjithaanilkumar84046 жыл бұрын
ഒരു രക്ഷേമില്ല സൂപ്പർ big fan of u
@ashokanashokan5846 жыл бұрын
Sreehari chetta chettan padiya pattukalil vere oru pattilum kittatha oru feel undayirunnu ee pattinu.chettante sound adipoli.I like this song verymuch😍❤❤ Ithippol ente favourite song aanu
@remyap.l36914 жыл бұрын
I watched the whole super 4 season 1 this year. And from the very first performance of sreehari I became his fan. Love your voice sreehari. You have a special charm in your performance and uniqueness in your voice.. (just like Vineeth Sreenivasan . ) I still watch your performance over and over again . Just love your voice and your attitude. God bless.
@aminaami13495 жыл бұрын
Sreehari ഒരിക്കൽ കൂടി സുജാത മാമിന്റെ അഭിമാനം കാത്തു 💓💓💓💓💓👍👍👍👍👍👍👍👍👍പൊളിച്ചു ബ്രോ 💖💖💖💪💪💪💪💪💪